മരിച്ച രണ്ടു സഹോദരങ്ങൾക്കും എന്ത് നീതിയാണ് കിട്ടുന്നത്? അതിൻ്റെ ഉത്തമ ഉദാഹരണമാണ് അവരുടെ സൗകര്യാർത്ഥം കണ്ണൂരിലേക്കയച്ചത്. ശിക്ഷാവിധിയനുസരിച്ച് വളരെ കഠിനമായ കർശനമായ രീതിയിൽ ശിക്ഷാകാലാവധി തീർത്താൽ അതിൽ ന്യായമുണ്ട്. നേതാക്കന്മാരെല്ലാം പുതിയ പ്ലാനുകൾ ആലോചിച്ചു തീരുമാനങ്ങളെടുത്തിട്ടുണ്ട്. ശിക്ഷിക്കപെട്ടവൻ്റെ ചന്തി താങ്ങി എല്ലാ പ്രമുഖ നേതാക്കളും ഇപ്പോൾ രംഗത്തു വരും. നാളെ മുതൽ ജയിലിൽ കയറിയിറങ്ങി സകല സൗകര്യവും സഹായവും ചെയ്യും. നീതി കിട്ടണമെങ്കിൽ ഈ നശിച്ച പാർട്ടി വേരോടെ നശിക്കണം. കേരളത്തിലെ ജനങ്ങൾ ഇത്രമണ്ടന്മാരായല്ലോ
ഇതിലും നല്ലത് അവരെ ഓരോരുത്തരെ വീട്ടിലേക്ക് അയക്കുന്നത് അല്ലേ 😡😡😡 എങ്ങനെയാണ് രാഷ്ട്രീയ കൊലപാതകങ്ങൾ ഇല്ലാതെയാകുന്നത് നേതാക്കൾ എല്ലാവിധ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നുണ്ട് ഈ ലോകം അങ്ങ് അവസാനിച്ചാൽ മതിയായിരുന്നു തോന്നുന്നു
Uff സൗകര്യത്തിന് കുറവൊന്നും വരുത്തരുത് കേട്ടോ.... എന്തിന് ജയിലിൽ അടച്ച് വീട്ടിൽ കൊണ്ട് പോയി വിട്ടാൽ പോരായിരുന്നോ😂 ബന്ധുക്കൾക്ക് കാണാൻ കൂടുതൽ സൗകര്യം ആയേനെ😂 ....
ഇവിടെ വന്നാൽ അവർക്ക് പരമസുഖമാണ് കാരണം ഞാൻ നേരിട്ട് കണ്ടതാണ് ഫോണും കഞ്ചാവും ബീഡിയും അങ്ങനെ പല സുഖങ്ങളും ഇവിടെയുണ്ട് ഞാൻ എന്റെ കണ്ണുകൊണ്ട് നേരിട്ട് കണ്ടതാണ് ഞാൻ സിവിൽ കേസുമായി ബന്ധപ്പെട്ട് കണ്ണൂർ സെന്റർ ജയിലിൽ 13 മാസം കിടന്നിട്ടുണ്ട് അപ്പോൾ എന്റെ കണ്ണുകൊണ്ട് കണ്ട കാര്യമാണ് മൊബൈലിൽ വീഡിയോ കോൾ വിളിക്കുന്നു. ഓഡിയോ കോൾ വിളിക്കുന്നു അങ്ങനെ അങ്ങനെ സുഖിക്കുന്നു...
ഇവിടെ ആർക്കാണ് നഷ്ടം. മരിച്ചവർ ക്കോ?. കൊന്നവർക്കോ ? നേതാക്കളുടെ മക്കൾ സുഖമായ് കുടുബത്തോടു കൂടി സുഖം വാഴുമ്പോൾ. പ്രതിയുടെയും. ഇരയുടെയും. കുടുംബത്തിന്റെ വേദന. നഷ്ടം.ഇതിന് എന്തു സമാധാനം. ഏത് ഇസത്തിനു പരിഹരിക്കാൻ കഴിയും.
രാഷ്ട്രീയം നോക്കാതെ പറയാണെങ്കിൽ എല്ലാം കണക്കാണ്, പക്ഷെ ഇവരുടെ കാര്യം വെച്ച് നോക്കിയാ ഈ ശിക്ഷാ രീതിയും പോരാ...സൗകര്യങ്ങളും കൊടുക്കരുത്.. അത് പ്രതികളെ സേവ് ചെയ്യുന്ന പോലെ ആണ്
😂😂😂അവരുടെ തറവാട് ആയ കണ്ണൂർ ജയിൽ 😂😂😂. പോലീസുകാർ അവരുടെ അമ്മാവെന്മാർ 😂
കണ്ണൂർ ജയിലിൽ ആകുമ്പോൾ എല്ലാ പരമ സുഖം
5 സ്റ്റാർ ജീവിതം കിട്ടും
മരിച്ച രണ്ടു സഹോദരങ്ങൾക്കും എന്ത് നീതിയാണ് കിട്ടുന്നത്? അതിൻ്റെ ഉത്തമ ഉദാഹരണമാണ് അവരുടെ സൗകര്യാർത്ഥം കണ്ണൂരിലേക്കയച്ചത്. ശിക്ഷാവിധിയനുസരിച്ച് വളരെ കഠിനമായ കർശനമായ രീതിയിൽ ശിക്ഷാകാലാവധി തീർത്താൽ അതിൽ ന്യായമുണ്ട്. നേതാക്കന്മാരെല്ലാം പുതിയ പ്ലാനുകൾ ആലോചിച്ചു തീരുമാനങ്ങളെടുത്തിട്ടുണ്ട്. ശിക്ഷിക്കപെട്ടവൻ്റെ ചന്തി താങ്ങി എല്ലാ പ്രമുഖ നേതാക്കളും ഇപ്പോൾ രംഗത്തു വരും. നാളെ മുതൽ ജയിലിൽ കയറിയിറങ്ങി സകല സൗകര്യവും സഹായവും ചെയ്യും. നീതി കിട്ടണമെങ്കിൽ ഈ നശിച്ച പാർട്ടി വേരോടെ നശിക്കണം. കേരളത്തിലെ ജനങ്ങൾ ഇത്രമണ്ടന്മാരായല്ലോ
ഇതിലും നല്ലത് അവരെ ഓരോരുത്തരെ വീട്ടിലേക്ക് അയക്കുന്നത് അല്ലേ 😡😡😡
എങ്ങനെയാണ് രാഷ്ട്രീയ കൊലപാതകങ്ങൾ ഇല്ലാതെയാകുന്നത് നേതാക്കൾ എല്ലാവിധ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നുണ്ട് ഈ ലോകം അങ്ങ് അവസാനിച്ചാൽ മതിയായിരുന്നു തോന്നുന്നു
😂😂
P ജയരാജൻ ജയിൽ ഉപദേശസമിതി അംഗം ഇപ്പോ ശെരിയായല്ലോ അല്ലെ 😂😂😂😂
മരണ പെട്ട രണ്ട് പേർക്ക് എന്ത് രീതിയാണ് കിട്ടിയത് 😢😢😢
നീതിയാണോ?
@iamanindian5790 yes typing mistake
അവരുടെ തറവാട്ടിൽ എത്തി 😁😁😁
തറവാട്ടിൽ തിരിച്ചെത്തി അല്ലതെ എന്ത് 😂😂
പെരിയ കേസും, വേറെ കേസും...?
ഒന്നും മനസിലാവുന്നില്ല. 🤔
കുറ്റവാളികൾ ഏതു ജയിലിൽ കഴിയണം എന്നത് കൊടും കുറ്റവാളികൾ ആയ പ്രതികൾ തീരുമാനിക്കുന്നോ, എന്ത് കോടതി, എന്ത് നിയമം tfoooo
കണ്ണൂർ ജയിലിൽ എന്ന് പറയരുത് സുഖവാസ കേന്ദ്രം എന്നു പറയുന്നതാണ് ശരി
പ്രതികൾ സുഖവാസത്തിലേക്ക്,
ഇനി അവരുടെ സുഖവാസകാലം😂😂
അയ്യോ അവർ പ്രതികളല്ല
സ്വാതന്ത്ര്യ സമര സേനാനികൾ
Uff സൗകര്യത്തിന് കുറവൊന്നും വരുത്തരുത് കേട്ടോ.... എന്തിന് ജയിലിൽ അടച്ച് വീട്ടിൽ കൊണ്ട് പോയി വിട്ടാൽ പോരായിരുന്നോ😂 ബന്ധുക്കൾക്ക് കാണാൻ കൂടുതൽ സൗകര്യം ആയേനെ😂 ....
മുദ്രാവാക്യം വിളിക്കാൻ ആളുണ്ടാകും പക്ഷേ കൂടെ ജയിലിൽ കിടക്കാൻ ഇവർ ഒറ്റക്ക് മാത്രമേ ഉണ്ടാകു
ഇതിൽ ശിക്ഷ എവിടെ..ടൂർ പോണ പോല ഒണ്ട്!
ക്രിപേഷിനെയും , ശരത് ലാലിലെനെയും കാണാൻ ബന്ധുക്കൾ ഹരജി നൽകിയാൽ കോടതിക്ക് സാധിച്ചു കൊടുക്കാൻ സാധിക്കുമോ...
ഇവിടെ വന്നാൽ അവർക്ക് പരമസുഖമാണ് കാരണം ഞാൻ നേരിട്ട് കണ്ടതാണ് ഫോണും കഞ്ചാവും ബീഡിയും അങ്ങനെ പല സുഖങ്ങളും ഇവിടെയുണ്ട് ഞാൻ എന്റെ കണ്ണുകൊണ്ട് നേരിട്ട് കണ്ടതാണ് ഞാൻ സിവിൽ കേസുമായി ബന്ധപ്പെട്ട് കണ്ണൂർ സെന്റർ ജയിലിൽ 13 മാസം കിടന്നിട്ടുണ്ട് അപ്പോൾ എന്റെ കണ്ണുകൊണ്ട് കണ്ട കാര്യമാണ് മൊബൈലിൽ വീഡിയോ കോൾ വിളിക്കുന്നു. ഓഡിയോ കോൾ വിളിക്കുന്നു അങ്ങനെ അങ്ങനെ സുഖിക്കുന്നു...
Nallonam nokkane
❤
റിസോർട്ടിലേക്ക് മാറ്റി എന്ന് പറ😅😅😅
Kannur Jail V V I P Kall . ??????
മുഷ്ടി ചുരുട്ടി ജെയിലിൽ അയച്ചു അതിർത്തി കാക്കാൻ പോയതല്ലേ 😂😂😂😂😂😂
നല്ല ആളെ തന്നെ ആണ് സെൻട്രൽ ജയിൽ ഉപദേശക സമിതി അംഗം ആക്കിയത് 😁
Eni angot suga chikilsaaa aaaleaaa 😅
ഇവിടെ ആർക്കാണ് നഷ്ടം. മരിച്ചവർ ക്കോ?. കൊന്നവർക്കോ ? നേതാക്കളുടെ മക്കൾ സുഖമായ് കുടുബത്തോടു കൂടി സുഖം വാഴുമ്പോൾ. പ്രതിയുടെയും. ഇരയുടെയും. കുടുംബത്തിന്റെ വേദന. നഷ്ടം.ഇതിന് എന്തു സമാധാനം. ഏത് ഇസത്തിനു പരിഹരിക്കാൻ കഴിയും.
Ethentha red colour bucket🤔🤔🤔🤔
ബക്കറ്റും തോർത്തും ഒക്കെയുണ്ടല്ലോ കയ്യിൽ മൂന്നാറിലേക്ക് ടൂറിന് പോകുന്നതാണോ😂
നമ്മുടെ നാടിന്റെ ഒരവസ്ഥ 🤕സൗദി അറേബ്യ ആയിരിക്കണം മാക്സിമം ഒരു മാസം... അതിനുള്ളിൽ തീരുമാനം ആകും
ബന്ധുക്കളുടെ സന്തോഷം കണ്ടോ🙄 ഒളിമ്പിക്സിന് പങ്കെടുക്കാൻ പോകുന്ന വരെയാത്ര അയക്കാൻ വന്ന സന്തോഷമാണ് മുഖത്ത് കാണുന്നത്😂 കഷ്ടം
ഏത് പാർട്ടിയ ഇവിടെ കൊല്ലാത്തത് ❤️
രാഷ്ട്രീയം നോക്കാതെ പറയാണെങ്കിൽ എല്ലാം കണക്കാണ്, പക്ഷെ ഇവരുടെ കാര്യം വെച്ച് നോക്കിയാ ഈ ശിക്ഷാ രീതിയും പോരാ...സൗകര്യങ്ങളും കൊടുക്കരുത്.. അത് പ്രതികളെ സേവ് ചെയ്യുന്ന പോലെ ആണ്
Biriyani kanchave, penne ellam ready kannurilek swagatham😂
പൊന്നു പോലെ നോക്കിയെക്കണം പൊന്നു മക്കളെ 😢
പ്രതികൾക്ക് സ്വന്തം തറവാട്ടിലെത്തിയ പ്രതീതിയായിരിക്കും
Kolayale kala Samrashekunna. CPM,,,,,,,,,,,,,,,,,,
ഈ ബക്കറ്റ് എന്തിനാണ്
5 star
😂 തറവാട്ടിൽ എത്തി
ടീ പീ കേസിലെഒരുപ്രതി
കല്യാണം കഴിയ്യു മക്കളുണ്ടായി എന്താ പിന്നെ കഥ.
അഭിവാദ്യങ്ങൾ പ്രിയ സഖാക്കളെ❤❤❤❤❤❤
Bucket suit case
Avarkku ini enthmaavamm😂
Etentaa bucket okey aaaayi jail ileeeku
Chuvnn backet kanchave ano😂
Evarkoke award koduthalum aayi😂😂
ചുവപ്പ്. ബക്കറ്റ്. 🫢🫢🫢
ടൂറ് പോണത് പോലെ എല്ലാവനും നല്ല സന്തോഷത്തിൽ ആണല്ലോ 😂😂
Sugavasam 🙄Parol Ellam Pratheekshikkam👺👺👺
😡😡
😂😂😂😂
കണ്ണൂർ കാലനും( p.. ) എത്തിയിട്ടുണ്ട് 🤣🤣🤣🤣
റിസോർട്ടിലേക്ക് മാറ്റി എന്ന് പറ😅😅😅