ഇവരെയും അതുപോലെ തന്നെ T P വധ കേസിലെ പ്രതികളെയുമൊക്കെ കേരളത്തിന് വെളിയിലുള്ള ജയിലുകളിലേക്ക് മാറ്റാൻ ആയി കോടതിയെ സമീപിക്കണം. കോടതിയിൽ വഴി ഈ അനീതിയെ ചോദ്യം ചെയ്യാൻ ആരെങ്കിലുമൊക്കെ മുന്നോട്ടു വരുമെന്ന് പ്രതീക്ഷിക്കുന്നു. 🙏
എന്തൊരു നാടാണ് നോക്കണേ കൊല ചെയ്ത ആൾക്കാരെ സംരക്ഷിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന രീതിയായി എന്തൊരു സപ്പോർട്ടാണെന്ന് നോക്കണേ പിന്നെയെങ്ങനെ ഈ നാട് നന്നാവും ഇതൊക്കെ കണ്ടല്ലേ ഇപ്പോഴത്തെ പിള്ളേര് വളർന്നുവരുന്നത് വല്ലാത്തൊരു പാർട്ടിയായി പോയി 😔😔😔
ഇനി വരുന്ന കുഞ്ഞുങ്ങൾക്ക് നല്ല ഒരു സന്ദേശമാണ് ഇവർ നൽകിയത് ആരെയും ആർക്കും കൊല്ലാം, പാർട്ടി കൂടെയുണ്ട്, പിന്നെ പെരിയക്കു സ്വാതന്ത്ര്യം വാങ്ങികൊടുത്തവരല്ലേ? 🤣
ഇവനൊക്കെ എന്തും ചെയ്യാം എന്ന ഒരു പ്രവണതയിലേയ്ക്ക് മാറിയിരിക്കുന്നു, കേരളത്തിലെ നീതി ന്യായ വ്യവസ്ഥകൾ... കേരളം ഏത് ദിശയിലേയ്ക്ക് മരുന്ന് എന്നതിന്റെ ഉദാഹരണം ആണ് ഇത് 😭😭😭
വേണ്ടതിനും , വേണ്ടാത്തതിനും ചുടു ചോറ് വാരുന്ന കോരങ്ങന്മാരെ ഇറക്കി സമരം ചെയ്യിക്കാൻ പ്രസ്ഥാനം ഇപ്പൊൾ തന്നെ പദ്ധതി ഇട്ടിട്ടുണ്ട്, കോൺഗ്രസ് അധികാരത്തിൽ വന്നാൽ കിട്ടിയതിനൊന്നും തിരിച്ച് കൊടുക്കില്ല,അതാണ് പിണരായിസം ഇവിടെ വളർന്നത്..
As a citizen oublic, CBI court should lockup these convicts in Tihar jail Delhi or Parappana Agrahara, Bangalore or else these people will not undergo the sentence.
ബുക്ക് കൊടുക്കാൻ അനുവദിക്കരുത്, ബുക്കിൽ ശരിയല്ലാത്ത കാര്യങ്ങൾ അല്ലാ എന്ന് എങ്ങനെ പറയാൻ പറ്റും, ഭരണത്തിന്റെ ആനുകൂല്യത്തിൽ തെറ്റായ കാര്യങ്ങൾ ചെയ്യുകയാണ്,,,
ഈ പോലീസ് സേനക്ക് CPM പാർട്ടി ആണോ ശബളം കൊടുക്കുന്നത് ഇതിനെ എതിരെ ഇവിടുത്ത പ്രബുദ മലയാളികൾ അഭിപ്രായം പറയുക. ഈ പാർട്ടി ഭാരതം ഭരിച്ചാൽ എന്താകും എന്ന് പ്രതികരിക്കുക
കഥ -: *യഥാർത്ഥ സത്യം* വലിയൊരു കാട്. കാട്ടിലെ ഒരു പ്രദേശം - അവിടെ ആമത്തലയുള്ള കുറുക്കൻ ഉണ്ടായിരുന്നു. കുറുക്കൻ തന്റെ കൗശലങ്ങളും തെമ്മാടിത്തരങ്ങളും അഹംഭാവങ്ങളും ഉപയോഗിച്ച് രാജാവായി. എറാന്മൂളികളായ വിശ്വസ്ഥർക്കു തന്റെ തെറ്റിന്റെ എല്ലിൻ കഷ്ണങ്ങൾ ഇട്ടു കൊടുത്തു വളർത്തി. അങ്ങനെ ഒരിക്കൽ രാജാവിന് ദഹനകേട്. കടുത്ത വയറിളക്കം.... വിശ്വസ്ഥർ രാജാവിനെ തലയിലേറ്റി.. രാജാവിന് വയറു ഇളകികൊണ്ടിരിക്കുന്നു.. വിശ്വസ്ഥരുടെ തലയിലും മുഖത്തും വിസർജനം ഒലിച്ചിറങ്ങുന്നു.. പോകുന്ന വഴികളിൽ മറ്റു മൃഗങ്ങൾ മൂക്കു പൊത്തുന്നു... നാറ്റം സഹിക്കാനാവാതെ ചില മൃഗങ്ങൾ വയറിളകി പോകുന്നത് ചൂണ്ടികാണിക്കുന്നു.. രാജാവ് പുലമ്പിക്കൊണ്ടിരുന്നു "പച്ചക്കള്ളം... നിങ്ങൾ ഇതൊന്നും വിശ്വസിക്കരുത്. " അപ്പോൾ വിശ്വസ്ഥർ മുഖത്തു ഒലിച്ചു വന്നത് നാക്ക് നീട്ടി രുചിച്ചു കൊണ്ടു ഏറ്റു പറഞ്ഞു "നിങ്ങളുടെ വായിനാറ്റം ആണ് കുഴപ്പം. അതിനു ചികിൽസിക്കുക ". അപ്പോൾ ഒരു അതിവിശ്വസ്ഥ ശിങ്കിടി രാജാവിന്റെ വയറിളക്കം നുണഞ്ഞു കൊണ്ട് പ്രജകളായ മൃഗങ്ങളോട് "" കാണുന്നത് സത്യമല്ല. രാജാവ് പറയുന്നതാണ് സത്യം. "" കാവൽ നായ്കൾ ഏറ്റു പുലമ്പി ""!!കാണുന്നത് സത്യമല്ല. രാജാവ് പറയുന്നതാണ് സത്യം "!!
shame man; P Jayarajan implicated in 3 cases enetring in the jail compound. What message is that he gives to the public.This is unacceptable. Shocking!!
ഇവരെയും അതുപോലെ തന്നെ T P വധ കേസിലെ പ്രതികളെയുമൊക്കെ കേരളത്തിന് വെളിയിലുള്ള ജയിലുകളിലേക്ക് മാറ്റാൻ ആയി കോടതിയെ സമീപിക്കണം. കോടതിയിൽ വഴി ഈ അനീതിയെ ചോദ്യം ചെയ്യാൻ ആരെങ്കിലുമൊക്കെ മുന്നോട്ടു വരുമെന്ന് പ്രതീക്ഷിക്കുന്നു. 🙏
ഇവിടുത്തെ നിയമം 1st മാറ്റണം... എന്നാലേ ഇതിനു എല്ലാം ഒരു പരിഹാരം ആകു.... ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു
എന്തൊരു നാടാണ് നോക്കണേ കൊല ചെയ്ത ആൾക്കാരെ സംരക്ഷിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന രീതിയായി എന്തൊരു സപ്പോർട്ടാണെന്ന് നോക്കണേ പിന്നെയെങ്ങനെ ഈ നാട് നന്നാവും ഇതൊക്കെ കണ്ടല്ലേ ഇപ്പോഴത്തെ പിള്ളേര് വളർന്നുവരുന്നത് വല്ലാത്തൊരു പാർട്ടിയായി പോയി 😔😔😔
"പ്രബുദ്ധർ " അർഹിക്കുന്ന പാർട്ടിയും ഭരണവും.
ഇതൊരു രാഷ്ടീയ പാർടി ആണൊ 🥵
ഇനി വരുന്ന കുഞ്ഞുങ്ങൾക്ക് നല്ല ഒരു സന്ദേശമാണ് ഇവർ നൽകിയത് ആരെയും ആർക്കും കൊല്ലാം, പാർട്ടി കൂടെയുണ്ട്, പിന്നെ പെരിയക്കു സ്വാതന്ത്ര്യം വാങ്ങികൊടുത്തവരല്ലേ? 🤣
CBI യോട് പറഞ്ഞു ഇവരെ കണ്ണൂർ ജയിൽ ആക്കി അപ്പോൾ തന്നെ അറിയാമല്ലോ... ഇതിനു പാർട്ടിക്കു ഒരു ബന്ധം ഇല്ലാട്ടോ 😂
അങ്ങനെ പറഞ്ഞാൽ കേൾക്കുന്ന സിബിഐ കോടതി ഇവർക്കു ജീവ പര്യന്തം ശിക്ഷ കൊടുത്തിരിക്കുന്നു...
പറയുന്നതിന് ഒരു ലോജിക് വേണ്ടേ ചങ്ങാതി
എപ്പോഴും മുഖ്യമന്ത്രി പറയാറില്ലേ ഇതു കേരളമാണ്.
ഇവനൊക്കെ എന്തും ചെയ്യാം എന്ന ഒരു പ്രവണതയിലേയ്ക്ക് മാറിയിരിക്കുന്നു, കേരളത്തിലെ നീതി ന്യായ വ്യവസ്ഥകൾ... കേരളം ഏത് ദിശയിലേയ്ക്ക് മരുന്ന് എന്നതിന്റെ ഉദാഹരണം ആണ് ഇത് 😭😭😭
നാട്ടിലെ നീതിപീഠം ഉണർന്ന്
പ്രവർത്തിക്കണം
😂😂 കണ്ണൂർ ജയിൽ ഞങ്ങളുടെ സ്വെന്തം ജയിൽ ആണ്... അതിൽ നിങ്ങൾക്ക് എന്ത് ചേദം. ..മാപ്രേ? ????😂😂😂
നമ്മുടെ കോടതികൾ എല്ലാം ഉറക്കത്തിലാണ്.....😢😢😢
Keralam thanne yano ith😮
അവർക്ക് രെക്ഷ പെടാൻ വേണ്ടിയുള്ള എല്ലാ കാര്യങ്ങളും ആ ബുക്കിൽ എഴുതിയുണ്ട്.😅😅
ഇപ്പോ പുറത്ത് ഉള്ളവർ ഒരു വർഷം കഴിഞ്ഞ് അകത്തു പോകകും
എന്തിനു
@@SrKp-v1j ഉണ്ട മുണുങ്ങാൻ 😂
വേണ്ടതിനും , വേണ്ടാത്തതിനും ചുടു ചോറ് വാരുന്ന കോരങ്ങന്മാരെ ഇറക്കി സമരം ചെയ്യിക്കാൻ പ്രസ്ഥാനം ഇപ്പൊൾ തന്നെ പദ്ധതി ഇട്ടിട്ടുണ്ട്, കോൺഗ്രസ് അധികാരത്തിൽ വന്നാൽ കിട്ടിയതിനൊന്നും തിരിച്ച് കൊടുക്കില്ല,അതാണ് പിണരായിസം ഇവിടെ വളർന്നത്..
ഉണ്ടായോ എന്ത് ഉണ്ട
ഞാൻ ekm ആണ് മനസിലാവുന്ന ഭാഷയിൽ പറയൂ
കൊല്ലാനുള്ള പരിപാടി യുടെ 🥺ഉപദെഷക അങ്കമാണോ 🥺
ഈ പ്രവർത്തികൾ ജനങ്ങൾ കണ്ട് കൊണ്ടിരിക്കയാണ് എന്ന് Cpm മനസ്സിലാക്കണം
ഇതാണ് വിവേകാനന്ദ സ്വാമികൾ പറഞ്ഞത് കേരളം ഒരു ഭ്രാന്താലയം ആണ് എന്ന്... എന്ത് നീതി, എന്ത് ന്യായം.🤭🤭
കർഗി ൽ യുദ്ധം ജയിച്ചു വരുന്ന ജാവന്മാരെ ഓർമിക്കുന്നു.
ഇത്രയും വൃത്തികെട്ട ഒരു പാർട്ടിയെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല 😢😢😢😢
എപ്പോഴാണ് തനിക്കും ഈ സഹായം വേണ്ടിവരുന്നത് എന്നറിയില്ലല്ലോ
കോൺഗ്രസ് എത്രയും പെട്ടന്ന് തന്നെ ഹൈകോടതിയിൽ തന്നെ പോവണം
താാാാാാാാാാാ ഒളി😮
ഇത് കേരള മോജനം ഇതൊക്കെ ജനം കാണുന്നു
Bengal പോലെ കേരളവും പോകും 👍
ഇങ്ങനെയൊക്കെ തെലുങ്ക് സിനിമകളിൽ മാത്രമായിരുന്നു കണ്ടിരുന്നത്
മനുഷ്യന് ഒരു ജന്മം മാത്രമേ ഉള്ളു, അതിൽ പകുതി ഭാഗവും ജയിലിൽ.. ജീവിതം enjoy ചെയ്യുന്നതിന് പകരം ആളെ കൊന്നു ജയിലിൽ 🥺
എങ്ങനെ ജയിൽ തുരന്നു പുറത്തിറങ്ങാം എന്ന പുസ്തകം ആയിരിക്കും
Jail cental govt. ഏറ്റെടുക്കണം
ഇത്രയൊക്കെ ചെയ്തില്ല എങ്കിൽ ഈ ജനാതിപത്യ രാജ്യം പിന്നെ.. 😃🇮🇳കൊല്ലുന്നവനെയും, ചാകുന്നവന്റെയും നിയമം.. ഓരോ കോമഡി 😃🇮🇳
ഇനി കണ്ണൂർ ജയിലിൽ സുഖവാസം 😂🤣
Kodathi edapedanam
കേരളം ബനാന റിപ്പബ്ലിക്
ഇവർ ഇതൊക്കെ കേരളത്തിൽ മാത്രമേ നടത്താൻ കഴിയു
Pavom തൊഴിലാളികൾ 😢😢
As a citizen oublic, CBI court should lockup these convicts in Tihar jail Delhi or Parappana Agrahara, Bangalore or else these people will not undergo the sentence.
എങ്ങനെ എല്ലാം കൊല ചെയ്യാം എന്ന പുസ്തകം ആയിരിക്കും ഒറ്റ കയ്യൻ ജയരാജൻ കുതിരികുക
എല്ലാ നിയമ വകുപ്പുകളും കോടതിയുടെ മേൽനോട്ടത്തിൽ ആകണം അതാത് state ഹൈകോർട്ട് ജഡ്ജസ് ആയിരിക്കണം വകുപ്പ് മന്ത്രി, അപ്പോൾ ശരി ആയി നിയമം നടപ്പാകും
പാർട്ടിക്ക് ഒരു പങ്കുമില്ലെന്ന് ഇപ്പോഴെങ്കിലും മനസിലായില്ലേ😂
ജയരാജൻ തറയാണെന്ന് വീണ്ടും തെളിയിക്കുന്നു!
ഒന്നേ പറയാനുള്ളു..... കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ.......എന്തോരു പ്രബുദ്ധത!
ജയ് AL കേരള...
കോൺഗ്രസ്സുക്കാർ ഉറങ്ങുകയാണോ?
ചെറുതായി ഒന്ന് മയങ്ങി പോയി
ബീ ജെ പി യും ഇല്ല കോൺസ് ഇല്ല ഒന്ന് പ്രതിഷേധിക്കാൻ കഷ്ടം
Please Kerala... please don't be like this!
എത്ര നീചമായ പ്രവർത്തിയാണ് ഇദ്ദേഹം ചെയ്യുന്നത്?കൊടും ക്രിമിനലുകൾക്ക് ചൂട്ടു പിടിക്കുന്നത് നിയമ വ്യവാസ്തയോടുള്ള പരസ്യമായ വെല്ലുവിളിയാണ് നടത്തിയത്.
നല്ല ഉപതേഷകൻ
🤦
കരച്ചിൽ 😂😂😂
പിന്നെ എന്ത് ജയിലിൽ സുഖവാസ കേന്ദ്രങ്ങളോ.. കേന്ദ്രം അന്വേഷണം നടത്തണം
😂 കൊല കേസിൽ പ്രതി ആയിരുന്ന ആളാണ് മുക്കിയ മന്ത്രി. പിന്നെ ജയിൽ ഉപദേശക സമിതി എങ്ങിനെ ആയിരിക്കും.
പാർട്ടിക്ക് ഒരു ബന്ധവും കേട്ടോ
ബുക്ക് കൊടുക്കാൻ അനുവദിക്കരുത്, ബുക്കിൽ ശരിയല്ലാത്ത കാര്യങ്ങൾ അല്ലാ എന്ന് എങ്ങനെ പറയാൻ പറ്റും,
ഭരണത്തിന്റെ ആനുകൂല്യത്തിൽ തെറ്റായ കാര്യങ്ങൾ ചെയ്യുകയാണ്,,,
Bookinullil SIM card Kanum😂
രണ്ടു, മൂന്ന്, കൊലകേസിൽ പ്രതിയായ ഡ്രാക്കുള ജയിൽ ഉപദേശക സമിതി അംഗം!!!!!
ഇയാൾ ഇപ്പോൾ നല്ല വഴി സ്വീകരിച്ചിരിക്കുന്നു അണികളെ കൂടി നല്ല വഴിക്ക് കൊണ്ടുവരാൻ വേണ്ടിയാണ് പോയത്
ഈ പോലീസ് സേനക്ക് CPM പാർട്ടി ആണോ ശബളം കൊടുക്കുന്നത് ഇതിനെ എതിരെ ഇവിടുത്ത പ്രബുദ മലയാളികൾ അഭിപ്രായം പറയുക. ഈ പാർട്ടി ഭാരതം ഭരിച്ചാൽ എന്താകും എന്ന് പ്രതികരിക്കുക
ഇന്ത്യൻ നിയമം തന്നെ പൊളിച്ചു എഴുതണം, ഗൾഫിലെ നിയമം വേണം
ഇനി ആ പുസ്തകത്തിൽ എന്താണ് എഴുതിയത് എന്നും പരിശോധിക്കേണ്ടിയിരിക്കുന്നു അവർക്ക് ഊർജ്ജം നൽകുന്നതാണ് ഒന്ന് പരിശോധിക്കണം
കഥ -:
*യഥാർത്ഥ സത്യം*
വലിയൊരു കാട്. കാട്ടിലെ ഒരു പ്രദേശം -
അവിടെ ആമത്തലയുള്ള കുറുക്കൻ ഉണ്ടായിരുന്നു. കുറുക്കൻ തന്റെ കൗശലങ്ങളും തെമ്മാടിത്തരങ്ങളും അഹംഭാവങ്ങളും ഉപയോഗിച്ച് രാജാവായി. എറാന്മൂളികളായ വിശ്വസ്ഥർക്കു
തന്റെ തെറ്റിന്റെ എല്ലിൻ കഷ്ണങ്ങൾ ഇട്ടു കൊടുത്തു വളർത്തി.
അങ്ങനെ ഒരിക്കൽ രാജാവിന് ദഹനകേട്. കടുത്ത വയറിളക്കം....
വിശ്വസ്ഥർ രാജാവിനെ തലയിലേറ്റി..
രാജാവിന് വയറു ഇളകികൊണ്ടിരിക്കുന്നു.. വിശ്വസ്ഥരുടെ തലയിലും മുഖത്തും വിസർജനം ഒലിച്ചിറങ്ങുന്നു..
പോകുന്ന വഴികളിൽ മറ്റു മൃഗങ്ങൾ മൂക്കു പൊത്തുന്നു... നാറ്റം സഹിക്കാനാവാതെ ചില മൃഗങ്ങൾ വയറിളകി പോകുന്നത് ചൂണ്ടികാണിക്കുന്നു..
രാജാവ് പുലമ്പിക്കൊണ്ടിരുന്നു "പച്ചക്കള്ളം... നിങ്ങൾ ഇതൊന്നും വിശ്വസിക്കരുത്. "
അപ്പോൾ വിശ്വസ്ഥർ മുഖത്തു ഒലിച്ചു വന്നത് നാക്ക് നീട്ടി രുചിച്ചു കൊണ്ടു ഏറ്റു പറഞ്ഞു "നിങ്ങളുടെ വായിനാറ്റം ആണ് കുഴപ്പം. അതിനു ചികിൽസിക്കുക ".
അപ്പോൾ ഒരു അതിവിശ്വസ്ഥ ശിങ്കിടി രാജാവിന്റെ വയറിളക്കം നുണഞ്ഞു കൊണ്ട് പ്രജകളായ മൃഗങ്ങളോട് "" കാണുന്നത് സത്യമല്ല. രാജാവ് പറയുന്നതാണ് സത്യം. ""
കാവൽ നായ്കൾ ഏറ്റു പുലമ്പി
""!!കാണുന്നത് സത്യമല്ല. രാജാവ് പറയുന്നതാണ് സത്യം "!!
അദ്ദേഹത്തിൻ്റെ പുസ്തകം വായിച്ചാൽ വായിച്ചവർ ഇടത് വിരുദ്ധരാകും
DAIVATHINTE SWANTHAM NADU. 😅😅😅😅😅😅
ഈ ഭരണം modiji അവസാനിപ്പിക്കണം
Pj❤
Probably SIM cards and drugs hidden in the books ?😂😂😂
Salute നു അർഹത ഉള്ള് ആൾ ആണ് എന്നിട്ട് ആണ്
ഇപ്പോൾ ഹഹ പിന്നെ വേണ്ടാരുന്നു എന്ന് പറയും അതാ സിപിഎം
Ethra vivaram ketta Kure paranarikal
Veshanet. MAPRA🎉
ബിജെപി നേതാവ് സെൻകുമാർ അങ്ങനെ പണ
വെട്ടാൻ വാളും ബോംബും കൊടുക്കുന്നവർ പുസ്തകം കൊടുക്കുന്നു
Nonsense
കൂടെ അകത്ത് കിടക്കേണ്ടവൻ പുറത്ത് വിലസുന്നു. Condrol😂
shame man; P Jayarajan implicated in 3 cases enetring in the jail compound. What message is that he gives to the public.This is unacceptable. Shocking!!
ഇത് ഖേരള മാണ്
Ice cream parlour il pokkunna pole aanu jayarajan jayilil kayarunnath😂😂
The purpose of jail has turned in to a mockery. Whats going on in Kerala ??¿?
Party leader came to inquire about Comfortable lives of 'Party Culprits' in jail 😁😇
എല്ലാവരും കയറിയില്ലേ.... ഇനി എന്നാൽ പരോൾ നു ഉള്ള നടപടി എടുത്തോളൂ 😆😆...
Paranari vijayante kerala beehar model😂
Kammikalude.kashtakaalam😮😮😮😮😮
👍😂😂😂
Jail oopadashka samathe agamakan kollawoonaa arrum ella mudravakiyam veellikunnavar prathe kalludde badhukallannu
ഡ്രാക്കുള ജയരാജൻ
Kolayali Jayarajan
Ethaoka dhikarammanu
Ithanu paranari pv parayunna -ith keralamanu
എന്നാ സെൻ കുമാർ വേശ്യാനെറ് ന്യൂസിന്റെ അവിടെ പോയി കുത്തി ഇരുന്നോ
Vijayan government is of goondas for goondas by goondas😂😂
Bihar jail is best 🎉
Ee pattikalkku enthum aakamallo.
Communistinu vannu vannu teere bhuddiyilla irikanu😂😂😂😂
LDF🤬😹😹
ഇയാൾ എവിടെ ആയിരുന്നു
😄😄😄😄😄
Mr Senkumar, you are Bjp
പോടോ. നിങ്ങൾ enthin🎉ഇത്ര വൃത്തികെട്ട അഭിപ്രായം 🙏
ജയരാജനു എന്തു യോഗ്യതാണ്. ജയിൽ ഉപദേശ ക സമതി അംഗമാകാൻ . പല കേസുകളിൽ പ്രതിയായ് മാസ് വച്ച് അഭിനയിച്ചത് കണ്ടതല്ലേ
അങ്ങനെയാണെങ്കിൽ നിങ്ങൾ കുഴൽ പണക്കേസിൽ ഇടപെടാത്തത് എന്താ
TP Sen kumar mg collegil ഒരു പോലീസ് ഉദ്യോഗസ്ഥനെ നെയിം പ്ലേറ്റ് വലിച്ചു കീറിയവനല്ലേ
vannallo nyaeekarana thozhilali
അതെ മുഖ്യമന്ത്രി കഴിഞ്ഞാൽ പിന്നെ ഇദ്ദേഹം തന്നെ
ആരാ... ജയിൽ ഉപദേശക സാമിധിക്ക് പറ്റിയ ആൾ തന്നെ.
എന്തോന്നെടെ ഇവിടെയൊക്കെ നടക്കുന്നത്... കഷ്ടം 👎