എൻ്റെ പപ്പയുടെ സാന്നിധ്യമറിഞ്ഞ മധുരനേരങ്ങൾ💙

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 143

  • @simi54234
    @simi54234 Год назад +14

    പപ്പാക്കും മാമിക്കും പ്രണാമം 🙏🌹ആ സന്തോഷത്തിനിടയിലും അവരുടെ സാനിധ്യം ഉണ്ടാകും പിന്നെ അവർ യാത്ര പറഞ്ഞു പോകുന്നത് കണ്ടപ്പോൾ എനിക്കും സങ്കടം വന്നു. എല്ലാവരും കൂടി ഒരുമിച്ചപ്പോൾ ജിൻസി കുട്ടിക്ക് സന്തോഷമായല്ലോ മക്കളും ഹാപ്പി ആയിരുന്നു മുത്ത് ഓപ്പൺ സ്‌മൈൽ ആയിരുന്നു. മോനു കുട്ടന്റെ നോട്ടവും ചിരിയും ഒരുപാട് ഇഷ്ടപ്പെട്ടു 💗വല്ലപ്പോഴും ആണെങ്കിലും സന്തോഷിക്കാൻ ദൈവം ഇങ്ങനെയൊക്കെയുള്ള അവസരങ്ങൾ തരുന്നുണ്ടല്ലോ 🙏💖💖💖💖💖

    • @ammakkili
      @ammakkili  Год назад

      അതേടാ ❤❤❤❤

  • @rekhavdas1926
    @rekhavdas1926 Год назад +2

    എത്ര നല്ല ഓർമ്മകൾ. സ്നേഹത്തോടെ അത് അമ്മക്കിളി പങ്കു വച്ചു.

  • @ushaanilkumar6994
    @ushaanilkumar6994 Год назад +5

    നല്ല ഫാമിലി ഇന്നത്തെ കാലത്തു ഇങ്ങനെ കാണാൻ ഒത്തു കൂടുന്നത് അപൂർവം എല്ലാവരുടെയും സ്നേഹം ഒത്തൊരുമ എല്ലാം ഇങ്ങനെ തന്നെ ഇരിക്കട്ടെ. Amakilikum makalkum എല്ലാ ആശംസകളും നേരുന്നു

    • @ammakkili
      @ammakkili  Год назад

      🙏🙏🙏🥰🥰🥰

  • @manusamsung7615
    @manusamsung7615 Год назад +2

    എന്റെ പേര് രാഖി, ഞാൻ ആദ്യമായാണ് ഒരു വ്ലോഗ്ർക്ക് msg ചെയ്യുന്നത്. ഒത്തിരി ഇഷ്ടം തോന്നി. ഞാൻ റാന്നി ആണ്. നമ്മൾ ഒരുപാട് ദൂരത്തല്ല. എപ്പോഴെങ്കിലും നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. എന്റെ വീട്ടിലെ ഒരാളെ പോലെ തന്നെ ആണ് ഞാൻ കാണുന്നത്. എനിക്കും മോനിക്കുട്ടനെ പോലെ ഒരു മോൻ ഉണ്ട്.10 ൽ പഠിക്കുന്നു. കുഞ്ഞോനേയും മോനിക്കുട്ടനെയും ഒത്തിരി ഇഷ്ടം. രണ്ട് മാലാഖ കുഞ്ഞുങ്ങൾ. 🥰🥰🥰

  • @arunvarunvganapathi9908
    @arunvarunvganapathi9908 Год назад +1

    കാണാൻ നല്ല രസമുണ്ട്... എല്ലാവരും ഒന്നിച്ച് കണ്ടപ്പോൾ

  • @soumyagijo4356
    @soumyagijo4356 Год назад +3

    Aunty yude chakkaramuthinte chakkara umma kittitto😘😘😘😘😘

  • @Jeenas389
    @Jeenas389 Год назад +1

    സ്വന്തക്കാര് വരുന്നത് അത് ഒരു സന്തോഷമാണ് നല്ല വീഡിയോ. വേർപാട് അത് ഒരു ദു:ഖമാണ്😢

  • @mayathulasi4514
    @mayathulasi4514 Год назад +1

    എല്ലാവരെയും കണ്ടപ്പോൾ അമ്മക്കിളി കുട്ടിയുടെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യല്ലോ.❤❤❤🎉🎉

  • @geethajohn3237
    @geethajohn3237 Год назад +2

    Ammakkili..ellavareyum kaanan sadhichathil valare santhosham. Enthukondo enteyum kannu niranju ellarum poyappol...❤❤

  • @BinduThiyyath-uq9ox
    @BinduThiyyath-uq9ox Год назад +2

    ഈ വീഡിയോ സന്തോഷമുള്ളതാണല്ലോ

  • @shaynikp2928
    @shaynikp2928 Год назад +1

    Orupad santhosham athupole sangadavum vannu video kandapol

  • @AryaRahul344
    @AryaRahul344 Год назад +2

    ഇത് കണ്ടപ്പോ നല്ല ഒരു ഫീൽ.

  • @aneettavarghese8056
    @aneettavarghese8056 Год назад +1

    എല്ലാവരും ഒത്തുകൂടുബോൾ ഭയങ്കര സന്തോഷം തന്നെയ😃

  • @SreejaP-y8w
    @SreejaP-y8w Год назад +1

    നമ്മുടെ മനസിന്റെ വേദനകളെ പറ്റി ചിന്തിക്കാൻ ഒട്ടും സമയം കിട്ടാത്ത ദിവസം അല്ലെ ❤️❤️❤️❤️❤️

  • @adharvabhiadharvabhi7557
    @adharvabhiadharvabhi7557 Год назад

    Ellareyum kandappo orupadu sandhosham,chechide sandhosham kandappo athilere sandisham,love you chechi and family ❤❤

  • @സീതാലക്ഷ്മി

    ചേച്ചിക് അവർ ഉമ്മ തന്നപോ എനിക്കാ സൻകട० ആയത്. ഞാനിപ്പോഴും എൻറ വീട്ടിപോയി വരുമ്പോൾ കരയാറുൺട്. എൻറ മോൻ കിച്ചു അതിന് കളിയാകു०. എല്ലാവരും ഒരുമിച്ച് കൂടുമ്പോൾ അത് പറയാൻ പററാതത ഒരു...... 😘😘❤❤❤

  • @ambilysuresh8731
    @ambilysuresh8731 Год назад +1

    സ്നേഹ സന്തോഷങ്ങൾ നിറഞ്ഞ കുടുംബാന്തരീക്ഷം❤❤❤❤❤ ഒത്തിരി ഇഷ്ടായി❤❤❤❤ ദൈവം അനുഗ്രഹിയ്ക്കട്ടെ അമ്മക്കിളീ എല്ലാവരെയും❤❤❤❤❤❤

  • @BinduZzDreamZz
    @BinduZzDreamZz Год назад +1

    ഒരുപാട് സന്തോഷം തോന്നിയ നല്ലൊരു വീഡിയോ ❤❤

  • @ajikumarpillai1897
    @ajikumarpillai1897 Год назад +1

    Ellareyum kandathil santhosham.. ❤❤❤Monukkutta, muthe ❤❤❤

  • @farisaashif3560
    @farisaashif3560 Год назад +1

    Monukuttan maaman thanneyaanu😍

  • @sonak8396
    @sonak8396 Год назад +1

    എല്ലാവരേയും കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം❤❤❤❤ ജിൻസി😊😊

  • @sheelaramachandran1351
    @sheelaramachandran1351 Год назад +2

    ഒത്തൊരുമയുള്ള കുടുംബം ❤❤❤️❤️❤️❤️❤️❤️ എന്റെ അമ്പാടി കണ്ണന്റെ ബർത്ത് ഡേ നവംബർ ഒന്നാണ് വിഷ് ചെയ്യണേ മോനുക്കുട്ടാ

  • @ragininambiar
    @ragininambiar Год назад +1

    Hi Mole..... Othiri ishtapetta Vedieo ayirunnu. Ellavareyum kanan kazhinjathil orupad santhosham. Monukuttane Ammama anweshanam ariyichennu parayane. Àdutha Vedieo il ammamaku chàkkra ummma yum Hi yum praayikkàne. Muthinum Monuvinum chakkara ummma 😘😘😘😘😘😘😘😘😘♥️♥️♥️♥️♥️♥️♥️ Orupad Snehathode Amma ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mariyammajoseph3332
    @mariyammajoseph3332 Год назад

    Her smiling is so innocent and open hearted ♥️

  • @kinguz3230
    @kinguz3230 Год назад +1

    🙏🙏🙏

  • @sindhu106
    @sindhu106 Год назад

    ഈ കൂട്ടായ്മ എപ്പോഴും ഉണ്ടാകട്ടെ 👍🏻വാതിൽ പടിയിൽ ഇരുന്നു മോനുകുട്ടന്റെ കിന്നാരം പറച്ചിൽ 😄👌🥰

  • @seemaarchicot1656
    @seemaarchicot1656 9 месяцев назад

    ❤❤❤🙏🙏

  • @nimyjustin7955
    @nimyjustin7955 Год назад

    Bincy chechim njanum orumichu work cheythirunnu rajagiriyil kandathil othiri santhosham

  • @Sreedevi.1964
    @Sreedevi.1964 Год назад +1

    എന്റെ നന്ദന അല്ലേ കൊച്ചോൾ

  • @Beena-gs9ei
    @Beena-gs9ei Год назад +1

    ❤️

  • @sujazana7657
    @sujazana7657 Год назад +1

    Ennu Muthumon nallai chirichu💗💗 ellavarem kanan kazhinjathil santhosham🥰

  • @Shiny-z5k
    @Shiny-z5k Год назад +1

    ❤❤❤❤❤chakkarakale

  • @thajuhusain9933
    @thajuhusain9933 Год назад +1

    ചേച്ചിക്കുട്ടി ❤ യാത്ര പറഞ്ഞു പോകുന്നത് കണ്ടപ്പേ സങ്കടം വന്നു❤❤❤

  • @geethapadmam4128
    @geethapadmam4128 Год назад +1

    Super channell

  • @ashabaiju4137
    @ashabaiju4137 Год назад +2

    ഒരുപാട് സന്തോഷവും കുറച്ച് ദുഃഖവും ഒക്കെ തന്ന ദിവസമായിരുന്നു അല്ലേ എല്ലാവരെയും കണ്ടു സന്തോഷം ❤

    • @ammakkili
      @ammakkili  Год назад +1

      അതേ ❤

    • @Anu16616
      @Anu16616 Год назад

      Jincy sister in law mamide mol aanennu paranjittundallo.christians relationship marriage nadathan sammathikkumao?

  • @user-kalav
    @user-kalav Год назад +1

    🥰🥰🥰

  • @mariyamworld21
    @mariyamworld21 Год назад

    ഒരുപാട് സന്തോഷമായി............... മരണം വരെ എല്ലാവരും ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാൻ ഉള്ള ഭാഗ്യം നൽകട്ടെ 🎉🎉🎉

  • @IdukkikariBincyPraveen1987
    @IdukkikariBincyPraveen1987 Год назад +1

    ❤❤❤❤❤❤❤

  • @seenaPaul-v9e
    @seenaPaul-v9e Год назад +1

    Very happy to see all of your members
    Hundreds of chakkaraumma to monus from

  • @anaghachaithu148
    @anaghachaithu148 Год назад +1

    😢😢

  • @sarithasaji6789
    @sarithasaji6789 Год назад +5

    ഇന്നത്തെ കാലത്ത് എല്ലാ ആൾക്കാരും ഒത്തുകൂടി എല്ലാം കുറവാണ്. നമ്മുടെ പഴയകാല ഇപ്പോഴും നല്ലത് കൂട്ടുകുടുംബം എന്ത് രസമല്ലേ. ആങ്ങളമാരെയും എല്ലാ ആൾക്കാരെയും കണ്ടതിൽ വളരെ സന്തോഷം എന്റെ ഹസ്ബന്റും രാജഗിരിയിലാണ് വർക്ക് ചെയ്യുന്നത്. ആ കുട്ടിയെ ചിലപ്പോ ചേട്ടൻ അറിയാമായിരിക്കും. സജി എന്നാണ് എന്റെ ചേട്ടന്റെ പേര്.. അവർ തിരിച്ചുപോകുമ്പോൾ നല്ല സങ്കടം ആയിരിക്കും എല്ലാരും ജിൻസിക്ക് സന്തോഷായില്ലേ.സന്തോഷം ഞങ്ങളുടെ സന്തോഷം.❤❤❤❤❤❤❤❤❤ ഇല്ല ആൾക്കാരെയും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. എല്ലാവർക്കും കിട്ടണമെന്നില്ല ഇങ്ങനെ ഒരു സന്തോഷം. അടുത്ത വീഡിയോയ്ക്ക് കാത്തിരിക്കുന്നു.

  • @sreekalaDinesh
    @sreekalaDinesh Год назад

    Ammakiliiii ippozhatto video kaanan patttiyath ... nalla video avar poyappol enikum vishaman vannu..❤❤❤

  • @mariyammashibu8110
    @mariyammashibu8110 Год назад

    സൂപ്പർ

  • @teresa965
    @teresa965 Год назад +1

    😍❤️

  • @josnarineeshjosu2638
    @josnarineeshjosu2638 Год назад +1

    Super🥰

  • @subramanianl9612
    @subramanianl9612 Год назад +1

    Sooopper Video..very happy to see u all together. Happy Moments.

  • @asadasad-e3c
    @asadasad-e3c Год назад +1

    🌹👍👍👍💯

  • @Binu2023Binu-od6vb
    @Binu2023Binu-od6vb Год назад +1

    Monukutta muthe hi 0ll the best god bless you sister

  • @leninthomas3696
    @leninthomas3696 Год назад +1

    ❤❤❤❤❤❤hai

  • @jayanvijaya6653
    @jayanvijaya6653 Год назад +1

    🥰🥰🥰🥰❤️❤️❤️❤️🙏🙏🙏🙏🙏👍👍👍👍👍👍👍

  • @harithaharikumar9877
    @harithaharikumar9877 Год назад +1

    🤗🥰💝

  • @sujithraajay3929
    @sujithraajay3929 Год назад

    ❤❤❤❤❤ Hai ammakkili

  • @Divya-m4p
    @Divya-m4p Год назад +1

    Hai dear ellaverum vannu adichupolichallo❤😊

  • @seenaPaul-v9e
    @seenaPaul-v9e Год назад +1

    Hundreds of chakkaraumma to monus from Julius and Jonas and me

  • @reejussworld5479
    @reejussworld5479 Год назад

    നല്ലൊരു വീട്ടിൽ വന്ന് കൂടിയ ഫീൽ എനിക്ക് മാത്രാണോ 👍🥰❤❤❤

  • @ashithaanand4395
    @ashithaanand4395 Год назад +2

    എനിക്ക് ഇതൊക്കെ കാണുമ്പോൾ കരച്ചിൽ വരും . 😢😢😅

  • @preethakg5743
    @preethakg5743 Год назад +1

    ❤❤❤❤🎉🎉

  • @savithrikrishnan3829
    @savithrikrishnan3829 Год назад +2

    എല്ലാവരും ഇഞനെ വട്ടത്തിലിരുന്ന് ഒരുമിച്ച് ഭക്ഷണം കഴികുകുന്നത് തന്നെ വലിയ സന്തോഷമാണ്. എന്തിനാ ടൈനിംഗ്ടേബിള് ❤❤ബൂഫെ സ്ററൈല് 😅😊😊
    എനിക്കും വേണംകെട്ടോ hai 😂😂

    • @ammakkili
      @ammakkili  Год назад

      തരാല്ലോ 😍🫂

  • @HighrangeDiariez
    @HighrangeDiariez Год назад +1

    Njaanum Idukki aaane chechyy❤❤❤

  • @realtimem3r946
    @realtimem3r946 Год назад +1

    Ellarem കണ്ടതിൽ സന്തോഷം പേര് പറഞ്ഞില്ല

  • @Reejaashokan123
    @Reejaashokan123 Год назад

    Hai chechi

  • @geethageethakrishnan9093
    @geethageethakrishnan9093 Год назад +1

    Monukkutta geethantike
    Oru hai tharo
    Family members supr
    Idakide ingnulla videos
    Cheynoto
    Ammuty familyde suport
    Nannyndallo
    Athukandapo nkum
    Santhosham
    Muthinte taste nokl nke
    Ishtay nte mon ingnrunnu
    Chicken ishtollonde kazhkm
    tastundonne chodichl
    Oru vikarolla
    Ipo nannayryam
    Piuathe food kazhiche
    Ipo kuttam paryn ariym
    Ammutykm familykm
    lla iswarynglum ndakate
    ❤❤❤🙏

  • @neethuthomasm4991
    @neethuthomasm4991 Год назад +1

    Hai chechi, sugano family membersine kandu santhoshamai, ante peru neethu anik randu kurumbanmaranullath jokuttan and polachan, avare veettil vilikunna peranu ketto, steve and stan annanu official name, avarkk oru hai parayumo

  • @AncyJohn-qm3gr
    @AncyJohn-qm3gr Год назад +1

    Hi chechi , enthe mole ayana subine oru hi parayumo,

  • @radhaap5924
    @radhaap5924 Год назад +1

    പ. പ്പയേയും അമ്മായിയേയും എല്ലാവരേയും കുടി കണ്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു എനിക്ക് കൂടപിറപ്പുകൾ ആരുമില്ല ഞാൻ ഒറ്റയാൻ ആണ് എന്റെ അമ്മ പോയിട്ട് 3 വർഷം ആയി അമ്മ കിളിയെ പോലെയായിരുന്നു അമ്മയുടെ ജീവിതം അമ്മാവനും മക്കളും ആയിരുന്നു എനിക്ക് കൂട്ട് അമ്മാവന്റെ മക്കളുടെ ഭാര്യമാർക്ക് അസുഖം ആണ് കിളി എന്ത് പറയാനാണ്

    • @ammakkili
      @ammakkili  Год назад

      വിഷമിക്കണ്ടാട്ടോ❤❤❤

  • @santhig4487
    @santhig4487 4 месяца назад

    ❤🎉🎉😂

  • @KaveriKaveri-r7h
    @KaveriKaveri-r7h Год назад +2

    Lathakku oruhai parayane

  • @sindhukk6696
    @sindhukk6696 Год назад +1

    Avar yathraparanju poyappol anik sangadam vannu

  • @sreejasundar2731
    @sreejasundar2731 Год назад +1

    Monukutta oru hai tharumo auntykke

  • @jeenasibi6443
    @jeenasibi6443 Год назад +1

    നല്ല നിമിഷങ്ങൾ... 👌🏻മോനുകുട്ടന് drawing നല്ല ഇഷ്ട്ടം ആണോ

  • @sreelathamohan2758
    @sreelathamohan2758 Год назад

    ❤️🩷🥰

  • @kutties8634
    @kutties8634 Год назад +1

    ഞങ്ങൾക്കും ഒരു ഹായ് തരുമോ

  • @anjana7214
    @anjana7214 Год назад

    Haii jincy ❤️

  • @SajudeensainulabdeenSajudeen
    @SajudeensainulabdeenSajudeen Год назад

    ചേച്ചിക്കും കുടുംബത്തിനും എന്നും നല്ലതു വരട്ടെ എന്ന് ആശംസിക്കുന്നു. എൻറെ പേര് ഷാഹിന മോനു കുട്ടൻറെ ഹായ് പറയാമോ. അവരുടെ പേര് ഫാരിസ്.ഫയാസ്

  • @jenniferann3373
    @jenniferann3373 Год назад +1

    Hi

  • @Sheeja-p3m
    @Sheeja-p3m Год назад

    1:10

  • @vishnuvichu9260
    @vishnuvichu9260 Год назад

    അവര് തിരിച്ചു പോകുമ്പോൾ ഉള്ള ആ നിമിഷം ചങ്ക് തകരുന്ന വേദനയാ.... അത് ആരോടും പറഞ്ഞറിക്കാൻ പറ്റില്ല 😢

  • @subramanianl9612
    @subramanianl9612 Год назад +1

    Where is ur Mom? Not seen. She is ok.

    • @ammakkili
      @ammakkili  Год назад

      Ammayanu white colour nighty ittirikkunnathu 😊

  • @AnilKumar-xx5yo
    @AnilKumar-xx5yo Год назад +1

    മക്കളുടെ പേര് എന്താ മുത്തിന്റെ യും മോനു കുട്ടന്റെയും

  • @manjussl6157
    @manjussl6157 Год назад

    Chechida husbandne kandillAllo

  • @radhakv2198
    @radhakv2198 Год назад +1

    നല്ല ഒരു കുടുംബം❤❤വലിയ സന്തോഷമായി അല്ലേ

  • @evaslittleworld5411
    @evaslittleworld5411 Год назад +1

    ചേച്ചീടെ ഹസ്ബൻഡ് എവടാ

    • @ammakkili
      @ammakkili  Год назад

      Kurachayi onnichalla

    • @evaslittleworld5411
      @evaslittleworld5411 Год назад +1

      വീഡിയോസിലൊന്നും കാണാഞ്ഞോണ്ട് ചോദിച്ചതാ ചേച്ചീ സാരമില്ല രണ്ട് മക്കളുണ്ടല്ലോ പൊന്നുമക്കൾ അതോണ്ട് വിഷമിക്കണ്ട നമ്മളെ വേണ്ടാത്തൊരെ നമുക്കെന്തിനാ

  • @jayalekshmijayalekshmi945
    @jayalekshmijayalekshmi945 Год назад +1

    Moleammaethanu

  • @sunithar9543
    @sunithar9543 Год назад

    കുട്ടികളുടെ അച്ഛനെ പറ്റി പറയാറില്ലല്ലോ

    • @ammakkili
      @ammakkili  Год назад

      ഇവിടെയില്ല...

  • @raneesmini7227
    @raneesmini7227 Год назад +1

    Super ❤❤❤❤❤❤

  • @geetanair921
    @geetanair921 Год назад +1

    ❤❤❤❤

  • @sajithaali470
    @sajithaali470 Год назад +1

    ❤❤hai

  • @AnithaKumari-s6t
    @AnithaKumari-s6t Год назад

    Hi

  • @shymashaiju9804
    @shymashaiju9804 Год назад +1

    🥰🥰🥰

  • @harshasumesh6917
    @harshasumesh6917 Год назад +1

    ❤❤❤

  • @ThatFiendFyre
    @ThatFiendFyre Год назад +1

  • @vasanthakumari3617
    @vasanthakumari3617 Год назад

    🥰🥰🥰🥰

  • @sunithamoideen3864
    @sunithamoideen3864 Год назад

    ❤❤❤❤❤❤❤

  • @naseemavp4238
    @naseemavp4238 Год назад +1

    ❤❤❤

  • @binduks7114
    @binduks7114 Год назад +1

    ❤❤❤❤

  • @smijarejith5033
    @smijarejith5033 Год назад +1

    ❤❤❤❤❤❤

  • @swapnajames7090
    @swapnajames7090 Год назад +1

  • @ashaanil8452
    @ashaanil8452 Год назад +1

    ❤❤

  • @lissyprathapan5313
    @lissyprathapan5313 Год назад +1

  • @ashaksimon8808
    @ashaksimon8808 Год назад +1

    ❤❤