ചുരക്ക കറി നന്നായിട്ടുണ്ട്. ചെറിയ ഉള്ളി ചേർക്കുമ്പോൾ തന്നെ നല്ലൊരു സ്വാദ് ആയിരിക്കും.കൂടെ cashew paste കൂടി ആയപ്പോൾ രുചി ഇരട്ടിയായി. വെറൈറ്റി recipe ആയിരുന്നു
ചുരക്ക കറി കഴിച്ചവർക്ക് വീണ്ടും വീണ്ടും കഴിച്ചു കൊണ്ടിരിക്കും അത്രയും ടേസ്റ്റ് ആണ് വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണത്തിലൂടെയാണ് വളരെ നല്ലൊരു നാടൻ റെസിപ്പി തയ്യാറാക്കി കാണിച്ചത് വളരെ മനോഹരമായിരുന്നു വളരെ വ്യക്തമായ ഒരു അവതരണം ആയിരുന്നു ഇനിയും ഇതുപോലെയുള്ള വെറൈറ്റി നാടൻ റെസിപ്പികളും ആയിട്ട് എത്തുക
എന്നും നാടൻ വിഭവങ്ങളോട് വളരെയേറെ ഇഷ്ടമുള്ള എനിക്ക് ചുരക്ക കറി വളരെയേറെ ഇഷ്ടപ്പെട്ടു തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ് ഇനിയും ഇതുപോലെയുള്ള നല്ല വിഭവങ്ങളുമായി എത്തുക നാടൻ റെസിപ്പികൾ എന്നും നമുക്ക് വളരെ ഹെൽത്തിയുമാണ് വളരെ ടേസ്റ്റിയുമാണ് എനിക്ക് വളരെ നല്ലൊരു അവതരണത്തിലൂടെ നല്ലൊരു റെസിപ്പിയാണ് മനസ്സിലാക്കി തന്നത് വളരെ ടേസ്റ്റി കണ്ടാലേ അറിയാം തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ്
അടിപൊളിയായിട്ടുണ്ട് ചുരക്ക കൊണ്ട് നല്ല ഒരു കിടിലം കറി തന്നെ കാണിച്ചുതന്നു വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോ ആയിരുന്നു ഇതുപോലെ നല്ല വ്യത്യസ്ത റെസിപ്പിയുമായി ഇനിയും വരുക
നാടൻ രുചികളുടെ വിഭവങ്ങൾ കാണണമെങ്കിൽ ഈയൊരു ചാനലിൽ കയറി കണ്ടാൽ മതി അത്ര കിടിലൻ ആയിട്ടുള്ള വിഭവങ്ങളാണ് ഞാൻ ചെയ്തു നോക്കാറുണ്ട് വളരെ ടേസ്റ്റിയാണ് ട്ടോ ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
Bottle Guard recipe looks yummy....my mom used to cook this with prawns. But this recipe looks different and definitely I will try. It will go well with hot rice...yumm...thanks for this yummy curry

Churakka curry super aanalloi. Kansake ariyam adipolii aanennu.. Well explined nd well presented dear.. Wull try soon surelt
churakka kondu valare nalloru tasty curry eluppathil undakkanum pattum enthayalum undakki nokkanam
valare eluppathil undakkan pattunna nalla tasty aayittulla nadan churakka curry valare nannayittund chorinum chappathikkum oppam best aanu
Tell the truth your Churakka Curry Kerala recipe , such perfect recipe, kind sharing sister thank you. keep showing more foods I like and enjoy ,
oru variety recipe annu with churakka looks so tempting and ellupathil ondakan pattunna recipe annu surely try cheydhu nokkam
Churakka curry valare nannayittund. Churakka kond ithupole curry undakki nokkiyittilla. Curry kanditt nalla tasty aanenn thonnunnu. Theerchayayum ithipole undakki nokkanam.
Churakka ithupole curry undakkiyitilla Valare nannayitund this recipe looks different and definitely will try
അടിപൊളിയായിട്ടുണ്ട് ചുരക്ക കൊണ്ട് നല്ല ഒരു കിടിലം കറി തന്നെ കാണിച്ചുതന്നു വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോ ആയിരുന്നു ഇതുപോലെ നല്ല വ്യത്യസ്ത റെസിപ്പിയുമായി ഇനിയും വരുക
Nadan curry .. Valare nannayitund.... Urappayum try cheyum..thanks for share the perfact recipe....
churakka vechulla ee nadan curry kollatto,ethumathram mathi chorinte koode,tasty
Churakka curry nalla veriety aayitundu. Ithupole undakki nokkam. Nalla recipe
Churakka ithupole curry vechitilla.. Valare nannayitund.. Elam Valare krithyamayi paranju thannu.. Urappayum try cheyum.. Thani naadan curry
wow nalla Nadan curry aanallo looks so tasty and delicious will try it for sure
Nalla Nadan curry aanallo, looks so tasty n delicious, will try
churakka kondu naadan reethiyil undakkiya ee curry enikk orupaadu ishtapettu..kanumbol thanne ariyam nalla ruchi anennu..will try
Churakka curry nalla veriety aayitundu. Ithupole undakki nokkam. Nalla recipe😍
The bottle gourd curry looks so mouth watering and delicious... the recipe is very yummy... nice sharing
Churakka curry first time aanu kanunne..ini njanum try cheyunund 👍
ചെറിയ ഉള്ളി ചേർത ചുരക്ക കറി നന്നായിട്ടുണ്ട് വെറൈറ്റി recipe ആയിരുന്നു
For me it is really new recipe ofChurakka Curry such perfect recipe, you made so delicious , kind sharing thank you.
ചുരക്ക കൊണ്ട് നല്ല ഒരു കിടിലം കറി തന്നെ കാണിച്ചുതന്നു വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു
Bottle gourd curry looks so nice and tasty. simple and easy recipe prepared very nicely Will surely try this recipe.
Ente favourite curry Aanu kandittu kothiyayittu vaya
Kolato nice recipe good presentatio thanks for share the perfact recipe
Woow sambavam kalakkitto. Sherikum chorinoppam kazhicha feell. Yndayalum try cheyd nokate👍
Bottle guard curry njan ethuvare try cheyuthittilla ethu kandapol kazhikan oru agraham enthayalum undakiyit thanne karyam..ellam valare detail ayi paranju thannu ..thank you 😊
ചുരക്ക കൊണ്ടുള്ള ഒരു അടിപൊളി റെസിപ്പിയാണ് കാണിച്ചുതന്നത്.. ഇവിടെ പറമ്പിൽ ചുരക്ക ഉണ്ട്. ഈ ടേസ്റ്റിൽ ഞാനും കറി വച്ചു നോക്കട്ടെ
Bottle gourd curry looks yummy and it's healthy too
ചുരക്ക ഇങ്ങനെ വെക്കാം എന്ന് അറിയില്ലായിരുന്നു... എന്തായാലും try ചെയ്യുന്നുണ്ട് 👍🏻
ANDI OKKE ARACHU UNDAKKIYAPPO SUPER CURRY KANUMO THANNE KOTHIYAVUNNU YUMMMMMM
Bottle gourd curry looks so nice and tasty. You perfectly prepared it. Its perfect and tasty curry. Will surely try this recipe.
EASYUM TASTYUM AYA CHURAKKA CURRY ETHUDEGHIL CHORINU VERE CURRY ONNUM VEDALLU TRY CHEYATO ETHUPOLE THANKS SHARE IT
churakka curry eniku othiri ishtamanu but ingane cheythittilla ini ithupole undakki nokanam
Churakka curry othiri ishdapetu...Nalla Nadan recipe...ithu mathram Mathi Chorinte koode
നാടൻ രുചികളുടെ വിഭവങ്ങൾ കാണണമെങ്കിൽ ഈയൊരു ചാനലിൽ കയറി കണ്ടാൽ മതി അത്ര കിടിലൻ ആയിട്ടുള്ള വിഭവങ്ങളാണ് ഞാൻ ചെയ്തു നോക്കാറുണ്ട് വളരെ ടേസ്റ്റിയാണ് ട്ടോ ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
Eluppathil undakkan pattunna curry njan ningaludey channel nokkiyitta undakkunney ellam adipoliya njan try cheyyarund
Bottle Guard recipe looks yummy....my mom used to cook this with prawns. But this recipe looks different and definitely I will try. It will go well with hot rice...yumm...thanks for this yummy curry
Recipe try cheythu , non malayali hus valare ishtamaayi, thank you❤
Thank u 😍
Kaduk thaalikkan venda alle
Venamennilla
Njan eppol churakka curry vechalum oru tastum undaavilla.Ithu kandittu nalla tasty anennu thonunnu.Theerchayaayum ithupole undaakki nokkunnund
Great 👍
Nalla adipoli curry
Thank u😍
ഞാൻ ചൂരക്ക കൊണ്ട് ഇതുവരെ കറി ഉണ്ടാക്കിയിട്ടില്ല. കാണുമ്പോൾ നല്ല രുചിയാണെന്ന് തോന്നുന്നു.
Nice
Thank u 😍
Super
Thank u 😍
Kozhipinu ningelk thenga arachu kude .nadem curry yil orikalum cashew use cheyila
ഇവിടെ ചുരങ്ങാകറി എല്ലാവർക്കും ഇഷ്ടാ. ഇതുപോലെ ഞാൻ വെച്ചിട്ടില്ല എന്നാ.... ഒന്ന് try ചെയ്യണം