KSEB ചെയർമാൻ ബിജു പ്രഭാകറിനെതിരെ രൂക്ഷ വിമർശനവുമായി CPIM തിരുവമ്പാടി ഏരിയ സെക്രട്ടറി

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 78

  • @basheervk3785
    @basheervk3785 3 месяца назад +28

    മന്ത്രി കൃഷ്ണൻ കുട്ടി അവസാനം വരെ വൈദ്യുതി നല്‍കുന്നത്‌ എതിര്‍ത്ത് എന്ത് കൊണ്ട് 🤔🙄

    • @arjunk8365
      @arjunk8365 3 месяца назад +1

      Ayalakku kadha ariyilla

    • @jayesankar
      @jayesankar 3 месяца назад

      @@basheervk3785 കൂടെയുള്ള ഉപദേശകർ അദ്ദേഹത്തെ തെറ്റി ധരിപ്പിച്ചുകാണും.

  • @niyastk3325
    @niyastk3325 3 месяца назад +23

    അടിപൊളി 🔥 വിവരം ഉള്ളവരും ആ പാർട്ടിയിൽ ഉണ്ടല്ലേ

  • @johnymk4178
    @johnymk4178 3 месяца назад +15

    നാട്ടിലെ തെമ്മാടികളെ ഒരുമിച്ച് കാണാൻ പറ്റിയല്ലോ. .. സന്തോഷം... !!

  • @sunilkumarsunil3996
    @sunilkumarsunil3996 3 месяца назад +21

    വൈദ്യുതി ബന്ധം വിഛേദിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ട് വേണം അത് ചെയ്യാൻ ,വൈദ്യുതി സി ഐ ടി യു യൂണിയൻ കാരുടെ തറവാട്ട് സ്വത്തല്ല ,ബിജു പ്രഭാകറിൻറയും

    • @jayesankar
      @jayesankar 3 месяца назад +2

      പണമടച്ചില്ലെങ്കിൽ വൈദ്യുതി ബന്ധം വിച്ചേ ദിക്കുവാൻ പ്രത്യേകിച്ച് വേറെ കാരണം കാണിക്കൽ നോട്ടീസോന്നും വേണ്ട. വൈദ്യുതി ബിൽ തന്നെയാണ് നോട്ടീസ്. അതിൽ പ്രത്യേകം പറയുന്നുണ്ട് നിശ്ചിത തീയതിക്കകം പണം അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ചേദിക്കുമെന്ന് .

    • @sunilkumarsunil3996
      @sunilkumarsunil3996 3 месяца назад

      @@jayesankar 😁😁😁😁😁 വൈദ്യുത ലൈൻ പോസ്റ്റിൽ നിന്നും കണക്ഷൻ വയർ മുറിച്ചു മാറ്റുമെന്നല്ല അതു കൊണ്ട് ഉദ്ദേശിക്കുന്നത് ,ഫ്യൂസ് ഊരി കൊണ്ടു പോവുകയാണ് പതിവ് . അതാണ് ശരിയും .അവർ ആദ്യം ഫ്യൂസാണ് ഊരിയത് ,അതിൽ തെറ്റുമില്ല

    • @karthi8537
      @karthi8537 3 месяца назад

      Bill ile correct ayi due date disconnection date ennoke parayundallo pinne enthinanu notice

    • @jayesankar
      @jayesankar 3 месяца назад

      @@sunilkumarsunil3996 എങ്ങിനെയാണ് കണക്ഷൻ വിഛേദിക്കേണ്ടതെന്നു തീരുമാനിക്കുന്നത് kseb ആണ്. വീണ്ടും വൈദ്യുതി തരുന്നതും ആവർതന്നെയാണ്. ഇന്ന രീതിയിൽ കണക്ഷൻ വിഛേദിക്കണമെന്ന് പറയുവാൻ ഉപഭോക്താവിന് അധികാരമില്ല. ഉദാഹരണത്തിന് ഓപ്പറേഷൻ നടത്തുവാൻ പോവുന്ന ഡോക്ടറോട് എന്റെ ഓപ്പറേഷൻ ഇങ്ങനെ മതി എന്ന് ഒരു രോഗിക്ക് പറയുവാൻ പറ്റുമോ ?

    • @jayesankar
      @jayesankar 3 месяца назад

      @@karthi8537 ആ ബില്ലിന്റെ പേര് തന്നെ " ഡിമാൻഡ് കം ഡിസ്കണക്ഷൻ നോട്ടിസ് " എന്നാണ്.

  • @shafishafiyumna4287
    @shafishafiyumna4287 3 месяца назад +23

    സർക്കാർ അല്ല കലക്ടർ ഇടപെട്ട് ആണ് റെഡി ആക്കിയത്. നിങ്ങളെ മന്ത്രി അവസാനം വരെ പറഞ്ഞത് നമ്മൾ കേട്ടത് അല്ലെ

    • @PKSDev
      @PKSDev 3 месяца назад

      ഈ സത്യം യുക്തിപൂർവം മറയ്ക്കാനാണ് പദ്ധതി.

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 3 месяца назад +4

    എന്നിട്ടാണോ... മന്ത്രി sir ന്യായികരിച്ചത്.... കൊള്ളാം ഞങ്ങൾ വിശ്വസിച്ചു.... 😃

  • @mohamediqbal.p7622
    @mohamediqbal.p7622 3 месяца назад +6

    ഒരു ഉദ്യോഗസ്ഥ ലോബി, ആട്ടിപ്പായിക്കണം

  • @salimva5462
    @salimva5462 3 месяца назад +5

    ഇവർ ലീവ് എടുത്തണോോ പ്രധിഷേധം നടത്തിയത്?

  • @Abrahambaby-om5xg
    @Abrahambaby-om5xg 3 месяца назад +2

    എങ്കിൽ പിന്നെന്തിന് ഒരു മന്ത്രിക്കും പരിവാരങ്ങൾക്കും നികുതിപ്പണം കൊടുത്ത് തീറ്റിപ്പോറ്റണം..😂

  • @dkn99100
    @dkn99100 3 месяца назад +1

    മരപൊട്ടൻ എന്ന് കേട്ടിട്ടുണ്ട് ഇപ്പോൾ ആളെ കണ്ടു😂

  • @EqualJustice-4-all
    @EqualJustice-4-all 3 месяца назад +7

    CPM ഇപ്പോൾ ബോധോദയം ഉണ്ടായി അല്ലേ?

    • @lightningwave5238
      @lightningwave5238 3 месяца назад +1

      ഇനിയും വോട്ട് കിട്ടിയേക്കാം എന്നൊരു ഇത്😂

  • @mohammedsaleoemmohammedsal9262
    @mohammedsaleoemmohammedsal9262 3 месяца назад +1

    ബിജു പ്രഭാകർ ചെയ്ത കാര്യം നിങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ പിന്നെ ആരാണ് ഹേ ഇവിടെ ഭരിക്കുന്നത് പിന്നെ അയാളെ എന്തിനാ സ്ഥാനത്ത് ഇരുത്തി കാരണഭൂതൻ മറുപടി പറയണം കിണ്ണം കുട്ടിയെ പുരാവസ്തു ഓഫീസിൽ സൂക്ഷിക്കുക😅😅😅

  • @sajikumar9609
    @sajikumar9609 3 месяца назад

    Best നേതാവ്, ജീവനക്കാരും മനുഷ്യർ ആണ്

  • @ninanke5272
    @ninanke5272 3 месяца назад +1

    Kashtom

  • @aslamthaiparambil7223
    @aslamthaiparambil7223 3 месяца назад +4

    മന്ത്രി നിങ്ങളുടെ ആരായി വരും സേട്ടാ 😜

  • @badarudheent6678
    @badarudheent6678 3 месяца назад +4

    കൃഷ്ണൻ കുട്ടി നിന്റെ സർക്കാരിന്റെ ഭാഗം അല്ലെയടോ ജനങ്ങളുടെ സർക്കാർ അല്ല

  • @Dare5
    @Dare5 3 месяца назад +1

    ചെറിയ പ്രശ്നം വലുതാക്കി!
    കുറ്റം ചെയ്തത് വികാരപരമായി കൈകാര്യം ചെയ്തത് ശരിയല്ല!
    നിയമം അനുസരിച്ച് കാര്യങ്ങൾ ചെയ്യണം!

  • @NEWMALABARVISION
    @NEWMALABARVISION 3 месяца назад +1

    ജനങളുടെ ചോര കുടിക്കുന്ന ആട്ടയായി KSEB ജീവനക്കാർ മാറി ടെലിപോൺ പ്രൈവറ്റ് വത്കരിച്ചപ്പോൾ എന്തൊരു ആശ്വാസം ജനങ്ങൾക്ക് ഉണ്ടായി അല്ലെങ്കിൽ BSNL പോയാൽ MD വരട്ടെ ജി എം ടൂറിൽ ആണ് രണ്ടു ദിവസം കഴിഞ്ഞു വരൂ ഓഹോ ആലോചിച്ചൂടാBSNL ജീവനക്കാരുടെ അഹംഭാവം,,,
    ഇത്പോലെ ഇലക്ട്രിക് സിറ്റി പ്രൈവറ്റ് വത്കരിച്ചാൽ ഞങ്ങൾക്ക് ആശ്വാസം സർക്കാരിന്ന് കോടികൾ ലാഭം പിരിച്ചു വിടൂ ഈ അഹങ്കാരികളായ ESEB നശിപ്പിക്കുന്ന ഈ ഉദ്യോഗവർഗത്തെ

  • @SajeevCR
    @SajeevCR 3 месяца назад +3

    നാട്ടുകാരുടെ പ്രീതി പിടിച്ചു പറ്റുവാൻ.... നഷ്ടപെട്ട വോട്ടിനായി തന്റെ പുതിയ വേല. മന്ത്രി kseb ചെയ്തത് ന്യായീകരിച്ചത് താൻ കണ്ടില്ലേ?

  • @aneesapollo
    @aneesapollo 3 месяца назад +7

    Kseb സ്റ്റാഫ്‌ നേ നോക്ക് എത്ര എണ്ണം ആണ്. ഇവറ്റകൾക്കൊക്കെ നമ്മളുടെ നികുതി പണം അല്ലേ നക്കാൻ കൊടുക്കുന്നത്? എന്നിട്ട് നമ്മൾക്ക് പണിയും.

    • @മനുഷ്യൻ-ഫ9ങ
      @മനുഷ്യൻ-ഫ9ങ 3 месяца назад +3

      എപ്പോ നോക്കിയാലും നികുതിപ്പണം എല്ലാം സർക്കാർ ജീവനക്കാരും കേന്ദ്രസർക്കാർ ജീവനക്കാരും ചോദിച്ചു നോക്കിയാൽ മതി അവര് നികുതി ടാക്സ് കൊടുക്കുന്നത് 30% ശതമാനമാണ് കച്ചവടം ചെയ്യുന്നവനും കൂലിപ്പണിക്കാരനും എന്നൊക്കെ പറഞ്ഞു നടക്കുന്നവന് ഡെയിലി 1000 1500 2000 ശമ്പളം ഉണ്ട് ഒരു നികുതി കൊടുക്കേണ്ട ഈ പറയുന്ന നിങ്ങൾക്കൊക്കെ ജോലി ചെയ്തുകൂടായിരുന്നോ? ഏതു നിലവാരമുള്ള പരീക്ഷ അതനുസരിച്ച് എഴുതണം അതിനു വിവരവും വിദ്യാഭ്യാസവും വേണം പത്താം ക്ലാസ് ആയാലും അതിനുള്ള വിവരം വേണം. അതില്ലാതെ വന്നിരുന്നിട്ട് ഇങ്ങനെ അസൂയ മൂത്ത് പറഞ്ഞു കൊണ്ട് കാര്യമില്ല കിട്ടാത്ത മുന്തിരി പുളിക്കും നിങ്ങൾക്കൊക്കെ ഈ വാർദ്ധക്യ പെൻഷനും പിന്നെ കർഷക പെൻഷനും വിധവാ പെൻഷനും ഇതൊക്കെ കൊടുക്കുന്നത് ഈ ടാക്സ് പിടിക്കുന്ന കാശുകൊണ്ട് റേഷൻ കടയിൽ വന്നിട്ട് ഫ്രീയായിട്ട് നിങ്ങൾക്കൊക്കെ അരിയും പഞ്ചസാരയും എല്ലാം കിട്ടുന്നുണ്ടല്ലോ ലൈഫിന്റെ വീട് ഒരു പ്യൂൺ ജോലി കേറി കഴിഞ്ഞാൽ അവൻ സർക്കാർ ജീവനക്കാരനാണ് പിന്നെ ഒരു കാനുകൂല്യം കിട്ടത്തില്ല ഇതിന്റെ ഇടയ്ക്ക് ഇങ്ങനെ നടന്നു പറയുന്ന ആൾക്കാരെ ആനുകൂല്യം മൊത്തം പിടിച്ചു വാങ്ങിച്ചിട്ട് പറയും ഞങ്ങളുടെ നികുതിപ്പണം എന്ത് നികുതിയ വർഷത്തിൽ വീടിന്റെ കരം 12 തുമ്പ് അടയ്ക്കുന്നതാണോ നികുതിപ്പണം വീടിന്റെ ഒക്കെ ടാക്സ് കൂട്ടണം ഞാൻ അതാ പറയുന്നത് ഒരു സ്ക്വയർ ഫീറ്റിന് വർഷത്തിൽ 100 രൂപ വച്ച് ആക്കണം നികുതിപ്പണം പറയുന്നവരുടെ ഒക്കെ സോക്കേടങ്ങ് അവസാനിച്ചോളും അന്നേരം കിടന്ന് കരയും 😅 2:04

  • @abdulgafoorpm8695
    @abdulgafoorpm8695 3 месяца назад +3

    മന്ത്രി ഈ സർക്കാരിന്റെ ഭാഗം അല്ലെ... മന്ത്രി പറഞ്ഞത് എല്ലാവരും കേട്ടത് അല്ലെ.ഈ നേതാവ് നല്ലത് ആണ് thx

  • @varghesemathew6239
    @varghesemathew6239 3 месяца назад +1

    കേരളത്തിലെ പൊതുമേഖല സ്ഥാപങ്ങളെക്കുറിച്ചു വാതോരാതെ സംസാരിച്ചിരുന്നു സി പി എം ഇപ്പോൾ മിണ്ടുന്നില്ല അവിടെല്ലാം യൂണിയൻ കളിച് കുളം തോണ്ടി സഞ്ചിത നഷ്ടം ശത കോടികൾ കെ എസ് ആർ ടി സി വേറെ ഇനി കെ എസ് ഇ ബി ജനങ്ങളെ കൊള്ള അടിക്കുകയാണ് കറന്റ്‌ ബിൽ വഴി എന്നിട്ട് ഇവന്റെയൊക്കെ ആദർശ ഗുളിക വിതരണം

  • @SocialMediaALT
    @SocialMediaALT 3 месяца назад +1

    സഖാവ് ബിജു ... പ്രഭാകരാ 😂

  • @jitheshkm2676
    @jitheshkm2676 3 месяца назад +1

    ഒരേസമയം ഇര ക്കൊപ്പവും വേട്ട ക്കാരനൊപ്പവും....

  • @bhaskaranmadathil5342
    @bhaskaranmadathil5342 3 месяца назад

    വോട്ട് മുഖ്യം സഖാവെ.

  • @gvrsunilps
    @gvrsunilps 3 месяца назад +1

    നടു വളച്ച് ... നന്നായി കുനിഞ്ഞു നിന്ന് ..റാൻ മൂളിക്കോ...
    ഉളുപ്പില്ലാത്തവൻമാരെ ഇതന്ന്യാ ജനങ്ങൾ വോട്ട് ചെയ്യാഞ്ഞേ.

  • @johnsamuel4057
    @johnsamuel4057 3 месяца назад +1

    Accusing each other.

  • @Rajesh.Ranjan
    @Rajesh.Ranjan 3 месяца назад +1

    They have no right to make damage on public properties.This will be an inspiration to all criminals.

  • @tpk2063
    @tpk2063 3 месяца назад +3

    ജാഥക്ക് ഒരുപാട് ആളുകൾ ഉണ്ടല്ലോ.
    എല്ലാവരും. ഒപ്പിട്ട് വന്ന ജീവനക്കാർ തന്നെയാണോ.
    ഫോൺ വിളിച്ചാൽ നന്നാക്കാൻ ആള് കുറവാണ് എന്നാണല്ലോ മറുപടി ഉണ്ടാവൽ.

  • @royra4554
    @royra4554 3 месяца назад +4

    SSLC pass akkathe Assistant Engineer ayi lekshangal salary vangichu jenangale oompichu jeevikkunna KSEB gundakal 😢😢😢

  • @SamadMufzi
    @SamadMufzi 3 месяца назад

    ഇവന്മാരെ പോലുള്ളവരാണ് മാർക്കിസ്റ്റ് പാർട്ടിയുടെ അന്തകർ😂

  • @sabareesank3782
    @sabareesank3782 3 месяца назад

    ഇതാണ് ഇവിടെ ത്തെ അവസര വാദം.... നൂന പക്ഷ ഭയം 😂😂😂

  • @mohamediqbal1006
    @mohamediqbal1006 3 месяца назад

    കുറ്റമറ്റ ജനാധിപത്യമാണ് ആവശ്യം

  • @Chris-2102
    @Chris-2102 3 месяца назад

    ഞമ്മൻ്റാളെ തൊട്ടാൽ ഏത് പ്രഭാകരനാണെങ്കിലും ഞമ്മളെ തിർക്കും😆

  • @soyalsabu8263
    @soyalsabu8263 3 месяца назад

    Appol thirumañdan krishnankutty kanichatho😅😅😅😅

  • @shijivr8935
    @shijivr8935 3 месяца назад +1

    KSEB നിങ്ങളുടെ തറവാട്ടു സ്വത്താണോ

  • @MopPa-y7l
    @MopPa-y7l 3 месяца назад +1

    Madreyabarekunathozellalekallaperechuveduka

  • @Chandran421
    @Chandran421 3 месяца назад +3

    മകൻ ചെയ്ത കുറ്റത്തിന് അച്ഛനെ ശിക്ഷിക്കാൻ ഏതു നിയമം.

    • @kadeejasaleem5112
      @kadeejasaleem5112 3 месяца назад

      നോർത്ത് കൊറിയൻ നിയമം

  • @simpletube3114
    @simpletube3114 3 месяца назад +3

    ഇത് പോലെ ഉള്ള criminals ne ഒക്കെ എന്തിനാ ഈ party ഒക്കെ support ചെയ്യുന്നത്..?? സാധാരണ ഈ വക പരിപാടികൾ cpm ആണ് ചെയ്യുക... 😡😡 ഇത്‌ ഇപ്പൊ കോൺഗ്രസ്... 👌

  • @sumithmathew7176
    @sumithmathew7176 3 месяца назад +1

    Allelum kerala sarkarinu enthu kuttam irikkunnu, onnum illa. 2 varshathekku oru kuttavum illa...

  • @haridasankanjiram1256
    @haridasankanjiram1256 3 месяца назад +1

    ബിജുക്കുട്ടാ താനാദ്യം പിണുങ്ങാണ്ടിയെ നേരാക്കെടോ.. പിന്നെ എല്ലാം നേരാവും.....

  • @AbdulGafoor-fz6cv
    @AbdulGafoor-fz6cv 3 месяца назад +2

    KSEB ജോലിക്കൾ തെമ്മാടികൾ തന്നെ എന്തിന് ആസ്ത്രീയെ മർദ്ധിച്ചു

  • @abdulmanaf3870
    @abdulmanaf3870 3 месяца назад +1

    പോടെയ്

  • @roymathew4050
    @roymathew4050 3 месяца назад

    നാണംകെട്ട ഭരണം

  • @mathewsgeorge5650
    @mathewsgeorge5650 3 месяца назад +1

    PODA

  • @harikumars5922
    @harikumars5922 3 месяца назад +1

    പ്രതി മേത്തനായതു കൊണ്ടാണ് CPM ന് ഇത്ര കരച്ചിൽ

    • @nsjayakumar7737
      @nsjayakumar7737 3 месяца назад

      മേത്തന്റെ കമ്പിയിൽകൂടെ കൂടുതൽ കറന്റ് പോകുമോ

  • @nonameno-b8j
    @nonameno-b8j 3 месяца назад

    മതസൗഹാർദ്ദം തകർത്തു KSEB 😂