20 years of Kaazhcha: Exclusive Interview with Director Blessy | Mammootty | Cue Studio
HTML-код
- Опубликовано: 1 фев 2025
- മമ്മൂക്കയിലേക്ക് മാധവന്റെ മാനറിസങ്ങൾ കൊണ്ട് വരുന്നത് എങ്ങനെയെന്നതിന് ഒരു ഡിസൈൻ ഉണ്ടായിരുന്നു. കാഴ്ചയുടെ ക്ലൈമാക്സിനെ പറ്റി ഒരുപാട് ചർച്ചകൾ നടന്നു. അവസാനം കാഴ്ചക്കാരെയും കാഴ്ചയെയും ബന്ധിപ്പിക്കാൻ ഒരു വരി എഴുതി. പത്മരാജൻ സാറിന്റെ കൂടെ 7 സിനിമകൾ വർക്ക് ചെയ്തിട്ട് എന്റെ കയ്യിൽ സാറിന്റെ കൂടെ ഒരു ഫോട്ടോ ഇല്ല. 'കാഴ്ച'യുടെ ഇരുപതാം വാർഷികത്തിൽ തന്റെ ആദ്യ ചിത്രത്തെ കുറിച്ച് ബ്ലെസ്സി ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.
At the twentieth anniversary of his first movie Kaazhcha, director Blessy speaks about his with the movie, from its inception to this very day. Coming from Padmarajan school of filmmaking, he describes how he had conceived each characters, especially Madhavan, played by Mammootty.
#blessy #mammootty #kaazhchamovie #kaazhcha #mohansithara #padmarajan #cuestudio
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue - Развлечения
മനസിനെ ശുന്യ ആകുക, absalute meditation ❤
Kaazcha my fav blessy movie❤
Thanmatra yudeyum ithupole interview venam
❤❤
അടുത്ത പടം ഏതാണെന്നു പറ???
ഇങ്ങേരൊന്നും ഓടിച്ചാടി ബാക്ക് to ബാക്ക് സിനിമകൾ ചെയ്യുന്ന മൈൻഡ് അല്ല.. പുള്ളി ഒരു ലോങ്ങ് ബ്രേക്ക് എടുത്ത് പതുക്കെയേ അടുത്ത പരിപാടികൾ ചെയ്യാൻ ചാൻസ് ഉള്ളു..
Anchor 'ningal' enn vilikkunnathinu pakaram 'sir' enno 'thangal' enno vilikkan padikkanam. Oru verupp ullathupoleyaan aa vili
Boring 😮 കേട്ടത് തന്നെ ചോദിക്കല്ലേ