നിങ്ങളുടെ വീഡിയോസ് വന്ന് വന്ന് നല്ല രസമാകുന്നുണ്ട്...keep going...എത്ര വലുതായാലു൦ നല്ല ഭാഷ...വിനയ൦...മര്യാദ...മാന്യത...ഇതൊക്കെ ഇപ്പോഴത്തെ പോലെ തന്നെ തുടരുക...all the best ❤
Sikandar Waiting Ar Murugadaas Salman Bhai Combo ❤️😍😘🔥 Salman Bhai Great Boxoffice Come Back Waiting 😍😘🔥🔥🔥 Action hero Salman Bhai 😎 Best Wishes From Mammookka Fan 😍👍
Marco മൂവി കണ്ട് വന്ന് പെട്ടെന്ന് റിവ്യൂ ഇടണം കേട്ടോ കേരളത്തിൽ അല്ലാത്തോണ്ട് കാണാൻ എനിക്ക് പറ്റില്ല പിന്നെ തെലുങ്ക് ഡബ്ബിൽ കാണണം സോ രാവിലെ തന്നെ പോയി കണ്ട് പെട്ടെന്ന് റിവ്യൂ ഇടുക ❤❤
Prabhas spirit look കണ്ടോ bulgaan ആണ്.. കൊള്ളാം കണ്ടിട്ട് ഇന്ന് kalki japan release അല്ലെ ജനുവരി china release ആയിരിക്കും announcement timeil ഇന്നത്തെ വിഡിയോയിൽ look കണ്ടു ബാഹുബലി look 💥💥💯
inside report :marco malayalam movie###🔥🔥🔥🔥 തിയേറ്റർ ഓണേഴ്സിന്റെ ഒരു ഗ്രൂപ്പിൽ നിന്നുമറിഞ്ഞ വിവരമനുസരിച്ച് മാർക്കോ സിനിമയുടെ പ്രൊഡക്ഷൻ കമ്പനിയായ ക്യൂബ്സിന്റെ തന്നെ ഡിസ്ട്രിബ്യൂഷൻ വിങ്ങിന്റെ നിർദേശപ്രകാരം, സിനിമ കഴിഞ്ഞ് ലാസ്റ്റിൽ ക്രെഡിറ്റ്സ് കാണിച്ച് കഴിഞ്ഞാലും തിയേറ്ററിൽ ലൈറ്റ് on ചെയ്യാൻ പാടുള്ളതല്ല , ഒരു tale end ഉണ്ടെന്നാണ് അറിഞ്ഞത്.. ഇതൊക്കെ ഹോളിവുഡ് പടങ്ങളിലല്ലേ... ഇവരിത് എന്ത് ഭാവിച്ചാണ്.. മൊത്തത്തിൽ പടം കാണാൻ പ്രേക്ഷകർക്കുള്ള ഹൈപ്പിനെ വീണ്ടും ഇരട്ടിയാക്കാൻ പോന്ന ഐറ്റം..! പിന്നെ ഒരു കാര്യം മാർക്കോ ആദ്യ ഡേയിൽ തന്നെ ആരും പടം കഴിഞ്ഞെന്ന് കരുതി എഴുന്നേറ്റ് ഓടരുതെന്നാണ് പറഞ്ഞു വരുന്നത്.
Mammukka eppozum update ha muppark ha kaalam ee kaalam onnum illa ..lalettan thirichu veranam santhosham thanne ..as a mammukka fan full support barozz fdfs kaanum❤
Bougainville kande review: Kunchacko ke villain vesham cherem adipoli ❤ Jyotirmayi vere level Fahadh clmax le verende avushyam illarune vere arelem konde cheyipoikkavune role ane fahadh cheythe Oru varathan climax expect cheyyande kandinde ishtayi Bgm ke set ane after manjummel ayinde ano entho oru cheriya touch manjummel vibe adiche Pinne story script was nice. Completely Paranja oru thriller genre le verunna oru average padam 7/10
Marco മിഖായേൽ മൂവിയുടെ sequal ആണ്.. കാരണം marco ിൽ Landrover Defender ഉണ്ട്.. മിഖായേൽ ഇറങ്ങിയത് 2019 ൽ ആണ്.. Defender ഇന്ത്യയിൽ ലോഞ്ച് ചെയ്തത് 2020 oct ആണ്... അപ്പൊൾ എങ്ങനെ ആണ് പ്രീക്വൽ ആണെങ്കിൽ ഇത് സംഭവിക്കാ.. 😮 But why 😂😂😂😂
@Earnerindia-vt4qt aaa bro ഇപ്പോ കണ്ടതെ ഉള്ളൂ..😅. Njan വെറുതെ ഗൂഗിൾ നോക്കിയപ്പോൾ ആണ് defender ഡെ ലോഞ്ച് ഡേറ്റ് കണ്ടത്.. Pinne വേറൊരു കര്യം എന്താ എന്നുവെച്ചാൽ വാഹനങ്ങൾക്ക് വലിയ logic ഒന്നും movies ൽ കൊടുക്കില്ല.. Because KGF chapter 1 ൽ റോക്കി ഭായ് ൻ്റെ ബൈക്ക് ന് കിക്ക് സ്റ്റാർട്ട് ഇല്ല.. 🥹😶
Marco ക്കു ഇത്രയും hype കൊടുത്തു, എന്നും reaction ചെയ്യുന്ന മക്കളെ.. ഒരു അപേക്ഷ, ചെറിയ mistakes മാർകോയിൽ ഉണ്ടെങ്കിൽ നെഗറ്റീവ് അടിക്കല്ലേ.. ഉള്ളത് ഉള്ളത് പോലെ പറഞ്ഞു review edane🙏🏻
എന്ത് കൊണ്ടാണ് മലയാള സിനിമയിൽ ഉണ്ണി മുകുന്ദൻ എന്നും N01 ആയി തുടരുന്നത് എന്താണ് അങ്ങേരുടെ മാജിക് ഏട്ടൻ ഫാൻസിൻ്റെ കരച്ചിൽ കാണാനുള്ള ആഗ്രഹം കൊണ്ട് പറയുവ മമ്മുക്ക❤❤❤😊😊😊😊
ലാലേട്ടന്റെ ഇന്റർവ്യൂ ഒരു രക്ഷയും ഇല്ല ❤ പ്രിത്വിരാജ് അമേസിങ് ഡയറക്ടർ ആണ് പക്ഷെ ആളുടെ ഡയറക്ഷനിൽ അഭിനയിക്കാൻ ഭയങ്കര ബുദ്ധിമുട്ട് ആണ് എന്ന് പറഞ്ഞു ചില സീനുകൾ 27 ടേക്ക് വരെ എടുത്തു എന്നൊക്കെ പറയുന്നു,നല്ല ക്ഷമ ഉള്ള ആൾക്കെ പറ്റൂ അത് കൊണ്ട് ഇനി ലാലേട്ടൻ പ്രിത്വിരാജ് ന്റെ സിനിമയിൽ അഭിനയിക്കാൻ ചാൻസ് കുറവാണ് 😅
Lalettan ❤💪🏻jithumadhavan movie conform aakiyallo🔥🔥
NALE MARCO POKKUNAVAR AAROKKE🔥🔥
Njan
😌🤚🏻
Marco katta waiting 🔥🔥🔥
നിങ്ങളുടെ വീഡിയോസ് വന്ന് വന്ന് നല്ല രസമാകുന്നുണ്ട്...keep going...എത്ര വലുതായാലു൦ നല്ല ഭാഷ...വിനയ൦...മര്യാദ...മാന്യത...ഇതൊക്കെ ഇപ്പോഴത്തെ പോലെ തന്നെ തുടരുക...all the best ❤
Emburan Irangunaa varee indavollu😂
നാളെ വെട്ടു കുത്തു എല്ലാം കാണാൻ waiting 💥
Waiting
Tomorrow MARCO DAY🤩
ലാലേട്ടൻ്റെ ഇന്നലെ വന്ന ഇൻ്റർവ്യു കിടിലൻ🔥♥️
MARCO❤️🔥❤️🔥
Waiting for Marco 🔥🔥🔥 Lallettan ❤️❤️
Marco🔥
Marco❤
Marco നാളെ 😎
Mammukka ❤️❤️❤️
Marco waiting 🥵🔥🔥
Marco 💪💪
Sikandar Waiting Ar Murugadaas Salman Bhai Combo ❤️😍😘🔥
Salman Bhai Great Boxoffice Come Back Waiting 😍😘🔥🔥🔥
Action hero Salman Bhai 😎
Best Wishes From Mammookka Fan 😍👍
Kizhi reaction super ✌🏼💯
വന്നു വന്നു ഇവന്മാർ രണ്ടു പേരും ഫുൾ എന്റർടൈൻമെന്റ് ആണല്ലോ.... ഒരു സ്കിറ്റ് ഒക്കെ കണ്ട പ്രതീതി ഉണ്ട് 😊😊😊...
ഇവന്മാര് പണ്ടേ എന്റർടൈൻമെന്റ് ആണ് ❤
Laletten 💞
വിജയ്
Marco😈☠️
Marco. ഈ കാത്തിരിപ്പിന്റെ ഒരു സുഖം. നാളെ അറിയാം ❤❤
Dominic ❤❤❤
Mohanlal 🥵🔥
Marco e varaham vere oru moviekk vendiyun etryum wait chithu illa❤️
Jithu madhavan X Lalettan Combo🔥🔥
*ലാലേട്ടന്റെ ലേറ്റസ്റ്റ് ഇന്റർവ്യൂ റിയക്ഷൻ cheyy ബ്രോ... കിടിലൻ ഇന്റർവ്യൂ 🥵🥵🔥🔥🔥2025 മുതൽ അങ്ങോണ്ടക്ക് 🔥പട്ടാപി ശേകം 🔥*
Guy
Onn poyede panni
True✅
Mate English interview anno?
😂😂😂😂
Marco 1 Days To Go🔥🔥🔥🔥🔥
Trisha ❤❤
മാർക്കോ 🔥🔥🔥🔥🔥🫶🫶🫶🫶♥️♥️♥️♥️♥️♥️♥️♥️♥️🔥♥️♥️🔥🥳🥳♥️♥️♥️♥️
ഇന്ന് കോഴിയുടെ സൗണ്ട് കേൾക്കാൻ ഇല്ലല്ലോ?
🔥
Marcoooo🔥
Tomorrow 6.00 pm booked Marco 🤯🔥
1:52 vaa vathiyaar 44 sikander
Marco മൂവി കണ്ട് വന്ന് പെട്ടെന്ന് റിവ്യൂ ഇടണം കേട്ടോ
കേരളത്തിൽ അല്ലാത്തോണ്ട് കാണാൻ എനിക്ക് പറ്റില്ല
പിന്നെ തെലുങ്ക് ഡബ്ബിൽ കാണണം
സോ രാവിലെ തന്നെ പോയി കണ്ട് പെട്ടെന്ന് റിവ്യൂ ഇടുക ❤❤
Rifle club review waiting ❤️😁
14:16 ഓ ആശ്വാസം 😆😆
Oii marco tee updates evide poyi nigalu thamasha paranjaa poora updates miss aakaruthu 😀
Enthanelum full support
❤
Lalettan interview reaction chy bro
suriya 44. 45.
suriya fans like 😍🥰
Suriya anna 😍💖
Marco 🔥🔥🔥🫰🏻
Marco🩸🔥
Time stamp idunna peyyan vannille😔
Prabhas spirit look കണ്ടോ bulgaan ആണ്.. കൊള്ളാം കണ്ടിട്ട് ഇന്ന് kalki japan release അല്ലെ ജനുവരി china release ആയിരിക്കും announcement timeil ഇന്നത്തെ വിഡിയോയിൽ look കണ്ടു ബാഹുബലി look 💥💥💯
🎉
inside report :marco malayalam movie###🔥🔥🔥🔥
തിയേറ്റർ ഓണേഴ്സിന്റെ ഒരു ഗ്രൂപ്പിൽ നിന്നുമറിഞ്ഞ വിവരമനുസരിച്ച് മാർക്കോ സിനിമയുടെ പ്രൊഡക്ഷൻ കമ്പനിയായ ക്യൂബ്സിന്റെ തന്നെ ഡിസ്ട്രിബ്യൂഷൻ വിങ്ങിന്റെ നിർദേശപ്രകാരം, സിനിമ കഴിഞ്ഞ് ലാസ്റ്റിൽ ക്രെഡിറ്റ്സ് കാണിച്ച് കഴിഞ്ഞാലും തിയേറ്ററിൽ ലൈറ്റ് on ചെയ്യാൻ പാടുള്ളതല്ല , ഒരു tale end ഉണ്ടെന്നാണ് അറിഞ്ഞത്.. ഇതൊക്കെ ഹോളിവുഡ് പടങ്ങളിലല്ലേ... ഇവരിത് എന്ത് ഭാവിച്ചാണ്.. മൊത്തത്തിൽ പടം കാണാൻ പ്രേക്ഷകർക്കുള്ള ഹൈപ്പിനെ വീണ്ടും ഇരട്ടിയാക്കാൻ പോന്ന ഐറ്റം..!
പിന്നെ ഒരു കാര്യം മാർക്കോ ആദ്യ ഡേയിൽ തന്നെ ആരും പടം കഴിഞ്ഞെന്ന് കരുതി എഴുന്നേറ്റ് ഓടരുതെന്നാണ് പറഞ്ഞു വരുന്നത്.
Lalettan latest interview chey bro ❤
Bro UI movie 2 climax illa 1 eh ullu duration 2.12 anennu upendra thanne tamil interview il paranj
10:22 marco🔥
Superman trailer reaction cheyyumo bro
14:50 Lalettan Jithu madhvan Movie
Lalettan next lineups❤️🔥❤️🔥
ഇനി അയാളുടെ കാലമല്ലേ 😍🔥
ലാലേട്ടൻ അഴിഞ്ഞാട്ടം ആയിരിക്കും ഇനി അങ്ങോട്ട് 🔥
Lalettan 😘😘😘
Mammukka eppozum update ha muppark ha kaalam ee kaalam onnum illa ..lalettan thirichu veranam santhosham thanne ..as a mammukka fan full support barozz fdfs kaanum❤
Bougainville kande review:
Kunchacko ke villain vesham cherem adipoli ❤
Jyotirmayi vere level
Fahadh clmax le verende avushyam illarune vere arelem konde cheyipoikkavune role ane fahadh cheythe
Oru varathan climax expect cheyyande kandinde ishtayi
Bgm ke set ane after manjummel ayinde ano entho oru cheriya touch manjummel vibe adiche
Pinne story script was nice. Completely Paranja oru thriller genre le verunna oru average padam
7/10
Marco മിഖായേൽ മൂവിയുടെ sequal ആണ്..
കാരണം marco ിൽ Landrover Defender ഉണ്ട്..
മിഖായേൽ ഇറങ്ങിയത് 2019 ൽ ആണ്..
Defender ഇന്ത്യയിൽ ലോഞ്ച് ചെയ്തത് 2020 oct ആണ്...
അപ്പൊൾ എങ്ങനെ ആണ് പ്രീക്വൽ ആണെങ്കിൽ ഇത് സംഭവിക്കാ..
😮
But why 😂😂😂😂
നീ ആ യൂട്യൂബ് വീഡിയോ കണ്ടൂ അല്ലെ 😂
Neeyum kandu aa youtube vedio alle😂
@@jamasco-m9z ഏത് വീഡിയോ ആണ് 🤔
@@Xavierkvkflicks reloaded
@Earnerindia-vt4qt aaa bro ഇപ്പോ കണ്ടതെ ഉള്ളൂ..😅.
Njan വെറുതെ ഗൂഗിൾ നോക്കിയപ്പോൾ ആണ് defender ഡെ ലോഞ്ച് ഡേറ്റ് കണ്ടത്..
Pinne വേറൊരു കര്യം എന്താ എന്നുവെച്ചാൽ വാഹനങ്ങൾക്ക് വലിയ logic ഒന്നും movies ൽ കൊടുക്കില്ല..
Because KGF chapter 1 ൽ റോക്കി ഭായ് ൻ്റെ ബൈക്ക് ന് കിക്ക് സ്റ്റാർട്ട് ഇല്ല.. 🥹😶
14:11 pushpa 3
Rifle Club review
മരണം വരും ഒരുനാൾ.....അതു മാർച്ച് 27ന്തി....
vidaamuyarchi movie
ajith kumar fans like 🤍🔥
7:45 enthokkeyada nee vilich parayane?
(07:38) ജിനു ൻ്റെ പക്ഷെ ക്ക് പഞ്ച് പോര , പശ്ശേ എന്ന് ആണ് കേൾക്കുന്നത്. അക്ഷര സ്ഫുടതയോടെ പക്ഷെ എന്നു പറയണം
ലാലേട്ടന്റെ latest ഇന്റർവ്യൂ കണ്ടോ മച്ചാന്മാരെ?
Mammootty mahesh narayanan
Thriller ann producer paranju
ഇന്നും വരും ഇവന്മാരെ 10,20 വീഡിയോസ് conten shamam 🤣
Film update cheyyunna channel aan മൊണ്ണേ ഇത്... ഇതിൽ പിന്നെ കുക്കറി ഷോ കാണിക്കാണോ 😅😅😅
😂😂@@sourabhvv
Ivan ethada pinne ithil ninte kudumba charithram parayano😂😂
@@Adwaitheeeeeeeebrooh☠️🌚
Edaa nee poyi raftalk comment idu ivide cgirakkaathe
Marco kizhi eduthitt update onnum parnjikilla
Narivetta🔥 vidamuyarchi🔥Marco🔥 lalettan jithu madhavan movie🔥
Thandal music director dsp aayathukondu athinte bgm thandale thandale ennayirikkum😂😂
Marco ക്കു ഇത്രയും hype കൊടുത്തു, എന്നും reaction ചെയ്യുന്ന മക്കളെ.. ഒരു അപേക്ഷ, ചെറിയ mistakes മാർകോയിൽ ഉണ്ടെങ്കിൽ നെഗറ്റീവ് അടിക്കല്ലേ.. ഉള്ളത് ഉള്ളത് പോലെ പറഞ്ഞു review edane🙏🏻
Ivar angane thane alle review parayunne
3:20 വെരിതണം fans 🙄😂💯
ഫ്രഷ് ഫ്രഷ് ഫ്രഷ് 😂😂😂😂😂😂😂😂😂😂😂
11:02😂
വേറൊരു പരിപാടിയുമില്ല ☠️
Enik donlee venam 😂😂😂
Kárate kid inte trailer react cheyy
Laleettaan &jithumadavan combo athinte oppam mattoru premuganadante fancinte koottaa kara hil😂😂😂😂
rafhath_ut😰😰😰😰😰
Don lee ellengil annan marude oru avastha 😂 Eni undegilo 🔥
3.05..vijay???
ജിനേഷ് ബ്രോ ഇത് നല്ല കളി ആണല്ലോ എന്ന് പറയുമ്പോൾ ഗ്രേസി ഗോപാലൻ ആണ് ഓർമ വരുന്നത് സലിം കുമാർ പറയുന്നത് കൊള്ളാലോ കളി എന്ന്
Marco update thanilla😂😄
broo vedio length onn korkkanm 18 minute onum irunn kanan vayyaa,pinnee avishyam illatha ningade rand perdeyum chali sahikan patunilaaa
Bro superman trailer release ahne Anne react cheyanem
Amal neerad mohanlal combo confirmed ayalo arinjile
Appo janaganamana 2 ille?
Rifil club review iddu
എന്ത് കൊണ്ടാണ് മലയാള സിനിമയിൽ ഉണ്ണി മുകുന്ദൻ എന്നും N01 ആയി തുടരുന്നത് എന്താണ് അങ്ങേരുടെ മാജിക് ഏട്ടൻ ഫാൻസിൻ്റെ കരച്ചിൽ കാണാനുള്ള ആഗ്രഹം കൊണ്ട് പറയുവ മമ്മുക്ക❤❤❤😊😊😊😊
Ennal ne ninte ammene ikkakku kettichu kodukku.
@@nill1433 ennit avan achaa enn vilikkte🤣
മമ്മൂട്ടി നമ്പർ വൺ 😂😂😂 ഒരു 100cr പോലും ഇല്ല പിന്നെ എങ്ങനെ നമ്പർ വൺ ആയി ഒന്നു പറയൂ
Oru 100cr poolum ellaa 😂😂😂😂 enittu dailognu oru kuravum ellaa
ഒരു 100 എടുക്കാൻ പറ്റാത്ത ഇങ്ങേരു ആണോ നമ്പർ 1 ചിരിപ്പിച്ചു കൊല്ലും 😂😂
ലാലേട്ടന്റെ ഇന്റർവ്യൂ ഒരു രക്ഷയും ഇല്ല ❤ പ്രിത്വിരാജ് അമേസിങ് ഡയറക്ടർ ആണ് പക്ഷെ ആളുടെ ഡയറക്ഷനിൽ അഭിനയിക്കാൻ ഭയങ്കര ബുദ്ധിമുട്ട് ആണ് എന്ന് പറഞ്ഞു ചില സീനുകൾ 27 ടേക്ക് വരെ എടുത്തു എന്നൊക്കെ പറയുന്നു,നല്ല ക്ഷമ ഉള്ള ആൾക്കെ പറ്റൂ അത് കൊണ്ട് ഇനി ലാലേട്ടൻ പ്രിത്വിരാജ് ന്റെ സിനിമയിൽ അഭിനയിക്കാൻ ചാൻസ് കുറവാണ് 😅
L2eil Don lee ellenkil ningale thattum ennu comment idunnuvan veruthe thamashakk aanenn enik thonunilla ,,,pulli serious aanu😂
നിങ്ങൾക്ക് ഈ marco അല്ലാതെ വേറെ Content ഒന്നും ഇല്ലേ 😂 കിഴിയുടെ മാർകോയുമായുള്ള 1001 വീഡിയോസ് 😂
Rdx Story Poole Aanu Marco Story Ennu Thonunu Vtl Keri Paniyanathaanu Ayinda Revenge Aanu Marco
Lokesh video vannirund
Ningalku joli onnum illae?
Marco ❤
❤❤
❤