Study Complete English Tenses in Malayalam| Spoken English Malayalam guide and course

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 478

  • @padminiem3818
    @padminiem3818 10 месяцев назад +56

    ഇതുപോലെ പഠിക്കുന്ന കാലത്ത് ഒരു ഇംഗ്ലീഷ് അധ്യാപകനെ കിട്ടിയിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു. വീട്ടിൽ പറഞ്ഞു തരാനും ആരുമില്ല ട്യൂഷൻ സംവിധാനങ്ങളുമില്ല. എങ്ങനെയോ ഇംഗ്ലീഷ് പഠിച്ചു ജയിച്ചു. ജോലിയൊക്കെ കിട്ടി. പക്ഷേ കുഞ്ഞുമക്കളോട് ഇംഗ്ലീഷ് സംസാരിക്കാൻ വേണ്ടി ഞാനിന്ന് ഇംഗ്ലീഷ് പഠിക്കുന്നു. എന്തായാലും അഭിനന്ദനങ്ങൾ.

    • @jojimathew2581
      @jojimathew2581 7 месяцев назад +1

      😊❤❤❤❤❤❤❤❤❤❤❤😊aa😊

  • @alwinraju1118
    @alwinraju1118 9 месяцев назад +20

    ഞാൻ കുറേകാലമായി തലപ്പുകഞ്ഞു ചിന്തിച്ച കാര്യങ്ങൾ sir താങ്കൾ വെറും മിനിറ്റുകൾ കൊണ്ടു ഒരിക്കലും മറക്കാൻ പറ്റാത്ത രീതിയിൽ പറഞ്ഞു മനസിലാക്കി തന്നു 🙏 ThanK YOU❤️

  • @shynik583
    @shynik583 9 месяцев назад +9

    സാറിൻറെ ക്ലാസ് കേട്ടാൽ എല്ലാവർക്കും പഠിക്കാൻ തോന്നും.
    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട ക്ലാസ് ആയി തോന്നിയത് സാറിൻറെ ക്ലാസ്സാണ്💯

  • @biggboss3401
    @biggboss3401 11 месяцев назад +122

    എന്റെ അനുഭവം കൊണ്ട് പറയുവാ ഈ വീഡിയോ നിർബന്ധമായും 5 തവണയങ്കിലും കേൾക്കണം 100% result 🎉❤

  • @ittoopkannath6747
    @ittoopkannath6747 9 месяцев назад +15

    ഇംഗ്ലീഷ് പഠിക്കുവാൻ ഗ്രാമർ ആവശ്യമുണ്ട് എന്ന് സമ്മതിക്കുന്ന ഒരധ്യാപകനെഅറിഞ്ഞതിൽ സന്തോഷം. മറ്റ് പല അധ്യാപകരും ഗ്രാമർ പഠിക്കാതെ ഇംഗ്ലീഷ് പഠിക്കാം എന്ന് പറഞ്ഞു ഗ്രാമർ എന്ന വാക്ക് ഉപയോഗിക്കാതെ ഗ്രാമർ തന്നെ പഠിപ്പിക്കുന്നു

  • @thecrazyfamilyuk
    @thecrazyfamilyuk 10 месяцев назад +20

    സാറേ ഇത് കുറെ കാലമായി കേൾക്കുന്നു പക്ഷെ ഇപ്പോൾ ആണ് തലമണ്ടയിൽ കേറിയത് . വളരെ നന്ദി.

  • @JosyVinod
    @JosyVinod 9 месяцев назад +8

    നേരത്തെ ക്ലാസ്സ് കാണാത്തതുകൊണ്ട് വളരെ സങ്കടം തോന്നുന്നു
    സാർ എപ്പോഴും പറയുന്നതു പോലെ ദൈവം സാറിനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ
    ഇതൊക്കെ ഇംഗ്ലീഷിൽ എഴുതണമെന്ന് ആഗ്രഹമുണ്ട് പക്ഷെ തെറ്റി പോയാലോ..
    🎉🎉🎉🎉🎉

  • @JosyVinod
    @JosyVinod 9 месяцев назад +6

    Hai sir
    എനിക്ക് സാറിൻ്റെ ക്ലാസ്സ് ഒരുപാട് പ്രയോജനം ചെയ്യുന്നുണ്ട് പുതിയ വാക്കുകൾ പഠിക്കാൻ സാധിക്കുന്നുണ്ട് വളരെ രസകരമായിട്ടാണ് ക്ലാസ്സ് എടുക്കുന്നത് ഒരിക്കലും ബോറടിക്കില്ല

  • @rajeshcharuvil239
    @rajeshcharuvil239 Год назад +28

    ജീവിതത്തിൽ നല്ലോരു job ഓഫർ വന്നപ്പോൾ,അതും ente ലൈഫിൽ കിട്ടാവുന്നതിലും നല്ലോരവസരം വന്നപ്പോൾ...ഇംഗ്ലീഷിന്റെ abcd മാത്രം അറിയാവുന്ന njan. താങ്കളുടെ വിഡിയോസ് കാണാൻ ഇടവരുകയും...താങ്കളുടെ വീഡിയോസ് യൂട്യൂബിൽ ഉണ്ടല്ലോ enna ഉറച്ച വിശ്വാസത്തിൽ ഫ്ലൈറ്റ് പിടിച്ച njan 2 year കംപ്ലീറ്റ് ചെയ്തു ...അതും ഒരു ഇംഗ്ലീഷ്‌ കമ്പനിയിൽ...താങ്കളെ ജീവിതത്തിൽ എപ്പോൾ എങ്കിലും കാണുമ്പോൾ ആ കാൽക്കൽ onnu വിഴണം enna oru ആഗ്രഹം മാത്രം bakki. ..❤❤❤❤

    • @JustinThomas
      @JustinThomas  Год назад +3

      Thank you very much for your kind words. All the very best

    • @anooppa8699
      @anooppa8699 4 месяца назад

    • @shiyasaliyar658
      @shiyasaliyar658 3 месяца назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @shiyasaliyar658
      @shiyasaliyar658 3 месяца назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @heavenlybells4523
    @heavenlybells4523 8 месяцев назад +18

    എന്നെ ആകർഷിച്ചത് ആ മുകളിൽ കാണുന്നത് ആണ്. In god I trust. ❤️👍

  • @ajjthomas825
    @ajjthomas825 Год назад +44

    ഇങ്ങനെ ഒരു അധ്യാപകനെ സ്കൂൾ കാലഘട്ടത്തിൽ കിട്ടിയിരുന്നെങ്കിൽ.... Thanks sir🥰

    • @DaisyZachariah
      @DaisyZachariah 10 месяцев назад +1

      ദൈവം അനുഗ്രഹിക്കട്ടെ നല്ല രീതിയിൽ വളരെ മനോഹരമായി അവതരിപ്പിച്ചു കൊണ്ടു പഠിപ്പിച്ചു തരുന്നു

    • @dhanisannvnv9101
      @dhanisannvnv9101 9 месяцев назад

      😊😊❤❤

  • @evin-338ls2mh3e
    @evin-338ls2mh3e 5 месяцев назад +15

    Amboi ഇത്രേം പെട്ടന്ന് english പഠിക്കുമെന്ന് വിചാരിച്ചില്ല. ഏതു video കണ്ടാലും കുറച്ച് കഴിയുമ്പോ മടുപ്പ് വരും നിർത്തി പോകും ഇത് അങ്ങനെ അല്ല ഒറ്റ ഇരിപ്പിൽ full കണ്ട് തീർത്തു thanks sir ❤

  • @mariyammavs1252
    @mariyammavs1252 8 месяцев назад +3

    വളരെ നല്ല ക്ലാസ്സാണ്. സ്പീഡ് കുറച്ചു പറയുന്നതുകൊണ്ട് നന്നായി മനസ്സിലാകുന്നുണ്ട്. Thank you sir

  • @Lachuzvibe
    @Lachuzvibe 11 месяцев назад +16

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും വളരെ നല്ല ക്ലാസ് ... simple ആയി പറഞ്ഞ് തന്നു.. Thank u sir നിങ്ങൾ മുത്താണ്

  • @banaseerafijas7222
    @banaseerafijas7222 8 месяцев назад +25

    ഇത്രയും വൃത്തിയായി ഞാൻ ഇംഗ്ലീഷ്‌ ഗ്രാമർ പഠിച്ചിട്ടില്ല.thankyou so much n god bless you...sir

  • @rejikumar5878
    @rejikumar5878 10 месяцев назад +5

    സങ്കീർണമായ ഇംഗ്ലീഷ്‌പഠനം എളുപ്ത്തിൽ പറഞ്ഞു തരുന്നു : ഞങ്ങൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു

  • @muhafc2455
    @muhafc2455 4 месяца назад +2

    njn oru 30 vattam kand dialy mrng kelkum one month eduth ee clss full mansilakiyedkaan ..thnkuuuu .....observation skill kuravan enik so

  • @Saleem-2b
    @Saleem-2b Год назад +25

    ജസ്റ്റിൻ തോമസ് ♥️ മറക്കില്ല സർ മരണം വരെ ജീവിത പ്രാരാപ്തം കൊണ്ട് 8 ക്‌ളാസിൽ വിജയിച്ചു പഠിപ്പ് നിർത്തിയ നിർത്തിയ എനിക്ക് 4 വർഷം മുൻപ് എനിക്ക് ദൈവം നൽകിയ അറിവിന്റെ പ്രകാശം ആണ് ജസ്റ്റിൻ തോമസ് സർ ❤ 😢

  • @priyaroyroshan
    @priyaroyroshan Год назад +4

    Sir..... Thankyou so much...... ഒരുപാട് ക്ലാസുകൾ കണ്ടു... പക്ഷേ ഒന്നും ഫലം ഉണ്ടായില്ല. ഇത് എനിക്ക് പറ്റിയ ക്ലാസ് ആണ്. ആവശ്യമുള്ള കാര്യങ്ങൾ മാത്രം പഠിച്ചാൽ മതിയല്ലോ... 🙏🙏🙏..sir, പറഞ്ഞതുപോലെ വീണ്ടും വീണ്ടും കണ്ട് ഞാൻ ഇത് പഠിച്ചെടുക്കും👍

  • @rinojoserinojose3394
    @rinojoserinojose3394 Год назад +2

    Lockഡൌൺ സമയത്തു ആയിരുന്നു.. സാറിന്റെ കോഴ്സ് കാണാൻ തുടങ്ങിയത്... എന്റെ ജീവിതത്തിൽ English language എനിക്ക് എത്തിപെടുത്ത ഒരു കടമ്പ ആയിരുന്നു,, അത് പകുതി എങ്കിലും മാറാൻ സാധിച്ചത് സാറിന്റെ ക്ലാസ്സ്‌ ആണ്,,,..thank you sir.. ഒരുപാട് സ്നേഹം.. God bless 🥰g

  • @ittoopkannath6747
    @ittoopkannath6747 9 месяцев назад +9

    Yesterday night എന്ന് പറയാറില്ല, last night എന്നാണ് പറയുക. എന്നാൽ yesterday morning,yestetday evening, എന്നൊക്കെ പറയാറുണ്ട്. day എന്നതും night എന്നതും വിപരീത അ ർത്ഥങ്ങൾ സൂചിപ്പിക്കുന്നതുകൊണ്ട് അവ ഒരുമിച്ചു പ്രയോഗിക്കുന്നതുകൊണ്ടുള്ള അഭംഗി കൊണ്ടായിരിക്കാം.

  • @MansoorMp-iy2je
    @MansoorMp-iy2je 11 месяцев назад +1

    Sir ന്റെ vdo കണ്ട് ആണ് ഞാൻ ഇംഗ്ലീഷ് സംസാരിക്കാൻ പഠിച്ചത്... വര്ഷങ്ങളായി vdo കാണുന്നു

  • @navinsdancemagic
    @navinsdancemagic 7 месяцев назад +5

    ഈ വീഡിയോ ഒക്കെ കാണാൻ ലേറ്റ് ആയി പോയല്ലോ എന്നൊരു സങ്കടം ഉള്ളു. ഒത്തിരി സന്തോഷം സാർ നല്ല ആത്മവിശ്വാസം കിട്ടി ❤️ഇംഗ്ലീഷ് സംസാരിക്കാൻ ഞാൻ ഒക്കെ ആണ് പക്ഷെ ഗ്രാമർ തെറ്റുമോ എന്നൊക്കെ അനാവശ്യ ഭയം ആണ് കൂടുതൽ.. Thank you so much 🙏🙏❤️🙏spoken English ennu parayunath ithanu clas +motivation😍❤️❤️ആസ്വദിച്ചു പഠിച്ചു 🔥🔥സ്കൂളിൽ പഠിക്കുമ്പോൾ പോലും ഇത്രയും നല്ല പോലെ മനസിലാക്കാൻ സാധിച്ചില്ല

  • @BackerBacker-sx5wf
    @BackerBacker-sx5wf Год назад +257

    Hi sir.. നിങ്ങളെ ക്‌ളാസിൽനിന്ന ഞാൻ ഇംഗ്ലീഷ്ന്റെ ബാലപാഠങ്ങൾ പഠിച്ചുതുടങ്ങിയത്. മറക്കില്ല ഈ ചാനൽ 👍🏻❤️

    • @JustinThomas
      @JustinThomas  Год назад +27

      Thank you very much

    • @musthafacn7156
      @musthafacn7156 Год назад +8

      Adhe sir nte clas ketal english padikan thonnum.. Padikukayum smsrikukkayum cheyyum.. Adhin nammal sir nte clas thane padich thudanganm adhyam

    • @rajurajutp2330
      @rajurajutp2330 Год назад

      ​@@JustinThomas34e333w3r

    • @jayaprakashraghavan1355
      @jayaprakashraghavan1355 Год назад +4

      ​@@JustinThomas❤is a great place to work for ❤❤❤❤❤❤❤❤❤❤❤❤❤is ❤❤❤❤❤q🎉

    • @shynaantony3993
      @shynaantony3993 Год назад +1

      Super

  • @anumolkishor7029
    @anumolkishor7029 2 месяца назад

    ഞാൻ സ്കൂളിൽ പഠിച്ചു avide thanne vachu മറന്ന കാര്യം sir repeat ക്ലാസ്സിൽ ഓർമ വന്നു ഇപ്പോൾ അതിന്റെ പൂർണ്ണ രൂപമായി പക്ഷേ കുട്ടികൾക്ക് പഠിക്കാൻ എളുപ്പമായി പഠിപ്പിക്കാനും thanku very much🙏🏻🙏🏻🙏🏻

  • @Jideshdaniel4084
    @Jideshdaniel4084 Год назад +28

    സാറിൻറെ വീഡിയോകൾ കണ്ടു തുടങ്ങിയതിന് ശേഷമാണ് ഇംഗ്ലീഷ് സംസാരിക്കാൻ ഒരു ആത്മധൈര്യം കൈവന്നത്. ഇപ്പോൾ തരക്കേടില്ലാതെ ഇംഗ്ലീഷ് സംസാരിക്കുന്നു അത് കൊണ്ട് എനിക്ക് റിയാദിൽ നല്ല ജോലിയും കിട്ടി. ഒരു പാട് നന്ദി. എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാകട്ടെ സാറിനും കുടുംബത്തിനും 🙏🙏🥰🥰

    • @JustinThomas
      @JustinThomas  Год назад +5

      I am really happy to hear that. Thank you very much

    • @Sumathi-x6g
      @Sumathi-x6g 9 месяцев назад +1

      Sir base kittathe padicha Ella makkalkum valiya useful ayittulla nalla class ane.thanks.

  • @aneeshraj5502
    @aneeshraj5502 10 месяцев назад +5

    English padikan orupaad channelil keriyitundu but ellam same patern pandu nammal schoolil padipikunna style..........but unexpected aayitanu sirinte vedios kandathu........orupaad ishtayiiii....valare helpful aaayi..........oru basic polum ariyatha njan sirinte adya class muthal padichu thudangi......english ippo oru ishta subjectayi.....🥰🥰❤️❤️❤️❤️❤️thanku sir ❤️❤️❤️❤️🙏🙏🙏🙏

  • @anooppa8699
    @anooppa8699 4 месяца назад +1

    അനുഗ്രഹിതനായ അദ്ധ്യാപകൻ 🔥🙏🏻

  • @vincentdevasia3862
    @vincentdevasia3862 Год назад +5

    സാറിന് എല്ലാം നന്മകളും നേരുന്നു, കൂടുതൽ കൂടുതൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @vincentdevasia3862
    @vincentdevasia3862 4 месяца назад +1

    സാറിന്റെ ക്ലാസ് അടിപൊളിയാണ്

  • @fazeelakhader1824
    @fazeelakhader1824 Год назад +3

    Sir, നല്ല ഉപകാരപ്പെട്ടു
    വീണ്ടും vedio ലൂടെ വരൂ
    God bless

  • @noahnishanth9766
    @noahnishanth9766 Год назад +2

    Simple past tense & present perfect tense നെക്കുറിച്ച്‌ ഒരു ക്ലാരിറ്റി വേണം എന്നതു കൊണ്ടാണു ഈ കമന്റ്‌ ഇടുന്നത്‌. Simple past tense ൽ TIME നു പ്രാധാന്യം ഉണ്ട്‌ present perfect tense നു ടൈം ഇല്ല ഇതാണു ഈ ടെൻസുകൾ തമ്മിലുള്ള വ്യത്യാസമെങ്കിലും ഇവയുടെ ഉപയോഗത്തിനു വളരെ വ്യത്യാസമുണ്ട്‌.
    For Example
    Did you eat biriyani?
    നീ ബിരിയാണി കഴിച്ചോ?
    ഈ ചോദ്യത്തിൽ നിന്ന് അറിയാം ഒരു specific time ൽ കഴിച്ച ബിരിയാണിയെക്കുറിച്ചാണു ചോദിക്കുന്നത്‌ എന്ന്. I ate biriyani. ഞാൻ ബിരിയാണി കഴിച്ചു. ഒരു particular time ൽ കഴിച്ച ബിരിയാണിയെക്കുറിച്ചാണു പറയുന്നത്‌. അത്‌ ചിലപ്പോ തൊട്ട്‌ മുൻപോ അല്ലെങ്കിൽ ഇന്നലെ കഴിച്ച ബിരിയാണിയെക്കുറിച്ച്‌ ആവാം ഇതിൽ ചോദിക്കുന്ന ആൾക്കും ഉത്തരം പറയുന്ന ആൾക്കും അറിയാം ആ ടൈം. അല്ലെങ്കിൽ വിത്ത്‌ ടൈം ഈ ചോദ്യം ചോദിക്കാം.
    Present perfect tense ൽ കഥയാകെ മാറി
    Have you eaten biriyani?
    നീ ബിരിയാണി കഴിച്ചിട്ടുണ്ടോ?
    നീ ജീവിതത്തിൽ എപ്പോഴെങ്കിലും ബിരിയാണി കഴിച്ചിട്ടുണ്ടോ എന്നാകും അർത്ഥം
    I have eaten biriyani
    എന്ന് പറയുമ്പോ ഞാൻ ബിരിയാണി കഴിച്ചിട്ടുണ്ട്‌ എന്നാകും അർത്ഥം.. അഥവാ എന്ന് കഴിച്ചു എന്നല്ല കഴിച്ചിട്ടുണ്ട്‌ എന്നതിനാണു പ്രാധാന്യം.
    വോറൊരു ഉദാ:
    Did he go Delhi?
    അവൻ ഡൽഹിക്ക്‌ പോയോ?
    തീർച്ചായായും അവിടെ എന്ന് പോയ കാര്യമാണു ചോദിക്കുന്നയാൾക്കും ഉത്തരം പറയുന്ന ആൾക്കും അറിയാം അല്ലെങ്കിൽ വിത്ത്‌ ടൈം ചോദിക്കാം
    Did he go Delhi yesterday?
    //
    He went Delhi
    അവൻ ഡൽഹിക്ക്‌ പോയ്‌
    Present perfect tense
    Have you visited Delhi?
    നീ ഡൽഹിയിൽ പോയിട്ടുണ്ടോ?
    I have been Delhi
    ഞാൻ ഡൽഹിയിൽ ഉണ്ടായിരുന്നു.
    ഇവിടെ ഏത്‌ സമയത്ത്‌ സംഭവിച്ചു എന്നല്ല എന്ത്‌ സംഭവിച്ചു എന്നതിനാണു പ്രാധാന്യം
    സിംപിളായി പറഞ്ഞാൽ
    Simple past tense: അങ്ങനെ നടന്നു
    Present perfect tense: അങ്ങനെ നടന്നിട്ടുണ്ട്‌.
    Justin Sir please correct me if I am wrong. Thank you 🙏🏼

  • @ponnujinson
    @ponnujinson 9 месяцев назад +1

    Sir self introduction പറഞ്ഞു തരാമോ... എങ്ങനെ ആണ് എന്ന് 🙏🙏

  • @anujames7933
    @anujames7933 Год назад

    Goodevening sir......
    ഞാൻ കുവൈറ്റിൽ ആണ് work ചെയ്യുന്നത്.... എനിക്കു a,b,c, d അല്ലാതെ english samsarikkan അറിയില്ലായിരുന്നു.....
    3 years മുൻപ് sir ന്റെ tensnte videos കണ്ടു മനസിലാക്കിയിട്ടാണ് സംസാരിച്ചു തുടങ്ങിയത്.... Thankyou❤

    • @JustinThomas
      @JustinThomas  Год назад +1

      Thank you very much for your kind words and I am proud of your achievements

    • @sebinsebin8889
      @sebinsebin8889 4 месяца назад

      God bless you

  • @siljabijuvkd9393
    @siljabijuvkd9393 9 месяцев назад

    നല്ല class.. നന്നായി മനസ്സിലാവുന്നുണ്ട്

  • @kamaliyya
    @kamaliyya 10 месяцев назад

    സാർ ok സാറിൻ്റെ ക്ലാസ് സൂപ്പർ
    പക്ഷെ ഒരു റിക്വസ്റ്റ്
    സാർ ഹൈല വലിൽതന്നെയാണ്
    പക്ഷെ പഠിതാക്കൾ
    എത്ര പഠിച്ചാലും
    അവർ L KG /UKG കുട്ടികൾ ആണ് എന്ന് സാർ മനസിലാക്കി പഠിപ്പിച്ചിരുന്നു പെങ്കിൽ
    ഈ ക്ലാസ് മാത്രം മതി ഇംഗ്ലീഷ് പഠിക്കാൻ
    ഞാൻ പറഞ്ഞത് സാറിന് എത്ര മനസിലായി എന്ന് അറിയില്
    അതായത് സാറിൻ്റെ ക്ലാസ്
    ഇംഗ്ലീഷ് വായിക്കാനും
    എഴുതാനും പറ്റുന്നവർക്കായി പോയോ എന്നാണ് ഞാൻ ഉദ്ധേശിച്ചത്
    അത് കൊണ്ട് എനിക്ക് ചെറിയ ഒരു പ്രയാസം വന്നു
    അത് കൊണ്ട്
    ഞാൻ ആവർത്തിച്ച്
    കേട്ട് പഠിക്കാൻ പരിശ്രമിക്കാം❤

  • @Sumathi-x6g
    @Sumathi-x6g 6 месяцев назад

    Sir ninghalude class ane ettavum nallathe enni njan viswasikkunnu.thank you sir.

  • @m4tech-vlog
    @m4tech-vlog 6 месяцев назад +2

    nigal Immaunual enna perinu arhan anu....Definitely daivam nigalude koodeundu.....allengil ingane class edukkuvan pattilla....May god bless u brother

  • @hemashindilearningclass3778
    @hemashindilearningclass3778 10 месяцев назад

    Sir... Am very satisfied with your video.. basically am a Hindi language teacher. Some time am confusing with English grammar structure, especially present perfect tense.. after watching your class I improvede much more. I haven't felt ever like this satisfaction from any other class. Thank you so much ...🙏

  • @kalpananair90
    @kalpananair90 9 месяцев назад

    സർ എനിക്ക് ഗ്രാമർ എന്താണെന്നു അറിയുന്നത് ഈ ക്ലാസ്സിലൂടെയാണ് 👌 താങ്ക്യൂ sir🙏

  • @liteyagami8499
    @liteyagami8499 3 месяца назад

    Sir i have already read your 1500 vocabulary words that helped me a lot 😌 i just wanted to show my gratitude thank you so much sir

  • @sreevlogswayanad6169
    @sreevlogswayanad6169 Год назад

    സാറിൻ്റെ ക്ലാസ്സ് കണ്ട് ആണ് ഞാൻ English padichadu🙏🙏🙏

  • @aswathigovind.t6564
    @aswathigovind.t6564 Год назад

    Ethra easy ayiruno english. School le grammar book ayirunu villan. Ethonum ariyathe anu english samsarichirunathu. Eni english thettilathe samsarikam. Thank you so much sir.

  • @muhafc2455
    @muhafc2455 4 месяца назад

    nalla result und kurachenkilum english idea kittti

  • @nisharaffi9756
    @nisharaffi9756 Год назад +8

    After watched your class(tens)I can differenciate simple past and present perfect tense.Thankyou Sir Excellent class with clear example s.

  • @zeenathiqbal4785
    @zeenathiqbal4785 11 месяцев назад

    pandu muthale enikk sirinte class orupad ishtamairunnu.

  • @srriya9190
    @srriya9190 7 месяцев назад

    Thank you. Sir...Basics ethra nannai padipikkunnu.... God bless you.

  • @jabbaram727
    @jabbaram727 5 месяцев назад

    Thalpukannu...sir...nokett.padikan...thankyou

  • @satheesh8263
    @satheesh8263 4 месяца назад

    16:01 സത്യം

  • @sameerbasheer5525
    @sameerbasheer5525 Год назад +6

    Hi sir, your class is amazing. I learned speaking english from your channel . Thank you so much

  • @JosyVinod
    @JosyVinod 7 месяцев назад

    I have been learning English for three months

  • @DeepeshDm
    @DeepeshDm 8 месяцев назад

    English language is our foster mother..🧡

  • @m4tech-vlog
    @m4tech-vlog 6 месяцев назад

    daivam nigalilude padippicha pole...may god belss u

  • @bharathanbindu1605
    @bharathanbindu1605 Год назад +8

    Great class Justin sir 🎉
    Excellent teaching methods!!!
    Congratulations sir

    • @JustinThomas
      @JustinThomas  Год назад

      Thanks a lot

    • @kidsquran1890
      @kidsquran1890 Год назад +1

      സാറിനെ കാണാൻ സോമനെ പോലെ ഉണ്ട് എന്ന് ഇംഗ്ലീഷിൽ എങ്ങനെ എഴുതണം ദയവ് ചെയ്ത് പറയൂ

  • @retheeshshyam7189
    @retheeshshyam7189 6 месяцев назад

    Sir valare ishtapettu class thank you

  • @gigitharayil4674
    @gigitharayil4674 Год назад +2

    I can understand your class without any confusion.

  • @shameemshameem9065
    @shameemshameem9065 9 месяцев назад

    Adipoli class ❤❤❤

  • @Angelina-k4z9y
    @Angelina-k4z9y 8 месяцев назад

    Thank you sir, oru English course attend cheyyunnakond etupole class kodjthekkunnath kanan vannatha. Pakshe satyam parayalo. Very helpful vedio.

  • @sanjaydhendrix1785
    @sanjaydhendrix1785 9 месяцев назад

    One of the best class in you tube ❤

  • @SUM-Hope
    @SUM-Hope 5 месяцев назад

    Leave the fear and talk, just think english is an language to convey your message . Then you will become perfect ❤

  • @MOHAMMEDSHAREEF-oh5wj
    @MOHAMMEDSHAREEF-oh5wj Месяц назад

    super class ,thank you sir

  • @zeenathiqbal4785
    @zeenathiqbal4785 11 месяцев назад

    Hi sir,sir ippozum video's idunnund ennarinatil orupad santhosham.sirnte class tudakkam tott padichan engilish nan orupad manasilakkiyat.varshangalkk mump sirinte video's kandu padichirunnu.i like very much sir.👍👍👍👍👍🙏

  • @visakhs5854
    @visakhs5854 6 месяцев назад

    I have never seen a video like this anywhere, Thank you so much... 🤝

  • @rineeshrineeshkp6190
    @rineeshrineeshkp6190 11 месяцев назад

    I am studied in this lession ,thank you sir. I did studied in five tenses .

  • @safreenanisar873
    @safreenanisar873 Год назад

    +2 vare ee tense njan kettin ippala manasilayath. Thank u sir🤗

  • @sebastianch6140
    @sebastianch6140 3 месяца назад

    Very interesting class, sir. I would like to continue. Thank you,😊

  • @princejoseph9488
    @princejoseph9488 5 месяцев назад

    No need to use shall for future.Thank you

  • @bijiljohn2432
    @bijiljohn2432 6 месяцев назад

    Usually I don't like, subscribe videos but this video liked, subscribed and shared. Thank you❤

  • @divyakanjakkattu8920
    @divyakanjakkattu8920 4 месяца назад

    Very effective class Sir.
    🎉

  • @TipsOfIdukki
    @TipsOfIdukki 9 месяцев назад

    Thanks

  • @lillycholiyil4606
    @lillycholiyil4606 Год назад +2

    I learned English grammar from you.

  • @SabithaRam-kg3jl
    @SabithaRam-kg3jl Месяц назад

    You are great sir 😊

  • @lathikanagarajan7896
    @lathikanagarajan7896 Год назад +3

    Very useful class.
    Thank u sir..
    Good afternoon sir

  • @latestvideos5757
    @latestvideos5757 4 месяца назад

    Sir, 1:13:28 എനിക് will use ചെയ്ത sentence മലയാളത്തിലേക് convert ചെയ്ത് read ചെയ്യുമ്പോൾ meaning മാറി പോകുന്നു . എല്ലാ sentence ലും subject നെ ആദ്യം refer ചെയ്ത് read ചെയും .പക്ഷെ ചില sentence subject പിന്നെയാണ് use ചെയുന്നത്. ഇത് will യില് മാത്രം അല്ല ചില്ല sentence ലും ഉണ്ട്.
    English യില് ഉള്ള sentence എങ്ങനെ മലയാളത്തിൽ മനസ്സിലാക്കാം. എന്തെങ്കിലും tricks undo.( IMPORTANT 😊). പിന്നെ എവിടെയാണ് "the, on, on the , to the, is " use ചെയുന്നത്

  • @sharifekify
    @sharifekify 2 месяца назад

    Did you ever eat dosha ? Or have you ever eaten dosha?

  • @leelammaspark1891
    @leelammaspark1891 2 месяца назад

    Sure good class

  • @sakeerfz6060
    @sakeerfz6060 3 месяца назад

    Annaaaa nigla classs vere leval

  • @ramsynishad5526
    @ramsynishad5526 3 месяца назад

    Sir example parayumpol
    Does your dog bark a lot?
    Do your children children go to the same school?
    Enganey anu do um does um avidey vannathu?

  • @muhammedshazin1111
    @muhammedshazin1111 4 месяца назад

    അടിപൊളി ക്ലാസ്.

  • @pushpazachariah2629
    @pushpazachariah2629 Год назад +2

    Super class. Thank you very much.

  • @padavukal5491
    @padavukal5491 5 месяцев назад

    Thankyou Sir,, excellent teaching ❤

  • @deepalawrence6433
    @deepalawrence6433 9 месяцев назад

    Very very good class

  • @bijukumarism
    @bijukumarism 6 месяцев назад

    Very simple and great… ❤
    Very sincere also….

  • @Greenpetalsagronursery
    @Greenpetalsagronursery Год назад +4

    Sir, Thank you for your efforts.May God Bless you.

  • @naseerak.v.9077
    @naseerak.v.9077 4 месяца назад

    Thank you very much Sir 👌🏼👌🏼👍🏼

  • @MK123.79
    @MK123.79 Год назад

    നല്ല ക്ലാസ്സ്‌ സർ 😊

  • @jpradeep2001
    @jpradeep2001 6 месяцев назад

    After watching this video, many doubts cleared

  • @sindhusailesh2585
    @sindhusailesh2585 9 месяцев назад

    Excellent class ❤

  • @sajimjj555
    @sajimjj555 Год назад +4

    എന്നും സാറിനുവേണ്ടി പ്രാർത്ഥിക്കുന്നു .....!

  • @josepht.j3244
    @josepht.j3244 11 месяцев назад

    Very good class for beginners

  • @NaseeraNaseera-dv2io
    @NaseeraNaseera-dv2io 2 месяца назад

    Likeum cheythu subscribeum cheythu... ❤

  • @roymonjose2006
    @roymonjose2006 3 месяца назад

    Best teacher ❤❤❤❤I love you

  • @BeenaSajikumar
    @BeenaSajikumar 11 месяцев назад

    No more words,it's really fantastic cls

  • @vinodvengad5463
    @vinodvengad5463 Год назад +1

    Simple.... class....super❤

  • @lillycholiyil4606
    @lillycholiyil4606 Год назад +2

    Thank you for the new lesson, god bless you.

  • @BindhuSathyan-fz2qw
    @BindhuSathyan-fz2qw 4 месяца назад

    Hai sir... I like this class

  • @padma6369
    @padma6369 Год назад +11

    Sir, I have started to study english grammar,five years ago,from your class.This is also an outstanding class. Thank you for your effort for the fantastic class. Thank you so much, Sir. ❤😂🎉

  • @shibuvp4
    @shibuvp4 10 месяцев назад

    Thank you sir. Your class is sooper tense class

  • @PrasanaC-z8o
    @PrasanaC-z8o 11 месяцев назад

    Nalla class

  • @leenas271
    @leenas271 Год назад

    Very nice class sir.....Thanks a lot