Lesson-1 Part-1: Free Piano/Keyboard class Malayalam

Поделиться
HTML-код
  • Опубликовано: 10 ноя 2024

Комментарии • 537

  • @Javad3222
    @Javad3222 2 года назад +170

    *വർഷങ്ങൾക് ശേഷം ഒരു പിയാനോ മേടിക്കണം എന്ന ആഗ്രമായി ചെന്ന് പെട്ടത് amazon എന്ന മഹാസാകരത്തിന്റെ മുമ്പിൽ പിന്നീട് ഇതു വായിക്കാന്പാഠികണമല്ലോ എന്നോർത്തു ചെന്ന് പെട്ടതോ ഒരു അതുല്യ പ്രെതിഭയുടെ മുമ്പിൽ thank you youtube* 💙

  • @Njarackaldairy
    @Njarackaldairy Год назад +37

    പലരും ആയിരങ്ങൾ മുടക്കി പഠിപ്പിക്കുമ്പോൾ free ആയിട്ട് ഇത്രയും easy ആയി മനസ്സിലാക്കി തരുന്ന താങ്കൾക്ക് ഒരു സല്യൂട്ട്..

  • @evtbijobs2638
    @evtbijobs2638 Год назад +18

    ഞാൻ ഒരു വൈദീകൻ ആണ് സംഗീതത്തോടുള്ള അതിതായ ആഗ്രഹം മ്യൂസിക്ക്‌ ഇൻസ്റ്ററമെൻസിനോടുള്ള ഇഷ്ടം ഒടുവിൽ ഒരു കീബോർഡ് വാങ്ങുവാൻ ദൈവം കൃപ ചെയ്തു ഇപ്പോൾ വായിക്കുവാൻ കഴിയുന്നുണ്ട് സഹോദരിയുടെ ഒരോ ക്‌ളാസ്സുകൾ ആണ് എന്നെ അതിന് പ്രാപ്തനാക്കിയത് ഓരായിരം നന്ദി ഇനിയും ഉയരങ്ങളിൽ എത്തട്ടെ. .പൂർണ്ണമനസോടെ അനുഗ്രഹിക്കുന്നു

  • @lifeisbeutyfull9210
    @lifeisbeutyfull9210 3 года назад +37

    ഞാൻ ഇന്നാണ് ക്ലാസ് കാണുന്നത് മാഡം വളരെ ഉപകാരപ്പെടുന്ന class... boys ന്റെ class കുറേ കേട്ടിട്ടുണ്ടെങ്കിലും പഠിക്കാൻ പറ്റുന്നില്ല but നിങ്ങൾ ഓരോ വാക്കുകളും പറയുന്നത് മനസ്സിലാവുന്നുണ്ട്... എല്ലാ ക്ലാസ്സുകളും നല്ല പോലെ ശ്രദ്ധിച്ചു പഠിക്കും... thank uuuu 👍👍😍😍😍

    • @bellsnmelodies9875
      @bellsnmelodies9875  3 года назад +1

      Thank you for the support

    • @angalshyju1682
      @angalshyju1682 Год назад +1

      കീബോർഡ് pdikkan മോൾക്ക് താല്പര്യം ആണ് piz. No. തരുവോ

  • @sreekuttan2004
    @sreekuttan2004 2 года назад +24

    I am 35 and I am planning to start learning now...Thanks for the video ☺️

  • @sudheeshsiva878
    @sudheeshsiva878 3 года назад +163

    ചേച്ചിയെ എന്റെ ആസ്ഥാന ഗുരുവായി തിരഞ്ഞെടുത്തിരിക്കുന്നു. 😘😘

  • @georgemathew1155
    @georgemathew1155 2 года назад +4

    നല്ല ഒരു അദ്ധ്യാപിക. വളരെ നന്നായി പഠിപ്പിക്കാൻ ദൈവം കഴിവു തന്നിട്ടുണ്ട് എന്ന് ക്ലാസ് കേട്ടാൽ മനസ്സിലാകും.
    ഞാൻ ഒരു keyboard വാങ്ങിയിട്ട് കൊല്ലം ഒന്നു കഴിഞ്ഞു, ഇപ്പഴും അതിന്റെ "abcd" പഠിക്കുകയാണ്.
    56 വയസ്സിൽ കുറച്ചു പ്രയാസമായിരിക്കും പിയാനോ പഠിക്കാൻ എന്നു തോന്നുന്നു, പ്രത്യകിച്ചും ഒരു സംഗീത പരിചയവും ഇല്ലാത്തതിനാൽ.
    എന്നാലും ഒന്നു ശ്രമിക്കാമെന്നു കരുതുന്നു.
    Thank you for your efforts to make this simple but very informative video. This video will help lots of people like me.
    Subscribed to your channel now.
    God bless!

  • @ajayankrishnan8368
    @ajayankrishnan8368 10 месяцев назад +1

    keyboard വാങ്ങി വെച്ചിട്ട് ആറുമാസമായി , ഒന്നു രണ്ടു പാട്ടുകളുടെ ആദ്യ2 line വായിക്കാനും പഠിച്ചു , പക്ഷെ key കളുടെ location എങ്ങനെ കണ്ടു പിടിക്കണം എന്ന് ഈ class കേട്ടു കഴിഞ്ഞപ്പോഴാണ് മനസ്സിലായത് , great class .. Thank you ''

  • @kirans5773
    @kirans5773 3 месяца назад +1

    A perfect class.. You are teaching in a very clear language and it's so easy to understand. It's good that you explain every aspects of the portions in detail. Thank you so much.

  • @jayasankarpallipuram4836
    @jayasankarpallipuram4836 3 года назад +18

    Good fundamental lesson for a beginner. Splendid instrument and so essential for a musician. But everybody.....practice makes one perfect. Keep practicing at least 1 hour at home daily.

  • @hope-gn5cm
    @hope-gn5cm 3 года назад +11

    Learning keyboard was my dream and your classes are superb and understandable
    Keep up the good work maam
    God bless..

  • @abindivakaran7176
    @abindivakaran7176 Год назад

    അറിവ് പകർന്നു നൽകുന്ന താങ്കൾക്കു ഒരു വലിയ അഭിനന്ദനം. ✊✊✊

  • @sojiphilip
    @sojiphilip 3 года назад +10

    I have been trying to figure out keys for a while.Now it makes sense.You are a very good teacher.Thank you

  • @smitham1722
    @smitham1722 Месяц назад

    എൻ്റെ കുട്ടീ..കുട്ടിയുടെ ക്ലാസ്സ് അതിമനോഹരം...
    ഞാനും പഠിക്കാൻ തീരുമാനിച്ചു...
    ഇപ്പൊൾ ആണ്. Key board പഠിക്കാൻ channel അന്വേഷിച്ചു നടന്നപ്പോൾ ആണ്7ഈ channel കണ്ടത്.. ഒത്തിരി ഇഷ്ട്ടപ്പെട്ടു..superb..❤❤

  • @sajip.g.4481
    @sajip.g.4481 11 месяцев назад

    Thanks for the class. വർഷങ്ങളയുള്ള ആഗ്രഹമാണ് ഏതെങ്കിലും ഒരു instrument പഠിക്കണം എന്നുള്ളത്. എനിക്ക് പറ്റാത്തതുകൊണ്ട് മോനെ ചേർത്തു. അവന് കീബോർഡും വാങ്ങി. ഇനി അതുവെച്ച് ഞാനും ഈ ക്ലാസ്സിൽ ചേർന്നിരിക്കുന്നു

  • @rajinjappallil670
    @rajinjappallil670 3 года назад +3

    Thank you so much for such wonderful explanation. My son in 5 th started listening to your class. It is very helpful for beginners.

  • @subashsinger30
    @subashsinger30 Год назад +2

    ചാനൽ ആദ്യമായാണ് കാണുന്നത് സബ്സ്ക്രൈബ് ബെൽ ഐക്കൺ ചെയ്തിട്ടുണ്ട് ഷെയറും ചെയ്യു
    പറഞ്ഞത് മനസ്സിൽ നിൽക്കുന്നുണ്ട് അനുസരിക്കാൻ തോന്നുന്നുണ്ട് ഗ്രൂപ്പിലേക്ക് ഇട്ടുകൊടുക്കാം
    ഞാൻ ചെറിയൊരു സിംഗറും മ്യൂസിക് കംപോസിംഗ് ഇതൊക്കെയാണ് വിഷയം തൃശ്ശൂർ കാരനാണ് വീട്ടിൽ ചെറിയ റെക്കോർഡിങ് സ്റ്റുഡിയോ ആണ് ഉള്ളത്

  • @ratheeshn2426
    @ratheeshn2426 Год назад +1

    മനസിൽ ആഗ്രഹം തോന്നി ഒന്നു പഠിക്കണമെന്ന് , അപ്പോൾ ! what a surprice.........

  • @aryaabhi6537
    @aryaabhi6537 2 года назад

    I am new student my friends request to watch this video first time i am not interested but now i like it very much thanks for teaching

  • @AlonCb-cr3fg
    @AlonCb-cr3fg 3 месяца назад +6

    Ee year kannunnavar indo

  • @arunkumaranthore5124
    @arunkumaranthore5124 2 года назад +3

    Bought new Casio cts300 keyboard and looking forward to learning more from you. Thanks a lot for doing this.

  • @gracyshaji549
    @gracyshaji549 2 дня назад

    വളരെ നല്ല ക്ലാസ്സ് ' ഞാനും പഠിക്കുന്നു മോളെ ദൈവം അനുഗ്രഹി ക്കട്ടെ

  • @johnabraham2318
    @johnabraham2318 4 года назад +3

    വളരെ നല്ല ക്ലാസ്സ്.....
    Thanks Madam

  • @Tintuaby
    @Tintuaby 2 года назад

    Tku❤ monu പഠിക്കണം എന്നുണ്ട്. ഞാൻ കണ്ടതിൽ വച്ചു എനിക്ക് നന്നായി മനസ്സിൽ ആയി. Frst time ആണ്.

  • @albusdumbledore830
    @albusdumbledore830 3 года назад +7

    Nice you nailed it..Great teacher.. I am a piano teacher since 2010...you explained it perfectly... Appreciate your work👏👏

  • @nikhilkuriakose
    @nikhilkuriakose Месяц назад

    Tnq u so much...God bless u...! Simple but powerful... teaching

  • @mahinsumod
    @mahinsumod 3 года назад +3

    വളരെ നന്നായിട്ടുണ്ട് ഇനിയും ഉയരങ്ങളിലേക്ക് ദൈവം നയിക്കട്ടെ, ആശംസകൾ

  • @rarinask
    @rarinask 3 года назад +6

    ഒരു പാട് അന്വേഷിച്ചു ഒരു നല്ല കീബോർഡ് ട്യൂട്ടേറെ ❤❤❤❤ thank you ഇത്രയും എളുപ്പത്തിൽ പഠിപ്പിച്ച ഒരു ട്യൂട്ടർ ഞാൻ കണ്ടില്ല ഒരു കീബോർഡ് കിട്ടിയിട്ട് ഒരുപാട് വർഷം ആയി അപ്പോലൊന്നും സമയം കിട്ടിയില്ല ഇപ്പോൾ വർക്ക്‌ ഇല്ല അപ്പൊ പിന്നെ ഇതൊന്നു പഠിക്കാം എന്ന് നോക്കി ഞാൻ katta ഫാൻ 😂😂😂😂 ഒരുപാട് നന്ദി

  • @cheriankandathjosephthomas8507
    @cheriankandathjosephthomas8507 11 месяцев назад

    I am 75 year old and struggling to lear keyboard. Hope you will do agood job to clear all my doubts and make me successful in learning. Thanks.

  • @sreekumarkalickal258
    @sreekumarkalickal258 7 месяцев назад

    Very usefull class.
    Good narration.so simple to understand.thanks.

  • @edgercutz1013
    @edgercutz1013 4 года назад +12

    Thank you mam... This was really helpful... God bless you u mam.. 🙏😊 I hope I can learn from u... 👍

  • @s.j-i6z
    @s.j-i6z 4 года назад +11

    Mam your class is super.....🥰😍

  • @joyjoseph5888
    @joyjoseph5888 7 месяцев назад +1

    സത്യത്തിൽ ആദ്യമായാണ് ഇത് പഠിപ്പിക്കുന്ന മഹതിയെ കാണുന്നത് 'വളരെ നല്ല ക്ലാസ് പിയാനോ യെപ്പറ്റി ഒന്നും അറിയാത്ത ഞാൻ എന്തോ മനസിലാക്കിയ പോലെ തോന്നി ഈ ക്ലാസിൽ. എൻ്റെ കയ്യിൽ കുട്ടികൾ കളിക്കുന്ന 4 ഒക്ടോബ സിൻ്റ ഒരു ചെറിയ കീബോർഡാണുള്ളത്. എങ്കിലും എന്തെങ്കിലും പഠിക്കുവാൻ ഇത് മതിയാകും എന്ന് തോന്നുന്നു. ഒന്ന് അറിഞ്ഞിരിക്കാൻ മാത്രം. കാരണം ഒത്തിരി പ്രായം ചെന്ന ഗൾഫ് റിട്ടേണാണ്.3 വർഷം കഴിഞ്ഞതായതിനാൽ താങ്കൾ ഇത് കാണാൻ വഴിയില്ല എന്നറിയാം എങ്കിലും ഒരു ബിഗ് സല്യൂട്ട്.

  • @shajipaul312
    @shajipaul312 Год назад

    Nalla class.... congratulations 👏👏 (I am. Shaji muthalakodam music teacher.from..muscat..).....

  • @shabeeajebin_1239
    @shabeeajebin_1239 3 года назад +36

    This is gonna be super usefull...!!
    Please dont stop the efforts in midway...
    Some of us reaally depend solely on ur classes...❤️
    More power to you my new teacher..!!🔥

  • @himaks979
    @himaks979 2 месяца назад

    Mam...you are a super teacher❤❤

  • @sreesanthkumarp71
    @sreesanthkumarp71 3 года назад

    അവതരണം super. class നല്ലപോലെ മനസിലാകുന്നുണ്ട്.

  • @mediumrocker4701
    @mediumrocker4701 2 года назад +1

    ആഹാ.. കൊള്ളാലോ... ഒന്ന് പഠിച്ചു നോക്കാം 😍

  • @JerinJoy-l2t
    @JerinJoy-l2t 3 месяца назад +1

    Useful classes ❣️💯

  • @josemc9171
    @josemc9171 8 месяцев назад +1

    Super class thank very much

  • @EAZICOMPANY222
    @EAZICOMPANY222 3 года назад +3

    Thank you madam.
    Present Teacher

  • @johnsongeorge6236
    @johnsongeorge6236 3 года назад +2

    Classes are very detailed and presentation is very interesting.

  • @catchart2457
    @catchart2457 Год назад +1

    അമേരിക്കയിൽ നിന്ന് ഒരു കാഴ്ചക്കാരൻ

  • @merlinsara250
    @merlinsara250 3 года назад +1

    Thank mam! for these wonderful sessions... I just started yesterday and it seemed easy while you are teaching... I love to play keyboard!!

  • @deepthynair_94
    @deepthynair_94 4 года назад +14

    Such a beautiful and simple way of teaching. thanks a lot for this initiative 💗💕

  • @satheeshsatheesh945
    @satheeshsatheesh945 Год назад +1

    സൂപ്പർ

  • @anubabeeth8979
    @anubabeeth8979 Год назад

    Thanks for helping me I am so worried about my keyboard class at school 🏫. From school I didn't get any basic concepts Thanks a lot 😍😍😍

  • @angelmarykunjumon8635
    @angelmarykunjumon8635 3 года назад +2

    God bless you
    May God give you more strength 🙏

  • @positivevibe827
    @positivevibe827 2 года назад +1

    Adipolzhiiii super from Tamilnadu

  • @shilnasyunus2951
    @shilnasyunus2951 4 года назад +1

    Its really working..
    and plz don't stop this tutorial ever..
    Go on..

    • @bellsnmelodies9875
      @bellsnmelodies9875  4 года назад

      Thank you. Did you ask about the difference between same notes in different octaves? Actually I was unable to locate that comment to reply

    • @shilnasyunus2951
      @shilnasyunus2951 4 года назад

      @@bellsnmelodies9875 Yeah same, I have a doubt on that.
      But its cleared going forward with your tutorial.

    • @bellsnmelodies9875
      @bellsnmelodies9875  4 года назад

      Oh ok. Thank you for asking anyway. And thank you for the support

  • @GDCDCLABORATORY
    @GDCDCLABORATORY 4 месяца назад +1

    🎉 kollam mami

  • @sajijohn8702
    @sajijohn8702 3 года назад

    First video kandu ithu start cheythu

  • @kidzworld9962
    @kidzworld9962 3 года назад

    Njan innanu video kande nalla class. I like it.

  • @INFERNO-ht9lo
    @INFERNO-ht9lo 3 года назад +2

    Teacher etu patu kettalum . Vayikaan pato.
    Entel oru keyboard ond yamaha e213.

  • @jineshpadmanabhan3886
    @jineshpadmanabhan3886 5 месяцев назад +1

    ❤❤❤❤ maam..... God bless you....❤❤❤

  • @binugeorge3239
    @binugeorge3239 3 года назад +2

    Explained it so well.. Thank you

  • @DinesanM102A
    @DinesanM102A 3 года назад +2

    Hello. I am a beginner and the clarity of your presentation has prompted me to subscribe to your channel. I will update you with my progress in the coming days.

  • @sunithasunu7054
    @sunithasunu7054 2 года назад

    Padikkanamenn aagrahich oodi vannappo first kanda channel ethane thankyouu

  • @metaudiomusictechnology6162
    @metaudiomusictechnology6162 3 года назад +1

    good
    keyboard lessons for beginners malayalam | metaudio

  • @RajeeshNadukkandy
    @RajeeshNadukkandy 3 года назад +3

    ഒന്നും നോക്കിയില്ല ഒരു കീബോഡ് ഓർഡർ ചെയ്തു(Yamaha psr e373)

  • @shinybenoy8518
    @shinybenoy8518 Год назад

    You are a good teacher, to thank you

  • @georgetr164
    @georgetr164 2 года назад

    Excellent class madam God Bless you and your family

  • @jishjjj1
    @jishjjj1 3 года назад

    ഗുരുവേ നമഃ....

  • @thanmaya.sreejith7522
    @thanmaya.sreejith7522 3 года назад +1

    ടീച്ചർ സൂപ്പർ class

  • @shinemonmv
    @shinemonmv 3 года назад

    Thank you.... njanum padichu thudangy...

  • @rekhan4087
    @rekhan4087 Год назад +1

    Miss, Mayamalavagoula ragam Sa Ri1 Ga2 Ma1 Pa Dha1 Ni2 aannallo...
    So Can't we use C major scale while composing a song using mayamalavagoula...
    As C major scale consisting of C D E F G A B notes...
    Miss can you Reply pls.....

  • @kimchippydreamland7450
    @kimchippydreamland7450 2 года назад +2

    Super class Mam👍💝

  • @pmmusics7087
    @pmmusics7087 Год назад

    വളരെ സിംപിൾ ആയിട്ടുണ്ട്‌❤

  • @vinniehub8062
    @vinniehub8062 3 года назад +2

    First time here.Good job.subscribed👍edit:best explanation for. Beginners ever..

  • @soniapaul7143
    @soniapaul7143 Месяц назад

    Salute ❤

  • @babuji.babuji.3382
    @babuji.babuji.3382 2 года назад

    നല്ല ക്ലാസ്സ് പഠിക്കാൻ തീരുമാനിച്ചു

  • @nandana205
    @nandana205 2 года назад

    Hi mam, piano directly padikkan patuo.. Atho first keyboardl practice cheytitte patulo?

  • @amaleshravi05
    @amaleshravi05 4 года назад +1

    Awesome initiative.... Thanks for such a simple class.....

  • @modestwear1103
    @modestwear1103 3 года назад +1

    Hai mam ,iam Gayathri IIStandard student

  • @fyfyfyfyfy
    @fyfyfyfyfy 2 года назад +1

    Amazing explanation. Love ❤️

  • @johnsonca8970
    @johnsonca8970 Месяц назад +1

    Enikku age 40 aayi,musical background onnum ella , but pattugal bayangara ishtam ❤ aanu , so ennikku padikkan pattumo keyboard?

  • @JAZIRCH
    @JAZIRCH 5 месяцев назад

    Can you play aliyambal poove

  • @afraanwar1257
    @afraanwar1257 3 года назад +2

    Adipoli ma'am, guitar tutorial cheyyo

  • @rehmaththeravattathil9126
    @rehmaththeravattathil9126 3 года назад +1

    Thank you Chechi. I'm take you my sir

  • @abletom4058
    @abletom4058 3 года назад +2

    Njan keg board vagichittila 20000 rupak kk athyavshyam uboyogikan pattumo🙂

  • @_invisible__heaven
    @_invisible__heaven Год назад +1

    🥰🥰thanks

  • @dewdrops8627
    @dewdrops8627 4 года назад +5

    I am from 4th std, which type of piano should I prefer? Which brand is better?

    • @bellsnmelodies9875
      @bellsnmelodies9875  4 года назад +2

      If you are a beginner, Casio is good enough. But if you want a good keyboard, I recommend Yamaha. PSR E series or I series is really good

    • @dewdrops8627
      @dewdrops8627 4 года назад +3

      @@bellsnmelodies9875 thank you 😊

    • @bellsnmelodies9875
      @bellsnmelodies9875  4 года назад +3

      Make sure to buy a 61 keys keyboard. Good luck dear

    • @anilkcanil7913
      @anilkcanil7913 3 года назад

      @@bellsnmelodies9875 super Class,,🤎🤎

  • @anittaab6748
    @anittaab6748 Год назад

    Can play all music with 3 octave keyboard?

  • @aneeshyanr6832
    @aneeshyanr6832 3 года назад +2

    Supper 👍👍👍👍👍👍👍👍👍

  • @jobisonjoy0716
    @jobisonjoy0716 3 года назад +2

    താങ്ക്സ് ചേച്ചി

  • @kamarudheen9544
    @kamarudheen9544 10 месяцев назад

    Verry verry, thankyou madom

  • @Volganithin17
    @Volganithin17 27 дней назад

    Thank you ma'am ❤❤❤

  • @rajinababu2102
    @rajinababu2102 4 года назад +3

    There is any tip for finding ABC

    • @bellsnmelodies9875
      @bellsnmelodies9875  4 года назад

      To find C, you just need to locate the two black keys. The white key just behind them is C. This is the same anywhere on the keyboard. Whenever there is a pair of black keys, the white key to the left is C. From there you can count each white key as D, E, F, G, A and B. After that comes the next C. Then the pattern repeats as D E F G,....

  • @shibyjustus4758
    @shibyjustus4758 3 года назад +1

    Ma'am..do you have an online group class

  • @Gamer-Fox
    @Gamer-Fox 3 года назад +2

    Pwoli class❤️.edakk vech nirthipovalle moluse

  • @vimalvijayan2268
    @vimalvijayan2268 3 года назад

    Thanks, Now I am following you💕

  • @Viswanath940
    @Viswanath940 7 месяцев назад

    Keyboard ഇല്‍ ambient pad ഉണ്ടോ

  • @bushkp2499
    @bushkp2499 7 дней назад

    ഹലോ ഞാൻ താങ്കളുടെ ചാനലിലെ പുതിയ സബ്സ്ക്രൈബർ ആണ്.

  • @riddhiii
    @riddhiii 2 года назад

    what is a good keyboard to buy as a beginner?

  • @nirmalababu464
    @nirmalababu464 5 месяцев назад

    Good class Thanku❤

  • @sheheer_cap
    @sheheer_cap 3 года назад +1

    Enik oru keyboard recommend cheyyamo

  • @hazrath3288
    @hazrath3288 2 года назад

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥🔥LOTS OF LOVE FROM LAKSHADWEEP ISLAND 🏝 INDIA 🔥🇮🇳 ❤️ ❤️❤️

  • @jancyjacob3743
    @jancyjacob3743 2 года назад

    Very beautiful & useful class

  • @sudheep_s_unni
    @sudheep_s_unni 3 года назад

    ഞാൻ പഠിച്ചു തുടങ്ങി 👍🌹

  • @tintuanish3714
    @tintuanish3714 3 года назад +1

    Thank you for teaching ☺️☺️☺️