എ.സി വാങ്ങുമ്പോൾ ഏതു ടൈപ്പ് വാങ്ങണം,ഏതാണ് നല്ലത്?ഇങ്ങനെ,അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും അറിയാനായി

Поделиться
HTML-код
  • Опубликовано: 5 мар 2021
  • #MKVlogs #Kalluvila #Kalluvilahomegallery #Furniturestore #homedecor #whitemart #interiordesignstudio #furniture #homeappliances #airconditioner #ac #coolcool #howtouseac
    എ.സി എന്തിനു വാങ്ങിക്കുന്നു, ഏതു ടൈപ്പ് വാങ്ങിക്കണം, ഏതാണ് നല്ലത് ? ഇങ്ങനെ, എ.സി വാങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും വിശദമായി വിവരിക്കുന്നു. റൂമിൽ എ.സി വയ്‌ക്കേണ്ട രീതി വളരെ ലളിതമായി തന്നെ ഇതിൽ വിശദീകരിക്കുന്നു. എ.സി ഉപയോഗിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോയാണിത്. വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ലൈക് ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക. പുതിയ വിഡിയോകൾ കാണാനായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക. കൂടാതെ 🔔 ബെൽ ബട്ടൺ അമർത്തൂ!!

Комментарии • 62

  • @trrenjith6433
    @trrenjith6433 3 года назад +4

    വളരെ നല്ല രീതിയിൽ വിശദീകരിച്ചു മനസ്സിലാക്കി തന്നു... Thanks for Sharing ❤️

  • @VijayKumar-or8qi
    @VijayKumar-or8qi 3 года назад +2

    ഇത് ഒരു നല്ല അറിവാണ്.... thanks

  • @krsubramanian4495
    @krsubramanian4495 3 года назад +1

    Thank you for your information brother

  • @janghokuwait1930
    @janghokuwait1930 Год назад

    thank you

  • @JAYANPISHARODY
    @JAYANPISHARODY 3 года назад +2

    Great information thank you dear All the best for this channel ✌🏻👍🏻❤️

  • @masterhome201
    @masterhome201 2 года назад +1

    👍

  • @adarshnr2115
    @adarshnr2115 Год назад

    Realme & maqu brand nde ac engane onde

  • @rafikrafik1128
    @rafikrafik1128 3 года назад +2

    Samsang no 1

  • @MsShihab1
    @MsShihab1 3 года назад +1

    😍

  • @DClouds47
    @DClouds47 3 года назад

    👍👍👍

  • @Asbi786
    @Asbi786 3 года назад

    😍😍😍💐💐

  • @praneethkp2013
    @praneethkp2013 3 года назад +2

    Nice presentation. Thank u

  • @shahulhameed-qr5tq
    @shahulhameed-qr5tq 3 года назад

    Bldc ac engine und?

  • @sanarinuworld1761
    @sanarinuworld1761 Год назад

    Ok

  • @sayyidmunawarvp3061
    @sayyidmunawarvp3061 3 года назад +1

    Cooling capacity കൊണ്ട് ഉദേശിച്ചത്‌ എന്താണെന്ന് വിശദമാക്കാമോ

  • @sayyidmunawarvp3061
    @sayyidmunawarvp3061 3 года назад +2

    Star rating ന് അനുസരിച്ചു ടെക്നിക്കൽ ആയി ac യിൽ എന്തൊക്ക ആണ് മാറ്റങ്ങൾ വരുന്നത്

  • @yoosufpadinjarapalla5286
    @yoosufpadinjarapalla5286 11 месяцев назад

    ഒന്നര ടണിന്റെ രണ്ട് Ac വേണം ഏതാണ് നല്ലത്

  • @kkbabukayyala9231
    @kkbabukayyala9231 2 года назад

    ഇൻ വെറ്റർ Ac യും സാധാരണ എ സി യും തമ്മിൽ ഉള്ള വിത്യാസം പറയുമോ?

  • @AnoopKumar-vg7zf
    @AnoopKumar-vg7zf 11 месяцев назад

    പാർട്സിന് വില കുറവ് ഏത് brantinu ആണ്

  • @sankardas1029
    @sankardas1029 3 года назад

    Bro inverter and dual inverter thammil ulla difference enthanu?

    • @kalluvilagroup
      @kalluvilagroup  3 года назад

      Dual inverter ACs are a step ahead than ordinary inverter ACs. ... That's why dual inverter ACs are able to achieve variable tonnage. So, a 1.5 ton AC coming with dual rotary inverter technology can vary tonnage from as low as 0.3 ton to as high as 1.8 ton

  • @faisalerumely3808
    @faisalerumely3808 3 года назад +3

    നമുക്ക് ഗ്രൗണ്ട് ഫ്ലോറിൽ റൂം സൈസ് 160സ്ക്ഫിറ്റ് ഉണ്ട് ജിപ്സം സീൽ ചെയ്തിട്ടുണ്ട് പിന്നെ കോബോർഡ് തടിയിൽ ആണ് അത് 10സ്ക്ഫിറ്റ് വരും അപ്പോൾ നമ്മൾ എത്ര ടൺ ac വെക്കേണ്ടി varum

    • @kalluvilagroup
      @kalluvilagroup  3 года назад

      1.2 ton enkilum venam

    • @kalluvilagroup
      @kalluvilagroup  3 года назад

      Try for 1.5T
      Eethepole chooda adikkunnathenkil future l upgrade cheyyande varum

  • @sk_vlogs44
    @sk_vlogs44 3 года назад +1

    Lloyd ac patti entha apiprayan

  • @sinujohnson1745
    @sinujohnson1745 3 года назад +1

    Samsang enganudu

    • @kalluvilagroup
      @kalluvilagroup  3 года назад

      Nalla Ac aanu eppol erangunnath
      Triple inverter series
      Vere nalla brands onnum ee type erangi thudangiyilla

  • @vipindaskk1818
    @vipindaskk1818 3 года назад

    Eureka forbes ac nallathano

  • @abdulrazackck7958
    @abdulrazackck7958 3 года назад

    Haier inverter AC 1 ton, 5 Star. എന്താ price? എന്താ പാട്

  • @josephantonypp5435
    @josephantonypp5435 2 года назад +1

    LG 5 Star AC model PS-Q13YNZE 2022 16 amp socket ആവശ്യം ഉണ്ടോ ?

  • @shanibashani7198
    @shanibashani7198 Год назад

    12*11roomin etra ton aan vendadh. Ground flooril aan

  • @hussainhaira5063
    @hussainhaira5063 Год назад +1

    Voltas എങ്ങനെ ഉണ്ട്‌

  • @subairkottakkal9654
    @subairkottakkal9654 Год назад

    ഏതാണ് നല്ല കമ്പനി

  • @sreenadhk.p7021
    @sreenadhk.p7021 3 года назад

    ഏതാണ് നല്ല കമ്പനി.

    • @kalluvilagroup
      @kalluvilagroup  3 года назад

      Nearest service center evidund enn anweshikkuka
      Price concern allenkil top brands vanguka
      Like LG BLUESTAR

    • @Fayaskvpm
      @Fayaskvpm 3 года назад +2

      Mitsubishi

    • @aarteeee
      @aarteeee 3 года назад +1

      O general

  • @umerfarooq4594
    @umerfarooq4594 3 года назад

    5star ac വാങ്ങിയാൽ 3 to 4 hour use ചെയ്യുകയാണേൽ എത്ര രൂപയുടെ diffrence വരും എലെക്ട്രിസിറ്റി ബില്ലിൽ?

    • @kalluvilagroup
      @kalluvilagroup  3 года назад

      Monthly 600 varum average
      It depends on temperature, room size

  • @sayyidmunawarvp3061
    @sayyidmunawarvp3061 3 года назад +1

    ഞാൻ lg dual inverter ac ആണ് ഉപയോഗിക്കുന്നത്. കറന്റ്‌ consumption വളരെ കുറവാണ്..
    എന്താണ് lg യെ പറ്റി അഭിപ്രായം

    • @kalluvilagroup
      @kalluvilagroup  3 года назад +1

      Popular brand with good service and latest technology

    • @fasilkilimanoor1451
      @fasilkilimanoor1451 3 года назад

      Poor result.

    • @sayyidmunawarvp3061
      @sayyidmunawarvp3061 3 года назад

      @@fasilkilimanoor1451 കാരണം?

    • @kalluvilagroup
      @kalluvilagroup  3 года назад +1

      നേരത്തെ അലൂമിനിയം കോയിൽ ആയിരുന്ന സമയത്തു കുറച്ച പ്രോബ്ലെംസ്‌ ഉണ്ടായിരുന്നു ഇപ്പോൾ എറ്റവും കൂടുതൽ ഇറങ്ങുന്ന ബ്രാൻഡ് ആണ്

    • @sayyidmunawarvp3061
      @sayyidmunawarvp3061 3 года назад

      @@kalluvilagroup അതേ.. അത് കൂടുതൽ ഉണ്ടായിരുന്നു samsung നു

  • @AjeshVKumar
    @AjeshVKumar 6 месяцев назад

    Number please

  • @nasiyak9006
    @nasiyak9006 2 года назад

    👍

  • @sreejithsk9839
    @sreejithsk9839 3 года назад +1

    ഫോൺ നമ്പർ pls?