Electrical service like ബാറ്ററി ചാർജർ customers ന്റെ വീട്ടിൽ കൊണ്ടു ചെന്നു fit ചെയ്യുന്ന work ഒരു company യിൽ നിന്നും subcontract എടുത്തു ചെയ്യാൻ ആണ് ഇതിന് ഏത് ഓപ്ഷൻസ് ആണ് സെലക്ട് ചെയ്യേണ്ടത്
Proprietorship ആയി തുടങ്ങാൻ പോകുന്ന സംരംഭത്തിൻറെ or കമ്പനിയുടെ നെയിം നമുക്ക് സ്ഥിരമായി ലഭിക്കാൻ എന്താ ചെയ്യേണ്ടത്?.. അതായത് രജിസ്റ്റർ ചെയ്ത നെയിം പിന്നീട് ഒരാൾ അവകാശം ഉന്നയിക്കാതിരിക്കാനും എന്താ ചെയ്യേണ്ടത്?.. അതിനെന്ത് ചെലവ് വരും?.. അതിനു ജി എസ് ടി രജിസ്ട്രേഷൻ തുടക്കത്തിൽ തന്നെ നിർബന്ധമാണോ?..
certificatnu apply cheyth pan no.ethumbol already registerd enna kanikkunne...bt phone no.is not registerd...is there any solution, or how to gt a new certificate?plz reply
njaan ente PAN number kodukkumbol, ITR (3) file cheythathu karanam, section 21 - Turnover value automatic fill aayi varunnu - this turnover is actually of some other business...athu 0 aakkaan pattunnilla... what to do?
@@EKERALAMONLINESERVICEthanks for your reply, ee Udyam registration certificate vachu current account open cheyumbol, already savings bank details Udyam-il koduthirikunathu kond problem undo?
I have a partnership firm for service and registered in Egroops ,not registered in municipality , Can I take Udyam Registration . Municipality registration is a must to take udyam registration ?
ഉദ്യം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എൻ്റെ കയ്യിന്ന് നഷ്ടപ്പെട്ടു രണ്ടാമത് രജിസ്റ്റർ നമ്പർ അടിച്ചു ലോഗിൻ ചെയ്യുമ്പോൾ പ്രിൻ്റ് ഓപ്ഷന് ഇല്ല..അപ്ഡേറ്റ് എന്നാണ് കാണിക്കുന്നത്... സർട്ടിഫിക്കറ്റ് കിട്ടാൻ എന്താണ് സർ ചെയ്യേണ്ടത്..
Excellent Explanation
Thanks
Thanks
👍🏻
ആധാർ അപ്ഡേറ്റ് ചെയ്തപ്പോൾ dob change cheythathanu
Govt Tender ൽ EMD, Tender Fee എന്നിവയിൽ ഇളവുണ്ടോ
ജനന സർട്ടിഫിക്കറ്റിൽ ഇനിഷ്യൽ ചേർക്കുമ്പോ (പഞ്ചായത്ത്) ഒരു സെൽഫ് ഡിക്ലറേഷൻ ചോതിക്കുന്ന് അത് എങ്ങിനെ ആണു എഴുതേണ്ടത് plis help 😢😢😢😢😢
കമന്റിലൂടെ പറയാൻ ബുദ്ധിമുട്ടാണ് ബർത്ത് സർട്ടിഫിക്കറ്റും ആയ ബന്ധപ്പെട്ട വീഡിയോയിൽ പറയുന്നുണ്ട്
@@EKERALAMONLINESERVICE k snart video alle അത് പഞ്ചായത്ത് അല്ലല്ലോ
Electrical service like ബാറ്ററി ചാർജർ customers ന്റെ വീട്ടിൽ കൊണ്ടു ചെന്നു fit ചെയ്യുന്ന work ഒരു company യിൽ നിന്നും subcontract എടുത്തു ചെയ്യാൻ ആണ് ഇതിന് ഏത് ഓപ്ഷൻസ് ആണ് സെലക്ട് ചെയ്യേണ്ടത്
Proprietorship ആയി തുടങ്ങാൻ പോകുന്ന സംരംഭത്തിൻറെ or കമ്പനിയുടെ നെയിം നമുക്ക് സ്ഥിരമായി ലഭിക്കാൻ എന്താ ചെയ്യേണ്ടത്?.. അതായത് രജിസ്റ്റർ ചെയ്ത നെയിം പിന്നീട് ഒരാൾ അവകാശം ഉന്നയിക്കാതിരിക്കാനും എന്താ ചെയ്യേണ്ടത്?.. അതിനെന്ത് ചെലവ് വരും?.. അതിനു ജി എസ് ടി രജിസ്ട്രേഷൻ തുടക്കത്തിൽ തന്നെ നിർബന്ധമാണോ?..
Getting error in final submission, " there is some error on server, please try again!0" ,- any idea what to do?
Wait
ചില ബാങ്കുകൾ 3 പേജ് ഉള്ള ഉദ്യം സർട്ടിഫിക്കറ്റ് വേണം എന്ന് പറയുന്നു അത് എങ്ങിനെ print എടുക്കും
അക്ഷയയിൽ നിന്ന് കോപ്പി എടുത്താൽ മതി 3പേജ് വേണം എന്നു പറയൂ
Unit onnum ellangil name and adhr details vach edukkamo
certificatnu apply cheyth pan no.ethumbol already registerd enna kanikkunne...bt phone no.is not registerd...is there any solution, or how to gt a new certificate?plz reply
ഓൾറെഡി രജിസ്ട്രേഡ് ആയിട്ടുള്ളവർ എന്ത് ചെയ്യണം എന്ന് വീഡിയോയിൽ പറയുന്നുണ്ട്
Mismatch name between Udyam Reg. No. (URN) and PAN data. any solution
Correct it and apply
njaan ente PAN number kodukkumbol, ITR (3) file cheythathu karanam, section 21 - Turnover value automatic fill aayi varunnu - this turnover is actually of some other business...athu 0 aakkaan pattunnilla... what to do?
Ee Bank details ethanu kodukkendathu?. Current account or savings account- for sole proprietorship registration?
രണ്ടിലൊന്നു കൊടുത്താൽ മതി
@@EKERALAMONLINESERVICEthanks for your reply,
ee Udyam registration certificate vachu current account open cheyumbol, already savings bank details Udyam-il koduthirikunathu kond problem undo?
I have a partnership firm for service and registered in Egroops ,not registered in municipality , Can I take Udyam Registration . Municipality registration is a must to take udyam registration ?
No
Pm kissan വീണ്ടും ekyc ചെയ്യേണ്ടതുണ്ടോ
അങ്ങനെ പറയുന്നുണ്ട് പക്ഷേ ചെയ്യാൻ നോക്കുമ്പോൾ ഓൾറെഡി ഡൺ എന്നാണ് കാണിക്കുന്നത്
ഉദ്യം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എൻ്റെ കയ്യിന്ന് നഷ്ടപ്പെട്ടു രണ്ടാമത് രജിസ്റ്റർ നമ്പർ അടിച്ചു ലോഗിൻ ചെയ്യുമ്പോൾ പ്രിൻ്റ് ഓപ്ഷന് ഇല്ല..അപ്ഡേറ്റ് എന്നാണ് കാണിക്കുന്നത്... സർട്ടിഫിക്കറ്റ് കിട്ടാൻ എന്താണ് സർ ചെയ്യേണ്ടത്..
അപ്ഡേറ്റ് ചെയ്തു നോക്കൂ
Sir, already njn register cheythirunnu. Ath expire ayi. Njn matoru business cheyyan agrahikunnu. Appol pazhayath update cheyyan patumo. Pazhayath cancel cheythit veno puthiyath kodukan
Watch video
NMMS scholarship apply cheyan oru video ido?
👍🏻
Add plant kodukkumbo loading kanichu pinned veendum add plant kodukkan parayunnu
സൈറ്റിലെ തിരക്ക് കാരണമായിരിക്കും വെയിറ്റ് ചെയ്ത് ചെയ്യണം
Good
Thanks
Udyam registration certificate edit cheyyan pattumo?
വീഡിയോയിൽ പറയുന്നുണ്ടല്ലോ
Mobile number നഷ്ടപ്പെട്ടു
നമ്പർ Change ചെയ്യാൻ എങ്ങനെയാണ്?
Watch video
നെയിം ഓഫ് എന്റർപ്രൈസസ് അത് മാറ്റാൻ സാധിക്കുമോ?? ഞാനിവിടെ നാട്ടിലുള്ള അക്ഷയ നിന്ന് റെഡിയാക്കി യതാ അവിട അവന്മാർ എന്റെ പേരാണ് എഴുതിയത്
എഡിറ്റ് ഓപ്ഷൻ ചെയ്ത് നോക്കൂ
@@EKERALAMONLINESERVICE മൊബൈലിൽ ചെയ്യാൻ പറ്റൊ
Name of enterprise
And unit name
Randum oru name kedukkaamo
Yes
പാൻകാർഡിലെയും ആധാറിലെയും DOB different ആണെങ്കിൽ എന്തു ചെയ്യും.
ചെയ്തു നോക്കൂ ശരിയായില്ലെങ്കിൽ സെയിം ആക്കണം
Ok thanku sir
ഉദ്യം രജിസ്റ്റർ ചെയ്‌താൽ പിന്നെ പഞ്ചായത്ത് ലൈസൻസ് ആവശ്യം ഉണ്ടോ
Yes
അപ്പൊ രണ്ടും compulsory ആണോ
Sir, nuts repacking ചെയ്യുന്നവർക്ക് packing എന്ന ഓപ്ഷൻ കൊടുക്കാമോ
👍🏻
എനിക്ക് ഉദ്യം ചെയ്യുമ്പോളെ ലാറ്റിറ്റ്യൂഡ് ഒന്നും വരുന്നില്ല
ലൊക്കേഷൻ മാപ്പിങ് ഉള്ള ഡിവൈസ് വെച്ച് ചെയ്യണം ലാപ്ടോപ്പ് മൊബൈൽ തുടങ്ങിയവ ഉപയോഗിക്കാം