പെട്രോൾ പമ്പുകളിൽ വീണ്ടും തട്ടിപ്പോ ? | Petrol Pump Fraud | Nerkkannu | EP 281

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 363

  • @MKMBasheer-g2g
    @MKMBasheer-g2g Год назад +64

    ഇവിടെ ലീഗൽ മെട്രോളജിക്കാർ ആകെ ചെയ്യുന്നത് ഏതെങ്കിലും പെട്ടിക്കടയിലുള്ള ത്രാസ് പരിശോധിക്കുക എന്നതാണ്..
    എന്തിനാണ് ഇങ്ങനെയൊരു വകുപ്പ്...

    • @nayakmn4156
      @nayakmn4156 Год назад

      പററിച്ചു മിച്ചം വന്ന പെട്ട്റേറാളിൽ കുറച്ച് ഇയാൾകും മററു ഉദ്വാഗസ്ഥർകും
      ഫ്രീയായി കൊടുകുന്നതിനാൽ ഇവരേപെപാലെയുളളവർ പരിശാധികുകയില്ലാ
      എന്ന താണ് സതൃം

    • @aslampulikkuth989
      @aslampulikkuth989 Год назад +3

      സത്യം. 👍

    • @thomasutube1
      @thomasutube1 Год назад +1

      സംഘികൾ EVM നെ ഞ്യായീകരിക്കയുന്നത് പോലെയാണ് പമ്പുടമകളും ബന്ധപ്പെട്ട അധികാരികളും പെട്രോൾ പമ്പിലെ മീറ്ററിനെ ഞ്യായീകരിക്കയുന്നത്.
      ഇന്ത്യയിൽ രണ്ട് കാര്യങ്ങളിൽ ആണ് ജനങ്ങൾ വിഡ്ഢികൾ ആക്കപ്പെടുന്നദ് അല്ലെങ്ങിൽ വഞ്ചിക്യപ്പെടുന്നു എന്നറിഞ്ഞിട്ടും പ്രതികരിക്കുവാൻ കഴിയാത്തത്.
      1.Petrol
      വാങ്ങുന്ന പെട്രോൾ അളന്നു നോക്കുവാൻ കഴിയില്ല, അല്ലെങ്ങിൽ തരുന്ന പെട്രോളിൻ്റെ അളവ് ശരിയാണെന്ന് നോക്കാൻ ഒരു വഴിയും ഇല്ല.
      അളവ് പാത്രത്തിൽ അളന്നു ആണ് തരുന്നത് എങ്കിൽ എത്ര നന്നായിരുന്നു.
      പക്ഷേ, തല പോയാലും പമ്പുടമകൾ അത് സമ്മതിക്കില്ല.
      2. EVM
      നമ്മൾ ചെയ്യുന്ന vote, ചെയ്യുന്ന ആൾക്ക് തന്നെയാണോ പോകുന്നത് എന്നറിയുവാൻ ഒരു വഴിയും ഇല്ല.
      Ballot Papper ആണെങ്കിൽ എത്ര നന്നായിരുന്നു.
      പക്ഷേ, തല പോയാലും സംഘികൾ അത് സമ്മതിക്കില്ല.

    • @Edamone.1288.
      @Edamone.1288. Год назад +1

      🤣🤣🤣🤣correct

    • @abrahamkk8454
      @abrahamkk8454 Год назад +4

      പെട്ടിക്കടയിൽ നിന്നും കെട്ട് കണക്കിന് കിമ്പളം കിട്ടില്ലല്ലോ? അതാണ് അവരെ ദ്രോഹിക്കുന്നത്.

  • @babythomas942
    @babythomas942 Год назад +46

    മൊത്തം തട്ടിപ്പിന്റെ കാലം 🤔🤔🤔

  • @worldofvishnudevan7694
    @worldofvishnudevan7694 Год назад +24

    കേരള കൗമുദിയുടെ പുതിയ ദൗത്യത്തിനു അഭിനന്ദനങ്ങൾ !
    മീൻചന്തകളിൽ കൊടിയവിഷം വീണ്ടും വന്നുതുടങ്ങി. ആരോഗ്യവകുപ്പിന്റെ സ്ഥിരതയുള്ള പരിശോധനയുടെ പോരായ്മയാണിത്. ദയവായി ഈ ഒരു ദൗത്യവുംകൂടി ഏറ്റെടുത്താൽ നമ്മുടെ സംസ്ഥാനത്തിൽ മാരകരോഗങ്ങളുടെ വ്യാപ്തി വളരെയധികം കുറയ്ക്കുവാൻ കഴിയും . ദയവായി ഇടപെടുക -
    വ്യത്യസ്ത ആശയങ്ങളും അവതരണ ശൈലിയിലുമൂടെ മുന്നേറുന്ന കേരളകൗമുദി പ്രവർത്തകർക്ക് ഹൃദയംനിറഞ്ഞ പുതുവത്സരാശംസകൾ ...♥️

  • @exland391
    @exland391 Год назад +10

    ലീഗൽ മെട്രോളജി ആപ്പീസറിന്റെ ദയനീയമായ പറച്ചിൽ കേട്ടാൽ ചിരി വരും ലീഗൽ മെട്രോളജി പെട്രോൾ പമ്പുക്കാർക്ക് വേണ്ടിയാണ് ജീവിക്കുന്നത് എന്ന് തോന്നി .. ഒരു പുല്ലും ചെയ്യാൻ പറ്റില്ലെങ്കിൽ വകുപ്പിന് കളയണം എന്തിനാ ഈ വകുപ്പ്

  • @sundaranpylikkal8285
    @sundaranpylikkal8285 Год назад +27

    അഭിനന്ദനങ്ങൾ കൗമുദി ടിവിക്ക് അഭിനന്ദനങ്ങൾ

  • @jobyjoseph6419
    @jobyjoseph6419 Год назад +29

    അഭിനന്ദനങ്ങൾ 🙏🏿🙏🏿🙏🏿

  • @jobyjoseph6419
    @jobyjoseph6419 Год назад +50

    കൊച്ചിയിലേക്കും കൂടി ഒന്ന് കൗമുദി ടീം വരണേ 🙏🏿🙏🏿🙏🏿

    • @thomasutube1
      @thomasutube1 Год назад

      സംഘികൾ EVM നെ ഞ്യായീകരിക്കയുന്നത് പോലെയാണ് പമ്പുടമകളും ബന്ധപ്പെട്ട അധികാരികളും പെട്രോൾ പമ്പിലെ മീറ്ററിനെ ഞ്യായീകരിക്കയുന്നത്.
      ഇന്ത്യയിൽ രണ്ട് കാര്യങ്ങളിൽ ആണ് ജനങ്ങൾ വിഡ്ഢികൾ ആക്കപ്പെടുന്നദ് അല്ലെങ്ങിൽ വഞ്ചിക്യപ്പെടുന്നു എന്നറിഞ്ഞിട്ടും പ്രതികരിക്കുവാൻ കഴിയാത്തത്.
      1.Petrol
      വാങ്ങുന്ന പെട്രോൾ അളന്നു നോക്കുവാൻ കഴിയില്ല, അല്ലെങ്ങിൽ തരുന്ന പെട്രോളിൻ്റെ അളവ് ശരിയാണെന്ന് നോക്കാൻ ഒരു വഴിയും ഇല്ല.
      അളവ് പാത്രത്തിൽ അളന്നു ആണ് തരുന്നത് എങ്കിൽ എത്ര നന്നായിരുന്നു.
      പക്ഷേ, തല പോയാലും പമ്പുടമകൾ അത് സമ്മതിക്കില്ല.
      2. EVM
      നമ്മൾ ചെയ്യുന്ന vote, ചെയ്യുന്ന ആൾക്ക് തന്നെയാണോ പോകുന്നത് എന്നറിയുവാൻ ഒരു വഴിയും ഇല്ല.
      Ballot Papper ആണെങ്കിൽ എത്ര നന്നായിരുന്നു.
      പക്ഷേ, തല പോയാലും സംഘികൾ അത് സമ്മതിക്കില്ല.

    • @aravindcbabu
      @aravindcbabu Год назад +1

      👍🏽

  • @biggboss9968
    @biggboss9968 Год назад +31

    Legal Metrology അണ്ണന്മാരും..
    Petrol പമ്പ് അണ്ണന്മാരും...
    അളിയന്മാർ ആകുമ്പോൾ.. പിന്നെ ജനങ്ങൾ 3Gക്കപ്പെടാതെ വേറെ വഴിയില്ലലോ...

    • @simpsonantony230
      @simpsonantony230 Год назад

      എല്ലാവരും കൂടി ജനങ്ങളെ പറ്റിക്കുന്നു , വീതാം തിട്ടു ന്ന തുമതി😭

    • @rameshkk6994
      @rameshkk6994 Год назад

      തിരുവല്ല പത്തനംതിട്ടയിൽ പെട്രോളിനും മണം മണ്ണെണ്ണ മറ്റൊരു സ്ഥാനത്ത് ഉണ്ട് എന്തെങ്കിലും എടുത്തു വയ്ക്കുന്ന പോലെ യാതൊരു പെട്രോളും മണവുമില്ല

    • @aja8822
      @aja8822 Год назад

      അവർക്ക് കൊടുക്കാനുളളതു
      നമ്മുടെ കൈയിന്നടിച്ചുമാറ്റും

  • @peeyes.382
    @peeyes.382 Год назад +19

    ഒരു ലിറ്റർ കുപ്പിയും നീട്ടിപ്പിടിച്ച് പോകുമ്പോൾ അത് കൃത്യമായി അടിക്കാൻ അവർക്കറിയാം. വാഹനത്തിന്റെ ടാങ്കിലേയ്ക്കടിക്കാൻ സെറ്റ് ചെയ്തതിന് ശേഷം പെട്ടെന്ന് കുപ്പി കാണിച്ചാൽ വിവരമറിയാം

  • @pranavvijay2365
    @pranavvijay2365 Год назад +3

    Pumbil test edukanamenkilokke kure procedures und ..athanu manager vannale pattu enn parayyunne. Aviduthe avastha arriyanamenkil 2 day jooli cheyyith nookanam appol manasilaavum nthuva sambavamenn...pne ...avide joolicheyyunavaror paranjitt onnum oru kaaryamilla avr shambalathinu jooli cheyyunnu....petrol aanu ath bottilil fill cheyyumpol thanne kurachelum vapour aavipoovam ..ath avr padikkunna speedum...ethra neram eduthu bottle adakan eduthu ennathil irikkum ....
    Onnum arriyathe chumma thattipp enn parayaruth....vaayil thoonunne nthum vilichu parayaruth....
    thattipp kaanum ellayidathum athu poole alla ....m😤

  • @jyothishvishnu5974
    @jyothishvishnu5974 Год назад +4

    Kollam districtill kudi veramo

  • @rajanjoseph6012
    @rajanjoseph6012 Год назад +20

    ശിക്ഷിക്കാൻ നിയമം വരട്ടെ എന്നിട്ടു ന്യൂ സു കൊട്ക്കാം😁😁😁

  • @mujeebrahmanmtp965
    @mujeebrahmanmtp965 Год назад +16

    ചേച്ചി.. ഇതിൽ എവിടെയാണ് നിങ്ങൾ തട്ടിപ്പ് കണ്ടുപിടിച്ചത്???
    തീർച്ചയായും 3പമ്പിൽ നിന്നും പെട്രോൾ വാങ്ങിയാൽ കുറച്ചു മില്ലിയുടെ കുറവ് സാധാരണയായി ഉണ്ടാവും... എങ്ങിനെ എന്നല്ലേ..? പറയാം..
    3പമ്പിലും 1ലിറ്ററിന് പൈസയുടെ വിത്യാസം ഉണ്ടാവും.. എക്സാമ്പിൽ... കണ്ണൂർ ടൗണിലേ പമ്പിൽ പെട്രോൾ അടിച്ചാൽ 106.18 ലിറ്ററിന്. ഇനി കണ്ണൂരിൽ നിന്ന് 4കിലോമീറ്റർ ദൂരെയുള്ള പമ്പിൽ നിന്ന് അടിച്ചാൽ 106.24.
    അപ്പൊ 100രൂപക്ക് എണ്ണ അടിച്ചാൽ വിത്യസ്ത അളവായിരിക്കും കിട്ടുക..
    ഇനി പമ്പിലെ ജീവനക്കാർ 8മണിക്കൂർ ഡ്യൂട്ടി എടുത്ത് പോകുന്നവരാണ്. അവർക്ക് density, temperature, ഇതൊന്നും അവർക്കറിയില്ല.
    പിന്നെ test എടുത്ത് കാണിക്കാൻ അവർക്ക് മാനേജർ അനുവാദം കൊടുക്കണം. അല്ലാതെ ആ ക്യാഷ് അവരിൽ നിന്ന് ഈടാക്കും.
    പെട്രോൾ 10മിനിറ്റ് വാങ്ങിവെച്ചാൽ ആവി ആയി പോവും എന്നുള്ളതും കൂട്ടി വായിക്കുക..
    ഇനി പറ എവിടെ യാ തട്ടിപ്പ് നടന്നത്???

    • @ahanmed6903
      @ahanmed6903 Год назад +7

      ഇയാൾ എല്ലാ പമ്പിൽ നിന്നും അടിക്കുന്നത് 1 ലിറ്റർ ആണ് 100 രൂപക്ക് അല്ല പൊട്ടൻ

    • @sreekuttanu.l2035
      @sreekuttanu.l2035 Год назад +3

      Theerchayaayum njanum pumbil work cheithittund
      Njangalkku ithonnum padippich thannittilla parayunna paisakk enna adikkuka paisavaangi baaki kodukkuka
      Athil pizhavu vannaal shamvalathil ninnu pidikkum
      Enth cheyyanamenkilum manager de anuvaadam venam
      so
      Njan parayunna kaaryam enna adikkunnavare kuttakkaaraayi kaanaathirikkuka
      avar just jeevan ulla machines mathramaanu

    • @abrahamkk8454
      @abrahamkk8454 Год назад

      മുജീബ് എത്ര പമ്പിന്റെ ഓണറാണ്😎 തിരിയുന്നുണ്ട്.

    • @abrahamkk8454
      @abrahamkk8454 Год назад

      @@ahanmed6903 ഒരു ലിറ്റർ തന്നെ അടിക്കണം വിലയും ചെക്ക് ചെയ്യണം അതല്ലേ ശരി. 😎

    • @reddevil3085
      @reddevil3085 Год назад

      @@sreekuttanu.l2035 yess bro njanum pumbilanu work cheyyunnath

  • @shifasmookkadamohammed8729
    @shifasmookkadamohammed8729 Год назад +2

    Etavum valiya thattip enthennuvachal nammal check cheyayn botilelo matto vangumbol thazhe vach adikkum appo hosil balance kidakunna petroleum koodi varum appo quantity ok aavum. Nammal vahanangalil adikumbol vahanagalude tank cover minemum 3-4 adi mukalilanu. athukond pattikan elupamaanu.

  • @m.b.abbas.palakkad6609
    @m.b.abbas.palakkad6609 Год назад +6

    പാലക്കാടും ഇതുപോലെ എല്ലാ ടൗണില്‍ കൂടുതലായും കാണുന്നു ഓവര്‍ സ്പീഡിലാണ് അടിക്കുന്നത് ഇത് തട്ടിപ്പിന്‍റേ അവസ്ഥയാണ് ഉദ്ദ്വോഗസ്ഥര്‍ തട്ടിപ്പിന്‍റേ അവസ്ഥ

  • @heartbeats4448
    @heartbeats4448 Год назад +8

    കോട്ടയം കൂടി ഒന്ന് നോക്കുന്നത് നല്ലതാണ് കോട്ടയം ഇതിന്റെയൊക്കെ കേന്ദ്രമായി മാറാൻ സാധ്യതയുള്ള സ്ഥലമാണ്

  • @sureshkumars.k-adio5706
    @sureshkumars.k-adio5706 Год назад +4

    ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അവസാനം പറഞ്ഞത് ശ്രദ്ധിക്കണം..2 ലിറ്റർ നു മുകളിൽ ഉള്ള അളവ് കൃത്യമായി മോണിറ്റർ ചെയ്യുന്നു എന്നാണ്
    90% ലധികം പേരും 2 ലിറ്റർ നു താഴെ ആണ് വാങ്ങുന്നത്
    അപ്പോൾ കാര്യങ്ങൾ ശുഭം

    • @lathaeg5893
      @lathaeg5893 Год назад

      Eepampilegeevanakaridharichiricunnatuwhitecoataanu,ituhospital,Dr,nurse,techñitians,mutalayacirtificatesnullauniformaanu,itaranumatullavarkukodutatu,pretoshetamariyikunnu.

  • @vknk8024
    @vknk8024 Год назад +3

    Legal metro staff പറഞ്ഞല്ലോ
    2 liter താഴെ വാങ്ങുമ്പോൾ accuracy കുറയും . പിന്നെ എന്തിനാണ് 1liter കുപ്പിയുമായി ചെന്ന് test ചെയ്യുന്നത് . 😀. പിന്നെ ഒഴിക്കുമ്പോൾ ഈ കാണിച്ച കുറച്ചു ഏറ്റക്കുറച്ചിൽ normal ആണ് . പമ്പ്‌ ജീവനക്കാരുടെ കരുടെ തട്ടിപ്പ് ആയി കാണാൻ ആവില്ല. 5 ലിറ്റർ വാങ്ങി ഇത് കാണിക്കണം ആയിരുന്നു

  • @sasidharannair4609
    @sasidharannair4609 Год назад +5

    ഉത്തിയോഗസ്ഥതമാരും കണക്കെന്നെ എല്ലാം കൈ കുളിയിൽ ഒതുങ്ങിപോകും നമ്മൾ വിട്ടികൾ

  • @torpidotorpido3081
    @torpidotorpido3081 2 месяца назад

    അടിപൊളി anchor 😍😍

  • @User-w8v7d
    @User-w8v7d Год назад +1

    Congrats,, ee paranja pumpilokle thanneya nanum adikunne, palapozhum difference thoniyitund

  • @michaelvinoj7985
    @michaelvinoj7985 Год назад +2

    ഗ്യാസ് സിലണ്ടറിലും മോഷണം നടക്കുന്നു ണ്ട്‌ ശ്രദ്ധിക്കണേ🙏🙏🙏

  • @onlinrearnersmalayalam9132
    @onlinrearnersmalayalam9132 Год назад +1

    1 litre inte bottle eduthalle alannu nokkiyath ella bottle inum kruthyam 1 litre kannila. Pinne pumpil 1 litre alakkan ulla can illa 5 litre ullu. Oro pumpilum price vyathyasam und

  • @sivasankaranav6104
    @sivasankaranav6104 Год назад +1

    Eviteyaa thattippu illaathhathu ???

  • @ratheeshanuragh8036
    @ratheeshanuragh8036 Год назад

    👍... Petrolinu vila kuduthal athinidayil engane kurachu tharalum... Janangale budhimutikukayanu...

  • @cherupushpamthankappan7635
    @cherupushpamthankappan7635 Год назад +3

    എന്തുകൊണ്ടാണ് വെളള ഹോസുകൾ ഉപയോഗിക്കാത്തത് ?

    • @josalappatrappaialappat3884
      @josalappatrappaialappat3884 2 месяца назад

      ട്രൻസ് ഫെറൻറ് പൈപ്പുകൾ ഉപയോഗിക്കണം എന്നാണ് കേട്ടീട്ടുള്ളത്

  • @minasvp4037
    @minasvp4037 Год назад +2

    പണത്തിനു മുകളിൽ പരുന്ത് പറക്കില്ല 😄👍

  • @sunilkrr4490
    @sunilkrr4490 Год назад +9

    ശെരിയാണ് നുറു ശതമാനം 👍.

  • @satyam3330
    @satyam3330 Год назад +1

    നേരിട്ട് ടാങ്കിലൊട്ട് അടിക്കാതെ പെട്ട്രൊൾ പമ്പിൻ്റെ സൈഡിൽ 10,15,20,30.... ലിറ്ററിൻ്റെ 4 ഇഞ്ച് വ്യാസമുള്ള മില്ലിലിറ്റർ രേഖപ്പെടുത്തിയ ട്രൻസ്പെരൻ്റ് ജാർ ഫിറ്റ് ചെയ്യുക. ജാറിൽ നിറയുന്ന പെട്രോൾ വാഹനത്തിലേക്ക് പകരുക. അതേ പൊംവഴിയേ ഉള്ളൂ

  • @santhoshkumar-en3sl
    @santhoshkumar-en3sl Год назад +1

    അതെ സത്യത്തിൽ ഈ പെട്രോൾ അടിക്കാൻ നിൽക്കുന്നവർ നോസിലിന്റെ ട്രിഗർ പകുതി അമർത്തി പിടിച്ചു പകുതി എയർ &പകുതി ഇന്ധനം അതാണ് എല്ലാ പമ്പു കളിലും തരുന്നത്

  • @devan9585
    @devan9585 Год назад +13

    Good job , Keep it up 🙏❤️

    • @rajanpk8297
      @rajanpk8297 Год назад

      സൂപ്പർ സൂപ്പർ അഭിനന്ദനങ്ങൾ എല്ലാം കൊള്ളാ തന്നെ

  • @bavabeenachi4956
    @bavabeenachi4956 Год назад

    ജനങ്ങൾക്കു ഉഭ കാരമുള്ള വീഡിയോ

  • @vsreveendran5608
    @vsreveendran5608 Год назад +1

    Kollam muthal punlurum Kollam alappuzha vareyum chek cheyyanam

  • @nishadmp8778
    @nishadmp8778 Месяц назад

    സത്യം ജനങ്ങൾ അറിയണം...

  • @KoshyVaidyan-b4p
    @KoshyVaidyan-b4p Месяц назад

    It is true. Government must take severe action against these looting.

  • @georgegm6840
    @georgegm6840 Год назад +1

    Here once when I went to a petrol pump one customer was arguing about his tank capacity in bike is 17 litres then how come he has filled 18 litres in the petrol pump machine? The owner and customer where very violent. Here then a mechanic came there fill petrol. He told that the owner told was right there machine was right but the customer didn't know that his bikes petrol tank was filled with holes this mechanic came to the recuse for both pump owner and customer owner of the bike. The mechanic found out the holes in the bike rusting issues of the tank holes also developed. But there was leak but only mechanic could find and showed the bike customer what was the problem. After words the owner and customer said sorry to each other. Then people there who where present told the owner to check the 5litre test. The owner also checked it and it was perfect. From that day onwards people who buy petrol from that pump r very happy.

  • @sarithasimon1262
    @sarithasimon1262 Год назад

    Thankyou

  • @abhilashthoppil8659
    @abhilashthoppil8659 Год назад +3

    Kollam petrol pumbukal onnu check cheyyanam udayip pumbukal kooduthal anu

  • @balachandrannairs3097
    @balachandrannairs3097 Год назад +2

    പ്രൈവറ്റ് വൽക്കരണത്തിലുണ്ടാകുന്നലാഭരഹസൃം

  • @oommenthalavady2275
    @oommenthalavady2275 Год назад

    Hey Mr. what you’re talking about Less volume of Petrol??? , Howmuch % they’re offering ?

  • @p.v.saseendransaseendran9611
    @p.v.saseendransaseendran9611 Год назад

    Big salute to koumudi tv......but nothing is going to happen .No permanent solution.
    90% of the dept is corruption including govt sectors. We indians should have patience.

  • @harikumark1793
    @harikumark1793 4 месяца назад

    Congratulations❤

  • @makhsoodlambeth2882
    @makhsoodlambeth2882 Год назад

    Kannuril vyapakamayi thattipp nadathunnund.Onnu aneshikkumo.

  • @JamalIrb
    @JamalIrb 9 месяцев назад +1

    ഞാൻ കമ്പൂട്ടർ പമ്പാക്കിയതിൽ ശേഷം 1, 2, P S ചില്ലറ വെച്ച അടിക്കാറള്ളൂ ചില്ലറ ഇല്ലക്കിൽ 99 Rs1P.ട ഒഴിവാക്കി അടിക്കു

    • @JamalIrb
      @JamalIrb 9 месяцев назад +1

      ഒന്നുമില്ല ഒരു വിശ്വാസം

  • @sivasankaranav6104
    @sivasankaranav6104 Год назад +1

    See the way flammable chemical is handled !!!

  • @princeprinceprinceprince5284
    @princeprinceprinceprince5284 Год назад

    👍👍👍സത്യം എനിക്ക് അനുഭവം ഉണ്ട്,

  • @BijilK
    @BijilK 7 месяцев назад

    Ini vandiyilum ethra petrolundennim adileek ethra petrol ozhichadennum ariyan namukkum oru nalla meettar veenam petrol tankil veezhunnidathu thanne orikkalum nadappilakilla😊

  • @ChackoMathai-x2b
    @ChackoMathai-x2b 9 месяцев назад

    Jangalkku vandiyittanu petrol avaruda avashyathinu petrol vagunnathe....

  • @josekalakode1907
    @josekalakode1907 Год назад +2

    ഇയാൾ ആളു ശരിയല്ല എന്നുള്ളത് മനസിലായി പക്ഷേ ഇങ്ങനെയേ നടക്കു അതാണ് ഇന്ത്യൻ ഭരണഘടന ഉദ്യോഗസ്ഥർ നേതാക്കൾ നാട് നശിപ്പിച്ചു

  • @sugathanpg5757
    @sugathanpg5757 Год назад

    കായംകുളം പോലീസ് സ്റ്റേഷനിൽ നിന്നും കിഴക്കോട്ട് വരുമ്പോൾ വടക്കേ സൈഡിൽ ഉള്ള ആദ്യത്തെ ഇന്ത്യൻ ഓയിൽ കമ്പനി യുടെ പെട്രോൾ ഇന്നലെ അതായത് വെള്ളിയാഴ്ച അടിച്ചു അതിനുശേഷം വണ്ടി ഇടയ്ക്കിടയ്ക്ക് പമമുകയും, ഓട്ടത്തിൽ വണ്ടി നിൽക്കുകയും ചെയ്യുന്നു . അധികാരികൾ നടപടി സ്വീകരിക്കുക....

  • @sureshmbabu4864
    @sureshmbabu4864 Год назад +1

    രണ്ടു പബ്ബിംഗ് കുറ്റി ഉണ്ടെങ്കിൽ ഒന്നു ലീഗൽമെട്രോളജിയ്ക് കാലിബറേഷൻ നോക്കാൻ....മറ്റേത് നാട്ടുകാരുടെ കാലിബറേഷൻ നോക്കാൻ..്‌എന്തിനാണ് പന്പുകാരെ കുറ്റംപറയുന്നു...പല പെട്ടരോളിയം കന്പനികളുടേയും ക്വാളിറ്റി വ്യത്യസ്തമല്ലേ...മൈലേജും..

  • @gofoorkt903
    @gofoorkt903 Год назад +2

    എലക്ട്രിക്ക് വണ്ടി വാങ്ങു പെട്രോൾ ഒഴിവാക്കൂ

  • @indianfurniture683
    @indianfurniture683 Год назад +1

    പമ്പുകളിൽ ഇനി ബോട്ടെലിൽ പെട്രോൾ വിൽക്കുന്ന സംവിധാനം കൊണ്ടു വരണം

  • @FriendsPolicemap
    @FriendsPolicemap Год назад +1

    ഇങ്ങനെയുള്ള തട്ടിപ്പ് കാണിക്കുന്ന പെട്രോൾ പമ്പുകൾ എല്ലാം അടച്ചുപൂട്ടി സീൽ വയ്ക്കുക

  • @vajidkerala
    @vajidkerala Год назад

    എന്തിനാണ് ഇങ്ങനെയൊരു വിഭാഗത്തിന് ശമ്പളം കൊടുത്തു നിറുത്തുന്നത്... പിരിച്ചു വിട്ടാളി... പിണറായി മഴുവെറിഞുണ്ടാക്കിയ കേരളം🤣🤣🤣

  • @isamisam2628
    @isamisam2628 Год назад

    Anth avakaasham hmm koop
    Janagalk oru avakashavum ila .manager staff Namala kaliyakum inslt chayum. Orupad anubavam

  • @accessaluminumfabrication7261
    @accessaluminumfabrication7261 Год назад +1

    ഇലക്ട്രിക് വണ്ടി വാങ്ങും ഡീസൽ പെട്രോൾ വാഹനങ്ങൾ ഒഴിവാക്കൂ അതാണ് ബുദ്ധി

  • @A2zcom24
    @A2zcom24 Год назад +1

    25 മില്ലി കുറഞ്ഞതല്ലാതെ കൂടിയില്ലല്ലൊ?😁😁😁

  • @sajeerk5561
    @sajeerk5561 Год назад

    alavilum, densitiyilum wrong anel, nammal areyaanu areekendathu?

  • @jabirkp9746
    @jabirkp9746 Год назад +7

    പെട്രോൾ പമ്പിലെ മെഷീനിൽ ഘടിപ്പിച്ചിരിക്കുന്ന പൈപ്പിൽ ബാക്കിയുള്ള പെട്രോളുകൾ ആ പൈപ്പുകളിൽ ഉണ്ടോ എന്ന് അറിയാൻ കറുത്ത പൈപ്പുകൾ മാറ്റി അതിനുള്ളിലെ കാര്യങ്ങൾ കണ്ണുകൊണ്ട് കാണാവുന്ന രീതിയിലുള്ള പൈപ്പുകൾ സ്ഥാപിക്കുക. ചില പമ്പുകളിൽ ഉദാഹരണത്തിന് 100 രൂപക്ക് പെട്രോൾ ചോദിച്ചാൽ 100 രൂപക്ക് പെട്രോൾ ഉപഭോക്താവിന് കിട്ടാറില്ല കാരണം 100 എന്ന് മെഷീനിൽ കാണിക്കുമ്പോഴേക്കും അവർ ഓഫ് ആക്കി അടുത്ത ആൾക്ക് അടിക്കുന്ന തിരക്കിലായിരിക്കും ഇപ്പോഴും പൈപ്പിനുള്ളിൽ 300 ml വരെ പെട്രോൾ ആ പൈപ്പുകളിൽ കാണും അതുകൊണ്ടാണ് ആ പൈപ്പുകൾ കറുത്ത നിറമുള്ളതാക്കിയത് അപ്പോൾ ഉപഭോക്താവ് അത് കാണില്ല അത് കൂടി ഗവൺമെൻറ് വേണ്ടപ്പെട്ട അധികാരികളും ശ്രദ്ധിച്ചു ആ കറുത്ത പൈപ്പിന്ന് പകരം അതിനുള്ള കാര്യങ്ങൾ കണ്ണുകൊണ്ട് കാണാവുന്ന രീതിയിലുള്ള പൈപ്പ് ലഭിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു

    • @sabah7918
      @sabah7918 Год назад +1

      Aduth petrol pumb undendkil avde poyi check. Du unit once pump cheythal thirich aa tank lek petrol thirichirangilla. Ith pole ulla vivareked chodikunnathin munne onn check cheyu. Minimum petroleum corporation work cheyunna engineers nodo contractor oodo chodikuka

    • @sajilk3418
      @sajilk3418 Год назад +1

      Nee mandatharam parayalle

    • @Shajahanhajauploads
      @Shajahanhajauploads Год назад

      ഇവൻ 😄 ഇതെന്ത്😬 ലോകത്ത് എവിടെങ്കിലും വൈറ്റ് ട്യൂബ് പെട്രോളിൽ ഇടുന്നുണ്ടോ.. ഓരോ മെറ്റീരിയലുകൾ ഓരോന്നിനും ഉണ്ട്.

  • @fainaso9340
    @fainaso9340 Год назад

    Gooooooood

  • @Zayaan_Faris
    @Zayaan_Faris 9 месяцев назад

    Pumbil phone use chiyavo

  • @muhamedfaizal6046
    @muhamedfaizal6046 Месяц назад

    Bottilil petrol vangikkunnathu thettale?

  • @Kishore2552
    @Kishore2552 Год назад

    അങ്ങനെ ആരെയും പറ്റിക്കുക ഇല്ല അങ്ങനെ പറ്റിച്ചാൽ അവിടെ ജോലി ചെയ്യുന്ന ആളുകൾ കുതിര കയറാതെ നിനക്കെന്തെങ്കിലും പരാതിയുണ്ട് മാനേജരോട് പറയാം

  • @sabujipanicker5663
    @sabujipanicker5663 Год назад +2

    കറന്റ്‌ ബില്ലിൽ, വാട്ടർ ബില്ലിൽ, റേഷൻ, പെട്രോൾ എവിടെങ്കിലും തട്ടിപ്പ് എല്ലാതുണ്ടോ?????

  • @johnythomas7317
    @johnythomas7317 Год назад +1

    സർവത്ര മായം... ഭക്ഷണ സാധനങ്ങൾ അതങ്ങിനെ... ഉത്തരവാധപ്പെട്ടവർ... നോക്കേണ്ടവർ ഒന്നുകിൽ കണ്ടില്ലെന്നു നടിക്കുന്നു അല്ലെങ്കിൽ തന്നെ എങ്ങിനെയും മാസം തികയണം ശബളം വാങ്ങണം അല്ലാതെന്ത് 🤔🤔🤔

  • @AbdulMajeed-zu4pw
    @AbdulMajeed-zu4pw 9 месяцев назад

    വാക്കെ വയനാട് കുറ്റ്യാടി നാദാപുരം ഏരിയകളിൽ ഇങ്ങിനെ അന്വേഷണം നടത്തിയാൽ പൊതുജനങ്ങൾക്ക് വളരെ ഉപകാരപ്പെടും.

  • @sunilkumarvksunilkumarvk3301
    @sunilkumarvksunilkumarvk3301 Месяц назад

    ആറ്റിങ്ങൽ l i c അവിടെ ഉള്ള പാമ്പിൽ പറ്റിപ്പാണ് അത് പരിശോധിക്കണം

  • @josyvarkey3676
    @josyvarkey3676 Год назад +1

    ഒരു കാര്യം ചെയ്താൽ മതി ലീഗൽ മെട്രോളജി കൃത്യമായ അളവ് കാണിക്കുന്ന കുപ്പി നൽകുന്നുണ്ടെങ്കിൽ ഞങ്ങൾ അത് വാങ്ങിച്ചോളാംഅതു ഉപയോഗിച്ച് പെട്രോൾ വാങ്ങി കൊള്ളാം വണ്ടി മേടിക്കുന്ന വർക്ക് ഒരു കുപ്പി മേടിക്കാൻ വലിയ ബുദ്ധിമുട്ടില്ലല്ലോ ആർക്കും നഷ്ടം ഉണ്ടാകില്ല

  • @jamesjoseph3377
    @jamesjoseph3377 Год назад +1

    ഏക പോമ്പവഴി 200 രൂപയക്ക് വണ്ടിയിൽ ആടിക്കാൻ പറയണം എന്നിട്ട് ഒരു ലീറ്റർ കുപ്പിയിൽ ആടിക്കാൻ പറയണം ബാക്കി വണ്ടിയിൽ അടിക്കാൻ പറയണം അപ്പോൾ ഒരു ലിറ്റർ കുപ്പി നിറയുമ്പോൾ എത്ര രൂപ ആകും എന്ന് ആറിയാം

  • @Shajahanhajauploads
    @Shajahanhajauploads Год назад

    ബിസി ടൈമുകൾ പമ്പിൽ പോയിട്ട് ഇതൊന്നു അളക്കാൻ പറയുന്നതിൽ ന്യായമില്ല. ഏതൊരു സ്ഥാപനത്തിലും അതിന്റെ മാനേജർമാരുണ്ട്, അവരുടെ കീഴിൽ ആയിരിക്കുന്ന ഉപകരണം മറ്റു ജോലിക്ക് എന്തിനു എടുക്കണം.. പിന്നെ ബില്ല് വേണെങ്കിൽ പെട്രോൾ അടിക്കുന്നതിനു മുൻപോ അല്ലെങ്കിൽ അത് കഴിഞ്ഞു പെട്ടെന്ന് തന്നെ ഫില്ലറേ അറിയിക്കുക..എങ്കിലേ മറ്റൊരാൾ അടിച്ചു ഫിഗർ കട്ട്‌ ആകുന്നതിനു മുൻപ് ആ ബിൽ എടുക്കാൻ കഴിയു.

  • @makhsoodlambeth2882
    @makhsoodlambeth2882 Год назад

    Congratulations Kaumudi

  • @saroshvarghese362
    @saroshvarghese362 Месяц назад +1

    Micka petrol ⛽ pumpkalum nallathupole petrol amakunnunde.

  • @sukumarankandampully9212
    @sukumarankandampully9212 2 месяца назад

    Janam അനുഭവിക്കും, എവിടെയും നീതി കിട്ടാതെ,

  • @rejaniraj9794
    @rejaniraj9794 Год назад +1

    Same in kottayam dist

  • @Lathift
    @Lathift 10 месяцев назад

    കൊപ്പത്ത് Junction ന് സമീപം ഉള്ള പമ്പിൽ അവരുടെ കയ്യിൽ ഉള്ള ഉപകരണം Press ചെയ്യുമ്പോൾ തന്നെ Screening ൽ 3.50 രൂപ കാണിക്കുന്നു.എന്നിട്ട് ഞാനവരോട് ചോദിച്ചു. എന്താണ് ഇതങ്ങനെ എന്ന് , പെട്രോൾ അടി കഴിഞ്ഞപ്പോൾ , അയാൾ രണ്ടാമതും press ചെയ്ത് കാണിച്ചു. അപ്പോഴും 3.50 രൂപ കാണിച്ചു. പെട്രോൾ പുറത്ത് വരാതെയാണ് ഇങ്ങനെ കാണിക്കുന്നത് മറ്റൊരു പമ്പിൽ ഞാൻ ചെക്ക് ചെയ്തപ്പോൾ അങ്ങിനെ സംഭവിക്കുന്നില്ല സീറോ യിൽ ആണ് കാണിക്കുന്നത്

  • @carlomind6811
    @carlomind6811 Год назад

    കേരളത്തിൽ ഏതു പെട്രോൾ പമ്പിൽ ചെന്നാലും ഇതുതന്നെയാണ് അവസ്ഥ

  • @sp-fo3bs
    @sp-fo3bs Год назад

    പെട്രോൾ പമ്പിലേക്ക് ചെല്ലും ഇവനൊക്കെ അളന്ന് തിട്ടപ്പെടുത്താൻ ഇങ്ങനെ ഉള്ളവർ പെട്രോൾ ഓഫീസ് പോയിട്ട് അളന്ന് വാങ്ങിക്കുക ഒരു പണി ഇല്ലാത്ത ആൾക്കാർ അവിടെ കാണും അല്ലാതെ അവിടെ പണിയെടുക്കുന്ന ആൾക്കാരോട് തട്ടി കേറൽ അല്ല . ജീവക്കാരുടെ സമയം ഇന്ധനം അടി ക്കാൻ നിക്കുന്ന ആൾക്കാർ സമയം ഇവർ കൊടുക്കോ ഒരു ദിവസം 12 മണിക്കൂർ ജോലി ചെയ്യുന്ന ആൾക്കാരാണ് എത്ര കളക്ഷൻസ് പൈസ 12 മണിക്കൂർ കൈകൊണ്ട് കാലുകൊണ്ടും നിന്നിട്ട് ജോലി ചെയ്യുന്ന ആൾക്കാരാണ്. എല്ലാ പെട്രോൾ പമ്പും മെട്രോളജി വകുപ്പ് പോകുന്നതാണ് സീൽ ചെയ്യുന്നത് ആണ് ആയിരം പെട്രോൾ പമ്പ് എടുത്തു കഴിഞ്ഞാൽ ഏതെങ്കിലും ഒന്ന് എന്തെങ്കിലും കാണിക്കുന്നുണ്ടാവും അത് ജീവനക്കാരോട് കംപ്ലീറ്റ് ചെയ്തിട്ട് ജോലി ചെയ്യുന്ന ആൾക്കാരോട് തട്ടിക്കേറണ്ട അവിടെ ഓഫീസിൽ പോയിട്ട് ടെസ്റ്റ് ചെയ്യുക .അല്ലാതെ ഇത്രയും വണ്ടി അവിടെ ബാക്കിലേക്ക് ക്യൂ നിക്കുക .ഒരു ന്യൂസിന് വേണ്ടിയിട്ട് അത്രയും വണ്ടികളാണ് വെയ്റ്റ് . ഒരു ബാങ്കിൽ പോയാൽ ക്യൂ നിൽക്കും ആൾക്കാർ . അതേ സമയം രണ്ട് പണി ചെയ്യുന്ന ആൾക്കാരാ പമ്പിലെ ജീവനക്കാർ ലക്ഷങ്ങൾ കൈയിൽ കൈകാര്യം ചെയ്ത് കാഷ്യർ ജോലിയും അതേ സമയം നിന്ന് കൊണ്ട് പണി എടുക്കുന്ന ആൾക്കാരാ പമ്പിലെ ജീവനക്കാർ . പമ്പിലെ നോസിൽ എങ്ങിനെ പ്രവർത്തിക്കുന്നു അറിയാത്ത കുറെ കോമാളികൾ വീഡിയോ ആയി ഇറങ്ങും

  • @sreejithapsreeju3692
    @sreejithapsreeju3692 Год назад

    Ella sthalathum ith thanne aanu avastha...

  • @klbrosis5651
    @klbrosis5651 Год назад +1

    അറിയാൻ പെറ്റു അറിയുന്നതോട് കൂടി പോക്കറ്റ് വീർക്കും

  • @udaybhanu2158
    @udaybhanu2158 Год назад

    ഈ പറയുന്നത് ശരി ആയിരിക്കാം.
    പിന്നെ എന്തുകൊണ്ട് transparent hose
    ഉപയോഗിക്കുന്നില്ല. ഹോസിൽ ക്കൂടി പെട്രോൾ വരുന്നുണ്ടോ ഇല്ലയോ എന്ന് customer എങ്ങിനെ അറിയും. വാഹനങ്ങൾ ഉളളവർ വോട്ട് ബാങ്ക് ആയി മാറിയാൽ, എല്ലാവരും
    സഹകരിച്ചാൽ മാത്രം ഈ അളവിലെ
    കൃത്രിമം അവസാനിപ്പിക്കാം. ഇല്ലെങ്കിൽ സഹിക്കുക.

  • @sijoabraham6222
    @sijoabraham6222 Год назад

    Pumb ന്റെ പേര് കൂടെ പറയു

  • @mohanrajtk1780
    @mohanrajtk1780 8 месяцев назад

    Legal metrology urangukayayirikkum

  • @shaminmadayi007
    @shaminmadayi007 Год назад +1

    കണ്ണൂർ കൂടി വരുമോ ചേട്ടാ....

  • @sunilkumarvksunilkumarvk3301
    @sunilkumarvksunilkumarvk3301 Месяц назад

    ലീഗൽ മെട്രോളജി അടിച്ചു പുട്ടണം എന്തിനാ ഇങ്ങനെ ഒരു വകുപ്പ്

  • @azmusic2722
    @azmusic2722 Год назад

    ഷവർമ്മ കഴിച്ചു മരിച്ചപ്പോൾ Health Department അനങ്ങി ഇതു പിന്നെ അനങ്ങണ്ടല്ലോ പാർട്ടി ഫണ്ടുകൾ ലഭിച്ചാൽ മതിയല്ലോ

  • @narayanankp5585
    @narayanankp5585 Год назад +1

    അവരോട്.ഒന്നുംപറയരുത്പോലീസ്.വരും.പബ്.കാരുംചൂടും..സർക്കാരുംഅവരെ.കൂടെ
    പിന്നെ.ഞമ്മൾഎന്ദ്ചെയ്യും

  • @gnanadass6831
    @gnanadass6831 Год назад

    കസ്റ്റമർ എന്ത് ചെയ്യാൻ പറ്റും

  • @bhaskarankaravoor4374
    @bhaskarankaravoor4374 Год назад +1

    എല്ലാർക്കും. അറിയാം എല്ലായിടത്തും മൊത്തം തട്ടിപ്പ്, വെട്ടിപ്പ്,,പരാതിക്കാരന് എതിരെ. കേസ് വരാൻ സാധ്യത,,,,,,

  • @2023sep7
    @2023sep7 Год назад

    Legal metrology നല്ല പോലെ കൈക്കൂലി വാങ്ങിക്കുന്നുണ്ട്...

  • @venkittaramank8008
    @venkittaramank8008 Год назад +1

    🔥👌👌👌

  • @ajikoikal1
    @ajikoikal1 Год назад +1

    Kesavadasapuram pumpil measurement almost correct aanu

  • @phsaji4140
    @phsaji4140 Год назад

    പെട്രോൾ പമ്പ് കാരുടെ കാര്യം അവിടെ നിക്കട്ടെ,70 രൂപയിൽ നിന്നും ദിവസം 25 പൈസ 37 പൈസ 65 പൈസ ഇങ്ങനെ കൂട്ടി കൂട്ടി 115 രൂപയിൽ എത്തിച്ചു സകലമാനസാധനങ്ങൾക്കും വില കൂടിക്കഴിഞ്ഞപ്പോൾ 105 രൂപയായി കുറച്ചവർക്കിരിക്കട്ടെ മുഴുവൻ സമ്മാനവും.

  • @BabuPadrgadi
    @BabuPadrgadi 8 месяцев назад

    ❤❤❤പിണറായി വിജയൻ മുഖ്യമന്ത്രി അല്ലേ ഇത് പോലെ പലതും കാണേണ്ടിവരും

  • @nasarnbr2965
    @nasarnbr2965 Год назад +4

    ചെക്കിങ്ങ് ഇല്ലാത്തത് തന്നെയാണ് ഇങ്ങനെ തട്ടിപ്പ് കൂടാൻ കാരണം ,
    ചേട്ടാ .. .. ബൈക്കിന്റെ ഉടമകൾ ലിറ്ററിന്റെ താഴെ അടിക്കുമ്പോൾ അളവിൽ വ്യത്യാസം വരുന്നത് സ്വാഭാവികം എന്ന് പറഞ്ഞത് എത്ര നാണക്കേടാണ് ? അങ്ങനെയെങ്കിൽ അളവ് കൂടുതലായിട്ട് ആർക്കെങ്കിലും കിട്ടുന്നുണ്ടോ ?
    അളവിൽ കുറവ് മാത്രമല്ലെ കിട്ടുന്നുള്ളു ?
    അങ്ങനെ സെറ്റ് ചെയ്ത് വെച്ചതാണ് എന്ന് ഈ ഉദ്വോഗസ്ഥന് മനസിലാവാത്തത് കഷ്ടം തന്നെയാണ് 😠😠😠

    • @saithalviempee9279
      @saithalviempee9279 Год назад +3

      അയാൾ പറയുന്നത് കള്ളമാണ് ബ്രോ കാരണം ഉദ്യോഗസ്ഥരും ഇതിനൊക്കെ കൂട്ടുനിൽക്കും അയാളുടെ മുഖഭാവം കണ്ടാൽ അറിഞ്ഞുകൂടെ 😊

  • @nami3191
    @nami3191 Год назад

    Parappanangadi ,kodappali പമ്പിൽ നിന്ന് (GO) ഡീസൽ കുപ്പിയിൽ ചോദിച്ചപ്പോൾ ക്യാമറ ഉണ്ട് അത് കൊണ്ട് കുപ്പിയിൽ തരാൻ പറ്റില്ല എന്ന് ജീവനക്കാർ പറയുക ഉണ്ടായി..😮

  • @care4all423
    @care4all423 Год назад

    Government department officials bribe vangunnu
    Customer nte avasyamayipoyille so nammalude duty aanu ivare kondu check cheyyikuka ennath

  • @jomonvm623
    @jomonvm623 Год назад

    എറണാകുളം മറക്കല്ലേ ഹോട്ടൽ ഒട്ടും മറക്കല്ലേ ഒരു പാവത്തിന്റെ, ജീവിതം ഹോമിച്ചപ്പോൾ മന്ത്രിക്കും ഫുഡ്‌ ഡിപ്പാർട്ടിന്നിനും അനക്കം തുടങ്ങി ഇനി അടുത്ത ആൾ മരിക്കുമ്പോൾ കാണാം

  • @Kabeer-uw5bi
    @Kabeer-uw5bi Год назад

    അളവിന്റെ കാര്യത്തിൽ കയ്യിൽ നിക്കാത്ത കാര്യങ്ങൾ എന്നു പറഞു സർ..
    അങ്ങിനെയെങ്കിൽ. കയ്യിൽ നിൽക്കുന്ന രീതി പഠിച്ച ആളായിരിക്കണം സർക്കാർ ഉദ്യോഗസ്ഥൻ...🤔

  • @sivadasmohanan5777
    @sivadasmohanan5777 Год назад

    വണ്ടി എടുത്തത് കത്തിച്ചുകളയണ്ട അവസ്ഥ ആണല്ലോ.എന്ത് ചെയ്യണമെന്ന് പറഞ്ഞു തരാമോ.പെട്രോൾ അടിക്കണ്ട ഇടത്ത് പെട്രോൾ തന്നെ വേണ്ടേ.അവസ്ഥ ഇതാണെങ്കിൽ ഇലക്ട്രിക് വണ്ടി ആക്കേണ്ടി വരുമല്ലോ.അന്നേരം കറണ്ട് ചാർജ്ജ് കൂട്ടുവാണേൽ അവിടെയും തട്ടിപ്പിന് സാധ്യതയില്ലേ....സിഎൻജി , ഹൈഡ്രജൻ ഫ്യുവൽ വന്നാലും ഈ അവസ്ഥ മാറുന്നില്ലെങ്കിൽ പൊതുജനം കാളവണ്ടി വാങ്ങണമല്ലോ.