അറിവൊന്നു മാത്രമാണവിടുന്നുമാത്രമാ......🙏

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 32

  • @SethulakshmyM
    @SethulakshmyM 3 месяца назад +1

    അമ്മേ ശരണം വരികളും ആലാപനവും ഹൃദ്യം

  • @hariep9524
    @hariep9524 2 месяца назад +1

    വരികളും, ആലാപനവും ഗംഭീരം👍

  • @cgouri5709
    @cgouri5709 3 месяца назад +1

    🙏🙏👌

  • @v-k-radhadevan2673
    @v-k-radhadevan2673 3 месяца назад +1

    അമ്മേനാരായണാ🙏🙏🙏

  • @sunandaramakrishnan3988
    @sunandaramakrishnan3988 3 месяца назад +1

    അമ്മേ 🙏

  • @vkvimala8808
    @vkvimala8808 3 месяца назад +1

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🙏🙏

  • @geethajagadish8849
    @geethajagadish8849 3 месяца назад +1

    മനോഹരമായ വരികൾ 🙏🙏 , ഹൃദ്യമായ ആലാപനം 🙏🙏🙏

  • @ratheeshkanjiraprambil3807
    @ratheeshkanjiraprambil3807 3 месяца назад +1

    🎉🎉🎉🎉🎉🎉🎉 excellent 🎉🎉🎉🎉🎉🎉

  • @swasthikasv3442
    @swasthikasv3442 3 месяца назад +1

    Bhakthisandramaya varikal. Amme Narayana. 🙏🙏🙏🙏🙏🙏🙏🙏

  • @GirishKumar-xy9pf
    @GirishKumar-xy9pf Месяц назад +1

    Amme saranam

  • @rajani9196
    @rajani9196 3 месяца назад +1

    അമ്മേ നാരായണ 🙏🙏🙏🙏🙏

  • @rakeshkr4344
    @rakeshkr4344 3 месяца назад +1

    Beautiful lines thank you

  • @pramodvs5438
    @pramodvs5438 3 месяца назад +1

    🙏🙏🙏🧡

  • @krishna.v7508
    @krishna.v7508 3 месяца назад +1

    Manoharam🙏❤️

  • @kpmurali
    @kpmurali 3 месяца назад +2

    അറിവിന്റെ ദേവിയെയകതാരിൽ ശ്ലാഘിച്ചു
    തിരുമേനി ലേഖനം ചെയ്ത കാവ്യം
    അതിമോഹനം ഭക്തിനിറവാലെയും ഹൃത്തി-
    ലതിധന്യഭാവമുണ്ടാക്കി ഹന്ത!
    കവിത അസ്സലായി, തിരുമേനി!

    • @pradeepnamboothirinettisse9985
      @pradeepnamboothirinettisse9985  3 месяца назад +1

      ❤️❤️❤️🙏
      (കാട്ടുശ്ശേരി പിഷാരത്ത് ശ്രീ മുരളീധര പിഷാരോടിക്കു സമർപ്പണം🙏)
      ചന്തം തുളുമ്പും പദങ്ങളാൽ സന്തതം
      കൺമുമ്പിൽ കാൺമതു ശ്ലാഘിച്ചിടാൻ
      "ശ്രീ മുരളീധര" ഹൃത്തടേ വാഴുന്നു
      സുജ്ഞാന ദായിനി ശ്രീ ശാരദ.
      വാണി മാതാവിൻ കടാക്ഷം രുചിച്ചു കൊ -
      ണ്ടായുരാരോഗ്യ സൗഖ്യങ്ങളോടെ
      "ശ്രീ മുരളീധര"ന്നക്ഷര പൂജകൾ
      സാമോദമർച്ചിക്കാനായിടട്ടെ!
      അമ്മേ!....എപ്പോഴുമർപ്പിക്കാനായിടട്ടെ!....🙏
      - പ്രദീപ് നമ്പൂതിരി.

    • @v-k-radhadevan2673
      @v-k-radhadevan2673 3 месяца назад +1

      കവിത യെ കുറിച്ചുള്ള comment , അതിനുള്ള മറുപടി എല്ലാം അതി മനോഹരം🙏🙏🙏

    • @pradeepnamboothirinettisse9985
      @pradeepnamboothirinettisse9985  3 месяца назад

      @v-k-radhadevan2673 ❤️🙏