ഡിപ്രെഷന്റെ മനഃശാസ്ത്രം How to Protect our Mind From Depression-Shivajyothi Media Keralam- The Truth

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 267

  • @aiswaryaaswin5425
    @aiswaryaaswin5425 3 года назад +63

    എന്ത് കൃത്യതയോടെ പറഞ്ഞു തന്നേക്കുന്നു...🥰ഇതൊക്കെ share ചെയ്യപ്പെട്ടിരുന്നെങ്കിൽ സമൂഹം എത്രയോ മാറിയേനെ 💕ഓം ശാന്തി 🥰

  • @shemeershamlu8396
    @shemeershamlu8396 2 года назад +2

    താങ്കൾക്കു നന്ദി വിലമതിക്കാനാകാത്ത സന്ദേശം തന്നതിന് അസ്സലാമു അലൈകും വ റഹ്മത്തുള്ള ഓം ശാന്തി

  • @ibrahimkuttyp.a7887
    @ibrahimkuttyp.a7887 3 года назад +20

    വലിയ ഉപദേശം., ഭഗവത് ഗീത അധ്യായം 14 ഗുണത്രയ വിഭാഗ യോഗം മനസിലായിരുന്നു. ഒന്നാം അധ്യയം അർത്ഥം ഇപ്പോൾ മനസിലായി. നന്ദി

    • @Samridi123
      @Samridi123 5 месяцев назад

      ❤ hello sir.

  • @davidcooper6435
    @davidcooper6435 3 года назад +24

    എന്റെ എല്ലാ അവസ്ഥക്കും ഇവിടെ പരിഹാരം ഈ channal അതുകൊണ്ട് തന്നെ വളരെ ഇഷ്ടമാണ്. ഇപ്പോൾ ഞാൻ വിഷാദഘട്ടത്തിൽ ആണ്

    • @AC-bz9wd
      @AC-bz9wd 3 года назад +3

      ഞനും വന്നവർക് അറിയൂ അതിന്റ വേദന😢 എല്ലാം. ശരി ആവും

    • @MaheshPM-qd5ku
      @MaheshPM-qd5ku 2 года назад

      ഇപ്പൊ ശരി ആയോ...

  • @manikantanputhiyakandam2706
    @manikantanputhiyakandam2706 3 года назад +2

    വളരെ ആധികാരികമായി അങ്ങ് കാര്യങ്ങൾ അവതരിപ്പിച്ചു.വളരെ വലിയ ഒരു മനഃശാസ്ത്ര വിഷയം ഭാരതത്തിന്റെ ഗീതയിൽ ഉണ്ടെന്നുള്ളതിന്റെ ഏറ്റവും നല്ല അപഗ്രഥനം. നന്ദി!

  • @ajishasujeesh3708
    @ajishasujeesh3708 3 года назад +22

    ഹരേ കൃഷ്ണ 🙏🙏🙏 എത്ര ലളിതമായി പറഞ്ഞു തന്നിരിക്കുന്നു യഥാർഥ്യങ്ങൾ.... 🙏🙏

    • @angelbaby4420
      @angelbaby4420 2 года назад

      Valare upakarapredamaya karyam✌

  • @jelfisworld3781
    @jelfisworld3781 Год назад

    എന്തൊരു മോട്ടിവേഷൻ, ഗംഭീരം 🙏

  • @rethishkumarpk6061
    @rethishkumarpk6061 3 года назад +1

    നല്ല തിരിച്ചറിവ്,അത് താങ്കളുടെ സ്വരത്തിൽ കേട്ടപ്പോൾ സന്തോഷം.

  • @rethishkumarpk6061
    @rethishkumarpk6061 3 года назад +16

    എത്രയോ വില പ്പെട്ട കര്യങ്ങൾ,വളരെ അധികം നന്ദി.

  • @BUSINESStoBUSINESS
    @BUSINESStoBUSINESS 3 года назад +15

    Great words. Thank you

  • @sivancm69sivancm50
    @sivancm69sivancm50 2 года назад

    വളരെ നല്ല വിവരണം മനസ്സിൽ നിന്നും ഭാരം കുറയ്ക്കാൻ കഴിഞ്ഞു നന്ദി

  • @arjununni7303
    @arjununni7303 3 года назад +2

    വിഷാദ ഭാവത്തിലിരുന്നപ്പോ കണ്ട video, നെഗറ്റീവ് ചിന്തകൾ, മരണഭയം

  • @prasannauv5571
    @prasannauv5571 3 года назад +8

    ജ്ഞാനത്തിലൂടെ ഭഗവാനിലേക്ക് എത്തിച്ചേരുന്നു.എല്ലാ അനുഗ്ര ഹവും വന്നു ചേരുന്നത് ഭഗവാനിൽ പരി പൂർണസമർപ്പ ണം ചെയ്യുമ്പോഴാണ്. ജ്ഞാനത്തിന് നമസ്കാരം.ഓം ശാന്തി.

  • @suneshthayyil455
    @suneshthayyil455 3 года назад +8

    ഈ അറിവ് എല്ലാ മനുഷ്യർ ക്കും നന്മ വറുത്തട്ടെ... 🙏🙏🌹🌹🙏🙏

  • @ambilinair5080
    @ambilinair5080 2 года назад +1

    വളരെ വ്യക്തമായി മനസ്സിനെ അറിയാൻ സാധിച്ചു. 🙏🙏🙏🙏🙏

  • @ibrahimkuttyp.a7887
    @ibrahimkuttyp.a7887 3 года назад +29

    സുഖത്തിലും ദുഖത്തിലും മതിമറക്കരുത്

  • @MrRamanikp
    @MrRamanikp 3 года назад +2

    എത്ര നല്ല വാക്കുകൾ
    ഒരുപാട് ഇഷ്ടായി

  • @Samridi123
    @Samridi123 5 месяцев назад

    Very very interesting & powerfull vedio.
    Thanks.

  • @adithya.m.dadithya.m.d9361
    @adithya.m.dadithya.m.d9361 3 года назад +7

    Meditation is too gud for depression, anyway nalla avatharanam

  • @anupamaanupama716
    @anupamaanupama716 3 года назад +6

    Anil B K .valare super.manasuniranju.very happy

  • @pushpajankv8543
    @pushpajankv8543 3 года назад +30

    കടുത്ത ചൂടിൽ ഒരു തണുത്ത കാറ്റടിച്ച പോലുള്ളവപോലുള്ള സുഖം തോന്നി

  • @Sindhnair
    @Sindhnair 3 года назад +2

    സൂപ്പർ talk!!!

  • @LifeDesinger
    @LifeDesinger 3 года назад +1

    OM Shanti എൻ്റെ swopngal എല്ലാം തകർന്നു എന്ന gettathil ആണ് ഞാൻ ഈ സ്പീച്ച് കേൾക്കുന്നത്.raja yoga meditation 8 Year മുൻപ് തന്നെ പ്രാക്ടീസ് ചെയിതിട്ടുണ്ടയിരുന്നു.ഇന്ന് വീണ്ടും കേട്ടപ്പോൾ മനസ്സിൽ ഒരു ഉണർവ് ഉണ്ടായിട്ടുണ്ട്

  • @swapnamangalath402
    @swapnamangalath402 3 года назад +3

    Wow! Wonderful illustalration! Pranamam Guruji🙏Om Shanti!

  • @premak9758
    @premak9758 2 года назад

    Omkrishnarpanamastu
    Good satsang

  • @agsram
    @agsram 3 года назад +8

    A FANTASTIC AND INFORMATIVE EXPLANATION ANIL BHAI. OM SHANTHI

  • @SilpaSree1986
    @SilpaSree1986 Год назад

    Very worth listening

  • @KNM1955
    @KNM1955 3 года назад +7

    Blissful message. Many thanks 🙏🙏🙏 Radhe Krishn 😍😍😍

  • @jijeshvvvv9303
    @jijeshvvvv9303 3 года назад +4

    നന്ദി .നല്ല അവതരണം.

  • @ragiththomas9510
    @ragiththomas9510 3 года назад +6

    Very awesome explanation

  • @manu5387
    @manu5387 3 года назад +6

    Great lesson 💐🙏🙏 Great message 💐🙏🙏🕉️Santhi 🙏🙏

  • @preethy5780
    @preethy5780 3 года назад +4

    Inspirational and effective video👍🏾👍🏾👍🏾

  • @shobanapithambar6997
    @shobanapithambar6997 3 года назад +1

    Vry nice n practical... सबका भला हो सब सुख पाए 🙏

  • @deepthimathew675
    @deepthimathew675 3 года назад +5

    Very beautiful and helpful talk. Thanks

  • @________________________9540
    @________________________9540 3 года назад +5

    സൂപ്പർ... 👌🎯💖🌹

  • @sindhuvinod9997
    @sindhuvinod9997 3 года назад +7

    Thanku 🙏🙏🙏

  • @anilkumar.m7686
    @anilkumar.m7686 3 года назад +25

    ഒരു ഹിന്ദു ഹിന്ദുക്കൾ ജീവിച്ചിരിക്കുമ്പോൾ ഇതെല്ലാം കേൾക്കണം, എല്ലാവരുടെയും മക്കൾ ചെറുപ്പം മുതൽ പഠിപ്പിക്കണം നമ്മളും പഠിക്കണം

  • @harisree668
    @harisree668 2 года назад

    Sir what a great effort

  • @canidhin
    @canidhin 3 года назад +2

    ഒരുപാട് നന്ദിയുണ്ട്ട്ടോ....

  • @sureshkarthik3135
    @sureshkarthik3135 3 года назад

    🙏വളരെ ശരിയായ അറിവുകൾ🙏
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @udhayudhay6355
    @udhayudhay6355 3 года назад +2

    Valare correct sir. Njan ippozhum medicines kazhikkunnu. 😢😢

    • @MaheshPM-qd5ku
      @MaheshPM-qd5ku 2 года назад

      ഇപ്പൊ മാറിയോ ok aayo

  • @minijoy441
    @minijoy441 3 года назад +7

    🙏great message 🙏

  • @radhavedam4545
    @radhavedam4545 Год назад

    V.good. satisfying

  • @MohananKp-mt5xb
    @MohananKp-mt5xb Год назад

    Thanks

  • @sulathapc5888
    @sulathapc5888 3 года назад +1

    Om shanti. Eee anubhavangalilellam kadannu pokendi vannathu kondu valare sathyamayi thonnunnu. Sathyam angheekarikkynnu. Pransmsm valare vyakthamayi ttulla avatharana syli Thank you do much sir.

  • @sooraj9460
    @sooraj9460 3 года назад +2

    ഏതാ ലെവൽ 🔥

  • @shareefpoozhitharashareefb7100
    @shareefpoozhitharashareefb7100 2 года назад

    Great great,

  • @chithra2094
    @chithra2094 3 года назад +5

    Thank you for your valuable msg

  • @kalachandra8326
    @kalachandra8326 3 года назад +2

    Om shanti.
    You said it so beautifully. Thank you brother

  • @kurianninan5677
    @kurianninan5677 3 года назад +9

    Psychiatrist says depression happens because of lack of serotonin in brain. So they prescribe Antidepressants. What do you say about this?

    • @shivajyothimedia
      @shivajyothimedia  3 года назад +23

      yes , അത് ശരിയാണ്. എന്നാൽ ആ ഹോർമോൺ മസ്തിഷ്ക്കത്തിൽ കുറയുവാൻ കാരണമെന്ത് എന്നത് അവർക്കും അജ്ഞാതമാണ്. ഇത്തരം ഹോർമോണുകളെ സ്തംഭിപ്പിക്കുന്നതും ഉല്പാദിപ്പിക്കുന്നതും ചിന്തകള്കൊണ്ടു സാധ്യമാണ്. ചിന്താതലത്തിൽ ശ്രദ്ധിക്കുകയാണെങ്കിൽ ഈ ഹോർമോൺ ദാരിദ്ര്യം വളരെയധികം പരിഹരിക്കപ്പെടും. ഈ ഹോർമോൺ ദാരിദ്ര്യം ഒരു പരിധി കടന്നു കഴിഞ്ഞാൽ പിന്നെ മരുന്നുകൾ ഉപയോഗിച്ച് ഉല്പാതിപ്പിക്കേണ്ടി വരും

    • @pramodkannada3713
      @pramodkannada3713 3 года назад

      @@shivajyothimedia choiceless observation of our thoughts is the solution of our all psychich problems.

  • @JohnWick-tn2jo
    @JohnWick-tn2jo 3 года назад +7

    ഗുരുവേ നമഃ 🙏

  • @udayau7807
    @udayau7807 3 года назад +2

    Thank you brother,Om santhi 🙏

  • @pazadpazad3239
    @pazadpazad3239 3 года назад +1

    AUM SHANTHI.. 👌 👋

  • @indus253
    @indus253 3 года назад +2

    Hare Krishnaaa..Thank u Sir...

  • @pgeetha6141
    @pgeetha6141 3 года назад +4

    Great thanks ooomsanthi

  • @omanaammanddtvm.dist.3875
    @omanaammanddtvm.dist.3875 3 года назад +1

    Great Message.....Thanks Brother....
    Om Santhi.....🙏🙏🙏

  • @salimadc
    @salimadc 2 года назад +4

    Convinced absolutely 👏👏👏 good explanation....may the Almighty bless you and your organization always... 🌹🌹🌹

  • @anjanamg4602
    @anjanamg4602 3 года назад +2

    Sir thank you eppo kurichu samadanamund.........❤️

  • @kishort985
    @kishort985 2 года назад

    Great Sir

  • @vaheedanassar3627
    @vaheedanassar3627 3 года назад

    Great 👍

  • @lathikat9825
    @lathikat9825 3 года назад +1

    ❤താങ്ക് യു ബ്രദർ ഓം ശാന്തി

  • @d.v5811
    @d.v5811 3 года назад +11

    Om shanthi🙏. Thank you very much for these valuable pearls of wisdom.

  • @MaheshPM-qd5ku
    @MaheshPM-qd5ku 2 года назад

    നേരത്തെ ഇത് കണ്ട് എങ്കിൽ പ്രിയപെട്ട രണ്ടു പേരെയും രക്ഷിക്കാം ആയിരുന്നു ഇപ്പൊ ഞാനും അതേ അവസ്ഥയിൽ ആവുന്നു..അവരെ പോലെ മറിച്ചാലോ തോന്നുന്നു

  • @Krishnadaskrishhhh
    @Krishnadaskrishhhh 3 года назад +4

    Wowww😍😍😍😍need more videos....

  • @pmmohanan660
    @pmmohanan660 3 года назад +1

    Very right talk sir thanks

  • @harikumar.c7361
    @harikumar.c7361 3 года назад +1

    Great inspiring words. I m fortunate to hear this. 🙏🙏

  • @sindhuvinoba6444
    @sindhuvinoba6444 3 года назад +1

    🙏🙏🙏 Hare Krishnaaa🙏🙏🙏 Beautiful presentation

  • @poornaku6660
    @poornaku6660 3 года назад

    Epool nhn aghrahicha oru sathesamanith ,bai orupad tks

  • @sabeelazakir8270
    @sabeelazakir8270 3 года назад +3

    Njan 26yrsayi deppressionu tablet kazhikkunnu.ningal paranjathellam ente lifil nadannu kondirikkunna karyangalanu .

    • @devisree-o2v
      @devisree-o2v 3 года назад +1

      Ellam seryakum. Samaya dosham, ennum dukha m undakilla.. prasnangal kurayum ketto. Sesham pray to god. ❤️❤️🌹

    • @sabeelazakir8270
      @sabeelazakir8270 3 года назад

      @@devisree-o2v tq so much

    • @MaheshPM-qd5ku
      @MaheshPM-qd5ku 2 года назад +1

      ഇപ്പൊ ഓക്കേ ആയോ ചേച്ചി..happy aanno...

  • @puspalathams
    @puspalathams 3 года назад +1

    Thanks so much

  • @rajithasivadasan9948
    @rajithasivadasan9948 3 года назад

    Thank u ഗുരുജി 🙏🙏🙏🌹

  • @jishnut7684
    @jishnut7684 3 года назад +2

    Thank you brother, Thank you God

  • @shajiniv972
    @shajiniv972 3 года назад

    Thank you ❤️🙏🙏🙏🙏🙏

  • @sobhageorge2502
    @sobhageorge2502 3 года назад +1

    Very good insights sir!

  • @vkv9534
    @vkv9534 3 года назад

    Thanks a lot sir. 😊

  • @ranjitallu4493
    @ranjitallu4493 3 года назад +20

    പ്രത്യേകിച്ച് ഒന്നുമില്ലെങ്കിൽ പോലും ഒരുതരം ഭീതി മനസിനെ അലട്ടികൊണ്ടിരിക്കുന്നു തുടക്കം പറഞ്ഞ എല്ലാലക്ഷണവും എനിക്കുണ്ട്

  • @jithyanp1240
    @jithyanp1240 3 года назад

    വളരെ നന്ദി🙏🙏

  • @malumanuvnair484
    @malumanuvnair484 3 года назад +2

    ഈ വീഡിയോയും അറിവും കുറച്ചു വർഷങ്ങൾക്ക് മുൻപ് ആയിരുന്നെങ്കിൽ എൻ്റെ കുടുംബത്തിലെ ഒരാളെ മരണത്തിൽ നിന്നും രക്ഷിക്കാം മായിരുന്നു.

    • @MaheshPM-qd5ku
      @MaheshPM-qd5ku 2 года назад

      അതെ ഞാനും ഓർത്ത് എനിക്ക് vendapetta രണ്ടു പേരെയും രക്ഷിക്കാം ആയിരുന്നു ഇപ്പൊ ഞാനും അതേ അവസ്ഥയിൽ ആവുന്നു..മരിക്കാൻ തോന്നുന്നു

  • @induchingath6853
    @induchingath6853 3 года назад +1

    Good information....

  • @ABDULRAHMAN-cx7uu
    @ABDULRAHMAN-cx7uu 3 года назад +1

    Good

  • @mohammedmtp6589
    @mohammedmtp6589 3 года назад

    Very Clear

  • @shinesivadasan2816
    @shinesivadasan2816 3 года назад +1

    Very good

  • @jaicedinoop4745
    @jaicedinoop4745 3 года назад +5

    Bhaiji you are really a genius 🙏🙏🙏.Manushya manassinu santhwanamekunna ee vaakkukal nalkiya bhaikku eeshwarante anugraham eppozhum indakatte❤🙏

  • @vidyamanoj6805
    @vidyamanoj6805 3 года назад

    Sarvam eeshwararppanamasthu😇🙏

  • @jadgjkh
    @jadgjkh 3 года назад +2

    I like it🙏

  • @AnilKumar-vr3jb
    @AnilKumar-vr3jb 3 года назад +2

    Thank you sir

  • @GyanDeepam
    @GyanDeepam 3 года назад +4

    Beautiful explanation of mind management. Thank you for the wise words.... Om shanti

  • @ARTWAVESACADEMY
    @ARTWAVESACADEMY 3 года назад +13

    വീണ്ടും വ്യക്തമായി മനസ്സിൽ ആക്കി ഓർമ്മിക്കാൻ കഴിഞ്ഞു ഭഗവാന്റെ കാൽക്കൽ സർവദുഖവും ഇറക്കി വച്ചതു കൊണ്ടാണ് ജീവിത വിജയം ഉണ്ടായത് എന്ന്
    🙏🙏🙏🙏എത്ര വ്യക്തമായി പറഞ്ഞു തന്നു വളരെ സന്തോഷം
    ഭഗവാനെ കൂടെ കൊണ്ടു നടക്കുമ്പോൾ ഉള്ള ഭാഗ്യവാൻ ഞാൻ ആയാൽ പിന്നെ വേറെ എന്തിനു ഭയക്കുന്നു
    പരിഹരിക്കാൻ കഴിയാത്ത ദുഃഖം തന്നതിനും അതിനു ശേഷം സദാ സമയം കൂടെ നടക്കുകയും ഇരിക്കുകയും കിടക്കുകയും ചെയ്യുന്ന ഭഗവാന്റെ ലീല ഓർമ്മിപ്പിച്ചു തന്ന അങ്ങയുടെ വാക്കുകൾക്ക് നമസ്കാരം 🙏

  • @alreefprojects3146
    @alreefprojects3146 3 года назад

    nice talk

  • @afsalns1938
    @afsalns1938 2 года назад

    💙

  • @ratheeshb1275
    @ratheeshb1275 3 года назад

    Thank u

  • @vidyamanoj6805
    @vidyamanoj6805 3 года назад

    Allavarkkum bhaghavantae kootkett undakattae

  • @surendrenkarthakartha1952
    @surendrenkarthakartha1952 3 года назад

    Good🌷🌷

  • @deepasasikumar1740
    @deepasasikumar1740 3 года назад +4

    👍👍👍

  • @shekerbkgs606
    @shekerbkgs606 2 года назад

    OM SHANTHI BABAAA OM SHANTHI BABAAA OM SHANTHI BABAAA OM SHANTHI BABAAA Good morning BABAAA thanks baba BABAAA

  • @പാട്ടിന്റെപാലാഴിPaattintePalaz

    Thank Uu Sir🙏🙏🙏

  • @chamicv5733
    @chamicv5733 3 года назад

    Ohm santhi

  • @girijanambiar9247
    @girijanambiar9247 3 года назад +1

    ഓം ശാന്തി ഓം ഗുരുബ്യോ നമഃ

  • @anikarimpan5885
    @anikarimpan5885 3 года назад +1

    Thanks guro

  • @Girishkumar-of3is
    @Girishkumar-of3is 3 года назад +1

    Good night baba Om Shanti