നഴ്‌സുമാര്‍ക്ക് സൗജന്യമായി ഇംഗ്ലണ്ടിലേക്ക് പറക്കാം I Nursing recruitment in nhs england

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 78

  • @nikidale1
    @nikidale1 5 лет назад +47

    വളരെ നല്ല അറിവ് ,നല്ലൊരു മനുഷ്യസ്നേഹി ,തനിക്കു അറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവരുടെ നന്മക്കും ഉപകരിക്കട്ടെ എന്ന ചിന്ത പ്രശംസനിയമാണ്.

  • @rosely4326
    @rosely4326 5 лет назад +12

    Sir, നല്ല information for all nursing candidates. Thank you so much. കൂടെ ഒരു കാര്യം കൂടി പറഞ്ഞു കൊള്ളട്ടെ, IELTS / OET, പിന്നെ CBT Exam, അതു കഴിഞ്ഞു UKVI IELTS ( for ukvisa ) ഉണ്ട് അതിനു 4.5 score കിട്ടിയിരിക്കണം. എന്നാൽ ഈ പറഞ്ഞ കടമ്പകൾ കഴിഞ്ഞാലും നമ്മുടെ India യിൽ ഓരോ states ലെയും ഉളള Nursing Council ""ദേവി "' കനിഞ്ഞാൽ മാത്രമേ പെട്ടെന്ന് പോകാൻ പറ്റുക ഉള്ളു. പെട്ടെന്ന് varification ചെയ്തു അവർ അയക്കില്ല, അഥവാ എന്തെങ്കിലും പഴയ black mark ( മുൻ വൈരാഗ്യം ) ഉണ്ടെങ്കിൽ അതു അനുസരിച്ചു varification എഴുതി വിടും, അതുപോലെ work ചെയ്ത previous employer ഉം (ഹോസ്പിറ്റൽ )പെട്ടെന്ന് varification ചെയ്തു അയക്കില്ല, പഠിച്ച കോളേജും ഇതു തന്നെ... എല്ലാം കൂടി നല്ല ഒരു time എടുക്കും.. നമ്മുടെ കുഞ്ഞുങ്ങൾ പോയി രക്ഷ പെട്ടോട്ടെ എന്ന് മുകളിൽ പറഞ്ഞ authorities വിചാരിക്കത്തില്ല, അവർക്കും മക്കൾ ഉണ്ടെന്നു ഒന്ന് വിചാരിച്ചെങ്കിൽ എന്ന് ഓർത്തു പോകുന്നു. അവരുടെ varification ഒക്കെ ആയി വരുമ്പോഴേക്കും നമ്മൾ എടുത്തു വച്ചിരിക്കുന്ന PCC, Medical health certificates ന്റെ ഒക്കെ validity (3months) കഴിഞ്ഞിരിക്കും... എന്റെ ഒരു എളിയ request : ഈ മുകളിൽ പറഞ്ഞ 3 authorities (college, hospital & Nursing Council) ഇവർക്ക് ഒരു information / councelling - ബോധവൽക്കരണം കൊടുക്കാൻ പറ്റുമോ ( ഞാൻ വളരെ ഹൃദയം നൊന്ത് ആണ് പറയുന്നത് ) അവരുടെ fee 5000/- മുതൽ ആണ്, ഇനിയും ഏജന്റ് ആണെങ്കിൽ 10,000 to 20,000 വരെ കൊടുക്കണം... ഇതൊന്നു പരിഹരിക്കാൻ പറ്റുമോ ? എന്താ ചെയ്ക.... എല്ലാം ദൈവത്തിന് വിട്ടു കൊടുക്കുന്നു.... നന്ദി !

    • @jollyjoseph6322
      @jollyjoseph6322 5 лет назад +1

      U r absolutly crct.especially ,kerala nursing council

  • @sindhuthannduvallil8855
    @sindhuthannduvallil8855 5 лет назад +2

    സാധാരണക്കാരായവർക് ഉപകാരപ്രദമായ അറിവ് .thank you

  • @aaradhyasworld1990
    @aaradhyasworld1990 5 лет назад +1

    വളരെ ഉപകാരപ്രദം മറുനാടന്‍ നന്ദി

  • @INDIAN-fn3gm
    @INDIAN-fn3gm 5 лет назад +10

    മറുനാടൻ ഇഷ്ട്ടം

  • @pratheeshtom4758
    @pratheeshtom4758 5 лет назад +1

    Really this is why we all are your subscribers very informative and useful for peoples we hope your team can do same and more good to peoples more better than any channels

  • @vishakvinod457
    @vishakvinod457 5 лет назад +2

    It's good opportunity for nurses ,great work marunadan tv

  • @ajijoseph9217
    @ajijoseph9217 5 лет назад +3

    Very good
    God bless you and your family okay

  • @manojk5006
    @manojk5006 5 лет назад +1

    Yes ...very good message sir...absolutely great helping mind...🙏

  • @ignatiusdavid7397
    @ignatiusdavid7397 5 лет назад +2

    Sajan Bro... This is very special information. Malayalees are blessed to have Marunadan.. Good job.

  • @leenashiju5917
    @leenashiju5917 Год назад

    thank you so much

  • @anusessin6622
    @anusessin6622 5 лет назад

    Very true! One of our family friend got this...

  • @BEN-mm9ki
    @BEN-mm9ki 5 лет назад

    Shajan sir a great man

  • @avgeekemmanuel.4128
    @avgeekemmanuel.4128 5 лет назад +6

    *ഇപ്പോൾ ഏറ്റവും കൂടുതൽ Nurses Vacancies ഉള്ളത് UK And Germany ആണ്. Canada And Australia Migrationൽ പോകുന്നവർക്ക് ഇപ്പോൾ ജോലി കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്, Canadaയിൽ CRNE Pass ആയിട്ടും ഒരു Permanent ജോലി കിട്ടാതെ വിഷമിക്കുന്ന കുറച്ച് കൂട്ടുകാർ എനിക്കുണ്ട്. UKക്ക് കൂടുതൽ ആളുകൾ പോകാൻ കാരണം Free Recruitment, IELTS, എന്നിവ
    എന്നാൽ Germanyക്ക് ആളുകൾ പോകാൻ മടിക്കുന്ന കാരണം German B2 level.*

    • @masakkali499
      @masakkali499 5 лет назад

      Athentha canadayil joli kittathathu...

    • @avgeekemmanuel.4128
      @avgeekemmanuel.4128 5 лет назад +1

      @@masakkali499 *Lack of Vacancies, ഇന്ത്യാക്കാർ വന്ന് Dumb ചെയ്ത് കിടക്കുന്നു, വെറും Care Homeകളിൽ മാത്രമാണ് ഇപ്പോൾ Nurseമാർക്ക് ജോലി കിട്ടുന്നത്, ഞാൻ ജർമ്മനിയിലാണ്, ഇവിടെ ഇപ്പോൾ തന്നെ 50,000 Vacancies ഉണ്ട് Nurseമാർക്ക്, 2022-23 ആകുമ്പോൾ അത് 5,00000 വരെയാകും.*

    • @GgGg-nj4me
      @GgGg-nj4me 5 лет назад

      Je suis un capitaine

  • @smithakurupan1609
    @smithakurupan1609 5 лет назад +2

    Good news

  • @pumpkinpumpkins5117
    @pumpkinpumpkins5117 5 лет назад +2

    Tnq so much

  • @pillairc6915
    @pillairc6915 5 лет назад

    Dear Sajan very good information.

  • @babithavijayakumar7872
    @babithavijayakumar7872 5 лет назад

    Thanks a lot for disseminating this valuable information which would help many a job seeker

  • @NomadicLife81
    @NomadicLife81 4 года назад

    Great work ❤️

  • @shalomgeorge5799
    @shalomgeorge5799 5 лет назад

    Thank you for the useful and helpful information.

  • @theerthapramod8671
    @theerthapramod8671 5 лет назад +2

    Sir accountant vacacy leku ulla ethenkilim rajyathekulathu koodi paranju tharoo!!

  • @anithajacobjacob2709
    @anithajacobjacob2709 2 года назад

    Oet writing C+ is enough for UK

  • @story5065-q1z
    @story5065-q1z 3 года назад

    sir is it possible for fresher nurse. Got IELTS and CBT.2months experience. still working.

  • @shajulekshmanan7798
    @shajulekshmanan7798 5 лет назад

    Thanks

  • @travelwithbijesh4001
    @travelwithbijesh4001 5 лет назад

    Your great man

  • @neethuneethu2210
    @neethuneethu2210 5 лет назад +3

    Vostec agency ude licence poyathanennu aanu arivu..so aarum chathikkappedaruth..

    • @masakkali499
      @masakkali499 5 лет назад

      Ithu kureye naalayi kelkunnathanu...njanum vostek vazhi aanu 2013il ukyil ethiyathu... Ipozhum kureye aalkar varunundu..ithu vare aareyum vostek cheat cheythathayi arivilla....

    • @neethuneethu2210
      @neethuneethu2210 5 лет назад

      @@masakkali499 njn news kandathu kondanu ingane paranjathu.. athu sathyam anenkil arum chathikkappedaruth enne orthollu.. Thank u for ur reply.

    • @arshithaarshid2692
      @arshithaarshid2692 5 лет назад

      @@masakkali499 chechi njan ore nursing student ane ,e year passout akum without experience enik oet mathram pass aya mathiyo or ielts avishyam undo..?

  • @aleyammachacko8788
    @aleyammachacko8788 Месяц назад

    Iet veayno sir

  • @universalroos9200
    @universalroos9200 5 лет назад +1

    Weldon marunadan

  • @anand5603
    @anand5603 5 лет назад

    Visa and health surchage reclaim cheyyum ennuparanju vostek agency...oet and cbt fee refund cheyyukayumilla. Mattulla agency ithellam kodukkunnundu..njan oet and cbt kazhinjathanu. But i ddnt atnd any interviews. Vostec told me once i get salry they will cut from salary for visa and surcharges.

    • @anjumoljoseph520
      @anjumoljoseph520 5 лет назад

      Hii they told same to me..so I m confused...when I enquired, most of the hospital have refund policy..

    • @shinugregory4742
      @shinugregory4742 5 лет назад

      അങ്ങിനെയാണെങ്കിൽ vostek ഒരു Cheating agency യാണ്. Refund തരുന്നത് Student or employ ക്ക് അവകാശപ്പെട്ടതാണ്.

  • @prayerwarriors3971
    @prayerwarriors3971 5 лет назад +2

    Adding one thing, OSCE fee will be paid by NHS for the first attempt only, if you fail you will have to pay the fee for the next attempts.

    • @masakkali499
      @masakkali499 5 лет назад

      Athu angane thanne aanu vendathu...ella attemptinum NHS fees enthina kodukkunnathu...thalayil aalthamasam illathathu NHSinte kuttam allallo

  • @krishnaprasadshetty5798
    @krishnaprasadshetty5798 5 лет назад

    Good work.

  • @soniajohnson2690
    @soniajohnson2690 5 лет назад +1

    Sir please give information about teaching career abroad

    • @reelsJJ
      @reelsJJ 5 лет назад

      Better in nz

  • @aleyammachacko8788
    @aleyammachacko8788 Месяц назад

    Oet veno

  • @dhanusha4627
    @dhanusha4627 5 лет назад +1

    കണ്ടോ ഇംഗ്ളണ്ടിൽ പോയി വന്നതിന് ഫലം കണ്ടുതുടങ്ങി ....

  • @rincyjoseph6474
    @rincyjoseph6474 5 лет назад

    Teachers nu Ulla opportunities video cheyyumo

  • @renukanair6244
    @renukanair6244 5 лет назад

    Any other vaccancies like bussiness sales or managers

  • @anuka3706
    @anuka3706 4 года назад

    Sir, which type of IELTS required for work as a RN? Academic or general?hope you reply to me.

  • @raindropsraindrops9740
    @raindropsraindrops9740 5 лет назад

    Good

  • @praseethapratheesh6341
    @praseethapratheesh6341 5 лет назад

    Sir, mdcal lab technicians inu vacancy undo

  • @noanxious4jesuscan568
    @noanxious4jesuscan568 5 лет назад +1

    Is there any Chance for Pharm.D,

  • @preethyraju5605
    @preethyraju5605 5 лет назад

    Lab Technician vacancies udo

  • @shobashobana9714
    @shobashobana9714 5 лет назад +4

    Agency nbr kittumo

    • @reelsJJ
      @reelsJJ 5 лет назад

      Check the link

  • @acbaxb7312
    @acbaxb7312 5 лет назад

    sir December varakanumo

  • @neahnoahschannel3692
    @neahnoahschannel3692 5 лет назад +1

    Nurses to uk nhs hospitals .I'm of 67 yrs very fluent in English. Retd military nurse .retd kerala govt nurse. If i got the eligibility i can get job at these hospitals please give answer to enquires thank u

  • @christiandevotionalsongs7971
    @christiandevotionalsongs7971 5 лет назад

    Is there any age limit?

  • @leenathankachan4666
    @leenathankachan4666 5 лет назад

    Overall 7 mathio

  • @CJ-si4bm
    @CJ-si4bm 5 лет назад

    British osen exam pass aakanmenkil valiya risk aanu

  • @acbaxb7312
    @acbaxb7312 5 лет назад

    sir oet exam on 14 june

  • @anilct512
    @anilct512 5 лет назад +2

    ഇംഗ്ലണ്ടിൽ പോകുന്നത് കൊള്ളാം മലയാളികൾ അവിടെ കിടന്ന് നിലവിളിച്ചാൽ മോദി ജി കൊണ്ടു വരില്ല തിരിച്ച് -

    • @masakkali499
      @masakkali499 5 лет назад +4

      Malayalikale rakshikkan mongijiyude aavashyamilla njangalude karyangal nokkan evide aalundu....

  • @aksagdavid5723
    @aksagdavid5723 5 лет назад +1

    Thank you for the useful and helpful information

  • @kavyasree4278
    @kavyasree4278 5 лет назад

    Tnkuu very much sir