സിനിമ റിവ്യൂ ചെയ്തു safe ആയി നില്കാതെ സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കുന്ന താങ്കളെ പോലുള്ളവരെയാണ് നമ്മുടെ നാടിനാവശ്യം . You really require more visibility.🎉🎉🎉
വിദേശത്ത് പോയി വർഷങ്ങൾക്ക് ശേഷം തിരിച്ചു വരുമ്പോൾ എയർപോർട്ടിൽ നിന്നും വീട്ടിലേക്ക് പോകുമ്പോൾ എതിരെ വരുന്ന വാഹനങ്ങൾ കണ്ട് പേടി തോന്നിയ എന്നെപോലെ ആരെങ്കിലും ഉണ്ടോ? അപ്പോഴാണ് നമ്മുടെ നാട്ടിലെ കടകളും മറ്റും റോഡിനോട് എത്ര ചേർന്നാണ് എന്ന് മനസ്സിലാവുന്നത്
താങ്കൾ പറഞ്ഞതു സത്യമാണ്, ബ്രിട്ടീഷുകാർ കുറെ നാളുകൂടി ഇവിടെ വേണമായിരുന്നു. ഞാനും വിചാരിച്ചിരുന്നു, വോട്ട് ബാങ്ക് രാഷ്ട്രീയo. അതാണ് ഈ നാടിന്റെ ഗതികേട്.😘😘
U r absolutely correct bro.. I am settled in Qatar. നാട്ടിൽ പോകാൻ വലിയ ഇഷ്ടം ആണ് but എത്തി കഴിഞ്ഞാൽ ഒന്ന് റോഡിലേക്ക് ഇറങ്ങിയാൽ ലൈഫ് വെറുത്ത് പോകും. എങ്ങനെകിലും തിരിച്ച് ഖത്തറിൽ എത്തിയാൽ മതി എന്നാവും.
എഞ്ചിനീയറിംഗ് മേഖല ഒരു പരാജയം തന്നെ എന്നാൽ ലോകത്തോട് കിടപിടിക്കാൻ പറ്റിയ മെഡിക്കൽ മേഖല നമുക്ക് ഉണ്ട് കേരളത്തിൽ ഒരു ജില്ല എങ്കിലും വിദേശ രാജ്യത്തെ പോലെ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു...🙏
നിയമത്തിന്റെ കാര്യവും വൻ കോമഡി ആണു ഉദാഹരണം ഞാന 112ല് കാൾ ചയ്തു ഒരു പള്ളിയിൽ സൗണ്ട് കുറക്കണം എന്നു പറഞ്ഞു ഏതെങ്കിലും സാഹചര്യത്തിൽ ഞാനാണ് കംപ്ലയിന്റ് കൊടുത്തത് എന്നു ആരാലും പറഞ്ഞു അറിഞ്ഞാൽ പിന്നെ എനിക്ക് ആ നാട്ടിൽ ജീവിക്കാൻ പറ്റും എന്നു തോന്നുന്നുണ്ടോ?
Well Said 👏👏റോഡ് ബ്ലോക്ക് ആക്കിയുള്ള എല്ലാ പരിപാടികളും നിരോധിക്കേണ്ട കാലം എന്നെ അതിക്രമിച്ചു.. കോടതികള്‍ പോലും ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്... അത് ഏതു മതത്തിന്റെ ആയാലും രാഷ്ട്രീയ പാര്‍ട്ടികള്‍ ആയാലും... ബാക്കി ഉള്ളവരുടെ സമയവും ധനനഷ്ടവും ഉണ്ടാക്കാന്‍ ആയിട്ട്... 🙄🙄
മത അടിമത്തം രാഷ്ട്രീയ അടിമത്തം ഇത് രണ്ടും എടുത്തു പള്ളയിൽ കളഞ്ഞാൽ തന്നെ പകുതി പ്രശനം കുറയും.അവനവന്റെ മതത്തിലോ രാഷ്ട്രീയ പ്രസ്ഥാനത്തിലോ ഉള്ളവർ എന്ത് ചെറ്റത്തരം കാണിച്ചാലും അതിനു പ്രതികരിക്കാതെയും അതിനെ ന്യായീകരിച്ചും മുന്നോട്ട് പോകുന്നവർ ഉള്ളിടത്തോളം കാലം ഇതിങ്ങനെ ഒക്കെ പ്രതീക്ഷിച്ചാൽ മതി 🤮
കോഴിക്കോട് സ്വന്തം ചേട്ടനോട് സംസാരിച്ച പെൺകുട്ടിയെ തല്ലിയ വാർത്തയുടെ അടിയിൽ കമൻ്റ് ഇട്ടപ്പോ എന്നാൽ നീ പോയി വിദേശത്ത് കിടന്ന് ചാവ് എന്നാണ് bro കുറെ പേർ മറുപടി തന്നത്. അങ്ങനെ ഉള്ളവർ ഉള്ള നാട് എങ്ങിനെയാണ് നന്നാവുക 😢
നാം നന്നാകാൻ ശ്രമിച്ചാൽ അതിനെ പരിഹസിച്ചു അവനെ പുറത്തു പോലും ഇറങ്ങി നടക്കാൻ പറ്റാത്ത സ്ഥിതിയിൽ എത്തിക്കുന്ന സമൂഹമാണ് ചുറ്റും. ഒപ്പം രാഷ്ട്രീയ തൊഴിലാളികളും.
ആദ്യം വേണ്ടത് ഓരോ വകുപ്പുകളും കൈകാര്യം ചെയ്യേണ്ടതിന് ആവശ്യമായ വിവരവും വിദ്യാഭ്യാസവും ഉള്ളവരെ മാത്രം ക്രമീകരണങ്ങൾക്കും സേവനങ്ങൾക്കും വേണ്ടി തിരഞ്ഞെടുക്കുക എന്നതാണ്
ഏറ്റവും കൂടുതൽ സംഭാവന ഉത്സവങ്ങളുടെ പേരിൽ റോഡ് ഉപരോധിച്ചു പൈസ മേടിക്കുന്ന രണ്ട് ഇടങ്ങൾ ആണ് എൻ്റെ അനുഭവത്തിൽ ഒന്ന് പാലക്കാട് പോത്തുണ്ടി to നെല്ലിയാമ്പതി രണ്ട് ബംഗാൾ ജോട്ടിയാഘാലി to സിലിഗുരി
1990 കൾ വരെ സോഷ്യലിസ്റ്റ് മോഡൽ ആയിരുന്നു... 99.99% ജനങ്ങളും കാറും ബൈക്കും ഇല്ലാതിരുന്നു നടന്നും ബസിനും പോയി കടയിൽ നിന്ന് സാധനം വാങ്ങിക്കുന്ന കാലം.... അതേ മോഡലിൽ കുടുങ്ങിയ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ആണ് ഇന്ത്യയിൽ.... വാഹനങ്ങൾ കൂടും റോഡിന് വീതി വേണം, വെള്ളം ഒഴുകിപോണം, ഓട വേണം,എന്നൊന്നും ചിന്തിച്ചിട്ടില്ല.... അത് കൊണ്ടാണ് ഇന്ത്യയിൽ നഗരങ്ങളിൽ മണിക്കൂറുകൾ കുടുങ്ങുന്ന ബ്ലോക്.... ഇതിൽ നിന്നൊരു മോചനം ഇന്ത്യക്കില്ല
മതം ആണോ അപ്പുറം ആരും മിണ്ടില്ല ഒരു പ്രത്യേക മതം മാത്രം എങ്കിൽ. ഉദാഹരണം അമ്പലത്തിനയും ക്രിസ്ത്യൻ പള്ളിയിലും നടക്കുന്ന ശബ്ദ മലിനീകരണം കൃത്യമായി നിരീക്ഷിച്ച നിങ്ങൾ ഭാരതീയം അല്ലാത്ത വിദേശ ഭാഷയില്‍ ഞങ്ങൾ അല്ലാത്തവര്‍ എല്ലാം മുടിഞ്ഞു പോകട്ടെ എന്ന നേരം വെളുപ്പിന് മുന്‍പ് മുതൽ രാത്രി വരെ ഉള്ള പ്രാക്കു കേള്‍ക്കുന്ന കേരളത്തിലെ സകല ജനങ്ങളെ പറ്റിയും ഒരക്ഷരം പോലും മിണ്ടാത്തത് തികച്ചും സ്വഭാവികമാണ്
ഞാനും അത് ചെയ്യാറുണ്ട് .പോയിട്ടല്ല ; ഇന്ത്യയിലെ കേരളത്തിലെ ജീവിതം യൂട്യൂബിൽ കാണും .അത് കാണുമ്പോൾ എനിക്ക് തോന്നുന്ന പരാതികൾ ഇല്ലാതാകും . ഇവിടം സ്വർഗ്ഗമാണ്. പരാതികളും പരിഭവങ്ങളും തനിയെ അലിഞ്ഞു പോകും .
പുതിയതായി ഉണ്ടാക്കിയ സിറ്റിയിൽ മാത്രമേ പാർക്കിംഗ് ഒക്കെ ഉള്ളൂ . ടോറോന്റോ അല്ലെങ്കിൽ വാൻകൂവർ സിറ്റിയിൽ ഒക്ക്കെ കാറുമായി പോയാൽ പെട്ട് പോകും. ആവശ്യത്തിന് പാർക്കിംഗ് ഒന്നും ഇല്ല. അതുകൊണ്ടു കാറുമായി ആരും പോകില്ല. പിന്നെ പെയ്ഡ് പാർക്കിംഗ് ഉണ്ട് . അത് ഒരുപാടൊന്നും ഇല്ല , പിന്നെ ഒടുക്കത്തെ ട്രാഫിക്കും. ജാതിയും മതവും നോക്കി മതത്തിനു വോട്ടു ചെയ്യുന്ന കൊണ്ടാണ് കേരളം ഇങ്ങനെ കിടക്കുന്നത. രാഷ്ട്രീയക്കാർക്ക് പ്രൈധ്യേകിച്ചു ഗുണം ഒന്നും ഇല്ല നല്ല റോഡ് , ആശുപത്രി ഒക്കെ ഉണ്ടാക്കി കൊടുത്തുട്ടു. കാരണം ആൾക്കാർ മതം നോക്കി ആണ് വോട്ട് ഒക്കെ ചെയ്യുന്നേ.അപ്പൊ എന്തായാലും ജയിക്കും. മത നേതാക്കളെ കയ്യിൽ എടുത്താൽ മതി.
നമ്മൾ എന്താണ് ചെയ്യേണ്ടത്? ജോലി ചെയ്യുന്നു. Tax അടക്കുന്നു. ആൾക്കാരെ വോട്ട് ചെയ്തു വിജയിപ്പിക്കുന്നു. പുറം നാടുകളിൽ ജോലി ചെയ്യുന്നവർ പൈസ നാട്ടിലേക്ക് അയക്കുന്നു അതു നാട്ടിൽ ചിലവായാൽ ഇവിടെ ഉള്ളവർക്ക് പ്രയോജനം ഉണ്ടാവുന്നു. ഭരിക്കുന്ന ആൾക്കാർ ആണ് സാഹചര്യം ഒരുക്കേണ്ടത്. നമ്മൾ ചിലവാക്കുന്ന ഓരോ രൂപയും മറ്റൊരു തരത്തിൽ നമ്മൾ ഗവണ്മെന്റ് ലേക്ക് എത്തുന്നുണ്ട്
ഒരു പാലം പണിതാൽ അതിനു ഒരു മാച്ചും ആകാത്ത കളർ അടിച്ചു വൃത്തികേടാക്കും.. ഡാർക്ക് ബ്ലു ഉം യെല്ലോ യും ഡാർക്ക് റെഡ് ഉം ആണ് ഗവണ്മെന്റ് ന്റെ ഇഷ്ട്ടനിറം 😄ഇതും മുന്നും ഒരു ബന്ധവും ഇല്ലാതെടുത്തു അടിച്ചുവെയ്ക്കും 😢കൂടാതെ പോസ്റ്ററും
സിനിമ റിവ്യൂ ചെയ്തു safe ആയി നില്കാതെ സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കുന്ന താങ്കളെ പോലുള്ളവരെയാണ് നമ്മുടെ നാടിനാവശ്യം . You really require more visibility.🎉🎉🎉
വിദേശത്ത് പോയി വർഷങ്ങൾക്ക് ശേഷം തിരിച്ചു വരുമ്പോൾ എയർപോർട്ടിൽ നിന്നും വീട്ടിലേക്ക് പോകുമ്പോൾ എതിരെ വരുന്ന വാഹനങ്ങൾ കണ്ട് പേടി തോന്നിയ എന്നെപോലെ ആരെങ്കിലും ഉണ്ടോ?
അപ്പോഴാണ് നമ്മുടെ നാട്ടിലെ കടകളും മറ്റും റോഡിനോട് എത്ര ചേർന്നാണ് എന്ന് മനസ്സിലാവുന്നത്
കേരളമല്ല നന്നാകേണ്ടത് നാം ഓരോരുത്തരാണ് മറ്റുള്ളവരെ നന്നാക്കാൻ കഴിയില്ല അവനവനു നന്നാകാം 🙏🏻
താങ്കൾ പറഞ്ഞതു സത്യമാണ്, ബ്രിട്ടീഷുകാർ കുറെ നാളുകൂടി ഇവിടെ വേണമായിരുന്നു. ഞാനും വിചാരിച്ചിരുന്നു, വോട്ട് ബാങ്ക് രാഷ്ട്രീയo. അതാണ് ഈ നാടിന്റെ ഗതികേട്.😘😘
U r absolutely correct bro.. I am settled in Qatar. നാട്ടിൽ പോകാൻ വലിയ ഇഷ്ടം ആണ് but എത്തി കഴിഞ്ഞാൽ ഒന്ന് റോഡിലേക്ക് ഇറങ്ങിയാൽ ലൈഫ് വെറുത്ത് പോകും. എങ്ങനെകിലും തിരിച്ച് ഖത്തറിൽ എത്തിയാൽ മതി എന്നാവും.
ഇവിടെ ഒരു പാസഞ്ചർ ട്രെയിനിൽ 2 മണിക്കൂർ യാത്ര പോലും 2.30 മണിക്കൂർ സിനിമയാക്കാനുള്ള കഥയുണ്ടാകും 😂
ഞാൻ നാട്ടിൽ 35 ദിവസം ലീവ് ന് വന്നു.. ഇപ്പോൾ 30 ദിവസം ആയി. ഇവിടെ നിന്ന് ഓടിപ്പോകാൻ തോന്നുന്നു 😬😬😬
കേരളത്തിലെ വികസന നായകൻ മാരായ പ്രവാസികൾക്ക്ആവട്ടെ ഇന്നത്തെ like❤
സ്വന്തം രാജ്യത്തിന്റെ മഹത്വം മനസ്സിലാക്കിയ ആ സായിപ്പിന് അഭിനന്ദനങ്ങൾ നേരുന്നു.. ❤️❤️❤️👍👍
കേരളത്തിലെ road side ഉള്ള waste dispose ചെയ്താൽ മതി..ഒരു 20% നമ്മുടെ നാട് image മാറും..
One of the most genuine guy i saw in RUclips
കേൾക്കുമ്പോൾ തന്നെ തലവേദന എടുക്കുന്നു 😂😂😂
ഇവിടെ ഒരു ദേശീയ പാത നാലു വരി യായി നിർമ്മാണം തുടങ്ങുന്നതിനു 30 മീറ്റർ വീതി ക്ക് പകരം 24മീറ്റർ പോലും വേണ്ട എന്ന നിലപാടാണ് ജനപ്രതിനിധികൾക്ക്.
എഞ്ചിനീയറിംഗ് മേഖല ഒരു
പരാജയം തന്നെ എന്നാൽ ലോകത്തോട് കിടപിടിക്കാൻ പറ്റിയ മെഡിക്കൽ മേഖല നമുക്ക് ഉണ്ട് കേരളത്തിൽ ഒരു ജില്ല എങ്കിലും വിദേശ രാജ്യത്തെ പോലെ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു...🙏
ഇവിടെ KSEB KSRTC ഓഫീസ് & ഗവണ്മെന്റ് ഓഫീസിന്റെ മുന്നിൽ മൊത്തം ട്രേഡ് യൂണിയൻ ന്റെ പോസ്റ്റർകൾ ആണ് 😬😬😬😬
നിയമത്തിന്റെ കാര്യവും വൻ കോമഡി ആണു ഉദാഹരണം ഞാന 112ല് കാൾ ചയ്തു ഒരു പള്ളിയിൽ സൗണ്ട് കുറക്കണം എന്നു പറഞ്ഞു ഏതെങ്കിലും സാഹചര്യത്തിൽ ഞാനാണ് കംപ്ലയിന്റ് കൊടുത്തത് എന്നു ആരാലും പറഞ്ഞു അറിഞ്ഞാൽ പിന്നെ എനിക്ക് ആ നാട്ടിൽ ജീവിക്കാൻ പറ്റും എന്നു തോന്നുന്നുണ്ടോ?
Well Said 👏👏റോഡ് ബ്ലോക്ക് ആക്കിയുള്ള എല്ലാ പരിപാടികളും നിരോധിക്കേണ്ട കാലം എന്നെ അതിക്രമിച്ചു.. കോടതികള്‍ പോലും ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്... അത് ഏതു മതത്തിന്റെ ആയാലും രാഷ്ട്രീയ പാര്‍ട്ടികള്‍ ആയാലും... ബാക്കി ഉള്ളവരുടെ സമയവും ധനനഷ്ടവും ഉണ്ടാക്കാന്‍ ആയിട്ട്... 🙄🙄
മത അടിമത്തം രാഷ്ട്രീയ അടിമത്തം ഇത് രണ്ടും എടുത്തു പള്ളയിൽ കളഞ്ഞാൽ തന്നെ പകുതി പ്രശനം കുറയും.അവനവന്റെ മതത്തിലോ രാഷ്ട്രീയ പ്രസ്ഥാനത്തിലോ ഉള്ളവർ എന്ത് ചെറ്റത്തരം കാണിച്ചാലും അതിനു പ്രതികരിക്കാതെയും അതിനെ ന്യായീകരിച്ചും മുന്നോട്ട് പോകുന്നവർ ഉള്ളിടത്തോളം കാലം ഇതിങ്ങനെ ഒക്കെ പ്രതീക്ഷിച്ചാൽ മതി 🤮
സഹോദരാ മതം എന്ന വൃത്തികെട്ട സാധനം ഇല്ലാണ്ടായാൽ എല്ലാം ശരിയാവും
പാർക്കിംഗ് ഉള്ള ഷോപ്പിൽ മാത്രമേ ഇപ്പൊ കൂടുതലും ആൾക്കാർ കയറാറുള്ളൂ. വലിയ സൂപ്പർ മാർക്കറ്റ് നല്ല പാർക്കിംഗ് കിട്ടും
കോഴിക്കോട് സ്വന്തം ചേട്ടനോട് സംസാരിച്ച പെൺകുട്ടിയെ തല്ലിയ വാർത്തയുടെ അടിയിൽ കമൻ്റ് ഇട്ടപ്പോ എന്നാൽ നീ പോയി വിദേശത്ത് കിടന്ന് ചാവ് എന്നാണ് bro കുറെ പേർ മറുപടി തന്നത്. അങ്ങനെ ഉള്ളവർ ഉള്ള നാട് എങ്ങിനെയാണ് നന്നാവുക 😢
Broyude examples aanu poli😂❤
Visionless leaders and officials staggered our towns.
There is nothing called town planning here.
തമിഴ്നാട്, ആന്ധ്ര,ivodokay എന്തങ്കിലും പരിപാടികൾ ഉണ്ടെങ്കിൽ റോഡ്ntay നടുവിൽ അണ് സ്റ്റേജ് കിട്ടുന്നത് 😮
ദൈവത്തിന്റെ സ്വന്തം നാട് എന്നാണല്ലോ പറയുന്നത് അത് സത്യം തലങ്ങും വില. ങ്ങുംദൈവങ്ങളുള്ള നാട്
നാം നന്നാകാൻ ശ്രമിച്ചാൽ അതിനെ പരിഹസിച്ചു അവനെ പുറത്തു പോലും ഇറങ്ങി നടക്കാൻ പറ്റാത്ത സ്ഥിതിയിൽ എത്തിക്കുന്ന സമൂഹമാണ് ചുറ്റും. ഒപ്പം രാഷ്ട്രീയ തൊഴിലാളികളും.
ഞാനും നാട്ടിൽ അവധിക്കു വരുന്നത് ഇതിനു വേണ്ടി തന്നെയാണ്
ആദ്യം വേണ്ടത് ഓരോ വകുപ്പുകളും കൈകാര്യം ചെയ്യേണ്ടതിന് ആവശ്യമായ വിവരവും വിദ്യാഭ്യാസവും ഉള്ളവരെ മാത്രം ക്രമീകരണങ്ങൾക്കും സേവനങ്ങൾക്കും വേണ്ടി തിരഞ്ഞെടുക്കുക എന്നതാണ്
ഒരു നിയമം കൊണ്ട് വന്നാൽ അത് എതിർക്കാൻ അപ്പുറത് എതിർ പാർട്ടി ഉണ്ടാകും.. പിന്നെ എങനെ ശരിയാകും...
ഏറ്റവും കൂടുതൽ സംഭാവന ഉത്സവങ്ങളുടെ പേരിൽ റോഡ് ഉപരോധിച്ചു പൈസ മേടിക്കുന്ന രണ്ട് ഇടങ്ങൾ ആണ് എൻ്റെ അനുഭവത്തിൽ ഒന്ന് പാലക്കാട് പോത്തുണ്ടി to നെല്ലിയാമ്പതി രണ്ട് ബംഗാൾ ജോട്ടിയാഘാലി to സിലിഗുരി
നിങ്ങൾ പറഞ്ഞത് എത്രയോ ശരി . നമ്മുടെ നാട് എന്നെങ്കിലും ശരിയാവുമോ?
1990 കൾ വരെ സോഷ്യലിസ്റ്റ് മോഡൽ ആയിരുന്നു... 99.99% ജനങ്ങളും കാറും ബൈക്കും ഇല്ലാതിരുന്നു നടന്നും ബസിനും പോയി കടയിൽ നിന്ന് സാധനം വാങ്ങിക്കുന്ന കാലം.... അതേ മോഡലിൽ കുടുങ്ങിയ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ആണ് ഇന്ത്യയിൽ.... വാഹനങ്ങൾ കൂടും റോഡിന് വീതി വേണം, വെള്ളം ഒഴുകിപോണം, ഓട വേണം,എന്നൊന്നും ചിന്തിച്ചിട്ടില്ല.... അത് കൊണ്ടാണ് ഇന്ത്യയിൽ നഗരങ്ങളിൽ മണിക്കൂറുകൾ കുടുങ്ങുന്ന ബ്ലോക്.... ഇതിൽ നിന്നൊരു മോചനം ഇന്ത്യക്കില്ല
15:39 yes my friend, i realized my passion which is nothing but coding..so i am doing mca at the ageof 39 to settle abroad.
മതം ആണോ അപ്പുറം ആരും മിണ്ടില്ല
ഒരു പ്രത്യേക മതം മാത്രം എങ്കിൽ.
ഉദാഹരണം അമ്പലത്തിനയും ക്രിസ്ത്യൻ പള്ളിയിലും നടക്കുന്ന ശബ്ദ മലിനീകരണം
കൃത്യമായി നിരീക്ഷിച്ച നിങ്ങൾ ഭാരതീയം അല്ലാത്ത വിദേശ ഭാഷയില്‍ ഞങ്ങൾ അല്ലാത്തവര്‍ എല്ലാം മുടിഞ്ഞു പോകട്ടെ എന്ന നേരം വെളുപ്പിന് മുന്‍പ് മുതൽ രാത്രി
വരെ ഉള്ള പ്രാക്കു കേള്‍ക്കുന്ന കേരളത്തിലെ സകല ജനങ്ങളെ പറ്റിയും ഒരക്ഷരം പോലും മിണ്ടാത്തത് തികച്ചും സ്വഭാവികമാണ്
Ith കേട്ടിട്ട് സ്വാതന്ത്രം കുറച്ച് വയ്‌കി കിട്ടിയ മതി എന്ന് തോന്നി പോകുന്നു
Ente ponnu bro ethra days aayi wait cheyyunnu.. pls upload more contents ❤❤❤
ഒരു ടൗണിൽ പൊതുവായിട് ഉള്ള കാർ പാർക്കിംഗ് അത്യാവശ്യം തന്നേയ് ആണ് 👍👍
ആയോ വീഡിയോ ന്റെ ആവശ്യമൊന്നുമില്ല...... ഉത്തരം ഞാൻ പറയാം..... ഇല്ല ഒരിക്കലും ഇല്ല.....കേരളം എന്നാൽ ഭാവിയിൽ ബംഗ്ലാദേശ് or സിറിയ 😂😂😂😂😂
സത്യം പറഞ്ഞ സായിപ്പ് ആണെങ്കിലും സത്യം സത്യം ആണല്ലോ.....
ഞാനും അത് ചെയ്യാറുണ്ട് .പോയിട്ടല്ല ; ഇന്ത്യയിലെ കേരളത്തിലെ ജീവിതം യൂട്യൂബിൽ കാണും .അത് കാണുമ്പോൾ എനിക്ക് തോന്നുന്ന പരാതികൾ ഇല്ലാതാകും . ഇവിടം സ്വർഗ്ഗമാണ്. പരാതികളും പരിഭവങ്ങളും തനിയെ അലിഞ്ഞു പോകും .
ആദ്യം കമന്റ് ഇടുന്നത് ഞാനോ.. 🤝 അടി ലൈക് 😂.
1912 ൽ മുങ്ങിയെങ്കിലും ലോകത്ഭുതം ആയ ടൈറ്റാനിക് ഇറക്കിയവരാണ് അവർ
ഇവിടെ കാള വണ്ടി പോലും കണ്ടു പിടിക്കാത്ത കാലം ആണത്
തിരിച്ചു വരുമ്പോൾ ഉള്ള സ്ഥലവും വീടും വഖഫ് ബോർഡിന്റെ കൈയ്യിയാവും.
Broo കിടുവേ... 💪👍
എന്റെ നാട്ടിൽ പാർക്ക്ചെയ്യാനോ സ്ഥലം കുറവ് പോരാത്തതിന് ഉള്ള കച്ചവടക്കാർ വണ്ടി കൊണ്ടുവന്നു അവരുടെ കടയുടെ മുൻപിൽ കൊണ്ടുവന്നു ഇടും
Administration u എതിരെ ഒരു പൊതുജന പ്രക്ഷോഭ ജാഥ/പ്രരാധിഷേധം നടത്തണം
ആ സയിപ്പ് പറഞ്ഞതിനോട് 100 ശതമാനവും യോജിക്കുന്നു
പുതിയതായി ഉണ്ടാക്കിയ സിറ്റിയിൽ മാത്രമേ പാർക്കിംഗ് ഒക്കെ ഉള്ളൂ . ടോറോന്റോ അല്ലെങ്കിൽ വാൻകൂവർ സിറ്റിയിൽ ഒക്ക്കെ കാറുമായി പോയാൽ പെട്ട് പോകും. ആവശ്യത്തിന് പാർക്കിംഗ് ഒന്നും ഇല്ല. അതുകൊണ്ടു കാറുമായി ആരും പോകില്ല. പിന്നെ പെയ്ഡ് പാർക്കിംഗ് ഉണ്ട് . അത് ഒരുപാടൊന്നും ഇല്ല , പിന്നെ ഒടുക്കത്തെ ട്രാഫിക്കും.
ജാതിയും മതവും നോക്കി മതത്തിനു വോട്ടു ചെയ്യുന്ന കൊണ്ടാണ് കേരളം ഇങ്ങനെ കിടക്കുന്നത. രാഷ്ട്രീയക്കാർക്ക് പ്രൈധ്യേകിച്ചു ഗുണം ഒന്നും ഇല്ല നല്ല റോഡ് , ആശുപത്രി ഒക്കെ ഉണ്ടാക്കി കൊടുത്തുട്ടു. കാരണം ആൾക്കാർ മതം നോക്കി ആണ് വോട്ട് ഒക്കെ ചെയ്യുന്നേ.അപ്പൊ എന്തായാലും ജയിക്കും. മത നേതാക്കളെ കയ്യിൽ എടുത്താൽ മതി.
ഇത് മുൻകൂട്ടി കണ്ട് നാടു വിട്ടു..😂😂
Correct 💯💯
Bro പറഞ്ഞ 112 , ഞാൻ എൻ്റെ ഷോർട്ട്സിൽ ആക്കിയിട്ടുണ്ട് 😁😁😁.... Bro യുടെ വോയ്സ് ഇടക്ക് ഞാൻ മോഷ്ടിക്കാറുണ്ട് 😜😜
Dudu sir,
(ഞാൻ ഉൾപ്പെടെ) നമ്മൾ കുറ്റം പറയാനല്ലാതെ എന്താണ് കേരളത്തിന് സംഭാന ചെയ്തിട്ടുള്ളത് ?!
രാഷ്ട്രീയത്തിൽ ഇടപെടാൻ ശ്രമിക്കു Bro.
നമ്മൾ എന്താണ് ചെയ്യേണ്ടത്?
ജോലി ചെയ്യുന്നു. Tax അടക്കുന്നു. ആൾക്കാരെ വോട്ട് ചെയ്തു വിജയിപ്പിക്കുന്നു.
പുറം നാടുകളിൽ ജോലി ചെയ്യുന്നവർ പൈസ നാട്ടിലേക്ക് അയക്കുന്നു അതു നാട്ടിൽ ചിലവായാൽ ഇവിടെ ഉള്ളവർക്ക് പ്രയോജനം ഉണ്ടാവുന്നു.
ഭരിക്കുന്ന ആൾക്കാർ ആണ് സാഹചര്യം ഒരുക്കേണ്ടത്.
നമ്മൾ ചിലവാക്കുന്ന ഓരോ രൂപയും മറ്റൊരു തരത്തിൽ നമ്മൾ ഗവണ്മെന്റ് ലേക്ക് എത്തുന്നുണ്ട്
കൃത്യമായ വാക്കുകൾ
ഏറ്റവും നല്ല വീഡിയോ...
You are very correct
Well said 👏👏
Dude പറഞ്ഞത് വളരെ ശരി ആണ്
കർണാടക ഒക്കെ റോഡിൽ നിന്ന് വളരെ മാറിയാണ് ഷോപ്പ്സ് ബിൽഡിംഗ് എല്ലാം
കേരളത്തിന്റെ അവസ്ഥ വളരെ ദയനീയവസ്ഥ ആണ്....
2:48 true 2:52 eppolum chindikuna karyam
100% Correct. The rulers should follow the laws first
ഒരു പാലം പണിതാൽ അതിനു ഒരു മാച്ചും ആകാത്ത കളർ അടിച്ചു വൃത്തികേടാക്കും.. ഡാർക്ക് ബ്ലു ഉം യെല്ലോ യും ഡാർക്ക് റെഡ് ഉം ആണ് ഗവണ്മെന്റ് ന്റെ ഇഷ്ട്ടനിറം 😄ഇതും മുന്നും ഒരു ബന്ധവും ഇല്ലാതെടുത്തു അടിച്ചുവെയ്ക്കും 😢കൂടാതെ പോസ്റ്ററും
Exactly 💯❤
You are right.
Sathyam❤
നന്നാവാൻ ബുദ്ധിമുട്ടാണ്
ചെറിയ രാജ്യങ്ങളായ ഇസ്ര
യേൽ ദ കൊറിയ ഹോളണ്ട്
മാത്രകയാക്കണം'
Correct 👍👍👍
ശബ്ദം പറഞ്ഞപ്പോൾ വണ്ടികളുടെ multiple air horn വലിയ പ്രശ്നം തന്നെയാണ് അത് മറന്നു
സത്യം ✌🏻
Correct 👍🏻
👍👍👍
last dialogue
DUDE🧡
💖💖💖👍👍
👏🏾👏🏾👏🏾👏🏾👏🏾
വിദേശത്ത് ഹോസ്പിറ്റലിൽ അഡ്മിഷൻ എപ്പോളും പ്രശ്നം ആണ് (മലയാളികൾക്ക് ) ഇതിന്റെ സത്യാവസ്ഥ ഒന്ന് പറയാമോ.
True words ❤️
കേരളം അല്ല ഇന്ത്യ
ട്രേഡ് യൂനിയനുകളുടെ പോസ്റ്റർ പതിച്ച് വൃത്തിഹീനമാക്കിയ സർക്കാ റോഫീസുകളാണെങ്ങും.
😅😂 super
❤❤❤❤❤❤👍👍👍👍👍👍👍👍
Dude polichu
❤ yes
ചൈനയിലോട്ടു ജോലിക്ക് പോവാം കേരളത്തിലെ സാലറിയും യൂറോപ്പ് അമേരിക്ക ജപ്പാനിലെ സാലറിയും ഒന്ന് താരതമ്യം ചെയ്യൂ
"ചെവിതല " എന്ന പദപ്രയോഗം കേട്ടത് കൊണ്ട് ചോദിക്കുവാണ് , നിങ്ങൾ എന്റെ നാട്ടുകാരനാണോ 😀?? എവിടെയാണ് ജൂഡ് ഡൂഡിന്റെ സ്ഥലം ?
Dude എത്ര തവണ 112 ൽ വിളിച്ചു
1:21 😂
British ❤️ ❤️ ❤️ ❤️
👊👊❤❤
ഞാനും വിദേശത്തേക്ക് പോകാൻ ശ്രമിക്കുന്നു ready ആയാൽ തീർച്ചയായും പോകുക തന്നെ ചെയ്യും
Pan masala ondakan ale namde natile adakka vittu pokune😅
ഇന്ത്യ എന്നെങ്കിലും നന്നാവുമോ എന്ന് ചോദിക്ക്
ജനസംഖ്യ ഉയരുന്നത് കൊണ്ട് ഇനി വികസനം നല്ല നിയമങ്ങൾ അസാധ്യം
സൂക്ഷിച്ചു സംസാരിക്കണം. സർക്കാരിനെ കുറ്റം പറയുന്നോ😡
കേരളം എന്നല്ല ഇന്ത്യ എന്ന് നന്നാവും. എന്ന് പറ...
ഭ്രാന്ത്.
👍👌
👍👍