Day in our life| Special guests for us🤩🥰

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 144

  • @sathydevi1091
    @sathydevi1091 2 месяца назад +9

    നിമ്മിയെയും നിമിഷയെയും ഒരുമിച്ചു കണ്ടപ്പോൾ വളരെ സന്തോഷം കൂടപ്പിറപ്പുകൾ ഒരുമിച്ചു കാണുമ്പോൾ പറഞ്ഞറിയിക്കാൻ
    പറ്റാത്ത ഒരു വീർപ്പു മുട്ടൽ ആണ് സന്തോഷം

  • @sucyjoseph9465
    @sucyjoseph9465 2 месяца назад +27

    ജിജി നന്നായി പാടുന്നയാളല്ലെ , നാട്ടിൽ വെച്ച് നിങ്ങൾ മൂന്നു പേരും കൂടി ( ബ്യൂട്ടി പാർലറിൽ പോയപ്പോൾ അതിന്റെ owner ) നന്നായി പാടി , അത് കേട്ടപ്പോഴാണ് ഞാൻ ഈ ചാനൽ subscribe ചെയ്തത് . ഇനി നിമിഷ പാടുമ്പോൾ ജിജിയും പാടൂ .

  • @hematk1967
    @hematk1967 2 месяца назад +18

    അച്ഛനും, അമ്മയും വന്നപ്പോൾ വീഡിയോ വേറെ ലെവൽ ആയി 🥰🥰🥰🥰👌🏼

  • @jessyjames7811
    @jessyjames7811 2 месяца назад +8

    നിമിഷയുടെ ചേച്ചിയ്ക്ക് hight എത്ര . എന്ത് പൊക്കമാ . നിമിഷ ചേച്ചീടെ അടുത്ത് നിൽക്കുമ്പോൾ ചെറുതായ മാതിരി. ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤❤

  • @Sudha-tj7vi
    @Sudha-tj7vi Месяц назад

    Nimmi Nimisha pattu super, Guest nimishauda chachi anannu kandappol valara santhosh am, Ellavarum super ❤

  • @ushapillai3274
    @ushapillai3274 2 месяца назад +3

    രണ്ടു പേരും നന്നായി പാടി. എല്ലാവരേയും കണ്ടതിൽ ഒരുപാട് സന്തോഷം ❤❤❤

  • @sathydevi1091
    @sathydevi1091 2 месяца назад +3

    നിമ്മിയുടെ വ്ലോഗ് എപ്പോഴും കാണും വലിയ ഇഷ്ടമാണ്

  • @RenjiniAlex-k2z
    @RenjiniAlex-k2z 2 месяца назад +7

    Nalla sundariya nimishede sister❤Ellavarum superaaaaaaa love you all❤Dhyvam anugrahikkatte ellarem.

  • @sumamsumam320
    @sumamsumam320 2 месяца назад +2

    നിമ്മി... നിമിഷ... ഒരുമിച്ചു കണ്ടതിൽ സന്തോഷം... പാട്ട് 👌👌t👌🥰

  • @veenas9424
    @veenas9424 2 месяца назад +6

    Wow ! Grand getogether..ഇവരും ഞങ്ങളുടെ favrt family.Love you all❤

  • @annammakoshy3380
    @annammakoshy3380 2 месяца назад +2

    Very joyful time . Nice to see Sisters and families together . Beautiful singing❤

  • @Priya-m6q6k
    @Priya-m6q6k 2 месяца назад +1

    വെരി വെരി സിമ്പിൾ ഫ്രൈഡ് റൈസ് 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @Priya-m6q6k
    @Priya-m6q6k 2 месяца назад +1

    പൊളപ്പൻ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @soumyaca1965
    @soumyaca1965 Месяц назад

    Superb ❤❤

  • @beenavikraman512
    @beenavikraman512 2 месяца назад +1

    Randuperem onnichu kandathil santhosham

  • @rosygeorge4259
    @rosygeorge4259 2 месяца назад +1

    Super family get together ❤️

  • @jijibabytom114
    @jijibabytom114 2 месяца назад +1

    ആഹാ. ..guests നെ കണ്ടപ്പോൾ സന്തോഷമായി.....എല്ലാരും കൂടി വന്നപ്പോ അടിപൊളി ആയി ❤❤🥰🥰👌👌

  • @angelmary593
    @angelmary593 2 месяца назад +7

    അടിപൊളി vedio

  • @srsr8839
    @srsr8839 2 месяца назад

    Amma always infront of camera 👍

  • @febajenson-5559
    @febajenson-5559 2 месяца назад +1

    എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം വീഡിയോ സൂപ്പർ ആയിരുന്നു പാട്ട് പറയേണ്ടതില്ലല്ലോ👌👌❤️❤️❤️

  • @najeemasheik8248
    @najeemasheik8248 2 месяца назад +4

    Super vedeo beautiful lovely happy vedeo ❤

  • @faseela178
    @faseela178 2 месяца назад +5

    Jokuttan cute boy

  • @babu.m.kbabu.m.k9700
    @babu.m.kbabu.m.k9700 2 месяца назад

    ❤hi നിമിഷയുടെ ചേച്ചിയുടെ. വ്ലോഗ് കാണാറുണ്ട് ഞാൻ കുറച്ചു ഭാഗം കണ്ടു ഇന്ന് ഫുൾ കണ്ടു 👌👌👌👌

  • @jubigeorge6854
    @jubigeorge6854 2 месяца назад

    Nice to see the whole family 😊❤️

  • @smithashibu8317
    @smithashibu8317 2 месяца назад +1

    Super family and super song adipoli

  • @noushadchennalloor9058
    @noushadchennalloor9058 2 месяца назад

    wow അച്ചനും അമ്മയും വന്നപ്പോൾ സൂപ്പർ ആയി സ്നേഹമുള്ള കുടുംബം ദൈവം അനുഗ്രഹിക്കട്ടെ❤❤❤

  • @aleyammamathews4812
    @aleyammamathews4812 2 месяца назад

    എല്ലാവരും സൂപ്പർ അടിപൊളി പാട്ട് ആയിരുന്നു 👍❤️🥰❤️🥰🥰❤️❤️❤️🥰

  • @sriram17121957
    @sriram17121957 2 месяца назад

    Adipoli song ❤❤ love you all ❤❤

  • @NihalNihal-g4l
    @NihalNihal-g4l 2 месяца назад +14

    എനിക്ക് ഒരു സംശയം ഉണ്ടായിരുന്നു നിമിഷയുടെ ചേച്ചി ആയിരിക്കും എന്ന് ഗസ്റ്റ്❤❤❤

  • @sobhanakumari.s7887
    @sobhanakumari.s7887 2 месяца назад +1

    Happy to have seen ur lovely guests.. very familiar, nice family vlog ❤

  • @Sabeena-gf5wg
    @Sabeena-gf5wg 2 месяца назад

    Supper❤

  • @spicedup4726
    @spicedup4726 2 месяца назад +2

    I allready guessed Nimishas sister and family nice Fried Rice looks yummy.Hope one day the whole will join together.i mean all the three boys daughter in laws kids 👍🏼👍🏼❤

  • @lindalopez8174
    @lindalopez8174 2 месяца назад +2

    Chanum jijiyammayum vannappo ousuvinum nimishakkum aaswasamayi alle
    Paavam randum nalla kashtappedunnundayirunnu

  • @SobhaSuresh-js6lb
    @SobhaSuresh-js6lb 2 месяца назад +1

    God bless you all family members

  • @sindhuantony4155
    @sindhuantony4155 2 месяца назад

    നല്ല video.. Enikku entho നിമിഷ neyanu കൂടുതൽ ഇഷ്ടം 🥰🥰

  • @Smitha_pk
    @Smitha_pk 2 месяца назад +3

    അടിപൊളി.എല്ലാരും എപ്പോഴും ഇത് പോലെ ഹാപ്പി ആയി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @SathiSuresh-z4b
    @SathiSuresh-z4b 2 месяца назад

    ❤️❤️❤️

  • @mdjoseph3488
    @mdjoseph3488 2 месяца назад

    അടിപൊളി വീഡീയോ 👌🏽🌹🌹

  • @anjanakrishna2988
    @anjanakrishna2988 2 месяца назад

    ❤❤❤❤👍

  • @judysanath8362
    @judysanath8362 2 месяца назад

  • @jessybijoy5131
    @jessybijoy5131 2 месяца назад +1

    Both of family 👌👌👌👌❤❤❤❤

  • @manunagh4809
    @manunagh4809 2 месяца назад

    ❤❤❤😍😍😍

  • @AnnieAbraham-h2b
    @AnnieAbraham-h2b 2 месяца назад +1

    Both sisters voice very nice and beautiful song God bless you both always

  • @radhagopal8691
    @radhagopal8691 2 месяца назад

    Othiri like cheythu.❤

  • @renjithkoshykoshy4707
    @renjithkoshykoshy4707 2 месяца назад

    Nimisha സോങ്❤

  • @SanaShalu-w8g
    @SanaShalu-w8g 2 месяца назад +2

    Loveyou🎉amma❤

  • @SubajaK-ox4od
    @SubajaK-ox4od 2 месяца назад

    എല്ലാവരും ഒരുമിച്ച് കണ്ടപ്പോൾ നല്ലതായിരുന്നു

  • @nilajoy9698
    @nilajoy9698 2 месяца назад +1

    ❤❤❤mira❤❤amma❤❤

  • @sherly7966
    @sherly7966 2 месяца назад

    NimishA ezhtam❤️

  • @prasanthkg5765
    @prasanthkg5765 2 месяца назад

    Amma

  • @sijij256
    @sijij256 2 месяца назад +1

    Mirakutta chakare 😄. Ellavarum adipoli anallo. Cooking 👌

  • @ShigiVenugopal
    @ShigiVenugopal 2 месяца назад

    Adipoli👍🏾👍🏾❤️❤️❤️❤️❤️

  • @Itsmesnj24
    @Itsmesnj24 2 месяца назад

    Hpy to see u all ❤ Enjoyed lot expecting more videos

  • @shiju100
    @shiju100 2 месяца назад

    Nimisha Chechi EEAttan Vava Marley Amma Pappa Good morning 🥰 Video 👌🏻👌🏻

  • @sathisreenath4526
    @sathisreenath4526 2 месяца назад

    അടിപൊളി❤❤❤

  • @lizyvarghese6095
    @lizyvarghese6095 2 месяца назад

    Karippan ayhagu enna paatu randu sisters paadavo

  • @LaisaAntony-t6z
    @LaisaAntony-t6z 2 месяца назад

    Adipoli vedio❤❤

  • @donamarythomas7885
    @donamarythomas7885 2 месяца назад

    Nice to c u Nimmy susaaaaa ❤

  • @bindhusajeev1747
    @bindhusajeev1747 2 месяца назад

    ❤️🤤😍🙋

  • @rosythomas3267
    @rosythomas3267 2 месяца назад

    Ouseppine vaccamole super. Pakshe ivide Mexicans vaccamole undakumbol, athil cottage cheese, jalapeno, lime juice and salt, no tomatoes.

  • @smithasankaranarayananmeno3684
    @smithasankaranarayananmeno3684 2 месяца назад

    Nimisha chips 😋

  • @sajakadeeja9159
    @sajakadeeja9159 2 месяца назад

    Mira inn happy anallo .

  • @nimmyvarghese3952
    @nimmyvarghese3952 2 месяца назад +1

    Jokutta❤

  • @daisydenny2016
    @daisydenny2016 2 месяца назад

    ❤❤❤❤❤❤❤❤❤

  • @sinijobin8713
    @sinijobin8713 2 месяца назад

    ജിജി ചേച്ചി കപ്പ വിളയിക്കുന്നതിന്റെ റെസിപി സമയം കിട്ടുമ്പം onnidamo❤❤❤

  • @sinijaby8235
    @sinijaby8235 2 месяца назад

    👍😀🥰🥰

  • @leenacheerath
    @leenacheerath 2 месяца назад

    Too many contents in this video, food , song, social gathering .Nice!!! Jo kuttan is happy to see his little cousins.

  • @pushpachandran5487
    @pushpachandran5487 2 месяца назад

    Super video pattu ishtatamai ❤❤❤❤

  • @swapnaswapna6166
    @swapnaswapna6166 2 месяца назад

    Ammayum chachanum vannapozha veedum pinne Ouseppachanum Nimishayum Mirahmolum Reeve kuttanum smart aayathu.. videos kananum nalla rasam aanu..❤❤❤I'm Swapna from Thiruvananthapuram.. expecting more lively and lovely videos ❤❤.. Take care amma.. fried rice, chicken curry okke kandittu enikku ichira kothi vannille ennu samshayam 😂

  • @abdulkhaderkaringappara8148
    @abdulkhaderkaringappara8148 2 месяца назад

    അടി പൊളി

  • @JishaBiji-u6h
    @JishaBiji-u6h 2 месяца назад

    Hallo ellavara kandapol valare santhosham❤❤ jokutta mirakutty reevmon hai❤❤

  • @SubajaK-ox4od
    @SubajaK-ox4od 2 месяца назад

    നിമ്മി ജോ കുട്ടൻ നിമ്മിയുടെ ഇച്ചായൻ അവരെ നിഴൽ കണ്ടാൽ അറിയാം

  • @ambikatv9936
    @ambikatv9936 2 месяца назад

    നല്ലവീഡിയോ

  • @nazeemasalim3610
    @nazeemasalim3610 2 месяца назад

    Adipoli

  • @Soorya-bv2nl
    @Soorya-bv2nl 2 месяца назад

    ❤❤ jokuttan

  • @anithajagan8107
    @anithajagan8107 2 месяца назад

    Hi ചേച്ചി മിറക്കുട്ടാ റീവൂട്ടാ ചക്കരയുമ്മ❤❤❤

  • @beenathomas3471
    @beenathomas3471 2 месяца назад

    Nmishaude chachiyum familiyum alle guest. Jokuttane kandappol thanne urappayi face kanillenkilum

  • @tivinjayaraj3846
    @tivinjayaraj3846 2 месяца назад +1

    Nalla song randuperudeyum

  • @muhammed12331
    @muhammed12331 2 месяца назад +1

    അതിഥികളെ വരവേൽക്കാൻ നടത്തിയ തയാറെടുപ്പ് , ഓസ്സുവിൻ്റെ english breakfast preparation ഒക്കെ നന്നായിരുന്നു. Guests നേരത്തെ തന്നെ വീഡിയോയിൽ ഉള്ളത് കൊണ്ട് കണ്ട ഉടനെ മനസ്സിലായി

  • @bindujayan90
    @bindujayan90 2 месяца назад

    ❤❤❤❤❤❤❤❤

  • @StijoJose
    @StijoJose 2 месяца назад +1

    ഹായ് അമ്മ

  • @tessythankachan3127
    @tessythankachan3127 2 месяца назад

    Superb 👍👍chicken & beef curry recipe onnu idavo plz

  • @maryammacherian8259
    @maryammacherian8259 2 месяца назад

    Nice💞💞to see you💞💞💞all 💞💞💞💞

  • @SanaShalu-w8g
    @SanaShalu-w8g 2 месяца назад

    Song super 🎉🎉🎉🎉🎉

  • @jollycibi5399
    @jollycibi5399 2 месяца назад

    Chopperil ano cut cheyyunnathe?

  • @aadhiallu
    @aadhiallu 2 месяца назад

    super vedeo

  • @ancythomas
    @ancythomas 2 месяца назад

    Song super

  • @donvargheseantony6429
    @donvargheseantony6429 2 месяца назад

    Ellavaraeyum onnichu kandallo santhosham

  • @sheelammamathew2511
    @sheelammamathew2511 2 месяца назад

    Entay veettil undu
    Kalyani kutty

  • @leelammajoseph-yq1nv
    @leelammajoseph-yq1nv 2 месяца назад

    Hi,, jokutta ❤❤❤

  • @sailajanair175
    @sailajanair175 2 месяца назад

    അതിന്റെ കൂടെ രണ്ട് പച്ചമുളക് കൂടെ ചേർക്കണം വാക്കമോളിയുടെ കൂടെ

  • @blessybabu1511
    @blessybabu1511 2 месяца назад

    Kappa vilayichathu recipe iduvo

  • @lindalopez8174
    @lindalopez8174 2 месяца назад

    Ippo nimmide vlog onnum kaananillallo

  • @ushakumari-xs8mz
    @ushakumari-xs8mz 2 месяца назад

    Nigal oru sambavam annu

  • @EyezoneopticalsEyezoneop-hv3pg
    @EyezoneopticalsEyezoneop-hv3pg 2 месяца назад

    Hiiii love u all

  • @mollyjoseph3151
    @mollyjoseph3151 2 месяца назад +1

    ആരാ വരാൻ പോകുന്ന അതിഥി എന്ന്guess ചെയ്തു ശരിയായി.അവരുടെ വീഡിയോയും കാണാറുണ്ട്. എല്ലാം അടിപൊളി❤

  • @YeduKrishnan-xp3yr
    @YeduKrishnan-xp3yr 2 месяца назад

    Hy chatayiee enna vishasham

  • @ashasubash5796
    @ashasubash5796 2 месяца назад +1

    Ellarum vannappol super ayi ❤❤❤

  • @hajarajaleel
    @hajarajaleel 2 месяца назад

    Velutha ausikaruth poyallo

  • @jessyjames7811
    @jessyjames7811 2 месяца назад +2

    പിന്നെ ഇന്ന് ഉണ്ടാക്കിയ same fry rice recipe full video ഒന്ന് കാണിക്കണെ അത് പോലെ ഔസുമുട്ട ഉണ്ടാക്കിയതും മനസിലായില്ല . ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤❤❤

    • @leenacheerath
      @leenacheerath 2 месяца назад

      Mutta undaakkiyathe manasilaayilla, enthaane vellathil ozhichathe? Etc etc recipie seems to be good, very special, healthy too. Yummy.

    • @Aussieammamalayali
      @Aussieammamalayali  2 месяца назад +2

      വെള്ളം നന്നായി കറക്കി വിട്ട് മുട്ട നടുക്ക് പൊട്ടിച്ചു ഒഴിച്ചാൽ മതി. വെള്ളത്തിൽ അൽപ്പം വിനാഗിരി ഒഴിക്കാൻ മറക്കല്ലേ😊😇