Day in our life| ഓണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി🌸🥰

Поделиться
HTML-код
  • Опубликовано: 15 сен 2024
  • ചാച്ചനെ checkup-ന് കൊണ്ടുപോയി Day in our life video🥰🌸

Комментарии • 161

  • @shivathej1680
    @shivathej1680 11 дней назад +20

    ചചനും നിമിഷയും ആയിട്ടുള്ള കോംബോ എനിക്ക് വലിയ ഇഷ്ടമാണ് ❤

  • @aleyammamathews4812
    @aleyammamathews4812 10 дней назад +4

    സ്നേഹമുള്ള മക്കൾ ഭാഗ്യമുള്ള മാതാപിതാക്കൾ ഫോട്ടോ ഷൂട്ട്‌ അടിപൊളി 👍❤️❤️❤️❤️❤️❤️

  • @Smitha_pk
    @Smitha_pk 11 дней назад +10

    നിങ്ങടെ കൂടെ നടക്കുമ്പോ ചാച്ചന്റെ സന്തോഷം കണ്ടോ കൊച്ചു കുട്ടിയെ പോലെ ❤നിങൽക്കെല്ലാർക്കും എന്റെയും കുടുംബത്തിന്റെയും ഓണാശംസകൾ ❤

  • @sheelathadevoos9746
    @sheelathadevoos9746 10 дней назад +6

    നിമിഷ ഓണത്തിന് കേരള സാരി ഉടുക്കുമോ, ഉടുക്കണം. കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണൂട്ടോ❤❤❤❤❤

  • @sathisreenath4526
    @sathisreenath4526 11 дней назад +4

    ഓണത്തിൻ്റെ വരവ് അറിയിച്ചു കൊണ്ടുള്ള photo shoot അടിപൊളി. ഓരോ ആഘേഷവും നാട് miss ചെയ്യാതെ അവിടെ ആഘോഷിക്കുന്നുണ്ടല്ലോഒരു പാടസന്തോഷം❤ പൂക്കളവും സദ്യയും ഓണക്കോടിയും ഒക്കെയായി നല്ലൊരു ഓണാക്കാഴച യ്ക്കായി waiting❤ കൂടെ നിമിഷേട ഓണപ്പാട്ടും👍i

  • @sheejadevasia2431
    @sheejadevasia2431 8 дней назад +1

    നിമിഷ നല്ല മോളാ ചാച്ചനോട് എത്ര സ്നേഹം അതു കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം ❤️..ചാച്ചന്റെ ചായ മേടിച്ചു കുടിക്കുന്നെ കണ്ടപ്പോ അത്രയും സ്നേഹം ഉണ്ടെങ്കിലേ അങ്ങനെ മേടിച്ചു കുടിക്കാൻ സാധിക്കു ചാച്ചനും എല്ലാവരെയും കാൾ നിമിഷമോളോട് ഇത്തിരി സ്നേഹം കൂടുതലും ഉണ്ട് 🥰അമ്മയെയും നിമിഷക്ക് ഒത്തിരി ഇഷ്ടം ഔസു ന്റെ അമ്മയും ചാച്ചനും അല്ല.. നിമിഷേടെ ആണന്നു തോന്നും എല്ലാവരുടെയും നിഷ്കളങ്ക സ്നേഹം very reare ❤️🙏എല്ലാവരും നല്ലത് ആണ് ചാച്ചനോടുള്ള കൊച്ചു പിള്ളേരെ പോലെയുള്ള നിമിഷയുടെ വർത്തമാനം സൂപ്പർ ഒരു സന്തോഷം ഞങ്ങൾക്കും കിട്ടുന്നു ദൈവം എപ്പോഴും കൂടെ ഉണ്ടാവട്ടെ 🥰🥰🥰

  • @Klm531
    @Klm531 10 дней назад +2

    Nimiaha മുടി കെട്ടി വാക്കുന്നതാണ് ഭംഗി . പാട്ട് soooper 🥰🥰🥰

  • @sasikalasujith502
    @sasikalasujith502 11 дней назад +4

    ചാച്ചന് നല്ല ക്ഷീണം ഉണ്ടല്ലോ 🤔😌 take care

  • @shivathej1680
    @shivathej1680 11 дней назад +2

    ചാചനും ഓണത്തിൻ്റെ photosession വേണം kto

  • @molyjoy6082
    @molyjoy6082 11 дней назад +4

    സാരീ സൂപ്പർ നിമിഷ സൂപ്പർ മിറ സൂപ്പർ

  • @JeenaBenny-it4qw
    @JeenaBenny-it4qw 10 дней назад +1

    ഹാപ്പി ഓണം അഡ്വാൻസ് നിമി ഷ. ജിജി സൂപ്പർ ചാച്ചൻ ❤❤

  • @vidyarahul4565
    @vidyarahul4565 10 дней назад +2

    പാവം ചാച്ചൻ ❤️❤️❤️🥰🥰😘😘🫶🫶🥰😘😘😘

  • @ashajoseph3880
    @ashajoseph3880 10 дней назад +1

    Ammayum....super...nalla sunderi ayittundu..sariyil ❤❤❤

  • @premasasimenon3243
    @premasasimenon3243 11 дней назад +1

    Today atham onam dressil. Ammayum nimishayum mirakutiyum sooper ellavarum aarogyathode irikate ❤

  • @rajijayaprakash334
    @rajijayaprakash334 10 дней назад +1

    Ammedeyum nimishayude onam dress& accessories super. Mirakuttan de onam dress nice. Ammede churidhar anargali style adipoli amma. ❤❤❤❤❤

  • @remankumar3383
    @remankumar3383 10 дней назад +1

    നല്ല പാട്ട് ആണ് മോളെ. എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള പാട്ട് ആണ്

  • @jayasreevijayan9582
    @jayasreevijayan9582 10 дней назад

    തൃശ്ശൂർ പൂരത്തിനു മുമ്പ് ഒരു സാമ്പിൾ വെടിക്കെട്ട് നടത്തുക പതിവുണ്ട് ഇപ്പോൾ ഓണത്തിനു വേണ്ടി ഓസിയമ്മ മലയാളിയുടെ സാമ്പിൾ ഓണപ്പാട്ടും ഓണാഘോഷവും അടിപൊളിയായിട്ടുണ്ട് സൂപ്പർ സൂപ്പർ

  • @jessyjames7811
    @jessyjames7811 10 дней назад +1

    ജിജി ചേച്ചി മാത്രമല്ല K ട്ടോ. ഞാനും Bru coffee ഉണ്ടാക്കുമ്പോഴെല്ലാം Boost must ആയിട്ടും ഇടും. Super Taste ആണ്. ജെസി ജയിംസ് നിലമ്പൂർ❤❤❤❤❤❤❤

  • @SunrisesVlogs
    @SunrisesVlogs 11 дней назад +8

    പാവം ചാച്ചൻ 😍എനിക്ക് ഒരുപാട് ഇഷ്ടം ആണ് നിങ്ങൾ മക്കൾ ഭാഗ്യം ചെയ്തവരാട്ടോ 😍എന്റെ അച്ചാച്ചൻ 98 ഇൽ ഞങ്ങളെ വിട്ടുപോയി 😥എനിക്ക് ഒരുപാട് ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട് ബട്ട്‌ യാഥാർഥ്യം അംഗീകരിച്ചല്ലേ പറ്റു 🙏 നിങ്ങളുടെ വീഡിയോ വരുമ്പോൾ അതാണ് ഞാൻ ഓടി വരുന്നത് ചാച്ചൻ ഫാൻസ്‌ എന്നും പറഞ്ഞു

  • @SmithaPk-xy7cz
    @SmithaPk-xy7cz 5 дней назад

    നിങ്ങടെ വീഡിയോസ് മിക്കതും കാണാറുണ്ട്! ഞാനും മുവാറ്റുപുഴ ! അവിടെ നിങ്ങളുടെ പരിചയത്തിൽ ആർക്കെങ്കിലും വീട്ടിൽ നിൽക്കാൻ ആളെ വേണങ്കിൽ പറയണേ ! നാട്ടിൽ അല്ലാ! ഓസ്ട്രേലിയയിൽ

  • @noushadchennalloor9058
    @noushadchennalloor9058 10 дней назад

    പാവം ചാച്ചൻ ദൈവം അനുഗ്രഹിക്കട്ടെ❤❤

  • @ashajoseph3880
    @ashajoseph3880 10 дней назад

    Nimisha nalla sundari kutty...yayittundu...chachen&mol combo..super...❤

  • @jameelaali6534
    @jameelaali6534 5 дней назад

    Happy onam to all of u.
    Adipoli video❤

  • @sheelavinod6176
    @sheelavinod6176 11 дней назад +1

    നിമിഷ പാട്ട് സൂപ്പർ❤. ഓണഡ്രെസ്സിൽ രണ്ടുപേരും നന്നായിട്ടുണ്ട്. മിറ മോൾക്ക് ഗ്ലാസ്സിൽ കുടിക്കാൻ try ചെയ്യൂ. മിറ റീവ് ചാച്ചാ❤❤

  • @vidyavathyvidyavathysaseen1355
    @vidyavathyvidyavathysaseen1355 11 дней назад +3

    നിമിഷ കുട്ടി അവിടെ ജോലി ഉണ്ടോ ഞാൻ പെൻഷൻ ആയ ഹെഡ് നഴ സാണ് അതുകൊണ്ടാണചോദിച്ചത്

  • @geethajohn3237
    @geethajohn3237 10 дней назад

    Ellavareyum othiri ishtam.. Nimisha's song super!❤❤

  • @shyamalanair7846
    @shyamalanair7846 11 дней назад +1

    Nice video, super photo shoot. Nimisha song very nice. Love u all. 🌹❤❤

  • @daisydenny2016
    @daisydenny2016 10 дней назад

    ഞങ്ങൾ ഇന്നലെ മൂന്നാറിനു പോയി, പാലായിലും തൊടുപുഴയിലുമൊക്കെ ചെന്നപ്പോൾ ജിജിച്ചേച്ചിയേം, നിങ്ങളെ എല്ലാവരെയും ഓർത്തു ❤❤❤❤❤

  • @user-ex8jx8zf3b
    @user-ex8jx8zf3b 10 дней назад +1

    Superrrrrr dears❤🤝

  • @sujathomas7976
    @sujathomas7976 10 дней назад

    Chachen innocent face anu.... Loving chachen .. 🙏🏽

  • @LissyJacob-tx8ne
    @LissyJacob-tx8ne 11 дней назад +2

    Yellarudeum dress super

  • @rosythomas3267
    @rosythomas3267 10 дней назад

    Beautiful video, Reeve& Mirah are super stars in this video.

  • @Priya-c9k
    @Priya-c9k 11 дней назад +1

    അടിപൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘

  • @JayaRajan-i2v
    @JayaRajan-i2v 10 дней назад

    Adipoly chachanum nimishayum ellarum

  • @ashasreejith5580
    @ashasreejith5580 10 дней назад

    എല്ലാവർക്കും ഓണം ആശംസകൾ

  • @tweetytoes8636
    @tweetytoes8636 10 дней назад

    Mummy’s blouse is so bright, nimisha should wear such colours and mummy should wear some light pastel shades

  • @everydaypsctips
    @everydaypsctips 10 дней назад

    Enthu nalla family.advanced happy onam❤

  • @DhasanChettan
    @DhasanChettan 11 дней назад

    Ithrayum sneham ulla makkal entha care aanu love u r family ❤❤❤❤❤❤

  • @babygirija2965
    @babygirija2965 11 дней назад

    നിമിഷ എന്റെ favarate പാട്ടാണ് കേട്ടോ. Ennu അത്തം ആണ്. ഒരു pookalam വേണ്ടതായിരുന്നു

  • @lissyjames465
    @lissyjames465 11 дней назад

    Chachanu enthupatti ജിജിച്ചേച്ചി ചാച്ചാ ഔസുമോൻ നിമിഷമോൾ മിറവാവ റീവൂട്ടൻ എല്ലാവരും സൂപ്പർ ലവ് യു ഓൾ

  • @princyshiji8414
    @princyshiji8414 9 дней назад

    പാട്ട് സൂപ്പർ

  • @remankumar3383
    @remankumar3383 10 дней назад

    അമ്മയ്ക്കും ചാച്ചനും മോനും മോൾക്കും മിറ കുഞ്ഞിനും റീവ് കുട്ടനും എന്റയും കുടുംബത്തിന്റെയും ഓണാശംസകൾ ❤❤❤

  • @febajenson-5559
    @febajenson-5559 10 дней назад

    ജിജി ചേച്ചിക്ക് പേടിയൊന്നുമില്ല ചെറിയൊരു ഭയം അത്രയേ ഉള്ളൂ പിന്നെ ചാച്ചന് ക്ഷീണം ഉണ്ടല്ലോ പിന്നെ ജിജി ചേച്ചിയുടെ ഡ്രസ്സ് മിറ മോളുടെ ഡ്രസ്സ് നിമിഷ ഡ്രസ്സ് സൂപ്പർ നല്ല വീഡിയോ ആയിരുന്നു ട്ടോ നിങ്ങൾക്കെല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ഓണാശംസകൾ❤️❤️❤️❤️

  • @chefjerin
    @chefjerin 6 дней назад

    blessed family ❤❤❤❤

  • @jayasreeek1719
    @jayasreeek1719 10 дней назад

    നിമിഷകുട്ടി ഹായ് സോങ് 👌🏻👌🏻

  • @sosammakurien8422
    @sosammakurien8422 11 дней назад +2

    Sisters polund

  • @SheejaGangadharan
    @SheejaGangadharan 11 дней назад

    Jiji Amma sariyuduthappol kuduthal sundariyayi ❤❤❤

  • @sailajanair175
    @sailajanair175 10 дней назад

    ബ്യൂട്ടിഫുൾ ഫാമിലി

  • @tivinjayaraj3846
    @tivinjayaraj3846 9 дней назад

    Nalla chachanu m ammayum super makkal um cute babyes

  • @sibimathew5227
    @sibimathew5227 10 дней назад

    Lovely onam dresses especially myrahmols dress so beautiful. God bless you all.

  • @fashionista9829
    @fashionista9829 11 дней назад

    Really I'm also having Ammas opinion, രോഗം ഇല്ല എന്ന ബോധ്യത്തില്‍ happy ആയി ജീവിക്കുക 😐

  • @AnnJonz
    @AnnJonz 11 дней назад

    Nimisha yude paattu super aayirunnu Chachan nte medical checkup kazhichu kuzhapam onnum illa TV vanna pinne Chachan is freely left 2cd programs which he likes Amma n Nimisha Mirahmolu n Reavkuttan dress code nannayitund bye

  • @user-sz4xm4nt7p
    @user-sz4xm4nt7p 10 дней назад

    Ammayude onamdress super👌

  • @elsaroseanto9921
    @elsaroseanto9921 11 дней назад +1

    Super❤

  • @BindhuBindu-tl5fd
    @BindhuBindu-tl5fd 9 дней назад +1

    Super

  • @user-jj9md1uc5i
    @user-jj9md1uc5i 11 дней назад +1

    ❤❤❤❤Allavarkum ❤❤❤nallapattu❤❤❤❤

  • @donvargheseantony6429
    @donvargheseantony6429 11 дней назад

    Nanganum nescafe yil boost ettu kudichu super❤❤❤❤

  • @minikunjan
    @minikunjan 10 дней назад

    നാളെ അത്തം ആണ്.നിമിഷിങ്ങളുടെവീട്ടിൽ വരണ്ടതന്നെആണ്അമ്മയുംമോളുംതന്നെ❤

  • @RajeevPodi
    @RajeevPodi 10 дней назад

    ചാച്ചൻ സൂപ്പർ 👍👍❤️❤️

  • @idicullakurien18
    @idicullakurien18 11 дней назад

    Your vlogs are all beautiful and full of warmth. Keep it going ❤

  • @spicedup4726
    @spicedup4726 9 дней назад

    Nice 👍🏼👍🏼

  • @emmanueljery920
    @emmanueljery920 11 дней назад

    Ausunum familykum onasamsakal👍🏻❤️❤️

  • @aleyammamathews4812
    @aleyammamathews4812 10 дней назад

    നിമിഷമോളെ പാട്ട് സൂപ്പർ

  • @aniashok3386
    @aniashok3386 11 дней назад

    nimisha super song jiji sundarikuti ningal sisters yenne parayu oussikuta sukhamano chacha sukhamalle 2makkalkum 🥰🥰🥰🥰🥰🥰❤❤❤❤❤❤😂

  • @sheejashaji651
    @sheejashaji651 11 дней назад

    നിമിഷ yude dress zudio alle 😊😊ചാച്ചൻ health ok alle. Feeling too tired

  • @syamalanarayanan1259
    @syamalanarayanan1259 11 дней назад

    Ningalkkellavarkkum thirichum atte onasamsakal tharunnue

  • @soniyajoseph251
    @soniyajoseph251 10 дней назад

    Chachan is the best ❤

  • @ashajoseph3880
    @ashajoseph3880 10 дней назад

    Kochinte...onam dress...super alle....

  • @anithajagan8107
    @anithajagan8107 11 дней назад

    ചാച്ചൻ എന്താ പറ്റിയത് നിമിഷ ഔസു ചേച്ചി മക്കൾ എല്ലാവർക്കും സുഖമല്ലേ

  • @LissyJacob-tx8ne
    @LissyJacob-tx8ne 11 дней назад +5

    Nalla makkal

  • @JishaBiji-u6h
    @JishaBiji-u6h 10 дней назад

    പാവം റീവൂട്ടൻ ❤❤❤❤❤

  • @sreejayaradhakrishnan4067
    @sreejayaradhakrishnan4067 11 дней назад +1

    Sound kuravanu

  • @donvargheseantony6429
    @donvargheseantony6429 11 дней назад

    Ellam suuupet dress super polichu

  • @user-sg3td4br7o
    @user-sg3td4br7o 10 дней назад

    Suuuuper polichu

  • @VincyMC
    @VincyMC 10 дней назад

    Super video ....

  • @vinodinic8912
    @vinodinic8912 10 дней назад

    Karivepila Njan cash kodutha vangikunnathe from Kozhikode vinodini

  • @sujavinod2896
    @sujavinod2896 10 дней назад

    Nimisha good singing

  • @user-bn1fs2un6i
    @user-bn1fs2un6i 10 дней назад

    Super video 👍👍

  • @bijiantony5813
    @bijiantony5813 10 дней назад

    Nice video... 👌❤️❤️

  • @viswinp.r.2827
    @viswinp.r.2827 10 дней назад

    Health checkup very very good

  • @saumyashaijo5808
    @saumyashaijo5808 10 дней назад

    God bless dears ❤❤❤❤❤❤

  • @nirmalakannan2798
    @nirmalakannan2798 11 дней назад

    Happy Onam to All

  • @mathewschacko428
    @mathewschacko428 11 дней назад

    Adipoli video

  • @ushakumari-xs8mz
    @ushakumari-xs8mz 11 дней назад

    Daughter in law is really a daughter nimisha

  • @Achappamgaming
    @Achappamgaming 10 дней назад

    Amma saree super

  • @sheelavinod6176
    @sheelavinod6176 11 дней назад +1

    Hai

  • @shalushalu2738
    @shalushalu2738 9 дней назад

    👍

  • @sheelaajith7839
    @sheelaajith7839 11 дней назад

    sample vdeektt supper

  • @veenas9424
    @veenas9424 10 дней назад

    Simple but loving vlog

  • @ushacv392
    @ushacv392 10 дней назад

    Amma sundari

  • @judysanath8362
    @judysanath8362 9 дней назад

  • @sunithap4938
    @sunithap4938 11 дней назад

    നല്ല വീഡിയോ

  • @ushagangadharan2012
    @ushagangadharan2012 10 дней назад

    Super❤❤❤❤❤

  • @abhijith.pdeepajithu4494
    @abhijith.pdeepajithu4494 10 дней назад

    ❤️❤️

  • @babu.m.kbabu.m.k9700
    @babu.m.kbabu.m.k9700 10 дней назад

    Hi chachan supper ❤❤❤👍makkal❤❤❤❤

  • @iseeyou5709
    @iseeyou5709 10 дней назад

    Cute

  • @user-yd1wi4lj7d
    @user-yd1wi4lj7d 10 дней назад

    Chachante asukham enthamu

  • @sukumaribalan6258
    @sukumaribalan6258 10 дней назад

    Song super

  • @manunagh4809
    @manunagh4809 9 дней назад

    ❤❤❤😍😍😍

  • @user-ww1pp3pw2n
    @user-ww1pp3pw2n 11 дней назад +1

    Chachanum sheenam Ammakku sheenam ella