Super Amma.ഇങ്ങനെ ഒരു അമ്മയെ കിട്ടാൻ പിള്ളേർക്ക് 😊bhagym undayallo...അമ്മയുടെ പേരെന്താ? ഇനി പേര് വിളിക്കാം.. എല്ലാം organise ചെയ്യാനുള്ള കഴിവ് അപാരം..... കിടു അമ്മ... Congratulations 🎉
ഓരോ സാധനങ്ങളും എടുത്ത് തരുമ്പം അമ്മയുടെയും വാങ്ങുമ്പം നിങ്ങളുടെയും സന്തോഷം കണ്ടിട്ട് കണ്ണു നിറഞ്ഞു പോയി❤ കുഞ്ഞുമക്കളുടെ ഉടുപ്പ് ഒക്കെ നല്ല ഭംഗിയുണ്ട്.❤❤ God bless you🙏🙏
നല്ല Parents നല്ല മക്കൾ നല്ല ചെറുമക്കൾ ദൈവം അനുഗ്രഹിച്ച കുടുംബം എല്ലാം കണ്ട് സന്തോഷം കൊണ്ട് കണ്ണനിറഞ്ഞു പോയി. ഞങ്ങൾക്കും ഈ ഭാഗ്യങ്ങളൊക്കെ ഉണ്ടാകട്ടെ ഇത്രയും സാധനങ്ങൾ ഇത്രയും ദൂരത്ത് കൊണ്ടുവരാൻ എന്നാരം struggle ചെയ്തു കാണുംGod | Bless you fumily എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുക ക്കുന്നു
നിങ്ങൾ നാട്ടിൽ നിന്ന് പോയപ്പോൾ വീഡിയോ കാണൽ നിർത്തിയ ഞാൻ , amma ഇന്നലെ bag പാക്കിങ് തുടങ്ങി യപ്പോൾ കൂടെ കുടി ഇപ്പോൾ ബാഗ് ഒപ്പണിൽ vannu നില്കുന്നു ഇനി ഞാൻ കൂടെ ഉണ്ട് 🥰🥰
Sep 15 നാണ് onam. എല്ലാവരെയും കാണാൻ cute ആണ്. ഈ Family യ്ക്ക് കണ്ണ് പറ്റാതെ ഇരിക്കട്ടെ നിമിഷയെ ഭയങ്കര ഇഷ്ടമാണ്. അമ്മച്ചിയേയും എല്ലാവരെയും. ഞാൻ ഗന്ധർവ്വനിലെ ഏതെങ്കിലും ഒരു പാട്ട് പാടുമോ ? God bless you❤🥰
ഹായ് ജിജി ചേച്ചി ചാച്ചാ സുഖമായി എത്തിച്ചേർന്നതിൽ സന്തോഷം കൊണ്ടുവന്ന ഡ്രസ്സ് എല്ലാം നല്ല സെലക്ഷൻ സൂപ്പറായിട്ടുണ്ട് Ousu ഷർട്ട് സൂപ്പർ കുഞ്ഞുങ്ങളുടെ ഡ്രസ്സ് സൂപ്പറായിട്ടുണ്ട് പിന്നെ നിമിഷ പൈനാപ്പിൾ ഉണ്ട എങ്ങനെയാ ഉണ്ടാക്കുന്നത് ഞാൻ കഴിച്ചിട്ടില്ല കേട്ടിട്ടില്ല ആദ്യമായിട്ടാണ് കേൾക്കുന്നത് അറിയാമെങ്കിൽ പറയുമോ നിമിഷ പാട്ട് സൂപ്പർ ❤️❤️❤️👍
Jiji chechy,dress ellam അടിപൊളി സെലെക്ഷൻ.അമ്മക്കൊണ്ടൊന്തെല്ലാം തിന്നുക,ഓടാൻ പോകുക 😅😅,എല്ലാവരും എന്നും സന്തോഷമായി ഇരിക്കട്ടെ,എന്നെകിലും കാണാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു.love you all❤️❤️
Woooowww...Suuupprr...Suuupprr..സൂപ്പർർർ എന്ത്മാത്രം സാധനങ്ങളുമായിട്ടാണ് ചാച്ചൻറയും ജിജിയുടേം വരവ്❤❤❤ഇതൊക്കെ കൊടക്കുമ്പോ പിള്ളേരുടെയൊരു സന്തോഷം കാണേണ്ടത് തന്നെയാണ് ❤❤❤ഔസൂം നിമിഷയും ശരിക്കും കൊച്ചുകുട്ടികളെ പോലെയായി😘😘😘എല്ലാവരുടെയും ഡ്രസ്സുകൾ സൂപ്പറായിട്ടുണ്ട്👌👌👌👌റീവുട്ടൻറയും മിറക്കുട്ടൻറയും ഫോട്ടോയുള്ള ടീ-ഷർട്ട് അടിപൊളി...കുറച്ച് നേരത്തേക്ക് എന്തോ ഒരു ആഘോഷത്തിൽ പങ്കെടുക്കുന്നപോലെ നിങ്ങളുടെ കൂടെതന്നെയായിരുന്നു ഞാനും 😍😍😍ഒരുപാട് സന്തോഷം തോന്നി നിങ്ങളുടെ സ്നേഹവും ഒത്തൊരുമയുള്ള ഈ വീഡിയോ കണ്ടപ്പോ👍👍👍❤❤❤ ...കണ്ണേൽക്കാതിരിക്കട്ടെ...ദൈവാനുഗ്രഹം നിറഞ്ഞുണ്ടാവട്ടെ 🙏🙏🙏
Dear Ousep and Nimisha, You both are blessed with such a good family. So much love and care from everyone from the family. Amma and Chachan super and so happy to see the bond between Amma and Nimisha. God bless and prayers to stay like this for ever. Love to the little ones too🥰🥰
നിങ്ങളെ എനിക്ക് എല്ലാവരെയും ഭയങ്കര ഇഷ്ടമാണ് കുഞ്ഞുങ്ങളെ കൂടുതൽ ഇഷ്ടമാണ് എനിക്ക് കുഞ്ഞുങ്ങൾ ഉമ്മ വെക്കണം ഈ നാട്ടിൽ വരുമ്പോൾ എന്റെ വീട്ടിൽ വരണേ നിങ്ങളുടെ വീഡിയോ കാണുമ്പോൾ ആണ് എന്റെ മനസ്സിനൊരു മനസ്സമാധാനം സന്തോഷം ഉണ്ടാകുന്നത്❤❤❤❤❤❤❤❤❤❤
Blessed and precious are the moments when parents come and join with you dear Ousu n Nimisha with bagful of things..Treasure these memories and may God bless you all with long life and happiness❤❤
Super Amma.ഇങ്ങനെ ഒരു അമ്മയെ കിട്ടാൻ പിള്ളേർക്ക് 😊bhagym undayallo...അമ്മയുടെ പേരെന്താ? ഇനി പേര് വിളിക്കാം.. എല്ലാം organise ചെയ്യാനുള്ള കഴിവ് അപാരം..... കിടു അമ്മ...
Congratulations 🎉
ഓരോ സാധനങ്ങളും എടുത്ത് തരുമ്പം അമ്മയുടെയും വാങ്ങുമ്പം നിങ്ങളുടെയും സന്തോഷം കണ്ടിട്ട് കണ്ണു നിറഞ്ഞു പോയി❤ കുഞ്ഞുമക്കളുടെ ഉടുപ്പ് ഒക്കെ നല്ല ഭംഗിയുണ്ട്.❤❤ God bless you🙏🙏
Q1qq
നല്ല Parents നല്ല മക്കൾ നല്ല ചെറുമക്കൾ ദൈവം അനുഗ്രഹിച്ച കുടുംബം എല്ലാം കണ്ട് സന്തോഷം കൊണ്ട് കണ്ണനിറഞ്ഞു പോയി. ഞങ്ങൾക്കും ഈ ഭാഗ്യങ്ങളൊക്കെ ഉണ്ടാകട്ടെ ഇത്രയും സാധനങ്ങൾ ഇത്രയും ദൂരത്ത് കൊണ്ടുവരാൻ എന്നാരം struggle ചെയ്തു കാണുംGod | Bless you fumily എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുക ക്കുന്നു
❤
👍❤🙏
👍👍
Ellarem kudi kandappo sathosham thonni ❤❤❤❤
ചാചനുംഅമ്മയുടേയും വരവ്ഒന്ന ഒന്നര വരവാണല്ലോ.മമ്മീടെസെലക്ഷൻസൂപ്പർ❤❤❤
നിങ്ങൾ നാട്ടിൽ നിന്ന് പോയപ്പോൾ വീഡിയോ കാണൽ നിർത്തിയ ഞാൻ , amma ഇന്നലെ bag പാക്കിങ് തുടങ്ങി യപ്പോൾ കൂടെ കുടി ഇപ്പോൾ ബാഗ് ഒപ്പണിൽ vannu നില്കുന്നു ഇനി ഞാൻ കൂടെ ഉണ്ട് 🥰🥰
ഞാനും ♥️
എല്ലാവരും ചേർന്നപ്പോൾ സൂപ്പർ ഫാമിലിയായി.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
നിമിഷ വളരെ ഭാഗിമുള്ള കുട്ടിയാ. നിമിഷയുടെ നല്ലമനസിനു കിട്ടിയ അനുഗ്രഹം
തൊടുപുഴ trivandrum ഉള്ള ഒരു മിനി bakery ബാഗിൽ ആക്കി ഓസ്ട്രേലിയ വരെ വന്ന ചാച്ചനും അമ്മയും ചേർന്ന് ഔസ്സുവിൻ്റെ diet plan തകിടം മറിച്ചു 😂
Jiji super 👌 എന്തെരം സാധനങ്ങളാ കൊണ്ട് വന്നേ. മിടുക്കി. 👏 കുടെ ചാച്ചനും 👏
മിറ. മോൾ മാമിയെ കണ്ടപ്പോൾ നല്ല ഹാപ്പി ആണ്
Beautiful video.
Nice to see u all.
Enjoy
അമ്മേം മോളേം കണ്ടാൽ ചേച്ചിയും അനിയത്തിയും ആണെന്നേ തോന്നും. എന്നും ഇങ്ങനെ പരസ്പരസ്നേഹത്തോടെ ജീവിക്കട്ടെ.
ഇപ്പോഴാണ് നിങ്ങളുടെ വിഡിയോ കാണാൻ ഒരു രസം ചാച്ചനും അമ്മച്ചിയും വന്നപ്പോൾ ❤️❤️❤️❤️❤️❤️❤️❤️❤️
അടിപൊളി❤. എല്ലാവരും സൂപ്പർ. ദൈവം അനുഗ്രഹിച്ച കുടുംബം. കാണുമ്പോൾ ഒരുപാട് സന്തോഷം
Sep 15 നാണ് onam. എല്ലാവരെയും കാണാൻ cute ആണ്. ഈ Family യ്ക്ക് കണ്ണ് പറ്റാതെ ഇരിക്കട്ടെ നിമിഷയെ ഭയങ്കര ഇഷ്ടമാണ്. അമ്മച്ചിയേയും എല്ലാവരെയും. ഞാൻ ഗന്ധർവ്വനിലെ ഏതെങ്കിലും ഒരു പാട്ട് പാടുമോ ? God bless you❤🥰
Sure😊
God bless you all ❤❤❤എന്റെ അമ്മയെ മിസ്സ് ചെയ്തു ഇതൊക്കെ കണ്ടപ്പോൾ
ഹായ് ജിജി ചേച്ചി ചാച്ചാ സുഖമായി എത്തിച്ചേർന്നതിൽ സന്തോഷം കൊണ്ടുവന്ന ഡ്രസ്സ് എല്ലാം നല്ല സെലക്ഷൻ സൂപ്പറായിട്ടുണ്ട് Ousu ഷർട്ട് സൂപ്പർ കുഞ്ഞുങ്ങളുടെ ഡ്രസ്സ് സൂപ്പറായിട്ടുണ്ട് പിന്നെ നിമിഷ പൈനാപ്പിൾ ഉണ്ട എങ്ങനെയാ ഉണ്ടാക്കുന്നത് ഞാൻ കഴിച്ചിട്ടില്ല കേട്ടിട്ടില്ല ആദ്യമായിട്ടാണ് കേൾക്കുന്നത് അറിയാമെങ്കിൽ പറയുമോ നിമിഷ പാട്ട് സൂപ്പർ ❤️❤️❤️👍
ജിജിയമ്മ കൊണ്ടുവന്ന Dress എല്ലാം Super❤❤❤
Grand kids very lucky to have so loving grand parents 😍
ചാച്ചനേം അമ്മയേം കണ്ടപ്പോൾ ഒരു പാട് സന്തോഷം സൂപ്പർ ഫാമിലി ദൈവം അനുഗ്രഹിക്കട്ടെ നിമിഷ പാട്ട് അടിപൊളി
അമ്മേ വിളിയും എന്നാ ഡാ എന്ന് ഉള്ള ഉത്തരവും. വീണ്ടും കേൾക്കുമ്പോൾ ഒരു മനസുഖം
നിമിഷയുടെ അമ്മ ഉണ്ടാക്കിയ പൈനാപ്പിൾ ഉണ്ടയുടെ recipe ഒന്ന് കാണിക്കുമോ ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤❤
എനിക്കും കാണണം എന്ന് ആഗ്രഹം ഉണ്ട് ❤👌👌👌❤
Please ❤❤❤
Enikkum kananam
ചേച്ചിയും ചാച്ചനു ഒന്നൊ ഒന്നൊര വരവാണല്ലോ വന്നത് എന്തൊക്കെയാ കൊണ്ടുവന്നത്❤❤❤
Australia kku Ella saadhanangalum kondupokamo?veetil podicha mulakupodi okke nannayi pack cheythu konduvaramo?bakery items okke konduvaramo..
I too have this doubt
Hand carry il food items kondu varan pattumo? Please reply...I am travelling soon
Superr...nimisha and mummy orupole irikkunne...nice vlog..so happy to see you all together...love from qatar❤❤.ipola vlog onnu usharaye
05:35 😵💫😵💫 checking ഒന്നും ഇല്ലാരുന്നോ airport il😂
അമ്മയും ചാച്ചനും എത്തിയപ്പോ വീട്ടിൽ എന്താ സന്തോഷം. എല്ലാവരും സുഖമായി സന്തോഷത്തോടെ ഇരിക്കുക ❤❤❤❤
Nannayi padi mole❤
Jiji chechy,dress ellam അടിപൊളി സെലെക്ഷൻ.അമ്മക്കൊണ്ടൊന്തെല്ലാം തിന്നുക,ഓടാൻ പോകുക 😅😅,എല്ലാവരും എന്നും സന്തോഷമായി ഇരിക്കട്ടെ,എന്നെകിലും കാണാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു.love you all❤️❤️
Woooowww...Suuupprr...Suuupprr..സൂപ്പർർർ എന്ത്മാത്രം സാധനങ്ങളുമായിട്ടാണ് ചാച്ചൻറയും ജിജിയുടേം വരവ്❤❤❤ഇതൊക്കെ കൊടക്കുമ്പോ പിള്ളേരുടെയൊരു സന്തോഷം കാണേണ്ടത് തന്നെയാണ് ❤❤❤ഔസൂം നിമിഷയും ശരിക്കും കൊച്ചുകുട്ടികളെ പോലെയായി😘😘😘എല്ലാവരുടെയും ഡ്രസ്സുകൾ സൂപ്പറായിട്ടുണ്ട്👌👌👌👌റീവുട്ടൻറയും മിറക്കുട്ടൻറയും ഫോട്ടോയുള്ള ടീ-ഷർട്ട് അടിപൊളി...കുറച്ച് നേരത്തേക്ക് എന്തോ ഒരു ആഘോഷത്തിൽ പങ്കെടുക്കുന്നപോലെ നിങ്ങളുടെ കൂടെതന്നെയായിരുന്നു ഞാനും 😍😍😍ഒരുപാട് സന്തോഷം തോന്നി നിങ്ങളുടെ സ്നേഹവും ഒത്തൊരുമയുള്ള ഈ വീഡിയോ കണ്ടപ്പോ👍👍👍❤❤❤ ...കണ്ണേൽക്കാതിരിക്കട്ടെ...ദൈവാനുഗ്രഹം നിറഞ്ഞുണ്ടാവട്ടെ 🙏🙏🙏
Cheachi munkooti festivallinulla sadhanangal marakkathe kondu vannallo pinne mirakuttante net talayil ittapozhulla koop Kai 🙏 super muthe❤
Australia il ethrem food items kondupokamo. Restrictions elle??
ഉണ്ട്
എല്ലാവരും കൂടിയപ്പോൾ എന്തു രസമാ കാണാൻ സൂപ്പർ 👌👌❤❤❤❤
Mummy you are getting younger and beautiful day by day😍😍
Parents snehathode konduvarunna items ellaam adipoli aayirikum konduvanna eatables dresses kalakki enjoy ur days with Chachan n Amma bye
22:27 Nimisha nice singing my favorite song❤ all chachan amma, ousap,and🎉 Little kids
നിമിഷ അമ്മ ഹായ്
ചാച്ചനെ കാണുമ്പോൾ താളവട്ടം സിനിമയിലെ MG സോമനെ പോലെയുണ്ട് .ചുണ്ടിൽ ഒരു ചുരുട്ടും കൂടിയുണ്ടെങ്കിൽ ഒറിജനൽ MG സോമൻ . സൂപ്പർ ചാച്ചോ ❤
😂😂😂 Sydney customs ഇത് കാണേണ്ട. Especially spices. നാട്ടിൽ നിന്നും കൈ വീശി വരുന്ന ഞാൻ ഇത് കണ്ടു ശെരിക്കും ഞെട്ടിട്ടോ 😂😂😂
Super family God bless you
സ്നേഹമുള്ള അമ്മയും ചാച്ചനും... Love you🥰🥰
അമ്മയും യാച്ചനും വന്നപ്പോൾ ഭയങ്കര സന്തോഷം നിങ്ങൾ കൊണ്ടുന്ന സാധനം എന്റയും വയറ് നിറഞ്ഞു😋😋😋😋😋😋
Pattu super nimisha❤
Adipwoli.. 👍.. Ellavarum Super... 👌👌..Ammayude Dress Selection Pwolichutto.. Ouseu nte Shirt pwoliii.. Nimisha very nice Song.. Chachan Pawam.. 🥰 Mirakkutty& Reevu. T shirt.. 👌👌❤️❤️❤️
എത്ര items ആണു..jijy എത്ര organised ആണു..keep it..
Dear Ousep and Nimisha,
You both are blessed with such a good family. So much love and care from everyone from the family. Amma and Chachan super and so happy to see the bond between Amma and Nimisha. God bless and prayers to stay like this for ever. Love to the little ones too🥰🥰
❤️
നിങ്ങളടെ വരവും നിങ്ങളുടെ സന്തോഷവും ഞങ്ങളുടെ സന്തോഷമായി മാറി. മനസ്സുo കണ്ണുo നിറഞ്ഞു❤❤
Vedio tudakkam muthal avasanam vare santhoshathode kandu lovely family ❤
Nimisha super song എനിക്കും ഒരു മോളുണ്ടെ പേര് നിമിഷ നല്ലപോലെ padum❤️🙏🏻
ഒരുപാട് ഒരുപാട് ഇഷ്ടമായി എല്ലാവരും ചേരുമ്പോഴാണ് സന്തോഷം കൂടുന്നത് ❤❤❤❤❤❤❤❤❤❤❤❤❤❤❤
Amma ennum super an eni ellam ammanokikollum food ayallum kuttikalleyum ok.
Nimisha pineapple unda recipe chodichittu paranju tharamo
Onam September 15th. Enjoy with parents. Love u all.❤❤
Hai chechi handbag l food item kondu varran pattuno. I love your family. Super family
സ്നേഹത്തോടെയും പ്രാർത്ഥനയോടെയും ❤️❤️❤️
Ethrayum snehamulla makkal ulla amma enthu bhagyama
കിടു അൺബോക്സിങ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
അമ്മയും, അച്ഛനും സുഖമായി എത്തിയതിൽ
സന്തോഷം.
Good song
Amma സൂപ്പറാ 👌mon athilum supera 👌mol athilum supera 👌😍kuttikalum chachanum 👌👌
Nimisha...എനിക്കും മാർബിൾ cake ഒത്തിരി ഇഷ്ട്ടം...
Super ❤ happy to see you all together ❤
എല്ലാവരെകളും മുന്പേ ഓണം ഏതിലോ 😍😍❤️
Petti petti balattpetti. Pettikkakath. Superb prolly
Super selection❤
ഇഷ്ടം പോലെ സാധനം കൊണ്ടുവന്നല്ലോ clearence pblm ഉണ്ടായില്ലേ
നല്ല ചാച്ചനും അമ്മ യം 🙏🏻🙏🏻🙏🏻🙏🏻💞💞💞💞ചാച്ചൻ 💞💞💞💞അമ്മ 🙏🏻🙏🏻🙏🏻🙏🏻💞💞💞💞💞👍🏻😅
അമ്മേ എന്നട കേട്ടപ്പോ ഒരു സുഖം❤. ജിജി ഡ്രസ് എല്ലാം നന്നായിട്ടുണ്ട്.
Song Super Nimisha
പാട്ട് സൂപ്പർ 👍🏻❤️🥰
Nice. Were the bakery items, cake, ladoos packed in checked in baggage? I too want to take these to AUS, so please confirm.
Supper amma love you
Super video .Njanum nokki erikkuvayirunnu niggalude bag pottikkunnathu kaanan .❤
love you all😻❣🥳be happy always....daisy movie ile * ormathan vasantha nandathopil* enna song padamo nimisha...
എല്ലാം സൂപ്പർ♥️♥️👍
ജിജി സൂപ്പർ എല്ലാവർക്കും 🙋♀️❤❤
Loving parents, ousu very good son n Nimisha very nice daughter in law Gbu all 🙏
Thank you so much
കുരിശുള്ള നിലവിളക്ക് നല്ലത് ♥️♥️
നിങ്ങളെ എനിക്ക് എല്ലാവരെയും ഭയങ്കര ഇഷ്ടമാണ് കുഞ്ഞുങ്ങളെ കൂടുതൽ ഇഷ്ടമാണ് എനിക്ക് കുഞ്ഞുങ്ങൾ ഉമ്മ വെക്കണം ഈ നാട്ടിൽ വരുമ്പോൾ എന്റെ വീട്ടിൽ വരണേ നിങ്ങളുടെ വീഡിയോ കാണുമ്പോൾ ആണ് എന്റെ മനസ്സിനൊരു മനസ്സമാധാനം സന്തോഷം ഉണ്ടാകുന്നത്❤❤❤❤❤❤❤❤❤❤
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
Ammayum makkalum chachanum sooper atto
Endhokkeya vangiyadh hambambo ellam super
Eppozanu ningalude video kanan oru santhosham. Chechi vannopol adipoli. Super family.
God bless you🙏🏻🙏🏻🙏🏻🙏🏻👍🏻❤️❤️❤️❤️❤️
Nimisha yude chechiku kofutholo😊😊😊
Onnichulla video enthu rasama,Giji ammayude selection very beautiful.Chachan& Amma,Ausu& Nimisha Kunjungal othiri snehathode❤❤❤❤❤❤
വീഡിയോ കാണുമ്പോ നല്ല സന്തോഷം തോന്നുന്നു ❤️❤️🥰മുവാറ്റുപുഴ.... ആനിക്കാട് 🥰
Hai chechi Hai Nimisha super video ❤❤❤❤❤❤ Reevutta umma ❤
Blessed Family by God ❤❤❤God bless you everyone ❤❤❤ Nimi song Super 👍👍
Onam September 15
Video kandappol Kannu niranjupoyi Nimishakutty luckey anu ethupole ulla parentsne kittiythil loveyou soomuch ❤❤❤❤
Nimisha enteyum favorite aanu mysore pak
Blessed and precious are the moments when parents come and join with you dear Ousu n Nimisha with bagful of things..Treasure these memories and may God bless you all with long life and happiness❤❤
Thank you so much
ഓണം അടിപൊളി ആക്കാനാണോ ഉദ്ദേശം നടക്കട്ടെ 😄👍👍
Hii Chatayiee super video🎉🎉🎉
സൂപ്പർ shopping ഫ്രം ജിജി and ചാച്ചൻ 👍
Pineapple Unda recipe iduvo
Santhosham und kanubol enikum enta maklodu oppam egine jeevikan kothi ava
Mummy super sooo caring and ❤
കുറച്ചു ഫുഡ് ഐറ്റം അവിടെ ഉള്ള നിഷയുടെ സിസ്റ്ററിനും എത്തിക്കണം
12:02 എല്ലാ ഡ്രെസ്സും സൂപ്പർ 👍