Star Comedy Magic | Flowers | EP# 11

Поделиться
HTML-код
  • Опубликовано: 13 сен 2024
  • #StarComedyMagic #flowersTV
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 1,1 тыс.

  • @salmashareef6817
    @salmashareef6817 Год назад +5

    സുധി ചേട്ടൻ എത്ര കേറിങ്ങോട് കൂടി യാണ് ആ കൊച്ചിനെ പിടിച്ചത് ❤❤. സുധി ചേട്ടൻ ഇല്ലാത്ത സ്റ്റാർ മാജിക്‌ ഇനി കാണാൻ വയ്യ 😢😢😢😢

  • @TrollXop
    @TrollXop 2 года назад +794

    Skit, game, ചാട്ടയടി ഇതൊന്നും ഇല്ലാതെ എന്ത് star magic 🙂...

  • @richushefi3815
    @richushefi3815 2 года назад +579

    Kollam sudhi 💖 😍
    ഇനി നമ്മുടെ കൊല്ലം ഷാഫിക്ക വരണം 😍

    • @sifinashibi6639
      @sifinashibi6639 2 года назад +4

      Athe

    • @jafarkambar1128
      @jafarkambar1128 2 года назад +3

      S❤️

    • @irfananoufalmt1882
      @irfananoufalmt1882 2 года назад +5

      ഞാനും കരുതിയതേ ഉള്ളൂ
      ഷാഫിക്ക മുത്താണ് ❤❤❤

    • @sahalsha4069
      @sahalsha4069 2 года назад +3

      shafika❤❤❤❤❤❤

    • @richushefi3815
      @richushefi3815 2 года назад +3

      @@irfananoufalmt1882 shafikka vare level aanu❣️

  • @akbarsha333
    @akbarsha333 2 года назад +487

    അങ്ങനെ നമ്മുടെ സുധി ചേട്ടൻ re entry കൊടുത്തു ❤️‍🔥

  • @Mr_John_Wick.
    @Mr_John_Wick. 2 года назад +79

    ആഹാ നല്ല family...ആ അമ്മൂമ്മ ഒരേ പൊളി....😍😍😍
    താര ചേച്ചി പൊളി 😍

  • @sree2679
    @sree2679 2 года назад +38

    ഇന്നത്തെ ലൈക്ക് പ്രായം വെറും നമ്പർ എന്ന് തെളിയിച്ച ആ അമ്മുമ്മയ്ക്ക് 😍😍😍😍

  • @user-lb1bd8sz3nshameemshami
    @user-lb1bd8sz3nshameemshami 2 года назад +105

    ഗൈമും ചാറ്റയടിയും തിരിച്ചു കൊണ്ട് വരാതെ പഴയ നിലവാരത്തിലേക്ക് തിരിച്ചെത്തില്ല. Please bring back

  • @pappayudeswanthamappus4703
    @pappayudeswanthamappus4703 2 года назад +236

    സൗഭാഗ്യയുടെ ചിരി കാണാൻ നല്ല രസമുണ്ട് ❤️

  • @ratheeshanjuanju3498
    @ratheeshanjuanju3498 2 года назад +11

    No എന്നു പറഞ്ഞില്ലേ പിന്നെ എന്തിനാ കിടന്നു കറങ്ങുന്നത് 😄😄(പന്തളം )👍👍പൊളി

  • @vjdona7514
    @vjdona7514 2 года назад +80

    സത്യം പറയാലോ
    പണ്ടത്തെ star magic എല്ലാവരും miss ചെയ്യുന്നുണ്ട്. ഉള്ളവർ like adi 💪💪

  • @abdurazak6961
    @abdurazak6961 2 года назад +60

    ഷാഫിക്കയുടെ പാട്ട് അത് വേറെ ഒരു ലെവൽ തന്നെയാണ്. ചാട്ടയാടി ഒന്നുമില്ല ഗെയിമും ഇല്ല ഇപ്പോൾ ആദ്യത്തെ പോലെ ചാട്ടയടിയും ഗെയിമും കൊണ്ടുവരു... ഷാഫിക്കയെയും കൊണ്ടുവരു....

  • @saheermlpm3059
    @saheermlpm3059 2 года назад +93

    തങ്കുവിനെ മിസ്സ്‌ ചെയ്യുന്നു ഈ എപ്പിസോഡ് കാണുമ്പോൾ 👍👍👍👍

  • @anjalisunil7781
    @anjalisunil7781 2 года назад +643

    ഇപ്പൊ കൗണ്ടറുകൾക്കും ക്ഷാമം ആണെല്ലോ 😄 ഉല്ലാസ ഏട്ടന്റെ കോമഡി മാത്രം ആണ് ഇപ്പൊ ഇത്തിരി നല്ലത് 😍 ചാട്ട അടി ഇല്ലാത്ത എന്ത് സ്റ്റാർ മാജിക്‌ 😍

    • @parveetly
      @parveetly 2 года назад +13

      Binu adimali pinne mindaand erikuka aauyirunooo

    • @jijomonantony7866
      @jijomonantony7866 2 года назад +19

      എല്ലാത്തിനും കുറവ് ഉണ്ട് നല്ല ഒരു skit ഇല്ല. ഗെയിം ഇല്ല. സെലിബ്രിറ്റി വരുന്നു പോകുന്നു. നല്ല ഒരു കൌണ്ടർ പോലും ഇല്ല

    • @bohemian1996
      @bohemian1996 2 года назад +8

      സത്യം ആ സൗണ്ടിൽ തന്നെ കേൾക്കാൻ രസം ഉണ്ട് കൗണ്ടർ 😄

    • @salimjariya7686
      @salimjariya7686 2 года назад +16

      സത്യം ഉല്ലാസ് മാത്രമാണ് ആരെയും കൂടുതൽ കളിയാക്കാതെ കൗണ്ടർ അടിക്കുന്നത് ബിനു അടിമാലി വളരെ മോശം കൗണ്ടർ മറ്റുള്ളരെ കളിയാക്കിയാൽ എന്ത് കൗണ്ടർ ?

    • @Manoooj17
      @Manoooj17 2 года назад +21

      ഇപ്പോഴും വെയ്റ്റിങ് ആണ് Mr. തങ്കച്ചൻ വിതുര.....😑❤️

  • @radharadha9432
    @radharadha9432 2 года назад +35

    അമ്മമ്മക്ക് സുഖമില്ല യിരുന്ന് എന്നിട്ടും കല്ലിയാണ രാമൻ ലെ സോങ് വന്നപ്പോ നല്ല ഉണർവ് ഓടെ ഡാൻസ് കളിച്ച അമ്മമ്മക്ക് ഒരുപാട് സന്തോഷത്തോടെ ചക്കര umm❤❤❤🥰🥰🥰.. വാവാച്ചി സൗഭാഗ്യ. താരമ്മ എല്ലാവരും അടിപൊളി സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤

  • @Anu-xn3no
    @Anu-xn3no 2 года назад +73

    സ്റ്റർമാജിക് 🔥🔥🔥ഷാഫിക്ക ❤️റിനി ❤️ജസീല ❤️ഡയാന ❤️ഇവരെ കൊണ്ടുവാ 🔥🔥🔥പിന്നെ നമ്മുടെ ആഗോള നായകനും 🔥🔥🔥

  • @gamerboyabaaan8965
    @gamerboyabaaan8965 2 года назад +44

    തരാ കല്യാൺ ചേച്ചിയുടെ സൗണ്ട് എന്ത് രസം... സംസാരം കേൾക്കാനും... ❣️❣️❣️❣️

  • @sanjanashalbin4237
    @sanjanashalbin4237 2 года назад +13

    നോബി ചേട്ടനും എല്ലാവരും ചേർന്ന് തങ്കുവിനും സ്റ്റാർ മാജിക്‌ ടീമും തമ്മിലുണ്ടായ പ്രോബ്ലെം എല്ലാം കോംപ്രമൈസ് ചെയ്ത് താങ്കുനേ കൂടെ കൊണ്ടുവരൂ പ്ളീസ് 🙏🙏

  • @sameerashereef178
    @sameerashereef178 2 года назад +39

    സൂപ്പർ ♥️👍
    സുധി ചേട്ടൻ സൂപ്പർ ഇനി എന്നും വേണം 👍🥰

  • @anithacs1281
    @anithacs1281 2 года назад +5

    സുധി ചേട്ടന്റെ entry പൊളിച്ചു അടിപൊളി സുധി ചേട്ടൻ വന്നതോടു കൂടി കളർ മാറി 😍😍😍😍😍😍സുധി ചേട്ടനെ കൊണ്ടുവന്നതിൽ ഒത്തിരി സന്തോഷംബിനു ചേട്ടന്റെ സത്യൻ അടിപൊളിnobi ചേട്ടന്റെ ലാലേട്ടൻ പൊളിച്ചടുക്കി

  • @mubeenamubeezz949
    @mubeenamubeezz949 2 года назад +115

    അമ്മമ്മ is very cut love you ❤❤❤ഇപ്പോഴും ഫിലിംലോട്ട് വന്നിരുന്നെങ്കിൽ 💗💗💗💗💗💗💗💗

  • @naufalnaushad4893
    @naufalnaushad4893 2 года назад +72

    അസിസ്ക്ക പിശാരടി,ഷാഫി,തങ്കു,ഐഷു,
    ബിനിഷ് ബാസ്റ്റിൻ,അടങ്ങുന്ന star magic 🔥🔥🔥

  • @manavalan-zb1gm
    @manavalan-zb1gm 2 года назад +6

    പ്രതിരാജിനെ കൊന്ന് കൊലവിളിച്ചു ആ കേഴങ് 🙆🏻‍♂️🙆🏻‍♂️

  • @naufalnaushad4893
    @naufalnaushad4893 2 года назад +23

    നല്ല ശോകം ആളുകൾ entertainment ആണ് പ്രതീക്ഷിക്കുന്നത് അല്ലാതെ സ്വന്തമായി ചിരിക്കുന്ന നിലവാരമില്ലാത്ത കോമഡികൾ അല്ല

  • @vazhakalikd8559
    @vazhakalikd8559 2 года назад +3

    പെൺകുട്ടികൾ ചുമ്മാ ഇരിക്കുന്നു എന്ന് തോന്നുന്നു ഗെയിം സ്റ്റാർട്ട്‌ ചെയ്യൂ

  • @saleenacksaleenack9115
    @saleenacksaleenack9115 2 года назад +111

    എനിക്കിഷ്ടം ആ പഴയ ടമാർ പടാറും സ്റ്റാർ മാജിക്കും ആയിരുന്നു.കോമഡിയും പാട്ടും, ഡാൻസും സ്കിറ്റും, ഗെയിമും ചാട്ടയടിയും ആ പഴയ ടീമും അങ്ങനെയെല്ലാം...എന്ത് രസമായിരുന്നു.

  • @gokulkrishnas7663
    @gokulkrishnas7663 2 года назад +12

    തങ്കു ഈ comment കാണുന്നുണ്ടോ.... സ്റ്റിൽ മിസ്സ്‌ യു......... ഒരു ദിവസം ഒരു സർപ്രൈസ് എൻട്രിക്കായി കാത്തിരിക്കുന്നു....

  • @dhanzz_shorts
    @dhanzz_shorts 2 года назад +308

    Sudhi chettan mass entry❤️🔥

  • @samsheerkdy6607
    @samsheerkdy6607 2 года назад +35

    സുധിച്ചേട്ടൻ കൊടുക്കി എല്ലാവരും ഒരു ലൈക്ക്

  • @engineer9458
    @engineer9458 2 года назад +203

    😍 ബിനു ചേട്ടാ പൊളി കൗണ്ടർ👍😆.guests👍👍. സുധി 👍.all totally 👌.കൃത്യമായി upload ചെയ്താൽ എന്തങ്കിലും നഷ്ടം ഉണ്ടോ Flowers ന്😜

  • @ShajahankpShajahankp
    @ShajahankpShajahankp 2 года назад +338

    കോമഡി കൗണ്ടറുകളും ഗെയിമുകളും അടങ്ങുന്ന സ്റ്റാർ മാജിക് ആയിരുന്നു ഇതിനേക്കാൾ ബെറ്റർ

    • @aminaaami6585
      @aminaaami6585 2 года назад +6

      Sathyam 💯

    • @sa-adk9975
      @sa-adk9975 2 года назад

      ഗെയിം കളിക്കുന്നത് കൊണ്ട് യാതൊരു പ്രയോജവുമില്ല അതിനു പകരം കഴിവ് ഉള്ള ആളുകളെ പ്രോത്സാഹിപ്പിക്കുന്നത് അല്ലേ നല്ലത് ദാസേട്ടൻ കോഴിക്കോട്,കുടിയൻ ഡാൻസർ,2 twins ആയ കുട്ടികൾ, ഇവരെ ഒക്കെ കഴിവുകൾ ലോകം കാണട്ടെ അതാണ് നല്ലത്❤️

    • @aslahkp1714
      @aslahkp1714 2 года назад

      @@sa-adk9975 copy paste aano

    • @sa-adk9975
      @sa-adk9975 2 года назад

      @@aslahkp1714 njn thanne avdenn edth ittadha 😂

  • @ashiqashiq4953
    @ashiqashiq4953 2 года назад +4

    അടിമാലി മാട്ട comedy nta പൊന്നെ പഴേത് പോലെ തന്നെ ഒരു മാറ്റവും ഇല്ല വെറുപ്പിക്കൽ

  • @farshadpc9771
    @farshadpc9771 2 года назад +6

    നല്ല ഐശ്വര്യം ഉള്ള ഫാമിലി അമ്മുമ്മ ❤ താര ചേച്ചി & സൗഭാഗ്യ 😍😍

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 года назад +3

    സുധി ചേട്ടൻ 🔥♥️❤❤️

  • @haseenahasi3092
    @haseenahasi3092 2 года назад +5

    സൗഭാഗ്യ ചേച്ചീടെ ചിരി സൂപ്പർ 👌👌👌🥰🥰

  • @elizabeththomas9452
    @elizabeththomas9452 2 года назад +18

    Star comedy magic correct aayi upload cheyyathathil virotham ullavar undo,skirt, game chatta adi ellam undayale fil up aaku

  • @najashareef6415
    @najashareef6415 2 года назад +106

    Sudhi chetta adipoli👍⭐👍😍

  • @abhijithtp7500
    @abhijithtp7500 2 года назад +54

    സ്റ്റാർ കോമഡി മാജിക് എപ്പിസോഡ് സൂപ്പർ ഒരുപാട് ചിരിച്ചു ഐശ്വര്യ ചേച്ചി കോസ്റ്റ്യൂം പൊളിച്ചു ക്യൂട്ട് ആണ് ഐശ്വര്യ ചേച്ചി ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി ❤❤❤❤❤

  • @musavirvfc2427
    @musavirvfc2427 2 года назад +6

    മിസ്റ്റർ അനൂപ് ജോൺ സർ പ്രോഗ്രാം മാറ്റം വരുത്തേണ്ട സമയം ആയിട്ടുണ്ട്
    കയ്യുന്നതും തങ്കച്ചൻ വിതുരയെ കൊണ്ട് വരാൻ നോക്കു തങ്കു വന്നാൽ കുറച്ചും കൂടെ നന്നാകും

  • @zaharamol8051
    @zaharamol8051 2 года назад +54

    സുധി ചേട്ടൻ ഇങ്ങൾ ഒരു രക്ഷയും ഇല്ലാട്ടോ ufff😍

  • @saipuff4606
    @saipuff4606 2 года назад +6

    ഉല്ലാസിന്റെ കൗണ്ടർ മാത്രം ആണല്ലോ എല്കുന്നത് .ഉല്ലാസ് ഉയിർ 💥🔥❤️

    • @jack-----dfc
      @jack-----dfc Год назад

      Baki ullavarude counter rinn arum chirikunnile 🤔

  • @munshidckd5060
    @munshidckd5060 2 года назад +82

    താരച്ചേച്ചിയും സൗഭാഗ്യയും ഡാൻസ് ❤️ പൊളിച്ചു 😍😍

  • @keralavibes3050
    @keralavibes3050 2 года назад +7

    സുധി ഏട്ടൻ മാസ്സ്

  • @shahlathasneem9517
    @shahlathasneem9517 2 года назад +3

    സുധി ചേട്ടൻ പൊളിച്ചു

  • @cr7boys57
    @cr7boys57 2 года назад +40

    ആരൊക്കെ കളിയാക്കിയാലും സുധി ചേട്ടൻ 😍

  • @sanalbhay2954
    @sanalbhay2954 2 года назад +6

    സുധി ചേട്ടൻ 😍😍😍😍😍😍😍😍തിരിച്ചു വന്ന് ഇനിയും തങ്കു ❤ഷാഫി

  • @Devil-n3l
    @Devil-n3l 2 года назад +7

    33:00 shiyas ikka expression👌🔥😂😂😂😂😂

  • @jijumadhavan7550
    @jijumadhavan7550 2 года назад +5

    സുബ്ബലക്ഷ്മി അമ്മ തകർത്ത് സൂപ്പർ. സുധി ടെ വരവ് കലക്കി. ഉല്ലാസ് കൗണ്ടറുകൾ കത്തുന്നുണ്ട്ട്ടാ. ബിനു അളിയൻ സത്യനായി തകർത്ത്. കൗണ്ടറുകൾ പഴേ പോലെ ഏശുന്നില്ലപ്പ .മാജിക്ക് ലേഡി സൂപ്പർ... അനുവും. ശ്രീവിദ്യയും മിണ്ടാട്ടമില്ലാ ല അവരെ തുറന്ന്വിടുന്ന് തകർക്കും അവര് മറ്റെല്ലാ ചങ്കുകൾക്കും ഹൃദയം നിറഞ്ഞ സ്നേഹം

  • @blacklover880
    @blacklover880 2 года назад +11

    Game,ചാട്ടയടി,നല്ല സ്കിറ്റ് ഇതൊന്നും ഇല്ലാതെ ഈ സ്റ്റാർമാജിക് കാണാൻ ഒരു രസവുമില്ല💔."ഇത് ഇപ്പൊ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറ് പോലെ ആയി"😔

  • @faruniyas
    @faruniyas 2 года назад +32

    സുധി ചേട്ടൻ പൊളിച്ചുട്ടോ 🥰♥️

  • @user-jx1oq9xz1j
    @user-jx1oq9xz1j 2 года назад +17

    Anukutty my sweet doll

  • @muhammedyaseenp1188
    @muhammedyaseenp1188 2 года назад +59

    അടിമാലി ഉല്ലാസ് കൗണ്ടർ പൊളി 🤣🤣🤣

  • @jeenakannan7329
    @jeenakannan7329 2 года назад +11

    സുധിച്ചേട്ടൻ വന്നു 🥰Thanks to star magic 🥰🤏

  • @Sufiyan123-i1l
    @Sufiyan123-i1l 2 года назад +61

    സൗഭാഗ്യ ചേച്ചിയുടെ ചിരി 😍ഒരു രക്ഷ ഇല്ല പൊളി 💕cute❣️

  • @aadhilapk9953
    @aadhilapk9953 2 года назад +113

    Kollam sudhi chettan😍❤😍😍😍😍😍😍😍😍❤ love u sudhi chetta

  • @themessenger1534
    @themessenger1534 2 года назад +6

    Anumol mindunnila active avanam

  • @user-mh7ry5gl6z
    @user-mh7ry5gl6z 2 года назад +18

    പ്രിയ സ്റ്റാർ കോമഡി......... സുഹൃത്തുക്കളെ നിങ്ങൾ പഴയതു പോലെ വരണം ഗെയിം..... കൊണ്ടുവരണം......... അസീസ്.. എവിടെ പോയി... അയാൾ ഉണ്ടകിൽ വെറുതെ ചിരിക്കുമായിരുന്നു........... അസീസാണ്..... സ്റ്റാർ മാജികിന്റെ...... എനർജി... Plz അസീസിനെ... കൊണ്ടുവരൂ

  • @rahulusha2988
    @rahulusha2988 2 года назад +3

    Thankachane entha kondu varatha

  • @baijusam8367
    @baijusam8367 2 года назад +45

    നല്ല ഫാമിലി ബിനുഅടിമാലി ഉല്ലാസ് പന്തളം സുധി ❤️❤️👍പൊളിച്ചു 💥ഗെയിം കൂടെ

  • @kalakumbalath4656
    @kalakumbalath4656 2 года назад +30

    സുധിച്ചേട്ടന് സ്വാഗതം ...
    എനർജിറ്റിക് കുടുംബം ...
    എനർജിറ്റിക് എപ്പിസോഡ്

  • @resmir2780
    @resmir2780 2 года назад +2

    Sudhi chettanea kandal oru police look 👌...

  • @firdosp3320
    @firdosp3320 2 года назад +11

    താരാ കല്യാൺ ചേച്ചിയേം ഫാമിലിയേം എല്ലാവരും നല്ലരീതിയിൽ ബഹുമാനത്തോടെ തന്നെ സ്വീകരിച്ച് പങ്കെടുപ്പിച്ചു, നല്ല കാര്യം. പക്ഷേ എപ്പിസോഡിൽ ചിരിക്കാൻ ഒന്നും ഇല്ലായിരുന്നു.

  • @rajishapraveen2514
    @rajishapraveen2514 2 года назад +7

    എല്ലാ കലാകാരൻമാരുടേയും കൈകളിലൂടെ കരയാതെ ഈ സ്കിറ്റ് ആസ്വദിച്ച സുദർശനമോളും ലോകം അറിയ പ്പെടുന്ന ഒരു കലാകാരിയായി മാറട്ടെ ...god bless you..

  • @true-way-kerala
    @true-way-kerala 2 года назад +4

    നോ എന്ന് പറഞ്ഞില്ലേ പിന്നെ എന്തിനാണ് കിടന്നു കറങ്ങുന്നത്🤣🤣🤣

  • @SAMSHi8163
    @SAMSHi8163 2 года назад +4

    സ്റ്റാർ മാജിക്കിന്റെ കാരണവർ സുധിയണ്ണൻ തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം Thankyou സ്റ്റർമാജിക് ടീം & അനൂപ് സാർ

  • @adhnan5235
    @adhnan5235 2 года назад +4

    ബിനു പാട്ട് പാടുമ്പോൾ എല്ലാവരും പ്രോത്സാഹനം വേണം വേറെ ആരെങ്കിലും പാടിയാൽ അത് തെറ്റ് എന്തുവാടെ ഏതു പാട്ടായാലും അവര് പാടാൻ മുന്നോട്ട് വന്നില്ലെ അതിന് വലിയൊരു 👏👏👏👏🥰

  • @maheshtk4876
    @maheshtk4876 2 года назад +5

    ഈ എപ്പിസോഡ് 1 മില്യൺ അടിക്കാൻ ശെരിക്ക് കഷ്ടപ്പെടും.

  • @nishadkunjon4382
    @nishadkunjon4382 2 года назад +48

    Sudi chettan😍😍😍

  • @amanap5717
    @amanap5717 2 года назад +19

    Anukutty❤️🥰

  • @muhammedshibil2166
    @muhammedshibil2166 2 года назад +15

    ⓢⓣⓐⓡ ⓜⓐⓖⓘⓒ സ്ഥിരമായി മൊബൈലിൽ കാണുന്നവർ ഇവിടെ ഹാജർ പറയുക 🙋‍♂️🥳

  • @kingini1614
    @kingini1614 2 года назад +8

    ഹായ് സുധിച്ചേട്ടൻ....... തങ്കൂനെ കൂടി കൊണ്ടു വരണേ.....

  • @SirajmasSiraj
    @SirajmasSiraj 2 года назад +4

    Sudi 😍

  • @prabha1411
    @prabha1411 2 года назад +33

    സുധി chet👌അടിപൊളി സൂപ്പർ 👌👍👍😀😀😀കൊള്ളാം

  • @sathyavruthan7272
    @sathyavruthan7272 2 года назад +14

    അടിപൊളി episod ആരുന്നു താര കല്യാൺ family വന്നത് ഏറെ നിറവ് നൽകി അർജുൻ കൂടി വന്നിരുന്നേൽ അടിപൊളിയായേനെ 👍👍👍❤❤❤ചിന്നു പൊളി 👌👌💞💞💞

  • @gamerboyabaaan8965
    @gamerboyabaaan8965 2 года назад +45

    പഴേ സ്റ്റാർ മാജിക് ഇഷ്ടം... ❣️❣️❣️

  • @preejojohny2053
    @preejojohny2053 11 месяцев назад +1

    Sudarshanakutty valuthaavumbol ee episode kaanichu kodukkanam... 🥰🥰🥰😘 God bless the whole family💕

  • @sarithasucheendran9940
    @sarithasucheendran9940 2 года назад +10

    🥰💖🥰star comedy magic episode super polichu 🥰💖chinnu chechi uyir 🥰💖🥰സൗഭാഗ്യ ചേച്ചി and ഫാമിലി സൂപ്പർ adipoli 🥰💖🥰സുധി ചേട്ടൻ entry super poli🥰💖🥰🥰

  • @izuvu6830
    @izuvu6830 2 года назад +2

    Kukkuru kukku kurukkan padiya ettan poli
    Ellarum kaliyakki mosham
    Enikkishtayi. Kuttikku vendi pinne enganeya paduka. Super chetta

  • @abinmnair2312
    @abinmnair2312 2 года назад +3

    ആരൊക്കെ വന്നാലും നവീനും, ജീഷിനും ഉള്ള സ്പോട്ട് കോമഡിയോളും വരില്ല മറ്റൊന്നും

  • @muhammadmurshad3952
    @muhammadmurshad3952 2 года назад +2

    Thakkanchan chettane koduvaa

  • @aslahkp1714
    @aslahkp1714 2 года назад +5

    അസീസ്ക്ക, ഷാഫിക്ക, ഷിയാസിക്ക, തങ്കു, ബിനു അടിമാലി, സുധിച്ചേട്ടൻ, ബിനീഷ് ബാസ്റ്റിൻ and guest ആയിട്ട് പിഷാരടി .... Uff 🔥 missing vintage star magic

  • @witchhunter243
    @witchhunter243 2 года назад +38

    ചീയാസ് പതിവുപോലെ നിന്ന് ചീഞ്ഞു. 😀

    • @rejithahari8912
      @rejithahari8912 2 года назад +5

      ഇതൊക്കെ എന്തിനു വരുന്നു എന്തോ

  • @mubizcreation1852
    @mubizcreation1852 2 года назад +20

    നമ്മുടെ പഴയ സ്റ്റാർ മാജിക് തന്നെ മതി chaatayadiyum games um akke miss ചെയ്യുന്നുണ്ട്🙂🥰

    • @yonavisualmedia3967
      @yonavisualmedia3967 2 года назад

      Itheniku first episode kandeppo manasilayi.. Ippo oru rasilla🥲

  • @ajmalsbi9062
    @ajmalsbi9062 2 года назад +5

    Thankachattan chettan ini varille

  • @nishalawrance531
    @nishalawrance531 2 года назад +57

    Sudhi chettan polichu ❤️

  • @najeebvalarad472
    @najeebvalarad472 2 года назад +1

    പഴയ പോലെ കൊണ്ടുവരൂ അതാണ് ഭംഗി

  • @pravinathikka4640
    @pravinathikka4640 2 года назад +5

    സുധി ചേട്ടൻ ഇഷ്ടം കാത്തിരിക്കുക ആരുന്നു ❤

  • @sirajsumaya6075
    @sirajsumaya6075 2 года назад +29

    പഴയ സ്റ്റർമാജിക് ഞാൻ ഒരുപാട് മിസ്സ്‌ ചെയുന്നു 😭😭

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 года назад +3

    സുബ്ബലക്ഷ്മി അമ്മയെ കാണുമ്പോൾ കല്യാണരാമനിലെ കാർത്യായനി അമ്മൂമ്മ,നന്ദനത്തിലെ വേഷാമണിയമ്മാൾ പാണ്ടിപ്പടയിലെ അമ്മൂമ്മ...ഒക്കെ ആണ് ഓർമ വരുന്നത്....പിന്നെ സുശാന്ത് സിംഗിൻ്റെ കൂടെ ഉള്ള ഡാൻസും.... ☺️🥰🥰🤩🤩 താരചേച്ചി... സൗഭാഗ്യ.... കുഞ്ഞുവാവ... 🥰❤️ സുധിച്ചേട്ടൻ തിരിച്ച് വന്നല്ലോ... ☺️❤️

  • @rajankunjappan6018
    @rajankunjappan6018 2 года назад +4

    Grand mother, Mother, Daughter and grand daughter......... let the generation continue with performance..... Best wishes to all particularly sudarsana mol.

  • @fathimascooking5777
    @fathimascooking5777 2 года назад +6

    ഗൈമം ചട്ടവരടിയും ഇല്ലാതെ എന്ത് സ്റ്റാർ മാജിക്‌

  • @golden2686
    @golden2686 2 года назад +41

    ബിനു അടിമാലി 👌😆.നോബി സുധി all പൊളി👌 .അഥിതികൾ👍. പ്രേക്ഷകരെ കൊണ്ട് തെറി വിളിപ്പിക്കാതെ upload punctuality പാലിച്ചൂടെ star magic........

  • @gamerboyabaaan8965
    @gamerboyabaaan8965 2 года назад +12

    ഇപ്പൊ സ്റ്റാർ മാജിക്‌ skip ചെയ്ത് കാണുന്നവർ ലൈക്‌ ചെയ്യൂ....

  • @Kerala499
    @Kerala499 2 года назад +16

    Sudhi chettan vannalle waiting arunnu 😍😍

  • @unnipalath8572
    @unnipalath8572 2 года назад +1

    ഉല്ലാസ് പന്തളത്തിന്റെ കോമഡി അനാവശ്യ സ്ഥലങ്ങളിൽ ആവശ്യമില്ലാതെ തരംതാഴ്ന്ന സംസാരിക്കുന്നത് പോലെ ഒരു തോന്നൽ.............

  • @nasarmamma7388
    @nasarmamma7388 2 года назад +32

    ഇപ്പോഴത്തെ സ്റ്റാർ മാജിക്‌ പഴയതു പോലെ രസമില്ല മുൻപ് ഗെയിംമും ഒക്കെ ആയിട്ടു അടിപൊളിയായിരുന്നു

  • @nsshifter
    @nsshifter 2 года назад +24

    തങ്കു വിനെ miss ചെയ്യുന്നവർ ഉണ്ടോ 😔😔😔

  • @BabuBabu-sy4pm
    @BabuBabu-sy4pm 2 года назад +3

    തങ്കച്ചനെ കൊണ്ടു വരുമോ

  • @anaghaalias6754
    @anaghaalias6754 2 года назад +79

    Old is gold 😘😘😘✨️💙❤

  • @BabuBabu-sy4pm
    @BabuBabu-sy4pm 2 года назад +4

    സുധി സൂപ്പർ

  • @vipinedwin9754
    @vipinedwin9754 2 года назад +2

    Binu ചേട്ടാ അങ്ങനെ പറഞ്ഞെ തെറ്റായി പോയില്ലേ.