സമ്പൂർണ 'സംഘ' സന്ധി? | PV Anvar | CPM | Special Edition | Nishad Rawther |
HTML-код
- Опубликовано: 3 ноя 2024
- സമ്പൂർണ 'സംഘ' സന്ധി? | PV Anvar | CPM | Special Edition | Nishad Rawther |
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RUclips News Live: • Video
🔺Mediaone Plex: / mediaoneplex
🔺RUclips Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
സ്പെഷ്യൽ എഡിഷനലിലെ ഇന്നത്തെ ക്യാപ്ഷൻ നന്നായിട്ടുണ്ട് 👍👍
ആർഎസ്എസിനെ കൊണ്ട് തന്നെയാണ് പിണറായി വിജയൻ ഇപ്പോഴും തുടർന്നു പോയിക്കൊണ്ടിരിക്കുന്നത് ഇപ്പോഴാണ് അവരുടെ ഉള്ളിലിരിപ്പ് ശരിക്കും പൊതുജനങ്ങൾക്ക് മനസ്സിലായത് ഇവരെ ബംഗാളി പോലെ ആക്കിയാൽ ഇവര് പാഠം പഠിക്കും ഒരിക്കലും തിരിച്ചുവരരുത് നമ്മൾക്ക് ഇടതുപക്ഷം ജനപക്ഷം എന്ന് വിചാരിച്ചിരുന്നു ഇപ്പോൾ ആർഎസ്എസ് പക്ഷം എന്ന് കൃത്യമായി ബോധ്യപ്പെട്ടു. മലപ്പുറം ജില്ലയെ മാത്രം ടാർജറ്റ് ചെയ്ത് കേസുകൾ കൂട്ടി മുസ്ലിം സമുദായത്തിന് മാത്രം വെറുപ്പിക്കാൻ വേണ്ടി പടച്ചുവിട്ട ഏമാൻ ഇപ്പോഴും സർവീസിൽ തുടരുന്നത് തുടരുന്നത് തുടരുന്നത്
പിണറായി വിജയൻ ചരിത്രത്തിൽ "കേരള ഗോര്‍ബച്ചേവ്" ആയി അറിയപ്പെടും.
വിജയൻ മകൾക് വേണ്ടി കേരളത്തിലെ മുഴുവൻ ജനങ്ങളെയും കമ്മ്യൂണിസ്റ്റ്‌കാരേയും മുഴുവൻ ഒറ്റ് കൊടുത്തു. പിണറായിയോ വലുത് അതോ കമ്മ്യൂണിസ്റ്റ് പാർട്ടിയോ?? കുറ്റവാളി അജിത് കുമാറോ വലുത്
അതോ സാദാരണ ജനങ്ങളോ?? കേരളം കാത്തിരിക്കുന്നു 😡
പിണറായികാലത്തെ ബിജെപി വളർച്ചയിൽ എനിക്ക് അന്നേ സംശയം ഉണ്ടായിരുന്നു. ഇദ്ദേഹം ഡയലോഗ് അടി മാത്രം ഉള്ളൂ.. എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് അത് സത്യംമായി പുലരുന്നു. പല വിവാദപ്രസംഗങ്ങൾ, ക്രിമിനൽ പ്രവർത്തനങ്ങൾ, വർഗീയ വിദ്വേഷപ്രവർത്തനങ്ങൾ എല്ലാം കണ്ണടച്ചപ്പോൾ തന്നെ എനിക്ക് നല്ല സംശയം ഉണ്ടായിരുന്നു..
ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിനെ സംഘികൾക്ക് അടിയറവച്ചു സിപിഎം
നിഷാദേ ... ആ പാവം ജയചന്ദ്രൻ സാറിന്ന് ഹാർട്ട് അറ്റാക്ക് വന്നാൽ താങ്കൾ ഉത്തരം പറയേണ്ടിവരും 😂
സ്പെഷ്യൽ എഡിഷൻ ഇൻട്രോ പൗളിച്ചു ഹഷ്‌മിയുടെ ഇൻട്രോ പോലെ........നിഷാദ് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
നിഷാദ്, 💥💥💥💥💥
CPM BJP കൂട്ടുകെട്ട് !
അന്തർധാര!
കുഴൽപണകേസ് എവിടെ?
മാസപ്പടികേസ് എവിടെ ?
സ്വർണ്ണ കടത്ത്, ലൈമിഷൻ കേസ് എവിടെ?
കരിവനൂർ എവിടെ ?
ആർക്കു പോയി സിപിഎമ്മിന് വേണ്ടി രക്തസാക്ഷികളായ അവർക്ക് പോയി
100% മറുപടി ഇല്ലാത്ത സത്യം ഒരു കാലത്തും മറുപടി പറയാനും കയ്യൂല അത്ര കണ്ട് അതം പതിച്ചു പോയി ഈ പാർട്ടി മനുഷ്യനാകണം എന്ന് അങ്ങോട്ട് പാടി കൊടുക്ക്
പുറത്താക്കേണ്ടത് പിണറായിസ്റ്റ് മുഖ്യമന്ത്രിയെ......
സംഘി ഏത് ,കമ്മി ഏത്, പോലീസ് ഏത് ,എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയായി
ഇടത് നിരീക്ഷകൻ കിടന്ന് നിരങ്ങുന്നു
ശശി ഗോവിന്ദനായി
ഗോവിന്ദൻ ശശിയായി
Mukyamandri chetta🎉kallan
❤നിഷാദ് റാവുത്തർ ❤️
പിണറായി സർക്കാരിൽ സമ്പൂർണ സംഘ സന്ധി യായി മാറിയിരിക്കുന്നു
പാർട്ടിയുടെ പ്രത്യയശാസ്ത്രം മാറിക്കൊണ്ടിരിക്കുകയാണ് കഴിവതും സിപിഐഎമ്മിൽ നിന്നും അകന്നു നിൽക്കുന്ന നല്ലത് സ്വന്തം താൽപര്യങ്ങൾക്കുവേണ്ടി പാർട്ടിയെ ഉപയോഗിക്കുന്നു
കേരളം നശിച്ചാലും പിണറായും മകളും രക്ഷപെടുല്ലോ എന്ന് അലോചിക്കുമ്പോൾ 'ഒരു ഇത്
വി ആർ അനൂപ് 😍🔥🔥💪🏻💪🏻👍🏻👍🏻ആനന്തുകൊച്ചുകൂടി well said 💪🏻💪🏻🔥🔥👍🏻👍🏻
നിഷാദ് 👍🏻👌🏻
ആനന്ദ് കൊച്ചു കുടി പറഞ്ഞത് ശരിയാണ് 👍👍
കൊടകര കുഴൽ പണ കേസ് എന്തായി?
നിശാദിന് അന്ധമായ ഇടതു വിരോധം കാരണം എന്തൊക്കെയോ പുലമ്പുന്നു...നിക്ഷ്പക്ഷമായി പുള്ളിക്ക് വാർത്ത അവതരിപ്പിക്കാൻ അറിയില്ല
കപ്പിത്താൻ മൊത്തം മുക്കും എന്നപേടിയാണോ 😂
ഗോവിന്ദൻ മാഷ് സർക്കാരിന്റെ ആളല്ലേ അയാൾ പറയുന്നു സർക്കാരിനോട് ചോദിക്കുവാൻ
മുതിർന്ന ഇടത് സഹയാത്രികന് പോലും ക്യാപ്സൂൾ ഇല്ലാത്ത അവസ്ഥ വന്നു. എട്ട് വർഷം കൊണ്ട് പിണറായി ചെയ്ത് വെച്ച പ്രശ്നങ്ങൾ. 😂
ഇടത് സഹയാത്രികൻ😂
ഈ ചർച്ച സമയം പോയത് അറിഞ്ഞില്ല
അവൻ്റെഒടുക്കത്തപരിശോദനഎട്ടുകൊല്ലമായിജനങ്ങളെപറഞ്ഞുപറ്റിക്കൂന്നത്എരട്ടതന്ദക്കുടായവൻ
ഞാൻ ഒരു സിപിഎം പാർട്ടി അനുഭാവിയാണ് എനിക്ക് ഒരു അഭേക്ഷ ഉണ്ട് ഇടതു സഹാത്രികൻ എന്ന് പറഞ്ഞു വന്നിരിക്കുന്ന ആളെ നിഷാദ് കൊല്ലരുത് പ്ലീസ് 😭
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തുടക്കവും ഉടുക്കവും പിണറായി വിജയനയിലൂടെ ആവുമോ
Media one 👍👍👍
സംഖ്യ സഖാക്കൾ
ജയചന്ദ്രൻ പാവം കുറച്ചു വെള്ളം തരുമോ എന്ന് ചോദിക്കുന്നുണ്ട് നിഷാദ് 🔥🔥🔥🔥🔥ഇന്ന് ഒരു രക്ഷയില്ല 🔥🔥🔥🔥നിഷാദ് 👍👍👍👍👍
സിപിഎം ന് പശ്ചിമ ബംഗാളിലെ അവസ്ഥ വരും.
പണ്ടൊക്കെ സിപിഎം പറയുന്നത് ഞങ്ങൾ ഇവിടെ ഉള്ളത് കൊണ്ടാണ് ബിജെപി കേരളത്തി ൽ വളരാത്തത്, എന്നാൽ ഇപ്പോൾ ബിജെപി വളരുന്നത് ഞങ്ങളിലൂടെയാണ് എന്നായി 😂
സിപിഎമ്മും ഇനി വോട്ട് ചോദിച്ചത് നമ്മുടെ കുടുംബത്തേക്ക് വരട്ടെ അതിനുള്ള മറുപടി അപ്പോൾ കൊടുക്കാം തീർച്ചയായും ഇനി ആ പാർട്ടിയിലേക്ക് ഇല്ല
വളരെ നല്ല തീരുമാനം കമ്മ്യൂണിസം ഈ നാടിനെ കൊടും ആപത്ത്
ബിജെപി ഇപ്പോൾ സിപിഎം നെ തലോടുന്നുണ്ടല്ലോ. ഇതിൽ നിന്ന് തന്നെ മനസിലാക്കാം. ചെമ്പുഗോപി പോലും ഞെട്ടിപ്പോയി റിസൾട്ട് വന്നപ്പോൾ. പാവം സുനിൽകുമാർ
ജയചന്ദ്രൻ താങ്കൾ വല്ല ഹോസ്പിറ്റലിൽ പോയി പരിശോധിക്ക്
മാറിന് ചാനലിൽ നിന്ന് ഇറക്കി വീട് ഇയാളെ വലിയ ചാനലിൽ പോയി പൂർത്തിയായിട്ടുണ്ട്
ശുദ്ധഗതിക്കാരനായജയചന്ദ്രന് മറുപടിയില്ല!
ജയചന്ദ്രൻ ഉരുണ്ട് കളിച്ചു എരപ്പാക്കുന്നു 😂😂
പാണ്ടൻ നായയുടെ പല്ലിനു പണ്ടേ പോലെ.... അതാണ് നമ്മുടെ പിണു അണ്ണൻ 🤣🤣q😜q😜
😊😅😅😊😊😊😊😊😊😊😊h😊😊😊😊😊😊😊😅😊😊😊bbb😊bhhh
😊
😅😅😅😅😅😊
രാജാവിനെ ഭയപ്പെയ്ട്ടി ട്ടാണ്
എല്ലാം ഞങ്ങൾ ചെയ്യും
എല്ലാം ഞങ്ങൾക്ക് അറിയാം പാർട്ടി കോടതിയിൽ ഞങ്ങൾ തീരുമാനിക്കും
എന്നിട്ട് ??
വോട്ട് ചോതിക്കാൻ ഇങ്ങ് വാ
എട്ടിൽ പൊട്ടി നില്കുമ്പോളാണ്.. പാർട്ടി പാർട്ടി.. എന്താണ് ഈ പാർട്ടി
എങ്ങിനെ ഉണ്ടായതാണ് പാർട്ടി പിണറായിക്ക് കുടുംബത്തു നിന്നും സ്ത്രീധനം കിട്ടിയതാണോ.. കൊളം തോണ്ടാൻ..
Media,one,sp,edestion,soopper,❤❤❤❤❤❤❤❤❤❤
സിപിഎം പ്രതിനിധിയെ അയച്ചിട്ടുണ്ട് ഇപ്പോൾ ബിജെപിയും സിപിഎമ്മും ഒരു നഖത്തിൽ കൂട്ടാവുന്ന രണ്ട് കാളകൾ ആണ് രണ്ടുപേരും വരുന്നതിൽ നല്ലത് ആരെങ്കിലും ഒരാൾ വന്നാൽ പോരേ അതുകൊണ്ടാണ് അവർ അയക്കാത്തത്
P. V 🔥🔥🔥🤝
*നിങ്ങളുടെ വോട്ട് നിങ്ങളുടെ വിധി😊😮*
മീഡിയ വൺ സൂപ്പർ ❤👍💪
Nishad debate view >Noufal debate view
ഇത്രയും നന്നായി BJP വളർത്തിക്കൊടുത്തതിന് അടുത്ത പ്രാവശ്യം വിജയനെ രാഷ്ട്രപതിയാക്കണം
Poojp ക്കു ലോക്സഭയിൽ ഒരു സീറ്റ് കേരളത്തിൽ കൊടുത്തതുകൊണ്ട് മകളുടെ പേരിൽ ഉള്ള കേസുകളെപ്പറ്റി ഇപ്പോൾ അനക്കമില്ല
മാധ്യമ അവതാരക
എല്ലാവർക്കും തുല്യ സമയം കൊടുക്കുക.
ജയചങ്കി ചന്ദ്ര പോയി നാഗ്പൂരിൽ അംഗത്വം എടുക്കൂ
Cpim bjp same🎉
എന്ത് കൊണ്ട് സിപിഎം പ്രവർത്തകർ ചർച്ചക്ക് വരാത്തത്, അവരുടെ പരാജയം അരക്കട്ട് ഉറപ്പിക്കുന്നതാണ്.😢
ചോദ്യങ്ങളെ നേരിടാൻ അവർ ഭയക്കുന്നു 😂
ഈ ജയചന്ദ്രൻ പൊട്ടൻ കളിക്കുന്നു
🔥👍💥💯
രണ്ടാം ഭരണം ബിജെപിയുട സംഭാവന
Congress paranjapol nobody believe cheythilla🥺eppol enganayayi?????🤭😜🙄🙄
❤❤❤
നല്ല. കൊടച്ചിൽ. നാട്. മുടിക്കും
നിഷാദ് 🔥🔥🔥
Changing IDEOLOGY
പി വി anver പറഞ്ഞത് 💯
Ellam Makalkuvendi Makalanu sarvathum
ഇടതുപക്ഷത്തെ ഒറ്റിയ പിണറായി വിജയൻ.
Congress, Union government undakkan kashtapedumbol, vijiyanta koottu kettu Rss koda🥺🥺
👍
Yes ആനന്ദ് കൊച്ചു കുടി
എം ജയചന്ദ്രൻ , ബി ജയരാജ് , റജി ലൂക്കോസ് , ഷിജു ഖാൻ , ജെയ്ക് , സജീഷ്, അനിൽകുമാർ , എ എ റഹിം , എല്ലാം ഒന്നിനൊന്ന് മെച്ചം
നയം നടപ്പാക്കൽ ആണു ഇപ്പോൾ കാണുന്നത് 😀
ഇനി ഗോവിന്ദൻ മാഷ് തീരുമാനിക്കണം വർഗ്ഗ ശത്രുവിനു പാർട്ടിയെ ഒറ്റി കൊടുത്ത പിണറായിയും കുടുംബവും വേണൊ ആഥോ പാർട്ടി വേണോ എന്നു
മുസ്ലിം സമുദായത്തിന് ഒരു അമ്മാവന്മാരെയും വേണ്ട കൊച്ചു കുടി
പിജ് അപ്പിയുടെ ദക്ഷിണ ഇൻന്ദ്യ യോട് ഉള്ള അവഗണനഅരി ആയാലും, പ്രകൃതി ക്ഷോഭം, ട്രയിനുകൾ, കേന്ദ്ര ജോലി യിൽ അതിന്റെ ഇര കേരളം,
Oru ML A polum illatha RSS abhyantharam bharikkunnu😢
CM PV has become a liability for CPM & LDF ! Pavanai Shavamai 😂
1 year ayi njn party vittatt
Anwarum mediasum active aan ok opposite party evade , congress active alla , league onnum strong aayitt parayathath enth kond aan ? We need a good home minister , that is very serious issue and demand .
ജയരാജനെ പുറത്താക്കിയില്ലേ പിന്നെയാ ഇവൻ🥴. പിന്നെ ഇങ്ങനെ ഉരമ്പിയിട്ട് കാര്യമില്ല റാവുത്തറെ 😖
പുറത്താക്കിയോ മാറ്റി എന്നല്ലേ പാർട്ടി പോലും പറയുന്നത് പുറത്താക്കി എന്നത് താങ്കളുടെ മാത്രം അഭിപ്രായം ആണ് 😂
സി പി എം ന്റെ പ്ര തി നിധി പറയുന്നത് തെറ്റ് അയാൾ പറ യുന്നത് കേൾക്കണ്ട അയാളോട് പോകാൻ പറ
Please don't call this bleady chandran
Nayam Nagapurilnnínnum Varanam Sir
നിങ്ങൾക്ക് എക്കെ ഇപ്പഴാണോ ഇവനേ മനസ്സിലായത്. ഇവനധിക്കാരത്തിൽ കേറിയത് തന്നെ കക്കാനും മുക്കാനും. അതിന് ബ്രിട്ടീഷുകാരുടെ ഐഡിയ ഉപയോഗിച്ച് ഹിന്ദുവിനേം മുസ്ലീമിനേം അകറ്റുക.
Athinu Nattellu venam Sir
തുടർഭരണം മീഡിയ one കൊടുത്തതാ
സംഘപരിവാർ
Having been a cpm voter till last, I too strongly doubt the BJP CPM relationship is simply to save some of our seniour leaders from enquiry against them. They are directing the party to the finishing point in kerala too.
Cpm😭😭😭😭
BJP ningal Ajith Kumar ADGP evan aaraanu aarkku help cheythu para vishnu
ജയ ചന്ദ്രൻ കമ്മിയുടെ അണ്ണാക്കിൽ കൊടുത്തിട്ടുണ്ട്.. നിഷാദ്...❤
Oru padu Rakthasashigale ningel marennu poyo. Aver endinuvendiyanu rakthem chindiyadu.
Sahayatrikan 😂
Pinarayi.vijayan keralathe rss
Azhichadan .avasaram undakikodukunnu
ഗോവിന്ദൻ ഓരു വിവാരും ഇല്ലത്ത് ഒരുത്തൻ ആർഎസ്എസ് b j p യുടെ നേദക്കൾ c p m നേ നിയന്ത്രണം കയിൽ c p m ntae നേദക്കൾ കേസിൽ പെട്ട വർ ലവിലിൻ കേസ് തൃശൂർ മണ്ഡലം b j p കൊടുത്ത ദ് അതിന് e p. ജായ രാജൻ പൊയി b j p നേധവിന കണ്ടാധ അതിന് b j p ഗുണം കിട്ടി പിന്നെ ഇനി വരാൻ പോകുന്ന തിരഞ്ഞടുപ്പ് b j p ക്ക് 10 നിയമസഭ സീറ്റ് കിട്ടും
സിപിഎം അല്ലെ പിണറായി നിങ്ങൽ തന്നെ ആണ് rss
Jayachandhran aaginay aadinay. pattiyaskkunna.ennu panday polay kaval prasangham falikkilla.pandaypolay kavala prsangham kelkkaan anghaadiyil aa lumilla.janadha.
മറ്റൊരു കഥ പ്രസംഗം..
💊💊💊💊💊💊💊💊💊💊💊💊pinu
Police must protect the public" not implement RSS's intention "
It's so bad dicremination" must not permitted" by the police" ,it must be monitored by the gov... And HOME minister" so it's not happening in kerala