ഡിഗ്രിയ്ക്ക് മലയാളം ആണ് എടുത്തതെന്നു പറഞ്ഞപ്പോൾ പലരും എന്നെ പുച്ഛിച്ചു....🥱 അവർക്ക് അറിയില്ലല്ലോ ഇതൊന്നും 😏 ഇത്ര ആസ്വദിച്ചു പഠിക്കാൻ പറ്റിയ വേറെ ഏത് കോഴ്‌സ ഉള്ളേ..... മലയാളം ഉയിർ 🥰❤️
ഞാൻ BA മലയാളം ആണ്... അത്ര എളുപ്പം അല്ല.... മലയാളത്തിനു കുട്ടികൾ മാർക്ക് വാങ്ങിക്കുന്നു എങ്കിൽ അവർ പഠിക്കുന്നത് കൊണ്ട് ആണ്... അല്ലാതെ സബ്ജെക്ട് easy ആയിട്ട് അല്ല
ഞാൻ ഒരു മലയാള ബിരിത വിദ്യാർത്ഥി ആണ്. ടീച്ചർ മലയാളം എളുപ്പം ആണ് എന്ന് പറയുന്നത് കേട്ടപ്പോ എനിക്ക് സഹിക്കാൻ പറ്റുന്നില്ല. മലയാളം എളുപ്പം ആണെന്ന് കരുതി ആരും പോയി എടുക്കരുത്.. അനുഭവം കൊണ്ട് പറയുവാണ്. നല്ല താല്പര്യം വേണം, കഥയും കവിതയും മാത്രമല്ല കിളി പോണ പലതും പഠിക്കാൻ ഉണ്ട് ഭാഷയശാസ്ത്രം, സാഹിത്യമീമാംസ ഒക്കെ പാസ്സാകാണമെങ്കിൽ ചില്ലറ പാടൊന്നും അല്ല. പിന്നെ 46 കുട്ടിക്കൾ ഉള്ള class ആയിരുന്നു എന്റേത് ഒരു 12 കുട്ടികൾക്ക് എങ്കിലും നിലവിൽ എന്റെ ക്ലാസ്സിൽ supply ഉണ്ട്. അത് കൊണ്ട് supply ഉണ്ടാവില്ല എന്നൊന്നും കരുതി ആരും പോയി എടുക്കരുത്.പിന്നെ മലയാളം എടുത്ത് കഴിയുമ്പോൾ നാട്ടുകാരുടെ വീട്ടുകാരുടെ കൂട്ടുകാരുടെ ഒക്കെ വക പുച്ഛം നന്നായിട്ട് ഉണ്ടാവും അത് കൊണ്ട് അതും കൂടി സഹിക്കാനുള്ള ത്രാണി ഉണ്ടേൽ മാത്രം പോയി മലയാളം എടുത്താൽ മതിട്ടോ.... ഏതൊരു വിഷയം ആണെങ്കിലും അതിന്റേതായ ബുദ്ധിമുട്ട് ഉണ്ടാകും. മര്യാദക്ക് ഇരുന്ന് പഠിച്ചാൽ supply ഇല്ലാതെ പാസ്സ് ആവാം
@@subishaammuz121 ഞാൻ പറഞ്ഞല്ലോ ഏത് വിഷയം ആണെങ്കിലും അതിന്റേതായ ബുദ്ധിമുട്ടുകൾ ഉണ്ടാവും. സത്യത്തിൽ എനിക്ക് BA English നെ കുറിച് വലിയ ധാരണ ഇല്ല. എന്നാലും എന്റെ ഒരു സുഹൃത് BA English ആയിരുന്നു. അവൾ പറയുന്നത് കേട്ടത് വെച്ച് മലയാളത്തിൽ പഠിക്കാൻ ഉള്ളത് പോലെ ഇംഗ്ലീഷിലും ഭാഷശാസ്ത്രം ( linguistics) ഒക്കെ പഠിക്കാൻ ഉണ്ട്. എന്നാലും മലയാളത്തിലെ 5,6 sem ലെവിഷങ്ങളും english ഇലെ 5,6 sem ലെവിഷയങ്ങളും വെച്ച് നോക്കുമ്പോൾ english ഒരു പൊടിക്ക് കൂടി എളുപ്പമുണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്ന് കരുതി എളുപ്പമാണ് എന്നല്ല ഉദ്ദേശിച്ചത്. മലയാളത്തിൽ ആവുമ്പോൾ സംസ്‌കൃത ശ്ലോകങ്ങൾ ഒക്കെ കാണാതെ പഠിക്കാൻ ഉണ്ട്, അത് അത്യാവശ്യം ബുദ്ധിമുട്ട് ആണ്. പിന്നെ ഡിഗ്രിക്ക് language and literature പോലുള്ള കോഴ്സ്കൾക്ക് overall A+,S ഒക്കെ കിട്ടാൻ നല്ല ബുദ്ധിമുട്ടാണ്. പിന്നെ english എടുത്താലും BA ഇംഗ്ലീഷ് ആണ് പഠിക്കുന്നത് എന്ന് പറഞ്ഞാൽ ആളുകളുടെ ഭാഗത്ത് നിന്ന് അത്യാവശ്യം പുച്ഛം ഉണ്ടാവും, എന്നാലും മലയാളം ആണ് പഠിക്കുന്നത് എന്ന് പറയുമ്പോൾ ഉള്ള അത്രേം പുച്ഛം ഉണ്ടാവില്ല.
പുച്ഛം ഒന്നും നോക്കുന്നില്ല chechi അവരുടെ ചിലവിൽ അല്ലലോ നമ്മൾ പഠിക്കുന്നത്... Desinginu പോവാൻ നേരത്തും ഇത് തന്നെ ആയിരുന്നു ആളുകൾ പറഞ്ഞത്... ഞാൻ പക്ഷെ desining eduthillatto മലയാളം ആണ് ചൂസ് chaytirikunath BA ആണ്... Apply കൊടുത്തു waiting ആണ്
ഞാൻ BA അറബിക് ആണ് പഠിച്ചത് ചെറുപ്പം മുതൽ തന്നെ മലയാളം പഠിക്കണം എന്നാണ് ആഗ്രഹം so MA മലയാളം പഠിക്കണം എന്നുണ്ട്. കോർ കോഴ്‌സ് എത്രയെണ്ണം ആണ് ഉണ്ടാവുക എന്ന് പറഞ്ഞു തരുമോ plz
@@omanilepalakkattukari MA മലയാളം എന്ന് പറഞ്ഞാൽ അത് മൊത്തം കോർ കോഴ്സ് ആണ് 🙂. 4 സെമെസ്റ്റർ ഇൽ കൂടി ഏകദേശം(എംജി യൂണിവേഴ്സിറ്റി )19 core കോഴ്സ് +പ്രൊജക്റ്റ് ഉണ്ടാവും(19 ഇൽ കൂടുകയോ കുറയുകയോ ചെയ്യാം ) .(•കവിത പ്രാചീനം, മധ്യകാലം •മലയാളഭാഷ ചരിതവും വർത്തമാനവും •മലയാള ചെറുകഥ •സാഹിത്യരചനാസങ്കേതങ്ങൾ •സംസ്കൃതം - ഭാഷയും സാഹിത്യവും •ആധുനികമലയാളകവിത ഒന്നാം ഘട്ടം •ഭാഷാശാസ്ത്രം •കേരളസംസ്കാരം •മലയാളനോവൽ •ഭാരതീയസാഹിത്യസിദ്ധാന്തങ്ങൾ)ഇതാണ് 1,2 സെമെസ്റ്റർലെ കോർ കോഴ്സുകൾ.പിന്നെ അറബിക് പഠിച്ചിട്ട് MA മലയാളം എടുക്കുമ്പോൾ അത്യാവശ്യം നല്ല ബുദ്ധിമുട്ട് ഉണ്ടാവും കാരണം B.A ക്ക് പഠിച്ചതിന്റെ ബാലൻസ് ആണ് MA. പിന്നെ പഠിക്കാൻ താല്പര്യം ഉണ്ടേൽ അതൊന്നും ഒരു പ്രേശ്നമില്ല ഒക്കെ പഠിച്ച് എടുക്കാവുന്നതേ ഒള്ളു 💪.
എല്ലാവരുടെയും വിചാരം മലയാളം ആയതുകൊണ്ട് പാസ്സ് ആകുമെന്നാണ് എല്ലാവർക്കും എന്തോ പുച്ഛം ആണ് നീ മലയാളം അല്ലെ അതുകൊണ്ടാ സപ്പ്ളി ഇല്ലാത്തതെന്. പിന്നെ ഒന്നും കിട്ടാത്ത കൊണ്ടാണ് ഈ സബ്ജെക്ട് എടുത്തതെന്നും ആണ് പലരുടെയും വിചാരം 🌝
Hallo ടീച്ചർ ഒരു പാട് നന്ദി. ഞാൻ ഒരുപാട് happy ആ ഈ വീഡിയോ കണ്ട്. ❤️❤️. എനിക്ക് കഥകളും കവിതകളും ഒരുപാട് ഇഷ്ട്ടമാ. ഞാൻ +2 വില്ല പഠിച്ചപ്പോൾ ആസ്വദിച്ചു പഠിക്കാൻ patti. ഞാൻ ippol eazhutharund❤️❤️. ഒരുപാട് ഇഷ്ട്ടമായി video ❤️❤️❤️❤️ഒരുപാട് നന്ദി ടീച്ചർ ❤️❤️❤️❤️
നമ്മൾ എന്താ പഠിക്കണം എങ്ങനെ പഠിക്കണം എന്നൊക്കെ എല്ലാരും ക്ലാസ്സ് എടുക്കും എന്നിട്ട് ഇഷ്ടമുള്ള എടുക്കുമ്പോൾ പലരും പറയും അയ്യേ ഇത് കൊള്ളത്തില്ല എന്നൊക്കെ ഉള്ള കൊറേ കാര്യങ്ങൾ നിരത്തും ഇത് എന്താ ഇങ്ങനെ! എനിക്ക് മാത്രമാണോ ഇങ്ങനെ 😢
ടീച്ചർ, നമസ്ക്കാരം. ഞാൻ 57 വയസ്സുള്ള വിദ്യാർത്ഥിയാണ്. ഇപ്പോഴാണ് ഞാൻ പ്ലസ് ടു പാസ്സായത്. എനിക്ക് BA മലയാളം പഠിക്കണമെന്ന് ആഗ്രഹമുണ്ട്. ഞാൻ എന്താണ് ചെയ്യേണ്ടത്?
@@vivekv5936 vivek etto ഞാൻ അത് അപ്ലിക്കേഷൻ കൊടുത്ത് waite chauthirikuvanu എല്ലാത്തിനും അതിന്ടെതായ tuff ഉണ്ടെന്നു അറിയാം എന്നാൽ കൂടി ഓരോ cmmnts കാണുമ്പോ പേടിയാകുവാന് 😰... Easy ഉണ്ടാവുമല്ലോ ല്ലേ
I like it. Njan +2 cs aaan pdikkn ithinu shesham enthu chyyym padikkanam enn ariyilla. Eee video kandappo BA malayalam edukkan oru thalparyam. Thank you miss🤍
എന്റെ സംശയങ്ങൾക്കുള്ള മറുപടി ❤❤❤ഹിസ്റ്ററി എടുക്കണോ, മലയാളം എടുക്കണോ എന്നായിരുന്നു. മലയാളത്തിനു 100മാർക്ക് ഉണ്ട്. ഡിസ്റ്റൻസ് പഠിതാവാണ് ഞാൻ. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ടീച്ചർ എനിക്ക് 33 വയസ്സുണ്ട് ഞാൻ BAമലയാളം ആയിരുന്നു first year മാത്രെ പോകാൻ പറ്റിയുള്ളൂ ഇനി കോഴ്സ് പൂർത്തിയക്കാൻ പറ്റുമോ എനിക്ക് BA,MA എടുക്കണം എന്നുണ്ട്
ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി എറണാകുളം മഹാരാജാസിൽ പഠിപ്പിന്നുണ്ട് sunday മാത്രം ആണ് ക്ലാസ്സ് ഇത് പലർക്കും അറിയില്ല നിങ്ങൾക് പടിക്കുവാൻ താല്പര്യം ഉണ്ടങ്കിൽ യൂട്യൂബിൽ തൃപ്പൂണിതുറ arts കോളേജിലെ നമ്പർ കളക്ട് ചെയ്തൽ എല്ലാ വിവരങ്ങളും അവര് പറഞു തരും നിങ്ങളുടെ സ്ഥലം എവിടെ ആണെന്നും നിങ്ങൾ ആരാണെന്നും enik അറിയില്ല എന്നാലും അറിയുന്നത് പറഞു എന്നുള്ളു
Enikk sslc yilum +2 vililum ellam malayalathinu full mark ond but mattu vishayangalil mark kurava enikk ba Malayam vecha ethelum colegil kittuvo teacher
@@sabina3209 ഞാൻ actually കോട്ടയം ആണ് MG യൂണിവേഴ്സിറ്റി. എനിക്കതിന്റെ proces അറിയൂ. Calicut എങ്ങനാണെന്നു അറിയില്ല.. പിന്നെ ഡിഗ്രി regular ആയി ചെയ്യുന്നതിന് പ്രായപരിധി ഉണ്ടെന്നാണ് തോന്നുന്നത്. അതിപ്പോഴാണ് ഞാൻ ഓർത്തത് Pg ക്കാണ് അങ്ങനെയൊരു problem ഇല്ലാത്തതു
K. U(pvt) 1st year(main 1paper, eng 2paper Sec. Lang. 1paper 2nd year(main 1paper, sub 2 papers (Sanskrit &Kerala culture) Eng 1paper, sec. Lang. 1paper 3rd year(main 4 papers Total 14papers
Mam distance ayi Ba malayalam cheyyumbol study materials evidennukittum.regular digrium distance digrium same sylabus ano..pls reply mam.nan Ba malayalam student 👩🎓 anu
Teachere bayangara ishtaaan malayalam teacher enik plus two vil 1108 mark und malayalam 200 aaan Kerala University University College palayath admisssion kittuvo teachere
ഞാൻ +2 കഴിഞ്ഞ് മലയാളമോ അല്ലെങ്കിൽ economics എടുക്കാൻ താൽപര്യപ്പെടുന്നു. but എന്റെ parantes സമ്മതിക്കുന്നില്ല അവർ പറയുന്നു deploma എടുക്കാൻ . ഏതാണ് നല്ല option. Deploma or degree 🙂
ടീച്ചർ എന്റെ ആവശ്യത്തെ പരിഗണിച്ചതിനു നന്ദി. ജനങ്ങളുടെ ആവശ്യങ്ങളെ പരിഗണിക്കുന്ന ടീച്ചറുടെ ചാനെൽ ഉന്നതങ്ങളിൽ എത്തട്ടെ 👏👌🙏
☺💓
ഡിഗ്രിയ്ക്ക് മലയാളം ആണ് എടുത്തതെന്നു പറഞ്ഞപ്പോൾ പലരും എന്നെ പുച്ഛിച്ചു....🥱 അവർക്ക് അറിയില്ലല്ലോ ഇതൊന്നും 😏 ഇത്ര ആസ്വദിച്ചു പഠിക്കാൻ പറ്റിയ വേറെ ഏത് കോഴ്‌സ ഉള്ളേ..... മലയാളം ഉയിർ 🥰❤️
Njanum ba malayalam aan ellaarum puchiken malayalam aao eduttath enna chodhikane
Athe.. Njnum oru b a malayalam student anu..
Njanum ba Malayalam student aan ellarum chodikan enthina eduthe
Ethokka suject ann ba malayathin lle nn paranjero
@@musimusi7936 oro semilum പല പല sub aan ullath
ഞാൻ BA മലയാളം ആണ്... അത്ര എളുപ്പം അല്ല.... മലയാളത്തിനു കുട്ടികൾ മാർക്ക് വാങ്ങിക്കുന്നു എങ്കിൽ അവർ പഠിക്കുന്നത് കൊണ്ട് ആണ്... അല്ലാതെ സബ്ജെക്ട് easy ആയിട്ട് അല്ല
Chechiii Sanskrit padikkanam ennu nirbantham anooo.....
@@reshmaanu7381 atheda.. 2 semil sankrith padikkan und.. Pakshe scn ella.. Base muthal padippikkum
Echy BA malayalam padich edukkan simple ahnoo
@@anusreek5570 eluppam onnum alla.. Padikuvanenkil nalla mark theerchayaayum score cheyyam.. Nannayi vaayanayum venam
Sheriya ellavarudeyum vicharam Malayalam simple anennanu. Padichal thanne nalla grade kittollu
ഞാൻ ഒരു മലയാള ബിരിത വിദ്യാർത്ഥി ആണ്. ടീച്ചർ മലയാളം എളുപ്പം ആണ് എന്ന് പറയുന്നത് കേട്ടപ്പോ എനിക്ക് സഹിക്കാൻ പറ്റുന്നില്ല. മലയാളം എളുപ്പം ആണെന്ന് കരുതി ആരും പോയി എടുക്കരുത്.. അനുഭവം കൊണ്ട് പറയുവാണ്. നല്ല താല്പര്യം വേണം, കഥയും കവിതയും മാത്രമല്ല കിളി പോണ പലതും പഠിക്കാൻ ഉണ്ട് ഭാഷയശാസ്ത്രം, സാഹിത്യമീമാംസ ഒക്കെ പാസ്സാകാണമെങ്കിൽ ചില്ലറ പാടൊന്നും അല്ല. പിന്നെ 46 കുട്ടിക്കൾ ഉള്ള class ആയിരുന്നു എന്റേത് ഒരു 12 കുട്ടികൾക്ക് എങ്കിലും നിലവിൽ എന്റെ ക്ലാസ്സിൽ supply ഉണ്ട്. അത് കൊണ്ട് supply ഉണ്ടാവില്ല എന്നൊന്നും കരുതി ആരും പോയി എടുക്കരുത്.പിന്നെ മലയാളം എടുത്ത് കഴിയുമ്പോൾ നാട്ടുകാരുടെ വീട്ടുകാരുടെ കൂട്ടുകാരുടെ ഒക്കെ വക പുച്ഛം നന്നായിട്ട് ഉണ്ടാവും അത് കൊണ്ട് അതും കൂടി സഹിക്കാനുള്ള ത്രാണി ഉണ്ടേൽ മാത്രം പോയി മലയാളം എടുത്താൽ മതിട്ടോ....
ഏതൊരു വിഷയം ആണെങ്കിലും അതിന്റേതായ ബുദ്ധിമുട്ട് ഉണ്ടാകും. മര്യാദക്ക് ഇരുന്ന് പഠിച്ചാൽ supply ഇല്ലാതെ പാസ്സ് ആവാം
BA english oo
@@subishaammuz121
ഞാൻ പറഞ്ഞല്ലോ ഏത് വിഷയം ആണെങ്കിലും അതിന്റേതായ ബുദ്ധിമുട്ടുകൾ ഉണ്ടാവും. സത്യത്തിൽ എനിക്ക് BA English നെ കുറിച് വലിയ ധാരണ ഇല്ല. എന്നാലും എന്റെ ഒരു സുഹൃത് BA English ആയിരുന്നു. അവൾ പറയുന്നത് കേട്ടത് വെച്ച് മലയാളത്തിൽ പഠിക്കാൻ ഉള്ളത് പോലെ ഇംഗ്ലീഷിലും ഭാഷശാസ്ത്രം ( linguistics) ഒക്കെ പഠിക്കാൻ ഉണ്ട്. എന്നാലും മലയാളത്തിലെ 5,6 sem ലെവിഷങ്ങളും english ഇലെ 5,6 sem ലെവിഷയങ്ങളും വെച്ച് നോക്കുമ്പോൾ english ഒരു പൊടിക്ക് കൂടി എളുപ്പമുണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
എന്ന് കരുതി എളുപ്പമാണ് എന്നല്ല ഉദ്ദേശിച്ചത്. മലയാളത്തിൽ ആവുമ്പോൾ സംസ്‌കൃത ശ്ലോകങ്ങൾ ഒക്കെ കാണാതെ പഠിക്കാൻ ഉണ്ട്, അത് അത്യാവശ്യം ബുദ്ധിമുട്ട് ആണ്.
പിന്നെ ഡിഗ്രിക്ക് language and literature പോലുള്ള കോഴ്സ്കൾക്ക് overall A+,S ഒക്കെ കിട്ടാൻ നല്ല ബുദ്ധിമുട്ടാണ്. പിന്നെ english എടുത്താലും BA ഇംഗ്ലീഷ് ആണ് പഠിക്കുന്നത് എന്ന് പറഞ്ഞാൽ ആളുകളുടെ ഭാഗത്ത് നിന്ന് അത്യാവശ്യം പുച്ഛം ഉണ്ടാവും, എന്നാലും മലയാളം ആണ് പഠിക്കുന്നത് എന്ന് പറയുമ്പോൾ ഉള്ള അത്രേം പുച്ഛം ഉണ്ടാവില്ല.
പുച്ഛം ഒന്നും നോക്കുന്നില്ല chechi അവരുടെ ചിലവിൽ അല്ലലോ നമ്മൾ പഠിക്കുന്നത്... Desinginu പോവാൻ നേരത്തും ഇത് തന്നെ ആയിരുന്നു ആളുകൾ പറഞ്ഞത്... ഞാൻ പക്ഷെ desining eduthillatto മലയാളം ആണ് ചൂസ് chaytirikunath BA ആണ്... Apply കൊടുത്തു waiting ആണ്
ഞാൻ BA അറബിക് ആണ് പഠിച്ചത് ചെറുപ്പം മുതൽ തന്നെ മലയാളം പഠിക്കണം എന്നാണ് ആഗ്രഹം so MA മലയാളം പഠിക്കണം എന്നുണ്ട്. കോർ കോഴ്‌സ് എത്രയെണ്ണം ആണ് ഉണ്ടാവുക എന്ന് പറഞ്ഞു തരുമോ plz
@@omanilepalakkattukari MA മലയാളം എന്ന് പറഞ്ഞാൽ അത് മൊത്തം കോർ കോഴ്സ് ആണ് 🙂. 4 സെമെസ്റ്റർ ഇൽ കൂടി ഏകദേശം(എംജി യൂണിവേഴ്സിറ്റി )19 core കോഴ്സ് +പ്രൊജക്റ്റ് ഉണ്ടാവും(19 ഇൽ കൂടുകയോ കുറയുകയോ ചെയ്യാം ) .(•കവിത പ്രാചീനം, മധ്യകാലം
•മലയാളഭാഷ ചരിതവും വർത്തമാനവും
•മലയാള ചെറുകഥ
•സാഹിത്യരചനാസങ്കേതങ്ങൾ
•സംസ്കൃതം - ഭാഷയും സാഹിത്യവും
•ആധുനികമലയാളകവിത ഒന്നാം ഘട്ടം
•ഭാഷാശാസ്ത്രം
•കേരളസംസ്കാരം
•മലയാളനോവൽ •ഭാരതീയസാഹിത്യസിദ്ധാന്തങ്ങൾ)ഇതാണ് 1,2 സെമെസ്റ്റർലെ കോർ കോഴ്സുകൾ.പിന്നെ അറബിക് പഠിച്ചിട്ട് MA മലയാളം എടുക്കുമ്പോൾ അത്യാവശ്യം നല്ല ബുദ്ധിമുട്ട് ഉണ്ടാവും കാരണം B.A ക്ക് പഠിച്ചതിന്റെ ബാലൻസ് ആണ് MA. പിന്നെ പഠിക്കാൻ താല്പര്യം ഉണ്ടേൽ അതൊന്നും ഒരു പ്രേശ്നമില്ല ഒക്കെ പഠിച്ച് എടുക്കാവുന്നതേ ഒള്ളു 💪.
ടീച്ചർ പറയുന്ന കാര്യങ്ങൾ വളരെ കൃത്യമായി മനസിലാകുന്നുണ്ട്.. വളരെ ഉപകാരം
Njn MA malayalam ayirunnu. Palarum paranju. Athoke padichit enthinanu ennu. Pakshe kochile thotte malayalm sahityam ishtamayirunnu... Valare aswadichanu njn ath padichath🥰
ഒരുപാട് നന്ദി ഈ ചോദ്യം ചോദിച്ചവരോടും ഉത്തരം പറഞ്ഞ ടീച്ചറോടും 💐💐💐🙏🏻നന്ദി...നന്ദി... നന്ദി...നന്ദി....
ഹായ് ടീച്ചർ വളരെ നല്ല വാക്കുകൾ നല്ല അവതരണം മലയാളത്തോടുള്ള സ്നേഹം തുളുമ്പുന്ന സംസാരം 👏👏❤️
എല്ലാവരുടെയും വിചാരം മലയാളം ആയതുകൊണ്ട് പാസ്സ് ആകുമെന്നാണ് എല്ലാവർക്കും എന്തോ പുച്ഛം ആണ് നീ മലയാളം അല്ലെ അതുകൊണ്ടാ സപ്പ്ളി ഇല്ലാത്തതെന്. പിന്നെ ഒന്നും കിട്ടാത്ത കൊണ്ടാണ് ഈ സബ്ജെക്ട് എടുത്തതെന്നും ആണ് പലരുടെയും വിചാരം 🌝
Hallo ടീച്ചർ ഒരു പാട് നന്ദി. ഞാൻ ഒരുപാട് happy ആ ഈ വീഡിയോ കണ്ട്. ❤️❤️. എനിക്ക് കഥകളും കവിതകളും ഒരുപാട് ഇഷ്ട്ടമാ. ഞാൻ +2 വില്ല പഠിച്ചപ്പോൾ ആസ്വദിച്ചു പഠിക്കാൻ patti. ഞാൻ ippol eazhutharund❤️❤️. ഒരുപാട് ഇഷ്ട്ടമായി video ❤️❤️❤️❤️ഒരുപാട് നന്ദി ടീച്ചർ ❤️❤️❤️❤️
ലാസ്റ്റ് sem വ്യാകരണം പാട് പെടും അനുഭവസ്ഥൻ
Thanks Tr❤ your words are more confident give to me
ഞാൻ 10th , +2 second language Hindi ആയിരുന്നു. ഇപ്പോൾ BA MALAYALAM 2nd year student ആണ്...
Management aano?
Exam agane English / Malayalam thilanoo
Simple anoo patikane
Athakane patikanulathe
@@_dhanaaaa മലയാളം (main) Exam മലയാളത്തിൽ തന്നെ എഴുതാം. Main അല്ലാതെ common ആയി പഠിക്കാൻ english and second language(hindi/malayalam) undavum.
നമ്മൾ എന്താ പഠിക്കണം എങ്ങനെ പഠിക്കണം എന്നൊക്കെ എല്ലാരും ക്ലാസ്സ് എടുക്കും എന്നിട്ട് ഇഷ്ടമുള്ള എടുക്കുമ്പോൾ പലരും പറയും അയ്യേ ഇത് കൊള്ളത്തില്ല എന്നൊക്കെ ഉള്ള കൊറേ കാര്യങ്ങൾ നിരത്തും ഇത് എന്താ ഇങ്ങനെ! എനിക്ക് മാത്രമാണോ ഇങ്ങനെ 😢
പൊതുവേ പറയാറുണ്ട്
Parayaan arka pattathe
ഒരുപാട് ആളുകളോട് ചോദിക്കുന്നു ആർക്കും അറിയുന്നില്ല . ടീച്ചർ എങ്കിലും ഒന്നു സഹായിക്കൂ 🌷🌷
ടീച്ചർ,
നമസ്ക്കാരം.
ഞാൻ 57 വയസ്സുള്ള വിദ്യാർത്ഥിയാണ്. ഇപ്പോഴാണ് ഞാൻ പ്ലസ് ടു പാസ്സായത്. എനിക്ക് BA മലയാളം പഠിക്കണമെന്ന് ആഗ്രഹമുണ്ട്. ഞാൻ എന്താണ് ചെയ്യേണ്ടത്?
Distance degree
👏🏻congrats.Go ahead with same spirit and enthusiasm 🙌🏻
@@sreejithsreejith9746 🤢
ഞാൻ BA മലയാളം പഠിച്ചു ഇറങ്ങി. പഠിച്ചവർക്ക് അറിയാം അതിന്റെ സുഖം ❤️
@color stone ഈസി ആണ്. പിന്നെ എല്ലാത്തിനും അതിന്റെ ആയ കഷ്ട്ടം ഉണ്ട്.4th sem ഒരു sub മാത്രം കഷ്ട്ടം ഉള്ളു.
@@vivekv5936 vivek etto ഞാൻ അത് അപ്ലിക്കേഷൻ കൊടുത്ത് waite chauthirikuvanu എല്ലാത്തിനും അതിന്ടെതായ tuff ഉണ്ടെന്നു അറിയാം എന്നാൽ കൂടി ഓരോ cmmnts കാണുമ്പോ പേടിയാകുവാന് 😰... Easy ഉണ്ടാവുമല്ലോ ല്ലേ
@@varshanandhan5535ഈസി ആണ്
@@vivekv5936 aaahh
Vivek eni eth course inanu pokunne
Ba Englishine kurichu oru video cheyyuoo mam
I like it. Njan +2 cs aaan pdikkn ithinu shesham enthu chyyym padikkanam enn ariyilla. Eee video kandappo BA malayalam edukkan oru thalparyam. Thank you miss🤍
Maam ,interpreter and malayalam typist ne kurichum onn vishadhamayit paranju tharumo pls pls pls😢😢😢😢😢
Mam nalla video nk estappetta course anu B. A malayalam degree kk ee course edukkan anu thalparyam
Mam ഞാൻ ബി എ മലയാളം കേരള യൂണിവേഴ്സിറ്റിയിൽ പ്രൈവറ്റ് സ്റ്റഡിയിൽ പഠിച്ചു കഴിഞ്ഞു സെക്കന്റ് ക്ലാസ്സ് ആയി പാസ്സ് ആയി ജോബ് opportunities പറയാമോ
BA malayalam 3 വർഷം padichh kazhinju.. High school teacher akan വാക്കി എന്നതാ padikande
Pg cheyyanam. Net exam ezhuthanam. Allenkil b.Ed edukanam
ഒരുപാട് ഉപകാര പെട്ടു.
Thanks mam for greatest information. Love you a lote 💖💖💖
thank you ടീച്ചർ ❤❤❤
എന്റെ സംശയങ്ങൾക്കുള്ള മറുപടി ❤❤❤ഹിസ്റ്ററി എടുക്കണോ, മലയാളം എടുക്കണോ എന്നായിരുന്നു. മലയാളത്തിനു 100മാർക്ക് ഉണ്ട്. ഡിസ്റ്റൻസ് പഠിതാവാണ് ഞാൻ. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Yvde..
Teacher bcom ne kurich oru video cheyamo plzz
Cheithittundallo
Ok,link tharumoo
@@shinemsonct8362, economicsഉം commerce ഉം അവസരങ്ങൾ, എന്ന് 4days munne itta video
@@beenaswonderworld9671 ,ok
Miss.. BA. Archeology job opportunity patti onu pryuoo..
ആർക്കിയോളജി dept ൽ ജോലി. Rare ആണ്
@@beenaswonderworld9671 ok miss
കാര്യവട്ടം കോളേജിൽ ba malayalam ചെയ്യുന്നവർ ആരെങ്കിലും ഉണ്ടങ്കിൽ ഒരു replay തരണേ pls
Und
ടീച്ചർ... ഓർക്കുന്നുണ്ടോ എന്നറീല.. എന്നെ സർ seyidhil പഠിപ്പിച്ചിട്ടുണ്ട് 😊❤
Ba malayalam distance digree cheyunna arengilum undo കാര്യവട്ടം കോളേജിൽ 20212022
Ninghal ippo eth year aan ..
ടീച്ചർ എനിക്ക് 33 വയസ്സുണ്ട് ഞാൻ BAമലയാളം ആയിരുന്നു first year മാത്രെ പോകാൻ പറ്റിയുള്ളൂ ഇനി കോഴ്സ് പൂർത്തിയക്കാൻ പറ്റുമോ എനിക്ക് BA,MA എടുക്കണം എന്നുണ്ട്
ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി എറണാകുളം മഹാരാജാസിൽ പഠിപ്പിന്നുണ്ട് sunday മാത്രം ആണ് ക്ലാസ്സ് ഇത് പലർക്കും അറിയില്ല നിങ്ങൾക് പടിക്കുവാൻ താല്പര്യം ഉണ്ടങ്കിൽ യൂട്യൂബിൽ തൃപ്പൂണിതുറ arts കോളേജിലെ നമ്പർ കളക്ട് ചെയ്തൽ എല്ലാ വിവരങ്ങളും അവര് പറഞു തരും നിങ്ങളുടെ സ്ഥലം എവിടെ ആണെന്നും നിങ്ങൾ ആരാണെന്നും enik അറിയില്ല എന്നാലും അറിയുന്നത് പറഞു എന്നുള്ളു
എല്ലാവരും പറയുന്നു ba malayalam ഭയകര കഷ്ട്ടം ആണെന് 🤦
Miss degree third sem sub Malayalam nte video undo Kerala University
Thank you tr your informetion
Second language hindi eduthal pattumo
Thanks for the information
Malayalam teachersin mattu teachersine apekshich salary korav aan ennu parayunnath kettu .ath sathyaano
No. Same aanu. Experience koodubol salary koodum.
Ba മലയാളം ഡിസ്റ്റൻസ് ആയി പഠിക്കാൻ എന്താണ് ചെയ്യേണ്ടത്....
Teacher nios pass ayal ma ba Malayalam idukkan patto
Commerce padichaver ethu edukkan pattumo
Enikk sslc yilum +2 vililum ellam malayalathinu full mark ond but mattu vishayangalil mark kurava enikk ba Malayam vecha ethelum colegil kittuvo teacher
Miss BA first year te modul video cheyumoo.
നന്ദി
Nalla hlp full aaahn 😍thanku miss❤️
Teacher Computer science aanu njan padichath enikk ba malayalam edukkan ptwo🙏
Yes
Plus one last exam......... Malayalam, English, chemistry........ Answer sheet line or not lined aano??
Lined
Thakuu.. teacher..for your helping..words..
Thank you ma'm
Miss grace markk add cheyunna prosess ethra vare നീണ്ടു നിൽക്കും plz replay miss
Onnum thudagiyilla
@@beenaswonderworld9671 ath alla miss തുടങ്ങുന്ന സമയത്ത് ഒരു മാസം ഒക്കെ എടുക്കുമോ
@@adithyanp5918 എന്തിനാ, upload ചെയ്യ്യാൻ കുറച്ചു സമയം മതി. ചിലപ്പോൾ ഒരാഴ്ച്ച യൊക്കെ കൊടുക്കുമായിരിക്കും
@@beenaswonderworld9671 ok miss thank you
Mam njan eppol ba Malayalam complete cheyithu teaching allathe ee course kondulla vere joli sadhyathaye patti oru video cheyamo
Ba aayond ma vere subject il cheyyam eg: history,sociology okke alenki pg diploma edukkam interest olla ethilenkilum
Miss ee double MA nea patti oru video cheyyo
Teacher distance aayi ba Malayalam cheyyanam engil +2 second language Malayalam edukkanam ennundoooo
കേരളത്തിലെ മലയാളം b. Ed ഉള്ള കോളേജ് എവിടെയെല്ലാമാണ്...?
Thank you ❣️
Keralathin pourath malayalm teachers ondo
9 വർഷമായി ഡിഗ്രി കഴിഞ്ഞിട്ട്.(Bcom)ആയിരുന്നു പാസ്സ്ആയില്ല. അത് ക്യാൻസൽ ചെയ്ത് BA malayalam ചെയ്യാൻ കഴിയുമോ എങ്ങനെ ചെയ്യാൻ പറ്റും..
Aada
എന്താണ് first ചെയേണ്ടത് . പ്രോസ്സസ് എങ്ങനെയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ആണ്
@@sabina3209 ഞാൻ actually കോട്ടയം ആണ് MG യൂണിവേഴ്സിറ്റി. എനിക്കതിന്റെ proces അറിയൂ. Calicut എങ്ങനാണെന്നു അറിയില്ല.. പിന്നെ ഡിഗ്രി regular ആയി ചെയ്യുന്നതിന് പ്രായപരിധി ഉണ്ടെന്നാണ് തോന്നുന്നത്. അതിപ്പോഴാണ് ഞാൻ ഓർത്തത് Pg ക്കാണ് അങ്ങനെയൊരു problem ഇല്ലാത്തതു
Ba malayalam distance indo?
Miss, enikk BA malayalm edukkan ahn thalpparyam. Plus twonu padikknna athra easy ahno degree?
ടീച്ചർ എനിക്ക് 83%ഉണ്ട് aided gvt കോളേജ് അഡ്മിഷൻ കിട്ടാൻ chance ഉണ്ടോ മലയാളത്തിനു 200mark ഉണ്ട്
Gov collagell kitiyo ippo
ടീച്ചർ, ഞാൻ ഹ്യുമാനിറ്റീസ് ആണ് എടുത്തത്. 81%ഉണ്ട്. മലയാളത്തിൽ ഫുൾ മാർക്ക് ഉണ്ട്. എനിക്ക് BA മലയാളം ഗവണമെന്റ് കോളേജ് ഇൽ അഡ്മിഷൻ ലഭിക്കുമോ
Chance kooduthal und
Urappayum 👍
Kaladi sarvakalashalyil padichal best annu ippozhe avidthe admission kazhinju kannum
Endhe abhi prayathile nalath thanne anne pkshe English kute arijirunnale kututhale nalathayirikkume
English um padikkunund ba malayalam edukumpol
Tr science padichavark ba malayalam edukan patumo
Yes
Degre ക്ക് BA malayalam എടുക്കുവാണേൽ അതിൽ എത്ര subject ഉണ്ട്, common enghlish sub ഉൾപ്പെടെ, ആരെങ്കിലും പറയാമോ plz
K. U(pvt)
1st year(main 1paper, eng 2paper
Sec. Lang. 1paper
2nd year(main 1paper, sub 2 papers
(Sanskrit &Kerala culture)
Eng 1paper, sec. Lang. 1paper
3rd year(main 4 papers
Total 14papers
Hindi second language eduthavarkk b a malayalam edukkan enthelum chance undo?
Ba sociology video cheyyumo teacher
BA Malayalam main പാസ്സായി. English കിട്ടിയില്ല. ഇനി English മാത്രം എഴുതാൻ പറ്റുമോ ? ഇപോൾ 15 വർഷം കഴിഞ്ഞു.
Ezhutham.
thankuu teacher..... 😘😘😘
Tr ba mala ulla trivandrum colleges name parayavo miss
Thankyou teacher☺️❤️
Thanks teacher 😌
Teacher pothuvaayi ulla oru kaaryam aane BA history eduthal anthropologyist base keravo???
Kerala unniversity distance ayyi ba malayalam nokkana tough ano subject 3 year course alle.
Njan ba malayalam aanu padikkunnath✨️
Engneya chetta padikan
Nalla ealuppamanu
കുറച്ച് സംസ്‌കൃതം പഠിക്കാനുണ്ട്.
ഞാൻ സംസ്‌കൃതമല്ല.
ജേർണലിസം ആണ് പക്ഷെ സംസ്കൃതമാണ് എളുപ്പം 😊
@@aswinkrishna3941 സംസ്കൃതം easy ano broii
MA malayalathinu.. BA malayalam mathrame pattollooo 🙏🙏pls pls reply ithinte kooduthal vedios informations onnum available allathondaaa.. Onn paranj tharoo
MA malayalam qualification entha
Ba Malayalaml aathokkkae subject und?
ടീച്ചർ ഞാൻ +2 സയൻസ് arnu enik accondent akan ആണ് ആഗ്രഹം അപ്പോ ഡിഗ്രി ക്ക് b. Com edukan vendi intex mark koravayirikum apo seat kitto
Thãñku Teãcher💖💖💖
ഞാൻ മലയാളം കൊടുത്തു
Thanks
Plus 2 second language malayalam allathavark ..BA malayalam pokan enthelum chance undo
Valare Valare kuravaan. Seat undel Chilapol kitum. 2nd language Malayalam venam ennan🙂
Higher secondary le arabic edthal degreeke ma malayam edkaan aauvoo
Pleess reply
Enikk +2 vil malayalam subject illa appo enikk alp school malayalam teacher avan njan degree eath course edukkandath
Hello mam enniku distance ayee chayan etha chayade
B. Com, B. Eco eath edukkanaa nallath?..
B com
@@beenaswonderworld9671 thks
Miss ba malayalathil samskritham padikkan ndo
Teachers Grace mark umdennu paranjitta athinnrkurich vivaramonnumillallo ippol
Ma'm ba malayalam kayinj pg / bed opportunity on parayuo please
B A malayalam distance ayite padichavarkku teacher akuvane pattumo?
ഇല്ല bro. But MA regular ആയി എടുക്കണം. ഞാൻ അതിനെക്കുറിച്ചു അന്വേഷിച്ചിരുന്നു. Distant എടുത്തവർക്ക് കിട്ടാൻ ചാൻസ് കുറവാ.
@@archanakm1529 thanks
Ba history onnu cheyyamoo tr please 🙏
Mam eniku plus one malayalam 96 mark anu kittiyathu athupole plus two result varumpolum 96 mark annu kitunagil admissions kitumo
👍🏻
Mam distance ayi Ba malayalam cheyyumbol study materials evidennukittum.regular digrium distance digrium same sylabus ano..pls reply mam.nan Ba malayalam student 👩🎓 anu
Teachere bayangara ishtaaan malayalam teacher enik plus two vil 1108 mark und malayalam 200 aaan Kerala University University College palayath admisssion kittuvo teachere
Sure.
Tacher e ba English Malayalam litreture ennath eth subjcta.......plz reply
Pls onn parayo. Nale clgil cheran povanam malayalm edkkano eng edkkano nokkana
ഞാൻ +2 കഴിഞ്ഞ് മലയാളമോ അല്ലെങ്കിൽ economics എടുക്കാൻ താൽപര്യപ്പെടുന്നു. but എന്റെ parantes സമ്മതിക്കുന്നില്ല അവർ പറയുന്നു deploma എടുക്കാൻ . ഏതാണ് നല്ല option. Deploma or degree 🙂
Degree is better than diploma
Mam njan epoll B. A History annu padikunne. M. A malayam edukanam ennu annu eniku ആഗ്രഹം. Admission കിട്ടാൻ പാട് varumo
Ma. മലയാളം തെ കുറിച്ച് paryamo