ക്ലാസിനിടയിലെ ചെറിയൊരു ചോദ്യോത്തര പരിപാടി..

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 361

  • @നന്മവെളിച്ചമാണുതിന്മഇരുട്ടാണു

    കടം...
    23 ആം വയസ്സിൽ പ്രവാസിയായി ഇപ്പൊ 38 ആ വയസ്സ് 15 വർഷത്തെ പ്രവാസത്തിനിടയിൽ ഒരു പാട് കടം മേടിക്കേണ്ടി വന്നിട്ടുണ്ട്.
    പെങന്മാരെ കെട്ടിക്കാൻ ഉമ്മയെ ചികിൽസിക്കാൻ. 15 ലക്ഷം വരെ ഒരെ സമയം കടം ഉണ്ടായിട്ടും ഒരിക്കൽ പൊലും ഒരാൾ പൊലും എന്നൊട് പണം തിരിച്ച് ചൊതിക്കേണ്ട അവസരം ഞാൻ ഉണ്ടാക്കിയിട്ടില്ല അത് എന്റെ മാനേജിങ് സ്കിൽ ആണെന്ന് ഞാൻ വിശ്വസിക്കുന്നു. പണം മേടിക്കുന്നതിന്ന് മുമ്പെ ഞാൻ പറയും ഈ സയത്തൊ അതിന്ന് ശേഷമൊ എനിക്ക് തിരിച്ച് തരാൻ കഴിയൂ അതിന്ന് മുമ്പ് നിങൾക്ക് അത്യാവശ്യം ഉണ്ടെങ്കിൽ ഞാൻ തരാൻ ശ്രമിക്കും. ഒരിക്കൽ പൊലും കടത്തെ ഓർത്ത് ഞാൻ ടെൻഷൻ അടിച്ചിട്ടില്ല. കാരണം പണിയെടുത്താലെ കടം വീടുള്ളൂ ടെൻഷൻ അടിച്ചാൽ വീടില്ല എന്ന് അറിയാവുന്നത് കൊണ്ട്.
    ഇന്ന് എനിക്ക് കടം ഇല്ല ചെറിയ ഒരു വീടുണ്ട് ചെറിയ ഒരു കാറുണ്ട് നല്ലൊരു ജൊലിയുണ്ട് ഹാപ്പി
    നാളത്തെ കാര്യം നാളെ നൊക്കാം ഇൻഷാ അള്ളാഹ്

  • @suja1932
    @suja1932 2 года назад +268

    സാറിന്റെ എല്ലാ ക്ലാസും കേൾക്കും കേൾക്കാൻ ഒരുപാട് ഇഷ്ടം

  • @alimonppmuhammedali1355
    @alimonppmuhammedali1355 2 года назад +89

    സാറി ന്റെ ഓരോ വാക്കുകളും കേൾക്കാൻ കാത്തിരിക്കുന്നു. ഒരു Possitive എനർജി കിട്ടുന്നത് പോലെയാണ് Tnx👍

  • @Say-ru6wr
    @Say-ru6wr 2 года назад +34

    ഞാൻ 55 വയസ്സുള്ള ഒരാളാണ് സാറിന്റെ എല്ലാ സംസാരങ്ങളും കൗതുകത്തോടെയാണ് കേൾക്കാറുള്ളത് സാറിന്റെ ബോഡി ലാംഗ്വേജ് വളരെ ഇഷ്ടമാണ് സാറിന്റെ സംസാരം എന്റെ ജീവിതത്തിന് ഒരുപാട് പ്രചോദനമായിട്ടുണ്ട് ഒരുപാട് നന്ദി എന്നെങ്കിലും നേരിൽ കാണാൻ വളരെ ആഗ്രഹിക്കുന്നു

  • @muhammedriyas9755
    @muhammedriyas9755 2 года назад +159

    സാറിന്റെ വീഡിയോ കാണാൻ പ്രത്യേക ഇഷ്ടമാണ്.കാരണം
    സാറിന്റെ ഓരോ വീഡിയോയിലും ചിരിക്കാനും ഏറെ ചിന്തിക്കാനും ഉണ്ടാകും. U r great sir❤️

  • @KABEER_KMC.16K.
    @KABEER_KMC.16K. 2 года назад +56

    നല്ല message തരുന്ന നല്ല motivation... ഒരുപാട് ഇഷ്ടം തന്നെ ❤

  • @sreedevik2488
    @sreedevik2488 2 года назад +71

    സർ. താങ്കളുടെ വാക്കുകൾക്ക് വളിനെക്കാൾ മൂർച്ഛയുണ്ട്. കാരണം ഞാൻ കണ്ടതിലും, കേട്ടതിലും ഒക്കെ വലുതാണ് താങ്കളുടെ mottivation. എനിക്ക് ഇപ്പോൾ ഒരു ലക്ഷ്യം ഉണ്ട്. വിട്ടുപണിക്ക് പോയിട്ട് ഒരുമാസമായി. സാലറി 15000 രൂപ. ഞാൻ ശരിക്കും ഞെട്ടിപ്പോയി. ഇപ്പോൾ നല്ല ഊർജം ഉണ്ട്. മക്കളുടെ ആഗ്രഹങ്ങൾ ശ്രദ്ധിക്കാൻ പറ്റും. എന്റെ മക്കളും സാറിന്റെ class കേൾക്കാറുണ്ട്. 🙏🙏🙏🙏🙏

    • @beenaabraham2243
      @beenaabraham2243 2 года назад +2

      👍💕
      God bless you

    • @jilcyeldhose8538
      @jilcyeldhose8538 2 года назад +7

      മനസ്സ് തളരാതെ ധൈര്യമായി മുന്നോട്ടു പോവുക..... 🤗

    • @muneermuni7631
      @muneermuni7631 2 года назад +6

      ശ്രീ ദേവി കുട്ടീ ധൈര്യമായി മുന്നോട്ടു പോകൂ.

    • @sreedevik2488
      @sreedevik2488 2 года назад +4

      @@muneermuni7631 thank you ചേട്ടാ ❤❤

    • @preethidileep668
      @preethidileep668 2 года назад +6

      ശ്രീദേവി 🥰🥰💪💪🤗മുന്നോട്ടു പോകുക 🌹

  • @latha3762
    @latha3762 2 года назад +21

    സാറിൻ്റെ ക്ലാസ്സ് എനിക്ക് ഒരു പാട് ഇഷ്ടമാണ്. ഒരു പാട് ചിരിക്കാനും മനസ്സിലാക്കാനും ഉണ്ട്.

  • @sajisaju981
    @sajisaju981 2 года назад +20

    സാറിന്റെ ഓരോ വാക്കുകളിലും ഉണ്ട് oru പോസിറ്റീവ് എനർജി 😊😊ഞാൻ ഓരോന്നു കാണുമ്പോഴും എന്റെ ലൈഫിൽ ഓരോ മാറ്റം വരുത്താൻ ശ്രമിച്ചിട്ടുണ്ട് 😊oru വലിയ tnx സാറിന് 😊

  • @tpvinodtpv
    @tpvinodtpv 2 года назад +44

    കടത്തിനെ കുറിച്ച് ചിന്തിച്ചോണ്ട് നിന്നാൽ കടം കൂടുകയേ ഉളളൂ.. 😄👌👌👌👌

    • @jamsheerch4873
      @jamsheerch4873 2 года назад +1

      സത്യം

    • @moseskp1780
      @moseskp1780 Год назад

      കടം ഉണ്ടല്ലേ കൊടുക്കണം

  • @haseenafarhan4998
    @haseenafarhan4998 Год назад +10

    Stress varumbol njan kelkaan ishttappedunna oreyoru motivator 🎉🎉
    Chirippikkanum chindhippikkanum kazhiyunna vakkukal..
    You are great sir... Keep going.. Stay blessed❤❤❤

  • @beenakarthikeyan6766
    @beenakarthikeyan6766 2 года назад +1

    നെഗറ്റീവ് ചിന്തകൾ റബ്ബർ പന്തുപോലെയാണ്.... എത്ര ശക്തമായി എറിയുന്നു ..... അതിനേക്കാൾ ശക്തമായി തിരിച്ചു വരുന്നു

  • @jaisons6057
    @jaisons6057 2 года назад +358

    അക്ഷരം തെറ്റാതെ വളരെ അധികം ബഹുമാനത്തോട് കൂടി വിളിക്കാം സാറേന്ന് 👍👍👍👍👍👍👍👍

  • @ibdhuunni5611
    @ibdhuunni5611 2 года назад +13

    Super sir . ❤️ അങ്ങ് എല്ലാവർക്കും വേണ്ടി സംസാരിക്കുന്നു. 🙏🙏

  • @ashamoldarshana7551
    @ashamoldarshana7551 2 года назад +14

    നേരിട്ട് ഒരു class കേൾക്കാൻ കൊതിയുണ്ട്

  • @anushkaanushek1643
    @anushkaanushek1643 2 года назад +3

    ഞാൻ സാറിന്റെ വീഡിയോ കുറച്ച് ദിവസം ആയിട്ടു കാണുന്നുണ്ട് സൂപ്പർ ആണ് ഗോഡ് ബ്ലെസ് യു സാർ 🙏🏻🙏🏻🙏🏻🙏🏻💐💐💐

  • @fathimar9725
    @fathimar9725 2 года назад +18

    പെട്ടന്നാണ് സാറിന്റെ സ്പീച് കണ്ടത്.ഗ്യാസിൽ കറി വെച്ചത്പോലും വറ്റി അടിക്കു പിടിച്ചപ്പോയി. മറന്നു പോയി😄ഒന്ന് കഴിയുമ്പോൾ മറ്റൊന്ന് എന്ന പോലെ കണ്ടോണ്ടിരിക്ക നിർത്താൻ കഴിയണ്ടേ.കാണുന്നവരുടെ മുഖത്തു കൂടി ഒരു പുഞ്ചിരി വരുത്താൻ സാറിനു പറ്റുന്നുണ്ട്. 😊🥰

  • @arjunhari5244
    @arjunhari5244 2 года назад +15

    Sir
    സാറിൻ്റെ ക്ലാസ്സ് ഒരുപാട് ഇഷ്ടമാണ്
    കട്ടപ്പനയിൽ സാറിൻ്റെ ക്ലാസ്സ് കേൾക്കാൻ കട്ട വെയ്റ്റിംഗ്😍😍😍😍

  • @SumathiDevadas
    @SumathiDevadas Год назад +2

    നല്ല മോട്ടിവേഷൻ ക്ലാസ്സ്‌ ആണ് സാർ ന്റെ 👌👌👌

  • @manju-z2v8g
    @manju-z2v8g Год назад +1

    ഞാൻ ആദ്യമായി സാറിന്റെshorts കണ്ടപ്പോൾ ചിരിച്ചു പോയി.ചിരിയും ചിന്തയും കൊണ്ട് വരുന്നതാണ് എല്ലാ വീഡിയോകളും. കണ്ട വീഡിയോ തന്നെ Free ആയിരിക്കുമ്പോൾ കാണാറുണ്ട്. എന്തോ മനസിന് നല്ല പോസിറ്റീവ് എനർജി കിട്ടാറുണ്ട്. ഒരു അപേക്ഷയുള്ളത് long വീഡിയോ ഇടണം എന്നുള്ളതാണ്. മുതുകാട് സാറിന്റെ റോൾസ് റോയ്സ് വീഡിയോ കണ്ടത് കൊണ്ടാണ് താങ്കളുടെ വീഡിയോ കാണാൻ ഇടയായത്. Thanks for your vedios

  • @funvlogs22
    @funvlogs22 Год назад +1

    ഞാൻ ജോലി ചെയ്യുന്നത് കുവൈറ്റിൽ ആണ് ഒരു റൂമിൽ ഒറ്റക് ആണ് താങ്കളുടെ വീഡിയോ കാണുമ്പോൾ ചിരിക്കാം സന്തോഷിക്കാം..... കുടുംബത്തെ നാട്ടിലാക്കി എന്നെ പോലെ ഒറ്റക് കഴിയുന്ന പ്രവാസികൾക്കു ഒരു പാട് tention😍മാറ്റാൻ കഴിയുന്നതാണ് നിങ്ങളുടെ എല്ലാ വീഡിയോസും ❤️❤️❤️❤️❤️❤️❤️❤️ഒരു പാട് സ്നേഹത്തോടെ ഷഫീക് കായംകുളം

  • @frcreations6956
    @frcreations6956 2 года назад +16

    എല്ലാ പോസ്റ്റിനും like അടിക്കും അത് കണ്ടതെണെന്ന് ഉറപ്പ് വരുത്താൻ അത്രക്ക് ഇഷ്ട്ടമാണ് മനുഷ്യാ നിങ്ങളുടെ ക്ലാസ്സ്‌ 🥰😁

  • @sheejashaji1091
    @sheejashaji1091 2 года назад +4

    Iam 55 years old sir.ella videosum kanarundu potipoti chirikakaziyarundu valya thanks

  • @sarimar8153
    @sarimar8153 2 года назад +12

    സാറിന്റെ വാക്കുകൾ പല ക്ലാസ്സിലും ഞാൻ മറ്റുള്ളവരുമായി ഷെയർ ചെയ്യാറുണ്ട് 😍

  • @sheeja.csheeja.c5493
    @sheeja.csheeja.c5493 2 года назад +38

    ടെൻഷൻ , സങ്കടം ഉള്ളപ്പോൾ താങ്കളുടെ vedio കണ്ടിരിക്കും. Mind ok ആകും 🤝🤝

  • @HeensWorld
    @HeensWorld Год назад +2

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന വാക്കുകൾ...

  • @mohamedsaqeef344
    @mohamedsaqeef344 2 года назад +31

    0:29- 0:33 കയ്യടിക്കാൻ മറന്നുപോയവരെ നോക്കി പേടിപ്പിച്ച് കയ്യടി വാങ്ങാനും വേണം ഒരു റേഞ്ച് 😅♥️

    • @Abhishadguru
      @Abhishadguru  2 года назад +8

      Ha ha..athu correct

    • @mohamedsaqeef344
      @mohamedsaqeef344 2 года назад +2

      @@Abhishadguru it is pleasure to hear from you ♥️

    • @rajinafazil9257
      @rajinafazil9257 2 года назад +2

      അയ്യോ എന്റെ സാറേ sir ന്റെ class കേൽകാനിരുന്നാൽ പിന്നെ ചുറ്റും ഉള്ളതൊന്നും കാണില്ല...കേൾക്കില്ല അതെന്താ അങ്ങനെ 😁

    • @nazii3266
      @nazii3266 2 года назад +1

      ആ കുട്ടികൾക്ക് ആദ്യം ട്യൂബ് ലൈറ്റ് പോലെ അൽപ സമയം എടുത്തു സാറ് പറഞ്ഞത് കത്താൻ . അതോണ്ടാ.

  • @suneeflatheef8422
    @suneeflatheef8422 2 года назад +1

    വളരെ സത്യം ഉള്ള വാക്കുകൾ മച്ചുള്ളവരുടെ വിഷമം നോക്കി സ്വന്തം നേട്ടങ്ങൾ നോക്കാതെ അവസാനം അവരിൽ നിന്നും അവഗണന കിട്ടിയവർ ഒരുപാട് ഉണ്ട് സമൂഹത്തിൽ അതിൽ ഒരാൾ ആണ് ഞാൻ 😔

  • @reenapaul3040
    @reenapaul3040 10 месяцев назад +1

    Enikku orupadu ishtta nu e motivation speech

  • @saranyareghu3378
    @saranyareghu3378 2 года назад +2

    Good👍👍👍👍👍👍👍 thank you❤❤❤❤❤❤🌹🌹🌹🌹🌹🌹🌹 sir human fear maran eth cheyanam parayamo

  • @abid8660
    @abid8660 2 года назад +24

    Comedy+Motivation 🔥🔥🔥

  • @ardratv8264
    @ardratv8264 2 года назад +1

    സാറിന്റെ വലിയ ആരാധിക ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sherishereena9962
    @sherishereena9962 2 года назад

    ഒരു പാട് മോട്ടിവേഷൻ തരുന്ന sirnte speech 👌👌👌👌...

  • @seenathismayil4113
    @seenathismayil4113 2 года назад +11

    എപ്പോഴും പോസിറ്റിവായി ചിന്തിക്കുക 🥰👍

  • @hidhanishma6086
    @hidhanishma6086 2 года назад +4

    Sir nte class inn neritt kittiyappo aanu njan sir ne patti ariyunne.innathe msi schoolil edutha class adipoli aayirunnu...power 🔥🔥

  • @nusaibamoideen5494
    @nusaibamoideen5494 Год назад +1

    Endhonnadey idh motivation ket കെട്ട് addict അയ് poi 💜💜💜

  • @rabiyaac8925
    @rabiyaac8925 2 года назад

    ഞാൻ കാണാറുണ്ട് പല പ്പഴും നിങ്ങളുടെ വീഡിയോസ്. Mind relaxed ആവും. ഞാൻ വാട്സാപ്പ് സ്റ്റാറ്റസ് ഇടാറും ഉണ്ട് 🥰

  • @anjanamohan1602
    @anjanamohan1602 2 года назад +9

    One of the best, variety way of advice. you are great sir🤩

  • @Mmmddddgg
    @Mmmddddgg Год назад +2

    0:08 കറന്റ് ബില്ല് കൃത്യമായി അടയ്ക്കണം .....😅

  • @aswathirani6151
    @aswathirani6151 7 месяцев назад

    You are a very good motivator.
    Through your humour you appeal your listeners without any boredom. All are made active in ypur class. 👍👍

  • @sree_sai_nrithavidhyalayam
    @sree_sai_nrithavidhyalayam Год назад

    അടിപൊളി സർ, ഒരു ചെറിയ വീഡിയോ കണ്ടതാ, ഇപ്പോൾ എല്ലാം കാണുന്നുണ്ട്, സർ പറയുന്നതെലാം സത്യം ആണ്

  • @babyprakash5079
    @babyprakash5079 2 года назад +5

    Really wonderfull sir,how can you talk like this?i like the way you talk sir.thank u so much

  • @jishasathyan4545
    @jishasathyan4545 2 года назад +15

    ടൂർ പോവാൻ വേണ്ടി ഉള്ള ഡ്രെസ്സ്.ഇതൊക്കെ എങ്ങനെ അറിയുന്നു.നമിച്ചു സാറേ..🙏🙏🙏

  • @ThansiFarsana
    @ThansiFarsana 9 месяцев назад

    Tention varumbol sir nte vedio kandirikkum. Orupad orupad relaxationum oppam nalla oru energyum feel cheyyarund. 🥰🥰🥰

  • @sudhac-bw7fo
    @sudhac-bw7fo 11 месяцев назад +1

    വളരെ നല്ല പോസ്റ്റ്

  • @rinunachu1636
    @rinunachu1636 2 года назад +4

    Different way of motivation🥰🥰🥰 Its rral helpful for me 😍😍😍

  • @fathimathsuhara2218
    @fathimathsuhara2218 2 года назад +15

    പ്രസംഗം തൊണ്ടയിൽ കുടുങ്ങി മരിച്ചു ന്നു.. കേട്ടോ..😂😂

  • @ashrafshanashraf3595
    @ashrafshanashraf3595 11 месяцев назад +1

    Good massage

  • @jasmeenjasmeen7018
    @jasmeenjasmeen7018 2 года назад +2

    Eniku bhaygra ishtam annu epolum kelkan thonnunna vaakugel always like ❤️💕👍😘

  • @vinayavijayan7334
    @vinayavijayan7334 11 месяцев назад

    Sarinde Video Kanan eshtamanu.manasile tension allam pokum Thanks ❤

  • @hadhirichu8372
    @hadhirichu8372 2 года назад +3

    Sar poliyaan 🤗🤗

  • @weneedyou6403
    @weneedyou6403 2 года назад +1

    Mathaavinte vayatrilulla sisuvinod chodikkoo ethra jeevitham underneath, avanum parayum orujeevithame ulloo ennu. Yadhaarthyam palappozhum nammude yukthi chindakalkkatheethamaanu.
    Adichupolichalla Adukkum chittyodum koodi adutha jeevitham sugamaakkaan ee jeevithathil santhosham labhikkunna kaaryangal cheyyuka.
    Adichupoli nasippikkum.

  • @abdulmajeedpuliyanthadan9213
    @abdulmajeedpuliyanthadan9213 10 месяцев назад +1

    Great

  • @anithadhasp524
    @anithadhasp524 2 года назад +1

    Sathyam enikku anuphavam undu. ulluthurannu chirichaal karayendivarum. Athukondu chirikkaan
    Maranna kaalamundaayirunnu. You are so great sir.

  • @sudhamudradatha4834
    @sudhamudradatha4834 Год назад

    Abhishad, you are very true
    Thank you very much
    Like to meet you
    Really nice human being

  • @sourin5456
    @sourin5456 2 года назад +2

    1.00 - 1.22 ആ മുപ്പത് പേരെ ഞാൻ നോക്കിവച്ചിട്ടുണ്ട്. 😄😄👍🏻

  • @askarvanimel786
    @askarvanimel786 Год назад

    Ella classum njan kelkarund athil onnu eniku gunam kitty👍thoyilaliyanelum mudhalaliye pole jeevikuka we will get that position ❤

  • @aninajeem4772
    @aninajeem4772 2 года назад +1

    Ente manasinakath oru santhosham aane sarinte vakukal epolum vedio kanum orupad istane sarine

  • @KMC-LOTTA-R8W
    @KMC-LOTTA-R8W 10 месяцев назад +1

    Awesom

  • @vineethp.s.3961
    @vineethp.s.3961 2 года назад +3

    Why you are uploading short vedios.please upload full videos

  • @shinyreji8967
    @shinyreji8967 2 года назад +4

    സത്യം ചിരിക്കാൻ പേടിയാ കരയും ന്നോർത്ത്

  • @rahmathrahmath8183
    @rahmathrahmath8183 Год назад

    super sir. Positive energiyullathanu orovaakkum thank you sir👌👌👌

  • @aneesp1861
    @aneesp1861 Год назад

    നേരിൽ കാണാനും പരിചയപ്പെടാനും നല്ലോം ആഗ്രഹം ഉണ്ട്

  • @snehadas1243
    @snehadas1243 Год назад

    Orota jeevitham naragomlla sorgomlla... Ath engane jeevikkanmnnu nammal theerumanikkanam... 👌🏻👍

  • @criticise-l3q
    @criticise-l3q Год назад +1

    Ejjathi dialogues delivery 🙏😍

  • @UmaibanPh
    @UmaibanPh 11 месяцев назад +1

    👍👍👍

  • @babithaismail5369
    @babithaismail5369 Год назад +1

    🎉🎉

  • @rasheedvv6691
    @rasheedvv6691 2 года назад +8

    Most inspiring words 🔥

  • @WESTARVLOG
    @WESTARVLOG 2 года назад +3

    Sirne kannan orupaad aagrahamund

  • @hadibrooki1479
    @hadibrooki1479 2 года назад +3

    Sir najn sirinte channelil 6 k sub ullappol sub cheytha ore subscriber aane . Sir anik class aduth thannittund.( from nochat Higher secondary school). 2020 to 2022 batch . Sir anik ore karyam chodikkan nd " njan orale vallathe snehikkunn but anik ath parayan sadhikkunnilla . Can you give me a positive advice

  • @anship5137
    @anship5137 Год назад

    സാറിന്റെക്ലാസ് എനിക് നല്ല ഇഷ്ട്ടമാണ്❤

  • @SoudhaSoudha-v4c
    @SoudhaSoudha-v4c Год назад

    സൂപ്പർ ക്ലാസ്സ്‌ 😘😘

  • @AimaanLeisure
    @AimaanLeisure Год назад

    Ninga iniyum videos cheyyannam.. chiripikaanum chinthipikaanum kazhivnd .. palapozhum Kanda videos thanne kaannunnu

  • @ourmedia7546
    @ourmedia7546 2 года назад +2

    Dhayav chaith class's adukumbo fulll video edukaaa plsssssssssssss

  • @rathishapk3359
    @rathishapk3359 2 года назад +3

    വളരെ സത്യമാണ് sir

  • @muhammedjalaludheenvm7754
    @muhammedjalaludheenvm7754 2 года назад +2

    Sir, ea sensitive mind ulla aaalukalkku vendi oru video cheyyaamo

  • @nechibashinechibashi6348
    @nechibashinechibashi6348 Год назад

    Sirinte Ella classum mudangathe kelkarund,but nerit kelkan athiyaya agraham und..ngene ath sadhichedkan pattumennanu njn aalochikunne..😍

  • @jishavarghese6637
    @jishavarghese6637 Месяц назад

    Njan sir inte fan ayirikkuva

  • @suma.s.chirayilsuma.s.chir255
    @suma.s.chirayilsuma.s.chir255 2 года назад +2

    Sare poliyaaa ❤️

  • @sahalmon6617
    @sahalmon6617 2 года назад +1

    പോളി 🙌🙌🙌🙌

  • @neethucalicut1336
    @neethucalicut1336 2 года назад +2

    സൂപ്പർ 👍🏻

  • @creativegirladi9382
    @creativegirladi9382 2 года назад +1

    Hello sir, sirne ngan orudivasam kandirunnu. samsarikkanam enn undayirunnu pattiyilla🥺🥺🥺🥺

  • @Jobinkj-x5h
    @Jobinkj-x5h 2 года назад +5

    വാക്കുകൾ ❤🔥

  • @hridyarose451
    @hridyarose451 2 года назад

    Adipoli 🥰 orupad study cheyanund sir🙏🙏🙏👍

  • @Shemi118
    @Shemi118 2 года назад

    സാറിന്റെ വലിയ ഒരു ഫാൻ aanu

  • @gokulgoku7489
    @gokulgoku7489 2 года назад

    Sir poliyaa💝💝💝

  • @shamsufasi6259
    @shamsufasi6259 Год назад

    സാറിന്റെ ക്ലാസ്സ്‌ 👍, സാറിന്റെ ഒരു ക്ലാസ്സ്‌ കിട്ടാൻ എന്താണ് വേണ്ടത്

  • @chithrarejish640
    @chithrarejish640 Год назад

    Ningalu poliya mashee

  • @shihabismail111
    @shihabismail111 2 года назад +1

    Out of range anu iyalu 💥🔥❤️😍

  • @kavyav6410
    @kavyav6410 2 года назад +1

    You are just awesome..!!✌️✌️

  • @Fairoosnediyil
    @Fairoosnediyil 2 года назад +4

    ഒന്ന് ചോദിച്ചോട്ടെ. ഒരേ ഒരു ചോദ്യം . sir ന്റെ വീഡിയോസിന്റെയൊക്കെ ഫുൾ വീഡിയോസ് എവിടെ പോയാൽ കാണാൻ പറ്റും??? ഒന്ന് പറഞ്ഞു താ...

  • @sherlyroy1760
    @sherlyroy1760 Год назад +2

    Full of positivity👌👌👌👋👍

  • @Amalpopz
    @Amalpopz 2 года назад +3

    Sir poli ann

  • @jobin.v.chackappan7578
    @jobin.v.chackappan7578 2 года назад +6

    So inspiring ❤️❤️

  • @themadiyanop2508
    @themadiyanop2508 Год назад

    U are great sir njn saarinte aradhikaya

  • @nishnadeepak275
    @nishnadeepak275 Год назад

    Really i proud of u

  • @hridyarose451
    @hridyarose451 2 года назад

    Pedi koranjal pala muulyavum nashtapeduthum. Alukal. Thonyavasi kalaville. Sir

  • @kamarchungam4508
    @kamarchungam4508 Год назад

    Nhan sirnte valiya fan anu

  • @vijayalakshmiharidas9753
    @vijayalakshmiharidas9753 2 года назад +2

    എനിക്ക് ഒരുപാടിഷ്ടമാ ഈ മോട്ടിവേഷൻ..ക്ലാസ്സ്‌... ഞാനും ഒരു ഗുരുവായൂർ ക്കാരിയായതിൽ അഭിമാനിക്കുന്നു.. ഒരു ക്ലാസ്സ്‌ നേരിട്ട് കേൾക്കണമെന്നുണ്ട്.. എങ്ങിനെ contact ചെയ്യും..

  • @muhammedzaharish2379
    @muhammedzaharish2379 2 года назад +1

    Sir evideyaayitunnu ithvare🤗?alla...njaan evideyaayirunnu ith vare🤔