"ഒരിക്കൽ കുടുങ്ങിയാൽ" | LIFT | Award Winning Malayalam Short Film with Subtitles 2024 | Anusheelan S

Поделиться
HTML-код
  • Опубликовано: 4 июл 2024
  • Disclaimer: This short film is not produced by Budget Lab. We are only presenting the film on behalf of makers of the film. Films produced by Budget Lab are under the playlist category "Budget Lab Originals" here in our channel.
    Screenplay, Editing & Direction : Anusheelan S
    Story : Swapnaraj
    DOP: Sudhy S J
    Art: Vinod Natesan, Dhanesh Nechulli
    Executive Producer: Naveen Remanan
    Production Controller: Anudas
    Associate Director: Linin K Baby
    Assistant Director: Rajalekshmi
    Assistant DOP: Praveenkumar
    Costume: Geetha B
    Cast :
    Nandakumar G R
    Aswathy
    Vipindas
    Sreelakshmi V Nair
    Anish K
    Geetha B
    Anusheelan S

    Awards and Achievements:
    *Frame Fiesta TB Short Film Fest, Best Short Film.
    *Frame Fiesta TB Short Film Fest, People’s choice Award for Best Short Film.
    *Frame Fiesta TB Short Film Fest, Best Director.
    *Frame Fiesta TB Short Film Fest, Best Screenplay.
    *Frame Fiesta TB Short Film Fest, Best Camera
    *Frame Fiesta TB Short Film Fest, Best Editor.
    *Frame Fiesta TB Short Film Fest, Best Actor.
    *Frame Fiesta TB Short Film Fest, Best Actress.
  • РазвлеченияРазвлечения

Комментарии • 330

  • @VARADASREADINGROOM
    @VARADASREADINGROOM 20 дней назад +9

    കണ്ട് കണ്ണ് നിറഞ്ഞ ഒരു ഷോർട്ട് ഫിലിം...കണ്ണ് തുറപ്പിച്ച ഒരു കഥാ തന്തു...ഓരോരുത്തരും വളരെ നന്നായി അവരുടെ ഭാഗം ചെയ്ത് ഇതിനെ മനോഹരമാക്കി. മനസ്സിൽ നോവ് തട്ടിയല്ലാതെ ഇത് കണ്ട് തീർക്കാനാവില്ല. മനുഷ്യൻ്റെ നിസ്സഹായതയും അതിലുപരി ചില സന്ദർഭങ്ങളിൽ ഒരിക്കലും വറ്റാത്ത മനുഷ്യ സ്നേഹവും കാട്ടി തരുന്ന ഈ movie ക്കു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ...സംവിധാനം നിർവഹിച്ച ശ്രീ അനുശീലൻ ....താങ്കൾക്ക് പ്രത്യേകം ഒരു hats off..

  • @harivattapparambil1378
    @harivattapparambil1378 21 день назад +11

    ഒരു ആറടി ചതുരത്തിൽ നിന്നുകൊണ്ട് എത്രയെത്ര ജീവിതങ്ങളിലൂടെയാണ് ഈ ചെറുസിനിമ സഞ്ചരിച്ചത്!
    എത്രയെത്ര ഉൾക്കാഴ്ച്ചകളിലേക്കാണ് മനസ്സിനെ കൊണ്ടുപോയത്!
    ഈ ചെറുസിനിമക്ക് ജീവനേകിയ എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!💐👏👏👏👌

  • @SethuHareendran
    @SethuHareendran 19 дней назад +4

    “ഒഴിവാക്കപ്പെടൽ ആണെടോ ഏറ്റവും വലിയ മരണം”
    ഇത്ര പവർഫുൾ ഡയലോഗ് ഇതാദ്യം… kudos to the makers❤❤❤❤

  • @rameshkumarannair4042
    @rameshkumarannair4042 16 дней назад +3

    'ലിഫ്ട്', പേരുപോലെ നമ്മെ ഉയരത്തിലേക്ക് നയിക്കുന്നു; ദിശ തെറ്റാതെ താഴേക്കും. കൃതഹസ്തരായ സുഹൃത്തുക്കള്‍ ഇതിവ്യത്തത്തെ ക്യാമറയിലാക്കി ചടുലമാക്കിയതില്‍ അതിയായ സന്തോഷം.അഭിനന്ദനങ്ങള്‍❤ അനുശീലന്‍ & Team

  • @bindususanpaul7994
    @bindususanpaul7994 19 дней назад +3

    ചില സന്ദർഭങ്ങളിലെ മനുഷ്യന്റെ നിസ്സഹായവസ്ഥ വളരെ ഭംഗിയായിട്ട് ലളിതമായിട്ടും പ്രസന്റ് ചെയ്തിട്ടുണ്ട്... ആർക്കും ആരും വേണ്ട എന്ന് പറയുന്ന ഈ കാലത്ത് ഇങ്ങനെയുള്ള അവസരങ്ങളിൽ ആണ് മനുഷ്യൻ മനുഷ്യനെ മനസ്സിലാക്കുന്നത്♥️. ഇതിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ നേരുന്നു

  • @kalapurakkalmedia3818
    @kalapurakkalmedia3818 20 дней назад +2

    നന്നായിട്ടുണ്ട്, lift കുടുങ്ങിയ പല തരം ജീവിതങ്ങൾ ഒറ്റ frame യിൽ കാണിച്ചു.....short film പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ👏👏👏👏👏❤❤❤❤

  • @rajesh26472
    @rajesh26472 18 дней назад +2

    Simple, but powerfully eye opening....
    അമ്മയുടെ ഫോൺ കാളും ഒറ്റപ്പെടലിനെപ്പറ്റിയുള്ള ഒരു വരിയും... തീവ്രം... ❤️❤️❤️🫂🫂🫂

  • @babulalattingal1081
    @babulalattingal1081 21 день назад +7

    അനുശീലൻ അടയാളപ്പെടുത്തിയ film ❤️
    Outstanding each and every part of this movie 🌹

  • @ravisume
    @ravisume 21 день назад +6

    ഈ ഹ്രസ്വചിത്രത്തിൻ്റെ എല്ലാ ടീമംഗങ്ങൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ💐 ഓരോരുത്തരും സ്വന്തം ഭാഗം ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്. ഇനി ഓരോ തവണ ലിഫ്റ്റിൽ കയറുമ്പോഴും ഈ ചിത്രം മനസ്സിലേക്കെത്തും. 🤝👍

  • @deeparanim6834
    @deeparanim6834 21 день назад +6

    എപ്പോൾ വേണമെങ്കിലും പൊലിഞ്ഞു പോയേക്കാവുന്ന ജീവനും, മനുഷ്യബന്ധങ്ങളുടെ ആഴവും,, മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.... 👍👍

  • @sureshkallur3036
    @sureshkallur3036 21 день назад +5

    മനുഷ്യ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മുഴുവൻ കാര്യങ്ങളും ഉൾപ്പെട്ട ഒരു short film 👍🏻 എല്ലാവരും നന്നായി അഭിനയിച്ചു. 🥰

  • @RenjithPlavadaVideos
    @RenjithPlavadaVideos 16 дней назад +2

    നല്ല ഷോർട് ഫിലിം. Bgm ഒരുപാട് സഹായിച്ചിട്ടുണ്ട് ഓരോ സിറ്റുവേഷനിലും 🤝

  • @teamneyyappam
    @teamneyyappam 14 дней назад +2

    വളരെ നന്നായി, നല്ലൊരു സന്ദേശം.. സംവിധാനം, അഭിനയം, ക്യാമറ, ലൈറ്റിങ്, പശ്ചാത്തല സംഗീതം എല്ലാം മികച്ചുനിന്നു.. ആശംസകൾ team LIFT.

  • @binduc6434
    @binduc6434 21 день назад +7

    നൈമിഷികമായ ജീവിതത്തിൽ ഒരുപാട് ചിന്തി ക്കുവാൻ ഈ short film . ഉപകരിക്കും .അച്ചുവിനും teamനും അഭിനന്ദനങ്ങൾ ❤

  • @sajithomasgeorge5830
    @sajithomasgeorge5830 21 день назад +5

    വളരെയധികം നന്നായിട്ടുണ്ട്. Touching ആയിട്ടുള്ള രംഗങ്ങൾ മനോഹരമായി കോർത്തിണക്കിയിരിക്കുന്നു. നല്ല സന്ദേശം അടങ്ങിയ short film. അഭിനന്ദനങ്ങൾ.

  • @premachandru4347
    @premachandru4347 21 день назад +6

    Such awesome strong messages. Sometimes a whole life time is not enough to learn these. Much appreciation to each and every character. They just lived their role👌🙏

  • @sankarram3347
    @sankarram3347 21 день назад +8

    നന്നായിട്ടുണ്ട്.
    ജീവിതത്തിൽ വലുത് എന്ന് തോന്നുന്ന പല പ്രശ്നങ്ങളും ഒന്നും അല്ല എന്ന് മനസ്സിലാക്കി തന്ന ഒരു short movie
    Congratulations all team

  • @RajendraBabu-oq3rk
    @RajendraBabu-oq3rk 20 дней назад +1

    ജീവിതത്തിൽ നിന്ന് ഒരു ഏട്. ആകാംക്ഷയുടെ മുഹൂർത്തങ്ങൾ. ഒരുപാട് കഥകൾ ഓർമ്മിപ്പിക്കുന്ന നിമിഷങ്ങൾ.
    ലിഫ്റ്റിൽ ഇതിൽ കൂടുതൽ വെളിച്ചം സാധാരണ കാണും. കറണ്ട് പോയപ്പോൾ, പണ്ടേ ഗർഭിണി, പിന്നെ ദുർബല എന്നപോലെ തോന്നി. പക്ഷേ നല്ല ഒരു അനുഭവം.

  • @navaneethrsaju9900
    @navaneethrsaju9900 20 дней назад +1

    Superb🥰 heart touching ..... എല്ലാവരും നന്നായിട്ടുണ്ട്... സമൂഹത്തിനു കൊടുക്കാൻ പറ്റിയ നല്ല സന്ദേശം......

  • @rajeshs2643
    @rajeshs2643 17 дней назад +2

    ഹായ് അനുശീലന്‍...... ഈ ലിഫ്റ്റിന് എത്താന്‍ കഴിയുന്ന ഉയര പരിധിക്കും ഒരുപാട്.... ഒരുപാട് ഉയരങ്ങളില്‍ എത്താന്‍ കഴിയട്ടേ...!
    ആശംസകളോടെ 💖

  • @vineeth500
    @vineeth500 20 дней назад +2

    Great work അനുശീലൻ.ചെറിയൊരു സ്പേസിൽ ട്വിസ്റ്റും സെൻ്റിമെൻ്റ്‌സും എല്ലാം കൃത്യമായി കൊണ്ടുവന്നിട്ടുണ്ട്.🎉❤

  • @febinakf4919
    @febinakf4919 19 дней назад +1

    ഒരു ദിവസത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ തിരിഞ്ഞു നോക്കാൻ നേരമില്ലാതെ ഓടുന്ന നമുക്ക് ഇതൊരു eye opener ആണ്..... എല്ലാത്തിനും ഉപരി നമ്മളൊക്കെ നിസ്സഹായരായ വെറും മനുഷ്യർ ആണെന്നുള്ള തിരിച്ചറിവ്.... സഹജീവി സ്നേഹം ആണ് നമുക്ക് ഏറ്റവും കൂടുതൽ ഉണ്ടാകേണ്ടത് എന്നുള്ള തിരിച്ചറിവ്.... Congrats to all who work behind this wonderful theme....

  • @priyarojy4525
    @priyarojy4525 21 день назад +7

    Superb 🔥🔥🔥ഒരുപാട് ചിന്തിക്കാൻ undu ഈ ഷോർട് ഫിലിം 🙏🏻🙏🏻🙏🏻congratz all teams 🥰💞❤🥰💞

  • @aneethaks934
    @aneethaks934 20 дней назад +1

    മുൻഗാമിയും... പിൻഗാമിയും...
    അമിത സ്വാതന്ത്ര്യം miss use ചെയ്യുന്ന പുതു തലമുറ....
    തൊട്ടതിനും പിടിച്ചതിനും ഈഗോ വെച്ചു ജീവിതം തുലയ്ക്കുന്ന പുതു തലമുറ....
    നല്ല തീം.... എത്ര പറഞ്ഞാലും വീണ്ടും വീണ്ടും പറയേണ്ടി വരുന്ന തീം.
    കൊള്ളാം ചെറിയ സമയത്തിൽ നിന്നുകൊണ്ട് ... ചെറിയ ദേശത്തിൽ നിന്നുകൊണ്ട് വലിയ കാര്യങ്ങൾ ഉറക്കെപ്പറഞ്ഞു സഫലമാക്കി...
    👌❤️👌❤️👌

  • @Dileep9665
    @Dileep9665 21 день назад +4

    നന്നായിട്ടുണ്ട്... Keep going...All the best...

  • @user-so7qf9vd6n
    @user-so7qf9vd6n 21 день назад +5

    വളരെ നന്നായിട്ടുണ്ട് Super❤❤

  • @sambathsa3216
    @sambathsa3216 20 дней назад +2

    👌🏼👌🏼നന്നായിട്ടുണ്ട്. ഫീൽ ഗുഡ്,

  • @likhithanair1994
    @likhithanair1994 21 день назад +4

    Superb 👌 congratulations to entire team . @Anusheelan , proud of you dear 🙏🏻👍👍

  • @kavithaandrews3829
    @kavithaandrews3829 20 дней назад +1

    ശ്വാസം അടക്കിപിടിച്ചാ ഈ Short film കണ്ടത്. മരണം എന്ന യഥാർത്ഥ്യം തിരിച്ചറിഞ്ഞാൽ തീരാവുന്ന പ്രശനങ്ങളെ എല്ലാവർക്കും ഉള്ളൂ എന്ന് നാല് ചുമരുക്കുള്ളിൽ നിന്ന് ഇത്രയും ഭംഗിയായി അവതരിപ്പിച്ച ലിഫ്റ്റിലെ എല്ലാ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ🥰❤🥰👌👌👌👌

  • @anilunnithankumar
    @anilunnithankumar 21 день назад +6

    കാത്ത് കാത്തിരുന്ന നിമിഷം. അന്ന് കണ്ട നിമിഷം മുതൽ കാണാൻ കൊതിച്ച ചിത്രം 🥰

  • @Rahithachu
    @Rahithachu 21 день назад +4

    വളരെ നന്നായിട്ടുണ്ട്... 😊അഭിനന്ദനങൾ 👏👏👏

  • @Bincy1989
    @Bincy1989 21 день назад +4

    good work ellavarum nallathayite cheythitunde avaravarude bagam iniyum pratheeshikunnu super ......

  • @anveroa3565
    @anveroa3565 21 день назад +4

    കൊള്ളാം നന്നായിട്ടുണ്ട്

  • @achusunil8967
    @achusunil8967 20 дней назад +1

    വളരെ ഹൃദ്യമായിരിക്കുന്നു.... എല്ലാവരും ജീവിക്കുന്നത് പോലെ തോന്നി.... അനുശീലൻ❤... ഗംഭീരം...🎉

  • @anishjayan5418
    @anishjayan5418 21 день назад +9

    അടിപൊളി ❤❤ അനുശീലനും ടീമിനും അഭിനന്ദനങ്ങൾ എല്ലാവരും നന്നായി ചെയ്തു ❤❤❤❤

  • @sharonmariawilson
    @sharonmariawilson 21 день назад +4

    Adipoli dears

  • @sebastianbbency6654
    @sebastianbbency6654 21 день назад +3

    Very good and fine dear Anuseelan. A new style of presentation. God bless your future ventures.

  • @user-mi7fu9hm4b
    @user-mi7fu9hm4b 21 день назад +4

    ❤❤❤super super super 👌

  • @rajeevanmanikkoth157
    @rajeevanmanikkoth157 19 дней назад +1

    വളരെ മികച്ച അവതരണം. മികച്ച അഭിനയം.വളരെ നല്ല സന്ദേശം. ഒരു മുഴുവൻ സിനിമ കണ്ട പ്രതീതി.അഭിനന്ദനങ്ങൾ 👏👏👏

  • @premshad
    @premshad 21 день назад +4

    Outstanding work! Kudos to you, my friend.❤❤❤🎉🎉🎉

  • @user-qt9xq6lk9e
    @user-qt9xq6lk9e 21 день назад +5

    Well done.... kudos to the team... keep it up...best wishes..

  • @deepubalachandran1782
    @deepubalachandran1782 17 дней назад +2

    അടിപൊളി അനുശീലൻ, മറ്റു ടീം അംഗങ്ങൾ 😍

  • @asokananuradha3111
    @asokananuradha3111 21 день назад +4

    Very nice 👌 and good message 👍

  • @br3star279
    @br3star279 21 день назад +5

    Nice work🥰🥰🥰🥰

  • @animuva
    @animuva 21 день назад +5

    superb 👌🏼👌🏼👌🏼

  • @chitraanilkumar756
    @chitraanilkumar756 21 день назад +5

    Good message😊😊😊👍👍❤

  • @Amardeep_p
    @Amardeep_p 21 день назад +3

    Super work anusheelan bro👏🏽👏🏽👍🏽👍🏽
    Kudos to the entire team..
    My wishes..

  • @MrMuraliperiya
    @MrMuraliperiya 20 дней назад +2

    മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. നല്ല തീം. മികച്ച പ്രകടനം. മികച്ച ഡബ്ബിങ്ങ്.

  • @manoj8496
    @manoj8496 20 дней назад +3

    നന്നായിട്ടുണ്ട്.ഷോർട്ട് ഫിലിം.Good 👍👍👍

  • @Thamburuinwonderland
    @Thamburuinwonderland 21 день назад +14

    എല്ലാവരും നന്നായിട്ടുണ്ട്.... തോമസിന്റെയും, അങ്കിളിന്റെയും അഭിനയം വളരേ നന്നായിട്ടുണ്ട്.... ടീമംഗങ്ങൾക്ക് എല്ലാവർക്കും ആശംസകൾ നേരുന്നു....❤❤❤

  • @manuantony494
    @manuantony494 17 дней назад +2

    നല്ല മെസ്സേജ് തരുന്ന ഒരു short film. മനുഷ്യർ എത്ര നിസാരർ ആണെന്ന് വരച്ചു കാട്ടി. Great effort 👏🏻👏🏻congrats 🤝🤝whole team. Expecting more videos 🥰👏🏻👏🏻🤝🤝🤝

  • @sssajinsss
    @sssajinsss 21 день назад +5

    നന്നായിട്ടുണ്ട്

  • @rubyreghu103
    @rubyreghu103 21 день назад +5

    Excellent theme,nalla abhinayam ellaperum manushantay Karyam ethrayaullu❤

  • @aswathybchandran6370
    @aswathybchandran6370 21 день назад +4

    Superb....😊😊😊

  • @sugunas8981
    @sugunas8981 18 дней назад +1

    ഒത്തിരി ഒത്തിരി ഇഷ്ടമായി. ജീവിതത്തിലെ vasikal ഒക്കെ പടിയിറങ്ങി പോവുന്ന നിമിഷം.
    പിന്നെ ഇൻറെ great friend nandanu vayyathae വന്നത് കണ്ടപ്പോൾ സങ്കടമായി. ഷോർട്ട് ഫിലിം ആണെന്ന് ഓർക്കാതെ പ്രാർത്ഥിച്ചു easwara രക്ഷിക്കണo ennu

  • @lakshmirajofficial-m9z
    @lakshmirajofficial-m9z 21 день назад +6

    Congratulations team🎉 great work 👏 👍

  • @dhanushap8264
    @dhanushap8264 21 день назад +4

    Congratulations 👏👏
    suprb👍

  • @drphoenixgamologist9629
    @drphoenixgamologist9629 21 день назад +4

    Good message.. 👍🏻

  • @susanjoseph4551
    @susanjoseph4551 21 день назад +4

    Good work🎉🎉🎉

  • @user-ot5it3dx4p
    @user-ot5it3dx4p 21 день назад +5

    Congratulations nice work

  • @lijorachelgeorge5016
    @lijorachelgeorge5016 20 дней назад +1

    പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ 😍❤️ റിലീസ് കാത്തിരുന്ന short film ❣️ ഷോർട്ട് ഫിലിമിൽ നിന്ന് ബിഗ്സ്‌ക്രീനിലേക്ക് സംവിധായാകനായി അനുവെത്തുന്ന കാലത്തിനായി കാത്തിരിക്കുന്നു..ആശംസകൾ അനുശീലൻ ❣️❣️❣️ അണിയറ പ്രവർത്തകരെല്ലാം ബാങ്കർമാരായതിലും അതിനേക്കാളുപരിയായി പ്രിയപ്പെട്ട സുഹൃത്തുക്കളായതിൽ ഏറെ അഭിമാനം 😍❤️❤️

  • @nandhusajay6543
    @nandhusajay6543 21 день назад +5

    നന്നായി ട്ടുണ്ട്

  • @anulalbm7011
    @anulalbm7011 21 день назад +5

    Superb work dears ❤️❤️

  • @delnasfunhouse8800
    @delnasfunhouse8800 20 дней назад +3

    എല്ലാവരും നല്ല പ്രകടനം. ഇനിയും പുതിയ സംരംഭങ്ങൾ വരട്ടെ.❤

  • @shifulavekr1789
    @shifulavekr1789 21 день назад +4

    നല്ല കഥ ,Team വർക്ക് ' എല്ലാവരും നന്നായി👌🏽

  • @amir774
    @amir774 21 день назад +6

    Nice content and making...❤❤❤

  • @ashasudheer8498
    @ashasudheer8498 21 день назад +2

    നന്നായിട്ടുണ്ട് 🥰🥰👍🏻

  • @Asifkhan-cy9uz
    @Asifkhan-cy9uz 21 день назад +3

    Nice👍 keep going on...
    All of them acted very well...
    Congrats Anusheelan...

  • @sujamenon2879
    @sujamenon2879 21 день назад +3

    Amazing... Story, message,acting.. everything excellent...Love you Yadhu..you are excellent at acting too..❤️❤️❤️.. Congratulations to entire team..👍👍👍👍

  • @foodtruths2010
    @foodtruths2010 21 день назад +4

    Superbbb..... ❤❤❤👏🏻👏🏻👏🏻

  • @renjinijaideep7676
    @renjinijaideep7676 20 дней назад +2

    വളരെ നന്നായിട്ടുണ്ട് ❤

  • @PeterMahesh
    @PeterMahesh 19 дней назад +2

    Great concept, storyline, acting skills and well produced and directed👏👏👏 Dasappa pwolichu 👏👏👏😍😍😍

  • @sheejapradeep3072
    @sheejapradeep3072 21 день назад +3

    Very good..... പിടിച്ചിരുത്തി.... 🥰

  • @josejoseph6521
    @josejoseph6521 21 день назад +3

    Excellent work. Great message. Congratulations to the team.

  • @anubinoy2351
    @anubinoy2351 21 день назад +3

    Good message... Congratulations to entire team 👏👏👏👏

  • @vinismyid1
    @vinismyid1 21 день назад +4

    Very Nice❤

  • @Rameeshjithu
    @Rameeshjithu 21 день назад +4

    Superb one ❤️❤️ kudos to the entire team👏🏼👏🏼

  • @attingalkarateteam6391
    @attingalkarateteam6391 19 дней назад +1

    വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ

  • @jobmathai9966
    @jobmathai9966 21 день назад +3

    വളരെ നന്നായിട്ടുണ്ട്. കുറച്ചു സമയം കൊണ്ട് ഒരുപാട് കാര്യങ്ങൾ പറഞ്ഞു. അഭിനയം.. കഥ.. എല്ലാം മികച്ചത് തന്നെ... എല്ലാത്തിനും ഒരു പ്രൊഫഷണൽ ടച്ച്‌ ഉണ്ട്.
    അഭിനന്ദനങ്ങൾ ❤️❤️

  • @princetalkies4864
    @princetalkies4864 21 день назад +2

    അടിപൊളി 👍🏽

  • @sarathcheruvallimukku5461
    @sarathcheruvallimukku5461 21 день назад +6

    Congratulations anu anna super❤🥰👍

  • @ayyappanpillaib7147
    @ayyappanpillaib7147 19 дней назад +1

    A great message.... 10 minutes full of anxiety, totally absorbed in the theme... No actors, only characters...
    Highly professional...
    My congrats and hats off to all, those who have conceived the theme, and those who made the show so beautiful👍

  • @manikandanMani-l9v
    @manikandanMani-l9v 21 день назад +4

    ഗംഭീരം

  • @sujiths4050
    @sujiths4050 21 день назад +5

    Nice 👌

  • @bijudileepkumar2849
    @bijudileepkumar2849 21 день назад +2

    വളരെ മനോഹരം 👏👏👏

  • @jishag6544
    @jishag6544 21 день назад +4

    Great job🙏congrats🎉

  • @niyapavi
    @niyapavi 21 день назад +5

    Great job 👏 good message 😊 congratulations to the entire team 👏 👍

  • @creationswithniranjana
    @creationswithniranjana 21 день назад +4

    Congratulations team🎉🎉

  • @soorajkrishna2623
    @soorajkrishna2623 21 день назад +4

    Great work.. Nice casting and direction

  • @lekshmisatheesh8575
    @lekshmisatheesh8575 21 день назад +5

    👌👏

  • @Saanubabie2023
    @Saanubabie2023 21 день назад +4

    Congratulations Team

  • @samhearter7923
    @samhearter7923 21 день назад +5

    So Good.❤❤

  • @vineeshkallepully4071
    @vineeshkallepully4071 19 дней назад +1

    നന്നായിട്ടുണ്ട് 👍🥰❤️

  • @archanamahesh3912
    @archanamahesh3912 21 день назад +5

    Good message..😊😊

  • @santhanujanardhananpillai7591
    @santhanujanardhananpillai7591 19 дней назад +2

    Hi, Anuseelan so happy to see your talent after watching this short film... You can excel in this field dear

  • @deepurajpallavi
    @deepurajpallavi 21 день назад +8

    അനുശീല സൂപ്പർ ആയിട്ടുണ്ട്. നെടുമ്പറമ്പ് കാരുടെ സ്വകാര്യ അഹങ്കാരം.

  • @rajujohn8892
    @rajujohn8892 20 дней назад +2

    Excellent creation. Congratulations to the team ❤

  • @emkaymk7702
    @emkaymk7702 21 день назад +5

    Good effort.. Kudos to the entire team❤️🙏🏾

  • @jitheshjprakash4944
    @jitheshjprakash4944 21 день назад +3

    Good work Congratulations to the team👍👍👍

  • @sreejithgopi273
    @sreejithgopi273 21 день назад +7

    Excellent making......❤.... Back ground music nice....