Sancharam | By Santhosh George Kulangara | Dubai 05 | Safari TV

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Santhosh George Kulangara | Sancharam | Malayalam | Dubai | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #SanthoshGeorgeKulangara #dubai #dubai2024 #globalvillagedubai #futuremuseum #dubaiframe #dubaicity #lamerbeachdubai #palmisland #miraclegarden
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 141

  • @rejeenabeevikp6987
    @rejeenabeevikp6987 7 месяцев назад +29

    സർ താങ്കളുടെ ഇത് പോലുള്ള വീഡിയോ കൾ ഒരു അനുഗ്രഹമാണ് ഇത് പോയി കാണാൻ സാധിക്കാത്തവർക്ക് സർ നെ ദൈവം അനുഗ്രഹിക്കട്ടെ

    • @anju1354
      @anju1354 5 месяцев назад

      Povaan ulla bhagyam enthaayalum kittum🥰Njan othiri agrahichirunnu. Last year poyittu vannu..

  • @user-ro2so1zg9y
    @user-ro2so1zg9y 7 месяцев назад +17

    മിറക്കിൾ ഗാർഡൻ.... ലോക മഹാ അത്ഭുത മാണ് ഇങ്ങനെ മെനഞ്ഞടുക്കണമെങ്കിൽ അപാര ടെക്നിക്കൽ വിദ്യയുടെ കഴിവ് തന്നെ..... നമ്മുടെ സന്തോഷ്‌ സാർ ഉള്ളത് കൊണ്ട് നമുക്ക് മറ്റുള്ള രാജ്യത്തിന്റെ ടുറിസം ഇങ്ങനെ കണ്ടു കണ്ടു ആസ്വധിക്കാം ❤️❤️❤️❤️❤️❤️❤️

    • @anuchakko5695
      @anuchakko5695 7 месяцев назад +1

      Oru marobhoomiye evdem vare athikanamenkil athu aparam thanne....

  • @sanjaypp3844
    @sanjaypp3844 7 месяцев назад +12

    സിറിയക്ക് ആലഞ്ചേരിക്കും, എറീനക്കും, സഞ്ജുവിനും ശേഷം.. നമുക്ക് ഒരു പുതിയ ബന്ധുവിനെക്കൂടി കിട്ടി.. ഡോക്ടർ ഷാഫി..❤❤

  • @amneshdavid3954
    @amneshdavid3954 7 месяцев назад +10

    Dr. Shafi always shows his gentle, humble,humanity and generosity in your Gulf tours. Thank you Doctor ❤

  • @sheejamathew4598
    @sheejamathew4598 7 месяцев назад +13

    Miracle Garden. ... What a wonderful creation! !!!!

  • @jayachandran.a
    @jayachandran.a 7 месяцев назад +5

    Dubai Global Village and Dubai Miracle Garden make you feel like you are in a wonderland of multifarious sensations.

  • @lalithavijayan964
    @lalithavijayan964 7 месяцев назад +9

    Amazing miracle!!!! ❤"SANCHARAM"!!!!!!❤ SGK❤❤❤

  • @kyhyellow
    @kyhyellow 7 месяцев назад +15

    യുഎഇ യിൽ 15 വർഷമായിട്ടും ഇത് ഒന്നും കാണാൻ പറ്റാത്ത ഞാൻ😢😢😢😢😢😢,വേറെ ആരെങ്കിലും ഉണ്ടോ

    • @Anilkumar-kt1qi
      @Anilkumar-kt1qi 7 месяцев назад

      അതെന്താ.... ഞാൻ ഉണ്ടായിരുന്ന സമയം ഇതൊന്നും ഇല്ല... എങ്കിലും ആവുന്നത് പോലെ ആസ്വദിച്ചു

    • @divinewind6313
      @divinewind6313 7 месяцев назад +1

      Aarenkilum thanne pidichu vachirikuka aano. Poyi kananam he

    • @sujithpillai1554
      @sujithpillai1554 6 месяцев назад

      ​@@divinewind6313സത്യം 😃👌

    • @haanavanddi
      @haanavanddi 5 месяцев назад

      Njan Qatar IL aan 15 varsham aayi Qatar adipuli aan Panam oil gas Ulla rajam aan

    • @RahulRk-tr7ot
      @RahulRk-tr7ot 4 месяца назад

      ഞാൻ miracle ഗാർഡനിൽ സെക്യൂരിറ്റി ആയി നിന്നിരുന്നു.. Friday അല്ലാത്ത ദിവസം ചെന്നാൽ അധികം തിരക്ക് ഉണ്ടാവില്ല... ഏതാണ്ട് 6 മാസം മാത്രമേ ഇത് open ഉള്ളു.. ബാക്കി ആറുമാസം ഇതിന്റെ മിക്ക പൂക്കളും ഡിസൈൻ ഒക്കെ മാറ്റും.. ഓരോ വർഷവും ഓരോ design ആകും. 😊ഇതിന്റെ അപ്പുറത്ത് butterfly ഗാർഡനും ഉണ്ട്.. വിഡിയോയിൽ അത് കാണിച്ചോ എന്നറിയില്ല.. ഞാൻ video കാണാതെ ആണ് comment ചെയ്തത്

  • @arunnjose8123
    @arunnjose8123 7 месяцев назад +5

    Sanjaram ❤️ safari ❤️ santhosh ❤️

  • @user-ir6br6jb2j
    @user-ir6br6jb2j 7 месяцев назад +86

    ഈ ലോകത്താണ് നികുതി കൊള്ളക്കാരൻ ആയ ഒരു കൂനൻ കെളവനെയും അയാളുടെ ഓഞ്ഞ പാർട്ടിയെയും കൊണ്ട് നമ്മൾ ഉള്ളത് 😅

    • @floccinaucinihilipilification0
      @floccinaucinihilipilification0 7 месяцев назад +15

      ഒരു അഫ്ഗാ൯, പാക്, ഇറാ൯ വിസക്ക് റെഡിയായിക്കോ😏
      ഞാ൯ ശാഘയിൽ അറീച്ചിട്ടുണ്ട്. ഒരു മിത്ര൦ അതുമായി ഇപ്പ വരു൦....😌😌

    • @ajusukumar
      @ajusukumar 7 месяцев назад +1

      ​ayal parayunnathil karyamundu.nammalk tax labhikyan ulla source kandethan polum ulla kazhiv illa parykalk.not only ldf udf also.bjp ini ivde vannal athum ingane avilla ennu parayaan pattilla.but we have a problem

    • @sheelasanthosh8723
      @sheelasanthosh8723 7 месяцев назад

      Arathu

    • @sathyamevajayathetennythek8382
      @sathyamevajayathetennythek8382 7 месяцев назад

      Ethavanayalum not much more difference.

    • @abeyktm
      @abeyktm 7 месяцев назад

      പരട്ട ചങ്ങൻ

  • @hemands4690
    @hemands4690 7 месяцев назад +1

    Miracle garden 🎉😮😃 super 👌

  • @ganesanpaarol7924
    @ganesanpaarol7924 6 месяцев назад +1

    നല്ല ഭരണാധികാരികളില്ലാത്ത നമ്മുടെ നാട്

  • @johnmathew5813
    @johnmathew5813 7 месяцев назад +1

    Miracle garden❤👌

  • @MaryBabu-ig8lw
    @MaryBabu-ig8lw 7 месяцев назад +1

    ഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞു

  • @shibinom9736
    @shibinom9736 7 месяцев назад +1

    ❤❤ S G K ❤ Sancharam ❤❤

  • @rejikumar6296
    @rejikumar6296 7 месяцев назад +3

    Amazing ❤❤

  • @jasminethaju7407
    @jasminethaju7407 7 месяцев назад +1

    Dubai shopping festival തുടങ്ങിയത് 1996 ഇൽ ആണ്

  • @user-nd9pv2ei2x
    @user-nd9pv2ei2x 7 месяцев назад

    Miracle garden is amazing 😍❤

  • @malikdinar3766
    @malikdinar3766 7 месяцев назад +4

    ❤❤

  • @Venu-im2pu
    @Venu-im2pu 7 месяцев назад +2

    നമ്മുക്ക് ജാതിയും മതവും ഉണ്ട്.😜

  • @malikdinar3766
    @malikdinar3766 7 месяцев назад +3

    ❤🎉🎉❤🎉

  • @sameerk
    @sameerk Месяц назад

    ഈ പൂന്തോട്ടത്തിൽ വിസിറ്റേഴ്സ് വരുമ്പോൾ ജോലിക്കാരെ കാണുന്നില്ല എന്ന് പറഞ്ഞപ്പോൾ മലമ്പുഴ പോയപ്പോൾ ആളുകൾക്കിരിക്കാനുള്ള സ്ഥലത്തു അവടെ ജോലിചെയ്യുന്നവർ കിടന്നുറങ്ങുന്നത് ഓര്മ വന്നു

  • @jeejasatheesh9635
    @jeejasatheesh9635 6 месяцев назад

    reallly a miracle😮❤

  • @IAM-ed6mo
    @IAM-ed6mo 7 месяцев назад +5

    ഇവിടെ പള്ളികൾ പൊളിച്ചു എങ്ങനെ അമ്പലം പണിയാം എന്നാണ് നമ്മുടെ ഭരണാധികാരികൾചിന്തിക്കുന്നത് 😂

    • @JanzCineWorld
      @JanzCineWorld 7 месяцев назад +2

      എല്ല പള്ളികളും പൊളിക്കുന്നില്ല

  • @bindulekha.p5980
    @bindulekha.p5980 7 месяцев назад +1

    Super❤❤❤

  • @jancyraji8200
    @jancyraji8200 7 месяцев назад +1

    നമ്മുടെ എറണാകുളത്തുണ്ട് ഒരു ഗാർഡൻ ഇടക്കിടെ കത്തിക്കുന്ന ഗാർഡൻ

  • @shineysunil537
    @shineysunil537 7 месяцев назад

    Wonderful in Dubai

  • @user-ir3hi8sg5u
    @user-ir3hi8sg5u 7 месяцев назад

    ❤ അതാണ് ഡുബായ്

  • @user-yg8tn5no6y
    @user-yg8tn5no6y 7 месяцев назад

    സഞ്ചാരം Super S GK

  • @binee59155
    @binee59155 7 месяцев назад

    Dubaii❤❤

  • @Karthika-n87
    @Karthika-n87 7 месяцев назад +1

    സഞ്ചാരം ❤️🙏

  • @bishordevassykutty5076
    @bishordevassykutty5076 7 месяцев назад

    അവിസ്മരണീയം, ആനന്ദം

  • @nasiruppala5368
    @nasiruppala5368 7 месяцев назад

    Dubai❤❤

  • @haneefamuhamadhaneefa6558
    @haneefamuhamadhaneefa6558 7 месяцев назад +1

    🙋🙋

  • @fazilfaizal8844
    @fazilfaizal8844 7 месяцев назад +4

    ലോകം പുരോഗതിയിലേയ്ക്ക് കുതിയ്ക്കുമ്പോൾ നമ്മൾ സംഘി രാമനും മായി ശിലായുഗത്തിലേയ്ക്ക് തിരിച്ച് പോകുന്നു.😅

    • @Mt-nm5sf
      @Mt-nm5sf 7 месяцев назад +1

      സൂടാപ്പി 6 നൂറ്റാണ്ടിലെ നബിയുടെ കാര്യം പറഞ്ഞ് കൈ വെട്ടിയൂം തല വെട്ടിയും ശരിയാ പൂർ രാഷട്രം ഉണ്ടാകുന്നു😂

  • @priyadersiniv8305
    @priyadersiniv8305 7 месяцев назад

    Superb ❤❤❤❤❤

  • @augustinekj9765
    @augustinekj9765 7 месяцев назад +1

    👍✋

  • @noushad2777
    @noushad2777 7 месяцев назад +1

    👍👍👍🎉

  • @najmunnisashameerp6176
    @najmunnisashameerp6176 7 месяцев назад

    Super

  • @sanjaypp3844
    @sanjaypp3844 7 месяцев назад

    💙💙💙💙

  • @firstbellmedia19
    @firstbellmedia19 7 месяцев назад

    എന്റെ റൂമിന്റെ 150 meter അടുത്താണ് Miracles Garden..ഇവിടെ വന്നത് അറിഞ്ഞില്ല...😊

  • @abuziyad6332
    @abuziyad6332 7 месяцев назад +1

    Hai sir

  • @reefgarden2420
    @reefgarden2420 7 месяцев назад +5

    Ivide hinduvum muslimum christianitumilla all One family...politians aanu nammude nadine nashipichad Indiayum pakistanumivide samadanathode jeeviykunnu..

  • @Achayan53
    @Achayan53 7 месяцев назад

    👌😘👍

  • @user-ve4pe4fh1s
    @user-ve4pe4fh1s 7 месяцев назад

    2014 ൽ ഫാമിലിയുടെ കൂടെ പോയ സ്ഥലം MIRACLE GARDEN അന്ന് ഒരാൾക്ക് 30 AED ആയിരുന്നു

    • @ansilaas1295
      @ansilaas1295 7 месяцев назад

      ഇപ്പോൾ 95aed ആണ്

    • @user-ve4pe4fh1s
      @user-ve4pe4fh1s 7 месяцев назад

      @@ansilaas1295 ha ennit ningal poyo

  • @abdurahmanck5586
    @abdurahmanck5586 7 месяцев назад +1

    ഉമ്മുൽ ഖുവൈൻ എന്നൊരു emirate ഉണ്ട് അവിടെ ഓൾഡ് Bazar ഒന്ന് എക്സ്പ്ലോർ ചെയ്യണം😊

  • @joyjoy-us6ix
    @joyjoy-us6ix 7 месяцев назад

    ethu alec alemco enna oru south african company aanu eee... project cheyithathu njanum endarnnu ee... projectil as a electrical engg

  • @bharath.vbhanu7683
    @bharath.vbhanu7683 7 месяцев назад

    Ee edayayi speed oralpam koodthalaii thonunnund

  • @classicclassichardwaresgla1189
    @classicclassichardwaresgla1189 7 месяцев назад

    Sir can u pls go to south korea and telecast about the culture, bts, kpop.

  • @yesmedia9458
    @yesmedia9458 7 месяцев назад +1

    Appo ഇതാണ് പുഷ്പകവിമാനം

  • @charu95_12
    @charu95_12 7 месяцев назад

    Vivarm ullavarum athillathavrum barikunnathu thammilulla vethyasam

  • @nazeerabdulazeez8896
    @nazeerabdulazeez8896 7 месяцев назад +2

    ഞാൻ 2018 ൽ പോയത് ആണ് പക്ഷെ വലിയ ചാർജ് ആണ്, നമ്മൾടെ നാട്ടിൽ ഇതെക്കെ ഇല്ല എന്ന് പറയുമ്പോ ഒരു കാര്യമോർക്കുക ഇത്രേം പണം കൊടുത്തു ആരാ ഇവിടെ കയറുന്നത് അത്‌ ഒന്നും ഇവിടെ ഓടില്ല

  • @floccinaucinihilipilification0
    @floccinaucinihilipilification0 7 месяцев назад +1

    17:21 😱😲😳
    അത്ഭുത൦...

  • @lalyappoose5969
    @lalyappoose5969 7 месяцев назад

    Deiva krupayal enikum kanan sadhichu kanendathu thanne

  • @SmilingCaterpillar-hu6ok
    @SmilingCaterpillar-hu6ok 7 месяцев назад +1

    Sir ippplavidayano. Sir. Nta phagyamm

  • @user-nd9pv2ei2x
    @user-nd9pv2ei2x 7 месяцев назад

    Americayolam valarnnukazhinju Dubai

  • @Shamil405
    @Shamil405 7 месяцев назад +6

    എന്നാലും അത്രമാത്രം പൂക്കൾ എങ്ങനെ ആണ് ഉണ്ടാകുന്നത് 😮❤

    • @fathimaibrahimfathima7191
      @fathimaibrahimfathima7191 7 месяцев назад

      എങ്ങനെ എങ്കിലും പോയി കാണണം ചേച്ചി വളരെ ഭംഗി ആണ് കാണാൻ

  • @deepumurukesh5909
    @deepumurukesh5909 7 месяцев назад +2

    🎉🎉🎉🎉😂😂😂😂😂😂😂😂👌👍👍👍

  • @oyatoinc1055
    @oyatoinc1055 7 месяцев назад

    Dubai ഇൽ നിന്ന് കാണുന്ന ഞാൻ

  • @Anilkumar-kt1qi
    @Anilkumar-kt1qi 7 месяцев назад

    എപ്പിസോഡ് 5 ആയി.... എമിറേറ്റ്സിന്റ സ്പീച്ച് സംഘാടകസമിതി ആണ് റൂം എടുത്തു തന്നത് എന്ന് 6 തവണ പറഞ്ഞു

  • @user-br4hx9or5z
    @user-br4hx9or5z 7 месяцев назад

    AtiKambeeramTanne

  • @SmilingCaterpillar-hu6ok
    @SmilingCaterpillar-hu6ok 7 месяцев назад +1

    Nammuda faranadikarikalku. Nalla padippundakkill. Keralam. Idilum valernannaaaa

  • @sajimadathilchandrangadan7771
    @sajimadathilchandrangadan7771 7 месяцев назад

    ജനാധിപതൃവും സംസ്കാരവും ഉള്ളവലിയനാടാണെൻറെ ഭാരതം അതിനുമുൻപിൽ ജനാധിപതൃമില്ലാത്ത എന്ത്കുന്തവും വട്ടപ്പൂജൃം കഴിഞ്ഞ10 വർഷം Dubai ൽ ജീവിച്ചവനാണുഞാൻ 4ദിവസം സന്നർശിച്ചാൽ കാണുന്ന കളറുള്ളലൈറ്റും കളറുള്ളപൂക്കളും പോലെയല്ല ഈനാട് ഒത്തിരിമറുവശങളുണ്ടിവിടെ പിന്നെ പൂത്തകാശുള്ളവന് കളറുള്ളലൈറ്റും കളറുള്ളപൂക്കളുമായിട്ട് ജീവിയ്ക്കാം

  • @teenasree6478
    @teenasree6478 17 дней назад

    Ethu video eduthalum swantham Rajyatheyum keralatheyum idichu thazhthi samsarikkunnathozhichal bakki ellam nallathanu. Bhayankara bore aanu kettu kondirikkan.oral vijarichal oru naadu nannakkan pattumo?

  • @ansifka601
    @ansifka601 7 месяцев назад +1

    Pookalku manamundo??

  • @lissyvj7974
    @lissyvj7974 7 месяцев назад

    Vayilu koullavunna parittuda.....

  • @_kichunonstop_
    @_kichunonstop_ 7 месяцев назад

    കപ്പ ചെടി വച്ചു നശിപ്പൽക്കും😂😂😂

  • @shukoorpulikkal5974
    @shukoorpulikkal5974 7 месяцев назад

    മിറക്കിൽ ഗാർഡൻ അല്ല.. മിറാക്കിൾ ഗാർഡൻ എന്ന് പറ

    • @shibhathrahman2079
      @shibhathrahman2079 7 месяцев назад

      ഹാവു വല്ലാത്ത ജാതി 😂

    • @saifudheen6842
      @saifudheen6842 7 месяцев назад +1

      Englishil thankal oru simham thanne, entha aa achara spudatha 😂😂😂

    • @jayachandran.a
      @jayachandran.a 7 месяцев назад +1

      "Mırəkəl Ga:dən" is the correct pronunciation. 😊

    • @sherif1819
      @sherif1819 7 месяцев назад +2

      താൻ പോയി spelling പഠിപ്പിക്ക് , അയാൾ ലോകം explore ചെയ്യുന്നു

    • @shukoorpulikkal5974
      @shukoorpulikkal5974 7 месяцев назад

      @@sherif1819 എന്നാ നീ പറ, മിറക്കിൾ ആണോ മിറാക്കിൾ ആണോ...

  • @user-fx9we8xq8c
    @user-fx9we8xq8c 7 месяцев назад

    Unnisirta videos varattea ee dubai myronnum venda dubaiyil ullavark😂

  • @KrishnaKumari-zh9wb
    @KrishnaKumari-zh9wb 7 месяцев назад

    I have been there ,I never liked it

  • @achushams
    @achushams 7 месяцев назад +12

    ഇന്ത്യൻ ഗ്ലോബൽ വില്ലേജ്
    counter 1: ചാണകം കൊണ്ടുള്ള ആഹാര പാഥാർത്തങ്ങൾ
    counter2: ചാണകത്തിൽ നിന്നും plutonium വേർ തിരിക്കുന്ന പ്രക്രിയ. അതിന്റെ വിപണനം
    counter3: അന്യ മതങ്ങളുടെ ആരാധനാലയങ്ങൾ പൊളിച്ചു അവിടെ സ്ഥാപിക്കേണ്ട ലിംഗത്തിന്റെ വില്പന
    counter4: ഗോമൂത്രത്തിൽ നിന്നും ഉൽപാധിപ്പിച്ച തേനിന്റെ വിപണനം
    Counter5:ജയ് ശ്രീ റാം, ജയ് ശ്രീ റാം സംഗീത നിശ

    • @bibingeorge4489
      @bibingeorge4489 7 месяцев назад +9

      Counter 6: ഉസ്താദിന്റെ മുന്നിൽ കുനിഞ്ഞു നിൽക്കുന്ന നിശ്ചല ചിത്രം : ഉസ്താദ് വെളിച്ചെണ്ണ പുരട്ടുന്നു.
      Counter 7: 9 വയസുകാരിയെ ഭോഗിക്കുന്ന കിളവന്റെ വാട്ടർ കളർ പെയിന്റ്.

    • @anuchakko5695
      @anuchakko5695 7 месяцев назад +5

      Counter :8 fr.kottor ,Bishop Franko etc....kumbasaram.....epozhanu mathethara india aayath......

    • @Yxhap-id8bj
      @Yxhap-id8bj 7 месяцев назад

      @@bibingeorge4489 name bibingeoge- manipur le bjp supporter😂😂

    • @bibingeorge4489
      @bibingeorge4489 7 месяцев назад +1

      @@Yxhap-id8bj പേര് നോക്കി അളന്നാൽ എല്ലായിപ്പോഴും ശരി ആകും എന്ന് കരുതരുത്. മണിപ്പൂരിൽ ക്രിസ്ത്യാനികൾ മറ്റ് ഗോത്രങ്ങളുടെ ക്രിസ്തിയ പള്ളികൾ തകർത്തിട്ടുണ്ട്. മതങ്ങൾ തമ്മിൽ അല്ല ഗോത്രങ്ങൾ തമ്മിൽ ഉള്ള അടി ആണന്നു മനസിലാക്കിയാൽ ആ പ്രശ്നം മനസിലാക്കാം. ഇനി അവിടെ ബിജെപി സംഘർഷങ്ങൾ അടിച്ചു ഒതുക്കുന്നതിൽ പരാജയം ആയിരുന്നു. മറ്റൊരു രാജ്യത്തെ തന്നെ കീഴ്പ്പെടുത്താൻ ശക്തി ഉള്ള സൈന്യം ഉണ്ടായിട്ടു സോഫ്റ്റ്‌ ആയിട്ട് ഇടപെട്ടു. (അടിച്ചു ഒതുക്കിയാൽ ഭരണം കൂട ഭീകരാതാന്നു പറയും )

  • @vipinkumarappu6132
    @vipinkumarappu6132 7 месяцев назад

    വവ്വാലുകൾ 😂😂😂

  • @Kaalan830
    @Kaalan830 7 месяцев назад

    A very dramatic and artificial look. ലക്ഷക്കണക്കിന് കളർഫുൾ സാരിയും ചുരിദാറുമൊക്കെ കോലിലും പങ്കയിലും ഉണ്ടയിലുമൊക്കെ കെട്ടിത്തൂക്കിയപോലെ..... അതിൻ്റെ ഇടയിൽ പുഷ്പക വിമാനവും.... ഒരു അഞ്ചു വയസുകാരൻ്റെ ഭാവന.🤣🤣🤣

  • @jhonsonfr
    @jhonsonfr 7 месяцев назад +10

    ആദ്യം ഇവിടെ ഉള്ള ചായടിക്കരനേ മാറ്റണം എങ്കിലെ ഇന്ത്യ നന്നാക്കു. എന്തായാലും കേരളത്തിൽ ഉള്ളവർക്കു ആ പ്രശ്നം ഇല്ല കാരണം ഇന്ത്യ യിലെ ഏറ്റവും നല്ല നിലയിൽ ജീവിക്കുന്നത് കേരളത്തിൽ തന്നെ ആണ്

  • @user-nd9pv2ei2x
    @user-nd9pv2ei2x 7 месяцев назад

    Miracle garden is amazing 😍❤

  • @shihabsiya2965
    @shihabsiya2965 7 месяцев назад +3

    ❤❤❤

  • @Sinayasanjana
    @Sinayasanjana 7 месяцев назад +1

    🎉🎉🎉🙏

  • @lekshmiappukuttan108
    @lekshmiappukuttan108 7 месяцев назад

    👌👍👏👏👏

  • @DevilSnakeKing
    @DevilSnakeKing 7 месяцев назад +2

    ❤❤❤❤

  • @DevilSnakeKing
    @DevilSnakeKing 7 месяцев назад +1

    ❤❤❤

  • @sreekanth1491
    @sreekanth1491 7 месяцев назад +1

    ❤❤❤

  • @syamapv2427
    @syamapv2427 7 месяцев назад

    ❤❤❤

  • @Tramptraveller
    @Tramptraveller 7 месяцев назад

    ❤❤❤❤

  • @bibinkc5271
    @bibinkc5271 7 месяцев назад

    ❤❤

  • @viswanadhvadakara3985
    @viswanadhvadakara3985 7 месяцев назад

    ❤❤❤❤❤

  • @abdulazeezazeez3954
    @abdulazeezazeez3954 7 месяцев назад

    ❤❤

  • @jeenas8115
    @jeenas8115 7 месяцев назад

    ❤❤❤❤

  • @tinusai2919
    @tinusai2919 7 месяцев назад

    💖💖💖