ഇത് കണ്ടിരിക്കേണ്ട അത്ഭുത കാഴ്ച്ചകൾ - My Telescope View Vlog 1 || Bright Keralite
HTML-код
- Опубликовано: 9 дек 2024
- Join Astrophysics Course: Use Promo code: ADVANCE for 50% discount brightkeralite...
List of Telescopes
(My Telescope) = 55,000 Rs - amzn.to/3MAx54b
Celestron AstroMaster 130EQ = 23,000 Rs - amzn.to/45ezWXA
Celestron AstroMaster 70AZ = 14,000 rs - amzn.to/41SgcWW
Celestron NexStar 130SLT Computerized = 69,000 Rs - amzn.to/45d6PUH
Celestron Powerseeker 114EQ = 19,000 Rs - amzn.to/3Oi6ABT
Celestron NexStar 127SLT = 74,000 Rs - amzn.to/3BFEVmR
Celestron POWERSEEKER 60EQ = 9000 Rs - amzn.to/3MAVx5u
Low cost Telescope - 1500 Rs - amzn.to/3pGRD1N
Celestron NexStar 8 SE Telescope - 1,87,000 Rs - amzn.to/33w4QMg
Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
നമ്മുടെ പുതിയ ചാനൽ (Bright Explainer) ലിങ്ക് @brightexplainer
/ @brightexplainer3085
ഞാൻ Dark Matter നെ കുറിച്ച് എഴുതി പബ്ലിഷ് ചെയ്ത പുസ്തകമാണ് The Dark Side of the Universe: Uncovering the mysteries of Dark Matter താൽപ്പര്യം ഉള്ളവർക്ക് വായിക്കാൻ amzn.to/3kgy1yR
ഈ ചാനലിൽ join ചെയ്യാൻ ഈ ലിങ്കിലോ മുകളിൽ ഉള്ള ജോയിൻ ബട്ടണിലോ ക്ലിക്ക് ചെയ്യാവുന്നതാണ് : bit.ly/3iK6cZa
Subscribe us : bit.ly/2BRlAjx
A Brief History of Time by Stephen Hawking - amzn.to/3ny5MHO
Pale Blue Dot by Carl Sagan - amz.run/5eHt
Bright Keralite English Channel / @brightkeraliteenglish
Facebook : / bright-keralite-108623...
Instagram : / bright_keralite
Telegram : t.me/brightker...
Bright Keralite a malayalam RUclips science channel
Join Astrophysics Course: Use Promo code: ADVANCE for 50% discount brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1
List of Telescopes
(My Telescope) = 55,000 Rs - amzn.to/3MAx54b
Celestron AstroMaster 130EQ = 23,000 Rs - amzn.to/45ezWXA
Celestron AstroMaster 70AZ = 14,000 rs - amzn.to/41SgcWW
Celestron NexStar 130SLT Computerized = 69,000 Rs - amzn.to/45d6PUH
Celestron Powerseeker 114EQ = 19,000 Rs - amzn.to/3Oi6ABT
Celestron NexStar 127SLT = 74,000 Rs - amzn.to/3BFEVmR
Celestron POWERSEEKER 60EQ = 9000 Rs - amzn.to/3MAVx5u
Low cost Telescope - 1500 Rs - amzn.to/3pGRD1N
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Sir eee batch kazhinjal adthathu undako... Enik IPO patilla...😢
@@AbhayaAmmalu-r1e , yes ഉണ്ടാകും
@@BrightKeralite thank you sir....
Proxima B nokku plz
സാറിന്റെ എല്ലാ പ്രവർത്തനങ്ങളും വിജയിക്കട്ടെ. ഈ കാഴ്ചകളെല്ലാം ഞങ്ങളിലേക്ക് എത്തിച്ചു തന്ന സാറിന് ഒരു ബിഗ് സല്യൂട്ട്. താങ്ക്യൂ സാർ
താങ്കൾ ഇടുന്ന ഓരോ വീഡിയോ യും അത്ഭുതം നിറഞ്ഞതാണ്. ഇന്ന് നേരിൽ കാണാൻ കഴിഞ്ഞല്ലോ ഇതുവരെ ശബ്ദം മാത്രമേ കെട്ടിരുന്നുള്ളു സൂപ്പർ സൂപ്പർ. ദൈവം അനുഗ്രഹിക്കട്ടെ
ഇതിന് മുമ്പും അദ്ദേഹം ലൈവായി ഉണ്ടായിരുന്നു.
എല്ലാ വീഡിയോയും കാണുന്നുണ്ട് എന്ന് മനസിലായി😂😂😂😂
My dreams ❤
ഇങ്ങനെയൊരു വീഡിയോ ചെയ്തതിൽ സന്തോഷം ..ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു
Skip ചെയ്യാതെ കണ്ടു, ആകാശം എപ്പോഴും അത്ഭുതം തന്നെ വീണ്ടും വീണ്ടും കാണാൻ കൊതി തോന്നും തെളിച്ച മുള്ള തുറന്ന സ്ഥലത്ത് വീണ്ടും പ്രതീക്ഷിക്കുന്നു
നമ്മുടെ ആഗ്രഹം ഇങ്ങനെയെങ്കിലും കാണാലോ
ആ ഗ്രഹം കണ്ടില്ലേൽ എന്താ.. ഈ ഗ്രഹം നേരെ കാണാൻ പറ്റുന്നുണ്ടല്ലോ 😌
ശരിയാണ് 👍
ഇനിയും കാണണം ഇതു പോലെ ഗ്രഹങ്ങളെ
😊
നമ്മുടെ പ്രപഞ്ചം എത്ര മനോഹരം ആണ്, ഇനിയും ഇതേപോലെ മറ്റു ഗ്രഹങ്ങൾ കൂടി കാണിക്കണം🥰
ഇനിയും ഇതുപോലെയുള്ള ഒരുപാട് വീഡിയോകൾ ഇടണം സാർ. ഞങ്ങൾക്ക് ഇത്രയും വലിയ സ്കോപ്പുകൾ മേടിക്കാനുള്ള പൈസ ഒന്നുമില്ല ഞങ്ങളുടെ കയ്യിൽ ഒരു ചെറിയ refracting telescope ആണ് അത് ഇത്രയും നല്ലതുപോലെ ഒന്നും കാണാൻ കഴിയില്ല. അപ്പോൾസാർ ഇങ്ങനെയുള്ള വീഡിയോകൾ ഇട്ടാൽഞങ്ങൾക്കുംഇങ്ങനെയെങ്കിലും കാണാമല്ലോ. വളരെ നന്ദിയുണ്ട് സാർ. ഇനിയും ഇങ്ങനെയുള്ള വീഡിയോസ് ഇടുക
കൂടുതൽ മികച്ച രീതിയിൽ ഇനിയും ചെയ്യാൻ ശ്രമിക്കാം .
@@BrightKeralite valare നന്ദി ❤️ Sir. ഇനിയും കൂടുതൽ subscribers sir ഇന് കിട്ടണം. അതിന് sir 100% deserving ആണ്. Bright ketalite❤️
സായ്പ്പ്ന്മാർ ചെയ്യുന്നത് കണ്ടിട്ടുണ്ട് മലയാളത്തിൽ ഇപ്പഴാണ് കാണുന്നത് കിടു . ❤
Super ഞാൻ foreign astronautc ചെയ്യുന്നത് കണ്ടിട്ടുണ്ട് youtube video യില്ല് അന്ന് ആഗ്രഹിച്ചിട്ടുണ്ട് ഇത് ethelm മലയാളം youtuber വിശദം aayi കാണിച്ചിരുന്നു എങ്കിൽ എന്ന് first time ഒരു മലയാളി ചെയ്യുന്ന കാണുന്ന thank you showing this for us❤✨
ആകാശത്തിലെ അനന്തതയുടെ അത്ഭുതങ്ങൾ വിവരിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ ഞങ്ങൾക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത മേഖലകളിലാണ് താങ്കൾ കൈവച്ചിരിക്കുന്നത് അത് താങ്കൾ മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കാനുള്ള വിശാലമനസ്കത കാണിക്കുന്നത് വളരെയധികം പ്രയോജനപ്രദം🙏 അഭിനന്ദനങ്ങൾ 🙏അഭിനന്ദനങ്ങൾ 🙏
❤️
പ്രപഞ്ചവിസ്മയംഎന്നും കണ്ണുകൾക്ക് കൗതുകമാണ് ആ കാണാകാഴ്ച്ചയിലേയ്ക് ഞങ്ങളെ കൊണ്ടുപോയതിന് നന്ദി വീണ്ടും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു
😢 ഇത്രയും വലിയ പ്രപഞ്ചത്തിൽ നമ്മൾ എത്ര നിസ്സാരനാണ്. ഇതു പോലുളള വീഡി യോ ഇനിയും ചെയ്യണം🎉🎉🎉
Sure
എത്ര മനോഹരമാണ് സാർ എനിക്കു ഇനിയും കാണണം ❤❤
Thank u Thank u sir. ഇത്രയും വില കൊടുത്ത് ടെലസ്കോപ് വാങ്ങിയ താങ്കൾ യാഥാർത്ഥ ആസ്ട്രോണമർ തന്നെ
First time a malayalam RUclipsr with proper explanation👏❤ Thank you for sharing with us. Need more videos 🥰
❤️
@@BrightKeralite 🎉
കുഞ്ഞുന്നാൾ മുതലുള്ള ആഗ്രമായിരുന്നു വാങ്ങാൻ കഴിയാത്ത സമയത്താണ് ഇതൊക്കെ വരുന്നത്. ഇങ്ങിനെയെങ്കിലും കഴിഞ്ഞിൽ സന്തോഷം🎉🎉🎉
Skip ചെയ്യാതെ full ഇരുന്ന് കണ്ടു 😍.
Thanks 🙏🏼
@@BrightKeralite ith oru open placil kond poyi ithupole cheyyumo
Super Al Ambullila Masha Allah
അളിയാ നീ പൊളിയാണ്... videos സ്ഥിരമായി കാണാറുണ്ട്. ഇപ്പോൾ comment ചെയ്‌തെന്നേ ഉള്ളൂ.... Keep going bro
Bright keralite 💯🥵🔥
It was a very good experience😍. It has been my wish for a long time to look at the planets and stars through my telescope. But it was not possible, it was a good opportunity, I am happy to see the planets and stars through the telescope. I hope for more videos like this.❤
I am interested in seeing a proxima centauri closer to the sun 🌞
Ok
Space ennum oru athbudham thanne❤ very informative✌🏻
Super sir ,enthu mathram agrahichirunna drisyangal anu ee video yil loode kanan sadhichathu.Thank you sir 🙏
Welcome ❤️
എല്ലാരും കണ്ടിരിക്കേണ്ട ഒരു വീഡിയോ 🎉🥰
ഏറ്റവും നന്നായി കാണാൻ പറ്റുന്നതും ബഡ്ജറ്റിൽ ഒതുങ്ങുന്നതുമായ ബിനോകുലറുകളെ കുറിച്ച് വീഡിയോ ചെയ്യാമോ
സത്യം പറഞ്ഞ നമ്മൾ മനുഷ്യർ ഒരു സംഭവം തന്നെ അല്ലെ 😩🤌
ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
ഇതിന്റെയെല്ലാം പിന്നിൽ ഒരു നാഥനുണ്ട് ✨️
Thanks for the wonderful world view ❤❤❤❤❤ kidilam bro ... Keep it up
നിങ്ങളുടെ വീഡിയോ എല്ലാം മുടങ്ങാതെ കാണുന്നുണ്ട്..നിങ്ങൾ പൊളിയാണ് മനുഷ്യാ..
👌👌
Thanks for your good words
Ithu polathe videos iniyum venam...❤️❤️😍😍
പൊളി 👌അധ്വാനത്തിനു ഫലം ഉണ്ടായി 🌹🌹🌹♥️♥️
നിങ്ങളെ polyaanu ഞാനും. ആകാശത്തോടും പ്രപഞ്ചത്തോടും വല്ലാത്തൊരു അഭിനിവേഷം ആയിരുന്നു കുട്ടിക്കാലം മുതൽ...
ചേട്ടൻ എന്റെ അയൽവക്കത്തു എങ്ങാനും ആയിരുന്നേൽ ഞാൻ ഡെയിലി ചേട്ടന്റെ വാർക്കപ്പുറത്ത് ഉണ്ടായേനെ 😌😅❤
സ്വപ്നത്തില് ഞാൻ ഗ്രഹങ്ങളും നക്ഷത്രങ്ങളും കണ്ടിട്ടുണ്ട്,എന്തായാലും ഞാൻ ഒരു telescope സ്വന്തമാക്കും.താങ്കൾക്ക് നന്ദി
Star Gazing വളരെയധികം താല്പര്യം ഉള്ള വിഷയം ആയിരുന്നു മുൻപ് !! Andromeda, നക്ഷത്ര സമൂഹം കാണുന്ന കാലത്തു അതും നോക്കാറുണ്ടായിരുന്നു !! കോഴിക്കോട് , എറണാകുളം തുടങ്ങിയ സ്ഥലങ്ങളിൽ എപ്പോഴും ചാര നിറമുള്ള ആകാശം മാത്രം !! മലം പ്രദേശങ്ങളിൽ അധികം നോക്കാൻ പറ്റിയിട്ടില്ല !! തീർച്ചയായും അവിടങ്ങളിൽ ആകാശം വ്യക്തമായിരിക്കണം 👍👍👍
Ithupolula vlog type videos iniyum venam. ❤❤
Koodathalayi ariyan kathirikunnu, dayavayi kooduthal videos upload cheyyane. Neril ingane enkilum kanan sadhichathil orupadu nanni 🙏
New telescope ♥️Congrats...
സുബ്ഹാനല്ലാഹ്,താങ്ക്യൂ ബ്രോ!
ഇനിയും ഇത് പോലെ വീഡിയോസ് വേണം സർ.. ഒരുപാട് ഇഷ്ടപ്പെട്ടു❤️
Sir iniyum ithupole Ulla videos edane.Waiting❤️❤️
സൂപ്പർ video... ഇനിയും ഇതു പോലെ video വേണം
വളരെ നല്ലത്..അഭിനന്ദനങ്ങൾ
Chetta polichu enthe dream satichu🤗🤗🤗
അല്ലാഹു അക്ബർ
താങ്കൾക്ക് ഒരു big സല്യൂട്ട്
എനിക്കും അതുപോലുള്ള telescope കിട്ടിയിരുന്നെങ്കിൽ
Waiting aayirunnu❤❤👌😘😘
കൊള്ളാം എനിക്കും ഒരു ടെലസ്കോപ്പ് വാങ്ങണം
Eyepiece il kude onnude aduppich focus cheyth video eduthirunnel kollam ayirunn
Correct ayit kaanan pattathath kond aa
Anyway nice video ❤
അങ്ങനെ അടിപ്പിക്കാൻ കഴിയില്ല . രണ്ട് camera ഉണ്ട് . രണ്ടും eye piece ൽ ഒതുങ്ങില്ല . Zoom ചെയ്യുമ്പോൾ camera switch ആകും . ഞാൻ ഒരു adapter വാങ്ങിയട്ടുണ്ട് . അത് അനായാസമായി connect ചെയ്യാം
@@BrightKeralite Thank u sir❤️
5 ഗ്രഹങ്ങളെ ഒരുദിവസം നഗ്നനേത്രങ്ങൾ കൊണ്ട്എനിക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട് (ശനി, വ്യാഴൻ, ചൊവ്വ, ശുക്രൻ പിന്നെ നമ്മുടെ ഭൂമി )
ethupoluthe videos kanaan waiting pinne Nebula , Galaxies kal
അടിപൊളി 👍
Sir,can you take the part 2 of this video. I like to see the creaters of moon ,Moons of Jupiter and Saturn
Sure
Great❤
Best wishes for the astrology course, I like a lot.
astronomy
അടിപൊളി 👍
Thanks
ഇതൊക്കെ സൃഷ്‌ടിച്ച ദൈവത്തിന് സ്തുതി
Bro on fire 🔥
ഇനിയും ഒരുപാട് celestial bodies nte video venam 😍
2nt part വേണം ❤
നല്ല ഒരു ഉപകാരപ്രദമായ പരിപാടി
വളരെ നന്ദി
I like the way he is very passionate and enthusiastic about what he is showcasing. I hope you can show us the moon and Saturn through your telescope.
Sure I will, in more better way
Ende valiye aagrahamanu oru telescope 😥😥😥 athilude aakasham kanan😞😔sadikuomm arila
Very motivaing video. This will really make many people intersted in astronomy.
👍👍👍നല്ല ശബ്ദം
Super 🤩⚡
Thanks
വിവരണത്തിന് വളരെ നന്ദി. ഇത് വളരെ വിജ്ഞാനപ്രതമായിരുന്നു.
ഈ നക്ഷത്രങ്ങളും, ഗ്രഹങ്ങളും തനിയെ ഉണ്ടായിതായിരിക്കുമോ അതോ ഒരു സൃഷ്ടാവ് ഉണ്ടായിരിക്കുമോ എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
Matter or energy aarkkum create cheyyaan kazhiyilla., its against basic science
Iniyum ithupolathe video venam❤
ഇത് ജെയിംസ് വെബിനെ കടത്തിവെട്ടും 🔥
എറണാകുളം, st. Albertail, msc spaces science ന് പഠിക്കുമ്പോൾ ഒരുപാടു രാത്രികളിൽ നിരീക്ഷണം നടത്തിയിട്ടുണ്ട്,stellar composition, moon ellam
Sir Milkey way galaxy യുടെ ഭാഗവും ഏതേലും നേബുലയും കാണിച്ചു തരാമോ. ഇനി കാണിക്കുമ്പോൾ കുറച്ചുകൂടി ഉയർന്ന തുറസ്സായ സ്ഥലം തിരഞ്ഞെടുത്താൽ കൂടുതൽ കാര്യങ്ങൾ തടസമില്ലാതെ കാണാമായിരുന്നു sir.
Thrilling vedio.hope more visuals like this .thanq.
താങ്കൾ ആദ്യം നല്ലൊരു മൈക്രോഫോൺ വാങ്ങു❤❤❤❤
അടുത്തത് കൂടുതൽ നന്നായി ചെയ്യാൻ ശ്രമിക്കാം
Sir പൊളിയാണ്🎉
Need more and more we are waiting⏳
Sure
You are Bright 🙏
Eniyum.kananam❤❤
Sir you are great 💯💯💯💯💯💯👌🏼👌🏼👌🏼
Sir,അടിപൊളി കയ്ച്ചയാണ് കണ്ടത്... എനിക്ക് ബാഘിരകശത്തെ നേരിട്ട് കാണാൻ പറ്റുമോ...Thank You Sir...
Iniyum ithupole vdo idanam vere nalla sthalathil poit 👀
Ethoke onnu set cheiyan kure nalu ayitt ulla plan ann
Astronomy binoculor ഏതാ നല്ലത് ഫ്ലിപ്കാർട്ടിൽ
Proxima B kanikku...
I appreciate your initiative.Thank you.
It's my pleasure
വളരെവളരെ നന്ദിസാർ
ഗുഡ് ഇനിയും തുടരണം 👍👍👍👍
Thank you sir ❤ ✨
No more words😢❤
Very good video.. ethu use cythu namukku ISS kanan pattumo?
yes
Moon onnu kanikkumo
Proxima century കാണണം ❤❤❤❤❤
Pwoli
താങ്ക്സ് sir❤
കൊള്ളാം.......
I used to have an 8 inch dobsonian telescope which I used to watch many of the planets, galaxies and nebulas❤❤
Iniyum.. Venam.. Andromeda venam 😍
nice 😊😊
Fantastic 🎉🎉🎉
Thanks 🤗