ഇത് കണ്ടിരിക്കേണ്ട അത്ഭുത കാഴ്ച്ചകൾ - My Telescope View Vlog 2 || Bright Keralite

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Join Astrophysics Course: Use Promo code: ADVANCE for 50% discount brightkeralite...
    ആദ്യ ഭാഗം • ഇത് കണ്ടിരിക്കേണ്ട അത്...
    List of Telescopes
    (My Telescope) = 55,000 Rs - amzn.to/3MAx54b
    Celestron AstroMaster 130EQ = 23,000 Rs - amzn.to/45ezWXA
    Celestron AstroMaster 70AZ = 14,000 rs - amzn.to/41SgcWW
    Celestron NexStar 130SLT Computerized = 69,000 Rs - amzn.to/45d6PUH
    Celestron Powerseeker 114EQ = 19,000 Rs - amzn.to/3Oi6ABT
    Celestron NexStar 127SLT = 74,000 Rs - amzn.to/3BFEVmR
    Celestron POWERSEEKER 60EQ = 9000 Rs - amzn.to/3MAVx5u
    Low cost Telescope - 1500 Rs - amzn.to/3pGRD1N
    Celestron NexStar 8 SE Telescope - 1,87,000 Rs - amzn.to/33w4QMg
    Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
    Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
    Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
    Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
    Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
    IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
    നമ്മുടെ പുതിയ ചാനൽ (Bright Explainer) ലിങ്ക് @brightexplainer
    / @brightexplainer3085
    ഞാൻ Dark Matter നെ കുറിച്ച് എഴുതി പബ്ലിഷ് ചെയ്‌ത പുസ്തകമാണ് The Dark Side of the Universe: Uncovering the mysteries of Dark Matter താൽപ്പര്യം ഉള്ളവർക്ക് വായിക്കാൻ amzn.to/3kgy1yR
    ഈ ചാനലിൽ join ചെയ്യാൻ ഈ ലിങ്കിലോ മുകളിൽ ഉള്ള ജോയിൻ ബട്ടണിലോ ക്ലിക്ക് ചെയ്യാവുന്നതാണ് : bit.ly/3iK6cZa
    Subscribe us : bit.ly/2BRlAjx
    A Brief History of Time by Stephen Hawking - amzn.to/3ny5MHO
    Pale Blue Dot by Carl Sagan - amz.run/5eHt
    Bright Keralite English Channel / @brightkeraliteenglish
    Facebook : / bright-keralite-108623...
    Instagram : / bright_keralite
    Telegram : t.me/brightker...
    കുറഞ്ഞ വിലക്ക് മികച്ച Telescope - • കുറഞ്ഞ വിലക്ക് മികച്ച ...
    Link to purchase Beginners telescope is provided here
    Celestron NexStar 8 SE Telescope - 2,10,000 Rs - amzn.to/33w4QMg
    Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
    Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
    Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
    Abhsant Telescope for Beginners - 6,999 Rs - amzn.to/2Rw10Nw
    Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
    Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
    Abhsant Portable Telescope for Kids - 2499 RS - amzn.to/2FXBmiK
    IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
    Bright Keralite a malayalam RUclips science channel

Комментарии • 430

  • @BrightKeralite
    @BrightKeralite  Год назад +15

    Join Astrophysics Course: Use Promo code: ADVANCE for 50% discount brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1
    ആദ്യ ഭാഗം ruclips.net/video/_LW_IoNL4oc/видео.html
    List of Telescopes
    (My Telescope) = 55,000 Rs - amzn.to/3MAx54b
    Celestron AstroMaster 130EQ = 23,000 Rs - amzn.to/45ezWXA
    Celestron AstroMaster 70AZ = 14,000 rs - amzn.to/41SgcWW
    Celestron NexStar 130SLT Computerized = 69,000 Rs - amzn.to/45d6PUH
    Celestron Powerseeker 114EQ = 19,000 Rs - amzn.to/3Oi6ABT
    Celestron NexStar 127SLT = 74,000 Rs - amzn.to/3BFEVmR
    Celestron POWERSEEKER 60EQ = 9000 Rs - amzn.to/3MAVx5u
    Low cost Telescope - 1500 Rs - amzn.to/3pGRD1N
    Celestron NexStar 8 SE Telescope - 1,87,000 Rs - amzn.to/33w4QMg
    Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
    Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
    Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
    Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
    Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
    IndusBay Pocket Telescope - 350 Rs - amzn.to/2E98YZT

    • @mohammedshamnas4615
      @mohammedshamnas4615 Год назад

      Ippo register cheidh vechhitt 4 years kazhinjj padikkan pattumoo🙂

    • @maneshmanesh3333
      @maneshmanesh3333 Год назад

      അൽഭുതം ആയിരിക്കുന്നൂ

  • @ambili9056
    @ambili9056 Год назад +89

    ബാക്കിയുള്ള ഭാഗത്തിനായി wait ചെയ്യുന്നു..

  • @sreekumarpunalursinger7631
    @sreekumarpunalursinger7631 Год назад +28

    പൂർണ്ണചന്ദ്രൻ്റെ വിഷ്വൽ കാണിക്കണേ..
    ഇത്രയേറെ പ്രപഞ്ച രഹസ്യങ്ങൾ മനസിലാക്കിത്തരുന്ന അങ്ങേയ്ക്ക് ഒരായിരം പൂച്ചെണ്ടുകൾ❤❤❤

  • @ahmedshihabc
    @ahmedshihabc Год назад +26

    ഇനിയും ഇതുപോലുള്ള vlogs വേണം...❤❤❤

  • @AbdulRasheed-eo4yt
    @AbdulRasheed-eo4yt Год назад +11

    ഇനിയും കാണാൻ ആഗ്രഹിക്കുന്നു മനസിനേറ്റവും സന്തോഷം തരുന്ന കാഴ്ചയാണിത്❤❤❤

  • @albinbthomas9994
    @albinbthomas9994 Год назад +31

    Very interested to see more stars and galaxies 😍

  • @Craftbyajmal2977
    @Craftbyajmal2977 Год назад +2

    സാർ വളരെ നല്ലൊരു കാര്യമാണ് ചെയ്യുന്നത് പാവപ്പെട്ട ഞങ്ങൾക്ക് ഇത്രയും വലിയ telescope മേടിക്കാൻ ഒന്നും പൈസയില്ല അപ്പോൾ ഇങ്ങനെയുള്ള കാഴ്ചകൾ പകർത്തി ഞങ്ങളുടെ മുന്നിൽ എത്തിക്കുന്നതിന് സാറിനെ എന്റെ വക വളരെയധികം നന്ദി സാർ ഇനിയും കൂടുതൽ സബ്സ്ക്രൈബ് കിട്ടാൻ deserving ആണ്. പിന്നെ സാർ എനിക്ക് കാണാൻ ആഗ്രഹം ഉള്ള ഒരു സാധനം ഏതെങ്കിലും ഒരു comet ആണ് അടുത്ത വീഡിയോയിൽ ഒരു വാൽനക്ഷത്രം കാണിച്ചു തരണേ സാർ ഏതെങ്കിലും വാൽനക്ഷത്രം കാണിച്ചു തന്നാൽ മതി. സാർ ഇനി മുന്നിലേക്ക് വരട്ടെ എന്ന് ആശംസിക്കുന്നു😊

  • @mewithmypen9252
    @mewithmypen9252 Год назад +13

    Never stop telescope series

  • @SanJay-xt3sl
    @SanJay-xt3sl Год назад +3

    പ്രപഞ്ച രഹസ്യങ്ങൾ എത്ര കണ്ടാലും മടുക്കില്ല 😍 ബാക്കി ഭാഗങ്ങൾ പോന്നോട്ടെ 😍
    Planetsinte ഫോട്ടോസ് ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഓരോന്നിനെയും ലൈവ് video ആയിട്ട് തന്നെ കാണാൻ ആഗ്രഹിക്കുന്നു 😊
    Saturn &jupiter ഇനിയുള്ള വിഡിയോസിൽ കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു 😊❤️

  • @noushadsibi9519
    @noushadsibi9519 Год назад +2

    അടിപൊളി 👍👍 നിങ്ങളുടെ ഈ പരിപാടി തീർച്ചയായും വിജയം തെന്നെ👌.

  • @mohmmadmusthafa1889
    @mohmmadmusthafa1889 Год назад +3

    താൽപര്യം ആണ്

  • @abhisheks5419
    @abhisheks5419 Год назад +4

    Sirinte vlogs adi poliyanu.Waiting for another part❤️❤️❤️❤️

  • @roymathewmathew5365
    @roymathewmathew5365 Год назад +7

    ഞങ്ങൾ ഇനിയും പ്രതീക്ഷയോടെ കാത്തിരിക്കട്ടെ..... പുതിയ കാഴ്ചകൾ കാണാൻ.....???????😮😮😮😮😮

  • @Rtechs2255
    @Rtechs2255 Год назад +2

    കൊള്ളാം. ഇതുപോലെ ഉള്ള videos നല്ലതാണ്. Sir ന്റെ ടെലിസ്കോപ്പിലൂടെ ഇനിയും ഒരുപാട് കാര്യങ്ങൾ ഞങ്ങൾക്ക് കാണണം. പറ്റുമെങ്കിൽ iss നെ ഒന്ന് കാണിക്കാൻ നോക്കണേ sir. ❤️

  • @basheerpinji6089
    @basheerpinji6089 Год назад +2

    Video kaanaan orupaad ishttama eniyum video kaanikkanam bro

  • @menonradha16
    @menonradha16 Год назад

    പ്രപഞ്ച രഹസ്യങ്ങൾ ഞങ്ങളുടെ മനസ്സിലേക്ക് പരസ്യമാക്കി തരുന്നതിന് അങ്ങയോട് നന്ദി പറഞ്ഞാൽ തീരില്ല. ദൈവത്തോട് പ്രാർത്ഥിക്കുന്നു, അങ്ങേക്ക് ഈ പ്രപഞ്ച ത്തിലേക്ക് ഒരുപാട് ആഴ്ന്നിറങ്ങാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു. അടുത്ത വിഷ്വൽ കാണാൻ കാത്തിരിക്കുന്നു

  • @jetrudesaisysaisy7967
    @jetrudesaisysaisy7967 Год назад +1

    വളരെ നല്ല സംരംഭം 'ഇതു കേരളത്തിൽ ആദ്യമാണെന്നു തോന്നുന്നു ,പുതിയ വീഡിയോയ്ക്കായി കാത്തിരിക്കുന്നു '
    എല്ലാ വിത ആശംസകളും നേരുന്നു

  • @aneeshkumar6172
    @aneeshkumar6172 Год назад +1

    കണ്ടതൊക്കെ എത്ര മനോഹരം, അപ്പോൾ കാണാത്തതോ...?ബാക്കിയുള്ള ഭാഗങ്ങൾ കാണാൻ കൊതിയാകുന്നു എത്രയും പെട്ടന്ന് തന്നെ വേണം, 🙏🙏🙏

  • @rajashekharkasaragod
    @rajashekharkasaragod Год назад +1

    വേണം കാത്തിരിക്കുന്നു

  • @subairkhsubair3194
    @subairkhsubair3194 Год назад

    തീർച്ചയായും ആകാശ വിസ്മയങ്ങൾഎനിക്ക് എന്നും ഒരു ഹരമാണ്അടുത്ത വീഡിയോയ്ക്കായി

  • @vavachinandhu3277
    @vavachinandhu3277 Год назад

    വളരെ ജിജ്ഞാസ തോനുന്ന സൗണ്ട് .നിങൾ സംസാരിക്കുമ്പോൾ എൻ്റെ ചിന്തകളും പ്രപഞ്ചത്തിൻ്റെ അനന്തതയിലേക്ക് സഞ്ചരിക്കുന്നു

  • @sojajose9886
    @sojajose9886 Год назад +4

    Good and inspirational attempt ..Thank youu very much 👍❤

  • @paulkm1308
    @paulkm1308 Год назад +1

    തീർച്ചയായും കാണണം. കാത്തിരിക്കുന്നു

  • @renjan1981
    @renjan1981 Год назад +5

    This is a good video.. expecting more videos from telescope.. to see Jupiter, Saturn and its rings and the big satellites.. ISS, nebula etc

  • @asifabu2002
    @asifabu2002 Год назад +1

    Please consider this!
    1.Self video edukkumbol white fog dharalam kanunnind this still reduce the quality, may be camera lens il fog or finger prints ullath kondaavam
    2.telescope il video record cheyyan pattille? (view finder il kude cam vekkumbol clear aakunnilla).video record cheyth voice kude add cheyyukayanenkil orupad details video il kitumayirunnu
    AND PLEASE DO MORE VIDEOS WITH THE TELESCOPE!

  • @DewallVlog-ee9ji
    @DewallVlog-ee9ji 5 месяцев назад

    ഞാൻ ഇപ്പോഴാണ് ഇത് കാണുന്നത്, വളരെ നല്ല കാര്യം, മറ്റുള്ള ഭാഗങ്ങൾ ഉണ്ടാവുമല്ലോ 🌹

  • @sojajose9886
    @sojajose9886 Год назад +1

    Sir നേ നേരിട്ട് കണ്ടതിൽ ഒരുപാട് സന്തോഷം.😍🔥

  • @hemalethasanathanan4992
    @hemalethasanathanan4992 Год назад

    കാ ണാൻ തയ്യാറാണ്. അടുത്ത വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നു❤

  • @bindhugopalan559
    @bindhugopalan559 Год назад +1

    അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു..

  • @vinod6071
    @vinod6071 Год назад

    നിങ്ങളുടെ വീഡിയോ അൽഭുത പെടുത്തുന്നത് ആണ് ആ കാശദൃശ്യങ്ങർ സ്റ്റെ ഡി. ആക്കാൻ ശ്രദികണെ

  • @jayaprasad4937
    @jayaprasad4937 Год назад +1

    ഗുഡ് താങ്കളുടെ വീഡിയോ വളരെ ഇഷ്‌ടമായി. ഈ ക്യാമറ എത്ര വില വരും.satelite കള ഇതിൽ കാണാൻ പറ്റുമോ

  • @aslamch8525
    @aslamch8525 Год назад

    അടുത്ത വീഡിയോ കാണാൻ കാത്തിരിക്കാം.

  • @gokulram664
    @gokulram664 Год назад +1

    ഇത്തരം വീടിയോക്കൾ തുടർന്നും ചെയ്യാണം👍

  • @anzzehenmuhammed2729
    @anzzehenmuhammed2729 Год назад

    ഞാൻ രാത്രി സമയങ്ങളിൽ ആകാശം നിരീക്ഷിക്കാറുണ്ട്
    ചന്ദ്രനെയും,നക്ഷത്രങ്ങളെയും ഒക്കെ നിങ്ങളുടെ videoആണ് പ്രചോദനം,എനിക്ക് ഒരു telescope വാങ്ങാൻ ആഗ്രഹമുണ്ട്,അതു പോലെ ഇതിനെ കുറിച്ച് കൂടുതൽ പഠിക്കാനും

  • @Adhiii195
    @Adhiii195 Год назад +6

    Waiting for next part♥️🔥

  • @rajeshm8911
    @rajeshm8911 Год назад

    സൂപ്പർ ഇനിയും കൂടുതൽ വീഡിയോസ് പ്രധീക്ഷിക്കുന്നു

  • @bijutp9183
    @bijutp9183 Год назад

    ഇങ്ങനേയുള്ള അവസരങ്ങൾ മാത്രമാണ് ഞങ്ങൾക്കുള്ളത് ഇനിയും കാഴ്ച്ചകൾ കാണിക്കുക

  • @ajayfrancis6436
    @ajayfrancis6436 Год назад

    ഞാൻ ഇംഗ്ലീഷ്‌ ബ്ലോഗർ മാരുടെ ചാനലിൽ ആണ് ഇതൊക്കെ കണ്ടിരുന്നത്. ഇപ്പോൾ മലയാളത്തിലും ആയി .♥️♥️♥️♥️ supper.

  • @Anoop-k23
    @Anoop-k23 Год назад

    Thanks sir. ഒരുപാട് ഇഷ്ടമായി ഈ വിഡിയോ ❤❤❤❤

  • @rajusamuel8023
    @rajusamuel8023 Год назад

    ഇനിയും പല ഗ്രഹങ്ങളെക്കാണുവാൻ ആഗ്രഹമുണ്ട്
    അടുത്ത വീഡിയോക്കായ് കാത്തിരിക്കുന്നു ❤😇

  • @praveenvijayan5405
    @praveenvijayan5405 Год назад

    ഹലോ സുഹൃത്തേ കാണാൻ ഒരുപാട് ആഗ്രഹമുണ്ട് പുതിയ പുതിയ വീഡിയോകൾക്ക് ആയിട്ട് വെയിറ്റ് ചെയ്യുന്നു

  • @ravikumarnair3132
    @ravikumarnair3132 Год назад +5

    We surely like to see and understand the galaxies. 👍

  • @shahinsky7382
    @shahinsky7382 Год назад +5

    3 kuttikal ulla veedaanu avar praveshikkatha oree oru stalam ivideyaanu nallath 😂

  • @rineeshflameboy
    @rineeshflameboy Год назад +1

    . galaxy...okay kanikkanam nice view

  • @noushadsibi9519
    @noushadsibi9519 Год назад

    നിങ്ങൾ എന്തായാലും ഇതു പോലുള്ള വീഡിയോ ചെയ്യണം എന്നാണ് എന്റെ ആഗ്രഹം 🙂. ആവർത്തന വിരസത ഇല്ലാതെ വീഡിയോ ചെയ്യാൻ നിങ്ങൾക് പറ്റുന്നു എന്നുള്ളത് പ്രധാന പെട്ട കാര്യം തെന്നെ യാണ്. 👍

  • @askarvlogs
    @askarvlogs Год назад

    Waiting for next part.... കാണുന്ന സ്റ്റാർസ്, ഗ്രഹങ്ങൾ, ഗാലക്സി കൾ ഒക്കെ ഒന്ന് കൂടെ ക്ലിയർ ആയി കാണാൻ പറ്റുമോ

  • @shibuvdevan
    @shibuvdevan Год назад

    ഇഷ്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്തു...ഗ്രഹങ്ങളെ പറ്റി കൂടുതൽ അറിയാൻ താല്പര്യമുണ്ട്..ഭൂമിയിൽ നിന്ന് വിട്ട ഉപഗ്രഹങ്ങളെ കുറിച്ചൊക്കെ വിവരണവും വിഷ്വലും കാണിക്കണം..and everything about galaxy..
    പിന്നെ voice കുറച്ചു കൂടി ലാളിതമാക്കിയാൽ നന്നായിരുന്നു.നാടക ഡയലോഗ് പോലെ തോന്നുന്നുണ്ട്..

  • @rahulrajan6829
    @rahulrajan6829 Год назад +1

    ഇതുപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു 😘😘😘😘

  • @vijayarani6462
    @vijayarani6462 Год назад +1

    ഇനിയും വേണം പുതിയ കാഴ്ചകൾ. കാമറ പിടിക്കാൻ ആളില്ലെങ്ങിൽ'ഞാൻ വരാം

  • @Abhijith.123
    @Abhijith.123 Год назад +1

    Adutha video yil saturn 🪐 ne kanikkamo...?

  • @RahumathRaju
    @RahumathRaju Год назад +2

    Wonderful. Katta waiting

  • @PressMax
    @PressMax Год назад +3

    Sarinu sslc ക്കു എത്ര mark ഉണ്ടായിരുന്നു
    😊😊😊😊

  • @sandhyashaji2579
    @sandhyashaji2579 Год назад

    മലയാളത്തിൽ ആദ്യമായി കാണുകയാ wonderful thanks sir ഇനിയും പ്രപഞ്ച രഹസ്യങ്ങൾ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു

  • @sandeepkoroth877
    @sandeepkoroth877 Год назад

    പ്രപഞ്ചത്തിന്റെ കാണാ കാഴ്ചകളിലേക്ക് ഞങ്ങളുടെ നേത്രങ്ങളെ കൂട്ടി കൊണ്ടുപോകാൻ താങ്കൾക്ക് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു

  • @hitheshyogi3630
    @hitheshyogi3630 Год назад

    കരാട്ടേയിൽ ബ്ലാക്ക് ബെൽറ്റ്‌ നേടിയ എന്നെപ്പോലുള്ളവരോട് മാസ്റ്റർ പറഞ്ഞത് ഇത് അവസാനമല്ല ഒരു തുടക്കം മാത്രമാണ് എന്നാണ്. അതുപോലെ അഡ്വാൻസ്ഡ് ആസ്‌ട്രോഫിസിക്സ് സർട്ടിഫിക്കറ്റ് നേടിയത് പ്രപഞ്ചത്തെ അറിയാനുള്ള ഒറു തുടക്കം മാത്രമായി ജ്ഞാൻ കരുതുന്നു.ഇനിയും ഇതുപോലുള്ള ടെലിസ്കോപ് ഷോ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @salahusalu2213
    @salahusalu2213 Год назад

    സാർ ഒരുപാട് ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി കത്തിരിക്കുന്നു....❤

  • @sport6302
    @sport6302 Год назад +1

    Telescope kazhchakal malayalathil vishadhamayi kanich tharunna Bright keralite ⚡🤩

  • @shamseera262
    @shamseera262 Год назад

    സാറിന്റെ വിഡിയോകണ്ടിട്ടുആർക്കെങ്കിലും തോന്നുണ്ടോ ഒരുടെലിസ്കോപ്സ്വന്തമാക്കാൻ
    വലുതായികാര്യങ്ങൾ അറിയില്ലേലും തിരിച്ചുംമറിച്ചുംനോക്കാമല്ലോ 🥰🥰

  • @Kanesh2606
    @Kanesh2606 Год назад

    അങ്ങയുടെ ഓരോ വീഡിയോയും വളരെ ആകാംക്ഷയോടെ കൊതിയോടെ കാത്തിരിക്കുന്നു ഞാൻ ഞാൻ നേരിട്ടു കണ്ടിട്ടില്ലാത്ത എന്റെ ഒരു ഗരുവും കൂടിയാണ് അങ്ങ് 😍😍

  • @vajrapaniom7410
    @vajrapaniom7410 Год назад +1

    👍🏻.ഒരു 16'' ഡോബ്സോണിയൻ കിട്ടിയിരുന്നെങ്കിൽ.. 😁

    • @Astrovibrain_laboratory
      @Astrovibrain_laboratory Год назад +1

      ഞാൻ ഒരു 6" dob ഉണ്ടാകി.. എൻ്റെ പേജിൽ vdo ഉണ്ട് 👍🏼

  • @gouthamkrishnav9947
    @gouthamkrishnav9947 Год назад +1

    ഇനിയും ഇതുപോലത്തെ വീഡിയോസ് ഇടണം സർ

  • @shinethottarath2893
    @shinethottarath2893 Год назад

    Super bro next video i will wait thank you very much

  • @sureshmk7760
    @sureshmk7760 Год назад

    Yes, thankyou, ഉറപ്പായും അടുത്ത ഭാഗം വേണം സർ,

  • @asharafalanallur2384
    @asharafalanallur2384 Год назад +1

    Oru.prakash.varsham.ethra.kilometaranu.parachu.tharamo

  • @cicilyjolly7280
    @cicilyjolly7280 Год назад

    നെബുല ശരിയാണ്. അതൊരു ഒന്നൊന്നര കാഴ്ച തന്നെയാണ്. അടുത്ത കാഴ്ചകൾക്കായി ഞങ്ങൾ ആകാംക്ഷയോടെ ഇരിക്കുന്നു.

  • @adarshadarsh4560
    @adarshadarsh4560 Год назад

    Bro njn isro yil work cheyyunna oral ahn... So space ne patty ariyanum kananum ishttam eere... 🥰🥰 eniyum thangal ithupolathe videos cheyyanm.... ❤️

  • @hamzaneyyappadath8063
    @hamzaneyyappadath8063 Год назад

    നല്ല പ്രോഗ്രാം തുടരുമല്ലോ നന്ദി

  • @chandranyoga6001
    @chandranyoga6001 Год назад

    സര് , ഗംഭീരം തന്നെ. അത്ഭുതമായിരിക്കുന്നു

  • @aff7138
    @aff7138 Год назад +3

    Edutaa video vanm sir❤️

  • @jayeshns9270
    @jayeshns9270 Год назад

    അടുത്ത വീഡിയോ കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു

  • @sojajose9886
    @sojajose9886 Год назад

    Sir nte ശബ്ദം നേരിട്ട് കേൾക്കുമ്പോൾ തികച്ചും വ്യത്യാസം

  • @panjarakunju2410
    @panjarakunju2410 Год назад +1

    Yes I am waiting

  • @lightffx6889
    @lightffx6889 Год назад +2

    Make a video about calculus

  • @vahidnk3785
    @vahidnk3785 Год назад

    താല്പര്യം ഉണ്ട് സാർ.. 🥰🥰👍👍💐💐👌👌💞💞💞

  • @siyadmhd_
    @siyadmhd_ Год назад

    Sir
    Oru smartphone mountoo Gimbaloo upayoogich video onnu stablize cheythaal nannayirikkum.
    Video qualityum mechappeduthiyaal kollamaayirunnu.
    Waiting for the next video

  • @sabunishad
    @sabunishad Год назад +1

    ഇനിയും വീഡിയോ വേണം.. ഇത് വാങ്ങാൻ ഏതായാലും പറ്റില്ല... Real ആയി feel ചെയ്യാലോ

  • @akhilavineedfamily
    @akhilavineedfamily Год назад

    Wait cheyunnu sir... 😍😍😍😍

  • @yousafyousaf9976
    @yousafyousaf9976 Год назад

    I awaiting your next speech in bright 🌞 keralite

  • @nuranoora4762
    @nuranoora4762 Год назад

    Namukk ethippedan kazhiyatha sthalangal kaanan enkilum patunnundallo. Adipoli aanu.

  • @Praveen1999-f3e
    @Praveen1999-f3e Год назад

    ചേട്ടാ താങ്ക്യൂ. ഇതുപോലെ ഒരെണ്ണം എനിക്കും വാങ്ങണം

  • @ansarmon1470
    @ansarmon1470 Год назад +2

    Waited for this video ❤

  • @pradeepkumarck3173
    @pradeepkumarck3173 Год назад +1

    അടുത്ത. വീഡിയോ.. വേണം..

  • @uaeabudhabi3975
    @uaeabudhabi3975 Год назад +1

    Support from abudhabi

  • @michaeljissbaby3823
    @michaeljissbaby3823 Год назад

    Yes.. Mr bright..no any words for your great effort🧡🧡🧡 waiting for next video

  • @arunjaimz
    @arunjaimz Год назад

    Very Interesting Videos , Really Appreciate your effort. Thank you so much. 👍
    ടെലിസ്കോപ്പിലൂടെ സാറ്റലൈറ് നെ കാണാൻ പറ്റുമോ ? ISS or Starlink satellites പോലെയുള്ള satellites ?, പറ്റുമെകിൽ അടുത്ത വിഡിയോയിൽ കാണിച്ചു തരാമോ ?

  • @anoopsnair5131
    @anoopsnair5131 Год назад

    Ithpole nalla clear aayi kaanaan pattunna galaxiesilekk focus cheyyu..
    Also, some planets like jupiter and saturn, if you can.

  • @raninranink3415
    @raninranink3415 Год назад

    വളരെ നാന്നായിയുന്നു സർ അടുത്ത ഭാഗം ഉണ്ടാക്കുമെന്ന് പ്രതിക്ഷിക്കുന്നു

  • @afeefkallayil4980
    @afeefkallayil4980 Год назад

    Thalparyam valareyadikam und sir...

  • @akshay58666
    @akshay58666 Год назад

    പോകാനോ പറ്റില്ല ഇങ്ങനെ എങ്കിലും ഈ കാഴ്ചകൾ കാണാൻ സാധിച്ചല്ലോ.. ❤️

  • @nishantca4596
    @nishantca4596 Год назад

    Excellent.. waiting for more..

  • @sakkeerrahim2188
    @sakkeerrahim2188 Год назад

    👌👌👌👍👍👍👍waiting for next video

  • @jaimonthomaspulickal7147
    @jaimonthomaspulickal7147 Год назад

    ഇനിയും പോരട്ടെ ഞങൾ കൂടെ ഉണ്ടല്ലോ.

  • @manu074
    @manu074 Год назад +1

    Space station ആശാനേ ഒന്ന് കണ്ട് കിട്ടോ ❤

  • @themaddy5293
    @themaddy5293 Год назад

    ചേട്ടാ next video kk വേണ്ടി waiting ആണ് ❤😊

  • @KLX_CREED
    @KLX_CREED Год назад

    Adutha video kk ayi kathirikkunnu❤❤

  • @prasadbhaskaran8357
    @prasadbhaskaran8357 Год назад

    Eagerly waiting for more interested vedios like this... 🙏

  • @sharunkumar5898
    @sharunkumar5898 Год назад +2

    ഇനിയും വീഡിയോ വേണം

  • @sayid_ibn_abdulazeez
    @sayid_ibn_abdulazeez Год назад

    വളരെ മനഹരമായ കാഴ്ചകൾ❤❤

  • @nidhinnelson5462
    @nidhinnelson5462 Год назад

    Ithra tired aayittulla avasthayilum ee video cheyyan kanicha manasine njn appreciate cheyyunnu, thank you so much

  • @Jyoth__ish
    @Jyoth__ish Год назад +1

    Next part wait cheyyunnu