ഈ സമ്മാനങ്ങൾ ആർക്കുള്ളതാണ് എന്ന് മനസ്സിലായോ???😱🙊 To get a diamond ring check out the description

Поделиться
HTML-код
  • Опубликовано: 5 окт 2024
  • #lakshminakshathra #lakshminakshathravlog
    #guessthekutticelebrity
    ഞാനും Millennium Gold and Diamonds -ഉം ചേർന്ന് നടത്തുന്ന Give away യിൽ നിങ്ങൾക്കും പങ്കെടുക്കാം.
    Diamond ring സ്വന്തമാക്കാൻ :
    1. ഈ വീഡിയോ Maximum ആളുകളിലേക്കു ഷെയർ ചെയ്യുക
    2. ലക്ഷ്മി നക്ഷത്ര യൂട്യൂബ് ചാനൽ subscriber ചെയ്യുക
    / lakshminakshathraofficial
    3. Millennium Gold and Diamonds യൂട്യൂബ് ചാനൽ subscribe ചെയ്യുക
    / millenniumgold
    5. Subscribe and Share ചെയ്തതിന്റെ screenshot 9539733111 - ലേക്ക് അയക്കുക
    ഒരു Diamond Ring ആണു നിങ്ങളെ കാത്തു ഇരിക്കുന്നത്.
    Last date march 4th
    our team
    Edit - Rahul Byce
    Dop - Lib Alonzo
    Camera team - Vishnu P.M, Arun kuttappi
    Thumb- Ajmal Torres
    Mua - Sindhu Valsan

Комментарии • 4,8 тыс.

  • @LakshmiNakshathraofficial
    @LakshmiNakshathraofficial  3 года назад +2650

    ഞാനും Millennium Gold and Diamonds -ഉം ചേർന്ന് നടത്തുന്ന Give away യിൽ നിങ്ങൾക്കും പങ്കെടുക്കാം.
    Diamond ring സ്വന്തമാക്കാൻ :
    1. ഈ വീഡിയോ Maximum ആളുകളിലേക്കു ഷെയർ ചെയ്യുക
    2. ലക്ഷ്മി നക്ഷത്ര യൂട്യൂബ് ചാനൽ subscriber ചെയ്യുക
    ruclips.net/user/LakshmiNakshathraofficial
    3. Millennium Gold and Diamonds യൂട്യൂബ് ചാനൽ subscribe ചെയ്യുക
    ruclips.net/user/MillenniumGold
    5. Subscribe and Share ചെയ്തതിന്റെ screenshot 9539733111 - ലേക്ക് അയക്കുക
    ഒരു Diamond Ring ആണു നിങ്ങളെ കാത്തു ഇരിക്കുന്നത്.
    Last date march 4th

  • @Lucyy240
    @Lucyy240 3 года назад +3035

    Nammade chinnu die heart fans adi like

  • @aaa-cp4xg
    @aaa-cp4xg 3 года назад +666

    Name- ലക്ഷ്മി നക്ഷത്ര
    Job- anchor, artist
    Haters-00
    Fans
    👇👇

    • @thumbi1308
      @thumbi1308 3 года назад +1

      Hlo

    • @abhijithss1303
      @abhijithss1303 3 года назад

      Paru kutty Ameyaa

    • @arj510
      @arj510 Год назад

      Aaru paraju hater's illannu. Ivalod always pucham maathrammm...

  • @shynaazeeez715
    @shynaazeeez715 3 года назад +1289

    ലക്ഷ്മി നക്ഷത്ര ചേച്ചിയെ നേരിൽ കാണണം എന്ന് ഉള്ളവർ അടി ലൈക്ക്😍😍😘😘

    • @sabirasabirapt6248
      @sabirasabirapt6248 3 года назад +2

      Hhge

    • @pradeeppradeeppradeep7339
      @pradeeppradeeppradeep7339 3 года назад +7

      എനിക്ക് ചിന്നുചേച്ചിയെ നേരിട്ട് കാണണമെന്ന് വലിയ ആഗ്രഹമാണ്. ഞാൻ ചേച്ചിയുടെ വലിയ ഒരു ആരാധികയാണ് എന്റെ ഫോണിലെ വാൾപേപ്പറും dp യും എല്ലാം എന്റെ ചേച്ചിയുടെ ഫോട്ടോ ആണ് എന്റെ മാത്രം അല്ല നമ്മുടെ എല്ലാവരുടെയും ചേച്ചി . നമ്മുടെ മുത്തല്ലേ ചേച്ചി നമ്മുടെ ചങ്ക് ലക്ഷ്മി ചേച്ചി ♥♥♥♥♥💕

    • @anakhab6070
      @anakhab6070 3 года назад +1

      എനിക്ക് ലക്ഷ്മിച്ചേച്ചിയെ നേരിൽ കാണണമെന്ന് ഭയങ്കര ആഗ്രഹമാണ് ❤️❤️😘

    • @sheejaantony7327
      @sheejaantony7327 3 года назад +1

      Yes

    • @nihithavarghese2412
      @nihithavarghese2412 3 года назад +2

      എനിക്കും ചേച്ചിയെ നേരിൽ കാണണമെന്ന് വലിയ ആഗ്രഹമുണ്ട്

  • @RajeshKumar-uj7pg
    @RajeshKumar-uj7pg 3 года назад +390

    "Parukkuttiyude vittil poy video kandathinu shesham eee video kanunnavar udekil like adi."👍🙂🥰

  • @vultureff4269
    @vultureff4269 3 года назад +2295

    അത് പാറുക്കുട്ടി ആണെന്ന് വിചാരിക്കുന്നവർ ആരൊക്കെയാണ് 😊

    • @ASTER_TK_VERSE
      @ASTER_TK_VERSE 3 года назад +16

      എനിക്കും തോന്നുന്നു

    • @shahanshan8858
      @shahanshan8858 3 года назад +8

      Aa thanne

    • @shahanshan8858
      @shahanshan8858 3 года назад +9

      Enikk first thanne manasilayi

    • @shilpajyothis85
      @shilpajyothis85 3 года назад +8

      എനിക്ക് ഒരു പിടിയും കിട്ടുന്നില്ല സഹോദരി

    • @browngurlugc
      @browngurlugc 3 года назад +6

      Ath paarukuttiyaanne

  • @DarkBoyGaming
    @DarkBoyGaming 3 года назад +867

    പാറു കുട്ടി ആയിരിക്കുമെന്ന് മനസ്സിൽ
    ഉറപ്പിച്ചു കൊണ്ട് വീഡിയോ കാണുന്ന
    ലെ :ഞാൻ...!😁

  • @akshay-vloggerfan2863
    @akshay-vloggerfan2863 3 года назад +66

    ഞങ്ങൾ തൃശ്ശൂർ കാരുടെ സ്വകാര്യ അഹങ്കാരമാണ് പ്രിയപ്പെട്ട ലക്ഷ്മി ചേച്ചി 💖💖💖💖💖💖💖💖💖💖💖💖💖💖💖💖😍😍😍😍😍😍😍💖

  • @ammusvlog4139
    @ammusvlog4139 3 года назад +95

    പാറുക്കുട്ടി അല്ലേ ഞങ്ങളുടെ വലിയ ഫാനാണ്

  • @irshadirshad1288
    @irshadirshad1288 3 года назад +580

    ലക്ഷ്മിയുടെ ഡ്രസ്സിങ് ഇഷ്ടപെട്ടവർ ആരൊക്ക 😍😘

  • @aaa-cp4xg
    @aaa-cp4xg 3 года назад +778

    സ്റ്റാർ മാജിക്ക് വേദിയിൽ നിന്ന് ചേച്ചി ലൈവ് വരണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ ❤❤❤❤❤❤❤

    • @sajafathima4749
      @sajafathima4749 3 года назад +2

      Hi

    • @aaa-cp4xg
      @aaa-cp4xg 3 года назад +2

      @@sajafathima4749 aa bro

    • @LKWORK
      @LKWORK 3 года назад +3

      Aa

    • @sajafathima4749
      @sajafathima4749 3 года назад +2

      @@aaa-cp4xg brooi നിങ്ങളെ ഇപ്പോൾ coment boxing കാണാറില്ലല്ലോ ആദ്യമൊക്കെ ചക്കപ്പായത്തിൽ കാണാറുണ്ട്.😂

    • @aaa-cp4xg
      @aaa-cp4xg 3 года назад +2

      @@sajafathima4749 ടൈം കിട്ടാറില്ല bro, ക്ലാസ്സ്‌ തുടങ്ങി

  • @habeebrahman9955
    @habeebrahman9955 3 года назад +183

    *ഹായ് ഇത് നമ്മുടെ പാറുക്കുട്ടി അല്ലെ പാറുക്കുട്ടി ഫാൻസ്‌ ഉണ്ടോ അടുത്ത വിഡിയോയിൽ പാറുകുട്ടിയുടെ കുസൃതികൾ കാണാൻ കട്ട വെയ്റ്റിംഗ്*

  • @sreevenivinu9632
    @sreevenivinu9632 3 года назад +25

    ആ ഷോപ്പിൽ ഒന്നു കയറാൻ പറ്റുമായിരുന്നെങ്കിൽ അവിടുത്തെ സാധനം മൊത്തം തീർത്തു തരാം എല്ലാം അടിപൊളിയാ കണ്ടിട്ട് കൊതിയാവുന്നു 🥳🥳🥳🥳🥳🥳🥳🥳♥️❤♥️♥️♥️

  • @sona-nb9eu
    @sona-nb9eu 3 года назад +57

    2 perum Malayali പ്രേക്ഷകർക്ക് ഒരുപാട് estam ഉള്ളവരാണ്❤️❤️❤️❤️

  • @kl-2family401
    @kl-2family401 3 года назад +91

    *ലക്ഷ്മി ചേച്ചി യുട്യൂബ് ചാനെൽ തുടങ്ങാൻ വൈകി എന്ന് ഞാൻ പറയില്ല. കാരണം അജ്ജാതി സപ്പോർട്ട് ആണ് കിട്ടുന്നത് ഇപ്പോഴും.* 🔥❤️

    • @_Abhirami
      @_Abhirami 3 года назад +1

      Correct🤩🤩

    • @mworld1004
      @mworld1004 3 года назад +3

      Orale dimotivate cheyan aarkum kazhiyum pakshe motivate cheyan kurach perke kazhiyu athil oralanu nigal hats off 👍😌🙂

    • @sreeragpnair007
      @sreeragpnair007 3 года назад

      Broi💛

  • @habeebrahman9955
    @habeebrahman9955 3 года назад +305

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ നക്ഷത്ര രാജകുമാരിയോടുള്ള ഇഷ്ടം കുറയില്ല
    #lakshmi #nakshathra
    ഫാൻസ് 👇👇👇👇

    • @sinanayaan784
      @sinanayaan784 3 года назад

      ruclips.net/video/LmUNAM6LRo8/видео.html
      [ഇൻസ്റ്റാഗ്രാമിലെ PRIVATE അക്കൗണ്ടുകളുടെ PROFILE വരെ ഇനി മുതൽ FULL SIZE ആയി കാണാം!!.!!..!!

    • @arfatharfy9628
      @arfatharfy9628 3 года назад

      😍😍😍😍

    • @sarithasucheendran9940
      @sarithasucheendran9940 3 года назад +1

      Chinnu chechi uyir 💞🥰🥰💞💞

    • @yabisworld1029
      @yabisworld1029 2 года назад

      🥰🥰🥰

  • @sarithaa8562
    @sarithaa8562 3 года назад +23

    Chechide angering enthoru rasamaa so cute voice ❤️❤️💞💕💕💞💞💗💗❣️❤️

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 года назад +290

    **ഏത് കടയിൽ പോയാല്ലും
    അവിടുത്തെ സാധനങ്ങൾ അറിയാതെ
    തട്ടിയിടുന്ന ബിരുതന്മാർ ഈ കമന്റ്റ്
    പെട്ടിയിലൂടെ പോക്കുന്നുണ്ടോ...☺️!**

    • @sinanayaan784
      @sinanayaan784 3 года назад +2

      ruclips.net/video/LmUNAM6LRo8/видео.html
      [ഇൻസ്റ്റാഗ്രാമിലെ PRIVATE അക്കൗണ്ടുകളുടെ PROFILE വരെ ഇനി മുതൽ FULL SIZE ആയി കാണാം!!.!!..!!

    • @ayishaumaira9942
      @ayishaumaira9942 3 года назад +1

      😁😁

  • @മിന്നൽലോലൻ-ഫ6ങ
    @മിന്നൽലോലൻ-ഫ6ങ 3 года назад +453

    തങ്കുന്റെ ഡോറ Figure കണ്ടിട്ട് ഇത് കാണുന്നവർ ഉണ്ടോയ്...!❤️🔥😁😌👍

  • @anualex3739
    @anualex3739 3 года назад +556

    ആരാണ് ആ കുട്ടി കുറുമ്പി എന്ന് അറിയാൻ കമ്മന്റ് വായിക്കുന്നവർ ഒരു ലൈക്ക് അടിച്ച് പോ.........

  • @rakhisunil1506
    @rakhisunil1506 3 года назад +19

    ലക്ഷ്മി ചേച്ചി എന്റെ കമന്റ് വായിച്ചാൽ പോലും എനിക്ക് വലിയ സന്തോഷം ആണ് ❤

  • @raheem9852
    @raheem9852 3 года назад +44

    “കേരളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ വേറെ ഏത് industry ക്ക്‌ ഉണ്ടടാ ഇത്രയും ലുക്കും. Cute ഉം ആയിട്ടുള്ള മറ്റൊരു anchor “
    ചിന്നു ❤️

  • @Ok-3abcd
    @Ok-3abcd 3 года назад +243

    ചേച്ചി പറയുന്നത് നല്ല ശൈലിയിലാണ് 🤩🤩🤩കേക്കാൻ തന്നെ ഒരു രസം

    • @SimplyHomebyAnjana
      @SimplyHomebyAnjana 3 года назад +2

      @Rahul DevScapes Hiii... ente channel kandu nokit support cheyyuo😊

    • @nandana3825
      @nandana3825 3 года назад +4

      Adh thrissur ayadhonda❤️

    • @ragilcr2421
      @ragilcr2421 3 года назад +3

      Ath mede Thrissur ata gadiea

    • @Ok-3abcd
      @Ok-3abcd 3 года назад +3

      ഫുൾ തൃശ്ശൂർക്കാരണല്ലോ നമ്മൾ പാവം വയനാട് ആണേ ☺️

    • @reenareena6425
      @reenareena6425 3 года назад +2

      Sathyam enikkum ishtappettu 😄😄😄

  • @Linsonmathews
    @Linsonmathews 3 года назад +292

    ഒരുപാട് പേര് anchor ചെയ്തിട്ടുണ്ടേലും മലയാളിയുടെ മുന്നിൽ ഒരേ ഒരു നക്ഷത്രം 👍❣️

    • @selina6564
      @selina6564 3 года назад +1

      Sheriyaa 👍👍

    • @mworld1004
      @mworld1004 3 года назад +4

      Orale dimotivate cheyan aarkum kazhiyum pakshe motivate cheyan kurach perke kazhiyu athil oralanu nigal hats off 👍😌🙂

  • @statusvideos6501
    @statusvideos6501 3 года назад +109

    Parukkuty fans like adi

  • @fahimascrazyworks7354
    @fahimascrazyworks7354 3 года назад +36

    Parukutty anenn adhyame manassilayavarundo😍😍miss u paru😍😍

  • @Lucyy240
    @Lucyy240 3 года назад +88

    Chinnu ചേച്ചിയെ എന്നെങ്കിലും കാണും. എന്ന പ്രതീക്ഷയിൽ ഞാൻ കാത്തിരിക്കാണ്. ഞങ്ങടെ മലപ്പുറം ത് ഒരു ദിവസം വരണം. Please

  • @aslahaachus9605
    @aslahaachus9605 3 года назад +378

    ആളാരാണെന്ന് മനസ്സിലാവാൻ കമന്റ്‌ ബോക്സിലേക് വന്ന ലെ ഞാൻ :

  • @smithak5732
    @smithak5732 3 года назад +5

    ഈ vlogil Chinnu chechiyude hairstylum makeupum enikku valare valare ഇഷ്ടപ്പെട്ടു💋🥰

  • @devajithsanthosh2800
    @devajithsanthosh2800 3 года назад +71

    Parukutty fans like

  • @nandanaanil797
    @nandanaanil797 3 года назад +40

    കൃത്യം 6:00 മണിക്ക് തന്നെ എത്തി.. ഹാവൂ..💯💯😍😍🤗😘🤩💯🤩😍😍🤩😍🤩

  • @shenzashazerinu5433
    @shenzashazerinu5433 3 года назад +38

    എന്തായാലും കിട്ടുന്ന ആൾ ഒരു Luky girl ആണ്😜🥰👏♥️

  • @ppegovindan1800
    @ppegovindan1800 3 года назад +2

    ഉപ്പും മുളകും സീരയലിലേ ഒരു അംഗം♥️♥️♥️♥️

  • @antony139
    @antony139 3 года назад +117

    Dora പാവ എടുത്തപ്പോൾ തങ്കച്ചൻ ചേട്ടൻ ആണ് വിചാരിച്ചു 😂😂😂

  • @haseenaafsal9251
    @haseenaafsal9251 3 года назад +69

    Star magic fans adi like

  • @റിജോപൗലോസ്
    @റിജോപൗലോസ് 3 года назад +28

    ലക്ഷ്മി.... ഒന്നു നേരിൽ കാണാൻ വയങ്കര ആഗ്രഹമുണ്ട്........ ചാലക്കുടി കാരൻ.. ഫ്രം കുവൈറ്റ്‌ 👍👍

  • @ardhraameyaadhraja9919
    @ardhraameyaadhraja9919 3 года назад +19

    പാറുക്കുട്ടി 😘😘

  • @16muhammedajlan.p90
    @16muhammedajlan.p90 3 года назад +52

    ചേച്ചി ചേച്ചി സൂപ്പറാ 😍 ചേച്ചിടെ വീഡിയോടെ ലാസ്റ്റ് blooper ഇടണം എന്ന് ആഗ്രഹം ഉള്ളവർ like ബട്ടണിൽ ചാരായം പൂശുക.😜

  • @sharmilasherin1758
    @sharmilasherin1758 3 года назад +113

    ലക്ഷ്മിചേച്ചിയെ ഇഷ്ട്ടമുള്ളവർ ആരൊക്കെയുണ്ട് ഇവിടെ...😍
    എനിയ്ക്ക് ചേച്ചിയെ ഒരുപാട് ഇഷ്ട്ടാ...😍😍😘😘

  • @anjuanish7249
    @anjuanish7249 3 года назад +69

    Aunty ഞാൻ celebrate onnualla പക്ഷേ chechi എൻ്റെ vittilvarumo
    ഞാൻ class 3 യിൽ ആണ് പഠിക്കുന്നത് പക്ഷേ i am a big fan of you dear chechi

  • @Sures85497
    @Sures85497 3 года назад

    ചിന്നു ചേച്ചി എനിക്ക് ചിന്നു ചേച്ചിയെ ഭയങ്കര ഇഷ്ടമാണ്. Star magic ഞാൻ എപ്പോഴും കാണും. എനിക്ക് ചേച്ചിയെ കാണാൻ ആഗ്രഹമുണ്ട്. പിന്നെ ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു. ചേച്ചിയുടെ കൂടെ selfi എടുക്കുന്നത്. ഇത് തള്ള് അല്ല. എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടമാണ് ❤️❤️❤️❤️ love you love you chinnu,, ചേച്ചി

  • @SureshKumar-sx6bo
    @SureshKumar-sx6bo 3 года назад +75

    ചിന്നൂസ് ഇതുവരെ കുട്ടിക്കളി മാറിയിട്ടില്ല അല്ലേ 😄😄

  • @Lucyy240
    @Lucyy240 3 года назад +37

    Nammude chinnu chechi പൊളി ആണ് എന്നുള്ളവർ അടി like

  • @sindhusooraj6073
    @sindhusooraj6073 3 года назад +24

    Chinnu chechiyem pearly chechiyem orupad orupad orupad ishtannu🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @abdsatharsaidu3914
    @abdsatharsaidu3914 3 года назад +10

    Cheriyoru long journey 🤣🤣

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA 3 года назад +20

    പേർളി ചേച്ചിയെയും ചിന്നു ചേച്ചിയെയും ഒരുപോലെ ഇഷ്ട്ടാണ്.... രണ്ടാളും എന്തൊരു പാവാണ് 😍😍

  • @rajeshkalpathy281
    @rajeshkalpathy281 3 года назад +31

    ചിന്നു ചേച്ചിയെ ജീവന്നു തുല്യം ഇഷ്ടമുള്ളവർ Like aadiiiiiiiiii......

  • @jinujinu4299
    @jinujinu4299 3 года назад +129

    Lakshmi nakshatra ഇഷ്ടപ്പെടുന്നവർ ലൈക്ക് and comment adi 🥰🥰😍😍😘😘

  • @VijayaKumar-kl9qi
    @VijayaKumar-kl9qi Год назад +1

    ലക്ഷ്മി ചോച്ചിയും ടെ ഡ്രസ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

  • @_nil.ah_
    @_nil.ah_ 3 года назад +229

    പാറുനെ വല്ലാതെ മിസ്സിയനുണ്ട് 😔😔😔

  • @sajafathima4749
    @sajafathima4749 3 года назад +270

    ചിന്നു ചേച്ചി ഫാൻസ്‌ like adi...💙
    👇
    👇പവർ വരട്ടെ...😍)

  • @athiramohandas7004
    @athiramohandas7004 3 года назад +214

    കടക്കാര്‍ക്കും പാറൂട്ടിക്കും സന്തോഷം ആയി..

  • @pranavpranavpradhi9335
    @pranavpranavpradhi9335 3 года назад +44

    പാറുക്കുട്ടി ❤

  • @thasni10a26
    @thasni10a26 3 года назад +71

    പാറുക്കുട്ടിയെന്ന് വിചാരിച്ചു വീഡിയോ കാണുന്ന ലെ ഞാൻ 😁

  • @deepthi744
    @deepthi744 3 года назад +120

    The kutti celebrate is non another than 'parukutty'
    മുത്തേ love you 😄😄😄😘

  • @sreeragsv7944
    @sreeragsv7944 3 года назад +65

    എത്ര മനോഹരമായിട്ടാ നമ്മുടെ ചിന്നുചേച്ചി ഓരോ എപ്പിസോഡും അവതരിപ്പിക്കുന്നേ 😍പാറുക്കുട്ടികൂടി ആയപ്പോൾ ഒന്നും പറയാനില്ല കട്ട വെയിറ്റിംങ്ങ് അടുത്ത എപ്പിസോഡിന്😍🥰😘🤗❤️

  • @faizalabdulrasheed3293
    @faizalabdulrasheed3293 3 года назад +3

    Chechiyude voice eshtamulavarundoo 😍😍😍🤔

  • @jis___hhh
    @jis___hhh 3 года назад +191

    March 1ന് exam എഴുതാൻ ഉള്ള ആരേലും ഉണ്ടോ ഇവിടെ 😣🤦‍♀️
    Sleepless Nights Are Coming 😔🤯
    Any school collage students here🤙

    • @ashwani4132
      @ashwani4132 3 года назад +3

      Und 10 mattannal exma😭😭😭😅😅😅😅

    • @vismaya_vizz3
      @vismaya_vizz3 3 года назад +5

      Yeah 12th model exm🥺

    • @ps_rishabh__
      @ps_rishabh__ 3 года назад +2

      Njan 9thil padikunnu enikku nalle 2nd exam thodungum, lel, sleepless nights already started for me

    • @mworld1004
      @mworld1004 3 года назад +1

      Best of luck 👍☺️

    • @saidathbeevi239
      @saidathbeevi239 3 года назад

      Njaanund ✌️

  • @Tara-u4g7c
    @Tara-u4g7c 3 года назад +206

    Parukutty annann samshyam thoniyavar like

    • @rthymicsquad9496
      @rthymicsquad9496 3 года назад +1

      Enikum thonni

    • @ajeshkp8538
      @ajeshkp8538 3 года назад +1

      Samshayam allaa bro.miss cheyyunnu paranjappol thanne fix aak parukutti . Ochira 💋💕

    • @SimplyHomebyAnjana
      @SimplyHomebyAnjana 3 года назад

      @@ajeshkp8538 Hiii... ente channel kandu nokit support cheyyuo😊

    • @Tara-u4g7c
      @Tara-u4g7c 3 года назад +1

      Ente channellum enikum und

    • @Tara-u4g7c
      @Tara-u4g7c 3 года назад

      @CRAZY QUEENS 😆😆

  • @shahanamumthaz202
    @shahanamumthaz202 3 года назад +28

    ഓ ഇങ്ങനെ ഒരു ചേച്ചി എനിക്ക് ഇല്ലാതായി പോയല്ലോ 😍👍

  • @rajeshkunjipaappu5078
    @rajeshkunjipaappu5078 3 года назад +3

    മനസിലായി parukutty🥰🥰🥰🥰😘😘😘😘🌹🌹🌹🌹🌹❤❤❤❤❤❤😘😘🥰🥰🥰🥰

  • @layanaharilal7085
    @layanaharilal7085 3 года назад +22

    Chinnu chechi orupad orupad ishttamullavar like adikku 😘😘😘😘✌✌✌

  • @nithyanvp6230
    @nithyanvp6230 3 года назад +20

    Parukuttyna ishtamullavar indooo...... ❣️😍😍😍

  • @gourikrishnams2073
    @gourikrishnams2073 3 года назад +121

    Vedio കണ്ടുകൊണ്ട് comments വായിക്കുന്നവർ adi like 😄😄😄😄😄😄

  • @nihalek4510
    @nihalek4510 3 года назад +14

    എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് ഇതുവരെയുള്ള വീഡിയോസ് ഒന്നും കുഴപ്പമില്ലാത്ത വീഡിയോസ് ആണ് ഇനിയും അങ്ങനെ തുടരട്ടെ 😍👌👌 എനിക്കങ്ങനെയാണ് തോന്നിയത് നിങ്ങളുടെ അഭിപ്രായം കമന്റ് ആയി രേഖപ്പെടുത്തുക 👍👎

  • @Fidha-ef8xi
    @Fidha-ef8xi 3 года назад +15

    വളരെയധികo സന്തോഷമായി കുറെ കാലം പാറുവിനെ മിസ്സ് ചെയ്യ്തിരുന്നു katta waiting

  • @അറയ്ക്കൽവിക്ടർ

    തങ്കു അണ്ണന്റെ ബാലമണിയെ കണ്ട് ചിരിച്ചു🤣 മരിച്ചവരുണ്ടോ...😂💞❤

  • @rugminikrishnan4908
    @rugminikrishnan4908 3 года назад +8

    Star magic special show ❤

  • @raniyafathima3993
    @raniyafathima3993 3 года назад +41

    ചിന്നുവിന്റെ voice എന്ത് ഭംഗി.2 channelum subscribe ചെയ്തിട്ടുണ്ട്. Screenshot എടുത്ത് അയച്ചു.

  • @sreekalakk6575
    @sreekalakk6575 3 года назад +111

    *അമ്പോ പാറുക്കുട്ടിക്ക് കുറേ ഗിഫ്റ്റ് കിട്ടിയല്ലോ 😍😍 അടുത്ത എപ്പിസോഡിനായി വെയ്റ്റിങ് 😍*

  • @Lucyy240
    @Lucyy240 3 года назад +5

    Chinnu ചേച്ചി post ഇട്ടപ്പത്തന്നെ alarm set ചെയ്തു അത്രക്കും ഇഷ്ട്ടമാണ്. ഓരോ ദിവസം കൂടും തോറും ഇഷ്ട്ടം കൂടി കൊണ്ടിരിക്കുകയാണ് എനിക്ക് എല്ലാവർക്കും അത് പോലെ തന്നെയാണ് ചേച്ചി. ചേച്ചിയുടെ ആ ചിരി

  • @Whts_holic.
    @Whts_holic. 3 года назад +5

    ചിന്നു ചേച്ചി ഇഷ്ടം ❤️❤️❤️❤️❤️

  • @കൂട്ട്baby-ds2qf
    @കൂട്ട്baby-ds2qf 3 года назад +35

    കളിപ്പാട്ടം കണ്ടപ്പോൾ അറിയാതെ പുയത്തിന് kitchen Set വാങ്ങിയ ചിന്നുമോൾ 2B പുറത്തു വന്നു😂

  • @dreamcatcher1520
    @dreamcatcher1520 3 года назад +24

    Community tab കണ്ടപ്പോ തൊട്ട് waiting ആയിരുന്നു 6 മണി ആവാൻ......!🤩
    ചേച്ചി ഇഷ്ടം.....!🤩

  • @niyas2573
    @niyas2573 3 года назад +17

    ചിന്നു ചേച്ചി നോബി(COUNTER KING ) ചേട്ടന് vots ചെയ്യാറുണ്ടോ Big Boss

  • @aleesjoseph3383
    @aleesjoseph3383 3 года назад +2

    Parkuttiyude vittil❤️❤️❤️

  • @സ്വപ്നസഞ്ചാരി-ഞ5സ

    ചിന്നൂസ് ഫാൻസ്‌ അടി like 😍😍😍

  • @moideenpmoideen1456
    @moideenpmoideen1456 3 года назад +123

    Chinnu chechi fans like adi❤❤❤❤
    😄💕

  • @bhadrababu6451
    @bhadrababu6451 3 года назад +95

    Chinnu chechi ishtam💞💞💞💕💕💕
    Chinnu chechi fans like adi👍

  • @devanandta2025
    @devanandta2025 3 года назад +5

    അത് പാറൂകുട്ടിഅല്ലെ 💌❤

  • @Thejomation
    @Thejomation 3 года назад +288

    *Surprise പൊളിക്കട്ടെ.......*
    *അത് പാറുക്കുട്ടിക്കാണ്🤩👏*

  • @r.nescreations3878
    @r.nescreations3878 3 года назад +35

    ചേച്ചി സൂപ്പര്‍ ആട്ടോ. I am your big fan

  • @arfatharfy9628
    @arfatharfy9628 3 года назад +5

    നക്ഷത്ര കണ്ണുള്ള നമ്മുടെ രാജകുമാരി❤പെരുത്ത് ഇഷ്ട്ടാ ഈ ജിന്നിനെ 😍😍. We Miss u soo
    much Parukutty😍

  • @ananyamanoj2641
    @ananyamanoj2641 3 года назад +3

    I am a big fan of you chinnu chechu and parukutty😍😘

  • @informicon8359
    @informicon8359 3 года назад +15

    Ee dora ye kanumbol thanguvinyanu orma varunth❤️❤️

  • @informicon8359
    @informicon8359 3 года назад +6

    Paru annanu orikkilum vicharichila.. pettanu manasil vannila .. miss u paru & uppum mulakum team❤️❤️

  • @kishorekm403
    @kishorekm403 3 года назад +30

    **സ്റ്റാർ മാജിക്കിലേക്ക് ജിഷിനെയും❤️ വരതെയും😻 കൊണ്ടു വരാൻ ആഗ്രഹമുള്ളവർ please like**👍💯

  • @theerthagopakumar9366
    @theerthagopakumar9366 3 года назад +20

    🔥LAKSHMI CHECHI UYIR 🔥
    PAPPU LOVERS ❤️

  • @SrxpuDude
    @SrxpuDude 3 года назад +26

    Starmagic കട്ട ഫാൻസ്‌ ആരൊക്കെ😎✌️❤️❤️🔥

  • @sharmilasherin1758
    @sharmilasherin1758 3 года назад +4

    പാറുകുട്ടിയെ കാണാനായിരിക്കുമെന്ന് പ്രതീക്ഷിച്ചതേയില്ല...
    ചേച്ചിയുടെ ചാനലിലൂടെ പാറുകുട്ടിയെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം...😍😍

  • @3butterfly488
    @3butterfly488 3 года назад +2

    എന്റെ വീട്ടിൽ ചേച്ചി വരുമോ എന്റെ പേര് അക്ഷയ

  • @bijeeshbalankl536
    @bijeeshbalankl536 3 года назад +18

    ഓരോ വിഡിയോക് വേറെ വേറെ ഇൻട്രോ 🔥 അതു സംഭവം പോളിയാണ്

  • @nafihahamed9795
    @nafihahamed9795 3 года назад +77

    Parukkutiye miss cheyunnavar like plzzz

  • @sharmilasherin1758
    @sharmilasherin1758 3 года назад +13

    ചേച്ചി എന്തൊരു വിനയത്തോടെയാണ് എല്ലാവരോടും പെരുമാറുന്നത്...😍😍
    അത് തന്നെയാണ് ചേച്ചിയെ എല്ലാവർക്കും ഇഷ്ട്ടാവാനുള്ള കാരണവും...😍😍

    • @mworld1004
      @mworld1004 3 года назад

      Orale dimotivate cheyan aarkum kazhiyum pakshe motivate cheyan kurach perke kazhiyu athil oralanu nigal hats off 👍😌🙂

    • @sharmilasherin1758
      @sharmilasherin1758 3 года назад

      @@mworld1004 😊😍😍

  • @leonstom7828
    @leonstom7828 3 года назад

    കുന്നംകുളത്ത് എന്റെ ചേച്ചിയുടെ വീട്. അവിടെ അവർക്ക് ഒരു ബ്യൂട്ടി പാർലർ ഉണ്ട്.

  • @absquare7579
    @absquare7579 3 года назад +15

    Chinnunte ചാനലിലേക്കുള്ള വഴി പറഞ്ഞു തരാമോ കൂട്ടുകാരെ 😁

  • @harishmaharindran8749
    @harishmaharindran8749 3 года назад +28

    Nothing makes me happier than seeing your Smile Chinnu Chechii 💞❤️ love you chechiiii😘😘😘😘😘❣️❣️

  • @arjunlakshman266
    @arjunlakshman266 3 года назад +99

    ഈ സംസാരം കേൾക്കാൻ തന്നെ വല്ലാത്ത ഒരു രസം ആണ്😍ലക്ഷ്മി❤️

  • @sumaanil2457
    @sumaanil2457 3 года назад

    ചേച്ചി ആ കട മൊത്തം വാങ്ങിച്ചിട്ട് വന്നാ മതിയായിരുന്നു എന്തു ഭംഗി യാ ആ കട 👌👌👌

  • @manuomsreemanuomsree2669
    @manuomsreemanuomsree2669 3 года назад +11

    ❤️❤️ചിന്നു ചേച്ചിയെ ഒരുപാട് ഇഷ്ട്ടം ❤️❤️
    #ചിന്നൂസ് ഇഷ്ട്ടം family