കർത്താവെ എന്റെയും എല്ലാവരുടെയും വരുമാനമാർഗത്തിലുള്ള എല്ലാ അപാകതകളും മാറ്റിത്തരേണമേ, ഈ ഭൂമിയിൽ നല്ലകാര്യങ്ങൾ ചെയുവാൻ അനുഗ്രഹം നൽകേണമേ, ഞങ്ങളോട് അന്യായം കാണിച്ചവരോട് ക്ഷേമിക്കണമേ
അച്ഛന്റെ പ്രാർത്ഥന തളർന്നിരിക്കുന്ന അവസ്ഥകളിൽ നിന്നൊക്കെ ഞങ്ങളെ ബലപ്പെടുത്തുന്നു... അച്ഛനെ ധാരാളമായി ദൈവം അനുഗ്രഹിക്കട്ടെ 🙏🏻ഒരു ദിവസം പോലും ഞാൻ ഫോണെടുത്തു അച്ഛന്റെ പ്രാർത്ഥന കേൾക്കാതിരിക്കില്ല.. പറ്റുന്നത്രയും കേൾക്കും അതെന്നെ ബലപ്പെടുത്തുന്നു 🙏🏻
ഈശോയോ നന്ദി അച്ചാ അച്ചന്റെ പ്രാർത്ഥന ഞങ്ങക്കും അനുഗ്രമാക്കി തരണോ ഞങ്ങളുടെ കുടുംബ ത്തിലെ അവസ്ഥ ഇത് തന്നെയാണ് ഞങ്ങൾ കുടുംബത്തിലുള്ളവർ.. നാല് പോരും നാല് വഴിയായി അച്ചാ ഞങ്ങൾ വേണ്ടി പ്രാർത്ഥി ക്കണംകോട്ടോഅച്ചാ അച്ചന് വേണ്ടിയും ഞാൻ പ്രർത്ഥിക്കുന്നുണ്ട് ഞങ്ങളെ കൈവിട്ട് കളയല്ലേ നാഥാ യോശുവേ നന്ദി യോശു േവ ആരാധന യോശുവോ മഹത്വം🙏🙏🙏🙏🙏.🙏🙏🌹🌹🌹🌹🌹🌹🌹😢😢😢😢😢😢😢
എന്റെ മകന് അവന്റെ വിദ്യാഭ്യാസത്തിനനുസരിച്ച് പോകാനും നല്ലൊരു ജോലിയിൽ പ്രവേശിക്കാനും ഇട വരുത്തണേ ഈശോയെ അവന്റെ മനസ്സാകെ തകർന്നിരിക്കുകയാണ് തകർന്നിരിക്കുകയാണ് ഈശോയെ ഈശോയിൽ ആശ്രയിക്കാതെ ഈശോയിലും മാതാവിൽ ആശ്രയിക്കാൻ അവന് കൃപ നൽകണമേ
youtube.com/@walkwithmothermary-z2c?si=OnJ2-Qab7qmMHb-g ഇശോയിൽ ഏറ്റവും പ്രിയപെട്ടവരെ ഈ ചാനലിൽ കുറച്ചു ദിവസം വിഡിയോ ഇടാൻ സാധിക്കില്ല. ആയതിനാൽ മറ്റൊരു ചാനെൽ ലിങ്ക് കൊടുത്തിട്ടുണ്ട് ആ ചാനലിൽ ആണ് ഇനി വിഡിയോ ഇടുന്നത്. മുകളിൽ ലിങ്ക് കൊടുത്തിട്ടുണ്ട്. അത് Subscribe ചെയ്യുക
എന്റെ ദൈവമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം മക്കൾ ഒരു രീതിയിൽ രക്ഷപ്പെടുന്നില്ല ജോലി തടസ്സം വരുമാന മാർഗം തടസ്സം എന്റെ ജീവിതത്തിൽ 26വർഷമായി എല്ലാം തടസ്സം മാറി കിട്ടി ഒരു ഉയർച്ച വലിയ അത്ഭുദം എന്റെ കുടുംബത്തിൽ പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
യേശുവേ ഈ മാസത്തെ ലോൺ അടവ് എങ്ങനെ അടക്കും എന്ന് ആകെ ഭാരപ്പെട്ടിരുന്ന സമയത്ത്... പതിനായിരം രൂപ ഞങ്ങൾ പോലും പ്രതീക്ഷിക്കാതെ ഒരു വ്യക്തി നൽകുക ഉണ്ടായി...എന്റെ കർത്താവിന്റെ കരുണയിൽ ആണ് അത് ലഭിച്ചത്... നമ്മൾ ഭാരപ്പെടുന്ന സമയത്ത് നമ്മുടെ ഹൃദയവിചാരങ്ങളെ അറിയുന്നവൻ പ്രവർത്തിക്കും.... നന്ദി അപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻.... അച്ഛന്റെ വചന പ്രഘോഷത്തിലുടെ ആണ് എന്റെ യേശുവിനെ ഞാൻ കൂടുതൽ അറിഞ്ഞത്.......

ഈശോയെ എന്റെ മകളെയും മരുമകനേയും അങ്ങ് ഏറ്റെടുത്തു അവർക്കു ഇടയിലുള്ള എല്ലാ വഴക്കും പ്രശ്നങ്ങളും മാറ്റിക്കൊടുത്തു സന്തോഷമുള്ളൊരു ജീവിതം അവർക്കു കൊടുക്കേണമേ 🙏എന്റെ കണ്ണിൽ കാണിക്കേണമേ 🙏🙏🙏

എന്റെ ഇശോയെ ഇന്ന് ആരുടെ മുന്നിൽ കൈ നീട്ടും കർത്താവെ എന്റെ അവസ്ഥ അവിടുന്ന് അറിയുന്നു ഇന്ന് കൊടുക്കാനുള്ള പൈസ തക്ക സമയത്തു കൊടുക്കാൻ ഒരു വഴി തുറക്കണേ ആമേൻ
എന്റെ അപ്പാ എന്റെ അവസ്ഥക്ക് ഒരു മാറ്റം വരുത്തേണമേ 🙏എന്നോട് കരുണ തോന്നേണമേ അപ്പാ 🙏നിന്ദിക്കുന്നവരുടെ മുമ്പിലും പരിഹസിക്കുന്നവരുടെ മുമ്പിലും മാനിക്കേണമേ അപ്പാ 🙏🙏മനസ്സ് തകർന്നിരിക്കുന്ന എന്നെ അശ്വസിപ്പിക്കേണമേ 🙏അപ്പാ 🙏🙏🙏

ഞാൻ ഒരു നൂറുവട്ടം മരിച്ചാലോ എന്ന് ചിന്തിച്ചിട്ടുണ്ട് ആ സമയത്തും ഞാനും പുനർചിന്തനം ചെയ്തിട്ടുണ്ട് ഞാൻ അപ്പോൾ ചിന്തിച്ചു എന്റെ കുഞ്ഞുങ്ങൾ അനാഥരാവും അന്നും ഞാൻ എന്റെ ഈശോയുടെ തിരുഹൃദയ രൂപത്തിൽ രണ്ട് കൈയും അമർത്തി വെച്ച് കണ്ണുനീരോടെ പ്രാർത്ഥിക്കും അന്ന് ഞാൻ മരിച്ചിരുന്നുവെങ്കിൽ ഇന്ന് ഞാൻ എന്റെ ഈശോയെ അറിഞ്ഞു ജീവിക്കില്ലായിരുന്നു ഇന്ന് ഞാൻ എന്റെ ഈശോയെ അറിഞ്ഞു ജീവിക്കുന്നു എന്റെ സഹോദരങ്ങൾ മാതാപിതാക്കൾ ബന്ധുമിത്രാദികൾ എല്ലാവരും എന്തിനു പറയുന്നു എന്റെ ജീവിതപങ്കാളി വരെ എന്നെ തള്ളിക്കളഞ്ഞതാണ് 🙏🙏🙏🙏🙏🙏
എന്റെ യേശുവേ എന്നെയും എന്റെ കുടുംബ അംഗങ്ങളെയും എന്റെ ചേച്ചിമാരുടെ കുടുംബ അംഗങ്ങളെയും രക്ഷിക്കേണമേ എല്ലാവരുടെയും കൂടെ യേശുവും മാതാവും ഉണ്ടാകേണമേ 🙏🙏🙏🙏🙏🙏🙏🙏🙏ഹല്ലേലുയ ഹല്ലേലുയ

🙏🙏🙏 ഈശോയെ ഇന്നാ ഇരിക്കുന്നത് ഈ അവസ്ഥയെ കടബാധ്യതകൾക്ക് കടബാധ്യത കേസുകൾ എല്ലാവിധ പ്രതിസന്ധികളിൽ നിന്നും ഞങ്ങളെ കുടുംബ സമാധാനം തന്ന് ഞങ്ങളെ അങ്ങ് അനുഗ്രഹിക്കണേ പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്ന് നിറയണമേ 🔥🔥🔥🙏

സർ വ്വ ശക്തനായ ദൈവമെ എന്റെ അവസ്ത കർത്താവേ എന്റെ കാബാദ്ധ്യതകൾ വിട്ടാൻ ദൈവമായിട്ട് ഒരു വഴി കാണിച്ചു തരേണമെ ഞാൻ വാടകക്ക് ഇരിക്കുന്ന ഈ ഭവനം എനിക്ക് വാങ്ങാൻ ദൈവമായിട്ട് ഒരു വഴി കാണിച്ചു തരേണമെ മോന്റെ കാനാ ഡക്ക് പോകാനുള്ള എല്ലാ തടസങ്ങളും ദൈവം തന്നെ മാറ്റിതരേണമെ പരിശുദ്ധാത്മാവ് കൊണ്ട് നിറച്ച് അനുഗ്രഹിച്ചു തരേണമെ നാലാ ഒരനുഗ്രഹം നൽകി എന്നേ കാക്കു രെക്ഷിക്കേണമെ ദൈവനാമം മഹത്വ പെടേണ മെ ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️❤️

മോൾക്ക് ജോലി താ അപ്പ Dec 7 - തീയതിയുള്ള exam ഉം Feb exam ഉം കർത്താവ് മോളെ കൊണ്ട് പരീക്ഷ എഴുതിയ്ക്കണെ മോളുടെ വിജയം തമ്പുരാൻ്റെ കയ്യിലാണ് ജോലി കിട്ടി കഴിഞ്ഞ് നല്ലൊരു ജീവിത പങ്കാളിയെ മോൾക്ക് കൊടുക്കണെ തമ്പുരാനെ
അച്ഛാ എനിക്ക് വേണ്ടി ഒന്നു പ്രയേർ ചെയ്യണേ എൻ്റെ മനസ്സിൽ അതുപോലെ വിഷമവും സങ്കടവും ഉണ്ട് എൻ്റെ ജോലിയിൽ ഉള്ള തടസ്സം എല്ലാം അകറ്റി നിറുത്താൻ കരുണ ചെയ്യേണമേ എൻ്റെ കുടുംബത്തിൻ്റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റുവാനും കർത്താവേ കരുണ ചെയ്യേണമേ
യേശുവേ, ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമെ. കരുണയായിരിക്കണമെ. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമെ.. മോന് പഠിക്കുന്നതിന് ബുദ്ധിയും ആരോഗ്യവും നല്കണമെ. അപ്പച്ചൻ്റെ അസുഖം മാറ്റി തരണമെ.
എൻ്റെ പിതാവെ എൻ്റെ അവസ്ഥ വളരെ ദുരി തപൂർണ്ണമാണ് ഞാൻ എന്ത് ചെയ്യും എൻ്റെ ബിസിനസ് തകർച്ചയുടെവക്കത്ത് നിൽക്കുകയാണ്. ഞാൻ എങ്ങനെ ജീവിക്കും. ഉത്തരം തരണമേ. ആമേൻ🙏
ഞാൻ ഇപ്പോൾ കടന്നു പോകുന്ന അവസ്ഥ.. കേട്ട് കഴിഞ്ഞപ്പോൾ എന്റെ വിശ്വാസം ഉറച്ചു... എനിക്ക് ഇപ്പോൾ ഭയം ഇല്ല.... എന്റെ ദൈവം എന്നെ കൈ വിടില്ല എന്നെ ഉയർത്തും.... ആമേൻ
കർത്താവെ എന്റെയും എല്ലാവരുടെയും വരുമാനമാർഗത്തിലുള്ള എല്ലാ അപാകതകളും മാറ്റിത്തരേണമേ, ഈ ഭൂമിയിൽ നല്ലകാര്യങ്ങൾ ചെയുവാൻ അനുഗ്രഹം നൽകേണമേ, ഞങ്ങളോട് അന്യായം കാണിച്ചവരോട് ക്ഷേമിക്കണമേ
കർത്താവേ എന്റെ കുടുംബത്തെയും എന്റെ മക്കളെയും അങ്ങ് അനുഗ്രഹിക്കണേ അവരെ അങ്ങ് ചേർത്ത് പിടിക്കണേ അവരുടെ ജീവിതത്തെ അനുഗ്രഹിക്കണേ ആമേൻ 🙏
ഈശോയേഈ എന്റെ കുടുംബത്തിന്റെ അവസ്ഥ മാറ്റി തരേണമേ അമേൻ
എന്റെ ഈശോയെ എന്റെ അവസ്ഥയിൽ എന്റെ കൂടെ ഉണ്ടായിരിക്കണേ
ഞങ്ങളെ മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടാൻ അനുവദിക്കരുതേ ഞങ്ങൾക്ക് ഒരു വഴി തുറന്നു തരണമേ.
ഞങ്ങൾക്ക് ജീവിക്കാൻ വരുമാന മാർഗ്ഗം ഉണ്ടാകണമേ ഞങ്ങൾക്ക് സമാധാനവും സന്തോഷ വും നല്കണമേ
വളരാൻ അനുവദിക്കാതെ തടസം നിൽക്കുന്ന എല്ലാതടസവും മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ
ഈശോയേഈ മക്കളായ വേര് ഉണങ്ങാതെ kathaരുളേണമേ
എന്റെ കർത്താവെ,ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന വിഷമത്തിൽ നിന്നും അവിടുത്തെ കാരുണ്യത്താൽ കരകയറ്റണമേ ആമേൻ 🙏🏼
ദൈവമേ ഞാൻ ആയിരിക്കുന്ന അവസ്ഥ നിനക്ക് അറിയാമല്ലോ, എന്നെ വഴി നടത്തണമേ ആമീൻ
അച്ഛന്റെ പ്രാർത്ഥന തളർന്നിരിക്കുന്ന അവസ്ഥകളിൽ നിന്നൊക്കെ ഞങ്ങളെ ബലപ്പെടുത്തുന്നു... അച്ഛനെ ധാരാളമായി ദൈവം അനുഗ്രഹിക്കട്ടെ 🙏🏻ഒരു ദിവസം പോലും ഞാൻ ഫോണെടുത്തു അച്ഛന്റെ പ്രാർത്ഥന കേൾക്കാതിരിക്കില്ല.. പറ്റുന്നത്രയും കേൾക്കും അതെന്നെ ബലപ്പെടുത്തുന്നു 🙏🏻
😊😊😊😊😊😊😊😊😊😊😊😊
Yes .this is correct. God bless u
ഈശോയോ നന്ദി അച്ചാ അച്ചന്റെ പ്രാർത്ഥന ഞങ്ങക്കും അനുഗ്രമാക്കി തരണോ ഞങ്ങളുടെ കുടുംബ ത്തിലെ അവസ്ഥ ഇത് തന്നെയാണ് ഞങ്ങൾ കുടുംബത്തിലുള്ളവർ.. നാല് പോരും നാല് വഴിയായി അച്ചാ ഞങ്ങൾ വേണ്ടി പ്രാർത്ഥി ക്കണംകോട്ടോഅച്ചാ അച്ചന് വേണ്ടിയും ഞാൻ പ്രർത്ഥിക്കുന്നുണ്ട് ഞങ്ങളെ കൈവിട്ട് കളയല്ലേ നാഥാ യോശുവേ നന്ദി യോശു േവ ആരാധന യോശുവോ മഹത്വം🙏🙏🙏🙏🙏.🙏🙏🌹🌹🌹🌹🌹🌹🌹😢😢😢😢😢😢😢
Sathyam.. 🙏🏻
സത്യം
എന്റെ മകന് അവന്റെ വിദ്യാഭ്യാസത്തിനനുസരിച്ച് പോകാനും നല്ലൊരു ജോലിയിൽ പ്രവേശിക്കാനും ഇട വരുത്തണേ ഈശോയെ അവന്റെ മനസ്സാകെ തകർന്നിരിക്കുകയാണ് തകർന്നിരിക്കുകയാണ് ഈശോയെ ഈശോയിൽ ആശ്രയിക്കാതെ ഈശോയിലും മാതാവിൽ ആശ്രയിക്കാൻ അവന് കൃപ നൽകണമേ
youtube.com/@walkwithmothermary-z2c?si=OnJ2-Qab7qmMHb-g
ഇശോയിൽ ഏറ്റവും
പ്രിയപെട്ടവരെ ഈ ചാനലിൽ
കുറച്ചു ദിവസം വിഡിയോ
ഇടാൻ സാധിക്കില്ല.
ആയതിനാൽ മറ്റൊരു
ചാനെൽ ലിങ്ക് കൊടുത്തിട്ടുണ്ട്
ആ ചാനലിൽ ആണ് ഇനി
വിഡിയോ ഇടുന്നത്. മുകളിൽ ലിങ്ക്
കൊടുത്തിട്ടുണ്ട്. അത്
Subscribe ചെയ്യുക
എൻ്റെ മക്കൾക്ക് വേണ്ടി പ്രാർതിക്കണമെ They should be protected and guided by holispirit in Jesus name Amen 🙏🙏🙏🙏
സ്വർഗീയ പിതാവേ എല്ലാ കാൻസർ രോഗികളുടെ മേലും കരുണയായിരിക്കാനാണമേ 🙏🙏
Amen🙏🏼
അച്ഛന് ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ ഈ ശബ്ദം ഒരു ആശ്വാസമാണ് 🙏🙏🙏
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭
എന്റെ ദൈവമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം മക്കൾ ഒരു രീതിയിൽ രക്ഷപ്പെടുന്നില്ല ജോലി തടസ്സം വരുമാന മാർഗം തടസ്സം എന്റെ ജീവിതത്തിൽ 26വർഷമായി എല്ലാം തടസ്സം മാറി കിട്ടി ഒരു ഉയർച്ച വലിയ അത്ഭുദം എന്റെ കുടുംബത്തിൽ പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
ഞങ്ങളുടെ ഈ അവസ്ഥയിൽ ഈശോയെ അങ്ങ് ഇടപെടേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
ദൈവമേ എന്റെ അവസ്ഥ അറിയാമല്ലോ എനിക്ക് ഒരു പരിഹാരം കാട്ടിതരണേ
Eshoye njangalde nisahaya avasthayodu karuna thonnaname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
യേശുവേ ഈ മാസത്തെ ലോൺ അടവ് എങ്ങനെ അടക്കും എന്ന് ആകെ ഭാരപ്പെട്ടിരുന്ന സമയത്ത്... പതിനായിരം രൂപ ഞങ്ങൾ പോലും പ്രതീക്ഷിക്കാതെ ഒരു വ്യക്തി നൽകുക ഉണ്ടായി...എന്റെ കർത്താവിന്റെ കരുണയിൽ ആണ് അത് ലഭിച്ചത്... നമ്മൾ ഭാരപ്പെടുന്ന സമയത്ത് നമ്മുടെ ഹൃദയവിചാരങ്ങളെ അറിയുന്നവൻ പ്രവർത്തിക്കും.... നന്ദി അപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻.... അച്ഛന്റെ വചന പ്രഘോഷത്തിലുടെ ആണ് എന്റെ യേശുവിനെ ഞാൻ കൂടുതൽ അറിഞ്ഞത്.......
എൻ്റെ ഈശോയെ ഇന്ന് വരെ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി. എൻ്റെ മകന് പഠിക്കുവാൻ പ്രയാസമാണ്. നല്ല മടിയും ഉണ്ട് അവന് പരിശുദ്ധാത്മാവിനെ നൽകണമേ ആമേൻ
ഞാനും ഈ ഒരവസ്ഥയിലൂടെ കടന്നു പോകുന്ന ഒരു വ്യക്തിയാണ് അച്ഛാ എൻ്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണം
എൻ്റെ യേശുവേ എൻ്റെ ഭർത്താവിൻ്റെ മധ്യപാനശീലം മാറ്റി തരണമേ
കർത്താവേ അടിയന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏
കരുണ തോന്നണമേ. സഹിക്കുവാനും, shemikkuvanum, ശക്തി തരണേ... മക്കളുടെ മേൽ കനിയനെ.
youtube.com/@walkwithmothermary-z2c?si=OnJ2-Qab7qmMHb-g
ഇശോയിൽ ഏറ്റവും
പ്രിയപെട്ടവരെ ഈ ചാനലിൽ
കുറച്ചു ദിവസം വിഡിയോ
ഇടാൻ സാധിക്കില്ല.
ആയതിനാൽ മറ്റൊരു
ചാനെൽ ലിങ്ക് കൊടുത്തിട്ടുണ്ട്
ആ ചാനലിൽ ആണ് ഇനി
വിഡിയോ ഇടുന്നത്. മുകളിൽ ലിങ്ക്
കൊടുത്തിട്ടുണ്ട്. അത്
Subscribe ചെയ്യുക
ഈശോയെ എന്റെ മകളെയും മരുമകനേയും അങ്ങ് ഏറ്റെടുത്തു അവർക്കു ഇടയിലുള്ള എല്ലാ വഴക്കും പ്രശ്നങ്ങളും മാറ്റിക്കൊടുത്തു സന്തോഷമുള്ളൊരു ജീവിതം അവർക്കു കൊടുക്കേണമേ 🙏എന്റെ കണ്ണിൽ കാണിക്കേണമേ 🙏🙏🙏
Amen 🙏
Amen 🙏
Ente eeeshoye enne uyarthename.ente govt job enikku kittaname.ee year jeevithathil yuracha nalkename .kathu kollaname
അമ്മേ മാതാവേ എന്റെ അമ്മയുടെ എല്ലാ അസുഖവും സുഖപ്പെടുത്തി തരണേ അമ്മേ മാതാവേ എന്റെ അമ്മയുടെ കഫ കേട്ടു മാറ്റി സുഖപ്പെടുത്തി തരണേ മാതാവേ ആമ്മേൻ 🙏🙏🙏
എന്റെ സഥലം നല്ല വിലക്ക് ആരെങ്കിലും വാങ്ങണമെമാതാവേ
Praying. Believe it.
യേശുവേ എന്റെ മക്കളുടെ അവസ്ഥ അറിയുന്ന നാഥാ അവരിലേക്ക് ഇറങ്ങിവരണമേ 🙏🏻🙏🏻🙏🏻
കർത്താവെ എല്ലാം തകർന്നിരിക്കുന്ന എന്റെ ഈ അവസ്‌ഥയില് ഇനി മുന്നോട്ടുള്ള വഴി കാണിച്ചു തരണമേ 🙏🙏
എന്റെ ദൈവമേ എന്റെ ഭവനത്തിൽ വരണമേ , എല്ലാവരെയും തൊട്ട് അനുഗ്രഹിക്കണം 🙏🙏🙏🙏🙏
ഈശേയെ എൻറ്റയുംഎൻറ്റപൃയപ്പെട്ടവളുടെയുംശരീരികവുംമനസീകവുമാ ആരേഗൃം നൽകി അനുഗൃഹിക്കേണമെ ആമേൻ ഈശോ ❤❤❤❤❤❤❤
ഈശോയെ എന്റെ ജീവിതത്തിൽ ഇറങ്ങി വരനെ 🙏🙏🙏
രോഗപീഡകളിൽ നിന്ന് ഞങ്ങളെ വിടുവിക്കണമേ
ഈശോയെ എന്റെ ജീവിതത്തിലെ ഇപ്പോഴത്തെ അവസ്ഥയിൽ ഇടപെടണേ 🙏🙏🙏
youtube.com/@walkwithmothermary-z2c?si=OnJ2-Qab7qmMHb-g
ഇശോയിൽ ഏറ്റവും
പ്രിയപെട്ടവരെ ഈ ചാനലിൽ
കുറച്ചു ദിവസം വിഡിയോ
ഇടാൻ സാധിക്കില്ല.
ആയതിനാൽ മറ്റൊരു
ചാനെൽ ലിങ്ക് കൊടുത്തിട്ടുണ്ട്
ആ ചാനലിൽ ആണ് ഇനി
വിഡിയോ ഇടുന്നത്. മുകളിൽ ലിങ്ക്
കൊടുത്തിട്ടുണ്ട്. അത്
Subscribe ചെയ്യുക
എന്റെ ഇശോയെ ഇന്ന് ആരുടെ മുന്നിൽ കൈ നീട്ടും കർത്താവെ എന്റെ അവസ്ഥ അവിടുന്ന് അറിയുന്നു ഇന്ന് കൊടുക്കാനുള്ള പൈസ തക്ക സമയത്തു കൊടുക്കാൻ ഒരു വഴി തുറക്കണേ ആമേൻ
എന്റെ അപ്പാ എന്റെ അവസ്ഥക്ക് ഒരു മാറ്റം വരുത്തേണമേ 🙏എന്നോട് കരുണ തോന്നേണമേ അപ്പാ 🙏നിന്ദിക്കുന്നവരുടെ മുമ്പിലും പരിഹസിക്കുന്നവരുടെ മുമ്പിലും മാനിക്കേണമേ അപ്പാ 🙏🙏മനസ്സ് തകർന്നിരിക്കുന്ന എന്നെ അശ്വസിപ്പിക്കേണമേ 🙏അപ്പാ 🙏🙏🙏
youtube.com/@walkwithmothermary-z2c?si=OnJ2-Qab7qmMHb-g
ഇശോയിൽ ഏറ്റവും
പ്രിയപെട്ടവരെ ഈ ചാനലിൽ
കുറച്ചു ദിവസം വിഡിയോ
ഇടാൻ സാധിക്കില്ല.
ആയതിനാൽ മറ്റൊരു
ചാനെൽ ലിങ്ക് കൊടുത്തിട്ടുണ്ട്
ആ ചാനലിൽ ആണ് ഇനി
വിഡിയോ ഇടുന്നത്. മുകളിൽ ലിങ്ക്
കൊടുത്തിട്ടുണ്ട്. അത്
Subscribe ചെയ്യുക
കർത്താവെ മക്കളുടെ വിഷമങ്ങൾ ഏറ്റെടുക്കണമേ. ഹോസ്റ്റൽ ജീവിതം sugamakkaname.
ദൈവമേ എന്റെ അവസ്ഥ അങ്ങേക്ക് അറിയാമല്ലോ 🙏
യേശുവേ നാഥാ ഞങ്ങൾക്ക് കിട്ടാനുള്ള കാശ് എത്രയും പെട്ടെന്ന് ലഭിക്കാൻ കൃപയാകണമേ. തരാനുള്ള മനസ്സും സാഹചര്യവും രുക്കണമേ
എൻ്റെ ഈശോയെ ഞങ്ങളോട് കരുണ ഉണ്ടാകണമേ അബ്ബാ പിതാവേ എൻ്റെ തലമുടി വളരാൻ krupayundakaname ഞാൻ ഒത്തിരി വിഷമത്തിൽ ആണ് eeshoappa
ഞാൻ ഒരു നൂറുവട്ടം മരിച്ചാലോ എന്ന് ചിന്തിച്ചിട്ടുണ്ട് ആ സമയത്തും ഞാനും പുനർചിന്തനം ചെയ്തിട്ടുണ്ട് ഞാൻ അപ്പോൾ ചിന്തിച്ചു എന്റെ കുഞ്ഞുങ്ങൾ അനാഥരാവും അന്നും ഞാൻ എന്റെ ഈശോയുടെ തിരുഹൃദയ രൂപത്തിൽ രണ്ട് കൈയും അമർത്തി വെച്ച് കണ്ണുനീരോടെ പ്രാർത്ഥിക്കും അന്ന് ഞാൻ മരിച്ചിരുന്നുവെങ്കിൽ ഇന്ന് ഞാൻ എന്റെ ഈശോയെ അറിഞ്ഞു ജീവിക്കില്ലായിരുന്നു ഇന്ന് ഞാൻ എന്റെ ഈശോയെ അറിഞ്ഞു ജീവിക്കുന്നു എന്റെ സഹോദരങ്ങൾ മാതാപിതാക്കൾ ബന്ധുമിത്രാദികൾ എല്ലാവരും എന്തിനു പറയുന്നു എന്റെ ജീവിതപങ്കാളി വരെ എന്നെ തള്ളിക്കളഞ്ഞതാണ് 🙏🙏🙏🙏🙏🙏
ഈശോ യെ എന്നെ യും എൻറ്റെ പൃയപ്പെട്ടവളുടെ യുഗം എൻറ്റെ മക്കളുടെയും അവരുടെ കുടുംബം ത്തെയും സഹേധരങ്ങൾകും അയൽവാസി കളെയും സംരഷിക്കേണമെ ആമേൻ ഈശോ ❤❤❤❤❤❤❤❤
🙏🙏🙏
ഈശോയേ, എന്നെയും എന്റെ കുടുംബത്തില്‍ ഉള്ള എല്ലാവരേയും, സംരക്ഷിക്കണമെ,ആവശ്യമുള്ള നന്‍മകള്‍ നല്‍കി അനുഗ്രഹിക്കണമെ
എന്റെ യേശുവേ എന്നെയും എന്റെ കുടുംബ അംഗങ്ങളെയും എന്റെ ചേച്ചിമാരുടെ കുടുംബ അംഗങ്ങളെയും രക്ഷിക്കേണമേ എല്ലാവരുടെയും കൂടെ യേശുവും മാതാവും ഉണ്ടാകേണമേ 🙏🙏🙏🙏🙏🙏🙏🙏🙏ഹല്ലേലുയ ഹല്ലേലുയ
youtube.com/@walkwithmothermary-z2c?si=OnJ2-Qab7qmMHb-g
ഇശോയിൽ ഏറ്റവും
പ്രിയപെട്ടവരെ ഈ ചാനലിൽ
കുറച്ചു ദിവസം വിഡിയോ
ഇടാൻ സാധിക്കില്ല.
ആയതിനാൽ മറ്റൊരു
ചാനെൽ ലിങ്ക് കൊടുത്തിട്ടുണ്ട്
ആ ചാനലിൽ ആണ് ഇനി
വിഡിയോ ഇടുന്നത്. മുകളിൽ ലിങ്ക്
കൊടുത്തിട്ടുണ്ട്. അത്
Subscribe ചെയ്യുക
എൻ്റെ മോൻ്റെ ഇപ്പോഴത്തെ അവസ്ഥയെ സമർപ്പിച്ച് ഈശോ യെ പ്രാർത്ഥിക്കുന്നു.
Karthave Mathave ente avastha njan Daivathod parayathe tanne Dauvathinu ariyammo Daivame
Makkalkk avarkk eshtamulla reethiyil padikkanulla vazhi orukki tarename Daivame Amen🙏🙏🙏🙏🙏🙏
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏
എന്റെ മകൾക്ക് നല്ലൊരു ജേലികിട്ടണമെമാതാവേ
🙏🙏🙏 ഈശോയെ ഇന്നാ ഇരിക്കുന്നത് ഈ അവസ്ഥയെ കടബാധ്യതകൾക്ക് കടബാധ്യത കേസുകൾ എല്ലാവിധ പ്രതിസന്ധികളിൽ നിന്നും ഞങ്ങളെ കുടുംബ സമാധാനം തന്ന് ഞങ്ങളെ അങ്ങ് അനുഗ്രഹിക്കണേ പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്ന് നിറയണമേ 🔥🔥🔥🙏
ഈ വചനം അത്ര മാത്രം ഞങ്ങളെ ബലപ്പെടുത്തുന്നു.. ആമേൻ കർത്താവേ
ആമേൻ🙏🙏കർത്താവേ എന്നോട് കൃപയുണ്ടാക്കണമേ 🙏
Amen🙏❤️haleluyya, sthuthi, sthrothram, mahathom, aaradhana🙏❤️
പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങൾ ഈ പാപികൾ ക്കു വേണ്ടി അങ്ങയുടെ പ്രിയപുത്രനോട് മാധ്യസ്ഥ O യാചിക്കേണമെന ഹല്ലേലൂയാ ആ മേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾
youtube.com/@walkwithmothermary-z2c?si=OnJ2-Qab7qmMHb-g
ഇശോയിൽ ഏറ്റവും
പ്രിയപെട്ടവരെ ഈ ചാനലിൽ
കുറച്ചു ദിവസം വിഡിയോ
ഇടാൻ സാധിക്കില്ല.
ആയതിനാൽ മറ്റൊരു
ചാനെൽ ലിങ്ക് കൊടുത്തിട്ടുണ്ട്
ആ ചാനലിൽ ആണ് ഇനി
വിഡിയോ ഇടുന്നത്. മുകളിൽ ലിങ്ക്
കൊടുത്തിട്ടുണ്ട്. അത്
Subscribe ചെയ്യുക
ഈശോയെ എന്റെ സോപ്പ്കൊടുത്ത ക്യാഷ് കിട്ടണേ 🙏🙏🙏
Eeshoye ente kudumbajeevithathile prasnangal Maran sahayikaname ente Chetan enneyum ente kunjineyum vanu vilichukondupokuvanum njangalk orumich snehathode santhoshathode samadhanathode jeevikuvanum sahayikaname amen amen amen
സർ വ്വ ശക്തനായ ദൈവമെ എന്റെ അവസ്ത കർത്താവേ എന്റെ കാബാദ്ധ്യതകൾ വിട്ടാൻ ദൈവമായിട്ട് ഒരു വഴി കാണിച്ചു തരേണമെ ഞാൻ വാടകക്ക് ഇരിക്കുന്ന ഈ ഭവനം എനിക്ക് വാങ്ങാൻ ദൈവമായിട്ട് ഒരു വഴി കാണിച്ചു തരേണമെ മോന്റെ കാനാ ഡക്ക് പോകാനുള്ള എല്ലാ തടസങ്ങളും ദൈവം തന്നെ മാറ്റിതരേണമെ പരിശുദ്ധാത്മാവ് കൊണ്ട് നിറച്ച് അനുഗ്രഹിച്ചു തരേണമെ നാലാ ഒരനുഗ്രഹം നൽകി എന്നേ കാക്കു രെക്ഷിക്കേണമെ ദൈവനാമം മഹത്വ പെടേണ മെ ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️❤️
youtube.com/@walkwithmothermary-z2c?si=OnJ2-Qab7qmMHb-g
ഇശോയിൽ ഏറ്റവും
പ്രിയപെട്ടവരെ ഈ ചാനലിൽ
കുറച്ചു ദിവസം വിഡിയോ
ഇടാൻ സാധിക്കില്ല.
ആയതിനാൽ മറ്റൊരു
ചാനെൽ ലിങ്ക് കൊടുത്തിട്ടുണ്ട്
ആ ചാനലിൽ ആണ് ഇനി
വിഡിയോ ഇടുന്നത്. മുകളിൽ ലിങ്ക്
കൊടുത്തിട്ടുണ്ട്. അത്
Subscribe ചെയ്യുക
അപ്പ എന്റെ സാബത്തിക 😢ബുദ്ധിമുട്ടിനെ സമർപ്പിക്കുന്ന അപ്പ അമ്മ ഇടപെടണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ പ്രാർത്ഥന കേൾകണമേ .
Yeshuve ente kadangal theerthe jagale anugrahikename amen 🙏🙏🙏🙏🙏🙏😭🙏🌹😭😭😭
Ente yeshuve njangalludea kadangallea veetti tharenamea 🙏🙏🙏amen
യേശുവേ എൻ്റെ കുടുംബത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥ മാറ്റി ത്തരേണമേ
സ്വർഗ്ഗീയ പിതാവേ എനിക്ക് മുന്നോട്ട് ജീവിക്കാനുള്ള ഒരു വഴി ദൈവം തമ്പുരാൻ എനിക്ക് കാണിച്ചു തരേണമേ🙏🙏
youtube.com/@walkwithmothermary-z2c?si=OnJ2-Qab7qmMHb-g
ഇശോയിൽ ഏറ്റവും
പ്രിയപെട്ടവരെ ഈ ചാനലിൽ
കുറച്ചു ദിവസം വിഡിയോ
ഇടാൻ സാധിക്കില്ല.
ആയതിനാൽ മറ്റൊരു
ചാനെൽ ലിങ്ക് കൊടുത്തിട്ടുണ്ട്
ആ ചാനലിൽ ആണ് ഇനി
വിഡിയോ ഇടുന്നത്. മുകളിൽ ലിങ്ക്
കൊടുത്തിട്ടുണ്ട്. അത്
Subscribe ചെയ്യുക
ഈശോയെ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ
ദൈവമേ മോളുടെ ജീവിതത്തിൽ ഇടപെടനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️
ഈശോയെ വരാൻ ഇരിക്കുന്ന soapbase ഒത്തിരി നല്ലതായിരിക്കണേ 🙏🙏🙏
തെറ്റായ ബന്ധത്തിൽ കുടുങ്ങി കിടക്കുന്ന എന്റെ മകളെ റാഷിക്കണമേ. Thank you Jesus. Praise you Jesus.
Ente Eshoye ente kudumbam thakarnnirikuvanu ente mon akhilineyum ente mil anjaliyeyum nalla budhi koduth rekshikaname anugrahikename ammen
പരിശുത്തട്ടമനെ എന്റെ കുടുംബത്തിൽ അയക്കേണമേ amen
മോൾക്ക് ജോലി താ അപ്പ Dec 7 - തീയതിയുള്ള exam ഉം Feb exam ഉം കർത്താവ് മോളെ കൊണ്ട് പരീക്ഷ എഴുതിയ്ക്കണെ മോളുടെ വിജയം തമ്പുരാൻ്റെ കയ്യിലാണ് ജോലി കിട്ടി കഴിഞ്ഞ് നല്ലൊരു ജീവിത പങ്കാളിയെ മോൾക്ക് കൊടുക്കണെ തമ്പുരാനെ
ഈശോ യെ എൻറ്റെ മനസ് നിറയെ ദെവത്തിൻറ്റ പരിശുദ്ധ ആത്മാവിനിറയ്കേണമെ ആമേൻ ഈശോ ❤❤❤❤❤❤
യേശുവേ ഞങ്ങളുടെ കടഭാരം മാറ്റി തരണമേ🙏🙏🙏
വിൽക്കാൻ ഇട്ടിരിക്കുന്ന സ്ഥലം എത്രയും പെട്ടെന്ന് വിറ്റു തരണമേ ഈശോയെ🙏🙏🙏🙏
അച്ഛാ എനിക്ക് വേണ്ടി ഒന്നു പ്രയേർ ചെയ്യണേ എൻ്റെ മനസ്സിൽ അതുപോലെ വിഷമവും സങ്കടവും ഉണ്ട് എൻ്റെ ജോലിയിൽ ഉള്ള തടസ്സം എല്ലാം അകറ്റി നിറുത്താൻ കരുണ ചെയ്യേണമേ എൻ്റെ കുടുംബത്തിൻ്റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റുവാനും കർത്താവേ കരുണ ചെയ്യേണമേ
അച്ചന്റെ പ്രസംഗം കേട്ട് പ്രവർത്തിച്ചു തുടങ്ങിയപ്പോൾ ജീവിതത്തിൽ നല്ല മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു ദൈവത്തിന് നന്ദി 🌹
കർത്താവെ സ്തുതി.. യേശുവേ സ്തുതി.. കർത്താവു ധാരാളായി നിങ്ങളെ അനുഗ്രഹിക്കട്ടെ...
❤
അമ്മ മാതാവ് എൻറെ മാതാപിതാക്കൾക്കും ഒരു ഭവനം നൽകണമെന്ന് പ്രാർത്ഥിക്കുന്നു ആവേ മരിയ
Ammen🙏🙏🙏
Thanks
കർത്താവേ എന്നെയും എൻ്റെ മക്കളുടെ കുടുംബങ്ങളെയും ചേർത്തുപിടിക്കണമെ.
എൻ്റെ ഇപ്പോഴത്തെ അവസ്ഥയാണ് : എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ🙏
Amen entae makantae vidithalinai nugrahathinai prarthana e
അച്ഛാ എന്റെ കുടുംബം തകർന്നു പോകാൻ ഇടയാക്കരുതേ പ്രാർത്ഥിക്കണമേ amenw
കർത്താവെ അനുഗ്രെഹിക്കണമേ 🙏🙏🙏🙏
പിതാവേ തകർച്ചയിൽ നിന്ന് എൻ്റെ മകനേ വിടുവിക്കനെ
Karthave jeevajelamaya Holysprittu ellarkum nalkename. Amen. Eshoye Nanni Mahathom. 🙏🙏🙏🙏🙏🌻🌻🌻🌟🌟🔥🔥🔥❤️🇨🇭👌👌👌😇💒🇨🇭🙏🙏
Praise the Lord!
Hallelujah Hallelujah Hallelujah
AMEN 🙏
ഞങ്ങളുടെ അവസ്ഥ വളരെ പരിതാപകരമാണ്. ഒരു വഴി തുറന്നു തരണമേ. ജീവിക്കാൻ ഒരു മാർഗ്ഗവുമില്ലാത്ത അവസ്ഥ വീടില്ല കുട്ടികളില്ല.
യേശുവേ, ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമെ. കരുണയായിരിക്കണമെ. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമെ.. മോന് പഠിക്കുന്നതിന് ബുദ്ധിയും ആരോഗ്യവും നല്കണമെ. അപ്പച്ചൻ്റെ അസുഖം മാറ്റി തരണമെ.
എൻ്റെ ദൈവമേ എൻ്റെ ജീവിത്തിൻ്റെ അവസഥയിലേയിലയ്ക്ക കടന്നുവരേണമേ നാഥാ പ്രായം ഏറെ കഴിഞ്ഞു എൻ്റെ ജീവിത്തിൽ എൻ്റെ ഉദരത്തെ അനുഗ്രഹിക്കണമേ യേശുവേ കുഞ്ഞുമക്കളെ നല്കി അനുഗ്രഹിക്കണമേ യേശുവേ നന്ദിയേശുവേ സ്
Daivame enikku thanna makalod karuna thonnane 🙏🙏🙏
😭😭🙏ആമേൻ,, ഒരുപാട് കടഭാരം ഉണ്ട്,,, 🙏🙏🙏
Karthave innu sambavikkanirikkunna oru vishama santhiyil ninnu anney rakshikkaname 5:28
യേശുവേ നന്ദി നന്ദി
ഈ അവസ്ഥമാറി ഈശോ തരുന്ന വീടുമതി
എൻറെ കുഞ്ഞിൻ്റെ എല്ലാ ആരോഗ്യ പെരുമാറ്റ പ്രശ്നങ്ങളും മാറ്റി എൻ്റെ കുഞ്ഞിനെ പൂർണ്ണ സുഖം ആക്കി തരണമേ എൻ്റെ ഈശോയേ
രോഗപ്പെടകളിൽ നിന്നും എന്റെ അപ്പനെ വീടുവികണമേ കാത്തു രക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എൻ്റെ പിതാവെ എൻ്റെ അവസ്ഥ വളരെ ദുരി തപൂർണ്ണമാണ് ഞാൻ എന്ത് ചെയ്യും എൻ്റെ ബിസിനസ് തകർച്ചയുടെവക്കത്ത് നിൽക്കുകയാണ്. ഞാൻ എങ്ങനെ ജീവിക്കും. ഉത്തരം തരണമേ. ആമേൻ🙏
എന്റെ ഈശോയെ കട൩ാര൦ കുറയുന്നതിന് ഞങ്ങൾക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏 😭😭😭