വേട്ടക്കാരിയുടെ വേറിട്ട മുഖം

Поделиться
HTML-код
  • Опубликовано: 6 фев 2025
  • വേട്ടക്കാരിയുടെ വേറിട്ട മുഖം

Комментарии • 412

  • @chandranmalayathodi8240
    @chandranmalayathodi8240 3 месяца назад +25

    താങ്കൾക്ക് ഇങ്ങനെ സത്യം തുറന്നു പറയാൻ സർവശക്തൻ എന്നും എന്നും അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹🌹

  • @jessmonps2355
    @jessmonps2355 3 месяца назад +30

    എൻറെ പാലാ ചേട്ടാ ചേട്ടൻ ധൈര്യമായി മുന്നേറുക ഇതുപോലെ തുറന്നുപറയുന്ന ഒരു വ്യക്തിയെ ഇതുവരെ കണ്ടിട്ടില്ല❤❤

  • @narayanankvalappil3640
    @narayanankvalappil3640 3 месяца назад +50

    വളരെ നന്നായി അവതരിപ്പിച്ചു സാർ. അഭിനന്ദനങ്ങൾ

  • @thomaspthomas7887
    @thomaspthomas7887 3 месяца назад +83

    ഇവന്മാർക്ക് സത്യം പറഞ്ഞാൽ തുള്ളൽ പനി വരും...
    പാലാകാരൻ കീ ജയ് ❤️❤️❤️

  • @abdulnazeer4180
    @abdulnazeer4180 3 месяца назад +6

    സൂരജ് എന്ന വാക്കിന് ഒരുപാട് അർത്ഥം ഉണ്ട്
    (താങ്കളുടെ പേരിന്നു)
    ധീരൻ.തൻ്റെടി.സത്യത്തിൻ്റെ കൂടെ നിൽക്കുന്നവൻ.പേടിയില്ലാത്തവൻ.ആരുടെയു ഔദാര്യം പറ്റാത്തവൻ.ഇരട്ട ചങ്കൻ
    അങ്ങിനെ ഒത്തിരി ഉണ്ട്
    കമൻ്റുകൾ നോക്കിയാൽ മനസ്സിലാകും ജനങ്ങൾ താങ്കളെ പോലെയുള്ള ആളുകളെ എത്രത്തോളം സപ്പോർട്ട് ചെയ്യുന്നുണ്ട് എന്ന്
    നിങ്ങളും സുനിത ദേവദാസും എല്ലാമാണ് സത്യ സന്ത മായി
    കളങ്കമില്ലാതെ
    ആയിരം അഭിനന്ദനം❤❤❤❤

  • @masterraindrop6246
    @masterraindrop6246 3 месяца назад +29

    സൂരജിന് അഭിനന്ദനങ്ങൾ ❤❤❤👍👍👍

  • @RoyThankchan
    @RoyThankchan 3 месяца назад +81

    സാർ വളരെ ശ്രദ്ധിക്കണം 👌

  • @mujeebrahman8942
    @mujeebrahman8942 3 месяца назад +92

    താങ്കളെ പോലുള്ളവരാണ് ഈ നാടിന് ആവശ്യം

    • @mohananmohanan5869
      @mohananmohanan5869 2 месяца назад

      Nee Ari Agharam kazhikkunnuu noo Eannikkuu thonnunillaa

  • @shajijaocb3110
    @shajijaocb3110 3 месяца назад +57

    താങ്കളുടെ ധൈര്യം അപാരം തന്നെ. Super 👍👍👍

  • @visviva2627
    @visviva2627 3 месяца назад +213

    സൂരജിന് 💯അഭിനന്ദനങ്ങൾ
    കട്ട സപ്പോർട് 💯💯

    • @venukonat9173
      @venukonat9173 3 месяца назад +7

      Palakara - be careful about these guys. They are cruel and inhuman

    • @avmathew1723
      @avmathew1723 3 месяца назад

      ഇതെന്താണ് ഉത്തര കൊറിയ ആണോ??!!!

    • @avmathew1723
      @avmathew1723 3 месяца назад +1

      ദിവ്യ സ്നേഹം വർണിച്ചീടാൻ വാക്കുകൾ പോരാ!!!

    • @SureshEk-wv1ik
      @SureshEk-wv1ik 3 месяца назад

      ❤🎉🎉🎉

    • @venukonat9173
      @venukonat9173 29 дней назад

      @@avmathew1723 എനി doubt??

  • @PrasoBhithan-d7u
    @PrasoBhithan-d7u 3 месяца назад +132

    സത്യം പറയുന്നവന്റെ പേരിൽ കേസ് എടുക്കുക അതാണ് സർക്കാരിന്റെ ലക്ഷ്യം സൂരജ് 👍🙏👍

  • @shinykutti3445
    @shinykutti3445 2 месяца назад +6

    താങ്കളെ പോലുള്ളവർ ഈ നാടിന്റെ അഭിമാനം 🙏🙏🙏🙏🙏🙏

  • @amalk.j512
    @amalk.j512 3 месяца назад +87

    പാലക്കാരാ 👍👌🙏

  • @SunilKumar-u2r2e
    @SunilKumar-u2r2e 3 месяца назад +162

    തങ്കൾ പറഞ്ഞത് ശരിയാണ് ഇവർക്ക് നാണവും മാനവും ഇല്ലാ

  • @chandrababus2259
    @chandrababus2259 3 месяца назад +64

    നീതിയും നിയമവും നടക്കാത്ത അല്പം പോലും ഉളുപ്പില്ലാത്ത ഭരണകൂടം👍👍🙏🙏

  • @FreeZeal24
    @FreeZeal24 3 месяца назад +177

    ലവലേശം ഉളുപ്പ് ഇല്ലാത്ത party ആയി പോയല്ലോ ഇടത് സർക്കാരും, അണികളും 😢

    • @KumaranMadhavankutty
      @KumaranMadhavankutty 3 месяца назад +1

      സത്യം ആണ് 😅

    • @KumaranMadhavankutty
      @KumaranMadhavankutty 3 месяца назад +1

      6:28

    • @clchinnappan5110
      @clchinnappan5110 3 месяца назад

      ഇവൻ്റെയൊക്കെ ഒരു വളി ച്ച ചിരി .ഇവൻ്റെ 7തല മുറ അനുഭവിക്കും.ഈശ്വരൻ ഉണ്ട് ഇവനൊക്കെ നാടിന്ന് ശാപം.😢😮😮❤

    • @preethuu9625
      @preethuu9625 3 месяца назад

      Apaman for apamanam 😊

  • @chandrababus2259
    @chandrababus2259 3 месяца назад +21

    നീതിക്കുവേണ്ടി സധൈര്യം പോരാടുന്ന സൂരജ് പാലാക്കാരന് ഹൃദയത്തിന്റെ ഭാഷയിൽ കേരളത്തിന്റെ അഭിനന്ദനങ്ങൾ👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @NasraiNasrai-m5w
    @NasraiNasrai-m5w Месяц назад +3

    സുരാജ് ബ്രോ 👍👍👍👍👍🙏🙏🙏🙏🙏 അടിപൊളി

  • @RibinSamuel
    @RibinSamuel 3 месяца назад +75

    രാഹുൽ. മാക്കൂട്ടത്തിനെ. രാത്രി. തന്നെ. വീട്. വളഞ്ഞു. അറസ്റ്റു. ചെയ്തു..

  • @minimol2246
    @minimol2246 3 месяца назад +38

    Sindhardhinte മരണം അതുകുടെ അമ്മയോട് കുടുംബം തോട് ഒപ്പം നിന്ന് തെളിയിക്കണേ പാലാകാര sir ❤️❤️👍

  • @Pradeep-p4r
    @Pradeep-p4r 3 месяца назад +9

    സൂരജ് പാലാക്കാരൻ,❤,,വാർത്തകൾ എന്നും,സത്യത്തോടൊപ്പം,,👍👍,, സദൈര്യം മുന്നോട്ട്😂😂😂

  • @nadirnadir3251
    @nadirnadir3251 3 месяца назад +110

    പാലക്കാരൻ സൂരജ് സത്യം പറഞ്ഞാൽ അതാ കുഴപ്പം...

  • @baijua122
    @baijua122 3 месяца назад +48

    സത്യം സത്യം സത്യം

  • @libinloveshore555
    @libinloveshore555 3 месяца назад +8

    നിങ്ങൾ മുന്നോട്ട് പോകൂ പാലാക്കാരാ.... പൊതുജനങ്ങൾ കൂടെയുണ്ട്.. 👍👍

  • @salilasadanand4548
    @salilasadanand4548 3 месяца назад +63

    കട്ട support

  • @baijua122
    @baijua122 3 месяца назад +54

    കട്ട സപ്പോർട്ട് സർ

  • @ananthuajith3419
    @ananthuajith3419 3 месяца назад +51

    സൂപ്പർബ് സർ

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 3 месяца назад +9

    You are speaking the Truth.

  • @FreeZeal24
    @FreeZeal24 3 месяца назад +111

    📌തക്കുടു മോൾ ദിവ്യ 🤔 അടി പൊളി രൂപാന്തരം 😂

  • @B4bestintheworld
    @B4bestintheworld 3 месяца назад +23

    നാട്ടുകാരുടെ കുടുംബം തകർന്നാൽ ഇവർക്കു ഒരു കുഴപ്പവും ഇല്ലല്ലോ... കഷ്ടം

  • @sjsignature3156
    @sjsignature3156 3 месяца назад +35

    തല തിരിഞ്ഞ വ്യവസ്ഥിതി ഉള്ള ഒരു നാട്

  • @sajuc950
    @sajuc950 3 месяца назад +22

    കേരളത്തിൽ കോടതികൾ ഉണ്ടോന്ന് ഒരു സംശയം.....

  • @FreeZeal24
    @FreeZeal24 3 месяца назад +37

    ഇവറ്റകൾ ഇരേക്ക് ഒപ്പം ആണ്, ഇപ്പോൾ.
    നാളെ, ജനങ്ങളുടെ vote ഇരന്ന് നടക്കാൻ മടിക്കില്ല

  • @rajeevanchalil2368
    @rajeevanchalil2368 3 месяца назад +18

    പാലക്കാരാ.... സത്യം ഉച്ചത്തിൽ വിളിച്ചു പറഞ്ഞോ... കുറേ ജനങ്ങൾ കൂടെ ഉണ്ട്... ഭയം ഇല്ലാത്ത ജനം

  • @FreeZeal24
    @FreeZeal24 3 месяца назад +32

    നിങ്ങ "സൂരജ് പാലാകാരൻ" അല്ല 📌" ധീരജ് പാലാകാരൻ " ആണ്

  • @sajuvarghese7664
    @sajuvarghese7664 3 месяца назад +45

    പിന്നെ ഇവന്മാർ ഒലത്തും.. Mr. സൂരജ്...,.

  • @nixonlucy4654
    @nixonlucy4654 3 месяца назад +20

    🎉 പിണുങ്ങാണ്ടി മൂട് താങ്ങികൾ, തീർന്നു, കാലഹരണപെടാറായി

  • @sajithsujithsajithsujith3684
    @sajithsujithsajithsujith3684 3 месяца назад +11

    പാർട്ടി എതിരെ സംസാരിച്ചാൽ ഇങ്ങനെ തന്നെ ഇത് കേരളമാണ്

  • @EmilyPonnachan
    @EmilyPonnachan 3 месяца назад +13

    Nigal poliya

  • @SomanPillai-z3p
    @SomanPillai-z3p 3 месяца назад +17

    Nigel suppara suppar❤

  • @MythilliBhaskaranpillai
    @MythilliBhaskaranpillai Месяц назад +1

    പാലകരൻ പറയുന്നതു എല്ലാം സത്യം തന്ന അദ്ദേഹത്തെദൈവം അനുഗ്രഹിക്കട്ടെ 5:27 5:29

  • @MahamoodK-c5d
    @MahamoodK-c5d Месяц назад +1

    Supper..sr❤❤❤

  • @RajeshR-p3q
    @RajeshR-p3q 3 месяца назад +22

    പോലിസിന് ദിവൃയെ പേടി 😂😂

  • @vijayakumara3681
    @vijayakumara3681 3 месяца назад +3

    സത്യം തുറന്നു പറഞ്ഞാൽ ആർക്കും പിടിക്കില്ല
    താങ്കളോടൊപ്പം ജനങ്ങൾ ഉണ്ട്

  • @manjushakuttan4931
    @manjushakuttan4931 3 месяца назад +9

    Chetta.Most of the time ,people telling truth has to face consequences. Go ahead .ur followers r with u.

  • @mathdom1146
    @mathdom1146 3 месяца назад +11

    ഡയലക്ടിക്കൽ മീറ്റിരിയലിസം ആമുർത്വമായ ഒന്നാണ്.. രൂപ മില്ലാത്തത്. 🤣 പാലക്കാരെന് സപ്പോർട്ട്.

  • @SureshBabu-gy7tx
    @SureshBabu-gy7tx 3 месяца назад

    സുരാജ് പാലാക്കാരൻ സാർ ധൈര്യമായി മുന്നോട്ടുപോവുക സത്യത്തിനൊപ്പം ഭാരത ജനത കൂടെ ഉണ്ടാവും ഒരു പൊലയാടി മോനെയും മോളെ പേടിക്കണ്ട കാരിയം ഇല്ല ഇത് ജനാധിപത്യ ഭരണം ആണ് ഇത് പാവം ജനങ്ങൾക്ക് അറിയില്ല സാറിനോടൊപ്പം ലോഹ ജനത ഉണ്ട് നന്ദി നമസ്കാരം

  • @bindhupeter1473
    @bindhupeter1473 Месяц назад +1

    Palakkaran ❤❤❤❤❤❤😇😇😇😇😇

  • @FreeZeal24
    @FreeZeal24 3 месяца назад +14

    A. A റഹിം, വാ തൊരപ്പൻ 😂😊

  • @rajendrankunjilan3670
    @rajendrankunjilan3670 2 месяца назад +1

    Very good Palakkaran

  • @sujathak6842
    @sujathak6842 Месяц назад +1

    സാർ തന്നെ വരണം നവീൻ സാറിന്റെ കുടുബത്തിനും നീതി കിട്ടുന്നത് വരെ

  • @mohandask2878
    @mohandask2878 2 месяца назад +1

    Super sooraj

  • @RafeeqM-y3n
    @RafeeqM-y3n 3 месяца назад +5

    നവീൻബാബു. കലക്ടറോട് കുറ്റസമ്മതം നടത്തിയെന്ന് പറഞ്ഞു. കേസിന്റെ ഗെതിമാറ്റി വിട്ടാൽ. ദിവ്യക്ക് കോടതി ജാമ്യം അനുവദിക്കും എന്നാണ് പാർട്ടി ധരിച്ചത്. പക്ഷെ ആ ഒറ്റവാക്കിൽ കോടതിക്ക് ബോധ്യം വന്നു. ദിവ്യതന്നെ കൊലയാളിയെന്നും. ഇനി പുറത്ത്വിട്ടാൽ കേസിന്റെ ഗെതി ഇനിയും മാറുമെന്ന്. അങ്ങനെയാണ്. ദിവ്യയുടെ ജാമ്യം കോടതി നിഷേധിച്ചത്. ഇനി കളക്ടർ കൂടി അകത്തായാൽ. സത്ത്യാവസ്‌ഥ പുറത്ത് വരും

  • @joythomas2556
    @joythomas2556 3 месяца назад +7

    you are really a hero surajji. family loot what judiciary doing?ernakulam bus station great? just remember achudanan comrade. really family loot? best time with gujrat model blessings????

  • @shajishajikumar4733
    @shajishajikumar4733 3 месяца назад +8

    പാലക്കാരാ സധൈര്യം മുന്നോട്ടു പൊയ്ക്കോളൂ. നമ്മൾ ജനങ്ങൾ നിങ്ങളോടൊപ്പം ഒണ്ട്. പിണുങ്ങാണ്ടി വിജയനെയും ടീമിനെയും വരുന്ന എലെക്ഷനിൽ നമുക്ക് എടുത്തു തോട്ടിൽ കളയാം.

  • @jamesjoseph3377
    @jamesjoseph3377 3 месяца назад +10

    ദിവ്യ എന്ന് പേര് മാറ്റി ഷക്കിലാ എന്ന് ആവാം ഗോവിന്ദൻ്റെ ഭാര്യ ഷക്കിലയെ പോയി കണ്ടു എന്നും പറയുന്നു🤔 സ്ഥിരത ഇല്ലാത്തെ കലക്ടർ🙏

  • @daspaul4127
    @daspaul4127 3 месяца назад +4

    Palakara you are a supper, you are a 'MAN' we all are with you.

  • @Rashiamma
    @Rashiamma 3 месяца назад +2

    സര ജ് സൂപ്പർ സൂപ്പർ❤❤❤

  • @SukumaraanK
    @SukumaraanK Месяц назад +1

    Big support to you Pala

  • @bijudamodhar6909
    @bijudamodhar6909 3 месяца назад +14

    Mr പാലക്കാരൻ ഇതിന്റെ ഇടക്ക് ആ R ഷോ യുടെ വളിച്ച മുഖം എന്തിനാ കാണിച്ചത്...

  • @MINIkKMINI
    @MINIkKMINI 3 месяца назад +3

    എല്ലാം കേസും കൂടി നമ്മൾ എന്തോ ചെയും മല്ലയ 🤣🤣🤣🤣🤣

  • @MiniA-h9l
    @MiniA-h9l 3 месяца назад +3

    Soorag...katta.support..👍👍💪💪🔥🔥

  • @sasivarma989
    @sasivarma989 3 месяца назад +5

    സാർ ഇവിടെ ഭരണഘടനയെ
    അനുസരിക്കുന്ന പോലീസ്സല്ല
    രാഷ്ട്രീയക്കാരുടെ പോലീസ്സാണ്.

  • @salamkinara8841
    @salamkinara8841 3 месяца назад +4

    മെഡിക്കൽ കോളേജിൽ അവയവ മാഫിയ പ്രവർത്തിച്ചിരുന്നുവെന്നും പലരുടെയും കിഡ്നികൾ നഷ്ടപ്പെട്ടിരുന്നു എന്നും ഇതുമായി ബന്ധപ്പെട്ടാണ് 23 തവണ വിദേശയാത്ര നടത്തിയിരുന്നതെന്നും സിബിഐ അന്വേഷണം അനിവാര്യം എന്നും പൊതുജനങ്ങൾ പറയുന്നു

  • @Johnyvp-t8k
    @Johnyvp-t8k 3 месяца назад +3

    പാലാക്കാരൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @manjushakuttan4931
    @manjushakuttan4931 3 месяца назад +9

    Waiting for ur new videos.

  • @mujeebrahman8942
    @mujeebrahman8942 3 месяца назад +8

    ബഹുമാനപ്പെട്ട പാലാക്കാരൻ താങ്കൾ എവിടെയായിരുന്നു

  • @Narayanankutty-b9e
    @Narayanankutty-b9e 3 месяца назад +6

    രാജാവിനെ വിമർശിക്കാൻ പാടില്ല... നാണ മുള്ളവനെ വിമർശിച്ചാൽ അല്ലെ നാണമുള്ളു...

  • @jaisonjay-xg4ss
    @jaisonjay-xg4ss 3 месяца назад +1

    കട്ട കാപ്പോർട്ട് 😍😍🥰🥰🥰❤❤❤❤

  • @alikkalviswanathan
    @alikkalviswanathan 20 дней назад

    നർമ്മബോധമുള്ള സൂരജ് പാലാക്കാരന്റെ വാക് ധോരണി അഭിനന്ദനീയം!

  • @Luttappy-p4u
    @Luttappy-p4u 3 месяца назад +6

    നല്ല വിദ്യാഭ്യസവും ഉയർന്ന ചിന്താ ഗതിയും സാമൂഹ്യബോധവുമുള്ള ഒരുകമ്മിയെകേരളത്തിൽകാണിച്ചുതരാമോ.,ഒരാളെ...ഒരാളെ .please

  • @selvarajanR-e8f
    @selvarajanR-e8f 3 месяца назад

    ഉളുപ്പില്ലാത്ത. വരണം. താങ്കൾ. ധൈര്യമായി. പ്രതികരിക്കൂ. നിങ്ങളോടപ്പോം. ജനങ്ങൾ. ഉണ്ട്.

  • @Manualmm
    @Manualmm 3 месяца назад +5

    | സത്യ വിളിച്ചു പറയുന്നവരെ പിണറായി പോലീസ് അറസ്റ്റു ചെയ്യുന്നു അഭിനന്ദനങ്ങൾ

  • @ManikandanC-ze5wf
    @ManikandanC-ze5wf 3 месяца назад

    👌👌👌👍👍🙏🙏🙏🌹🌹സൂരജ് sir ന് അഭിനന്ദനങ്ങൾ 😄

  • @kumarmuttathil3451
    @kumarmuttathil3451 3 месяца назад

    പല ചേട്ടാ തകർത്തു spr🙏,,,,, എന്റെ ഭർത്താവിന്റ ഫോൺയിൽ നിന്നും ആണ് ഇ msg ഇടുന്നത്,, നന്നായി,, യനിക്കും കുറച്ചു പറയാൻ തോനുന്ന് 👌

  • @GBU432
    @GBU432 3 месяца назад

    sir നിങ്ങളുടെ ന്യൂസ് ചാനൽ ആണ് സത്യം തിന്റെ 😇❤️ അറിവ് 🥰🙏🏻

  • @johnstephen5287
    @johnstephen5287 3 месяца назад +1

    Super Sooraj Chetta. ❤

  • @ktleena7564
    @ktleena7564 3 месяца назад +4

    നിങ്ങൾക്ക് ഒരു കാര്യം അറിയാമോ സാമാന്യബുദ്ധിയിൽ ഇവരൊക്കെ വളരെ താഴ്ന്ന നിലവാരത്തിലും, കുരുട്ടുബുദ്ധിയിൽ വളരെ ഉയർന്ന തലത്തിലും ആണ്.
    അവരെ വിളിക്കുന്ന പേരാണ് കമ്മ്യൂണിസ്റ്റ്‌

  • @starbajaj9365
    @starbajaj9365 3 месяца назад

    You are intelligent and bold. Thank you for all information.

  • @LillyJoy-q5s
    @LillyJoy-q5s 3 месяца назад

    ഒന്നും വിടാതെ എല്ലാം പറഞ്ഞ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @ShajiMC-b4k
    @ShajiMC-b4k Месяц назад

    കേരളത്തിലെ വീര ധീര പുരുഷൻമാരുടെ ഒരു സർവ്വ ഉടനെ ഉണ്ടാവട്ടേ നിലവിൽ മൂന്നാളുകൾ ലിസ്റ്റിലുണ്ട് ഷോബി കലാ ഭവൻ രണ്ട് സൂരജ് മൂന്ന് നന്ദകുമാർ ഇനി രണ്ടാളുടെ പേരുകൾ തീർച്ചപ്പെട്ത്തിയിട്ടില്ല കേരളത്തിൽ മനുഷ്യനായിട്ട് ഒരു കാര്യവുമില്ല സിംഹമാകണം🐯🐯 കോടി കണ്ക്കിന് പണവം ലക്ഷകണക്കിന് അണികളും വലിയയൊ പോലീസ് സംവിധാനം നിയന്ത്രിക്കുന്നവരെ ഇവരെയൊക്കെ ഒറ്റക്ക് നേരിട് ന്നവർ മനുഷ്യനല്ല സിംഹം🐯

  • @tomjose2810
    @tomjose2810 3 месяца назад +5

    PP Petrol Divya= Kalliyankattu Neely.

  • @MolyjoseKlmv-zj2xp
    @MolyjoseKlmv-zj2xp 3 месяца назад +1

    Palakkara u super ❤❤❤❤❤

  • @KurianJohn-t1e
    @KurianJohn-t1e Месяц назад +1

    Evale pidichu 3-am mura nadathiyal kiliparenna pole evalu parayum.

  • @Ananya_anoop
    @Ananya_anoop 3 месяца назад +5

    ഒടുവിൽ പോലീസ് ദിവ്യയു
    ടെ കാൽക്കൽ സാഷ്ടാംഗം
    വീണ് കീഴടങ്ങി

  • @ManjuVijayan-xj1hn
    @ManjuVijayan-xj1hn 3 месяца назад +1

    സൂരജ് പാലാക്കാരൻ👍❤️

  • @royroy9086
    @royroy9086 3 месяца назад +5

    👍👍👍👍👍👍👍

  • @manojgeorge7368
    @manojgeorge7368 2 месяца назад +1

    പാലക്കാരനെ അനുമോദി യ്ക്കുന്നു

  • @UnniDhanam
    @UnniDhanam 3 месяца назад +1

    Correct 💯💯💯💯💯💯💯💯

  • @radhakrishnanmk9791
    @radhakrishnanmk9791 3 месяца назад +4

    പത്തനം തിട്ടയിൽ വരുമ്പോൾ
    ഒപ്പം ആണ്!

  • @sreekandannair6447
    @sreekandannair6447 3 месяца назад +4

    Best Comedy....SFI, DYFI kaarku Indian Prime Minister ne Governor ne Cheetha Vilikkaaam no Problem...BEST KANNA BEST😂

    • @coorgrider.ka-124
      @coorgrider.ka-124 3 месяца назад

      Buddi illatha kore thayoli pooride makkal und 😅😅😅😅😅

  • @balanck7270
    @balanck7270 3 месяца назад

    സൂരജ് പാലക്കാരൻ അർജവമുള്ള വീഡിയോ ചാനൽ running man. അദ്ദേഹത്തിന്റെ കൂരമ്പ് പോലുള്ള വാക്കുകൾ ക്ക് എന്തു മറുപടി യുണ്ട്. അല്ലേലും ഈ നാട്ടിലെ നീതിയും നിയമവും മാക്സിമം ജനത്തിൽ നിന്നും വേർ തിരിച്ചു നിഷ്പക്ഷതാല്പര്യ ക്കാർക്ക് വേണ്ടി മാത്രം ദുരുപയോഗം ചെയ്തു വരുന്ന ഒരേ ഒരു പാർട്ടിയായി മാറിയ ദുഃഖ കരമായ കാഴ്ച്ച. സൂരജ് പാലക്കാരന് നന്ദി നമസ്കാരം.

  • @Rajitha-y3u
    @Rajitha-y3u 3 месяца назад

    Rajitha👍👍👍
    😊

  • @SujathaSuju-z8g
    @SujathaSuju-z8g 2 месяца назад

    👍👍truthsathyam👍👍thurannuparajnalthattu😭😭 3:13

  • @gopakumarb
    @gopakumarb 3 месяца назад +2

    Well said 👏 👌 👍 🙌 😊

  • @abdulazeesabdulazees1973
    @abdulazeesabdulazees1973 3 месяца назад +1

    Sagave pp Divya super

  • @prasannakumarn1047
    @prasannakumarn1047 3 месяца назад +1

    👍👌🙏🌹

  • @chandrababus2259
    @chandrababus2259 3 месяца назад +2

    പത്ര സ്വാതന്ത്ര്യവും ദൃശ്യമാധ്യമസ്വാതന്ത്ര്യവും ഈ നാട്ടിൽ ഹനിക്കപ്പെടുന്നു. ഭരണത്തിൽ കടുംകാര്യസ്ഥതയുണ്ടെങ്കിൽ കോടതി ഇടപെടണം. ഭരണഘടന കോടതികൾ വെറും നോക്കുകുത്തികൾ അല്ല കടുംകാര്യസ്ഥതയുണ്ടെങ്കിൽ

  • @emperor9314
    @emperor9314 3 месяца назад

    You continue bro 💯, we'll support you.

  • @susammajoseph6670
    @susammajoseph6670 3 месяца назад +4

    Kolayali