Ford Ecosport 1.5 Petrol Automatic BS6 Test Drive and review Malayalam | Vandipranthan

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 373

  • @Anandks230
    @Anandks230 4 года назад +245

    Price parayanam ennullavar like adik 😍

    • @jobinjoselukose5534
      @jobinjoselukose5534 4 года назад +1

      Price um koodi parayanam.
      Ennale complete aaku.
      Bakkyellam pakka aaNu.

    • @prajithmathews6776
      @prajithmathews6776 4 года назад +2

      DCT or torque converter??which one is better

    • @PHOENIX-xj3gz
      @PHOENIX-xj3gz 3 года назад +1

      @@prajithmathews6776 DCT better fuel efficiency, smooth shifts and comfort while Torque converter is more reliable

    • @sajithchandrasekharan6798
      @sajithchandrasekharan6798 3 года назад

      1450000

    • @renekohen7251
      @renekohen7251 3 года назад

      Instablaster...

  • @dolfingrifith5157
    @dolfingrifith5157 4 года назад +8

    Ecosport is best no comparison with others 👍👍👍the mini beast

  • @knightrider4587
    @knightrider4587 4 года назад +126

    വായനക്കാര്‍ക്ക് ::: പെട്രോള്‍ വില 100 ലേക്ക് കുതിക്കുന്ന സമയത്ത് 14 ലക്ഷത്തിനു , 10 - 12 മൈലേജ് ഉള്ള ഇത് വാങ്ങണോ , അതോ 15 ലക്ഷത്തിനു Nexon ഇലക്ട്രിക് (ഓട്ടോമാറ്റിക്) വാങ്ങണോ ? Nexon EV വേറെ ലെവല്‍ driving ആണ് ....Sports മോഡില്‍ ഇട്ടാല്‍ അന്യായ ടോര്‍ക്ക് ആണ് , എക്കൊസ്പോര്ട്ട് വഴി മാറി നില്‍ക്കും..AC ല് ബ്ലോക്കിലും മറ്റും പോകുമ്പോള്‍ ഒരു 250 km range ഇല്‍ താഴെ കിട്ടും …...എന്നാലും ഒരു കിലോമീറ്റര്‍ ഓടാന്‍ 1 രൂപ ആണ് വൈദ്യുതി ചിലവ് ….അതായത് ഒരു ദിവസം അമ്പതു കിലോമീറ്റര്‍ വെച്ച് വര്‍ഷം 18000 കിലോമീറ്റര്‍ ഓടിയാല്‍ 18000 ത്തിനു അടുത്ത് വൈദ്യുതി ചിലവ് , ഓയില്‍ മാറണ്ട മറ്റു സര്‍വീസുകള്‍ കാര്യമായി ഇല്ല …..20 മൈലേജ് ഉള്ള ഡീസല്‍ കാര്‍ ആണെങ്കില്‍ ഇതേ 18000 ഓടാന്‍ , 68000 അടുത്ത് ഇന്ധന ചിലവ് വരും ,15 km മൈലേജ് ഉള്ള പെട്രോള്‍ കാര്‍ ആണെങ്കില്‍ 90000 above വരും …......twist അവിടെ അല്ല , ഇന്ധന വില 100 നു മുകളിലേക്ക് പോകുമ്പോള്‍ , ഈ കണക്ക് ഒക്കെ മാറും ...അങ്ങനെ 10 കൊല്ലം ഓടിച്ചാല്‍ ഡീസല്‍ കാറില്‍ 9 ലക്ഷവും , എഞ്ചിന്‍ maintenance cost ഉം , പെട്രോള്‍ കാറില്‍ 12 ലക്ഷവും എഞ്ചിന്‍ maintenance cost ഉം വരും ….എന്നാല്‍ അതേ പത്തു കൊല്ലം ഇലക്ട്രിക് ഓടിച്ചാല്‍ രണ്ടു ലക്ഷത്തില്‍ താഴെ ആണ് വൈദ്യുതി ചെലവ് , അതും സോളാര്‍ പോലെ ഉള്ള ചാര്‍ജിംഗ് വരുമ്പോള്‍ അതും കുറയും …........വമ്പന്‍ twist അവിടെ അല്ല …...എട്ടു പത്തു കൊല്ലം കഴിയുമ്പോള്‍ ഇതിന്റെ ബാറ്ററിയുടെ പണി തീരും , പക്ഷെ അന്ന് 2030 ആണ് , നല്ല അസ്സല്‍ advanced battery technology വരും ,അതും കുറഞ്ഞ വിലയ്ക്ക് അത് മാത്രം വാങ്ങി ഇട്ടാല്‍ സംഭവം റെഡി ….,..എന്നാല്‍ ഇന്ധന ക്ഷാമവും വിലയും അന്തരീക്ഷ മലിനീകരണ നിയമങ്ങളും കാരണം fuel cars മിക്കവാറും കട്ടപ്പുറത്ത് ഇരിക്കും …..............full charge ചെയ്യുക നാല് ദിവസം ഓടിക്കുക , വൈകീട്ട് വീട്ടില്‍ ചാര്‍ജില്‍ ഇടുക എടുക്കുക , long പോകണം എങ്കില്‍ , 6 മണിക്കൂര്‍ ഒരു 150 km ഓടും (കേരളാ traffic ഇല്‍ ) ഇവിടെ ബ്ലോക്കില്‍ അതില്‍ കൂടുതല്‍ ദൂരം 6 മണിക്കൂര്‍ കൊണ്ട് ഓടാന്‍ ബുദ്ധിമുട്ടാണ് , അപ്പോഴേക്കും 60% ചാര്‍ജ് കുറയും അതിനു ശേഷം ഹോട്ടലില്‍ rest എടുക്കുക അവിടെ plug ചെയ്യുക നാല് മണിക്കൂര്‍ കൊണ്ട് full charge ആകും …....1000 കിലോമീറ്റര്‍ ഓട്ടം ഉണ്ടെങ്കില്‍ 1000 രൂപ ചിലവ് വരൂ !!! പക്ഷെ അതിനു ഡീസല്‍ അടിച്ചാല്‍ 4000 ആകും !! സ്ഥിരം long പോയാല്‍ ഒരു മാസം തന്നെ 10000 രൂപ വരെ ലാഭം !! …......ഈ സാധനം പ്ലാന്‍ ചെയ്തു ഓടിച്ചാല്‍ പോക്കറ്റില്‍ ലാഭം പിടിക്കാം ,life ഇല്‍ ഒരു പ്ലാനിങ്ങും ഇല്ലാത്തവര്‍ക്ക് ഇത് പറ്റില്ല ...പിന്നെ ചാര്‍ജിംഗ് സ്റ്റേഷന്‍ ഒക്കെ ആയി വരുമ്പോള്‍ പിന്നെയും സുഖം ആവും.....പിന്നെ 250 കിലോമീറ്റര്‍ ഇന്നത്തെ അവസ്ഥയില്‍ ഒരു 8 - 9 മണിക്കൂര്‍ ഓട്ടം ഉണ്ട് , മോശം റോഡും ബ്ലോക്കും ..8 മണിക്കൂര്‍ ഓട്ടം കഴിഞ്ഞു എന്തായാലും ഒരു 8 മണിക്കൂര്‍ rest വേണം , അന്നേരം കൊണ്ട് ഇത് ചാര്‍ജ് ആകും ...പേപ്പറില്‍ എഴുതി കൂട്ടുന്നത് മാറ്റി കേരളത്തിലെ റോഡുകളുടെ അവസ്ഥയും സമയവും കൂടി കണക്ക് കൂട്ടി വിലയിരുത്തുക

    • @zainulabid2702
      @zainulabid2702 4 года назад +30

      Petrol പമ്പ് പോലെ charging സ്റ്റേഷൻ വന്നാ നല്ലത് അല്ലെങ്കിൽ കണക്കന്നെ

    • @9633368094
      @9633368094 4 года назад +1

      Odich nokiraruno vazhi mari nilkan mathram petrolil onum kandilla 😀

    • @shafeekskm5762
      @shafeekskm5762 4 года назад +17

      സംഭവം കിടു ആണെങ്കിലും ... വിശ്വസിച്ചു എങ്ങനെ ലോങ്ങ് പോകും ... 250 km എന്നാൽ ഒരു സ്ഥലത്തേക്ക് പോകാവുന്ന ദൂരം 125 km മാത്രം ആണ് ... ലോക്കൽ ഓട്ടത്തിനാണെങ്കിൽ ഇത് മതി .. ലോങ്ങ് പോകാൻ വേറെ വണ്ടി നോക്കേണ്ടി വരുമല്ലോ

    • @VICTOR_Gaming_mallu
      @VICTOR_Gaming_mallu 4 года назад +13

      കൊറോണ വന്നു എല്ലാവരുടെയും കുഴി തൊണ്ടൻ നിൽക്കുമ്പോഴാണോ 2030 ലെ കാര്യം 😂

    • @zainulabid2702
      @zainulabid2702 4 года назад

      @@VICTOR_Gaming_mallu 🤣🤣🤣

  • @thiruda100
    @thiruda100 4 года назад +1

    The new format of reviewing is better than the old one. No unnecessary edits! Continuity in shots etc helps a lot.

  • @Vandipranthan
    @Vandipranthan  4 года назад +9

    പ്രീമിയർ റിയോയാണ് ആദ്യ കോംപാക്ട് എസ് യൂ വി എന്നത് സമ്മതിച്ചു കൊണ്ട് തന്നെയാണ് ഈ ഒരു സെഗ്മെന്റ് തുറന്ന് കൊടുത്തത് എക്കോസ്പോർട് ആണ് എന്നു പറയുന്നത്, കാരണം ഫോർഡ് ഇന്ത്യയെ ജനകീയമാക്കിയതിൽ ഈ വണ്ടിക്ക് നല്ല പങ്കുണ്ട്.
    എന്തായാലും വീഡിയോ കാണൂ.

    • @cjj4795
      @cjj4795 4 года назад

      My small blog about ecosport

    • @Anaswar88
      @Anaswar88 4 года назад

      skoda yeti alle bhai Indiayile adhya compact SUV

    • @shamimunishameer9108
      @shamimunishameer9108 4 года назад

      Vandipranthan ചേട്ടാ നിങളെ mobil നമ്പർ tharamo

  • @ThePradeep88
    @ThePradeep88 4 года назад +8

    conversation mirror :- you can watch all passengers through it...

  • @vaishaksasikumar396
    @vaishaksasikumar396 4 года назад +29

    Ecosport🙌🙌❤️

  • @user-ln3bm9gk1k
    @user-ln3bm9gk1k 4 года назад +123

    നിങ്ങളുടെ ഒരു വീഡിയോയിലും വണ്ടിയുടെ price പറയുന്നില്ല

  • @arununnimadeppady5863
    @arununnimadeppady5863 4 года назад +17

    Ecosport💖💖💖

  • @arjunm7162
    @arjunm7162 4 года назад +3

    ഇങ്ങനെ ക്യാമറ പിടിച്ചു കൊണ്ടുള്ള review ആണ് പ്രാന്താ നല്ലത്...
    ഇങ്ങനെ തന്നെ മുൻപോട്ട് പോട്ടെ👌👌👌

  • @navaneethk1847
    @navaneethk1847 4 года назад +4

    Ningal mass anu 👍👏
    Good work 👍

  • @HARI-en9dq
    @HARI-en9dq 4 года назад +2

    Vandipranthnmar 😍😍😍Rakesh bro😍

  • @babeeshom5864
    @babeeshom5864 3 года назад +2

    Hi.. I am confused between ford ecosport tatanium plus AT and Hyundai Venue DCT SX+. My preference is safety amd comfort. Which one can i go for?? Or any alternatives in this range??

    • @jagadish4ru
      @jagadish4ru 2 года назад

      Ford is always best choice in terms of safety & performance.

  • @rajaniyer6144
    @rajaniyer6144 4 года назад +10

    Yr way of presentation To Be Improved ..Also when you present something, It shld be clear n slow.

  • @sma9416
    @sma9416 4 года назад +1

    👌 video super, torque converter automatic gives fun drive 👌

  • @Anaswar88
    @Anaswar88 4 года назад +1

    indian made ecosport american ecosportinekal solpam quality kooduthal undu materialsil

  • @anasmirsabi
    @anasmirsabi 4 года назад +5

    Ecosport പൊളി... 👍

  • @chrisjeevpaul8657
    @chrisjeevpaul8657 4 года назад +10

    Vandripranthan lover❤️❣️😍

  • @pratheeshtom4758
    @pratheeshtom4758 4 года назад +1

    vandi prantha you said that wiper is not visible form inside in the intro and but we can easily see wiper from the inside as per your cam view then what it means my vision is missleading or anny revision required for your justification, i hope you got me.

  • @surjith
    @surjith 4 года назад +2

    Biggest problem is no mirroring, Android auto or Apple car play after paying 14.25L.. Automatic with sunroof is 14.25 On road price

    • @9633368094
      @9633368094 4 года назад

      For top varient sportz Android Auto nd apple car play avalible

    • @9633368094
      @9633368094 4 года назад

      Diesel sportz onroad 13:50

    • @9633368094
      @9633368094 4 года назад

      Petrol 13:09

    • @surjith
      @surjith 4 года назад

      @@9633368094 I bought this varient BS4, 2months back with Sunroof, petrol automatic

    • @ashishjohn8842
      @ashishjohn8842 4 года назад

      Petrol automatic with sunroof???really?? I just bought automatic 5months back
      And that guys told there is no sunroof as option

  • @jyothipraveen4681
    @jyothipraveen4681 4 года назад +4

    True compact suv

  • @muhammedfaez3708
    @muhammedfaez3708 4 года назад +5

    Aduthadu Nexon Facelift ✨✨

  • @akashsalim5500
    @akashsalim5500 4 года назад +1

    New ecospot sunroof vannpo randu karagal oazhivaki....1) tyre monitoring system 2)side mirror thaye lights indayi athu ozhivaki
    *Sunroof use chiyumbo switch single touch chiythal automatic aayi athu close aavum...but akathu ninnu nokumbo just pogi nikane pole thonnum..but correct aayi aanu erikane athine shape agane aanu...mukalil pinottu pokumbo height kudunathu kondanu.. niku eeh Oru issue thoiyarnu🤗...new ecospotil meter console led display valippam kutti..pene headlight edumbo automatic display color change aavum ..eeh ecospotil night mod aanu kedakne athanu clear aayi kanathe,🤗... mileage 10_12 city maximum kittu ollu...long 15 kittuvayerikum!!!..old model sunglass holder indayilla.. door side Oru hide option pole umbrella vekkan space inde ...edakku car odichapo Oru warning sound kettathu over speed warning sound aanu...aah speed limit adjust chiyan option inde...engine Oru cover indaykil better ayenru

  • @jobitjames2708
    @jobitjames2708 4 года назад +2

    Much awaited review ☺️☺️👍👍

  • @srujansaripella5154
    @srujansaripella5154 4 года назад +3

    Bro my main use is in the city how much mileage can I expect and difference between at and manual mileage???

    • @jithmohan
      @jithmohan 4 года назад +1

      srujan saripella 9-11

  • @eriktenhag2022
    @eriktenhag2022 4 года назад +1

    Pls make BS6 ecosport video
    Bs6 ecosport has 10nm more torque, so now 215nm from earlier 205nm

  • @rajaniyer6144
    @rajaniyer6144 4 года назад

    One of the best SUV in the world

  • @abrahamcb5289
    @abrahamcb5289 4 года назад +1

    EcoSport Sync 3 maatandayirunu. Petrol modelil sync 3 apple car and Android auto illa

  • @mmre_br_1367
    @mmre_br_1367 4 года назад +17

    "Innova crysta" ye pati oru video cheyavvo????🥰🥰♥♥

  • @jayanthikarthikeyan1975
    @jayanthikarthikeyan1975 3 года назад +1

    It’s so funny to read auto generated captions

  • @amalsharon8477
    @amalsharon8477 4 года назад

    How is the performance of new Ford Ecosport Automatic 2020 Torque Convertor type as compared to the earlier DCT Transmission...??

  • @naveenperfectvlogs6519
    @naveenperfectvlogs6519 4 года назад +5

    സംസാരം കുറച്ചു സ്പീഡ് കുറക്കണം
    ചെറിയൊരു വെപ്രാളം പോലെ സംസാരം

  • @pranavjs
    @pranavjs 3 года назад +2

    Bro ecosport nu 4 wheel drive undo?4 cylinder engine u 4 wheel drive undenn net lu kandu...aryamo

  • @pradeesh1712
    @pradeesh1712 4 года назад

    BS6 engine patti kooduthal onnum paranjillalo, kooduthalum gear box ayirunnu topic. Actually I am an owner of ecosport 1.5Ltr Petrol manual 2019 October model. However good review. Price koode mention cheythal nannayirunnu. Actually which is good gear box? DCT or Traction control?

  • @sajildas6903
    @sajildas6903 4 года назад +2

    പുതിയ ടിയാഗോ ഫേസ് ലിഫ്റ്റ് റീവ്യൂ വെയ്റ്റിംഗ്

  • @su_satheesh73
    @su_satheesh73 4 года назад +2

    I heared that ford will exit from India soon. Is it true? If true, how will be its sales and service

  • @niranjansaumyapradeep2001
    @niranjansaumyapradeep2001 4 года назад +2

    Boot space kaanaichilla enn aarum sredichilya

  • @krishnaprasadp5736
    @krishnaprasadp5736 4 года назад +5

    Ecosport 😍😍

  • @melvin14068
    @melvin14068 4 года назад +1

    About car perfumes oru video cheiyyamo....
    Nalla brand,flavour etc..

  • @abinsakeer4840
    @abinsakeer4840 4 года назад +3

    I like this compact SUV than jeep compass. Surely we are paying so much money for brand value in case of jeep compass

  • @devanvlogz9842
    @devanvlogz9842 4 года назад +4

    Ecosport poli

  • @NaseerHussain
    @NaseerHussain 4 года назад +1

    എന്ത് കൊണ്ട് ecosport / figo DCT യിൽ നിന്നും Torque Converted ലേക്ക് മാറി?
    compare ചെയ്ത് ഒരു വീഡിയോ ചെയ്യാമോ ?

    • @abrahamcb5289
      @abrahamcb5289 4 года назад

      Simple reason, to reduce the cost they changed from DCT to Torque converter. DCT is the main reason to drive as a fun factor

  • @cannotthinkofoneatth
    @cannotthinkofoneatth 3 года назад

    Ecosport Titanium Sport or XUV W8 (O).. manual diesel.. which one for riding pleasure and stability at speeds

  • @faadhifadgo4406
    @faadhifadgo4406 4 года назад

    Ragheshetta,
    Njngllu Ford ecosport titanium plus idukanulla thirumanathilanu..endhanu abhiprayam.
    Titanium or Titanium plus.
    Pinne....titanium plus il aaa
    6.5x16 alloy wheel ahnu and titanium il 6.0x16 um...
    Which is better tyre profiles In india
    .....please reply
    Ragheshetta pls clear my doubts...17 inch or 16 inch which tyre profile is good for Our road 😅.

  • @ktshajeer
    @ktshajeer 4 года назад +1

    Nexon 2020 or Ecosport bs6 ??? Still confusing ... Want to upgrade from maruti Ritz

    • @ronthomasbethel
      @ronthomasbethel 4 года назад +1

      Clean_fighter nexon top end

    • @pathiala
      @pathiala 4 года назад +1

      Go for ecosport if looking for long term

  • @pradeesh1712
    @pradeesh1712 4 года назад +1

    And One more doubt I have. What is the purpose of curve lines on rear view mirror?

    • @realgokul
      @realgokul 4 года назад

      Pradeesh Thilak.B.S
      That is to vaporise moisture

  • @apexzid
    @apexzid 4 года назад

    Venue aano or Ecosport aano prefer cheyne?? Gearbox performance safety mileage base cheythit parayaavo

  • @Sujithrmenon
    @Sujithrmenon 4 года назад

    Good review..
    Given a choice between Hyundai Venue 1.0 DCT and the Ford model reviewed above which one will you choose and why ?

    • @abinsakeer4840
      @abinsakeer4840 4 года назад +1

      For me eccosport. Venue got more features and less maintance and also great mileage. And it has got the best automatic transmission DCT. But in case of me I will be buying car with a 5 yr emi plan .
      And surely in 5 yrs it will be covering odo above 60k kms.
      But as a new Hyundai I dont expect good electrical equipments. 3 of the i20 in owned by my friends is a paper tissue after crossing 60 kms. Shock absorbers, thyroids, power steering, abs sensor and more thing like this is dead.

    • @abinsakeer4840
      @abinsakeer4840 4 года назад +1

      The old Ford figo and fiesta also got such kind of problems. And honestly I don't know about the new models of these car. But I don't find any such complaints on a petrol version eccosport covered 1,30,000 km

    • @nithin3376
      @nithin3376 4 года назад

      @@abinsakeer4840 ecosport petrol ethra kitunind real mileage..??

    • @abinsakeer4840
      @abinsakeer4840 4 года назад

      @@nithin3376 petrol um diesel um thammil 40 k defference ae ullu . And power um diesel n aan. Petrol mileage 12-15. Km/l long l athil kooduthal kittum.
      Ecosboost engine aanel 10-13

  • @aathif4635
    @aathif4635 4 года назад

    Brother I am eagerly waiting for Toyota Camry,Fortuner reviews

  • @Ride_lover_18_
    @Ride_lover_18_ 4 года назад +2

    UM motors shutdown cheythath arinju kaanumalloo..customers nte problems nu any solutions suggest cheyyamo?? Nashtapariharamoke kittan or service enkilm kittan valla.vazhiyum undenki onn paranj tharamo?

  • @_.Devaangana._
    @_.Devaangana._ 4 года назад +1

    സംസാരം മിക്കയിടത്തും തിരിയുന്നില്ല,, ഒന്ന് ശ്രദ്ധിക്കണം ,,

  • @sarathlalsivalal9589
    @sarathlalsivalal9589 4 года назад +1

    Which one is better ecosport AT or Venue DCT , please suggest

    • @muhammedadil6475
      @muhammedadil6475 2 года назад

      I think ecosport is better since it comes with a TC...even though DCT is quick in shifts..it's maintenance cost is a bit high..

  • @bitheeshsudhakar2458
    @bitheeshsudhakar2458 4 года назад +2

    Ford enthukondaanu diesel automatic kond varathath

  • @chickybooke4767
    @chickybooke4767 4 года назад +2

    Tata nexon facelift nte video cheyyu please

  • @sanjosanjo6307
    @sanjosanjo6307 4 года назад +4

    അത് പറയാനുള്ള കാരണം, എനിക്കു പെട്ടെന്ന് ഓർമ വന്നപ്പോ പറഞ്ഞതാണ് . അല്ലാതെ പ്രത്യേകിച്ചു കാരണം ഒന്നും ഇല്ലാ 😝😝😝😂😂😂

  • @alanjoseph4891
    @alanjoseph4891 4 года назад +1

    Bro Jeep compass manual
    Longitude optional cheyyavo bs6 varumbo

  • @aweirdcompass2746
    @aweirdcompass2746 4 года назад

    Hlo prantha oru doubt und kure kaalaayit, google cheythutonnum proper aayit oru answr kitunilla. Onnu simple aayi paranj tharuo?
    1ltr ecoboostum 1.5 petrolum performance wise etha better? If 1ltr is bettr then what is the purpose of 1.5 petrol? Which one performs best in which condition?

  • @ajay9382
    @ajay9382 4 года назад +2

    Ford.. 😘😍😊

  • @riyasriyaskhan8563
    @riyasriyaskhan8563 4 года назад +4

    കണ്ടിട്ട് കൊതിയാകുന്നു വില എങ്ങനെയാണോ എന്തോ

  • @shinilvas4u
    @shinilvas4u 4 года назад

    'Fordpass' is added in new BS6, but nothing mentioned in the review,,,, Pls update about it.

  • @mithranpalayil999
    @mithranpalayil999 4 года назад

    Bro. why don't you mention the price? it's will much help full for your viewer's..without price knowing the video will be incompleted.

  • @jithugodwin9868
    @jithugodwin9868 4 года назад

    Ford is not itself marketing this car well. This is a very good car but mileage figures are not that great in real world during initial ownership and hence people start complaining about it too much, if there is a full load in the car it's the best money can buy even the dct turbo venue can't match it's decent performance. May be due to higher cc EcoSport does not have much hickup but others definitely do have a prominent lag.
    Ford should improve instrument cluster and reduce weight of this car as it really is as heavy as a Creta which reduces performance and mileage.

  • @ZAPIEN099
    @ZAPIEN099 4 года назад +4

    Polo tsi or this ecosport confusionil aan oru comparison cheyyo

  • @sojanjacob2683
    @sojanjacob2683 4 года назад +1

    pwoli video

  • @shrawan0825
    @shrawan0825 4 года назад +6

    😀😀😀😀 നിങ്ങൾ വാഹനത്തെ തെറ്റായി മറികടക്കുന്നു, ഇതാണ് ഓരോ ഇന്ത്യക്കാരനും ചെയ്യുന്നത്.

  • @jerinjoseph394
    @jerinjoseph394 3 года назад +1

    205 /60/16 tyre profile

  • @operatora588
    @operatora588 4 года назад

    Hyundai 6 speed auto(Verna, Creta, Seltos diesel) ano ford 6 speed auto aano performance better.?

  • @pailorajuolickal9809
    @pailorajuolickal9809 2 года назад

    In search of an automatic car..
    Do suggest

  • @kuttymankarumkutty2802
    @kuttymankarumkutty2802 4 года назад +1

    വണ്ടിയുടെ വില വിവരങ്ങളും കൂടി പറയുവാണേല് ...പൊളിക്കും ....പറ്റുമോ

  • @hasnak5686
    @hasnak5686 3 года назад

    ഇന്നോവയെക്കൾ മുൻപ് മാരുതി 800 ഇൽ താഴെയായിരുന്നു indicator

  • @JennasDreams
    @JennasDreams 3 года назад

    very good review...

  • @aadityarajagopal9009
    @aadityarajagopal9009 3 года назад

    2021 ford ecosport titanium plus review cheyyuo bro

  • @vxproff1340
    @vxproff1340 4 года назад +1

    polli man i like it😙😙

  • @melwinsabu8136
    @melwinsabu8136 3 года назад +1

    Bro ith torque converter gearbox ano?

  • @bijuvarghese1629
    @bijuvarghese1629 4 года назад

    The immediate previous version of ecosport petrol auto (bs4) also has torque converter not DCT..why you are saying its DCT

    • @Vandipranthan
      @Vandipranthan  4 года назад

      DCT mattitttu adyamayanu njan review cheyyanath so

  • @Unnikottayam
    @Unnikottayam 4 года назад

    രാകേഷ് ഭായ് , സംസാരത്തിന്റെ സ്പീഡ് കുറച്ചത് നന്നായി ഇപോൾ പറയുന്നത് എല്ലാം നന്നായി വ്യക്തമാകുന്നുണ്ട് . വാഹനത്തിന്റെ Price Range കൂടെ ഉൾപ്പെടുത്താൻ ശ്രമിക്കുക

  • @subinabdul7091
    @subinabdul7091 4 года назад +2

    Letf side and right side judgement . ഒരു വീടിയോ അപ്ലോട് ചെയ്യണേ ....

  • @viveksivan4504
    @viveksivan4504 4 года назад

    My fav compact SUV

  • @unniareekkara919
    @unniareekkara919 4 года назад +3

    Same vandi irakki no kity same colour

  • @ajithvijayan7993
    @ajithvijayan7993 4 года назад +1

    Compact Segment il Duster also there with CVT

    • @Balu_p.r
      @Balu_p.r 4 года назад +1

      Indian Renault okke comedy alle chetta😁😁

    • @Vandipranthan
      @Vandipranthan  4 года назад +1

      Duster not under 4 metre

    • @ajithvijayan7993
      @ajithvijayan7993 4 года назад

      @@Vandipranthan Yeah its not compact

    • @ajithvijayan7993
      @ajithvijayan7993 4 года назад

      @@Balu_p.r Yeah.. but still Duster oru nalla vandi arunnu.. now outdated ayi..

  • @sabareesh9161
    @sabareesh9161 4 года назад

    Ford Freestyle BS6 titanium plus Review cheyyu

  • @mashoodchama9961
    @mashoodchama9961 4 года назад +3

    Innova Crysta oru review cheyyumoo

  • @malayalamautomotiveindia3057
    @malayalamautomotiveindia3057 4 года назад +1

    ചെറിയ lightinte പ്രശ്നം ഉണ്ട്

  • @dinukottayil8702
    @dinukottayil8702 4 года назад +1

    Nexon bs 6 video venam

  • @izenwillie
    @izenwillie 3 года назад

    Petrol automatic pono diesel titanium pono please help🙏🏼 alayudethum diesel adipoli anen parayunj thats y pine petrol lag anennoke parayune ? 🙏🏼

  • @HariKrishnan-lm2xn
    @HariKrishnan-lm2xn 3 года назад +1

    Milege etra kittanind

  • @sreekanthg891
    @sreekanthg891 2 года назад

    brezza torque converter aanu bro

  • @sachia4378
    @sachia4378 4 года назад +1

    pls review bs6 diesel version also

  • @rameshramakrishnan8042
    @rameshramakrishnan8042 4 года назад

    Can we retrofit LED bulbs in this?

  • @midhunsankar3518
    @midhunsankar3518 4 года назад +1

    Chetta bs6 titaniun s manual nallathano? Diesel

  • @akhilps6396
    @akhilps6396 3 года назад +1

    ethu titanium ano or titanium + ano ?

  • @kattachelseafan
    @kattachelseafan 4 года назад +2

    Tata expo il poyille bro

  • @ajeeshanilkumar9098
    @ajeeshanilkumar9098 4 года назад

    Plz...do a video about innova crysta

  • @jishnustalk7199
    @jishnustalk7199 3 года назад +1

    ഇതിന് 6.1 ലിറ്റർ മൈലേജ് മാത്രമേ ഉള്ളോ??

  • @justinrotana
    @justinrotana 4 года назад

    Please do a video of Honda amaze Petrol Manuel .

  • @user-wy5ts4cf5x
    @user-wy5ts4cf5x 4 года назад +2

    Tata Tiago facelift editon review ചെയ്യാമോ പ്ലീസ്....

  • @jincilthomas
    @jincilthomas 4 года назад +1

    Benelli Imperiale cheyumo

  • @aviyal6447
    @aviyal6447 4 года назад +3

    Navigation Screen വിസിബിലിറ്റി കുറവാണോ എന്നു തോന്നി

  • @mycircuitlab8940
    @mycircuitlab8940 4 года назад

    Ecosport or Nexon...? Your personal opinion...

  • @blackbird3470
    @blackbird3470 4 года назад

    Tata Safari Storm ന്റെ വീഡിയോ ചെയ്യാമോ