Ford EcoSport SE Variant without spare tyre on back of the vehicle | Review by Baiju N Nair

Поделиться
HTML-код
  • Опубликовано: 5 окт 2024
  • ഫോർഡ് ഇക്കോസ്പോർട്ടിന്റെ എസ് ഇ എന്ന പുതിയ വേരിയന്റിൽ പിന്നിൽ സ്പെയർ ടയറില്ല,പകരം പങ്‌ചർ റിപ്പയറിങ് കിറ്റാണുള്ളത്.ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട് .
    Thanks to Kairali Ford.Ph:8138014455
    Price of Ford EcoSport SE :10.49 Lakhs (Petrol),10.99 Lakhs (Diesel)
    പ്രോഗ്രാമിൽ പറഞ്ഞ,കേരളത്തിലെ കാർവാഷ് കേന്ദ്രങ്ങൾ,ഡീറ്റൈലിങ് സെന്ററുകൾ,റോഡ് സൈഡ് അസിസ്റ്റൻസ് നൽകുന്ന കമ്പനികൾ,വാഹനങ്ങൾ സാനിറ്റൈസ് ചെയ്യുന്ന കമ്പനികൾ എന്നിവ ഇപ്പോൾ മൊബൈൽ ഫോണിലെ 'വാഷ് മൈ കാർ' എന്ന ആപ്പിലൂടെ നിങ്ങളുടെ വിരൽത്തുമ്പിൽ.
    For customer app:play.google.co...
    For business owners app: play.google.co...
    For support:www.washmycaron...
    Mail: info@washmycaronline.com
    Call: +91 85 90 800 300
    Whats app : +91 8590800300
    Direct whats app link : Wash My Car Kerala on WhatsApp. wa.me/message/...
    Follow me on Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #BaijuNNair #AutoVlogMalayalam #FordEcosportSE#TyrePunctureRepairingKit#SpareTyreForCars#TestDrive#CompactSUV
  • Авто/МотоАвто/Мото

Комментарии • 431

  • @manuthomas
    @manuthomas 3 года назад +109

    More than the look of the vehicle, the spare wheel protected my EcoSport from two accidents. When you get hitted from behind, the spare wheel take the impact without letting the damages affect vehicle body(your pocket too) - #EcoSportUser

  • @anashaneefa
    @anashaneefa 3 года назад +164

    സ്പെയർ ടയറിന്റെ ലുക്ക് ഒന്നു വേറെ തന്നെയാ... എക്കോസ്പോർട് എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ആ സ്പെയർ ടയർ ആയിരുന്നു..

    • @nagu351
      @nagu351 3 года назад +6

      അതിനു എല്ലാ വേരിയന്റിന്നും spare ടയർ ഒഴിവാക്കിയിട്ടില്ല ബ്രോ

    • @anashaneefa
      @anashaneefa 3 года назад +3

      @@nagu351 നൈസ് ആയിട്ട് എല്ലാത്തിലും ഒഴിവാക്കാനുള്ള പരുപാടിയാ

    • @nagu351
      @nagu351 3 года назад +3

      @@anashaneefa ath avark pani kittum, ith oru solution alla, tire pottiyal spare thanne venam allathe puncher kit kondonnum karym ilya

    • @parvathvgopal
      @parvathvgopal 3 года назад +3

      സത്യം EcoSport nte uniqueness athaayirunu

    • @renji1679
      @renji1679 3 года назад +1

      @@nagu351 സാറെ ഇന്ത്യയിൽ മാത്രമേ car ഉള്ളോ യൂറോപ് മോഡൽ കാറുകൾക്ക് മിക്കതിനും spare tyre ഇല്ല കിറ്റ് തന്നാ വരുന്നത് 10 വർഷമായി എന്റെ കാറിൽ പിന്നെ ഫോർഡ് ഇന്ത്യ യിൽ മാത്രം ഉള്ള co അല്ല ലോകത്തു എല്ലായിടത്തും ഉണ്ട് അത് കൊണ്ട് ഇന്ത്യയിൽ 10 വണ്ടി വിറ്റില്ലെലും ഒന്നും സഭാവിക്കില്ല പിന്നെ ഇന്ത്യ യിലെ കച്ചവടം കൂടി പോയത് കൊണ്ട് ആയിരിക്കും ഫോർഡ് ചെന്നൈ പ്ലാൻഡ് അടക്കാൻ പോകുന്നത് ലോകം എന്നത് കൊച്ചു കേരളമോ ഇന്ത്യ യോ മാത്രം അല്ല സുഹൃത്തേ

  • @jyothishnarayan2421
    @jyothishnarayan2421 3 года назад +31

    CID മൂസയിലെ ക്യാപ്റ്റൻ രാജുവിനെ ഓർത്തു പോയി 😀 വണ്ടി പഞ്ചർആയാൽ വേറെ ഒരു തെണ്ടിയുടെ ആവശ്യം ഇല്ലാതെ പഞ്ചർ അടയ്ക്കാം

  • @tony-10
    @tony-10 3 года назад +65

    സ്പെയർ ടയർ ഇല്ലെങ്കിൽ
    ബൂട്ട് ഗേറ്റ് മുകളിലേക്ക് തുറക്കാവുന്ന തരത്തിൽ ആകാമായിരുന്നു

    • @praveenkannankai
      @praveenkannankai 3 года назад +9

      സൈഡിലേക്ക് തുറക്കുന്ന ബൂട്ട്... ഒരു പോരായ്മ തന്നെ ആണ്...

    • @kaykar1801
      @kaykar1801 3 года назад +1

      അതെയതെ

    • @Simonssjs20
      @Simonssjs20 3 года назад

      കറക്റ്റ്

    • @vipinva7481
      @vipinva7481 3 года назад

      Exactly...
      One change at a time, maybe...

    • @renjiths.9672
      @renjiths.9672 3 года назад +1

      എങ്ങനെ ചിലവ് കുറക്കാം എന്നാ ഇവൻ മാർ നോക്കുന്നത് . മുകളിലേക്ക് തുറക്കണമെങ്കിൽ ഡിസൈൻ മാറ്റേണ്ടി വരും ചിലവ് കൂടും

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 3 года назад +217

    Se എന്ന് വച്ചാൽ spare ഇല്ല എന്നായിരിക്കും 😂😂

  • @gireeshgautham5115
    @gireeshgautham5115 3 года назад +26

    ബൈജു ചേട്ടാ ഇനി മുതൽ വണ്ടിയുടെ ബോണറ്റ്/ hood ഒന്ന് തുറന്ന് കാണിക്കാൻ പറ്റുമോ??✌️

  • @fairoosks
    @fairoosks 3 года назад +10

    Spare Tyre ഇല്ലാത്ത സ്ഥിതിക്ക് ബൂട്ട് തുറക്കുന്നത് മുകളിലേക്ക് ആക്കാമായിരുന്നു..ടൗണിൽ ഓക്കെ പാർക്കിംഗ് സ്പേസ് കുറവുള്ള സ്ഥലത്തു ഒരുപാട് സ്ഥലം വേണ്ടി വരും തുറക്കാൻ..

  • @Linsonmathews
    @Linsonmathews 3 года назад +9

    ഇവിടെ കാഴ്ചകൾക്ക് പഞ്ഞമില്ല..അതോണ്ട് തന്നെ വണ്ടികളുടെ വിവരണം കൂടി ആകുമ്പോ, കേട്ടിരിക്കാനും അടിപൊളി 👍❣️

  • @sjarundharan
    @sjarundharan 3 года назад +10

    Spare tyre ozhivakkiyenkil tail gate mukalilek thurakkunna reethiyil akamayirunnu...

  • @naveent3753
    @naveent3753 3 года назад +18

    അവന്മാരുടെ ഇ ഒടുക്കത്തെ ചേഞ്ച്‌ ഒട്ടും ഇഷ്ടപെടാത്തവർക്കായി 😎

  • @akashmk3575
    @akashmk3575 3 года назад +10

    2:49 വിളിക്കപ്പെടാത്ത ഒരു അതിഥി കൂടി left tyre ന്റെ അടുത്ത്😅

  • @nafeeliqbalkk2346
    @nafeeliqbalkk2346 3 года назад +1

    ഫുൾ പാസ്സന്ജര്സും dicky ഫുൾ ലോഡും ആയി ചുരം ഒക്കെ കയറുമ്പോൾ കുറച്ചു കൂടി grip front wheel ഇൽ കിട്ടും.so നല്ലത് തന്നെ.

  • @JOIJAC
    @JOIJAC 3 года назад

    Better have more clarity on how this puncture kit works.
    Degraded the safety without tail spare tire,
    1) No guarantee on this new fix method as it's depend on puncture hole size.
    2) Rare vehicle will get a spare tire also with alloy.
    3) Safety cannot compromise with space and mileage.
    Spare tire always good, not needed on the tailgate, can be inside/under. Assume this can purchase separate for this SE model.

  • @vishnudevvn1744
    @vishnudevvn1744 3 года назад +7

    Excellent frame ( morning sunrise 🌅 of Kerala ❤)

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 3 года назад +68

    Spare ഇല്ലാത്ത ecosport കാണാൻ വാലില്ലാത്ത പട്ടിയെ പോലെ ഉണ്ട്..😜

  • @jomyjoy09
    @jomyjoy09 3 года назад +1

    Ecosport definitely looks better with the spare tyre. However, as someone who drives an Ecosport for over 5 years, the spare tyre is a huge inconvenience when reversing in tight spaces. So if predominantly for city use, there should not be any concern on not having a spare tyre.

  • @vipinva7481
    @vipinva7481 3 года назад +1

    Beautiful car, excellent power delivery, only con is it lacks space, especially for tall drivers and claustrophobic rear seats

  • @AKHILAB-dv8sr
    @AKHILAB-dv8sr 3 года назад +1

    ഇതിനേക്കാൾ ecosport നെ കൊന്നു kalayamaayirunnu... ഒരുപാട് ഇഷ്ടം ഉണ്ടായിരുന്ന വണ്ടി ആയിരുന്നു...

  • @ajayanmanthalkrishnan2143
    @ajayanmanthalkrishnan2143 3 года назад +33

    ആ ഒരു muscular look പോയി😒

  • @rajaniyer6144
    @rajaniyer6144 3 года назад +2

    Ford Ecosport Titanium Automatic BS6 is One of the best SUV in the world..

  • @DanJoshy007
    @DanJoshy007 3 года назад +2

    I think the sales of ford ecosport SE variant would be down because no one in India prefers to drive a car without a spare wheel.As the roads are also so bad.

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 года назад +6

    **കാറുകളെയും മനുഷ്യരേയും ഒരുപ്പോലെ സ്നേഹിക്കുന്ന മനുഷ്യൻ💘!!
    ബൈജു ചേട്ടൻ ഉയിർ...!😍**

  • @arunkpillai1099
    @arunkpillai1099 3 года назад +1

    Don't really understand the rationale behind this. Would prefer a spare over this kit any day. Looking forward to your review of the Kushaq.

  • @manojb3843
    @manojb3843 3 года назад +2

    ചുരുക്കിപ്പറഞ്ഞാൽ കമ്പനികൾ സ്റ്റെപ്പിനി കൊടുക്കുന്നത് നിർത്താൻ പോകുന്നു എന്ന് തോന്നുന്നു ആപ്പിളിനെ ഫോൺ മേടിക്കുമ്പോൾ ചാർജർ കൊടുക്കാത്തത് പോലെ ജനങ്ങൾക്ക് തന്നെയാണ് നഷ്ടം വരുന്നത് സ്റ്റെപ്പിനി ഇല്ലാതെ വണ്ടി കിട്ടിയാൽ അത് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കും ജനങ്ങൾക്ക്. ലോങ്ങ് യാത്ര പോകുമ്പോൾ രാത്രികാലങ്ങളിൽ ടെൻഷൻ മനസ്സിലുണ്ടാകും ഒരു ഡ്രൈവർ എന്ന നിലയിൽ വ്യക്തമായി അറിയാവുന്ന ഒരു കാര്യമാണ്

  • @rashidk5375
    @rashidk5375 3 года назад +3

    ആദ്യമായിട്ടാണ് ഒരു വണ്ടിയുടെ ബാക്കിൽ നിന്ന് ഇൻഡ്രോ കാണുന്നത്

  • @MDE_Shorts
    @MDE_Shorts 3 года назад +14

    SE FOR STEPPINI ELLA😀😂
    TYRE POTTIPOOYAL NTHIYYUM😂😂

  • @sajithats2456
    @sajithats2456 3 года назад +6

    ഫോർഡ് വാഹനം വാങ്ങുന്നവർ ഒരു ടയർ നോക്കിയിട്ടൊന്നുമല്ല വണ്ടി വാങ്ങുന്നത് .Those who used a ford vehicle knows that.

  • @vyshakkvijayan3875
    @vyshakkvijayan3875 3 года назад +4

    Chettoiiii.. ravile thanne kandathil santhosham. Vandiyude spare wheel backil ninn mattiyath kollilla. Ullath thanna kaanan nallath

  • @07HUMMERASIF
    @07HUMMERASIF 3 года назад +29

    സൂക്ഷിച് നോക്കടാ ഉണ്ണി ഇത് ഞാൻ തന്നെ ആണ് ECO SPORT 🤣🤣🤣

  • @apnajamesbond
    @apnajamesbond 3 года назад +1

    Oru roof hand grip fit cheyythal nannayirikkum...

  • @albertabs2467
    @albertabs2467 3 года назад +8

    ബാലരമയിലെ മായാവി കഥയിൽ നിന്ന് പണ്ട് ലുട്ടാപ്പിയെ ഒഴിവാക്കിയപ്പോൾ ഉള്ള അതെ ഫീൽ 😇

  • @hassanmanzoor4844
    @hassanmanzoor4844 3 года назад +10

    I like EcoSport without spare wheel.
    I like this model.
    പക്ഷെ spare വീൽ ഉള്ളിൽ കൊടുക്കണമായിരുന്നു, വലിയ പാച്ച് വർക്കാണെങ്കിൽ ഈ മെഷീൻ ഉപകാരപ്പെടുകയില്ല.

  • @Recentlyblade
    @Recentlyblade 3 года назад +13

    ലുക്ക്‌ പോയി മൂടും പോയി... Nexon തന്നെ മതി

    • @syamrp3360
      @syamrp3360 3 года назад

      ഇല്ല ബ്രാ .. ഇക്കോ സ്പോട്ട് തന്നെ👍

    • @itravelnvlog5907
      @itravelnvlog5907 3 года назад +5

      Bro..... mandatharam parayalle..
      ..ee SE oru variant matram aan..... already existing model tudarum

    • @naveent3753
      @naveent3753 3 года назад

      Eth vanganda enneyelo... Allatae ecosport nu oru kozhopovumilla... Ennanu enik tonunathu.

  • @adilkvk6509
    @adilkvk6509 3 года назад +2

    Chelav korakkan maximum nokkiyittund

  • @prasanthkrishnanrs8582
    @prasanthkrishnanrs8582 3 года назад +1

    ബൈജു ചേട്ടാ, ഇപ്പോൾ പല റിവ്യൂകളിലും മൈലേജിന്റെ കാര്യം പറയാൻ വിട്ടുപോകുന്നുണ്ട്. (ഇതിൽ പറഞ്ഞിട്ടുണ്ട് ) പെട്രോൾ ഡീസൽ വില ദിവസവും കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സാധാരണക്കാർ വാഹനം നോക്കുമ്പോൾ ഇന്നും മൈലേജ് ഒരു പ്രധാന ഘടകം ആണ്. അതുകൂടി ഉൾപ്പെടുത്തിയാൽ ഉപകാരമാകും.

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 3 года назад +19

    ഗൾഫിൽ ലഭിക്കുന്ന എക്കോസ്‌പോർട് നാട്ടിൽ നിർമിച്ചു കയറ്റി അയക്കുന്നതാണ്

    • @albesterkf5233
      @albesterkf5233 3 года назад +5

      ആണെങ്കിൽ തന്നെ ക്വാളിറ്റി വ്യത്യാസം ഉണ്ട്,

    • @JO-gt5kg
      @JO-gt5kg 3 года назад +3

      @@albesterkf5233 ella masha.anta kayil undu EcoSport dubaiyil..paksha quality okka super ahh..paksha cost cutting koora undu

    • @albesterkf5233
      @albesterkf5233 3 года назад +6

      @@JO-gt5kg ഫസ്റ്റ് ക്വാളിറ്റി ഇന്ത്യയിൽ നിന്ന് export ചെയ്യും, സെക്കൻഡ് ക്വാളിറ്റി ഇന്ത്യയിൽ വിൽക്കും

    • @JO-gt5kg
      @JO-gt5kg 3 года назад +2

      @@albesterkf5233 paksha eppo india vettu pookan chance undu ford..showrooms closing..ecosport factory nennu vazunilla..paksha ecosport se reviews kooza undu..njangal EcoSport keralathil book aakkan nooki.paksha avarku urappu ella appo kettum annu..

    • @Sabeer_Sainudheen.
      @Sabeer_Sainudheen. 3 года назад +1

      @@JO-gt5kg ബ്രോ ഞാൻ uae ഫോർഡ് ഡിലർ al tyar മോട്ടേഴ്‌സ് ഒരു പ്രാവശ്യം പോയപ്പോൾ അവിടെ ഉള്ള സെയിൽ മാൻ പറഞ്ഞത് ഞാൻ ഓർക്കുന്നു eco sport ഇന്ത്യക്കാർ ആണ് കൂടുതൽ അന്വഷിച്ചു എത്തുന്നത് എന്ന്

  • @disny24
    @disny24 3 года назад

    Hi Nair, Kairaly is not Ford's first showroom in Kerala. It was PeeJay Ford, where I was working in 1999. Later they lost their dealership. Ford escirt was the first model later they sold even Ford Ikon.

  • @rasheentt85
    @rasheentt85 3 года назад

    Spare tyre ozhuvakkam but road koodi nannakkanam Govt. I mean all over India. Nammal all over India travel cheyyubozhum highway allaltha ella roadum same condition aanu.

  • @AK-gm5bo
    @AK-gm5bo 3 года назад +5

    I doubt, even ford knows how many varients they have introduced from last 2 years. Killing a legendary ford car..

  • @abhilashgopi6826
    @abhilashgopi6826 3 года назад +1

    പുതിയ പരിഷ്കാരം വരാൻ പോകുന്നത് ഇനിമുതൽ വണ്ടി വാങ്ങുമ്പോൾ ബോഡി മാത്രമേ കമ്പനി നൽകുകയുള്ളൂ,, എൻജിൻ,, ടയർ എല്ലാം കസ്റ്റമർ വേറെ വാങ്ങി ഘടിപ്പിക്കണം,, വേണമെങ്കിൽ കാളയെയോ,, പോത്തിനെയോ,, കുതിരയെയോ കെട്ടി വലിപ്പിക്കാം,, അങ്ങനെ ആണെങ്കിൽ ലെഗേജ് സ്‌പേസ്,, ഇന്ധന ലാഭം എന്നിവ വളരെ അധികം വർധിക്കും.. ഫോർഡ് കളിച്ചു,കളിച്ചു ഷെവർലെ പോയപോലെ പോകാതിരുന്നാൽ മതി..

  • @fijasfj
    @fijasfj 3 года назад +2

    Pin bagath spare idth kalanna look ipo ishtapedilla but pinne ath ellaarkum ishtapedum

  • @rolex7467
    @rolex7467 2 года назад

    ബൈജു എൻ നായർക്കും അപ്പുക്കുട്ടൻ നായർക്കും സുഖമെന്നു വിശ്വസിക്കുന്നു, ഇക്കോസ്പോട്ടിൻറ്റെ പിൻഭാഗത്തെ ടയർ ആയിരുന്നു മൊത്തത്തിൽ ആ വാഹനത്തിൻറ്റെ ഭംഗി

  • @adityar4818
    @adityar4818 3 года назад +2

    Tyre elengii pinne ecosport look elaa👍👍

  • @prayagprayaga7184
    @prayagprayaga7184 3 года назад +4

    എത്ര നല്ല വണ്ടി ഇറക്കിയിട്ടും കാര്യമില്ല സർവീസ് സെൻ്റർ കൂടി വേണം..... മിക്ക സർവീസ് സെൻ്ററുകൾ പൂട്ടി എന്നാണ് അറിയുന്നത്

    • @satviksibi7620
      @satviksibi7620 3 года назад

      puthiya service center thudangiyittum und

  • @ap7481
    @ap7481 3 года назад

    ശെരിയാണ്...200km ന് ഉള്ളിൽ ഒരു puncher repair shop എങ്കിലും ഉണ്ടാവും.. പക്ഷെ വൈകുന്നേരം 6മണി കഴിഞ്ഞാൽ ഷട്ടറിടുന്ന കടകളാണെന്ന് മാത്രം... Night ഡ്രൈവ് without spare wheel risk ആണ്.

  • @cheekuzee
    @cheekuzee 3 года назад

    Spare tyre illathathu kondu boot opening mukalilekku akamayirunnu.. side opening is not a convenient option , told by a ecosport user...

  • @baredesigns1
    @baredesigns1 3 года назад +3

    A lame move from Ford.
    If there is a sidewall tear, which can frequently happen on our roads, then you are stranded. If this happens in a lonely place, at night and without cellular coverage, yet again this is POTENTIALLY DANGEROUS.
    Mr. Baiju, I feel you should have pointed this out. As an experienced reviewer, this was expected from you.

    • @shri2947
      @shri2947 2 года назад +1

      Exactly same thought

  • @dilshadkuttasseri5485
    @dilshadkuttasseri5485 3 года назад +1

    Boot മുകളിൽക്ക്‌ തുറക്കുന്ന രീതിയിൽ ആവനമയിരുന്ന് എങ്കിൽ ഭംഗി ആയേനെ

  • @eykey5608
    @eykey5608 3 года назад +1

    Relax like a spare wheel ❤️

  • @roadsandcars6596
    @roadsandcars6596 3 года назад +9

    വില്പനയിൽ കുറവില്ല എന്ന് എന്ത് അടിസ്ഥാനത്തിൽ ആണ് പറഞ്ഞത് 😄😄😄 കോംപ്ക്ട് suv സെഗ്മന്റിൽ ഏറ്റവും കുറവ് സെയിൽസ് ഉള്ളത് ഇക്കോസ്പോർട് നു ആണല്ലോ 😂😂😂

    • @soorajchandran8717
      @soorajchandran8717 3 года назад

      അതിൽ ഇനി കുറയാൻ ഒന്നും ഇല്ലലോ അതാ ഉദ്ദേശിച്ചേ😂

  • @ramees4202
    @ramees4202 3 года назад

    എല്ലാം അടിപൊളി പക്ഷെ meter console മാത്രം ishtapetilla.. Old school type

  • @bat9
    @bat9 3 года назад +1

    Chetah ecosport and brezza compare cheyamo

  • @duded6645
    @duded6645 3 года назад +3

    Rare tyre cover vangichu fit cheytha mathi under 10k ollu

  • @aruns2881
    @aruns2881 3 года назад

    Ford group പണ്ടേ ഇങ്ങനാണ്
    അവരുടെ ആദ്യ model വാഹനം കാണാൻ look ആണ് but.... രണ്ടാം model പോര.
    eg : endeavor.

  • @robypanaplackalabraham9261
    @robypanaplackalabraham9261 3 года назад

    byju n Nair. e ford ecospotinte diesel automatic anthu kondu company erackunnilla.dharalam customers ford ecospotinte diesel automatic nu wait cheyyunnundu

  • @Tomin33
    @Tomin33 3 года назад +12

    Old Ones Exterior Was Much Sporty than New One 😑.

  • @ganeshmahadevan7787
    @ganeshmahadevan7787 3 года назад

    Can u please make a comparision video of Ecosport and Nexon 2021.

  • @jagadishsrinivasan8982
    @jagadishsrinivasan8982 3 года назад +1

    Whether we can purchase spare wheel with tyre from the dealer. And what is the cost of the the same.

    • @SambathNaick
      @SambathNaick 3 года назад +1

      Yes we can purchase spare tyre. Some dealers are giving it for 5000-6000rs not alloyed one. But cannot fix like normal Ecosport. Need to keep it in boot.

  • @GoogleAccount-dc5ex
    @GoogleAccount-dc5ex 3 года назад +2

    ഈ liquid and machine പകരം എല്ലാം വണ്ടികളിലും ഉള്ള പോലെ ഒരു spare wheel അകത്തു കൊടുത്താൽ പോരെ.

  • @adityanrvarier7406
    @adityanrvarier7406 3 года назад +1

    Ipo back kandal pettenn brezza aano enn thonni povum

  • @mrallstars950
    @mrallstars950 3 года назад +1

    Alloys illathe enthaa

  • @RahulRS-cl1tq
    @RahulRS-cl1tq 3 года назад +1

    Ecosport ൽ IMT transmission വന്നിരുന്നെങ്കിൽ കൊള്ളാമായിരുന്നു. വരാൻ എന്തെങ്കിലും സാത്ത്യത ഉണ്ടോ???

  • @comrade369
    @comrade369 3 года назад +5

    പതിവില്ലാത്ത അവതരണ മികവ് കണ്ടില്ലല്ലോ..
    ford വണ്ടി ഇഷ്ട്ടമില്ലാത്ത പോലെ...🤔🙄

  • @deenjohnson2542
    @deenjohnson2542 3 года назад

    Please make a video on xuv 300 petrol automatic version

  • @vivekvinod4435
    @vivekvinod4435 3 года назад +2

    Vandi nashippichu ford enthina egane oru variant irakkiyath🤔🤔

  • @georgevarghese8583
    @georgevarghese8583 3 года назад

    If you are using nitrogen.. then your tyre will get filled with air.. which will be a mix of nitrogen and air.. which is more dangerous... Baiju chetta can you reply on this scenario..

  • @bonykf9196
    @bonykf9196 3 года назад

    വീഡിയോയിൽ Sound mixing ഒന്ന് ശ്രദ്ധിച്ചാൽ നന്നായിരിക്കും എന്ന് കരുതുന്നു ( വോയ്സും / മ്യൂസിക്കും സൗണ്ട് ലെവൽ തമിൽ )

  • @tkdileep
    @tkdileep 3 года назад +1

    കയറ്റം കയറാൻ ഇനി എളുപ്പമായിരിക്കും , traction കൂടും

  • @rickyraj85
    @rickyraj85 3 года назад +1

    Always liked ecosport for the spare tyre .... Even had plans to fix a similar tyre for my swift

  • @libindevasia6082
    @libindevasia6082 3 года назад

    Tyre puncture matrame avu ennu Endha urappu ??!! Long drive tyre will be Very bad .
    Cost cutting like mobile headset cutting

  • @akshaynarayananm4154
    @akshaynarayananm4154 3 года назад

    FORD ECOSPORT - the CUTEST FAMILY car moreover the BEST DRIVER'S car

  • @cccvinod
    @cccvinod 3 года назад

    Without spare tyre it look normal ordinary SUV

  • @hkpcnair
    @hkpcnair 3 года назад

    Future of ford in India is a question mark.

  • @muhammedjaseel2786
    @muhammedjaseel2786 3 года назад +1

    Mobile charger ellaatha polee.. car spare tire poyi.. eni enthoke pokkum...

  • @autorickshawvlogs9477
    @autorickshawvlogs9477 3 года назад

    5 വീലോഡ് കൂടി പഞ്ചർ മിസ്സീൻ കൊടുത്തിരുന്നങ്കിൽ എത്ര നന്നായി രുന്ന്, ആരെങ്കിലും ഒക്കെ ഒന്ന് കൂടി സ്പയർ വീൽ ഇല്ലാത്തതിനെ രെ കോടധിയിൽ പോയി രുന്നങ്കിൽ

  • @comrade369
    @comrade369 3 года назад +2

    Need spare tyre, that's give more looks and stability.🥰

  • @am33n_ak
    @am33n_ak 3 года назад +3

    With Spare Wheel aanu kaanaan rasam 😕

  • @ameerkhan3972
    @ameerkhan3972 3 года назад +1

    Please review Xuv500

  • @raazdk7181
    @raazdk7181 Год назад

    നിങ്ങൾ പൊളി ആണ് ബൈജു ഏട്ടാ 🔥🔥🔥🔥

  • @rijithm8512
    @rijithm8512 3 года назад

    respected baiju sir, location idakk matti pidikunath nannakum,

  • @jinogeorge6271
    @jinogeorge6271 3 года назад +7

    അവതരിപ്പിക്കുന്ന വാഹനങ്ങളുടെ വില വിവരം കൂടി പറഞ്ഞാൽ നന്നായിരുന്നു.

  • @nithinnithi5562
    @nithinnithi5562 3 года назад +1

    Baaki variant il stepini tyre undo

  • @rifusalam
    @rifusalam 3 года назад

    Spare tyre illa ennu kelkumbol tension aavunnavarod.... Puthiya oru maatam sambhavikkunnadhkondaanu.... Niyamam maari alle ullu... Ini mikka companykalum adh follow cheydh varum... Angane nammal upayogich thudangiyal adhoru issue alladhe aavum ennadh theercha... Pettenu kelkumbo tension adikkenda karyam illa.... Tyre pottiyal prashnam thanne aanu... Ennaalum... Adhoke swabhavikamaayi namuk thanne thonum, kurach kazhiyumbo.... Ippo oru spare wheel alle ullu..m 2 tyre onnich pottiyalo ennu orth nammal vevalaadhipedaarundo... Illaaalo... Athre ullu idhum....

  • @somakumarmenon
    @somakumarmenon 3 года назад +1

    Tyre blast aayal enthu cheyyum

  • @prathyushprasad7518
    @prathyushprasad7518 3 года назад +4

    കണ്ടിട്ട് എന്തോപോലെ തോന്നുന്നു....... മീശയില്ലാത്ത മുഖം പോലെയുണ്ട്........എന്നാലും തരക്കേടില്ല......... കൊള്ളാം......

  • @JO-gt5kg
    @JO-gt5kg 3 года назад

    njangal ecosport book aaakan nokki..but avidayum stock ella....waiting period 3 months ..i am nt taking abt the se model..other models.most of the ford showrooms are closing down..

    • @JO-gt5kg
      @JO-gt5kg 3 года назад

      @MINDEd eppo toyota urban cruiser book aaki..anyways thanks bro

  • @JayakrishnanRC
    @JayakrishnanRC 3 года назад

    petrol or diesel which one is better (for ecosport)??

  • @Minnal_Vijay
    @Minnal_Vijay 3 года назад +1

    Byju cheta KIA SELTOS 2021 enna Vanna
    Katta waiting aa..😍😍😍😍😍😍😍😍

  • @ചെൽസിഭക്തൻ
    @ചെൽസിഭക്തൻ 3 года назад

    ഈ പഞ്ചർ സുന സൗദിയിൽ ഞാൻ ഓടിക്കുന്ന ലാൻഡ് ക്രൂസറിൽ ഉണ്ട് നാട്ടിലേക്ക് വരുമ്പോൾ കൊണ്ട് പോകുന്നു ഗോബാലൻ എന്ന് പറഞ്ഞു കൊണ്ട് പോരണം 😎

  • @ihyabooks4713
    @ihyabooks4713 3 года назад +1

    താഴെ എല്ലാവരും spare ടയർ പോയപ്പോൾ ഭംഗി ഇല്ല എന്ന് പറയുന്നു. കാലത്തിനു അനുസരിച്ചു ഓരോ കമ്പനി യും വണ്ടി അപ്ഡേറ്റ് ചെയ്യുമ്പോൾ കേൾക്കുന്ന കരച്ചിലാണിത്. Tubeless tyer ഉള്ള വണ്ടികൾക്കൊന്നും spare നിർബന്ധമില്ല.പിന്നെ ഒരു അനാവശ്യ ഭാരവും പേറി നടക്കുന്നത് എന്തിനാണ്?

  • @manimathew5082
    @manimathew5082 3 года назад

    please review the cheverlet aveo please please my grand father like

  • @worldonbike9936
    @worldonbike9936 3 года назад +3

    സ്റ്റെപ്പിനി ഇല്ലാത്ത ഈ വണ്ടി എനിക്ക് വേണ്ട 🙏

  • @achuzzworld6079
    @achuzzworld6079 2 года назад

    Nizzzzzz വീഡിയോസ് നന്നയിട്ടുണ്ട് 🎉🎉💓🎉🎉💓💓🎉🎉💓🎉🎉💓💓🎉🎉💓💓🎉

  • @ahammed_suhail_
    @ahammed_suhail_ 3 года назад +3

    Sale കുറക്കാൻ നോക്കുവാനോ ഇവർ... Mahindra ക്ക് വണ്ടി വിൽക്കണം എന്നില്ലാത്ത പോലെ 😃

    • @satviksibi7620
      @satviksibi7620 3 года назад

      spare illathathu oru varientil mathre ullu

  • @malluarjun9927
    @malluarjun9927 3 года назад +4

    മൊബൈൽ കമ്പനിക്കാർ ഇപ്പോൾ ഫോണിൻറെ കൂടെ ചാർജർ കൊടുക്കുന്ന പരിപാടി നിർത്തിയത് പോലെ വാഹന നിർമ്മാണ കമ്പനിക്കാർ വണ്ടിയുടെ വെയിറ്റ് കുറക്കാൻ ആണ് എന്നും പറഞ്ഞു സ്പയർ വീൽ കൊടുക്കുന്നതും നിർത്തുമോ?

  • @vishnukv8358
    @vishnukv8358 3 года назад +2

    പൊളി 🔥🔥🔥🔥❤

  • @Thomasvincenzo
    @Thomasvincenzo 3 года назад

    Very informative....beautiful suv

  • @vgklm129
    @vgklm129 3 года назад +1

    Chetta ..jeep compact SUV epo varum

  • @drrahul1680
    @drrahul1680 3 года назад

    Ecosportinte back seatil usually leg room kuravalle?? Ithil kurachoode kuduthal ulla pole thonni.
    Putiya modelil leg room increased aayo??

  • @jibish7999
    @jibish7999 3 года назад +1

    Steppiny Ella (SE)