എത്ര ഭംഗിയായി ചുരിദാർ ഒട്ടിച്ചു കാണിച്ചു എത്ര ഭംഗിയായി അത് അവതരിപ്പിച്ചു താങ്കളുടെ ക്ലാസുകൾ ഞാൻ മിക്കവാറും കേൾക്കാറുണ്ട് ഒരുപാട് നല്ല ക്ലാസ്സാണ് എന്താ ഒരുപാട് സന്തോഷം എന്നും നന്മകൾ ഉണ്ടാകട്ടെ
Hai molu......I was wondering your ..positive cleverness... I am 65 above... I am not interested in stitching but interested in designing..that's why I am watching you...and you are so clever in designing.... You are soo lovable... Thank you..
എന്തായാലും പരീക്ഷണം നടത്താൻ ഞാനില്ല രണ്ടും മൂന്നും സ്റ്റിച്ചു ഉള്ളതുപോലും ഇട്ടോണ്ട് പുറത്തുപോകുമ്പോൾ പേടിയാ പിന്നെ ഇനി ഒട്ടിച്ചു ഇട്ടോണ്ട് പോയാൽ പറയണ്ട 😁😁😁
ചേച്ചിടെ ഒരു വീഡിയോ ഞാൻ കണ്ടിരുന്നു കൈ തയ്യൽ വെച്ചിട്ട് തയ്ക്കുന്നത്. തയ്യലിന്റ abcd അറിയാത്ത ഞാൻ ഒരു ടോപ്പ് തയ്ച്ചു. എന്നെ സംബന്ധിച്ചു ഏറ്റവും നന്നായി തയിച്ചിട്ട് ഉണ്ട് ഞാൻ. വീട്ടിൽ എല്ലാർക്കും ഇഷ്ട്ടപെട്ടിട്ടുണ്ട് . ഇതുപോലെ ഒരുപാട് വീഡിയോ ചെയ്യണം. വളരെ നല്ലത് ആണ് 😍🤩
ഹായ് ടിനു എവിടുന്നു കിട്ടുന്നു e ഐഡിയസ് ഒക്കെ സൂപ്പർ ആയിട്ടുണ്ട് കേട്ടോ നല്ലത് ഐഡിയ ആണ് കേട്ടോ തയ്യൽ മെഷീൻ ഇല്ലാത്തവർക്കൊക്കെ ഉപകാരപ്പെടും ലൈക് ചെയ്തു വിനീത kannur
ഞാൻ മുൻപ് കൈ തയ്യൽ ഉപയോഗിച്ച് സാരീ ബ്ലൗസ്, ടോപ്, ചുരിദാർ, പെറ്റിക്കോട്ട്, ഷിമ്മി, പാവാട, മിഡി & ടോപ് ഒക്കെ തയ്ച്ചിട്ടുണ്ട്. ഇത് പുതിയൊരറിവ് ആണ്. താങ്ക്സ് ചേച്ചി🙏👌🤗❤️
അടുത്ത വീഡിയോ തുണിയില്ലാതെ എങ്ങനെ ചൂരിദാർ തയ്ക്കാം...ഇതിനായി കാത്തിരിക്കുന്നു.👍
😄😄😄
😂😂
😀😀
😅😅
😜😜🤣🤣
ചേച്ചിയെ സമ്മതിച്ചു.നേരത്തെ ഇതറിഞ്ഞിരുന്നെങ്കിൽ മെഷീനും നൂലും വാങ്ങില്ലായിരുന്നു. Super
Endhelum prashnam vannal kayikan pattilla nool aanenkil oyivaki veendum adikaam
സംഭവം സൂപ്പർ തന്നെ, പക്ഷേ സ്റിച്ചിങ്ങിനേക്കൾ കൂടുതൽ time എടുക്കും
@@nijaskbm3675 നടു വയ്യാത്തവർക് ഇത് പ്രേയോജനപ്പെടും ഇരിക്കാൻ പറ്റില്ലല്ലോ അവർക്ക്
Please support onne njangalayum koodi support chayyane marakkalle 🥰🥰🥰
endhu clear aayitta oro karyangalum paranju tarunne.ellarkum manassilagunna reetiyil.good job.
എത്ര ഭംഗിയായി ചുരിദാർ ഒട്ടിച്ചു കാണിച്ചു എത്ര ഭംഗിയായി അത് അവതരിപ്പിച്ചു താങ്കളുടെ ക്ലാസുകൾ ഞാൻ മിക്കവാറും കേൾക്കാറുണ്ട് ഒരുപാട് നല്ല ക്ലാസ്സാണ് എന്താ ഒരുപാട് സന്തോഷം എന്നും നന്മകൾ ഉണ്ടാകട്ടെ
തയ്യൽ മെഷിനും, സൂചിയും നൂലും വേണ്ടാന്ന് പറഞ്ഞപ്പോ ഞാൻ വിചാരിച്ചു സേഫ്റ്റി പിൻ ആയിരിക്കും ന്ന് 😄😄😄 ഏതായാലും കലക്കി 👍 പൊളി ഇണ്ട്
I
😀
Stapler aanenna njan vichariche
Saary kondu nighty kaanichu tharaamo
Tinu, very good idea . ഇതു വരെ ആരും പറയാത്തത് . Super.
Soochiyum noolum machine um illannu paranjappo ottichedukko ennu kaliyakki chindicha ente kili poyi ... Nice chechii ...kiduvee
വളരെ യധികം ക്ഷമയോടുകൂടിആണ് ചേച്ചി ഈ work ചെയ്തെടുത്തത് ഒത്തിരി ഇഷ്ട്ടായി 😍😍🍬👍👍👍
ചേച്ചി ഒരു സംഭവം തന്നെ ആണ് ട്ടോ 👏
ഇനി തയ്യൽക്കാർ എന്ത് ചെയ്യും എന്താണേലും കലക്കി 👍
Hai molu......I was wondering your ..positive cleverness... I am 65 above... I am not interested in stitching but interested in designing..that's why I am watching you...and you are so clever in designing....
You are soo lovable...
Thank you..
Thanks
ചേച്ചി ❤🌹, ചേച്ചി പുലിയാണ് കെട്ടോ, സൂപ്പർ, very informative❤🌹
ചുരിദാർ പശ വെച്ച് തയ്ച്ചത് കണ്ടു കഴിഞ്ഞപ്പോൾ എന്തൊരു സന്തോഷം. നിങ്ങളെ നേരിട്ട് കാണാൻ തോന്നുന്നു.
Veettil machine illathavark Stitching padikkan nalla idea...very good
കൊള്ളാം നല്ല ഐഡിയ ജ്യോതിർമായിയുടെ ശബ്‌ദം
Correct
Excellent idea, great,super! God bless you for more & more creativity.
ഇങ്ങനെ ഒരു അറിവ് പകർന്നതിന് നന്ദി ടിനുപൊളിച്ചു
എന്തായാലും പരീക്ഷണം നടത്താൻ ഞാനില്ല രണ്ടും മൂന്നും സ്റ്റിച്ചു ഉള്ളതുപോലും ഇട്ടോണ്ട് പുറത്തുപോകുമ്പോൾ പേടിയാ പിന്നെ ഇനി ഒട്ടിച്ചു ഇട്ടോണ്ട് പോയാൽ പറയണ്ട 😁😁😁
Sathyam😆😆
@@ushasiva8994 പിന്നല്ല 😁
Please support onne njangalayum koodi support chayyane marakkalle 🥰🥰🥰
P
Oru rekshevilla chechi.......super.....adipoli..........
.
Kalakki......thimirthu......polichu
Chechi Kayle pasha povoonji tople pasha povilllee
സ്റ്റിച്ചിങ് പല മോഡൽ കണ്ടിട്ടുണ്ട് ഇങ്ങനെ ഒന്ന് ആദ്യമായിട്ടാ കാണുന്നെ 👍👍🙏🙏🙏🙏🥰🥰🥰🥰
Adipoli enoke thaikanonnum ariyilla ethi kandathinu sesham nall oru confidance vannu👍🙏🙏🙏🙏👌
Sangathi kollaam, pakshe ..onnu wash cheyumbozhekkum ottippu okke angu pokilleennu oru doubt ...stiching thanne randu vattam cheythaal polum potti pokaarund ...enthaayaalum new methord , kalakki ...abhinandanangal ..
👏✌️Try cheythittu feedback idaam ..k..🥰
ചേച്ചിടെ ഒരു വീഡിയോ ഞാൻ കണ്ടിരുന്നു കൈ തയ്യൽ വെച്ചിട്ട് തയ്ക്കുന്നത്. തയ്യലിന്റ abcd അറിയാത്ത ഞാൻ ഒരു ടോപ്പ് തയ്ച്ചു. എന്നെ സംബന്ധിച്ചു ഏറ്റവും നന്നായി തയിച്ചിട്ട് ഉണ്ട് ഞാൻ. വീട്ടിൽ എല്ലാർക്കും ഇഷ്ട്ടപെട്ടിട്ടുണ്ട് . ഇതുപോലെ ഒരുപാട് വീഡിയോ ചെയ്യണം. വളരെ നല്ലത് ആണ് 😍🤩
ഇഷ്ടം ആയല്ലോ എനിക്കിഷ്ടം ആയല്ലോ 👌❤
Enikkee CMT istayallo spr ayitt istayallo
Please support onne njangalayum koodi support chayyane marakkalle 🥰🥰🥰
പുതിയ ആളാണ് ചേച്ചി എന്നേയം കൂടി കൂട്ടനെ ❤️❤️❤️ ചേച്ചീടെ wrk 🙏🙏🙏🙏arum പറഞ്ഞുതരാത്ത ട്രി ക്ക് ❤️❤️❤️❤️
എനിക്ക് ഇഷ്ട്ടമായി സൂപ്പർ ഐഡിയ, ഞാൻ എന്തായാലും ട്രെയി ചെയ്യും 🥰🥰😊
Thanks chechi 😍 as abeginner it is very useful video
Super 👌🏻👌🏻😃
Manassilaayi chechi 😃😃😃😃😃
Thanks ☺️☺️
wow ... Try ചെയ്ത് നോക്കും Sure .. ആ Gum കിട്ടണം!
സൂപ്പർ താരം ❤
കൊള്ളാം അടിപൊളി 👌
എന്റെ പോന്നു മോളെ സ്തുതി... ഇത് കലക്കി മുത്തേ 👍👍👍👍💞💞🥰
. എന്റെ മോളെ Suuuper
Kurach kazhijna pashayude ottip pottule
Orhiri eshtamaayi❤❤
Chechi kalakkeetondu enikku thaikkan ariyilla pakshe njaithupole cheithu nokkum thank yu chechi
സൂപ്പർ ആയിട്ടുണ്ട് ഇനിയും ഇതുപോലത്തെ നല്ല വീഡിയോസ് ഇടണേ കേട്ടോ 😘😘
യ്യോ.. ഇത് വിട്ട് പോവില്ലല്ലോ..
ന്നാലും കൺഫ്യൂഷൻ..😃ന്തായാലും സംഭവം കൊള്ളാം അടിപൊളി..😄😄❤️🧡❤️🧡💕🍒🍓🍒🍓🍒🍓🍒🍓🍒🍓
Vittu pokilla
@@EECreations ഞാനും😄😄😍💕
എൻ്റെ പൊന്നോ സൂപ്പർ ഐഡിയാ❤❤
❤😂
തയ്യൽ കൂലി ആലോചിക്കുമ്പോ ഇതു തന്നെയാ നല്ലത് 👍🏼👍🏼👍🏼
super idea ..... thank you for a valuable idea.... 🙏🙏
Super... njan first time annu chechide channel kannunathu oothiri santhosham ....God bless you channel subscribe cheyyethittu und
What an idea Sirjiiiii.... Super.... Fantastic....
പറയാന് വാക്കുകൾ ഇല്ല 💖💖👌👌
Thanks
@@EECreations kazhukumpol elakipokum
Very nice information thank you very much
Mugam.kanikadhayulla.vedeo.anu....best
എന്താ പറയേണ്ടത് എന്നറിയില്ല ചേച്ചി സൂപ്പർ എന്ന് പറഞ്ഞാ പോര പൊളിച്ചു തിമർത്തു നന്ദി ചേച്ചി
Endammooo chechiiii sammadichu super idea😃😃👍👍
ഹായ് ടിനു എവിടുന്നു കിട്ടുന്നു e ഐഡിയസ് ഒക്കെ സൂപ്പർ ആയിട്ടുണ്ട് കേട്ടോ നല്ലത് ഐഡിയ ആണ് കേട്ടോ തയ്യൽ മെഷീൻ ഇല്ലാത്തവർക്കൊക്കെ ഉപകാരപ്പെടും ലൈക് ചെയ്തു വിനീത kannur
Nalla.idea.pasha kittananu prayasam
Comments nokkan vendi maathram video play cheytha njan 😄😄😄
😂😂😂😂
Enthayalum superb👍👍
super tinu ningalude video kandannal mutalanu enik
Very good tinu enium thangalk nalla nalla ideakal kanichu taruvan kazhiumarakette ennu daivathoadu Prathikkunnu .so god bless you
അടിപൊളി സൂപ്പർ 👍👍👏👏👏
Idea super കയ്യിന്റെ അറ്റം ഒട്ടിച്ചത് കണ്ടില്ലല്ലോ ചേച്ചീ ഒന്നു try cheyyamayirunnu
Ee idea enikku ariyam
നല്ല വണ്ണം മനസ്സിലാക്കി തരുന്നുണ്ട്👍🏻
So easy.. I’m inspired by your stitching methods.. On my list 😃👍🏻
അഞ്ചു രൂപയുടെ നുലി നു പകരം അറുപത്ച് രൂപയുടെ പശ vanamllo
Super chechi I will try
Super beautiful chechi
Thanks
Wash cheyyumbolum pasha povilley
നല്ല ഐഡിയ
ഹായ് ടിനു കൊള്ളാമല്ലോ.എളുപ്പമുണ്ടല്ലോ👍❤️
wateril mukkiyaal pasha vidumoo?
Demo kaanikoo?
Orupad perude kanjikudi muttikkumallo
ചേച്ചിയെ തൊഴുതണം ഇത്രം idea.................. Thanks chechi
Prayamaya enikku ethu valare upakaramay mole
Adipoli,super,marvelous.
മിഷീൻ ഇല്ലാതെ വിഷമിക്കുന്നവർക്ക് 👍🥰
TINU SUPER AND GOOD IDEA... HATS OFF.....
Hi chechi, old saree usecheythit churidar, tops, skirt stich cheyunnath kanikamo
Chechy Adipoli ayittund
6?nIPO
8
ടീനു എെഡിയ കിടുവാണ് കലക്കി. 👗💝
Thanks for the video👌👌
എന്റെ ടിനു, നല്ല രസമുണ്ട് 😁
Thanks
Pavam tailor pattini
@@EECreations ????
Please support onne njangalayum koodi support chayyane marakkalle 🥰🥰🥰🥰
Cutting supper
Superrrr....🙏🙏🙏🙏
ഞാൻ മുൻപ് കൈ തയ്യൽ ഉപയോഗിച്ച് സാരീ ബ്ലൗസ്, ടോപ്, ചുരിദാർ, പെറ്റിക്കോട്ട്, ഷിമ്മി, പാവാട, മിഡി & ടോപ് ഒക്കെ തയ്ച്ചിട്ടുണ്ട്. ഇത് പുതിയൊരറിവ് ആണ്. താങ്ക്സ് ചേച്ചി🙏👌🤗❤️
Chechii poli idea.
❤..e pasha ella kadayilum kittumoo
Kollallo... Super ayttundu👌
ഗുഡ് 👍
Piping foot vaangan enthenkilum link undo
E&E creations ....poliyaaan chechii.....
Hi tinukutty kiduve 👍👍👍👍❤️❤️❤️❤️
Thanks
ഈ വിദ്യ ഒക്കെ എവിടുന്ന് കിട്ടി, മിടുക്കി നന്ദി
Vere level idea sis
Excellent variety idea 👌👍👌👌👌👌👌
Good idea. Thanks for sharing
Super kazhukumbol pokilla ennurappano
Chechi suppar👌👌
ചേച്ചി നിങ്ങള് സൂപ്പറാ
Superbb chechi 👌👌👌👍
Thuni wash cheyyumpol
Pasa pokille ?
Inganeyulla vedios oke itu nammude channelinte nallaperu kalayalle tinu♥️ini sradhikkane♥️ishtom kondu parayane♥️♥️anila
ചേച്ചി ആ കത്രികയുടെ പേര് ഒന്ന് എഴുതി ഇടാവോ
സൂപ്പർ സൂപ്പർ
കഴുകുമ്പോൾ പശയെല്ലാം പോകും തയ്യൽ തന്നെയാണ് last ചെയ്യുന്നത്
Źŕeèĺ
Tinu idea soopper👌👌👌👌👌
Tinu bag stitch njan kandu
So nice 😃
Thanku ഡെലിവറി(cs)കഴിഞ്ഞു തക്കാൻ വയ്യാതെ ആയി എനിക്കു. കുറെ ക്ലോത് ഇരിക്കുന്നു ഇനി ഇത് പോലെ ചെയ്യാല്ലോ 🥰🥰