2 KW Off Grid Solar System | 10 Unit Production, 2000W Panel, 3000VA Inverter വെറും 95,000

Поделиться
HTML-код
  • Опубликовано: 6 сен 2024

Комментарии • 53

  • @YamahaRX100-ll9up
    @YamahaRX100-ll9up 2 месяца назад +3

    17രൂപക്ക് 100ah ലിതിയം ഫോസ്ഫേറ്റ് കിട്ടും. അത് 150ah c10 ന് തുല്യം. ഡ്രൈൻ സ്ലോ ആണ് താനും.

    • @n00p95
      @n00p95 2 месяца назад

      Link തരാമോ ഈ ബാറ്ററിയുടെ

    • @rclifestyle
      @rclifestyle  2 месяца назад +3

      Lithiyum barnded മാത്രം വാങ്ങുക.. ചൈനീസ് ലോക്കൽ made ഒഴിവാക്കുക.. പൊട്ടിത്തെറിക്കാനുള്ള സാധ്യത ഉണ്ട്... Lithium ഇപ്പോൾ മാർകെറ്റിൽ വരുന്നതേ ഉള്ളൂ. കുറച്ചു കഴിയുമ്പോൾ അതിന്റെ എല്ലാ പോര്യമകളും നികത്തി വരും. അപ്പോൾ വാങ്ങിക്കുന്നദ്യിരിക്കും നല്ലത്..

  • @ashrafkaradan
    @ashrafkaradan 16 дней назад

    3 വർഷമായി ഞാൻ ഉപയോഗിക്കുന്നു

  • @user-em3wm4ut5p
    @user-em3wm4ut5p Месяц назад

    എന്ത് തന്നേ വെച്ചാലും നഷ്ഠമാണ് ഇന്ന് മാർകറ്റിൽ കുറഞ്ഞ വൈദ്യുതി ചിലവുളള ഉപകരണങ്ങൾ വാങ്ങാൻ കിട്ടും
    അത് വാങ്ങീ സോളാറിന് പകരം ഒര് സാധാരണ ഇർവെർട്ടർ വെച്ച് കരണ്ടില്ലാത്ത സമയം ഉപയോഗിക്കുക അത് തന്നേയാണ് സോളാറിനേകാൾ ലാഭം.
    Tension free maintenance care muchmore cleaning തുടങ്ങി നിരവധി കാര്യം സോളാർ വെച്ചാൽ ചെയ്തോണ്ടിരിക്കണം.
    അതിന് മാത്രം ലാഭം ഇതീന്ന് ഇല്ല താനും.
    വെറും ഒര് ട്രെൻറ് മാത്രമാണ് സോളാർ ഒര് ലാഭവുമില്ല വലിയ project കൾക് ongrid മാത്രമേ അൽപം ലാഭം ഉളളൂ അതിന് ലക്ഷങ്ങൾ മുടക്കുകയും വേണം.
    വീട്ടാവശ്യത്തിന് സോളാർ വെക്കുന്നത് നഷ്ഠം😂😂

  • @nizams5877
    @nizams5877 2 месяца назад

    എനിക്ക് 3Kw മൈക്രോ ഇൻവെർട്ടർ ഉണ്ട്.അതിനോടൊപ്പം ഇങ്ങനെ കണക്ട് ചെയ്യാൻ പറ്റുമോ

  • @Toolkit-mo8qr
    @Toolkit-mo8qr Месяц назад

    ഇതൊന്ന് ചെയ്യണം . കോണ്ടാക്ട് നമ്പര്‍ തരുമൊ?

  • @rbthilak1736
    @rbthilak1736 2 месяца назад

    150ah batteryil 1.5 unit mathrame store cheyyu

    • @rclifestyle
      @rclifestyle  2 месяца назад

      ഓഫ്‌ grid പകൽ സമയം മാക്സിമം ഉപയോഗിക്കാൻ കഴിയണം.. ഇല്ലെങ്കിൽ സോളാർ പവർ waste ആയി പോകും..

  • @hadizayanpc
    @hadizayanpc Месяц назад

    Bro ഇപ്പോൾ 7 മാസം ചൂട് ആണ് ബ്രോ മഴ 4 മാസം oru മാസം നോർമൽ 😂😂😂

  • @rbthilak1736
    @rbthilak1736 2 месяца назад

    Pakal load kuravanenkil battery complaint akum

  • @musicchillz8281
    @musicchillz8281 2 месяца назад +1

    550 w panal 2 unit production ചെയ്യും

    • @rclifestyle
      @rclifestyle  2 месяца назад

      നല്ല വെയിലുണ്ടെങ്കിൽ 2.5 യൂണിറ്റ് വരെ കിട്ടും

  • @anastkanastk1528
    @anastkanastk1528 2 месяца назад

  • @firoskattilakam4100
    @firoskattilakam4100 2 месяца назад

    Please mislead the normal users. Please get full knolege about the subject befor you publish.

    • @rclifestyle
      @rclifestyle  2 месяца назад

      What is the mislead ...pls explain.. സോളാർ അമിത ലഭം കൊയ്യുന്ന നല്ല ഒരു ബിസിനെസ്സ് ആണ്...പ്രൊഫഷ്ണലയിട്ടുള്ള ഇൻസ്റ്റലേഷൻ ചെയ്തിട്ട് കർണ്ട്ബിൽ കുറയാത്ത ഒരുപാട് പേര് വിളിക്കാറുണ്ട്.pinne അവരെ വിളിച്ചാൽ കിട്ടില്ല എന്ന്...ഇങ്ങനെ ചെയ്താലും കര്യങ്ങൾ നടക്കും.ബാക്കി ക്യാഷ് പോക്കട്ടിലുണ്ടാവും..

  • @rafiak-rl3gn
    @rafiak-rl3gn 2 месяца назад +4

    മണ്ടത്തരം പറയാതെ 2000w panal 2 ബാറ്ററിക്ക് കൊടുത്താൽ ആ ബാറ്ററി രണ്ടുവർഷം പോലും തികച്ച് നിൽക്കില്ല

    • @pvsudheer
      @pvsudheer 2 месяца назад +2

      Engina bro battery naashaagunnathu? Battery charge complete aayaal cut aaville? Pinne engine athi kedu varunnath? Njaan wareyude 2000 wat panelum sps inde hs 4000 hybrid solar inverter um 24v 10 ah lfp batteryum koode connect cheyyaan udheshikkunnu! Live aayi upayoogikkuka ennathaanu udhesham raatri kseb upayogikkum....endaanu abhpraayam.......plz reply

    • @rafiak-rl3gn
      @rafiak-rl3gn 2 месяца назад

      @@pvsudheer 2000w panel 83 amr current ഉല്പാദിപ്പിക്കും 150+150 ah lead acid battery ഇത്രയും ആമ്പിയർ ചാർജ് ചെയ്യാൻ സാധിക്കില്ല Live എപ്പോഴും ഉപയോഗിക്കാൻ സാധിക്കില്ല പകല് time 1000w എങ്കിലും ലോഡ് വേണം താങ്കൾക്ക് ഇതിനെക്കുറിച്ച് കാര്യമായിട്ട് ഉള്ള അറിവില്ല എന്ന് ഞാൻ മനസ്സിലാക്കുന്നു

    • @rclifestyle
      @rclifestyle  2 месяца назад +1

      ലൈവ് യൂസിങ് മാക്സിമം ചെയ്യുക... ലൈവ് യൂസ് ചെയ്യാൻ അധികമില്ലവങ്കിൽ ബാറ്ററി 36, or48 ചെയ്യുക

    • @rclifestyle
      @rclifestyle  2 месяца назад +1

      ചാർജിങ് amp mmpt ആവശ്യത്നുസ്രണം സെറ്റ് ചെയ്യാം..

    • @rafiak-rl3gn
      @rafiak-rl3gn 2 месяца назад +1

      @@rclifestyle ചാർജിങ് ആമ്പിയർ കുറിച്ചിടാൻ ആണെങ്കിൽ 2000w പാനൽ വച്ച് വെറുതെ ക്യാഷ് കളയണോ

  • @pssuresh1
    @pssuresh1 2 месяца назад +1

    Offgrid loss കൂടുതൽ ആണ് ആവറേജ് 6 യൂണിറ്റ് വച്ചേ കിട്ടൂ. അനുഭവം ഗുരു😂

    • @rclifestyle
      @rclifestyle  2 месяца назад

      പകൽ സമയം മാക്സിമം ഉപയോഗിക്കണം...

    • @firoskattilakam4100
      @firoskattilakam4100 2 месяца назад

      Correct. It's not cost effective

  • @ZEROGAMING00842
    @ZEROGAMING00842 2 месяца назад

    Per day 10unit😂😂😂

    • @rclifestyle
      @rclifestyle  2 месяца назад

      നല്ല, വെയിലുള്ള സ്ഥലത്തു കിട്ടും...

    • @ZEROGAMING00842
      @ZEROGAMING00842 2 месяца назад

      @@rclifestyle 😶