" History will be kinder to me than the media " എന്നതായിരുന്നു മൻമോഹൻ സിംഗ് തന്റെ ഏറ്റവും ചുരുങ്ങിയ ഭാഷണങ്ങൾക്കിടയിൽ ഏറ്റവും ശക്തമായി പറഞ്ഞ വാക്കുകൾ. കാലമത് ശരി വയ്ക്കുകയും ചെയ്തു. "Speech is Silver, Silence is Gold" എന്ന വാക്യമാണ് അദ്ദേഹത്തെ കാണുമ്പോഴൊക്കെ ഓർമ്മയിലേക്ക് വന്നിരുന്നത്. പക്ഷേ മൻമോഹൻ സിംഗ് സംസാരിക്കാനായി എഴുന്നേൽക്കുമ്പോഴെല്ലാം ലോകം ആകാംക്ഷയോടെ ശ്രദ്ധിച്ചിരുന്നു എന്ന് സാക്ഷ്യപ്പെടുത്തിയത് സാക്ഷാൽ ഒബാമയാണ്. വിട 💔
"ചരിത്രം എന്നോട് ദയ കാണിക്കുമെന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു" manmohan singh .. നെഹ്റുവിനും ഒക്കെ ശേഷം പ്രധാനമന്ത്രിമാരുടെ പട്ടികയിൽ CLASSIC എന്ന് വിളിക്കാൻ പറ്റുന്ന ഒരു വ്യക്തി.... intellectual visionary...
നന്മയും പുരോഗതിയുടേയുമായ സാമൂഹിക സംഘർഷമില്ലാത്ത ഭരണകാലമായിരുന്നു മൻമോഹൻസിങ്ങിന്റത്. എന്നിട്ടും ഇല്ലാത്ത അഴിമതികഥയിലൂടെ കരിവാരി തേച്ചു ഭരണത്തിലേറിയ വിവരംകെട്ട വർഗ്ഗീയ കോമരങ്ങളുടെ വികലനയം ജനജീവിതം പാടെ ദുസ്സഹമാക്കി പല ജനാധിപത്യ അട്ടിമറിയിലൂടെ ഭരണത്തിൽതന്നെയായി വിനാശകാല അസുരന്മാരുടെ ഭരണം നടക്കുകയും ആ നന്മയുടെ ജനജീവിത പുരോഗതി നഷ്ടമാകയും ചെയ്തുവരുന്നു. ഇവിടെയാണ് മൻമോഹൻ സിങ്ങെന്ന വിവരമുള്ള വാചക കസർത്തു ചായകടക്കാരൻ യോഗ്യത അല്പനല്ലാത്ത അന്തസുള്ള ആ മാന്യ വ്യക്തിത്വത്തിന്റ വില സ്മരണിയമാകുന്നത്. മഹൽവ്യക്തിക്ക് പ്രണാമം.
ഇപ്പോൾ ജയിലിൽ കിടക്കുന്ന കാശ്മീർ വിഘടനവാദി നേതാവ് യാസീൻ മാലികിനെ സ്വീകരിച്ചാനയിച്ച ഇറ്റാലിയൻ മദാമ്മ റിമോട്ട് ഞെക്കുമ്പോൾ ചലിച്ചിരുന്ന മൗനമോഹനൻ റോബോട്ട് ..
ഡോക്ടർ കലാമിനെ പോലെ ഇന്ത്യക്ക് ഒരിക്കലും തീരാത്ത വിടവ് 🙏ഈ മനുഷ്യന് തുല്യത ഇല്ല ♥️♥️♥️
മാപ്പ്..കുറച്ചു കാലമേ ആയുള്ളൂ തെറ്റിദ്ധാരണ മാറിയിട്ട്..ആധുനിക ഇന്ത്യയുടെ സൃഷ്ടിക്ക് കാരണമായ ആഗോളവൽക്കരണ ഉദാരവൽക്കാരണ നയങ്ങൾ നടപ്പാക്കിയത്തിന് നന്ദി❤
" History will be kinder to me than the media " എന്നതായിരുന്നു മൻമോഹൻ സിംഗ് തന്റെ ഏറ്റവും ചുരുങ്ങിയ ഭാഷണങ്ങൾക്കിടയിൽ ഏറ്റവും ശക്തമായി പറഞ്ഞ വാക്കുകൾ. കാലമത് ശരി വയ്ക്കുകയും ചെയ്തു.
"Speech is Silver, Silence is Gold" എന്ന വാക്യമാണ് അദ്ദേഹത്തെ കാണുമ്പോഴൊക്കെ ഓർമ്മയിലേക്ക് വന്നിരുന്നത്. പക്ഷേ മൻമോഹൻ സിംഗ് സംസാരിക്കാനായി എഴുന്നേൽക്കുമ്പോഴെല്ലാം ലോകം ആകാംക്ഷയോടെ ശ്രദ്ധിച്ചിരുന്നു എന്ന് സാക്ഷ്യപ്പെടുത്തിയത് സാക്ഷാൽ ഒബാമയാണ്.
വിട 💔
ആദരാഞ്ജലികൾ..പ്രണാമം.🙏
"ചരിത്രം എന്നോട് ദയ കാണിക്കുമെന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു" manmohan singh ..
നെഹ്റുവിനും ഒക്കെ ശേഷം പ്രധാനമന്ത്രിമാരുടെ പട്ടികയിൽ CLASSIC എന്ന് വിളിക്കാൻ പറ്റുന്ന ഒരു വ്യക്തി.... intellectual visionary...
പ്രണാമം
Pure soul😢😢😢
പ്രണാമം ❤
മാപ്രാകൾ എം ടി യെ വഴിയിൽ തള്ളി..ഇനി എം ടി വാസുദേവൻ നായരുടെ ആത്മാവിന് മോക്ഷം കിട്ടും
ഈ നമുക്ക് നല്ലത് പറഞ്ഞു തുടങ്ങാം ഇതാണല്ലോ നമ്മുടെ ശീലംമരിച്ചല്ലോ നാളെ മുടക്കമുണ്ടോ
🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏
India kanda mikacha sambatheeka vidhagdhanu Pranamam 🌹🌹🌹
Best prime minister
മുൻ പാവ പ്രധാനമന്ത്രിക്ക് വട.... RIP🌹
ചായ പ്രധാന മന്ത്രിക്കു വട കൊടുക്ക്
😂@@BobyK659
ഇറ്റാലിയൻ മദാമ്മ റിമോട്ട് ഞെക്കുമ്പോൾ ചലിച്ചിരുന്ന റോബോട്ട് ..
@@Anandme ippozhullath adanide remote lum
നവഭാരത വിപ്ലവത്തിൻ്റെ പിതാവ്' തൊഴിലുറപ്പ് 'വിവരാവകാശം എന്നിവയുടെ സൃഷ്ടാവ്
നന്മയും പുരോഗതിയുടേയുമായ സാമൂഹിക സംഘർഷമില്ലാത്ത ഭരണകാലമായിരുന്നു മൻമോഹൻസിങ്ങിന്റത്.
എന്നിട്ടും ഇല്ലാത്ത അഴിമതികഥയിലൂടെ കരിവാരി തേച്ചു ഭരണത്തിലേറിയ വിവരംകെട്ട വർഗ്ഗീയ കോമരങ്ങളുടെ വികലനയം ജനജീവിതം പാടെ ദുസ്സഹമാക്കി പല ജനാധിപത്യ അട്ടിമറിയിലൂടെ ഭരണത്തിൽതന്നെയായി വിനാശകാല അസുരന്മാരുടെ ഭരണം നടക്കുകയും ആ നന്മയുടെ ജനജീവിത പുരോഗതി നഷ്ടമാകയും ചെയ്തുവരുന്നു.
ഇവിടെയാണ് മൻമോഹൻ സിങ്ങെന്ന വിവരമുള്ള വാചക കസർത്തു ചായകടക്കാരൻ യോഗ്യത അല്പനല്ലാത്ത അന്തസുള്ള ആ മാന്യ വ്യക്തിത്വത്തിന്റ വില സ്മരണിയമാകുന്നത്.
മഹൽവ്യക്തിക്ക് പ്രണാമം.
ഇപ്പോൾ ജയിലിൽ കിടക്കുന്ന കാശ്മീർ വിഘടനവാദി നേതാവ് യാസീൻ മാലികിനെ സ്വീകരിച്ചാനയിച്ച ഇറ്റാലിയൻ മദാമ്മ റിമോട്ട് ഞെക്കുമ്പോൾ ചലിച്ചിരുന്ന മൗനമോഹനൻ റോബോട്ട് ..
ഇന്ത്യയുടെ സീൻ മാറ്റിയ പ്രിയപ്പെട്ട സിംഗിന് വിട😢
Heartfelt condolences. RIP
🌹🌹🌹🙏
പ്രണാമം 🙏
Condolences & prayers
എണ്ണ കമ്പനികൾക്ക് . തോന്നിയത് പോലെ . വില. കൂട്ടാൻ അധികാരം നൽകിയ മഹാൻ. അത് കൊണ്ട് എന്നും ഓർത്തിരിക്കും
നാട്യങ്ങൾ ഇല്ലാത്ത, കാപട്യം ഇല്ലാത്ത, അഹങ്കാരത്തിന്റെ ഭാഷ അറിയാത്ത ഒരു ഭരണതെന്ത്രഞ്ജൻ
😂😂😂😂
മരണത്തെ പോലും ഇത്ര പുച്ഛത്തോടെ കാണുന്ന നീയൊക്കെ മനുഷ്യനാണോ മയിരാ
Eni engenathe India thirichu
Varumo
dristh dish priy hint dosf shib provide info there kept for what
മഹാനായ പ്രധാനമന്ത്രി.