ഒരു അസുഖത്തിന് ഹോസ്പിറ്റലിൽ പോയാൽ നൂറു ടെസ്റ്റ്,, നമ്മുടെ കാശ് നഷ്ടം,, ഇതുപോലുള്ള നാട്ട് വൈദ്യാര് ഉണ്ടേൽ ഒരുപാട്പേരുടെ അസുഖം ബേധമാവും കാശും ലാഭം,, 🙏👍🏻
Harish thali... ഞാൻ എപ്പോഴും കാണുന്ന ഒരു ചാനൽ ആണ് ഇത് പോലുള്ള അറിവുകൾ ജനങ്ങൾക് പറഞ്ഞു കൊടുക്കുന്നതും... കൊടുo കാട്ടിൽ ഒക്കെ ഷൂട്ട് ചെയുന്നത് ഒക്കെ കാണുമ്പോൾ... ഇങ്ങനെ ആകണം... നമ്മൾക്കു ഒക്കെ എത്രആയുസ്സ് ഉണ്ട്.... മരിക്കുന്നതിന് മുമ്പ് ആർകെങ്കിലും ഉപകാരം ചെയ്യണം.. പണം കൊടുത്തു ഉപകാരം ചെയ്തില്ലെങ്കിലും എല്ലാവർക്കും ഉപകാര പ്രേധമായ വീഡിയോ കണ്ടു അനേകർക് വഴികാട്ടി കൊടുക്കുന്ന താങ്കൾക് നന്ദി....
ചേട്ടാ ഇത് കിട്ടാൻ ഇല്ല . പണ്ടെക്കെങ്ങളുടെ അവിടെ റബർ തോട്ടത്തിലും വനത്തിലും ഇഷ്ട്ടം പോലെ ഉണ്ടാരുന്നു. ഞങ്ങടെ വീട്ടിൽ ആർക്കെങ്കിലും ശരിര വേദന ഉണ്ടങ്കിൽ .ഇത് സമൂലം പറിച്ച് വെള്ളം തിളപ്പിച്ച് ചൂട് പിടിക്കയും . കുളിക്കുകയും ചെയ്യാറുണ്ട്. വേദനകൾ പമ്പ കടക്കും,. മലയോര മേഘലകളിലാണ് ഇത് സുലഭം.❤❤
ആയുർവേദമരുന്ന് ശരിക്കും ശരീരത്തിന് ദോഷം ചെയ്യില്ല എന്നാൽ രോഗം കുറയാൻ താമസം പിടിക്കും അതു കൊണ്ട് തന്നെ പെട്ടെന്ന്ഈ ഈ 😄കുറയനായി ഇംഗ്ലീഷ് മരുന്നിന്റെ പിന്നാലെ നമ്മൾ ഓടുന്നു രോഗം തല്ക്കാലം മാറിനിൽക്കുന്നു പിന്നീടും വരുന്നു എത്ര കിട്ടിയാലും ഒന്നും പഠിക്കാത്ത നമ്മൾ 😃😃😃
എലി വിഷം ആണെങ്കിലും അലോപ്പതി മെഡിസിൻ എടുക്കുന്നവർ കഴിക്കും😅 എൻ്റെ മനുഷ്യാ ഇതൊക്കെ ശുദ്ധ തട്ടിപ്പ് ആണ് മോഡേൺ മെഡിസിൻ എന്ന് പറയൂ അലോപ്പതി എന്ന ഒരു സംഭവം ഇപ്പൊ നിലവിൽ ഇല്ല
ആയുർവേദം നമ്മുടെ ഭാരതത്തിന്റെ സ്വന്തം ശാസ്ത്രം തന്നെ ആണല്ലോ, പക്ഷേ ഇന്നത്തെ സമൂഹത്തിൽ വിദേശികൾ കൊണ്ടുവന്ന അലോപ്പതി യാണ് കൂടുതൽ ആശ്രയിക്കുന്നത്, എളുപ്പത്തിൽ ലഭ്യമാണ്, ഡോക്ടർ എന്നറിയപ്പെടുന്ന ആര് എന്ത് പറഞ്ഞാലും വിശ്വസിക്കും, ഒരു സ്ഥലത്ത് ചികിത്സ ഫലിച്ചില്ലെങ്കിൽ വേറെ ഒരു 'സ്പെഷലിസ്റ്റ്', അല്ലെങ്കിൽ 'വലിയ ആശുപത്രി ' ലഭ്യമാണ് എന്നിങ്ങനെ പല കാരണങ്ങൾ!!! എല്ലാ ശാസ്ത്രങ്ങളും അതിന്റെ തനതായ അറിവ് ഉള്ളവരാൽ കൈകാര്യം ചെയ്താൽ നല്ല പോലെ ഫലിക്കും, പിന്നെ, പരമ്പരാഗതമായി കൈമാറി വന്ന അറിവ് നമ്മുടെ രാജ്യത്ത് മാത്രം അല്ല മറ്റു പല രാജ്യങ്ങളിലും ഇന്നും ആളുകൾ ഉപയോഗിച്ചുവരുന്നു
@@sudhashankar6379 അലോപ്പതി എന്ന് പറയുന്ന സാധനം ഇല്ല മോഡേൺ മെഡിസിൻ ആണ് ഇന്നുള്ളത് അലോപ്പതി ഇന്ന് ലഭ്യം അല്ല..ആയുർവേദം ശാസ്ത്രം ഒന്നും അല്ല 🤭 ഊഹാ പോഹങ്ങൾ വെച്ച് ഉള്ള കപട ചികിത്സ.. അത് മതി...എന്തുകൊണ്ടാണ് പല വികസിത രാജ്യങ്ങളിലും ഹോമിയോ അല്ലെങ്കിൽ ആയുർവേദം അനുവദിക്കാത്തത്??? ശാസ്ത്രീയമായി തെളിയിക്കാൻ പറ്റിയിട്ടില്ല.. എന്താണ് ഈ പാരമ്പര്യം.. തെളിവുകൾ ഇല്ലാത്ത കാലത്ത് താളിയോലകൾ എഴുതപ്പെട്ട മണ്ടത്തരം... അതാണ് ആയുർവേദം.. കഴിച്ച് കുറെ പേരുടെ കരൾ പോയത് അല്ലാതെ ഒരു ഗുണവും ഇല്ല.. ഹോമിയോ, ആയുർവേദം ഒക്കെ ഗവർമെൻ്റ് പ്രൊമോട്ട് ചെയ്യും മദ്യവും🤭 എന്ന് കരുതി ഇതൊന്നും സത്യം അല്ല.. നല്ല മോഡേൺ മെഡിസിൻ പിന്തുടരുക.. സ്കാനിംഗ് എക്സറേ മുതലായ തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് ചികിത്സ അല്ലാതെ ഊഹിച്ച് പച്ച മരുന്ന് അലക്കി കുടിച്ചാൽ കരൾ രോഗം വന്ന് മരിക്കും വേറെ സൈഡ് ഇഫക്ട് ഒന്നും ഇല്ല . 🤣
സത്യമായും കഞ്ഞിയും മുതിരയും കഴിച്ച് കൊതിപ്പിച്ചു കളഞ്ഞു. ഇന്ന് ഇത് പഴയൊരു ഓർമ്മ!
ഒരു അസുഖത്തിന് ഹോസ്പിറ്റലിൽ പോയാൽ നൂറു ടെസ്റ്റ്,, നമ്മുടെ കാശ് നഷ്ടം,, ഇതുപോലുള്ള നാട്ട് വൈദ്യാര് ഉണ്ടേൽ ഒരുപാട്പേരുടെ അസുഖം ബേധമാവും കാശും ലാഭം,, 🙏👍🏻
ഇന്നത്തെ കാലത്തെ ഭക്ഷണത്തിന് ഇങ്ങനെയുള്ള മരുന്നുകൾ ഏൽക്കും എന്ന് തോന്നുന്നില്ല
നല്ല അറിവുകൾ തന്നതിന് ഒരുപാടു നന്ദി 😁🤩
Bro......സൂപ്പർ വീഡിയോ.....ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു...👌👌
👌
Harish thali... ഞാൻ എപ്പോഴും കാണുന്ന ഒരു ചാനൽ ആണ് ഇത് പോലുള്ള അറിവുകൾ ജനങ്ങൾക് പറഞ്ഞു കൊടുക്കുന്നതും... കൊടുo കാട്ടിൽ ഒക്കെ ഷൂട്ട് ചെയുന്നത് ഒക്കെ കാണുമ്പോൾ... ഇങ്ങനെ ആകണം... നമ്മൾക്കു ഒക്കെ എത്രആയുസ്സ് ഉണ്ട്.... മരിക്കുന്നതിന് മുമ്പ് ആർകെങ്കിലും ഉപകാരം ചെയ്യണം.. പണം കൊടുത്തു ഉപകാരം ചെയ്തില്ലെങ്കിലും എല്ലാവർക്കും ഉപകാര പ്രേധമായ വീഡിയോ കണ്ടു അനേകർക് വഴികാട്ടി കൊടുക്കുന്ന താങ്കൾക് നന്ദി....
ഞങ്ങൾ പഴയകാല മുതൽ ഈ ഇലയുടെ കഞ്ഞി വെച്ച് കുടിക്കാറുണ്ട് കാർക്കിടാമസത്തിലാണ് ഇതിനു ഗുണം കൂടുതൽ ഞങ്ങൾ നാട്ടുപിടിപ്പിച്ചിട്ടുണ്ട്
തൈ എവിടെ കിട്ടും??
വെരി ഗുഡ്
മുതിരപ്പുഴുക്ക് ചെട്ടികുളങ്ങര ക്ഷേത്രത്തിൽ ഉണ്ട്.. അത് പോലെ കരുവാറ്റ ഭാഗങ്ങളിലും ഉപയോഗിക്കുന്നുണ്ട്
Ente monte kanninu kazhakuravund oru padu kooduthalanu valare vishamathilanu njan njaravinte preshnamanennanu parayunnath
Aniyum ayurvedha nalla information videos cheyyanam
400 subscribers avan sahayikumo pliz ❤❤❤❤❤❤❤❤❤❤❤
ചെട്ടികുളങ്ങര കുത്തിയോട്ടത്തോട് അനുബന്ധിച്ചിട്ടുള്ള കുതിരമൂട്ടിൽ കഞ്ഞിക്ക് മുതിരക്കറി നിർബന്ധമാണ്.
ഞരമ്പോടൽ കഞ്ഞി കുടിച്ചിട്ടുണ്ട് നല്ല ഗുണമുള്ളതാണ്
എന്താണീ ഗുണം??
@@Jozephson നടുവിന് വേദന ഉളുക്ക് ചതവ് മൂലമുള്ള വേദന എന്നിവ ഇതിന്റെ ഏഴ് കഞ്ഞി കുടിച്ച് റസ്റ്റും പത്യവും നോക്കിയാൽ ഉറപ്പായും രോഗം മാറും ഞാൻ തെളിവ്👍👍👍
അടിപൊളി വീഡിയോ ഇതിൻറെ തൈ എവിടെ നിന്ന് വാങ്ങിക്കാൻ കിട്ടും സയാറ്റിക് നെർവ് പെയിൻ ഉള്ളവർക്ക് ഇത് ഗുണം ചെയ്യുമോ
Hatishjeee എന്തു കൊണ്ട് videao കാണുന്നില്ല എന്ന് ഓർത്തു ഇരിക്കുകയിരുന്നു supervideao frome കൽക്കട്ട
Harish Vaidyaruday good presentation ❤❤😊
Hai. Very nice. May I know from where the will get/available.
കർക്കിടകക്കഞ്ഞി വെക്കുമ്പോൾ ഞരമ്പു ഓടൽ ഇലയിട്ട് വയ്ക്കാറുണ്ട് ശരീരത്തിലെ എല്ലാ നാഡീ ഞരമ്പിന് വളരെ ഗുണപ്രദമാണ്
Pazhamayilekk thirichu poya oru feel❤
ഇതിന്റെ തൈ എവിടെ കിട്ടും എന്ന് കൂടി അറിഞ്ഞാൽ ഉപകാരമായിരുന്നു
NO CHANCE
WITHOUT CASH
Please contact
ഇത് എവിടെ നിന്നാണ് ? ഈ ഇലകളെല്ലാം എവിടെയുണ്ടാകും
Chetta nannude chettikulagara ambalathil eppozhum undu
എവിടെ നിന്ന് കിട്ടും
അടൂരിൽ എവിടെയാണ്
Nte ഓർമ seriyanakkil ഇതിൻ്റെ വേര്,തെങiൻവേരെ ,അഞ്ഞിലി തൊലി ഇതൊക്കെ ഇട്ടു കഞ്ഞി വെച്ച് kudichitundanannu ഓർമ nte achan..
Njarambodal Ella evide kittum
ബഹുമാന്യ സർ . ഈ ഔഷധ സസ്യത്തിൻ്റെ തൈ കിട്ടാൻ ആരെ സമീപക്കണം
അടിപൊളി വീഡിയോ
Ee Ela evide kittim
🙏🏻 സുരേഷേട്ടൻ കയ്യിൽ ഇരിക്കുന്ന ആയുർവേദത്തിന്റെ ബുക്ക് ഏതാണ്
Reply
ഇല എവിടെ നിന്നാണ് കിട്ടുന്ന
Adoor evidayanu ethinte thy evide kittum
ഈ ഇലയെ കണ്ടാൽ എങ്ങനെ മനസിലാകും
ചോദിച്ചാൽ മതി പറയും
ഈ ചെടിക്ക് സാധാരണ ഭാഷയിൽ എന്താ പറയുക... ആർക്കെങ്കിലും അറിയുമോ
ഒന്ന് പോടെയ്...😂😂
Sadharana bhasha alle avar paranje😂
തൈ വില്പനക്ക് ഉണ്ടോ
Thai undu. Contact me
ചേട്ടാ ഇത് കിട്ടാൻ ഇല്ല . പണ്ടെക്കെങ്ങളുടെ അവിടെ റബർ തോട്ടത്തിലും വനത്തിലും ഇഷ്ട്ടം പോലെ ഉണ്ടാരുന്നു. ഞങ്ങടെ വീട്ടിൽ ആർക്കെങ്കിലും ശരിര വേദന ഉണ്ടങ്കിൽ .ഇത് സമൂലം പറിച്ച് വെള്ളം തിളപ്പിച്ച് ചൂട് പിടിക്കയും . കുളിക്കുകയും ചെയ്യാറുണ്ട്. വേദനകൾ പമ്പ കടക്കും,. മലയോര മേഘലകളിലാണ് ഇത് സുലഭം.❤❤
400 subscribers avan sahayikumo pliz ❤❤❤❤❤❤❤❤❤❤❤
Ok. Thanks 🙏
400 subscribers avan sahayikumo pliz ❤❤❤❤❤❤❤❤❤❤❤
ഈ വീഡിയേ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എടുത്തതാണ് കരുതുന്നു . ആഗ്രഹിക്കുന്നു
You put salt in it?
ഇതിൻ്റെ ചെടി കിട്ടുവാൻ എന്താണ് വഴീ.
Please contact
തരാം നമ്പർ പ്ലീസ്
Ithevidekitum onu paranju tharumo
പൊളി ❤️❤️❤️
400 subscribers avan sahayikumo pliz ❤❤❤❤❤❤❤❤❤❤❤
സ്ഥലം പറഞ്ഞു തരിക. വന്ന് കാണാനാണ്.
ഈ ചെടി എവിടെയാണ് ഉണ്ടാവുക എന്ന് അറിയുന്നതെങ്ങിനെ
Aaaadalidakam. Aano
ഈ ചെടചെടി എവിടെ കിട്ടും
Address തന്നാൽ ചെടി അയച്ചു തരുമോ. പൈസ എത്ര ആയാലും തരാം.
ഇത് എന്ത് ഇലയാണന്ന് മനസ്സിലായില്ല. പണ്ടുമുതലേ കേൾ ആണ്താണ്
ഇരുമ്പ് തൊടാതെ അരക്കണം
Botanical namme enndhana?
👍❤👌👌👌👌👌ഇതിന്റെ തൈ കിട്ടുമോ???
400 subscribers avan sahayikumo pliz ❤❤❤❤❤❤❤❤❤❤❤
Yes, need this plant
Enikkum thei venam evide kittum
Thai undu. Contact
@@unnik.r8493 തൈ തരുമോ?
ഇതിന്റെ തൈ തരുമോ.....
ഇതിന്റെ തൈ കിട്ടുമോ വേരിക്കോസ് ഉണ്ട്
തരാം
Contact number please
ഈ ഇല ഇപ്പോൾ അവൈലബിൾ ആണോ?? ചെടിയോ കായോ എന്തെങ്കിലും?
ഇങ്ങേരെ കണ്ടാൽ അപ്പോൾ ചെമ്പിൽ അശോകനെ ഓർമ വരും 😂
Comment section kanumpol sankadam und.orupaadu per ee udayipp kand prateeksha kodukkunund. Hope they realise these vyajans
ആ ബുക്ക് വാങ്ങാൻ കിട്ടുമോ
ഇത് കിട്ടുമോ? തൈ or ഇല
ഹലോ ഈ സ്ഥലം എവിടെയാണെന്ന് ഒന്ന് പറഞ്ഞിരുന്നെങ്കിൽ വലിയ ഉപഹാരമായി
pathanamthitta jillayilan adoor ennasthalam kollam jillayile pathanapuram enna sthslathu ninn kayam kulathin pokunna rotan adoor
അടൂർ അറിയാം അടൂർ എവിടെയാണെന്ന് ഒന്ന് പറയോ ചേട്ടായീ
തൈ കിട്ടുമോ?
Ee ela namukku evide kittum
Panndullavar. Ezhuthi. Vechathum AnubavicharinJathum. Okke. Aayyuervedham. Ethra. Paranjaalum. Vichosikkaathavarunndu.
സുഷുമ്ന നാഡിക്ക് ക്ഷതം പറ്റിയവർക്ക് ചാൻസുണ്ടോ
400 subscribers avan sahayikumo pliz ❤❤❤❤❤❤❤❤❤❤❤
ജീവിതം കിടപിൽ ആയി 4 വർഷം ആയി എനിക് വയസ്സ് 24 അയതെ ഉള്ളൂ ജീവിതം പകുതി യെ പിനിട്ടുള്ളു eganelum രേഷികാൻ പറ്റുമോ 🥺🥺🥺🥺🥺🥺
Same
ആധുനിക വൈദ്യശാസ്ത്രത്തിന് പറ്റുമോ എന്ന് നോക്കുക ഇതൊക്കെ ശുദ്ധ തട്ടിപ്പ് മാത്രം ആണ്
@@chikku...s...traveling
Enthenkilum improvement pinneed undaayo
ഈ മരുന്ന് കിട്ടാൻ എന്താണ് ചെയ്യേണ്ടത് എനിക്ക് ഇദ്ദേഹത്തിന്റെ നമ്പർ തരുമോ
Video onnum quality കിട്ടാത്ത endha
ഓച്ചിറ അമ്പലത്തിൽ കഞ്ഞിയും മുതിരായുമുണ്ടല്ലോ
ഇതിന്റെ ഒരു തൈ കിട്ടുമോ??
കറക്റ്റ് സ്ഥലം പറയാവോ നടൂ വേദനയാണ് കുറച്ചു ഇല
കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു
ഒത്തിരി മരുന്ന് വാങ്ങി കുറയുന്നില്ല അതുകൊണ്ടാണ്
കോട്ടയത്തു ആണെങ്കിൽ തരാം.. 👍🏻
ഇടുക്കിയിൽ ആണ് കോട്ടയത്തു
വരാറുണ്ട് എവിടെ വരണം
@@jeenasanthosh8340 പാമ്പാടി.
@@vinukt3470 number ayakk
@@888------ dr. മനോജ് കക്കൂസിൽ പോവുന്നുണ്ടോന്ന് നോക്കുന്നതല്ല എന്റെ പണി... അത് താൻ ചെയ്‌താൽ മതി.
Ithinte plant evidennu kittum? Eniku vennam
എനിക്കും
@@kamalakshik1344 Thai undu contact me
Kannile njarambu shariyavumo
Nice video
Thai available aanu. Contact
തൈ വേണം ആരെയാണ് contact ചെയ്യേണ്ടത്
Eppol.ellam.kretheramam.fhalekkan.tamasekkum.
Poli❤️
എവിടെ വന്നാൽ ഞരമ്പില ലഭിക്കും
അടൂർ എവിടെയാ നമ്പർ കിട്ടുമോ plz
അരി കുറച്ചു കൂടി വേവണം
എന്റെ കുട്ടിക്ക് ഞരമ്പ് പ്രശ്നമുള്ളതാണ് അതുകാരണം കേൾവി കുറവുണ്ട് ഇത് കഴിച്ചാൽ കേൾവി തിരിച്ചു കിട്ടുമോ
മറുപടി പ്രതീക്ഷിക്കുന്നു
പിങ്ക് റോക്ക് സാൾട്ട് എന്ന് പേരുള്ള ഉപ്പ് ഇന്തുപ്പ് അല്ല.
How I can get this.
400 subscribers avan sahayikumo pliz ❤❤❤❤❤❤❤❤❤❤❤
Please contact
@@unnik.r8493 ഈ സ്ഥലം ഒന്ന് പറയോ
Ethu chedi kittana anthanu margam
Thai undu. Contact me
Plant തരാം number please
❤
400 subscribers avan sahayikumo pliz ❤❤❤❤❤❤❤❤❤❤❤❤
ഈ ഇല കിട്ടാൻ എന്താണ് മാർഗം
Und വേണോ contact number please
ആയുർവേദമരുന്ന് ശരിക്കും ശരീരത്തിന് ദോഷം ചെയ്യില്ല എന്നാൽ രോഗം കുറയാൻ താമസം പിടിക്കും അതു കൊണ്ട് തന്നെ പെട്ടെന്ന്ഈ ഈ 😄കുറയനായി ഇംഗ്ലീഷ് മരുന്നിന്റെ പിന്നാലെ നമ്മൾ ഓടുന്നു രോഗം തല്ക്കാലം മാറിനിൽക്കുന്നു പിന്നീടും വരുന്നു എത്ര കിട്ടിയാലും ഒന്നും പഠിക്കാത്ത നമ്മൾ 😃😃😃
✌️♥️♥️♥️
ചേട്ടാ ഇത് കിട്ടാൻ വഴിയുണ്ടോ
തൈ എവിടെ കിട്ടും. അലോപ്പതി മെഡിസിൻ എടുക്കുന്നവർക്ക് കഴിക്കാമോ
😂
എലി വിഷം ആണെങ്കിലും അലോപ്പതി മെഡിസിൻ എടുക്കുന്നവർ കഴിക്കും😅 എൻ്റെ മനുഷ്യാ ഇതൊക്കെ ശുദ്ധ തട്ടിപ്പ് ആണ് മോഡേൺ മെഡിസിൻ എന്ന് പറയൂ അലോപ്പതി എന്ന ഒരു സംഭവം ഇപ്പൊ നിലവിൽ ഇല്ല
പറഞ്ഞാൽ മാത്രം പോരാ, അത് ആവശ്യം ഉള്ളവർക്ക് എത്തിച്ചു കൊടുക്കാനും ശ്രമിക്കണം എങ്കിലേ ഈ വീഡിയോ കാണിച്ചത് കൊണ്ട് ഉപയോഗമുള്ളൂ 👍
ആവശ്യക്കാർ അന്യോഷിച്ചുകണ്ടു പിടിക്കുന്നതല്ലെ നല്ലത് - അദ്ദേഹം ഇത്രയും ഉപയോഗപ്രദമായി ചെയ്യുന്നുണ്ടല്ലൊ - അതു തന്നെ വലിയ കാര്യമല്ലെ
Video തീരെ ക്ലാരിറ്റി ഇല്ല ഏട്ടാ
👍👍👍🥰🥰🥰
ഇതിൻ്റെ തൈണ്ടാന്ന കിട്ടും
വിഡിയോ ചെയ്യുമ്പോ 12ങ്ങിനെയുള്ള കാരുണൻ കൂടി വ്യക്തമാക്കണം
🥰🥰
Ennaa naramb muriche ithe kudichaal nerambe yojikkumooo....
Iyaalee full udayippannneee
😂😂
0:57 ഞരമ്പ് പിണഞ്ഞ് കിടുക. അത് എന്ത് സാധനം😂
പിന്നെ ആ കാണിച്ച തൊക്കെ എന്ത് ബുക്കാണ്? അതിന്റെ ഒക്കെ ആധികാരികത എന്താണ്?
കാലിൽ ഞരമ്പ് ചുറയുന്നത്കാണാം
Vericose vein kettitundo 🤷athanu avar udheshiche 🤦
@@koyakuttyk5840 ivar aadyam parayunnath back pain maarum ennan. Athil a ar udheshichath nerve injury aan. Pinne oarayunnu vein aaanenn.
അണലിവേഗം എന്ന ചെടി ഉണ്ടോ, അതല്ലെങ്കിൽ പാമ്പ് വരാതിരിക്കാനുള്ള ചെടി ഉണ്ടോ?
കോടകശാല
👌👌👌👌👌👌👌👌👌
👌👌👌👌👌👌🙏🙏🙏🙏
സ്ട്രോക് വന്നവർക്ക് നല്ലതാണോ
👌👌👌🤝
ശാസ്ത്രീയമായി ഒരു തെളിവും ഇല്ലാത്ത കര്യങ്ങൾ ഒരു യുടുബ് ചാനലിൽ വന്നു ഇരുന്നു പറയുന്നു അനേകം ആളുകൾ അത് വിശ്വസിക്കുന്നു😢
ഒന്ന് പോടാപ്പാ
ആയുർവേദം നമ്മുടെ ഭാരതത്തിന്റെ സ്വന്തം ശാസ്ത്രം തന്നെ ആണല്ലോ, പക്ഷേ ഇന്നത്തെ സമൂഹത്തിൽ വിദേശികൾ കൊണ്ടുവന്ന അലോപ്പതി യാണ് കൂടുതൽ ആശ്രയിക്കുന്നത്, എളുപ്പത്തിൽ ലഭ്യമാണ്, ഡോക്ടർ എന്നറിയപ്പെടുന്ന ആര് എന്ത് പറഞ്ഞാലും വിശ്വസിക്കും, ഒരു സ്ഥലത്ത് ചികിത്സ ഫലിച്ചില്ലെങ്കിൽ വേറെ ഒരു 'സ്പെഷലിസ്റ്റ്', അല്ലെങ്കിൽ 'വലിയ ആശുപത്രി ' ലഭ്യമാണ് എന്നിങ്ങനെ പല കാരണങ്ങൾ!!! എല്ലാ ശാസ്ത്രങ്ങളും അതിന്റെ തനതായ അറിവ് ഉള്ളവരാൽ കൈകാര്യം ചെയ്താൽ നല്ല പോലെ ഫലിക്കും, പിന്നെ, പരമ്പരാഗതമായി കൈമാറി വന്ന അറിവ് നമ്മുടെ രാജ്യത്ത് മാത്രം അല്ല മറ്റു പല രാജ്യങ്ങളിലും ഇന്നും ആളുകൾ ഉപയോഗിച്ചുവരുന്നു
@@sudhashankar6379 അലോപ്പതി എന്ന് പറയുന്ന സാധനം ഇല്ല മോഡേൺ മെഡിസിൻ ആണ് ഇന്നുള്ളത് അലോപ്പതി ഇന്ന് ലഭ്യം അല്ല..ആയുർവേദം ശാസ്ത്രം ഒന്നും അല്ല 🤭 ഊഹാ പോഹങ്ങൾ വെച്ച് ഉള്ള കപട ചികിത്സ.. അത് മതി...എന്തുകൊണ്ടാണ് പല വികസിത രാജ്യങ്ങളിലും ഹോമിയോ അല്ലെങ്കിൽ ആയുർവേദം അനുവദിക്കാത്തത്??? ശാസ്ത്രീയമായി തെളിയിക്കാൻ പറ്റിയിട്ടില്ല.. എന്താണ് ഈ പാരമ്പര്യം.. തെളിവുകൾ ഇല്ലാത്ത കാലത്ത് താളിയോലകൾ എഴുതപ്പെട്ട മണ്ടത്തരം... അതാണ് ആയുർവേദം.. കഴിച്ച് കുറെ പേരുടെ കരൾ പോയത് അല്ലാതെ ഒരു ഗുണവും ഇല്ല.. ഹോമിയോ, ആയുർവേദം ഒക്കെ ഗവർമെൻ്റ് പ്രൊമോട്ട് ചെയ്യും മദ്യവും🤭 എന്ന് കരുതി ഇതൊന്നും സത്യം അല്ല.. നല്ല മോഡേൺ മെഡിസിൻ പിന്തുടരുക.. സ്കാനിംഗ് എക്സറേ മുതലായ തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് ചികിത്സ അല്ലാതെ ഊഹിച്ച് പച്ച മരുന്ന് അലക്കി കുടിച്ചാൽ കരൾ രോഗം വന്ന് മരിക്കും വേറെ സൈഡ് ഇഫക്ട് ഒന്നും ഇല്ല . 🤣
🙏🙏🙏
A door ewidanu phone number undo
ശാസ്ത്രീയമായ തെളിവുകളില്ലാത്ത ഇത്തരം വീ ഡി യോ കചെയ്യാ തീരിക്കുക
Helicopter flower
Harish ka nomb notile 😂😂