400 റൺസ് target വെയ്ക്കും.... ഓസ്ട്രേലിയ.....നാളെ jadeja sundar ഇവരുടെ bowling പെർഫോമൻസ് crucial ആണ്.. പിച്ചിൽ crack ആയി... ടേൺ കിട്ടുന്നുണ്ട്..... ലിയോൺ ന്റെ bowling നോക്കുമ്പോ മനസിലാകും.. Spoting വിക്കറ്റ് ആണ് mcg.. ഇവിടെ പെർഫോമൻസ് ന് അനുസരിച്ചു വിജയം വരും.. എന്നിരുന്നാലും ഇന്ത്യ ജയിക്കും..
തോൽക്കാന് തയ്യാറല്ല എന്നു പ്രഖ്യാപിക്കുന്ന യുവ സിംഹങ്ങള് നെഞ്ചുറപ്പോടെ നിലകൊള്ളുമ്പോള്,അവരുടെ പോരാട്ട വീര്യത്തില് നിന്നു പ്രചോദിതമായി സീനിയര് താരങ്ങളും നിലകൊള്ളുമ്പോള് ഈ ടെസ്റ്റില് ആസ്ത്രേലിയക്ക് ടീം ഇന്ത്യയെ തോൽപ്പിക്കാന് കഴിയില്ല.. ഉറപ്പ്! രണ്ടാം ഇന്നിങ്സിൽ നമ്മുടെ ബൌളര്മാര് ഒരു തകർപ്പൻ പ്രകടനം പുറത്തെടുത്താല് വിജയമെന്ന സ്വപനവും ആസ്ഥാനത്തല്ല.
നാളെ first സെഷൻ ഇന്ത്യ All out സിറാജ് ആവും out ആവുന്നത് ഇപ്പോൾ തന്നെ 110+ runs ന് മുകളിൽ lead ഉണ്ട് ഓസ്ട്രേലിയക്ക് അത് വച്ച് അവർ batting ന് ഇറങ്ങി 200+ എടുക്കും 2 സെഷൻ കൊണ്ട് Target 350-400 range യിൽ വരും നാളെ last സെഷൻ തൊട്ട് പിച്ച് സ്പിൻ അനുകൂലമായി തുടങ്ങുമ്പോ Lyon ന് advantage കിട്ടി തുടങ്ങും എങ്ങനെ നോക്കിയാലും ഓസ്ട്രേലിയക്ക് തന്നെയാണ് ചാൻസ് ഇന്ത്യയുടെ മുന്നിൽ draw അല്ലെങ്കിൽ തോൽവി ഇത് രണ്ടും അല്ലാതെ ജയിക്കാൻ പറ്റില്ല പിന്നെ എങ്ങനെ എങ്കിലും draw ആക്കുക കഴിഞ്ഞ ടെസ്റ്റ് പോലെ എന്തായാലും ഓസ്ട്രേലിയക്ക് തന്നെയാണ് മേൽക്കൈ
യെസ് നന്നായി ശ്രെമിച്ചാൽ ഡ്രോ ആക്കാം. അവര് ബാറ്റ് ചെയ്യുമ്പോൾ. എറിയാൻ പറ്റാവുന്ന അത്ര ബൗൻസർ എറിയുക. അവരെ സ്പീഡിൽ രൻസ് എടുക്കാൻ അനുവദിക്കാതെ ഇരിക്കുക അങ്ങനെ മാക്സിമം ഓവറുകൾ വേസ്റ്റ് ആക്കുക. അവർ എത്രയും വേഗം റെൺസ് എടുത്തു. ഡിക്ലയർ ചെയ്യാൻ ആവും ശ്രെമിക്കുക
ഒരു out side chance. uddu. ഇപ്പോഴും.... നാമുക്ക് നാളെ ausis. 150ൽ താഴെ all ഔട്ട് ആകുന്നു ടോട്ടൽ ലീഡ് around 240...last session...team india...last session..15 over batt cheyyunnu. ഒരു പോസിറ്റീവ് approch. From. Rohit &jaiswall...50 to60 run scoring...that section..definitely. We will win the game. On monday. &rohit became a hero......😅😅😅
നാളെ ഓസ്ട്രേലിയ നന്നായി റൻസ് അടിച്ചുകൂട്ടും.. എന്നിട്ട് അവസാന 10-15 ഓവർ ബാക്കിനിൽക്കേ ഇന്ത്യയെ ബാറ്റിംഗിനയ്ക്കും ആ സമയം ഇന്ത്യ വികറ്റ് പോവാതെ പിടിച്ചുനിന്നാൽ ലാസ്റ്റ് ഡേ ഇന്ത്യക്ക് സമനില അല്ലെങ്കിൽ വിജയം പിടിച്ചെടുക്കാം....
5 th day aa pichil batting though aakan chance und india nokki kalichal means indiayudea second innings il first 30 over ball vittu vittu kalichu after 30 over pathukke runs kayattanam enkilea raksha ullu .. pinne nalea oru 30 over Indiak kittiyal oru 60-70 kayariyalum Indiak ath bonus aanu .. athinu siraj oru 40 ball enkilum pidichu nilkanam angane ninnal nithish nu score cheyyan pattum.. nadakkumo enne ariyilla nadannal baagyam hope for the best .. pinne aus nte inningsil avarea single edukkan pattathe pressure cheythu big shorts kalikkan avar muthiranam angane avarudea wicket veezhthanam.. indiak chance und but plan panni pannanam .. pannumo aavo
Panthinteth anaavashya short thanneyaanu.aa samayath anganoru short paadillathathaayirunnu.mosham short thanneyaanu.namukk vijayikkanam.ayaal thirichu varum Ennu pratheekshikkam
@philanthropist1582 അയാൾ സ്ഥിരം കളിക്കുന്ന ഷോട്ടാൻ... അത് സിക്സ് പോയാൽ wowww സൂപ്പർ പറയുമല്ലോ... റിസ്ക് എടുക്ണം എങ്കിലേ ഇതൊക്കെ പറ്റു...... ഓസ്ട്രേലിയൻ ഓപ്പനർ ബൂംബ്രയെ six അടിച്ചപ്പോൾ.. ഭയങ്കരം ആണല്ലോ... അത് അയാൾ out🙂ആണങ്കിൽ എല്ലാരും പറയും ബൂംബ്രേക് എതിരെ ഇങ്ങനെ കളിക്കുമോ എന്ന്
ക്യാപ്റ്റൻ ആയതുകൊണ്ട് മാത്രം ടീമിൽ നിന്നു പോകുന്ന രോഹിത് ശർമയെ. മാറ്റി നിർത്തി ഗില്ല് ഫിറ്റ് ആണെങ്കിൽ അയാളെ കളിപ്പിക്കുക അല്ലെങ്കിൽ. സർഫ്രാസ് ഖാനെ കളിപ്പിക്കുക. അടുത്ത ഇന്നിംഗ്സിലും രോഹിത് ഫോം ആയിട്ടില്ലെങ്കിൽ ഇങ്ങനെ ഒരു തീരുമാനം എടുക്കുമെന്ന് തോന്നുന്നുണ്ടോ
പന്തിനു ഒക്കെ പൈസ ആയി പോയി. ഇനി അയാൾക്കു കളിച്ചില്ലെങ്കിലും ഒരു കൊഴപ്പവും ഇല്ല. എല്ലാ വർഷവും കളിച്ചാലും, കളിച്ചില്ലേലും ipl കോടികൾ കൊടുത്തു പന്തിനെ പോലുള്ളവരെ പല ബ്രാഞ്ച്യിസികൾ സ്വന്തമാകും. പിന്നെ പന്തിനു കളിച്ചാൽ എന്ത് കളിച്ചിലേൽ എന്ത്.
ഇന്ത്യൻ players എല്ലാം അങ്ങനെ തന്നെയാ അത്യാവശ്യം fame ഒക്കെ കിട്ടി കഴിഞ്ഞാൽ പിന്നെ കളിക്കില്ല അവർ ടീമിൽ നിലനിൽക്കുകയും ചെയ്യും എന്നാൽ ഓസ്ട്രേലിയ കണ്ടോ ഫോം ഇല്ലാതിരുന്ന smith ഒക്കെ തിരിച്ചു വന്നത് കോഹ്ലിയിൽ നിന്നും രോഹിത്തിൽ നിന്നും ആരാധകർ പ്രതീക്ഷിക്കുന്നത് എന്താണ് അതാണ് സ്മിത്ത് വേണ്ട സമയത്ത് ചെയ്യുന്നത് അവരുടെ എല്ലാ players um അങ്ങനെ തന്നെ വേണ്ട സമയത്ത് എപ്പോ വേണമെങ്കിലും ആ മത്സരത്തിലേക്ക് തിരിച്ചു എത്തും
@@JeromeSunny t20 world cupilum njangal chirichayirunnu . Pinne , ippol test series kaaryamalle parayunne , athum avarude nattil nadakkunnathu , top class batsman and bowler undaayittu , last 2ndu series thottu . Ipppzhathe indian teamil , jasprit maathram nannayi bowl cheyyunnu , batsman form outum , new Zealand ethire home groundil polum thottu .
നിതിഷ് 100അടിച്ചു. പോകുന്ന സമയം ഓസ്‌ട്രെലിയ കളിക്കാർ എല്ലാം വന്നു. തോളിൽ തട്ടി അഭിനന്ദിക്കുന്നത് കണ്ടോ. കോഹ്ലിയോട് ഉള്ള ഒരു പ്രേതിഷേദം ആണോ എന്ന് ഒരു സംശയം. ആ പയ്യൻ 100അടിച്ച സമയം ആണല്ലോ കോഹ്ലി തോളിൽ ഇടിച്ചത് 😄
പെട്ടെന്ന് ചുരിട്ടിക്കെട്ടി follow on ചെയ്യിക്കാം എന്നും കരുതി വന്ന ഓസിസിനെ കൊണ്ട് ഒരു 50 over കൂടി എറിയിച്ചു പിള്ളേര്!🔥🔥🔥 വാഷി & നിതീഷ് 🔥🔥🔥🥳
പൂമനമേ ❤❤❤
അവർക്കു 19. വയസുള്ള പുലി ആണെങ്കിൽ നമുക്ക് ഉണ്ട് 21 വയസുള്ള സിംഹകുട്ടി
adutha innings kanam avan puli ano eli anonn bumrah paranje avane sugamayi purathakkam ann ayirunnu
Well played nk reddy
Yes❤
❤
Correct
400 റൺസ് target വെയ്ക്കും.... ഓസ്ട്രേലിയ.....നാളെ jadeja sundar ഇവരുടെ bowling പെർഫോമൻസ് crucial ആണ്.. പിച്ചിൽ crack ആയി... ടേൺ കിട്ടുന്നുണ്ട്..... ലിയോൺ ന്റെ bowling നോക്കുമ്പോ മനസിലാകും.. Spoting വിക്കറ്റ് ആണ് mcg.. ഇവിടെ പെർഫോമൻസ് ന് അനുസരിച്ചു വിജയം വരും.. എന്നിരുന്നാലും ഇന്ത്യ ജയിക്കും..
Nithish kumar reddy's innings was terrible well played young talent 💫✨👏
@nandukishore1021 typing mistake
@@JeromeSunny 😄..
Sudhar also🔥🔥🔥🔥
@hafisali6813 it was also also a valuable but reddys innings was the outstanding innings
@@JeromeSunnymachane pattana panikk poya pore.. malayalam cmnt idd
NKR .. another level
W Sundar... Maturity innings.. 150 balls defending ..
തോൽക്കാന് തയ്യാറല്ല എന്നു പ്രഖ്യാപിക്കുന്ന യുവ സിംഹങ്ങള് നെഞ്ചുറപ്പോടെ നിലകൊള്ളുമ്പോള്,അവരുടെ പോരാട്ട വീര്യത്തില് നിന്നു പ്രചോദിതമായി സീനിയര് താരങ്ങളും നിലകൊള്ളുമ്പോള് ഈ ടെസ്റ്റില് ആസ്ത്രേലിയക്ക് ടീം ഇന്ത്യയെ തോൽപ്പിക്കാന് കഴിയില്ല.. ഉറപ്പ്! രണ്ടാം ഇന്നിങ്സിൽ നമ്മുടെ ബൌളര്മാര് ഒരു തകർപ്പൻ പ്രകടനം പുറത്തെടുത്താല് വിജയമെന്ന സ്വപനവും ആസ്ഥാനത്തല്ല.
Youngster way kodukuna ulla time aayi in biggest format of cricket let they lead in upcoming series ❤
The unsung hero Washington
Ee kali india edukanam❤🎉
എടുക്കട്ടെ 🙏
തോറ്റു എടുക്കും
@@MightyAustralia2024 അതെ australia തോറ്റ് എടുക്കും
തോൽവിയുടെ ക്രെഡിറ്റ് എടുക്കും 😂😂😂
അടുത്ത innings ലും ഇവരൊക്കെത്തന്നെ സ്കോർ ചെയ്യണം എന്നാൽ സമനില പിടിക്കാം
നാളെ first സെഷൻ ഇന്ത്യ All out സിറാജ് ആവും out ആവുന്നത് ഇപ്പോൾ തന്നെ 110+ runs ന് മുകളിൽ lead ഉണ്ട് ഓസ്ട്രേലിയക്ക് അത് വച്ച് അവർ batting ന് ഇറങ്ങി 200+ എടുക്കും 2 സെഷൻ കൊണ്ട് Target 350-400 range യിൽ വരും നാളെ last സെഷൻ തൊട്ട് പിച്ച് സ്പിൻ അനുകൂലമായി തുടങ്ങുമ്പോ Lyon ന് advantage കിട്ടി തുടങ്ങും എങ്ങനെ നോക്കിയാലും ഓസ്ട്രേലിയക്ക് തന്നെയാണ് ചാൻസ് ഇന്ത്യയുടെ മുന്നിൽ draw അല്ലെങ്കിൽ തോൽവി ഇത് രണ്ടും അല്ലാതെ ജയിക്കാൻ പറ്റില്ല പിന്നെ എങ്ങനെ എങ്കിലും draw ആക്കുക കഴിഞ്ഞ ടെസ്റ്റ് പോലെ എന്തായാലും ഓസ്ട്രേലിയക്ക് തന്നെയാണ് മേൽക്കൈ
🥳🥳 ബ്രോ സത്യം തുപ്പുന്നു
യെസ് നന്നായി ശ്രെമിച്ചാൽ ഡ്രോ ആക്കാം. അവര് ബാറ്റ് ചെയ്യുമ്പോൾ. എറിയാൻ പറ്റാവുന്ന അത്ര ബൗൻസർ എറിയുക. അവരെ സ്പീഡിൽ രൻസ് എടുക്കാൻ അനുവദിക്കാതെ ഇരിക്കുക അങ്ങനെ മാക്സിമം ഓവറുകൾ വേസ്റ്റ് ആക്കുക. അവർ എത്രയും വേഗം റെൺസ് എടുത്തു. ഡിക്ലയർ ചെയ്യാൻ ആവും ശ്രെമിക്കുക
ഇന്ത്യ ജയിക്കും
ഫോളോഓൺ ചെയ്യിക്കാൻ പറ്റാഞ്ഞത് കൊണ്ട് ഓസ്ട്രേലിയക്ക് കാര്യങ്ങൾ എളുപ്പമല്ല ഡ്രോ അല്ലെങ്കിൽ ഇന്ത്യ ജയിക്കും ഒറ്റ സെഷൻ മതി കളി പിടിക്കാൻ 😊
Washington sunder 🎉🎉
മറിഞ്ഞടി തിരിഞ്ഞടി 😅😅😅
Dravidinnteyum,pujarayudeyum style il ulla innings sundar.australian wicketil anayasam kalikkunna nitheesh lokathethu wicketilum kalikkum.
Rohit😢😢😢
ഒരു out side chance. uddu. ഇപ്പോഴും.... നാമുക്ക് നാളെ ausis. 150ൽ താഴെ all ഔട്ട് ആകുന്നു ടോട്ടൽ ലീഡ് around 240...last session...team india...last session..15 over batt cheyyunnu. ഒരു പോസിറ്റീവ് approch. From. Rohit &jaiswall...50 to60 run scoring...that section..definitely. We will win the game. On monday. &rohit became a hero......😅😅😅
😂😂😂😂 wow beautiful dream.... Avarude kayyil thuzha alla
ഒരു ക്വിക് സെഷൻ കൊണ്ട് ഇന്ത്യയെ തീർത്ത് ഒരു 100 ലീഡ് then ഒരു 150-200 അടിച്ചെടുത്താൽ ലാസ്റ്റ് ഡേ ഇന്ത്യക്ക് ബാറ്റിംഗ് ദുഷ്കരമായിരിക്കും
ഓസ്ട്രേലിയ അടുത്ത ഇന്നിങ്സിൽ കുറഞ്ഞ സ്കോറിൽ ഔട്ട് ആകും എന്ന് തോന്നുന്നു.
Possible...Gabbana like
Never underestimate ausis🗿☠️
Aale athra parijayam illa ennu thonnunnu... Ipozhum avr leadila bro
Now the game is opened up for both teams so india kk oru 30 runs koode add cheyyan pattiyaal india kk kali jayikkam
Nale 4thday aus allout akiyilenkil jayam asadhyam draw k vendi kalikam
Washiye kandu senior players padikkanam.. avar ee BGT yil etra balls nerittu...
Nithish ❤washi
നാളെ ഓസ്ട്രേലിയ നന്നായി റൻസ് അടിച്ചുകൂട്ടും.. എന്നിട്ട് അവസാന 10-15 ഓവർ ബാക്കിനിൽക്കേ ഇന്ത്യയെ ബാറ്റിംഗിനയ്ക്കും ആ സമയം ഇന്ത്യ വികറ്റ് പോവാതെ പിടിച്ചുനിന്നാൽ ലാസ്റ്റ് ഡേ ഇന്ത്യക്ക് സമനില അല്ലെങ്കിൽ വിജയം പിടിച്ചെടുക്കാം....
ഊബും
Onnu thirichu alojichu nokkikke
sundar❤
1 Jaiswal
2 gill
3 rahul
4 Kohli
5 rohith
6 punth
7 Jadeja
8 reddi
batting order
Njan kalichillelum teamil sthiram enna confidence aanu panthinu
Drawn aakum 75%
Rohith maranam
5 th day aa pichil batting though aakan chance und india nokki kalichal means indiayudea second innings il first 30 over ball vittu vittu kalichu after 30 over pathukke runs kayattanam enkilea raksha ullu .. pinne nalea oru 30 over Indiak kittiyal oru 60-70 kayariyalum Indiak ath bonus aanu .. athinu siraj oru 40 ball enkilum pidichu nilkanam angane ninnal nithish nu score cheyyan pattum.. nadakkumo enne ariyilla nadannal baagyam hope for the best .. pinne aus nte inningsil avarea single edukkan pattathe pressure cheythu big shorts kalikkan avar muthiranam angane avarudea wicket veezhthanam.. indiak chance und but plan panni pannanam .. pannumo aavo
Nale 5 overin ullil nammade innings theerum🥲😐.
Bhaaki bro paranja pole hope for the best.
@aswin1817 anganea theerathe nokkanam DYSP SIR kaniyanam dysp support koduthu ninnal nithish score uyarthikkolum
Aus 80 runs lead.... Secnd inngs 150 -180 all out.... India target 250+..last day 2nd section very imp.... 50-50 chance
പന്ത്, രോഹിത് 😢😢
Panthinteth anaavashya short thanneyaanu.aa samayath anganoru short paadillathathaayirunnu.mosham short thanneyaanu.namukk vijayikkanam.ayaal thirichu varum Ennu pratheekshikkam
This is test cricket .. no need any unorthodox shots ...
Need patients ...
Subscribed❤
NKR & WSR 🔥🔥👌🏼
Go on . Drow
Nithish Kumar Reddy & Sundar Batting eduth parayanam 🔥🔥
Praise the lord Australia jaikane ❤❤
നിതിഷ് കുമാർ റെഡ്ഢിയെ ondayilum, t ട്വീന്റിയിലും ഇനി നല്ലൊരു all rounder ആയി എടുക്കണം.
Nice 👍
Aa runout ondarinnilla enkil.. 🥲
Virat is responsible for the run out
@@babypaul686athum viratinte thalayil edu
നാളെ ഇന്ത്യ atleast 10 ഓവർ ബാറ്റ് ചെയ്യണം., പിന്നെ ഓസിസിനെ കൂടുതൽ റൺസ് കൊടുക്കാത്തരീതിയിൽ ഫീൽഡ് സെറ്റ് ചെയ്യണം, എന്നാൽ സമനിലയിൽ പിടിച്ചു കെട്ടാം
റെഡ്‌ഡി ഓപ്പൺ ചെയ്യുമോ
match drove
Sanju vine erikanam
ഇതേ പന്ത് തന്നെ കൈഞ്ഞ തവണ വിജയിപ്പിച്ചത്.... ഇതേ അഗ്രഷൻ അത് കൊണ്ട് തന്നെ.... ഈ കളി തന്നെ പന്ത് കളിക്കണം... ഒരു അറ്റാക്കിങ് കളി...
എന്നുവിചാരിച്ച് വിവരക്കേട് കളിക്കരുത്
@philanthropist1582 അയാൾ സ്ഥിരം കളിക്കുന്ന ഷോട്ടാൻ... അത് സിക്സ് പോയാൽ wowww സൂപ്പർ പറയുമല്ലോ... റിസ്ക് എടുക്ണം എങ്കിലേ ഇതൊക്കെ പറ്റു...... ഓസ്ട്രേലിയൻ ഓപ്പനർ ബൂംബ്രയെ six അടിച്ചപ്പോൾ.. ഭയങ്കരം ആണല്ലോ... അത് അയാൾ out🙂ആണങ്കിൽ എല്ലാരും പറയും ബൂംബ്രേക് എതിരെ ഇങ്ങനെ കളിക്കുമോ എന്ന്
@@shebeerk4664 unnecessary shot കളിച്ചാൽ പറയും ഇനിയും
@@shebeerk4664 anghane aanel kohli out aavunathinne kuttam parayan patto pulide fav shot adikan nokkumbol alle out aavunne. Ath success aaya "woww"allel "ee myren enthina coverdrive adikan nokkune ball leave cheytha pore " 😅 pinne mette chekkante aa shot work aaye avide aarum fielding undaarnila pinne pantinte shot poli aarn but kurach paali poyi 😊 pant nte kali kaanan rasam aan.
NKR 🔥 Rappa Rappa Reddy RRR 🔥😀
Pant നെ എന്തിനു ചുമക്കുന്നു ... നല്ല പുള്ളര് പുറത്തു നില്ക്കുമ്പോള്‍ ..... 4 test എന്ത് ചെയിതു , 😡😡😡😡😡
Samanila
ബിഷപ്പ് പന്ത് ചെയ്തത് നേരത്തെ പറഞ്ഞല്ലോ
ക്യാപ്റ്റൻ ആയതുകൊണ്ട് മാത്രം ടീമിൽ നിന്നു പോകുന്ന രോഹിത് ശർമയെ. മാറ്റി നിർത്തി ഗില്ല് ഫിറ്റ് ആണെങ്കിൽ അയാളെ കളിപ്പിക്കുക അല്ലെങ്കിൽ. സർഫ്രാസ് ഖാനെ കളിപ്പിക്കുക. അടുത്ത ഇന്നിംഗ്സിലും രോഹിത് ഫോം ആയിട്ടില്ലെങ്കിൽ ഇങ്ങനെ ഒരു തീരുമാനം എടുക്കുമെന്ന് തോന്നുന്നുണ്ടോ
പന്തിനു ഒക്കെ പൈസ ആയി പോയി. ഇനി അയാൾക്കു കളിച്ചില്ലെങ്കിലും ഒരു കൊഴപ്പവും ഇല്ല. എല്ലാ വർഷവും കളിച്ചാലും, കളിച്ചില്ലേലും ipl കോടികൾ കൊടുത്തു പന്തിനെ പോലുള്ളവരെ പല ബ്രാഞ്ച്യിസികൾ സ്വന്തമാകും. പിന്നെ പന്തിനു കളിച്ചാൽ എന്ത് കളിച്ചിലേൽ എന്ത്.
ഇന്ത്യൻ players എല്ലാം അങ്ങനെ തന്നെയാ അത്യാവശ്യം fame ഒക്കെ കിട്ടി കഴിഞ്ഞാൽ പിന്നെ കളിക്കില്ല അവർ ടീമിൽ നിലനിൽക്കുകയും ചെയ്യും എന്നാൽ ഓസ്ട്രേലിയ കണ്ടോ ഫോം ഇല്ലാതിരുന്ന smith ഒക്കെ തിരിച്ചു വന്നത് കോഹ്ലിയിൽ നിന്നും രോഹിത്തിൽ നിന്നും ആരാധകർ പ്രതീക്ഷിക്കുന്നത് എന്താണ് അതാണ് സ്മിത്ത് വേണ്ട സമയത്ത് ചെയ്യുന്നത് അവരുടെ എല്ലാ players um അങ്ങനെ തന്നെ വേണ്ട സമയത്ത് എപ്പോ വേണമെങ്കിലും ആ മത്സരത്തിലേക്ക് തിരിച്ചു എത്തും
Innalthe over remaining kanno nale?
Kali nerthe thudagum
@AKSHAYM-bp1ex time appoya official vanno
പന്ത് 20/20/ആണോ കളിക്കുന്നത് ടേസ്റ്റ് ആണ് കളി
പന്ത് അങ്ങിനെയേ കളിക്കൂ അവൻ ടീമിൽ നിന്ന് പുറത്താകുമെന്ന് ഭയക്കുന്നില്ല
Mighty aussies thanne jayikum 🔥🔥💛
Innu over bakki nale remaining over kanno?
Ys
Footballil anel argentine brazil support bt cricketil austarlia support cheythoooda😂
NINTA ACHAN PAT CUMMINGS ANO
Aus 2 ings 352 indi 2 ings 235
Sunil gavaskar theri vilikunund😅😅😅
85% ഓസ്സിസ്
10%സമനില
5% ഇന്ത്യ
100% ഇന്ത്യ
Pant waste
Come Aussies let's goo
Mighty ausis ❤️🔥🔥🔥
@hareeshshari5388 e series kazhiyumbol e chiri kananam
@@JeromeSunnykazhinja 2ndu seriesum njangal chirichaayirunnu.
Iyal australiakaranano
@@abhijithjithu2167 odi wc and WTC final ilum njagal chirichayirunnu
@@JeromeSunny t20 world cupilum njangal chirichayirunnu .
Pinne , ippol test series kaaryamalle parayunne , athum avarude nattil nadakkunnathu , top class batsman and bowler undaayittu , last 2ndu series thottu .
Ipppzhathe indian teamil , jasprit maathram nannayi bowl cheyyunnu , batsman form outum , new Zealand ethire home groundil polum thottu .
Nithish kathunna reddy
ആകാശ് ദീപ് എപ്പോഴാ ബാറ്റ് ചെയ്തത്.
Aus 474 ind 367
പന്തിനെ പുറത്തു ആക്കു എന്നാ കളി ആണ് ഇവന് മര്യാദക്ക് ബാറ്റിംഗ് അറിയില്ലേ
He was playing t20😂😂😂
സുന്ദർ ഇന്ന് ഫുൾ ക്രീസിൽ വേണമായിരുന്നു.
Cricket is a sport so slow avatharanam bore anu
നിതിഷ് 100അടിച്ചു. പോകുന്ന സമയം ഓസ്‌ട്രെലിയ കളിക്കാർ എല്ലാം വന്നു. തോളിൽ തട്ടി അഭിനന്ദിക്കുന്നത് കണ്ടോ. കോഹ്ലിയോട് ഉള്ള ഒരു പ്രേതിഷേദം ആണോ എന്ന് ഒരു സംശയം. ആ പയ്യൻ 100അടിച്ച സമയം ആണല്ലോ കോഹ്ലി തോളിൽ ഇടിച്ചത് 😄
അവൻ 60+ ആയിരുന്നു എടുത്തത്
@arathi8022 അതെയോ ഒക്കെ ബ്രോ ഞാൻ ശെരിക്കും ശ്രെദ്ധിച്ചില്ലായിരുന്നു.
Aa panth verum waste aanu, wicket veruthy valicheriyukayaanu adheham
First🙂
ഇപ്പോഴും കളി ഓസ്ട്രേലിയ യുടെ കയ്യിൽ തന്നെ ആണ്
Nitheesh kumar❤
Washington sundar❤
Played well❤❤❤
Aa rohit kalichal jayikkummm
Kalikkumenn thonnunillaa😂
പന്ത് ക്രീസിൽ കിടന്ന് എന്താ കാണിക്കുന്നത്🤣
T20😂😂
Pin
നാളത്തെ first session പിടിച്ച് നിന്നാൽ ടെസ്റ്റിൽ പിടി മുറുക്കാം
Aaru sirajo😂
സിറാജ് നിന്നത് തന്നെ🤣
😂
അവർക്കു 19. വയസുള്ള പുലി ആണെങ്കിൽ നമുക്ക് ഉണ്ട് 21 വയസുള്ള സിംഹകുട്ടി