താങ്ക്യൂ മിസ്സ്.. കാത്തിരിക്കുവായിരുന്നു.... വേറെ ഏത് ചാനൽ ഫോള്ളോ ചെയ്തിട്ടു ഇതുപോലെ അങ്ങ് ഒക്കുന്നില്ല.. മിസിന്റ ക്ലാസ്സ് ഒരു ഒന്നൊന്നര ക്ലാസ്സ് തന്നെ.. കണ്ണ് കിട്ടാതെ ഇരുന്നാ മതിയായിരുന്നു ഞങ്ങളുടെ മിസ്സിന്.. പിന്നെ മിസ്സ് ന്റെ ക്ലാസ്സ് ടോപ്പിക്ക് ഫുൾ തീർത്ത് ആണല്ലോ. അതുകൊണ്ട് ഞങ്ങള്ക്ക് നല്ല ഉറപ്പുണ്ട് മിസ്സിനെ ഫോളോ ചെയ്ത LDC ഉറപ്പിക്കാൻ പറ്റുമെന്ന്.. താങ്ക്യൂ മിസ്സ്.. താങ്ക്യൂ വെരി മച്ച്.. HAPPY WISHU😘😘
1946 ****** 1946ഡിസംബർ 6 - സഭ രൂപീകരിച്ചു 1946ഡിസംബർ 9 -ഫസ്റ്റ് മീറ്റിംഗ് നടത്തി 1946ഡിസംബർ 11- ഡോക്ടർ രാജേന്ദ്രപ്രസാദ് സ്ഥിര അധ്യക്ഷൻ ആയി 1946ഡിസംബർ 13-ജവഹർലാൽ നെഹ്‌റു പ്രേമയം അവതരിപ്പിച്ചു. ******************************************* 1947 ******* 1947 ജനുവരി 22- നെഹ്രുവിന്റെ പ്രേമേയം സഭ പാസാക്കി. 1947ഓഗസ്റ്റ് 15-ഇൻഡിപെൻഡൻസ് ഡേ( ഇന്ത്യയുടെ നിയമ നിർമാണ സഭയായി ഭരണഘടന മാറി ) നമ്മളുടെ മിസ് ഇത്ര കാര്യമായിട്ട് പഠിപ്പിച്ചിട്ടു നമ്മൾ ഇത് മറക്കരുതല്ലോ.. Thanku so much Miss..😍🙏🏻
Hai ടീച്ചർ ഗുഡ് മോർണിംഗ്... കുറച്ചു നാളായി ഞാൻ കമന്റ് ഇട്ടിട്ട്. രണ്ടു എക്സാം കഴിഞ്ഞു. ഇനി മെയിൻ examinu വെയിറ്റ് ചെയ്യുകയാണ്... ഇനിയും ടീച്ചർ ന്റെ കൂടെ ഞാനും ഉണ്ടാവും.... ജോലി വാങ്ങുക മാത്രം അല്ല ആഗ്രഹം.... ടീച്ചർ ന്റെ കവിത ടീച്ചർ നെ ഒന്ന് ചൊല്ലി കേൾപ്പിക്കണമെന്നുമുണ്ട്.... കൂട്ടുകാരെ... gk lovers എന്ന ചാനലിൽ നമ്മുടെ സുന്ദരി ടീച്ചർ ന്റെ ഇന്റർവ്യൂ ഉണ്ട് എല്ലാരും kaanane..... love u മിസ്സ്..... ശ്രീകല പത്തനാപുരം.....
Misse ....miss inte class Miss cheyathe kanunathane... Mains inu vendi Miss njangalkayi ithrayum effort edukkunel othiri santhosham...daivam anugrahikatte
Njan ethu class kandu thudangiyalum Karach kazhinja oru Madi vararund,mam nte class kathil nannayi strike cheyyunnund,sradhichirikkan thanne thonnind thank u mam for this powerful teaching
Njan oru beginner aanu.. Innu muthal oru government jobnu vendi padikan thudangum... Missnte class kandu nannayi padikkukayum rivision cheyyukayum cheythal kittum ennoru viswsam...
@@arnavkichuThank you so much for the information 🙏🙏But Smart Study ennu search cheyumbol oru Hindi channels aanu kittunnathu?Link or correct name onnu mention cheyamoo???
Miss ന്റെ ക്ലാസ്സ് തുടർച്ച യായി കണ്ടു ഡിഗ്രി ലെവൽ പ്രിലിംസ് നന്നാക്കി എഴുതണം എന്നു കരുതിയിരുന്നു, പ്ലസ്ടു ഡിഗ്രി ലെവൽ ക്ലാസ്സ് നിറുത്തിയോ 😭😭😭 കൈ വിടല്ലേ മിസ്സേ....
For SCERT ENGLISH follow this channel
ruclips.net/video/vQJmR8X4b-Q/видео.html
P
Ma'am a starting trouble for to prepare ldc main...if u can help me
@akhithaantony3531 444
Nursery school teacher video kudi cheyyamo nalla pole manassilavunnu
താങ്ക്യൂ മിസ്സ്.. കാത്തിരിക്കുവായിരുന്നു.... വേറെ ഏത് ചാനൽ ഫോള്ളോ ചെയ്തിട്ടു ഇതുപോലെ അങ്ങ് ഒക്കുന്നില്ല.. മിസിന്റ ക്ലാസ്സ് ഒരു ഒന്നൊന്നര ക്ലാസ്സ് തന്നെ.. കണ്ണ് കിട്ടാതെ ഇരുന്നാ മതിയായിരുന്നു ഞങ്ങളുടെ മിസ്സിന്..
പിന്നെ മിസ്സ് ന്റെ ക്ലാസ്സ് ടോപ്പിക്ക് ഫുൾ തീർത്ത് ആണല്ലോ. അതുകൊണ്ട് ഞങ്ങള്ക്ക് നല്ല ഉറപ്പുണ്ട് മിസ്സിനെ ഫോളോ ചെയ്ത LDC ഉറപ്പിക്കാൻ പറ്റുമെന്ന്..
താങ്ക്യൂ മിസ്സ്.. താങ്ക്യൂ വെരി മച്ച്..
HAPPY WISHU😘😘
ഇത്രയും സിമ്പിൾ ആയി constitution പഠിച്ചു.. 👌👏🇮🇳
ഞാൻ ന്യൂ time ടേബിൾ വെച്ചു പഠിച്ചു തുടങ്ങുവാ 😊😊😊... Thank you miss 🙏🙏🙏❤❤❤
Me too
@@karthikamonai1353 👍
Me too
@@itschinnus9340 👍
Njanum und... thank you
ee topic ethra simple aaki thannathine orupad thanks missee....13:24 aaro calling bell adichu.....
1946
******
1946ഡിസംബർ 6 - സഭ രൂപീകരിച്ചു
1946ഡിസംബർ 9 -ഫസ്റ്റ് മീറ്റിംഗ് നടത്തി
1946ഡിസംബർ 11- ഡോക്ടർ രാജേന്ദ്രപ്രസാദ് സ്ഥിര അധ്യക്ഷൻ ആയി
1946ഡിസംബർ 13-ജവഹർലാൽ നെഹ്‌റു പ്രേമയം അവതരിപ്പിച്ചു.
*******************************************
1947
*******
1947 ജനുവരി 22- നെഹ്രുവിന്റെ പ്രേമേയം സഭ പാസാക്കി.
1947ഓഗസ്റ്റ് 15-ഇൻഡിപെൻഡൻസ് ഡേ( ഇന്ത്യയുടെ നിയമ നിർമാണ സഭയായി ഭരണഘടന മാറി )
നമ്മളുടെ മിസ് ഇത്ര കാര്യമായിട്ട് പഠിപ്പിച്ചിട്ടു നമ്മൾ ഇത് മറക്കരുതല്ലോ.. Thanku so much Miss..😍🙏🏻
But ithu constitution alla.making committee of constitution
ഞാൻ കരുതി എനിക് മാത്രം ആണോ 8 മണിക്ക് ക്ലാസ് കിട്ടാത്തത് ന്ന്..ഇപ്പൊ സമാധാനം ആയി
Miss,police constable cpo syllabus based ayittulla class upload cheyyvoo
Ath Constitution ee syllabus alle?
❤️🌹
Missine mathram follow cheyth njan prelims ezhuthiyath. Ennu muthal mainsinte class padichu thudangunnathum missine mathram follow cheythanu. Athrakkum viswasam anu enik missine.. thank you misse... 🙏🙏
🙏🙏🙏
@@lechuzedutips p
@@lechuzedutips y
Oru raksha illatha class ..... Ethra simple aayanu miss padipichathu..... Thank you 😍
🌝
Mainsinuvendi innu join cheythu...Joli kittum vare ivide thanne😍😍😍
Prilimsinu vendi ella clasukalum kandirunnu..
Maminte classukal ishtam😍
Super class mam....easy to follow 🙏
മിസ്സേ ഒരു മാസമായി വരാത്തെ😢... ഇനി ഉണ്ടാകും മിസ്സിന്റെ കൂടെ... lgs ആണ് ഫോക്കസ് ചെയ്യുന്നേ
Njanum...😍
എനിക്ക് എത്ര പഠിച്ചാലും ഭരഘടന മനസ്സിലാവില്ല.,.. Miss ന്റെ ക്ലാസ്സ് കണ്ടപ്പോൾ നല്ലതുപോലെ മനസ്സിലായി... 👌👌👌👌👍👍👍🥰🥰🥰
You are the real teacher😍
Ente oru divasam thudagunathu thana missinte voice kettukondanu😍😍😍😍❤❤❤❤
Hai ടീച്ചർ ഗുഡ് മോർണിംഗ്... കുറച്ചു നാളായി ഞാൻ കമന്റ് ഇട്ടിട്ട്. രണ്ടു എക്സാം കഴിഞ്ഞു. ഇനി മെയിൻ examinu വെയിറ്റ് ചെയ്യുകയാണ്... ഇനിയും ടീച്ചർ ന്റെ കൂടെ ഞാനും ഉണ്ടാവും.... ജോലി വാങ്ങുക മാത്രം അല്ല ആഗ്രഹം.... ടീച്ചർ ന്റെ കവിത ടീച്ചർ നെ ഒന്ന് ചൊല്ലി കേൾപ്പിക്കണമെന്നുമുണ്ട്.... കൂട്ടുകാരെ... gk lovers എന്ന ചാനലിൽ നമ്മുടെ സുന്ദരി ടീച്ചർ ന്റെ ഇന്റർവ്യൂ ഉണ്ട് എല്ലാരും kaanane..... love u മിസ്സ്..... ശ്രീകല പത്തനാപുരം.....
Thank you miss..net issue karanm ithe vre class kanan patilla ipo kandapola samadanam aye..misse addicted to your class..😍😍
Mam, Your voice is amazing, catchy.. Well presented.
thanks mam new notebook vangi kathirikkukayayirunnu💐
വെയിറ്റ് ചെയ്തു മടുത്തരുന്നു, എന്നാലും ക്ലാസ്സ് കാണാൻ പറ്റിയല്ലോ..
Thankyou.... ❤
Ma favorite teacher💯💯💯✌✌❤❤
Thnk u mam ....njngl wait cheythirikayirunnu👍👍👍🙏
Thank u mam god bless u ur dedication no words
Thaanqq misseaa.... Super class...
First time annu kannunaathuu..... Thaanqq so much...
Super class, 👍🏻👍🏻
Late ആയി വന്താലും style ആയി വരും..
അതാണ് മഹാ റാണി ലക്ഷ്മി ഭായ്..
Thankyou teacher
ചേച്ചി ഉയിർ 👍..
🙏🙏🙏Thanx a lot for your sincere support
@@lechuzedutips 🙏
Good class 👍👍👍🌹🌹🌹
Spr class teacher psc study start cheythitellu 100%thil verum 1 % m polum ayitilla but teacherde class pettennu manasilavunnund thanks teacher❤️
Enik padikan korach buthimutt thonniya topic aayirunnu class nallathayirunnu thank u mam👍
Only following your classes for constitution. Valichu vari parayathe venda karyangal mathram parayunnh
Thank ypu miss for your classes
Thanku miss....oro portionsum thirnnu thirnnu poya mathii..alengil aviyal parivam agumm...class supr airunnu..miss anne nte confidence
Misse ....miss inte class Miss cheyathe kanunathane... Mains inu vendi Miss njangalkayi ithrayum effort edukkunel othiri santhosham...daivam anugrahikatte
അമ്പമ്പോ കോഡ്🔥🔥🔥👏👏👏
Tksmamveryusefulclass❣❣❣❣
Njan ethu class kandu thudangiyalum Karach kazhinja oru Madi vararund,mam nte class kathil nannayi strike cheyyunnund,sradhichirikkan thanne thonnind thank u mam for this powerful teaching
thnx
Lechuz edu tips ലെ എല്ലാ കൂട്ടുകാർക്കും, മിസ്സിനും വിഷു ആശംസകൾ ❤❤❤❤❤
Same to you Happy vishu..
@@babymurshidaca8554 s
Miss ന്റെ class ന് waiting ആയിരുന്നു രാവിലെ മുതൽ .... Thank you miss....
Njanum
Very good class
Super class thankyou mam
❤lgs,ldc ക്ക് വേണ്ടി ഇന്ന് മുതൽ ആത്മാർത്ഥമായി മിസ്സിനൊപ്പം 🙏🙏🙏🙏👍
Exam ezhthythyo
"തെറ്റിക്കല്ല്"... Lovely word...
Sprrr cls...nalla helpful aayitund...👌👌👌thank u so much..🙏ithupole njn kanunnath psc premier channel koodi aanu...useful aanu kandu nokkee ellarum
Good class mam👍👍
Thanku mam God bless you
Njan oru beginner aanu.. Innu muthal oru government jobnu vendi padikan thudangum... Missnte class kandu nannayi padikkukayum rivision cheyyukayum cheythal kittum ennoru viswsam...
Search smart study in telegram
Thank you... Smart study il notes available aano? Kerala psc aano focus cheyune?
@@karthika5862 yes.innu start cheythe ullu.njnm psc ku prepare cheyunna alaa.
Join cheyu apol daily padikanulla notesum channelsum oke ariyan pattum
@@arnavkichuThank you so much for the information 🙏🙏But Smart Study ennu search cheyumbol oru Hindi channels aanu kittunnathu?Link or correct name onnu mention cheyamoo???
Timetable follow cheyyunnu thanks
Super class teacher thanks👌👌✌️
very good class
thnks maam
Teacher padippicha anikku manassilavu super
Thank you mam ithu vare comment onnum ittittilla njan but njan mamne follow cheyyunnuddayirrunnu ❤️❤️❤️
Thanku Miss. Happy Vishu😍😍😍😍😍
നന്ദി മിസ്സ്💓
Sherikkum classil irikkunnaa feel ann thank uu miss
Superb miss thank you miss 👌👏👏🙏🙏
Thanks ചേച്ചി 👍👍👍
Good class
Misse kurachu vaikipoyi 50 days timetable innu muthal follow cheyyuvane...
Me too.. today
Nannyi eshttm ayoi miss... 🥰
Super classayirunnu mam
Prelims kazhinjathil pinne madi pidich irikayirnu. Ipo thudangunnu🙏🙏. Aathmaarthamayit
Happy Vishu Lekshmi miss😍
Miss adipoli class nannayittund😍
Thnk u sooo much ma'am ❤️❤️❤️❤️❤️
Plus two psc examinum ee cls kandal poree misseee, supet cls ane👌👌
Super duper class miss 🙏🙏🙏❤❤❤
Thankyou very much ❤super class
Starting class thanne super Ann.thanks
8 manikke alarm vech waiting ayirunnu misse❤️
Ravile mutual note book um pen mayi kathirunnu.lppol class kandu happyyayi.thank u miss
Better class❤️❤️❤️❤️
W8 cheythu irikuvayirunu, thanku miss
Njan first time annu miss enday class kanunnath super class
Sooper class👌
Super class thank you
50 days schedule njanumund 😄😃😃💪💪
Thank you miss🌹🌹🌹
KA മുഹമ്മതും, R ശങ്കർഉം *ചാക്ക്* *പിടി*ച്ച് *നടന്ന്* പോകുകയായിരുന്നു അപ്പോൾ അതാ തഴുന്ന ഒരു* പട്ടം *
മിസ് ഇന്നലെ മുതൽ പുതിയ book വാങ്ങി ക്ലാസ്സിന് wait ചെയ്യുവാരുന്നു
Thanks mam
Thanks miss, bharanaghadana nirmanasabhayile malayali angangale padikkathe vidaranu pathivu. Ee code vech padikkan pati.
👍😊
Mam women members nte ennam 15 ennanu recent nadanna xm il psc answer.aftr the partition of india and pak.17 women membrs became 15.pls clarify it mam
Thank you our sweet mam 🥰🥰🥰🥰🥰❤❤
Missey 😍
ഒരു മാസമായി വരാൻ പറ്റിയില്ല 😐 ഇനിയുള്ള ദിവസങ്ങൾ ഫുള്‍ ഇരുന്ന് pending ക്ലാസ് കാണും, പഠിക്കും. 😊
ഞാനും ചിന്തിച്ചിരുന്നു എവിടെ എന്ന് 😊
@@lechuzedutips missey പറ്റിയില്ല വരാൻ ഇനി ഉണ്ടാകും 😊
@@arafathp143 👍😊
ഞാനും 😍👍
Thank you teacher..advance Happy vishu ❤️
Waiting aayrunnu miss thankyou miss🥰🥰🥰🥰🥰
Miss nte board presentation super
RUclips cls il ulla nalla handwriting 🥰
🙏🙏🙏🙏
Thank you miss,happy vishu
Thank you mam 🙏🙏🙏🙏🙏
Thanku miss👌👌
Thank you miss super class😍😍😍😍👍👍👍👍
Miss ന്റെ ക്ലാസ്സ് തുടർച്ച യായി കണ്ടു ഡിഗ്രി ലെവൽ പ്രിലിംസ് നന്നാക്കി എഴുതണം എന്നു കരുതിയിരുന്നു, പ്ലസ്ടു ഡിഗ്രി ലെവൽ ക്ലാസ്സ് നിറുത്തിയോ 😭😭😭 കൈ വിടല്ലേ മിസ്സേ....
Excellent class
Thank you mam 🙏🏻👍🏻
Happy onam lachu mam 👍💞
Lgs class thutangiyathin thanks mam
നല്ല ക്ലാസ്സ് . താങ്ക്യൂ മിസ്സ്
miss ennanu kavitha kelkkunnath lyrics super padiya alude sound super
Women members 15 ആണ്
Ref.
Kerala Psc previous question
Question paper code 04/2019
Junior instructor wireman
Science and Technology ക്ലാസ് കൂടി എടുക്കണേ
Thank you🙏🙏🙏