ന്യൂ ഹോപ്പ് എന്ന കാടിനുള്ളിലെ തമിഴ് ഗ്രാമത്തിലേക്ക്.To the Tamil village of New Hope in the jungle.

Поделиться
HTML-код
  • Опубликовано: 26 май 2022
  • കാടിനുള്ളിൽ സ്ഥിതിചെയ്യുന്ന ന്യൂ ഹോപ്പ് എന്ന ഗ്രാമം.
    New Hope is a village in the jungle.
    കാട്ടിനുള്ളിലൂടെ തമിഴ്നാടിന്റെ ഗ്രാമങ്ങളിലേക്ക്..
    A journey through the rural areas of Tamil Nadu
    rahim vlogs : / @rahimvlogs2996
    New hope O'vali Gudalur. New hope village.
    O'vali.Ovali village.Gudalur to O'vali. Gudalur to O'vali village.O'vali town panchayat.Ovali panchayat. Tamilnadu village. Tamil Nadu village tourism. Nilgiri. Nilgiri village. Gudalur village.

Комментарии • 110

  • @majeedvadakkan5258
    @majeedvadakkan5258 2 года назад +29

    ഞാൻ കഴിഞ്ഞ 5 വർഷം ഈ നാടിന്റെ ഖതീബ് ആയിരുന്നു ചെറിയ പെരുന്നാൾ നിസ്കാരം കഴിഞ്ഞു പിരിഞ്ഞു പോന്നു

  • @mnkmedia3503
    @mnkmedia3503 2 года назад +4

    ഞാൻ ജനിച്ച് വളർന്ന എൻ്റെ സ്വന്തം നാട്🥰 കണ്ടപ്പോ ഒരു പാട് പഴയ കാല ഓർമ്മകൾ മനസ്സിൽ മിന്നി മറഞ്ഞു.

  • @sudhia4643
    @sudhia4643 2 года назад +8

    മൂവർസംഘം. ചന്ദനമലയിലെത്തി 👍👍👍. കളങ്കമില്ലാത്ത. മനസ്സുകളെത്തേടിയുള്ള.. മനംകവരുന്ന. കാഴ്ചകൾതേടിയുള്ള. വനയാത്ര. 👌👌👌🙏🙏🙏. സുധി. എറണാകുളം.

  • @nadeeramansoor1390
    @nadeeramansoor1390 2 года назад +3

    ഞാൻ ജനിച്ചു വല്ലർന്ന നാട് ഞാൻ പഠിച്ച സ്കൂൾ മത്രസ് miss you😔😔😔😔

  • @gpnayar
    @gpnayar 2 года назад +2

    B Bro സമ്മതിച്ചിരിക്കുന്നു. കാട്ടിനുള്ളിൽ ഒളിഞ്ഞു കിടക്കുന്ന ഒരു ഗ്രാമത്തെയും അവിടുത്തെ ജീവിതത്തെയും പുറം ലോകത്തിനു കാട്ടിക്കൊടുക്കുന്ന ബിബിന് അഭിനന്ദനങ്ങൾ. 🌹🌹🌹. ഇങ്ങിനെയുള്ള കാഴ്ചകൾ ബിബിൻ മാത്രമേ കാണിക്കുന്നുമുള്ളൂ . very good.

  • @blastpower8633
    @blastpower8633 2 года назад +3

    Rehim good narrator .nice voice and Malayalam accent . even though he is born and brought up in tamilnadu..👌👌👌🌹

  • @silpybuilders6603
    @silpybuilders6603 2 года назад +3

    Bibin bro adipoli

  • @wasimaliahmed
    @wasimaliahmed 2 года назад +4

    നല്ല ഗ്രാമ കാഴ്ച്ചക്കൾ ❤️❤️❤️❤️

  • @proyoutuber3341
    @proyoutuber3341 2 года назад +2

    YOUR FRIEND RAHIM IS A VERY CLUEFUL MAN ABOUT NILGIRIES AN ENCYCLOPEDIA NILGIRICA

  • @abdullaroshin6403
    @abdullaroshin6403 2 года назад +3

    പഴയ ഓർമകളിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയതിനു ഒരു പാട് നന്ദി B ബ്രോ..കോളേജ് പഠനത്തിന് ശേഷം എൻ്റെ ആദ്യ ഉദ്യോഗം ഈ ഗ്രാമത്തിൽ ആയിരുന്നു .ഏകദേശം ഒരു വർഷത്തോളം Manjushree പ്ലാൻ്റേഷനിലേ New Hope ഡിവിഷനിൽ അസിസ്റ്റൻ്റ് മാനേജർ ആയി ജോലി ചെയ്തിരുന്നു..ഹനീഫയും,ഹസൈനാരും, വീരമണിയും അടക്കമുള്ള നിഷ്കളങ്കരായ മനുഷ്യർ പാർക്കുന്ന New Hope , എൻ്റെ ജീവിതത്തിലെ മധുരിക്കുന്ന നല്ല ഓർമകൾ തന്നെ ആണ്❤️.

  • @RashidVanimal
    @RashidVanimal 2 года назад +1

    അശ്‌റഫ്‌ക്കയുടെ കൂടെ ഫിലിപ്പീൻസിൽ ഉണ്ടായിരുന്നെങ്കിൽ 😍😍
    Missing 😍🥰
    വീഡിയോസ് പൊളി 👌

  • @jayamenon1279
    @jayamenon1279 2 года назад +1

    Ethra Othukkamulla Jeevithangalanu Ee Gramathilullathu.Valare Nalla Oru Vedio 👌👌👌

  • @kkmeadia4178
    @kkmeadia4178 2 года назад +1

    അടിപൊളി സ്ഥലം നല്ല കാഴ്ചകൾ.

  • @anzarkarim6367
    @anzarkarim6367 2 года назад +1

    Nice views of New Hope....🥰🥰🥰

  • @babuamboory1035
    @babuamboory1035 2 года назад

    Super..stalame...

  • @baijujohn7613
    @baijujohn7613 2 года назад

    Beautiful views ...🥰🥰😍😍❤️❤️🤝🤝👌👌👏👏

  • @miyasmiyas7739
    @miyasmiyas7739 2 года назад +1

    Superb 👌

  • @ganesanedakkott9430
    @ganesanedakkott9430 Год назад +1

    Vibin thomus ഗ്രാമീണസൗന്ദരൃഎം. പകർന്നുനൽകിയതിന്നു. എന്റെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ.

  • @jittosfoodvibes
    @jittosfoodvibes 2 года назад

    Nannayitundu broo

  • @ranjithmenon8625
    @ranjithmenon8625 2 года назад +1

    Hi bibin video was excellent, good going 👍❤️

  • @sureshnair2393
    @sureshnair2393 2 года назад +1

    Good informative video. Thanks for nice edited and photography.

  • @tipusai361
    @tipusai361 Год назад +1

    Nostalgia ,lived in this place for 10 years

  • @mmmm-sg2gt
    @mmmm-sg2gt 2 года назад +1

    Supper

  • @justinethomas5656
    @justinethomas5656 2 года назад +2

    super

  • @rajappanmk5807
    @rajappanmk5807 2 года назад

    അടിപൊളി 👍❤️

  • @arshadpc7517
    @arshadpc7517 2 года назад +1

    Nice

  • @radhikaranir1210
    @radhikaranir1210 9 месяцев назад +1

    One year old video I just this because my childhood was there newhope and glenvans. In new hope there was an office and a hospital but athonnum shoot chayithila and while going to sandanmale temple there is a stop called glenvans that also was not shooted . It's a request again when you go to this place again please include that place also

  • @Ganghadharangmailcom
    @Ganghadharangmailcom 2 года назад

    നല്ല വീഡിയോ

  • @sulaimanriyadh2646
    @sulaimanriyadh2646 2 года назад

    അടിപൊളി ബ്രോ 👍🏻👍🏻

  • @AshrafAshraf-fu1ns
    @AshrafAshraf-fu1ns 2 месяца назад

    Wery good bro ur video ❤❤❤❤❤❤

  • @ismailch8277
    @ismailch8277 2 года назад

    nice video

  • @shereefkkv1693
    @shereefkkv1693 2 месяца назад

    അങ്ങനെയങ്ങനെ... നിങ്ങൾ എൻ്റെ ജന്മ നാട്ടിൽ എത്തി അല്ലേ സന്തോഷം

  • @shamsusha3695
    @shamsusha3695 2 года назад +4

    Very good 👍👍👍

  • @shihabuddeenshihab8339
    @shihabuddeenshihab8339 2 года назад

    Good

  • @Khorfakkan186
    @Khorfakkan186 2 года назад

    last aa place kaattu kaanumpol thanne👌🏻👌🏻

  • @moidumohd1968
    @moidumohd1968 Год назад

    Rahim bai yude explanation super....❤❤

  • @ansarm4885
    @ansarm4885 2 года назад

    വിസ്മയം 🥰🥰സന്തോഷം b. Bro

  • @mohamedshihab5808
    @mohamedshihab5808 2 года назад +1

    👌👌👌

  • @midlajmidu9929
    @midlajmidu9929 2 года назад +1

    I love new hope 🥰🥰🥰❤❤❤

  • @Adpoint.
    @Adpoint. 2 года назад

    Presentation നന്നാവട്ടെ ❤️

  • @jafarktkt9507
    @jafarktkt9507 2 года назад

    good

  • @shajijoseph7425
    @shajijoseph7425 2 года назад

    B Bro 👌👌

  • @mohammedalikarakkal7204
    @mohammedalikarakkal7204 2 года назад

    B bro soper

  • @rajeswarig3181
    @rajeswarig3181 Месяц назад

    ❤🎉

  • @abdulrafivadakkan9797
    @abdulrafivadakkan9797 2 года назад +1

    എന്റെ ഇഷ്ട നാട് 🥰😘😍

  • @rafeequemakkikaran1693
    @rafeequemakkikaran1693 2 года назад

    👌👌👌👌👌

  • @csunni3561
    @csunni3561 Год назад +1

    കാട്ടിൻപുറം കാഴ്ചകളാൽ സമ്രിദ്ധം!

  • @jijomichael3300
    @jijomichael3300 2 года назад +1

    Again first😍

  • @travelworldpts9120
    @travelworldpts9120 2 года назад

    ❤🥰🥰

  • @anilckcherukattillam3637
    @anilckcherukattillam3637 2 года назад +1

    റഹിം പറയുന്നതു് വ്യക്തമായി കേൾക്കുവാൻ ഒരു മൈക്ക് അദ്ദേഹത്തിനു കൂടി നൽകിയാൽ നന്നാവും. കാഴ്ചകൾ നന്നാവുന്നുണ്ട്.

  • @rakeshunni393
    @rakeshunni393 2 года назад

    ❤️

  • @chefsunlimited3267
    @chefsunlimited3267 2 года назад

    Superb videos.... raheeminem frndsinem ellam kootty oru all india trip plan cheyyu

  • @adhwaalbadayih937
    @adhwaalbadayih937 2 года назад

    1979 Puthukki Panith Masjid Aanu Orupadu Pazhakkamulla Janavasa kendramanu New Hope Adangunna O'Vally Panchayath, Nattapathirakkum dhairyathode nadakkamayirunnu... innu pachapakalu polum nadakkanamenkil bayamanu... ha aa pazhaya kalavum koottukarum.. valare nandhiyund B. Bro @ Rahim Nilgiris....

  • @csunni3561
    @csunni3561 Год назад +1

    കാട്ടിൻപുറം നന്മകളാൽ സമ്രിദ്ധം

  • @akbaraliak-ct9fp
    @akbaraliak-ct9fp 10 месяцев назад

    ബിബിൻ ബ്രോക്ക് ചായക്ക് ആഗ്രഹം ഇല്ലാത്ത സമയം ഉണ്ടോ. എവിടെ പോയാലും ചായ വേണം.

  • @habeebrahman5037
    @habeebrahman5037 2 месяца назад

    Assalam walekum

  • @dhanishvlog6595
    @dhanishvlog6595 3 месяца назад

    Pls go vilangoor village nearby nellakotai

  • @shoukatreef3384
    @shoukatreef3384 Год назад +1

    ❤❤❤

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 года назад +1

    ഹായ്

  • @asmiyabanu985
    @asmiyabanu985 2 года назад

    ഒരുപാട് ഓർമ്മകൾ ഉള്ള എൻ്റെ ഉമ്മാൻ്റെ നാട് ആണ് എൻ്റെ വല്ല്യമ്മ മരിച്ച് പോയതോടെ ഞാൻ അധികം പിന്നെ പോയിട്ടില്ല പിന്നെ ഞാൻ യത്തീം ഖാന യിലേക്ക് പോയി

  • @b.v6891
    @b.v6891 2 года назад

    Super vdo bibin but pokunna pathayil kotti padi povam pandu vallathil poyappol padiyapole enthoru feel aayi athi oru amma

  • @bibeeshsouparnika677
    @bibeeshsouparnika677 2 года назад

    🎈🎈🎈🎈🙏🙏🎈🎈🎈

  • @somasundaranputhenveetil8555
    @somasundaranputhenveetil8555 2 года назад

    O'valley is named after the planter James Ouchterlony

  • @wilsonthomas8382
    @wilsonthomas8382 Год назад

    ഓവലി. കണ്ടാൽ. മണി മുത്തു രിലെ ആയിരും ശിവരാത്രി കൾ. എന്നാ സിനിമ യിലെ. സുഹാസി നി കാർ ഓടിച്ചു വരുന്ന വഴി 👌

  • @reneeshrajpr1541
    @reneeshrajpr1541 2 года назад

    😍😍😍😍മുനീർ ഇക്ക ആർമി ഫ്രം എറണാകുളം

  • @fabyjose7708
    @fabyjose7708 Год назад +1

    Bro Ella video's inte location kudi pin cheyamo

  • @nza359
    @nza359 2 года назад

    2007 കാലകട്ടത്തിൽ ഞാൻ ഇവിടെ പോയിരുന്നു എന്റെ സ്നേഹിതന്റെ കസിന്റെ വീട്ടിൽ

  • @kunhimoideenkk3627
    @kunhimoideenkk3627 2 месяца назад

    ഈ പള്ളി നീ ഹോപ്പ് പള്ളി ഇത് 79 ൽ പുനർ നിർമ്മിച്ചത് അവിടത്തെ കാസി യായിരുന്ന പുത്തനങ്ങാടി ഹംസ മുസ്ലിയാർ ഉൾപ്പെടെ നിർമ്മിച്ചതാണ് ഉസ്താദ് ഹംസ മുസ്ലിയാ ർ കൂട്ടുകാരോട് കൂടി അന്നത്തെ യുവാക്കളോട് കൂടി മലയിൽ നിന്ന് മരം മുറിച്ചു തലച്ചുമല ആയി കൊണ്ടുവന്നായിരുന്നു ഈ പള്ളിയുടെ നിർമ്മാണം വളരെ ദീനി പ്രവർത്തനങ്ങൾ എല്ലാം നടന്നിരുന്ന സ്ഥലമാണ് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ

  • @basilgeorge6899
    @basilgeorge6899 2 года назад +1

    video ok nalatha but nigald varthanam kurach kurakanam ilel chumma verupirayi pokum atha

  • @YousafNilgiri
    @YousafNilgiri 2 года назад

    കഴിഞ്ഞ രണ്ടു രണ്ടുദിവസങ്ങളിലായി ഈ ഗ്രാമത്തിൽ ആനയുടെ ആക്രമണത്തിൽ രണ്ടു പേർ മരണപ്പെട്ടു 😭

  • @jayamenon1279
    @jayamenon1279 2 года назад

    KODUNGALLOOR CHERAMAN JUMA MASJID Um Pazhamayude Sannidhyamulla Oru Mosque Aanu

  • @shajoyshajoy6060
    @shajoyshajoy6060 2 года назад +1

    Hi bibin bro

  • @antonyf2023
    @antonyf2023 2 года назад

    Bro. How to reach that spot എന്ന ചെറിയൊരു ഡിസ്ക്രിപ്‌ഷനും കൂടി വ്ലോഗിന് ഇടയിൽ നൽകിയാൽ വേഗം കൂട്ടാം....

  • @arshadklr6348
    @arshadklr6348 2 года назад

    Nan jenicha naad

  • @nihalrabiya5928
    @nihalrabiya5928 2 года назад

    ഞാൻ ജനിച്ച് വളർന്ന എൻ്റെ നാട് 'ഇപ്പെയും ജീവിക്കുന്ന. എൻ്റെ നാട്

  • @prasannankumar2871
    @prasannankumar2871 2 года назад

    Hi...Jayasurya sugam ayirikunno..eppol filim shooting onnum illa 😛😜

  • @sangeethsukumaran1141
    @sangeethsukumaran1141 2 года назад +2

    ചേട്ടാ പെരുമ്പാവൂർ Studio യിൽ ആയിരുന്നില്ലേ work ചെയ്തിരുന്നത്, ഞാൻ പെരുമ്പാവൂർ പട്ടിമറ്റത്ത് ആണെട്ടൊ

  • @TOMSJERRY290
    @TOMSJERRY290 Год назад +1

    വീഡിയോ കൊള്ളാം പക്ഷെ ബ്രോ ക്യാമറ ക്ലാരിറ്റി കൊള്ളില്ല

  • @adhwaalbadayih937
    @adhwaalbadayih937 2 года назад

    O'Vally High School Und

  • @vishnurk5382
    @vishnurk5382 2 года назад

    Ashrafikka aneel aa schoolile pillerekond pattu padichene😁

    • @b.bro.stories
      @b.bro.stories  2 года назад +1

      Avide video edukkan padilla ennu paraju ....😔

  • @never610
    @never610 2 года назад +1

    Hi b bro sugano

  • @akbarakku1222
    @akbarakku1222 Год назад

    ബ്രോ പുതിയ വീഡിയോ ഇട് പഴയത് കണ്ട് മടുത്തു 🙏

  • @ajimolsworld7017
    @ajimolsworld7017 10 месяцев назад

    നിങ്ങളുടെ വിദ്രോ ഉണ്ടോ എന്ന് നോക്കിയിരിക്കുകയാ

  • @nisarnambathur6721
    @nisarnambathur6721 2 года назад

    ഏലം വാങ്ങാൻ കിട്ടുമോ അവിടെന്നു നേരിട്ട്

  • @shajukamuna5437
    @shajukamuna5437 2 года назад +1

    haloo namaste.. b bro... 💜💞🎉

  • @asmiyabanu985
    @asmiyabanu985 2 года назад

    എൻ്റെ ഉമ്മാൻ്റെ നാട് ആണ്

  • @abutahir50
    @abutahir50 2 года назад

    ഞാന്‍ ജനിച്ചു കളിച്ചു വളര്‍ന്ന സ്ഥലം

  • @mainadsadvt8519
    @mainadsadvt8519 2 года назад

    Dear Bro..... Kindly avoid speedy diolog presentation.

    • @SahadevanUSA
      @SahadevanUSA 2 года назад

      ഈ കാര്യം speedy dialogue delivery ഒഴിവാക്കാൻ , ബിബിൻ ബ്രോയോട് ,,ഒരു രണ്ട് കൊല്ലം മുൻപേ പറഞ്ഞതാണ് .

  • @musthafatn4284
    @musthafatn4284 2 года назад

    എന്റെ ജൻമനാടാണ് മുസ്തഫ മുസ്ല്യാർ പാക്കണ

  • @liquorworld3295
    @liquorworld3295 2 года назад +1

    നമുക്കും ഒരു hop ഉണ്ടാകുമോ

  • @aamiesvlog9256
    @aamiesvlog9256 2 года назад

    Otherkaran

  • @ayyappankuttythadathil834
    @ayyappankuttythadathil834 2 года назад

    കേരളത്തിൽ കൂലി 800, 900. 1000 രൂപയോളം ഉണ്ടെല്ലെ?

  • @nila7860
    @nila7860 2 года назад

    താത്ത്തയെ കണ്ടപ്പോൾ മലപ്പുറം ഭാഷ

  • @janardhananchettiar1270
    @janardhananchettiar1270 2 года назад

    Thambu.line.താങ്കളുടെ വ്യക്തമായ ഫോട്ടോ യോട് കൂടി ഇടുക .എന്നാൽ മാത്രമേ നോട്ടിഫിക്കേഷൻ ശ്രദ്ധിക്കുകയുള്ളു

  • @nihalrabiya5928
    @nihalrabiya5928 2 года назад

    ഞാൻ ജനിച്ച് വളർന്ന എൻ്റെ നാട് 'ഇപ്പെയും ജീവിക്കുന്ന. എൻ്റെ നാട്