കൊള്ളാം എന്തു പറയണം എന്നറിയില്ല. അതിശയം തന്നെ. എന്താ ഭംഗി. എത്ര ഇനം ആണ്. പുള്ളിയെ സമ്മതിച്ചു തന്നിരിക്കുന്നു. ഇതിന്റെ ഇടയിൽ കൂടി നടന്നാൽ എന്തു മാത്രം സന്തോഷം, സമാധാനം ആണ് കിട്ടുന്നത് എന്ന് ആരും പറയണ്ട കാര്യം ഇല്ല. ഒത്തിരി സന്തോഷം ഉണ്ട് ഈ ഗാർഡൻ കാണുമ്പോൾ. ഇനിയും കൂടുതൽ ഇനം ആ സഹോദരന് കിട്ടട്ടെ. കൂടുതൽ ഒന്നും പറയാനില്ല. 👌👌
Bigonia നട്ടു വളർത്താൻ ബുദ്ധിമുട്ടുള്ള ഒരു plant ആണ്, കാരണമില്ലാതെ പെട്ടെന്ന് വാടിവീഴും. Seed ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്, seed വഴി plant ഉണ്ടാക്കുന്നത് കൗതുകത്തോടെ ആണ് കണ്ടത്.. ഇത്ര ക്ഷമയോടെ ഇത്രയധികം plants ഒരു കേടുപാടും കൂടാതെ പരിപാലിച്ചു കൊണ്ട് പോകുന്നത് കാണുമ്പോൾ നമ്മളുടെ ഒക്കെ എന്ത് ചെടി പ്രേമം എന്ന് തോന്നിപ്പോകുന്നു.. ഇതുപോലെ ഇനിയും എത്രയോ പേര് ഉണ്ടാവും നമ്മറിയാത്തവർ നമുക്ക് ചുറ്റിലും..Thank you shenil . For sharing this vediio ❤
ഒരു വീട്ടിൽ 50000+ ചെടിച്ചട്ടികളിൽ ചെടികൾ നട്ടുപിടിപിടിപ്പിക്കുക എന്ന് കേൾക്കുമ്പോ അതിശയം തന്നെ.500 ൽ പരം ബിഗോണിയ പ്ലാന്റ്... ചെടികളെ ഇത്രയേറെ സ്നേഹിക്കുന്ന ഷരീഫ് ഇക്ക നിങ്ങൾ നല്ലൊരു മനസ്സിന് ഉടമതന്നെയാണ്.5 വർഷങ്ങൾക്ക് മുൻപുള്ള വെള്ളപൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ടിട്ടും മനസ്സ് തളരാതെ വീണ്ടും ഇലകളുടെ ഒരു വർണ ലോകം തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്. പല രാജ്യങ്ങളിൽ നിന്നും ഉള്ള ചെടികൾ അവയ്ക്ക് അനുയോജ്യമായ കാലാവസ്ഥ ഉണ്ടാക്കിയെടുത്തു അവയെ നമ്മുടെ നാട്ടിൽ വളർത്തിയെടുക്കുക എന്ന് പറയുമ്പോൾ,കാലാവസ്ഥ കൊള്ളില്ല, മണ്ണ് കൊള്ളില്ല, ചെടി കൊള്ളില്ല എന്നൊക്കെ പറയുന്ന ഒരുപാട് പേർക്കുള്ള മറുപടിയാണ് ഷരീഫ് ഇക്ക നൽകുന്നത്.ചെടികളോടുള്ള ഇക്കയുടെ കരുതലും സ്നേഹവും തന്നെയാണ് പ്രധാനമായിട്ടുള്ളത് എന്തൊക്കെയായാലും ഇനിയും ഒരുപാട് ഒരുപാട് ചെടികൾ നട്ടുപിടിപ്പിക്കാൻ കഴിയട്ടെ❤️❤️. ഒരുപാട് മെസ്സേജ്കളും അറിവുകളും നൽകിയ മനോഹരമായ ഒരു കാഴ്ച അതിന്റെ സൗന്ദര്യം ഒട്ടും നഷ്ടപ്പെടാതെ ഞങ്ങളിൽ എത്തിക്കാൻ ചേട്ടന് സാധിച്ചിട്ടുണ്ട്.ഇനിയും ഒരുപാട് നല്ല നല്ല വീഡിയോകൾ ചെയ്യാൻ കഴിയട്ടെ.
. നമിച്ചിരി ക്കുന്നു ഷെറിഫിക്കാ🙏🙏 എനിക്ക് ഒരു പാട് ഇഷ്ടം മുള്ള ചെടിയാണ് ബിഗോണിയാ . വിലകുട്ടിയത് ഒന്നുമില്ല. കുറഞ്ഞ Rate ഉള്ളത് വാങ്ങും . ഇങ്ങനെ ഒരു video കാണിച് തന്ന ചേട്ടനു o ഒരു പാട് നന്ദി😍
എന്തോരം വെറൈറ്റി ഇലകൾ ആണ് ല്ലേ.. ഞാൻ അറിയുന്ന ഏക ചെടി പ്രാന്തൻ നീയായിരുന്നു ഷെനിൽ. ഇപ്പോ അത് മാറി നിന്നെപ്പോലെ ഒരുപാട് ആളുകൾ ഉണ്ടെന്ന് നീ തന്നെ കാണിച്ചു തരുന്നു. ആശംസകൾ രണ്ട് പേർക്കും. ❤❤
Maashaa അല്ലാഹ് മുക്കത്തല്ല...ഇത് മലപ്പുറം അരീക്കോട് എടവണ്ണപ്പാറ റൂട്ടിൽ അരീക്കോട് നിന്നും പുറപ്പെടാണെങ്കിൽ 4 km.. പൂങ്കുടി എന്ന സ്ഥലത്താണ് എന്റെ വീടിന്റെ തൊട്ടത്താണ്...
കൊള്ളാം എന്തു പറയണം എന്നറിയില്ല. അതിശയം തന്നെ. എന്താ ഭംഗി. എത്ര ഇനം ആണ്. പുള്ളിയെ സമ്മതിച്ചു തന്നിരിക്കുന്നു. ഇതിന്റെ ഇടയിൽ കൂടി നടന്നാൽ എന്തു മാത്രം സന്തോഷം, സമാധാനം ആണ് കിട്ടുന്നത് എന്ന് ആരും പറയണ്ട കാര്യം ഇല്ല. ഒത്തിരി സന്തോഷം ഉണ്ട് ഈ ഗാർഡൻ കാണുമ്പോൾ. ഇനിയും കൂടുതൽ ഇനം ആ സഹോദരന് കിട്ടട്ടെ. കൂടുതൽ ഒന്നും പറയാനില്ല. 👌👌
🍃🥰🍃
Bigonia നട്ടു വളർത്താൻ ബുദ്ധിമുട്ടുള്ള ഒരു plant ആണ്, കാരണമില്ലാതെ പെട്ടെന്ന് വാടിവീഴും. Seed ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്, seed വഴി plant ഉണ്ടാക്കുന്നത് കൗതുകത്തോടെ ആണ് കണ്ടത്.. ഇത്ര ക്ഷമയോടെ ഇത്രയധികം plants ഒരു കേടുപാടും കൂടാതെ പരിപാലിച്ചു കൊണ്ട് പോകുന്നത് കാണുമ്പോൾ നമ്മളുടെ ഒക്കെ എന്ത് ചെടി പ്രേമം എന്ന് തോന്നിപ്പോകുന്നു.. ഇതുപോലെ ഇനിയും എത്രയോ പേര് ഉണ്ടാവും നമ്മറിയാത്തവർ നമുക്ക് ചുറ്റിലും..Thank you shenil . For sharing this vediio ❤
🍃🥰🍃
ഞങ്ങളും ഇപ്പോഴാ കാണുന്നത് 😍എന്താ 👌വാക്കുകൾ ഇല്ല supar കൊറച്ചു ചെടികൾ വളർത്താൻ ബുദ്ധിമുട്ട് അത്ഭുതം
😍😍😍🍃🥰🍃
ഒരു വീട്ടിൽ 50000+ ചെടിച്ചട്ടികളിൽ ചെടികൾ നട്ടുപിടിപിടിപ്പിക്കുക എന്ന് കേൾക്കുമ്പോ അതിശയം തന്നെ.500 ൽ പരം ബിഗോണിയ പ്ലാന്റ്... ചെടികളെ ഇത്രയേറെ സ്നേഹിക്കുന്ന ഷരീഫ് ഇക്ക നിങ്ങൾ നല്ലൊരു മനസ്സിന് ഉടമതന്നെയാണ്.5 വർഷങ്ങൾക്ക് മുൻപുള്ള വെള്ളപൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ടിട്ടും മനസ്സ് തളരാതെ വീണ്ടും ഇലകളുടെ ഒരു വർണ ലോകം തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്. പല രാജ്യങ്ങളിൽ നിന്നും ഉള്ള ചെടികൾ അവയ്ക്ക് അനുയോജ്യമായ കാലാവസ്ഥ ഉണ്ടാക്കിയെടുത്തു അവയെ നമ്മുടെ നാട്ടിൽ വളർത്തിയെടുക്കുക എന്ന് പറയുമ്പോൾ,കാലാവസ്ഥ കൊള്ളില്ല, മണ്ണ് കൊള്ളില്ല, ചെടി കൊള്ളില്ല എന്നൊക്കെ പറയുന്ന ഒരുപാട് പേർക്കുള്ള മറുപടിയാണ് ഷരീഫ് ഇക്ക നൽകുന്നത്.ചെടികളോടുള്ള ഇക്കയുടെ കരുതലും സ്നേഹവും തന്നെയാണ് പ്രധാനമായിട്ടുള്ളത് എന്തൊക്കെയായാലും ഇനിയും ഒരുപാട് ഒരുപാട് ചെടികൾ നട്ടുപിടിപ്പിക്കാൻ കഴിയട്ടെ❤️❤️.
ഒരുപാട് മെസ്സേജ്കളും അറിവുകളും നൽകിയ മനോഹരമായ ഒരു കാഴ്ച അതിന്റെ സൗന്ദര്യം ഒട്ടും നഷ്ടപ്പെടാതെ ഞങ്ങളിൽ എത്തിക്കാൻ ചേട്ടന് സാധിച്ചിട്ടുണ്ട്.ഇനിയും ഒരുപാട് നല്ല നല്ല വീഡിയോകൾ ചെയ്യാൻ കഴിയട്ടെ.
🍃🥰🍃
Thanks for sharing this wonderful and valuable video
😍❤️🍃🥰🍃
. നമിച്ചിരി ക്കുന്നു ഷെറിഫിക്കാ🙏🙏 എനിക്ക് ഒരു പാട് ഇഷ്ടം മുള്ള ചെടിയാണ് ബിഗോണിയാ . വിലകുട്ടിയത് ഒന്നുമില്ല. കുറഞ്ഞ Rate ഉള്ളത് വാങ്ങും . ഇങ്ങനെ ഒരു video കാണിച് തന്ന ചേട്ടനു o ഒരു പാട് നന്ദി😍
🍃🥰🍃
ബിഗോണിയയുടെ അത്ഭുതലോകം. എന്തു വ്യക്തമായിട്ടാണ് ഓരോ കാര്യങ്ങളും പറഞ്ഞുതരുന്നത്. രണ്ട് ഭ്രാന്തന്മാരും കൂടിയപ്പോൾ ഒന്നും പറയാനില്ല അടിപൊളി 👌👌
😍❤️🍃🥰🍃
എന്തോരം വെറൈറ്റി ഇലകൾ ആണ് ല്ലേ..
ഞാൻ അറിയുന്ന ഏക ചെടി പ്രാന്തൻ നീയായിരുന്നു ഷെനിൽ. ഇപ്പോ അത് മാറി നിന്നെപ്പോലെ ഒരുപാട് ആളുകൾ ഉണ്ടെന്ന് നീ തന്നെ കാണിച്ചു തരുന്നു. ആശംസകൾ രണ്ട് പേർക്കും.
❤❤
🍃🥰🍃
ഇക്ക അടിപൊളി ഒന്നും പറയാനില്ല സൂപ്പർ 👍🏻👍🏻
🍃🥰🍃
Good morning 🥰
Nice video,sheriff ikka🤝🤝
Nice presentation 👏 👌,
😍❤️🍃🥰🍃
supercalifragilisticexpialidocious collection, attitude and enthusiasm to run such a nursery.
Overview
🍃🥰🍃
ഇലകളുടെ മായാലോകവും അറിവുകളുടെ നിറവും ഒരുമിച്ചായപ്പോൾ പറയാൻ വാക്കുകളില്ല.ചെടികളെ സ്നേഹിക്കുന്നവർ ഒരുമിച്ച നല്ലൊരു കാഴ്ച
🍃🥰🍃
Wonderful✨😍 amazing👍👍👍
🍃🥰🍃
എന്ത് ഭംഗിയാണ് 👍🏻👍🏻
🍃🥰🍃
മനോഹരം 🥰
🍃🥰🍃
ചേട്ടാ അടി പൊളി❤❤❤❤❤❤.18/18 ഇട്ട് എല്ലാ ചെടികളും ചിയിച്ച് കളഞ്ഞ ഞാൻ😂😂😂
🍃🥰🍃
Super super super
🍃🥰🍃
Super collection Ekka👌👌👌
🍃🥰🍃
superb ❤
.
Nice information tks
🍃🥰🍃
Really amazing ..... 👌👌👍👍
🍃🥰🍃
Shenil bro,, Are you happy now😅😅
It's a world of begonia wonder ❤
I can't stop visiting that home😂😂
🤣🍃🥰🍃
no words to say.great man!!!!
🍃🥰🍃
Ente bigoniya ellam nasamakunnu. Enikku nalla esthamanu. Enta pidikkathatu..
🍃🥰🍃
Maashaa അല്ലാഹ്
മുക്കത്തല്ല...ഇത്
മലപ്പുറം
അരീക്കോട് എടവണ്ണപ്പാറ റൂട്ടിൽ
അരീക്കോട് നിന്നും പുറപ്പെടാണെങ്കിൽ 4 km..
പൂങ്കുടി എന്ന സ്ഥലത്താണ്
എന്റെ വീടിന്റെ തൊട്ടത്താണ്...
🍃🥰🍃
Onnum parayanilla super ❤❤❤
🍃🥰🍃
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️supar nik oupad eshaayi
🍃🥰🍃
Masha Allah
🍃🥰🍃
Super super👍👍👍
🍃🥰🍃
Super
🍃🥰🍃
സൂപ്പർ സൂപ്പർ
🍃🥰🍃
Ed eppoyum available aanno
mm🍃🥰🍃
Ohh superb..... ethra mathram verities.....
🍃🥰🍃
Very very happy to see this sale undo sir
🍃🥰🍃
Supr
🍃🥰🍃
Onnummparanilla athrayum super
🍃🥰🍃
Unbelievable ❤ Great work 😍👏
🍃🥰🍃
മോനേ എനിക്കും കിട്ടിയാൽ കൊള്ളാമെന്നുണ്ടായിരുന്നു ..
🍃🥰🍃
Thanks sanil
🍃🥰🍃
Nice❤❤❤
🍃🥰🍃
കണ്ണ് തള്ളി രാസവളം എന്താ കൊടുക്കാറ്
🍃🥰🍃❤️
Sale undo ?
Ok
🍃🥰🍃
ഓൺലൈൻ sale undo
നമ്പർ കൊടുത്തിട്ടുണ്ട് അതിൽ കോൺടാക്ട് ചെയ്യൂ 🙏🏻🍃🥰🍃
ബിഗ് ഹെവൻ
🍃🥰🍃
Shareefine kurichu njan banu tr paranju parichayamund
🍃🥰🍃
വില്പന ഉണ്ടോ.
👍🍃🥰🍃
🎉🎉🎉
🍃🥰🍃
waw
🍃🥰🍃
Bro വിൽപ്പനയില്ലേ?
🍃🥰🍃
sale ഉണ്ടോ ?
🍃🥰🍃
❤️❤️👍👍👍👍👍
🍃🥰🍃
🙄🥰
🍃🥰🍃
Super ❤
🍃🥰🍃
Number kandillallo
🍃🥰🍃
ഓൺലൈൻ sale ഉണ്ടൊ
🍃🥰🍃
Sale kodukkumo.
Avashyaund vilpnakku vehoode
👍🍃🥰🍃
💖🪴
.
വിൽക്കുന്നുണ്ടോ അയ്യോ തരാവോ
🍃🥰🍃
Pl share the no.of shareef ikka
🍃🥰🍃
ഷരീഫ് ക്ക pls shre your മൊബൈൽ number
കമെന്റ് നോക്കു. നമ്പർ കൊടുത്തിട്ടുണ്ട്
🍃🥰🍃