ബിജുമേനോന് പിന്നെയും നല്ല കഥാപാത്രങ്ങൾ കിട്ടി എന്നു പറയാം. പക്ഷേ.. മലയാളസിനിമ ഉപയോഗിക്കാത്ത ഒരു മികച്ച നടനാണ് മനോജ് കെ ജയൻ. "ദിഗംബരൻ" എന്ന് കേൾക്കുമ്പോഴേ രോമാഞ്ചം ❤
എനിക്ക് ഈ ബിജു മേനോൻ എന്നാ നടന്ന കാണുമ്പോൾ പെട്ടെന്ന് ഓർമ്മ വരുന്ന സിനിമയും കഥാപാത്രങ്ങളും അയ്യപ്പനും കോശിയും - അയ്യപ്പൻ നായർ വെള്ളിമൂങ്ങ - മാമച്ചൻ മേരിക്കുണ്ട് കുഞ്ഞാട് - ജോസ് മോൻ or ജോസേട്ടൻ മാന്നാർ മത്തായി സ്പീക്കിംഗ് - മഹീന്ദ്ര വർമ്മ ഓർഡിനറി - സുകു റോമൻസ് - ഷിബു ക്രോണിക് ബാച്ചിലർ - ഹരിന്ദ്രൻ സീനിയേഴ്സ് - ഫിലിപ്പ് ഇവയാണ് ❤️❤️❤️. ബിജു ചേട്ടൻ Legend Actor.
ബിജു മേനോൻ ആൻഡ് മനോജ് k ജയൻ ഒരേ കാലത്തു വന്നവർ, മനോജ് മമ്മൂട്ടിയെ പോലെ സുന്ദരൻ ആണെന് വിചാരിച്ചു നല്ല റോൾ ഒരു 15 വർഷം ആയി നഷ്ടപ്പെടുത്തി, ബിജു മേനോൻ വില്ലനിൽ നിന്ന് എല്ലാ ഇമേജും ബ്രേക് ചെയ്തു ഡയറക്ടർസ് ആക്ടർ ആയി മാറി
ശരിയാ കളിയാട്ടത്തിലെ അതേ അഭിനയമായിരുന്നു പ്രണയവർണ്ണങ്ങളിൽ - അത് തന്നെയായിരുന്നു കണ്ണെഴുതി പൊട്ടും തൊട്ടിൽ . പത്രത്തിലും മധുരനൊമ്പരക്കാറ്റിലും ഒരേ അഭിനയം . മേരി ക്കുണ്ടൊരു കുഞ്ഞാടിലെ പോലെയാണ് അയ്യപ്പനും കോശിയിലും ഗരുഡനിലും. അനാർക്കലിയിലെ പോലെയാണ് തെക്കൻ തല്ല് കേസിൽ ....... ചേട്ടന്റെ നിരീക്ഷണം അപാരം തന്നെ....
രക്ഷാധികാരി ബൈജു എന്ന ബിജുമേനോന്റെ ഈ കഥാപാത്രത്തോട് ഒരു പ്രത്യേക ഇഷ്ടമാണ്❤️
Biju Menon Fan Since Shivam 2002 🔥
Best movie written by Ukri Dir
ബിജുമേനോന് പിന്നെയും നല്ല കഥാപാത്രങ്ങൾ കിട്ടി എന്നു പറയാം. പക്ഷേ.. മലയാളസിനിമ ഉപയോഗിക്കാത്ത ഒരു മികച്ച നടനാണ് മനോജ് കെ ജയൻ. "ദിഗംബരൻ" എന്ന് കേൾക്കുമ്പോഴേ രോമാഞ്ചം ❤
Sathyam😐
പ്രണയവർണങ്ങളിലെ വിക്ടർ ❤️
എനിക്ക് ഈ ബിജു മേനോൻ എന്നാ നടന്ന കാണുമ്പോൾ പെട്ടെന്ന് ഓർമ്മ വരുന്ന സിനിമയും കഥാപാത്രങ്ങളും അയ്യപ്പനും കോശിയും - അയ്യപ്പൻ നായർ
വെള്ളിമൂങ്ങ - മാമച്ചൻ
മേരിക്കുണ്ട് കുഞ്ഞാട് - ജോസ് മോൻ or ജോസേട്ടൻ
മാന്നാർ മത്തായി സ്പീക്കിംഗ് - മഹീന്ദ്ര വർമ്മ
ഓർഡിനറി - സുകു
റോമൻസ് - ഷിബു
ക്രോണിക് ബാച്ചിലർ - ഹരിന്ദ്രൻ
സീനിയേഴ്സ് - ഫിലിപ്പ്
ഇവയാണ് ❤️❤️❤️. ബിജു ചേട്ടൻ Legend Actor.
അപ്പോൾ അയാളുടെ ഏറ്റവും കൂടുതൽ ഓടിയ രക്ഷധികാരി ബൈജു വിലെ കുമ്പളം ബൈജു
ഭരതൻ എഫക്ട് 🙌🔥 എന്നാ പെർഫോമൻസ് ആണ് പുള്ളി അതിൽ 🔥....
ബിജു മേനോന്റെ വോയ്സ് ❤👌
റോമൻസ് സിനിമയിൽ ചാക്കോച്ചനെയും ബിജുമേനോനെയും ഒരിക്കലും മറക്കാൻ പറ്റാത്ത കഥാപാത്രമാണ് ❣️❣️
ബിജു മേനോൻ ആൻഡ് മനോജ് k ജയൻ ഒരേ കാലത്തു വന്നവർ, മനോജ് മമ്മൂട്ടിയെ പോലെ സുന്ദരൻ ആണെന് വിചാരിച്ചു നല്ല റോൾ ഒരു 15 വർഷം ആയി നഷ്ടപ്പെടുത്തി, ബിജു മേനോൻ വില്ലനിൽ നിന്ന് എല്ലാ ഇമേജും ബ്രേക് ചെയ്തു ഡയറക്ടർസ് ആക്ടർ ആയി മാറി
Acting കിടു ആണ് ❤👍BM
മേരിക്കുണ്ടൊരു കുഞ്ഞാടിലെ ജോസേട്ടൻ ആണ് തലവര മാറ്റിയത്
ബിജു മേനോൻ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് മധുരനൊമ്പര കാറ്റിലെ വിഷ്ണു എന്ന സ്കൂൾ അധ്യാപകന്റെ കഥാപാത്രത്തെയാണ്
പത്രം സിനിമയിലെ പവർ ഫുൾ പോലീസ് ഓഫീസർ 💯💯💯💯💯
Firozz🔥
Vellimoonga ente favourite... ❣️❣️🥰🥰😍😍🤗🤗
നല്ല ഒരു കലാകാരൻ
My favourite actor
Orikkalum bore adippikkatha actor pine aa sound 🔥🔥 orupadu eshtam ane love you biju chettaa ❤❤❤❤❤❤❤
3:51 🔥 🔥
ബിജു മേനോനും മുകളിലോ ഒപ്പമോ നിലവിൽ നിൽക്കാൻ കെൽപ്പുള്ള നടൻ ഉണ്ട് മലയാളത്തിൽ ഇന്ദ്രജിത് but എന്തോ മോശം സമയത്തിൽ ആണ് അദ്ദേഹം
അയ്യപ്പൻ നായരും❤ മാമച്ചനും❤......
My special hero♥️
Sherlock Tom's.. Evidee.. Man
എല്ലാം വേഷവും ചേരുന്ന നട൯
മലയാള സിനിമ zero heaters ulla actor❤❤💝💝🍿🍿
Aaru paranju enikku ishtalla
Njan heater aanu
@@jidinrockNi edhaada myre
@@musicbeatzz1856😅😅
Biju menon sir = complete consistent actor
Voice modulation ❤❤❤
Love ബിജുമേനോൻ 🌹🌹🌹🌹
Shivam film erangiya timel Super Star aakan Arhata undennu Teliyicha Actor. koodatey F.I
.R filmiley Griggery🔥🔥🔥
Most underrated ever
തങ്കം 💯 അയ്യപ്പൻ ❤
💯 correct ❤
Garudan spoiler 2:35 🤷♂
ഒന്നും പറയാനില്ല
Fav❤
the real janapriya nayakan
ഗരുഡയിൽ എന്ത് കൊണ്ടും sg ക്കു മുകളിൽ ആയിരുന്നു ബിജു..
Ayaappan nayar❤
The jose
❤
🙏🙏👍👍🌹🌹😊
സൂപ്പർ നടൻ ❤❤
👌👍💐
People who didn't watch garudan 😅 ,twist polinnu
Sathyam
Kaliyatam
❤❤❤
അനുരാഗ കരിക്കിൻ വെള്ളം... എക്സലന്റ്
Mikacha nadan 🎉
Ethu veshavum ividay pattum.
അനുരാഗ കരിക്കിൻ വെള്ളം
Best actor in Malayalam fim industry!!
ഗരുഡൻ സുരേഷ് ഗോപി പടത്തിലും 👌
Pathram, sivam, Achaneyanenikistham, 👌👌👌👏👏👏
Unavoidable factor in Joshy movies
പുള്ളി എല്ലാത്തിലും ഒരേ അഭിനയം ആണ് എന്ന് ആണ് എനിക്ക് തോന്നിയത്
You mean in Madhuranombarakkattu and Ayyapppanum Koshiyum are same for you??
ഉണ്ട, മാമച്ചനും , മധുരനൊമ്പരകാറ്റിലെ മാഷും, അയപ്പൻ നായരും എല്ലാം ഒരുപോലെ ആണോ
ശരിയാ കളിയാട്ടത്തിലെ അതേ അഭിനയമായിരുന്നു പ്രണയവർണ്ണങ്ങളിൽ - അത് തന്നെയായിരുന്നു കണ്ണെഴുതി പൊട്ടും തൊട്ടിൽ . പത്രത്തിലും മധുരനൊമ്പരക്കാറ്റിലും ഒരേ അഭിനയം . മേരി ക്കുണ്ടൊരു കുഞ്ഞാടിലെ പോലെയാണ് അയ്യപ്പനും കോശിയിലും ഗരുഡനിലും. അനാർക്കലിയിലെ പോലെയാണ് തെക്കൻ തല്ല് കേസിൽ ....... ചേട്ടന്റെ നിരീക്ഷണം അപാരം തന്നെ....
തന്റെ തോന്നലാണ് തന്റെ പ്രശനം😂
❤❤❤
❤
❤❤❤
❤
❤
❤❤❤