നെല്ലിക്കുഴിയിൽ എണ്ണായിരം രൂപയ്ക്ക് ഇറ്റാലിയൻ കട്ടിൽ

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 240

  • @hpdzaki6992
    @hpdzaki6992 3 года назад +7

    അടിപൊളി
    മേടിക്കാൻ കഴിയില്ലാ എങ്കിലും കാണാൻ ഒരു സുഖം ....

  • @jacobbaby1114
    @jacobbaby1114 2 года назад

    Very good lookng furniture...As u said at the end...these furniture presence will make a different look for home

  • @shihabmullasheri5526
    @shihabmullasheri5526 3 года назад +17

    നമ്മുടെ നാട്ടിൽ ആണ് വലിയ മരപണിക്കാർ ഉള്ളത് എന്ന വിചാരം ഉണ്ട് ഇതോടെ അത് തീർന്നു കിട്ടി ഇനി ചുമര് പണിക്കാരുടെ കൂടി തീർന്നു കിട്ടണം

  • @lekhap91
    @lekhap91 3 года назад +17

    വിലക്കുറവ് പ്രതീക്ഷിച്ച് വീഡിയോ കാണാൻ വന്നതായിരുന്നു... പക്ഷേ കൂടുതലാണോന്ന് സംശയം തോന്നി.

    • @vkumarnac8360
      @vkumarnac8360 3 года назад +2

      സംശയം അല്ല വില കൂടുതലാണ്...😜😜😜

    • @bijimp4502
      @bijimp4502 3 года назад +2

      വില കൂടുതൽ ആണ്

    • @shereefakamarudheenma402
      @shereefakamarudheenma402 3 года назад

      ഭയങ്കര കത്തിമരം എടുത്ത് പണിതാൽ പോലും ഇത്ര വരില്ല നമ്മുടെ നാട്ടിലണോ നല്ല ആശാരിമാർക്ക് പഞ്ഞം

  • @dhankgr
    @dhankgr 3 года назад +1

    Indian -Indonesian furniture manufactured to export to Europe including Italy. Good to hear that they have a factory in Kerala. We wish such units flourish in Kerala.

  • @krishnakumarsankarapillai3281
    @krishnakumarsankarapillai3281 3 года назад +24

    വില കൂടുതൽ ആണ്, ശുദ്ധ പറ്റിപ്പ്

  • @nithyanandkezhakeveettil907
    @nithyanandkezhakeveettil907 3 года назад

    Very Good Dear Brother Kudithal Varoty Rneyum Pratheshekkunnu

  • @rvarghese3062
    @rvarghese3062 2 года назад

    Very nice designs... Something different.... 👍

  • @ree1398
    @ree1398 3 года назад +1

    Kuttikatooril kozhikode poya nalla vila kuravil kittum.

  • @childcreative8873
    @childcreative8873 3 года назад +12

    വില വളരെ കൂടുതലാണ് ഇതിലും കുറവിൽ മഞ്ചരിയിലും കോഴിക്കോടും കിട്ടും

    • @vishnukv3619
      @vishnukv3619 3 года назад

      മജേരി എവിടെ

  • @vidyadas9800
    @vidyadas9800 3 года назад +31

    വില വളരെ കൂടുതൽ ആണ്...ഇതിനേക്കാൾ കുറഞ്ഞ വിലയിൽ ഈ മോഡലുകൾ എനിക്ക് പണിതു തരാൻ സാധിക്കും..

    • @abdulrazack2326
      @abdulrazack2326 3 года назад

      Your place

    • @abdullaok7191
      @abdullaok7191 3 года назад

      Dear Mr. Vidyadas, pls provide your number to call you

    • @sunilabeevi4374
      @sunilabeevi4374 3 года назад

      Lll all

    • @haseebpv2972
      @haseebpv2972 3 года назад +3

      ഇദ്ദേഹം എല്ലാ ഫർണ്ണീച്ചർ റിലേറ്റഡ് വീഡിയോക്ക് താഴെയും ഇങ്ങനെ കമന്റ് ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്

    • @vidyadas9800
      @vidyadas9800 3 года назад +8

      @@haseebpv2972 എല്ലാ വീഡിയോയുടെ അടിയിലും അല്ല ചേട്ടാ..ഒന്നു രണ്ടു വീഡിയോസ് കണ്ടു ..അതിൽ എന്റെ അഭിപ്രായം അറിയിച്ചു.. ഇത്രയും വലിയ കമ്പനി അല്ലെങ്കിലും ഞാൻ ഈ വർക് ആണ് ചെയ്യുന്നേ..അതു കൊണ്ടു എനിക്ക് അറിയാം അതു കൊണ്ടു പറഞ്ഞതാ..തെറ്റ്‌ ആണെങ്കിൽ sorry

  • @jyothiprakash6040
    @jyothiprakash6040 3 года назад +7

    highly-priced

  • @annammasuresh4616
    @annammasuresh4616 3 года назад

    I like very much. Looking very Beautiful. Thank you for this video.👌👌👌👌

  • @MOHAMMEDHUSSAIN-jy7po
    @MOHAMMEDHUSSAIN-jy7po 3 года назад +11

    വീട്ടിലെത്തും വരെയെങ്കിലും ഒടിഞ്ഞു് വീഴാതിരുന്നാൽ മതിയായിരുന്നു. സർവ്വതും മായം

  • @saseendrawarrier5053
    @saseendrawarrier5053 3 года назад +11

    ഇറ്റാലിയൻഫർണിച്ചർ 8000 രൂപയ്ക്ക്' എന്നു പറഞ്ഞു കാണിക്കുന്നത് എല്ലാം അതിനു മുകളിലു ഫർണീച്ചുകൾ ആണന്നുള്ള കര്യം മറക്കുന്നു. ഇതു തന്നെ പറ്റിപ്പാണ്.

    • @jayasrees4712
      @jayasrees4712 3 года назад +1

      Ellam oru pattikalallle ☺️

    • @jamesdevassy9920
      @jamesdevassy9920 3 года назад +1

      Nellikkuzhi Thattippu Lobby anu kooduthal•• Order koduthu cash um koduthu•• veettil konduvarrunnathu vere Damage ayathu•• Rathri•• 12 manikkum 3 manikkum idakke kobduvarroo••
      Enikkum, ente Friendinum ithu patti•• pinne vazhakku undakki•• thirrichukondupoyi vere thallippoli Thannu•• Nellikkuzhi orru Fraud Business jn anu••
      Vangiyal appol thanne , Display cheythathu thanne vanguka••

    • @jayasrees4712
      @jayasrees4712 3 года назад

      Manasilakunnu..😔

  • @ree1398
    @ree1398 3 года назад +1

    Chair collection are good

  • @geethanair5803
    @geethanair5803 3 года назад +1

    Music you should keep very minimal or 0. For music people have many options. Please say about your location ..where is this place. People need such information

    • @VillageMenu
      @VillageMenu  3 года назад

      Thanks for your valuable feedback

    • @geethanair5803
      @geethanair5803 3 года назад +1

      Tell me location.. i am to buy !!

  • @venugopalnair8175
    @venugopalnair8175 3 года назад +2

    വളരെ നന്നായിട്ടുണ്ട് തീർച്ചയായും സന്ദർശിക്കാ൦👍🙏🙏

    • @jaihind2734
      @jaihind2734 3 года назад +2

      കുടുംബം എഴുതി വിറ്റിട്ടു പോണേ....

    • @prashanthprashanth5765
      @prashanthprashanth5765 3 месяца назад

      @@jaihind2734 😂😀😀

  • @Villagefoodtravel2023
    @Villagefoodtravel2023 2 года назад

    nice watching your videos

  • @kgkmenon1709
    @kgkmenon1709 3 года назад +1

    Iam based in thrisdir
    Are you importing these ?

  • @mercynaduvilaveettil5987
    @mercynaduvilaveettil5987 3 года назад

    I If we come there , we will get front door, and furnituure

  • @shazinshamsu9088
    @shazinshamsu9088 3 года назад +7

    ഇതിലും വില കുറവിൽ കണ്ണൂർ ജില്ലയിൽ ഒരുപാട് ഷോപ്പ് ഉണ്ട് അവിടെ കിട്ടും. Eth ഭയങ്കര വില

  • @rakeshpoulose
    @rakeshpoulose 3 года назад +3

    very good narration .. try to cover more shops in the same place...

  • @josephinebijo5255
    @josephinebijo5255 3 года назад +2

    You must target the common customers too
    And not just the higher strata
    Rates seema to be tooooo high

  • @ummerak2984
    @ummerak2984 3 года назад +3

    ഈ ഫോട്ടോ വിൽ കാണുന്ന ഡെയിനിങ്ങ് സററിന്ന് എന്താ വില രാജാധാനി മോടൽ?

  • @farooquech4440
    @farooquech4440 3 года назад

    Nellikkuzhi. Evideya

  • @kichuy3190
    @kichuy3190 3 года назад

    Italian furniture ennu parayunnath enthukondanu.?

  • @daya8479
    @daya8479 3 года назад

    Not Malaya.. Gud👌Designs sooper!!👌👌

  • @vkumarnac8360
    @vkumarnac8360 3 года назад +5

    നല്ല വീഡിയോ പക്ഷെ ഒടുക്കത്തെ വില...... ഏതെങ്കിലും ഒരു മോഡൽ ഉണ്ടാക്കും എന്നിട്ട് അമിതവിലയും ഇറ്റലിയൻ മോഡൽ ആണുപോലും........

    • @pouloseka864
      @pouloseka864 3 года назад +1

      എന്നായിരം രൂപയുടെ കട്ടിൽ കണ്ടില്ല മാഷേ

  • @Zainuvayyattu
    @Zainuvayyattu 3 года назад +1

    Nayana Manoharam..Engane venam vlog cheyyan.. Nannii Njan Anyashichu kindirunnathu

  • @ashokansanika
    @ashokansanika 3 года назад +2

    നല്ല വിവരണം. കോഴിക്കോട് ജില്ലയിലാണ് ഞാൻ. എനിക്കു എങ്ങിനെ purchase ചെയ്തു വടകര യിൽ എത്തിക്കാൻ പറ്റും. Transport charge വലിയ പ്രശ്നമല്ലേ?

    • @VillageMenu
      @VillageMenu  3 года назад

      240 കിലോ മീറ്ററോളം ദൂരം ഉണ്ട്.

    • @ushapeethambaran9706
      @ushapeethambaran9706 3 года назад

      @@VillageMenu can you transport to trichur

  • @chackothomas7061
    @chackothomas7061 3 года назад +6

    എന്ത് വിലയാ മാഷെ ഒരു ബെല്ലും െബ്രയ്ക്കും ഇല്ലാണ്ട്

  • @arumugavelan6961
    @arumugavelan6961 3 года назад +5

    Excelente ....

  • @outlook1294
    @outlook1294 Год назад

    Super

  • @jafferkuttimanu2884
    @jafferkuttimanu2884 2 года назад

    Mudinja Vila arum povalle pls

  • @g.venugopalpillai2728
    @g.venugopalpillai2728 3 года назад +17

    നല്ല ഫർണിച്ചർ കളക്ഷൻ. പക്ഷേ വില കൂടുതലല്ലേ?

  • @shylasamuel6815
    @shylasamuel6815 3 года назад

    Which placr

  • @ameerpilakal7917
    @ameerpilakal7917 3 года назад

    Super. Disin.

  • @shylasamuel6815
    @shylasamuel6815 3 года назад +1

    Need furniture for new house

  • @suharakc8213
    @suharakc8213 3 года назад +2

    ഇറ്റാലിയൻ ഫർണിർസ് കോഴിക്കോട് തലശ്ശേരി കണ്ണൂർ എവിടെയെങ്കിലും ഉണ്ടെങ്കിൽ കാണിക്കണേ🙏🙏😭😭

  • @ismail.neerad6167
    @ismail.neerad6167 3 года назад

    Office work stations undo

  • @jamesgeorge5835
    @jamesgeorge5835 3 года назад

    All looks nice but affordability for most of the customers is a problem

  • @arumukhankurup4090
    @arumukhankurup4090 3 года назад

    Will you pl. send me the catalogue and the prices of Italian dining tables available with you. I am looking for trendy and comfortable furniture.

    • @VillageMenu
      @VillageMenu  3 года назад

      Shop contact number
      9495442800

  • @prabalde7321
    @prabalde7321 2 года назад

    Bangalore delivery ?

  • @shajimonkoshy2142
    @shajimonkoshy2142 3 года назад

    ഗോൾഡ് platingആനൊ

  • @chandranmullankara1296
    @chandranmullankara1296 3 года назад

    എവിടെ യാണ് നെല്ലിക്കുഴി

  • @anumol1588
    @anumol1588 3 года назад +1

    Delivery undo idukki Kattappana

    • @VillageMenu
      @VillageMenu  3 года назад

      9495442800
      Shop contact number

  • @mercynaduvilaveettil5987
    @mercynaduvilaveettil5987 3 года назад

    Your work is very beautiful

  • @shibukattikanayil879
    @shibukattikanayil879 3 года назад

    Yes high prizr

  • @babycp270
    @babycp270 3 года назад +1

    Door windows undo

    • @VillageMenu
      @VillageMenu  3 года назад

      Shop contact number
      9495442800

  • @bobyoommen7644
    @bobyoommen7644 3 года назад

    Nice presentation; Quality goods with superb design
    Best wishes to both the vlogger and the shop owners

  • @sunnygeorge7159
    @sunnygeorge7159 3 года назад +1

    These are not Italian furnitures. Italian furnitures are not suitable for Kerala climate since they are mostly made up of particle board which will absorb water and get damaged fast.
    What is displayed in the showroom is mostly Malaysian and other local furnitures

  • @ospadijaggu6187
    @ospadijaggu6187 3 года назад +1

    price not fair, seems to be more than its real value

  • @mohammednajeeb1938
    @mohammednajeeb1938 3 года назад

    Very nice .....I will visit...

  • @sornajaappukuttan9307
    @sornajaappukuttan9307 3 года назад

    Shop name

  • @sunder8658
    @sunder8658 3 года назад +3

    Vila orupaad adhikamaanalloooo....

  • @viewpoint9953
    @viewpoint9953 3 года назад +1

    Chetta thettippoyi.. Ithu not Italian... Nellikuzhy@chinamade

  • @jasminsanthosh5619
    @jasminsanthosh5619 3 года назад

    Trivandrum il undo

    • @VillageMenu
      @VillageMenu  3 года назад

      Shop contact number
      9495442800

  • @27Amar
    @27Amar 3 года назад +2

    കേരളീയ ഭർണിച്ചറിൻറ്റെ ഏഴ് അയലത്ത് വരില്ല..🤔

  • @salimbinsulaimanpananthara57
    @salimbinsulaimanpananthara57 3 года назад

    Chair one piece rate or set ?

  • @filmcollection7259
    @filmcollection7259 3 года назад +6

    ഇ വിലക്ക് ഇതു പയങ്കര ലാഭം ആണല്ലോ...കടകാർക്ക് ആണെന്ന് മാത്രം..

  • @koyaumluj1161
    @koyaumluj1161 3 года назад

    നെല്ലിക്കുഴി എന്ന് സ്ഥലം എവിടെയാണ് നബർ തരുമേ

  • @sasikumar4154
    @sasikumar4154 3 года назад +16

    ഇത് ഇറ്റാലിയൻ ഫർണിച്ചർ അല്ല മലേഷ്യൻ ഫർണിച്ചർ ആണ്

  • @rajukolattukudy2829
    @rajukolattukudy2829 3 года назад +2

    ഇറ്റാലിയൻ ടേബിൾ ഒരിക്കലും ഈ വിലക്ക് കിട്ടില്ല. എന്തോടെ 6ചെയർ മേശയ്ക്ക് കുറഞ്ഞത് 300-400 യൂറോ വരും. നോർമൽ മോഡൽ. മരത്തിൻ്റെത് 1000 യൂറോ എങ്കിലും വരും.

  • @a.k.lalichan2663
    @a.k.lalichan2663 3 года назад +1

    കേരളത്തിൽ എല്ലായിടത്തേക്കും supply ഉണ്ടോ

    • @VillageMenu
      @VillageMenu  3 года назад

      Shop contact number
      9495442800

  • @zahirtk8071
    @zahirtk8071 3 года назад

    Nigallude address paranneroo

    • @VillageMenu
      @VillageMenu  3 года назад

      Shop contact number
      9495442800

  • @rasikendrananilkumar456
    @rasikendrananilkumar456 3 года назад

    Postal address of the show room please.

    • @VillageMenu
      @VillageMenu  3 года назад

      Please contact this number
      9495442800

  • @mikky750
    @mikky750 3 года назад

    All are at exorbitant price tag

  • @Akhilrajck
    @Akhilrajck 3 года назад +1

    👍👍👍

  • @madutravel1401
    @madutravel1401 3 года назад +3

    ജനം തെ പറ്റിക്കരുത്

  • @jojigeorgejojijoji2515
    @jojigeorgejojijoji2515 3 года назад +1

    Good video bro

  • @Rose-pw3vq
    @Rose-pw3vq 3 года назад +1

    Chest of drawers undo?

    • @VillageMenu
      @VillageMenu  3 года назад

      9495442800
      Shop. Contact number

  • @thomassimon6975
    @thomassimon6975 3 года назад

    Pleasant give the address.

  • @usmanv.t.2680
    @usmanv.t.2680 3 года назад

    . സ്കൾ chair with table ഉണ്ടോ Phone Noതരുക

  • @mohammedyaseen9627
    @mohammedyaseen9627 3 года назад +3

  • @abjabjrealhomewood5602
    @abjabjrealhomewood5602 3 года назад

    എന്തിനആ bayi ഇങ്ങനെ thallane

  • @shahanazshahanaz5722
    @shahanazshahanaz5722 3 года назад +4

    ഇതിൽ 8.000. രൂപയുടെയ് കട്ടിലിൽ എവിടായ വെറുതെ കളിപ്പിക്കല്ലായ്

  • @jessythomas6635
    @jessythomas6635 3 года назад +3

    Italian ക്ലോസറ്റ് കിട്ടുമോ

  • @sharfushanaaz4512
    @sharfushanaaz4512 3 года назад +1

    Shop Address tharamo ? Location

    • @VillageMenu
      @VillageMenu  3 года назад +1

      നെല്ലിക്കുഴി. kothamangalam അടുത്ത്.ഫോൺ.9495442800

  • @jayasreeo2742
    @jayasreeo2742 3 года назад

    Nellikkuzhi, furniture nu valare laabham ennanu kettittullathu. Ithu rate valare kooduthal aanu oronninum. Avidulla ella shop um ingane aanu rate ennu thonnunnilla. Nammude okke neighbouring place lu ithilum price kurachu furniture kittumallo.Dining set um Sofa set um ellaam. Italian furniture thanne venamennillaathavarkku ithu nashtam thanne.

  • @mahimajoish4930
    @mahimajoish4930 3 года назад

    Evda place

    • @VillageMenu
      @VillageMenu  3 года назад

      നെല്ലിക്കുഴി. എറണാകുളം ജില്ലയിൽ കോ ത മംഗ ലത്തിന് അടുത്ത്

  • @arunfinearts.woodinlayart
    @arunfinearts.woodinlayart 3 года назад

    Where is this shop ? Please send Google map link

    • @VillageMenu
      @VillageMenu  3 года назад

      Near kothamangalam.ankamali-kothamangalam road

  • @thomaskutty7641
    @thomaskutty7641 3 года назад

    എത്ര നാൾ

  • @syamdubai9383
    @syamdubai9383 3 года назад

    Nellikkuzhi full ലോക്കൽ teakwood ആണ്

  • @seenae7286
    @seenae7286 3 года назад

    So nice 👌

  • @reemajoseph3202
    @reemajoseph3202 3 года назад

    Delivery undo .. thiruvalla

    • @VillageMenu
      @VillageMenu  3 года назад

      9495442800
      Shop contact number

  • @somarajakurup8824
    @somarajakurup8824 3 года назад

    Nice video.which district this furniture shop

  • @Babuka-tj3cz
    @Babuka-tj3cz 3 года назад

    Ethu vila ellavidethelum kooduthal aanu

  • @rajantharakan860
    @rajantharakan860 3 года назад

    What about price?

  • @footboy10.
    @footboy10. 2 года назад

    ക്യാപ്ഷൻ കണ്ടാൽ വീഡീയോ കണ്ടു പോകും പിന്നെയോ എല്ലാത്തിനും ഒടുക്കത്തെ വിലയും ന്റമ്മോ 🤦🏼‍♀️

  • @AnilKumar-qx9xb
    @AnilKumar-qx9xb 3 года назад +2

    ഇവ തിരുവനന്തപുരത്ത് ലഭിക്കുമോ

    • @VillageMenu
      @VillageMenu  3 года назад

      Shop contact number
      9495442800

  • @sreedevisunilkumar
    @sreedevisunilkumar 3 года назад

    ഇത് എവിടെ യാണ് സ്ഥാലം

    • @VillageMenu
      @VillageMenu  3 года назад

      നെല്ലിക്കുഴി... എറ ണാ കുളം കോതമംഗലത്ത് അടുത്താണ്

  • @sibinchandran1564
    @sibinchandran1564 3 года назад

    Itha kollathi kittumo

    • @VillageMenu
      @VillageMenu  3 года назад

      Shop contact number
      9495442800

  • @anwarmadathimoola
    @anwarmadathimoola 2 года назад

    EMI available ആണോ?

  • @jijinavipin4278
    @jijinavipin4278 3 года назад

    👌

  • @k.r.vasudevankozhimukkath5235
    @k.r.vasudevankozhimukkath5235 3 года назад

    Nellikuzhi be careful. This means not all shop.

    • @sheenabiju2935
      @sheenabiju2935 3 года назад

      True

    • @mannarakkaldasan5877
      @mannarakkaldasan5877 3 года назад

      Do u have round tables.what is the price.dining alla.round റൂമിൽ working table aayi ഉപയോഗിക്കാൻ

  • @varghesegeorge9549
    @varghesegeorge9549 3 года назад

    Routemap pls

    • @VillageMenu
      @VillageMenu  3 года назад

      Shared route
      From Ernakulam to Nellikuzhi via Aluva - Munnar Rd.
      1 hr 27 min (45 km)
      1 hr 27 min in current traffic
      1. Head west
      2. Turn right toward Pipeline Rd/Under Pass
      3. Turn right onto Pipeline Rd/Under Pass
      4. Turn right onto Thammanam - Pullepady Rd
      5. Turn left at Thammanam Jct onto Mahakavi Vailoppilli Rd/Palarivattom Rd
      6. Turn right onto Nandanath Kochako Rd
      7. Turn left onto Service Rd
      8. Keep right to continue on NH 66
      9. Make a U-turn
      10. Turn left toward Service Rd
      11. Turn left onto Service Rd
      12. Turn right after POPULAR MEGA MOTORS (INDIA) LTD. (on the right)
      13. Turn left at Marottichodu Jct onto Paruthelipalam - Marottichuvadu Rd
      14. Turn left onto Edappally - Pukkattupady Rd/Seaport - Airport Rd
      15. Turn right onto Edappally - Pukkattupady Rd
      16. Turn left onto Pukkattupady - Perumbavoor Rd
      17. Turn right onto SH 16
      18. At the roundabout, continue straight onto Aluva - Munnar Rd
      19. At the roundabout, take the 2nd exit and stay on Aluva - Munnar Rd
      20. Turn right onto Nellikuzhi-Cheruvattoor Rd
      21. Turn left
      22. Arrive at location: Nellikuzhi
      For the best route in current traffic visit maps.app.goo.gl/iUzzegUYMkqcb7Bx5

  • @ashokpap293
    @ashokpap293 3 года назад +15

    ഇതാണോ വിലക്കുറവ് 😀😀😀😀

  • @annak6778
    @annak6778 3 года назад +1

    👌🏼👌🏼👌🏼❤️

  • @louiskt2135
    @louiskt2135 3 года назад +1

    എന്റെ dining ടേബിൾനു 7000 rs മാത്രം.