'മുൻ‌കൂർ ജാമ്യം ലഭിച്ചില്ല എന്നതിനർത്ഥം തെറ്റുകാരനാണ് എന്നല്ല;സിദ്ദിഖിന് ജാമ്യം ലഭിക്കും'

Поделиться
HTML-код
  • Опубликовано: 24 сен 2024
  • 'മുൻ‌കൂർ ജാമ്യം ലഭിച്ചില്ല എന്നതിനർത്ഥം തെറ്റുകാരനാണ് എന്നല്ല; സിദ്ദിഖിന് ഒരാഴ്ച കൊണ്ട് ജാമ്യം ലഭിക്കും'; Rahul Easwar
    Arrest Warrant Against Actor Siddique
    #HemaCommitteereport #Siddique

Комментарии • 30

  • @Atv104
    @Atv104 12 часов назад +7

    ഓടി നടന്ന് പീഠിപ്പിച്ചവന് ജാമ്യം…മറ്റവന് ജാമ്യം ഇല്ല 😂 നല്ല തീരുമാനം

  • @ajipk6353
    @ajipk6353 12 часов назад +6

    Rahul easwer super

  • @spiceagrofoods6093
    @spiceagrofoods6093 12 часов назад +21

    ഇതൊക്കെ ഈ രാഹുൽ പൊട്ടാനൊട് ചോദിച്ചിട്ട് എന്താ കാര്യം?

  • @adarshp7391
    @adarshp7391 11 часов назад +6

    ഈ രാഹുലിനെയൊക്കെ താങ്ങി നടക്കുന്നവരുടെ കാര്യം 😂😂😂😂

  • @kathalan162
    @kathalan162 8 часов назад +4

    വളരെ curect ആണ്. രാഹുൽ പറഞ്ഞത്

    ആ കുട്ടിക്ക് ഇത് rape ആണെന്ന് മനസ്സിലാക്കാൻ 8 വർഷം എടുത്തു.😂😂

  • @letmecook20
    @letmecook20 11 часов назад +4

    ഹലോ ഒരു കാര്യം പറയാനുണ്ട് രാഹുൽ ഈശ്വരൻ പരിപാടിയിൽ ഒന്നും വിളിക്കരുത് ഞങ്ങൾക്ക് പ്രഷർ kiറുകയാണ്

  • @ayyapannairpalode955
    @ayyapannairpalode955 9 часов назад +2

    😮അടിപൊളി. ആണാകണം. രാഹുൽ പലതിലും എതിർപ്പ് ഉണ്ട്. ഇന്ന് കലക്കി. ഇവിടെ ആണുങ്ങൾക്ക് ജീവിക്കണ്ടേ. കുറേ നപുംസക ചാനൽ അവതാരകൻ മാർക്ക് ഇത് ഒരു പാഠം.

  • @r.n.i.9127
    @r.n.i.9127 11 часов назад +2

    Why your channel is involving this ChettAma for debate.

  • @babushankar2523
    @babushankar2523 12 часов назад +4

    മകനെ ഉപ്പാക്ക് വേറെ നിക്കാഹ് കഴിച്ചു കൊടുക്കണം. 😄

    • @abdulazeezmp3454
      @abdulazeezmp3454 11 часов назад

      അപ്പോ മുകേഷിനും രഞ്ജിത്തിനും എങ്ങിനെ പരിഹാരം കണ്ടിട്ടുണ്ട് .?😅

  • @sreesanthV-e6y
    @sreesanthV-e6y 11 часов назад +7

    സിദ്ധിഖ്.. പേട്ടനോട് നിയമോപദേശം തേടും😂😂
    .

  • @jithiljayakumar5410
    @jithiljayakumar5410 10 часов назад +5

    രാഹുൽ ജഡ്ജി വാദിച്ചു 10 കൊല്ലോം 5 ലക്ഷം രൂപ പിഴയും എന്നുള്ളത് ജീവപര്യന്തം ആക്കി കൊടുക്കും എന്ന് തോന്നുന്നു..

  • @sameertt2352
    @sameertt2352 7 часов назад

    ഇതു ആരുടെയും തെറ്റല്ല പണിയെടുത്തു കൂലി കൊടുത്തില്ല അതാണ് പ്രശ്നം

  • @swarajvillayil3225
    @swarajvillayil3225 4 часа назад

    സിദ്ദിഖിന്റെ മാനസിക വളർച്ചയില്ലാതെ മകന്റെ ദുരൂഹ മരണം എന്ന് ക്രൈം നന്തകുമാർ വാർത്ത വന്നിരുന്നു ആ വിഷയവും അന്വേഷണം നടത്തണം

  • @SivanPM-o8b
    @SivanPM-o8b 12 часов назад +2

    Rahul. Essarene. Vallom. Kittiyo

  • @Davingi1013
    @Davingi1013 8 часов назад +1

    രാഹുൽ സിനിമാ ലോകത്തെ ഫുൾ സപ്പോർട്ട് ആയി മീഡിയാ യുടെ മുൻപിൽ ന്യായീകരിക്കാൻ വരുന്ന വെക്തി ആണോ സത്യത്തിൽ. എല്ലാ സ്ത്രീപീഡന കേസ് കളിലും അദ്ദേഹം പീഡകരുടെ കൂടെ😂😂😂 ഇദ്ദേഹം തൻ്റെ വെക്തിതം ആണോ ഉന്നയിക്കുന്നത്. ഇല സംശയം മാത്രം. 😅

  • @Davingi1013
    @Davingi1013 8 часов назад

    ഇത്തരം പീഡന പരമ്പരകളിൽ രാഹുൽ എല്ലാത്തിനും കൂടെ ഉണ്ടവരുണ്ടോ😂😂😂 കൂടെ നിന്ന് കെട്ടപോലെ

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp 8 часов назад +1

    പണത്തിനു വേണ്ടി സ്ത്രീകൾ പുരുഷന്മാരെ വ ലവീശുന്നു. തെമ്മാടിത്തരങ്ങൾ ചെയ്യുന്നു. പിന്നീട് പണം ചോദിക്കുമ്പോൾ ലഭിച്ചില്ലെങ്കിൽ പീഡന പരാതി നൽകുന്നു. ആകർഷണീയമായ രീതിയിൽ സ്ത്രീകൾ പുരുഷന്മാരുടെ മുന്നിൽ ചെന്നാൽ ഏതൊരു പുരുഷനും വികാരം ഉണ്ടാകും... അതുകൊണ്ടാണ് അന്യസ്ത്രീ പുരുഷന്മാർ കൂടിക്കലരുന്നത് ഇസ്ലാം വില ക്കിയത്... സിദ്ദീഖിനെ മാത്രം കുറ്റപ്പെടുത്തിയത് കൊണ്ട് കാര്യമില്ല. ഇത് ആർക്കും സംഭവിക്കാം

  • @sreedharanchadikkuzhippura4507
    @sreedharanchadikkuzhippura4507 11 часов назад +4

    വളരെ നന്ദി രാഹുൽ ഈശ്വർ ! നട്ടെല്ലുള്ള ഒരു ണിൻ്റെ ആർജവം നീ കാണിക്കുന്നുണ്ട് സമൂഹത്തിനതാശ്വാസംനൽകുന്നുണ്ട്? സമൂഹത്തിനറിയാം സ്ത്രീകളിൽ സ്ത്രീവർഗത്തിന് തന്നെ ശാപമായ അഭിസാരികകൾ ഉണ്ടെന്നും പണത്തിനും സുഖത്തിനുമായി ആദുഷിച്ച പെണ്ണുങ്ങൾ എന്തും ചെയ്യുമെന്നും? പക്ഷെ ഇവിടെ കോടതിയായാലും എവിടെയായാലും ആണുങ്ങൾ ഷണ്ഡൻമാരായി പോയാലിതൊക്കെ സംഭവിക്കും?

  • @lalyvarghese2490
    @lalyvarghese2490 9 часов назад

    Ningal ഈ പൊതുവിപതിനെ എന്തിനാണ് ചർച്ചക്ക് വിളിക്കുന്നത്

  • @majeedpainattupady6674
    @majeedpainattupady6674 12 часов назад

    വാക്കുകൾ കൊണ്ട് അമ്മാനമാടിയാൽ എങ്ങിനെ പീഡനമാകും 🤣

  • @arunjacob232
    @arunjacob232 12 часов назад +4

    Rahul Easwar 👏👏

  • @babuv8281
    @babuv8281 8 часов назад

    തെറ്റ് ചെയ്താൽ വാദം വച്ചിട്ട് കാര്യമില്ല നഗ്നചിത്രം എടുത്തു വച്ചതിനും അവാർഡ് കൊടുക്കേണ്ടതാണ്

  • @vinivini5747
    @vinivini5747 12 часов назад

    Siddique odiyappol Rahul nu manassil aayi ille

  • @WilsonJoshua-q1v
    @WilsonJoshua-q1v 12 часов назад

    Etu jenati patyam Ane kodatiude ekatepatyam alla

  • @ShahulHameed-xm1xg
    @ShahulHameed-xm1xg 8 часов назад

    ബൈജുവിന്റേത് നേരിന്റേതും, രാഹുലിന്റേത് വരുമാനത്തിന്റേതുമാണ് 😂