കാക്കനാട് പടമുഗളിലെ വീട്ടിലും ആലുവയിലെ തറവാട് വീട്ടിലും സിദ്ദിഖ് ഇല്ലെന്നാണ് വിവരം

Поделиться
HTML-код
  • Опубликовано: 24 сен 2024
  • മുൻകൂർ ജാമ്യം തള്ളിയതോടെ നടൻ സിദ്ദിഖിനായി വല വിരിച്ച് പൊലീസ്. കാക്കനാട് പടമുഗളിലെ വീട്ടിലും ആലുവയിലെ തറവാട് വീട്ടിലും സിദ്ദിഖ് ഇല്ലെന്നാണ് വിവരം.സിദ്ദിഖിന്റെ ഫോണുകൾ സ്വിച്ച്ഡ് ഓഫ് ആണ്.
    #Hemacommitteereport #Malayalamfilimindustry #Metoo #Malayalammovieartist #AMMA #WCC #PowerGroup
    #Siddique

Комментарии • 38

  • @naseernaseer3974
    @naseernaseer3974 13 часов назад +17

    ആശങ്ക വേണ്ട സിദ്ദിഖ്.. പോലീസ് സംരക്ഷണത്തിലാണ്.. 5വർഷം ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുഴ്ത്തി വെച്ചില്ലേ സർക്കാർ.. ആരെ സംരക്ഷികനായിരുന്നു...

  • @saj224
    @saj224 13 часов назад +22

    കവിയൂര്‍ പൊന്നമ്മ മരിച്ചപ്പോള്‍ വന്നത്‌ അപ്പൊ സിദ്ദിഖ് അല്ലെ 😂😂😂😂😂, അപ്പൊ noki ഇരുന്നിട്ട് ഇപ്പൊ കിടന്നു ഓടുന്നു

  • @vishnuprasad7955
    @vishnuprasad7955 13 часов назад +5

    മാധ്യമങ്ങൾക്ക് ഇതൊരു വല വിരിക്കൽ ആഘോഷം മാത്രമാണ്...😂😂

  • @BIGANEESH
    @BIGANEESH 13 часов назад +10

    ലെ പോലീസ് :ഞങ്ങൾക്ക് ഹെൽമെറ്റും കാർ മോഡിഫിക്കേഷനും അല്ലെ പിടിക്കാനറിയു 🤣🤣🤣🤣

  • @malabiju1980
    @malabiju1980 12 часов назад +3

    Arrest him immediately

  • @jiyasmanappadam
    @jiyasmanappadam 11 часов назад +3

    അച്ഛൻറെ ലീലാവിലാസത്തിന് നിയമോപദേശം തേടുന്നു മകൻ

  • @sallykuruvilla4467
    @sallykuruvilla4467 10 часов назад +1

    നാളെ Supreme കോടതി ജാമ്യം അനുവദിക്കും

  • @arjunkrishna4898
    @arjunkrishna4898 13 часов назад +11

    വാപ്പ ചെയ്ത ബലാത്സംഗത്തിന് മകൻ വക്കിലിനെ കാണുന്നു കേരളത്തിൽ ഇങ്ങനെ ഒക്കെ ആണ് നടക്കുന്നത്

    • @bindhus4164
      @bindhus4164 11 часов назад +2

      Pavam😢

    • @agtradingsolutions1242
      @agtradingsolutions1242 8 часов назад +1

      അച്ഛനെ സംരക്ഷിക്കാൻ പിന്നെ മകളല്ലാതെ വേറാര് 😢

  • @abdulsalampalliyali6467
    @abdulsalampalliyali6467 12 часов назад +5

    ജനങ്ങളുടെ പ്രശ്നം സിദ്ധീക്കോ അതേ ഫീൽഡിൽ വർക്ക് ചെയ്യുന്ന ലേഡിയോ അല്ല,
    അവർ വിശ്വസിച്ച് അധികാരമേൽപിച്ച ഒരു സർക്കാർ വഴിവിട്ട് പ്രവർത്തിച്ച് നാട്ടിൽ അരാജകത്വമുണ്ടാക്കുന്നതാണ്.

  • @lradora6428
    @lradora6428 13 часов назад +2

    Kaviyoor ponama funeral undarunnallo

  • @varghesev7605
    @varghesev7605 12 часов назад +2

    ഇവൻ പെടേണ്ട കാലം അതിക്രമിച്ചു.

  • @MdAbdulla-m4b
    @MdAbdulla-m4b 12 часов назад +1

    മറ്റുള്ളവർക്കെല്ലാം മുൻ‌കൂർ ജാമ്യം,, സിദ്ധീഖ്ന്ന് മാത്രം മുൻ‌കൂർ ജാമ്യം ഇല്ല.... കോടതി എല്ലാവരെയും ശിക്ഷിക്ക്ണ്ടേ...?

  • @abhilashs9400
    @abhilashs9400 13 часов назад +1

    5 kollam report puzhthi vecha paranaai sarkkar 😢😢

  • @taara2707
    @taara2707 13 часов назад +5

    Kovaalante veettil aavaanaanu saadhyatha😂

  • @muhammedsha8484
    @muhammedsha8484 12 часов назад

    ഈ വാർത്ത കേട്ട് വേറെ എവിടെയോ ഇരുന്നു ചിരിക്കുന്ന സിദ്ധി😂😂

  • @Insight13235
    @Insight13235 13 часов назад

    ആൾ ദുബായിൽ

  • @arjunkrishna4898
    @arjunkrishna4898 13 часов назад +2

    മകന്റെ ഒരു അവസ്ഥ,, ഇതാണ് കേരളം 😡😡😡

  • @ksanu129
    @ksanu129 12 часов назад

    ഞാൻ ഒരു പെണ്ണിനെ കേറി പിടിച്ചാൽ അത് ഉണ്ടെങ്കിലും ഇല്ലെങ്കിലും ആ പെൺകുട്ടി പോലീസ് സ്റ്റേഷനിൽ പോയി പറഞ്ഞാൽ മതി എന്റെ വീട്ടിൽ പോലീസ് എത്തും അന്ന് തനെ ,സിദ്ദിഖ് എത്ര വർഷം മുമ്പ് ചെയ്താലും അയാളുടെ വീട്ടിൽ പോലീസ് എത്തിയോ,ഞാനും സിദ്ദിഖും ഒരേ പ്ലേറ്റിൽ ഉളള ആളാണ് ,ഇതാണ് സദാരണക്കാരൻ ഇവിടെ സദാരണക്കാരൻ ആണ്

  • @saphire7693
    @saphire7693 13 часов назад

    Government okke kanakkanu..

  • @PramodNanu-h1d
    @PramodNanu-h1d 13 часов назад +2

    ബാപ്പയുടെ ബലാൽസംഗകേസിന് വക്കിലിനെ കാണാൻ ചെന്ന😄 40😄കാരനായ മകൻ😄😄😄😄 നീയാണ് മകൻ😄😄😄😄😄:

  • @ambikakumari5414
    @ambikakumari5414 12 часов назад +1

    Evanoke ullath karanam ayirikkum poozhthi vachath😅

  • @openvoice6557
    @openvoice6557 11 часов назад

    ലെ ദ്ദിലീപ് അടിച്ച് കയറി വാ മക്കളെ.........🤪🤪കക്കൂസ് സെലിബ്രിറ്റികൾ....🤣🤣🤣

  • @ajeeshu4813
    @ajeeshu4813 13 часов назад +8

    ദിലീപ് ന്റെ വീട്ടിൽ ഉണ്ട് 😂

    • @reshmavalsan2280
      @reshmavalsan2280 13 часов назад +6

      Illengil jomolde veetil kaanum … 😂😂

    • @arjunkrishna4898
      @arjunkrishna4898 11 часов назад

      @@ajeeshu4813 സത്യം 👍👍ദിലീപ് ആണ് ഇവനെ ഒളിപ്പിച്ചത്

    • @sallykuruvilla4467
      @sallykuruvilla4467 10 часов назад

      മുകേഷിൻ്റെ വീട്ടിൽ ഉണ്ടോ?

  • @wastecaremanagement1703
    @wastecaremanagement1703 5 часов назад

    My request all news channel ! Nigal judgment cheyyaruth ! Nigal anthina engane vekthihintha cheyunath ! Pls all respected teeem kerala news channel ! Nigal oru top Malayalam acter life vechu kalikunath sagadam venitta ! Oru highest level oru acter & or business avare oru day life locked ? Pls explain this dirty situation in your message ! Oru respect highest level person ! Oh one day 0 ! This very brutal crime ! Very very bad situation god ! 😢 unacceptable situation ! 🙏🏻

  • @badrudeen1208
    @badrudeen1208 13 часов назад

    Lejee moolum
    Kaanum opparam😂

  • @mareenaajith9853
    @mareenaajith9853 8 часов назад

    Edavanakkattu karan vypin allay thravad alway allalow

  • @SN.MEDIA2.0
    @SN.MEDIA2.0 13 часов назад +3

    മകനും കോഴി ആണ്

    • @arjunkrishna4898
      @arjunkrishna4898 11 часов назад

      @@SN.MEDIA2.0 വാപ്പയുടെ മകൻ അല്ലെ ഗുണം ഉണ്ടാകും

  • @FaizanKV1
    @FaizanKV1 11 часов назад

    നിന്റെ വൈഫിനെ മാറ്റികൊ ഉപ്പ ശെരിയല്ല