Prime Debate | സിദ്ദിഖ് അറസ്റ്റിലേക്ക് | Case Against Actor Siddique | Hema Committee Report

Поделиться
HTML-код
  • Опубликовано: 23 сен 2024
  • Prime Debate : Malayalam Cinemaയിലെ പ്രമുഖൻ Actor Siddique Kerala policeനെ വെട്ടിച്ച് ഒളിച്ചുകളിക്കുന്നോ ? അതോ Arrest ഒഴിവാക്കാൻ കേരള പൊലീസ് കള്ളനും പൊലീസ് കളിക്കുന്നോ ? മുൻകൂർ ജാമ്യം കിട്ടാഞ്ഞിട്ടും സിദ്ദിഖിനെ കസ്റ്റഡിയിലെടുക്കാൻ കേരള പൊലീസിന്റെ മുന്നിലെ തടസമെന്ത് ? Supreme Courtനെ സമീപിക്കാനുള്ള അവസരം ഉണ്ടാക്കലോ വൈകലിന് പിന്നിൽ ? Kerala Governmentനെ കൂടി വിമർശിച്ചുള്ള High Court ന്റെ ഉത്തരവ്. പരാതിക്കാരിയെ വിശ്വാസത്തിലെടുത്ത് കോടതി. വ്യക്തിഹത്യ എന്ന സിദ്ദിഖിന്റെ വാദം തള്ളിക്കളഞ്ഞ് Court . മറ്റ് നടന്മാർക്ക് മുൻകൂർ ജാമ്യം കിട്ടിയപ്പോഴും പരാതിയുടെ ഗൗരവം മനസിലാക്കിയ കോടതി , സിദ്ദിഖിനെ Custodyയിലെടുത്ത് ചോദ്യം ചെയ്യാൻ തടസമില്ലെന്ന് ഉത്തരവിടുകയായിരുന്നു.
    #primedebate #caseagainstsiddique #actormukesh #malayalamfilmindustry #hemacommitteereport #allegationagainstmalayalamactor #highcourtofkerala #malayalamnews #manjushgopal #news18kerala #malayalamnews #keralanews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 18

  • @Sudhakaran-cx9bt
    @Sudhakaran-cx9bt 5 часов назад +2

    രാവിലെ തുടങ്ങി കാണുന്നതാണ് നടൻ സിദ്ധിക്ക് അറസ്റ്റിലേക്ക് എന്ന് അങ്ങേരെ കണ്ടുകിട്ടിയിട്ട് പോരെ ഇങ്ങനെ ഒരു ഹെഡിങ് കൊടുക്കുന്നത്

  • @exceptionl185
    @exceptionl185 4 часа назад

    Nallla best thumb nail😂😂😂

  • @satheesanp.k2848
    @satheesanp.k2848 4 часа назад

    ഒരു മുൻകൂർ ജാമ്യം കിട്ടിയിട്ട് അറസ്റ് ചെയ്യാം എന്ന്
    പൈസയും സ്വാധീനവും ഉണ്ടല്ലോ. ഒന്നും സംഭവിക്കുക ഇല്ല്യ

  • @KunjumolThomas-ut5zd
    @KunjumolThomas-ut5zd 3 часа назад

    ഈ ഒരു വരി കൂടി പറയണമെന്ന് പറയാനായി സംസാരിച്ചാൽ ഒരു വരി ഒരു വരി ഒരു വരി മൊത്തം സിനിമാക്കാർക്ക് വേണ്ടി ഒരു വരി പറയാൻ കൊട്ടേഷൻ എടുത്തു വച്ചിരിക്കുന്ന തോന്നുന്നു ട്ട് ഇയാളെ എന്തിനാ ഇതിനകത്ത് കയറ്റി ഇട്ടേക്കുന്നത്

  • @ashrafkm7091
    @ashrafkm7091 5 часов назад

    മഞ്ജുഷു ഗോപന് ഒരാൾ പറയുമ്പോൾ മാത്രം എന്താണ് ഇത്ര അസ്വസ്ഥത...? 😊

  • @KottaHassankutty
    @KottaHassankutty 4 часа назад

    ഇതൊക്കെ സർക്കാരിന്റെ മറ്റൊരു നാടകം

  • @MelodicOpinion-PY03
    @MelodicOpinion-PY03 4 часа назад

    മിനു മുനീർ...
    ഇവളെ പോസ്‌കോ കേസിൽ ഇതുവരേയും അറസ്റ്റ് ചെയ്തില്ല????????😂😂😂🤔🤔🤔

  • @satheesanp.k2848
    @satheesanp.k2848 4 часа назад

    അറസ്റ് അല്ല എന്തു ചെയ്തിട്ടും ഒരു പ്രശ്നവും ഇല്ല്യ.കണ്ടില്ലെ palsar സുനിയുടെ വിചാരണ 7 കൊല്ല മായും തീർക്കാൻ സാധിച്ചില്ല

  • @ninap.augustine8815
    @ninap.augustine8815 4 часа назад

    മുകേഷിന്ടെയടുത്തുകാണും .

  • @peaceew4469
    @peaceew4469 4 часа назад

    Pavam rahulinu 2 vakku parayan avasaram kodukane avide eruunu etho poki kanikunnodu???

  • @anur3913
    @anur3913 4 часа назад

    Rahul nte avante bharya kalikanam

  • @amma4348
    @amma4348 5 часов назад

    കാക്കനോട്ടകാരൻ അവിടെ ഇരുന്ന് എന്തൊക്കേ കൊലം കാണിക്കുന്നു

  • @faisalvenmmeri3388
    @faisalvenmmeri3388 4 часа назад

    അല്ലടാ കൊണാപ്പ മഞ്ജുഷ 8കൊല്ലം തെളിവ് ഒണ്ടായിരുന്നില്ല 😂

  • @viliv17
    @viliv17 4 часа назад

    ങ്ങക്കീ ഗതി വന്നല്ലോ ഷഡിക്കാ🤣 എല്ലാം ചെകുഞ്ഞാൻ്റെ വേലയാ

  • @faisalvenmmeri3388
    @faisalvenmmeri3388 3 часа назад

    50 വയസ്സാക്കണം തള്ളേ