പൂരം കലക്കിയത് സുരേഷ് ഗോപിക്കായി.. പ്രതി എഡിജിപി തന്നെ I About Thrissur pooram 2024

Поделиться
HTML-код
  • Опубликовано: 23 сен 2024
  • പൂരം കലക്കിയത് സുരേഷ് ഗോപിക്കായി.. പ്രതി എഡിജിപി തന്നെ.. എല്ലാം വിജയനായി ..;
    #thrissur #thrissurpooram #keralapolice #pinarayivijayan #sureshgopi
    #keralagovernment #mm001 #me001

Комментарии • 564

  • @marunadanmalayali8276
    @marunadanmalayali8276  5 часов назад +28

    കമ്മീഷണറെ പുറത്താക്കിയാൽ പൂരപ്രേമികൾ വിജയനോട് പൊറുക്കുമോ?
    ruclips.net/video/flMCQg9CLWE/видео.html

    • @അജ്ഞാതൻ.3.0
      @അജ്ഞാതൻ.3.0 3 часа назад +5

      ക്രിസ്ത്യൻ ഭൂരിപക്ഷ തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ ബിജെപിയുടെ വൻ വിജയം മദാമ്മഭക്തൻ കൊങ്ങിനാടനിൽ ഉണ്ടാക്കിയ എരിച്ചിൽ പുകച്ചിൽ നീറ്റൽ പൊള്ളൽ നിലവിളി ...കാണാൻ എന്താ സുഖം....😂😂😂😂😂

    • @Krishnahgg
      @Krishnahgg 31 минуту назад

      Nasraani poovan

    • @KumaranMadhavankutty
      @KumaranMadhavankutty 29 минут назад

      4:17

  • @sunilkumarc5833
    @sunilkumarc5833 4 часа назад +61

    പൂര പറമ്പിൽ പൂര ദിവസം രാവിലെ മുതൽ അവിടെ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഈ വിമർശിക്കുന്ന ആളുകൾ അവിടെ ഉണ്ടായിരുന്നല്ലോ ' എന്നിട്ട് അധികാരമുള്ള ഈ ആളുകൾ എന്ത് കൊണ്ട് ഇടപെട്ടില്ല

  • @Renjith-v5j
    @Renjith-v5j 4 часа назад +79

    Bjp ആണ് കേരളം ഭരിക്കുന്നത് എന്ന് 😂😂 പറയ്യ്, bjp ജയിച്ചപ്പോൾ തുടങ്ങിയത് ആണ് കരച്ചിൽ 😂😂

  • @prpkurup2599
    @prpkurup2599 4 часа назад +56

    കേരളത്തിൽ കുറെ മാസങ്ങൾ ആയി സിനിമ കാരുടെ പൈകിളി കഥകൾ പുരം കലക്കി ആണ് സുരേഷ് ഗോപി ജയിച്ചത്‌ എന്ന് വരുത്തി തീർക്കാൻ കേരളത്തിലെ മാധ്യമങ്ങളും പ്രതിപക്ഷവും ചേർന്നു നാടകങ്ങൾ കളിക്കുന്നു പിന്നെ അൻവർ എന്നാ ഭൂലോക ഉടായിപ്പു വർഗീയവാദി ഇതേഹത്തിന്റെ പുറകെ യും പിണറായിയുടെ പുറകെയും മാധ്യമങ്ങൾ തള്ളുന്നു അങ്ങനെ കേരളത്തിൽ ജനങൾക്ക് യാതൊരു ഉപകാരവും ഇല്ലാത്ത വിഷയങ്ങളിൽമാസങ്ങളോളും ചർച്ചകൾ വാർത്തകൾ എന്ന് വേണ്ട എന്തെല്ലാം നാടകങ്ങൾ കേരളത്തിലെ ജനങളുടെ ഒരു വിഷയങ്ങളും പ്രശ്നങ്ങളും കുറെ മാസങ്ങൾ ആയി മാധ്യമങ്ങൾ കണ്ണ് അടക്കുന്നു അഴുമതി ഒരു വശത്തു വിലകയറ്റം മറു വശത്തു അതൊന്നും ചർച്ച ആക്കാതെ ജനങൾക്ക് യാതൊരു ഉപകാരവും ഇല്ലാത്ത വിഷയങ്ങൾ ഊതി പേരിപ്പിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു ഏതായാലും കേരളത്തെ നാശത്തിന്റെ പടു കുഴിയിലേക്ക് തള്ളി വിട്ടു കൊണ്ടിരിക്കുന്നു കേരളത്തിലെ മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും ഇതിന്റെ ഒക്കെ ഇടയിൽ കിടന്നു ഞെരി പിരി കൊള്ളുക ആണ് പാവം പീടിച്ച ജനങ്ങൾ 🙏

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 3 часа назад +2

      ഇത് പോസ്റ്റ് ചെയ്യുന്ന താങ്കൾ തികച്ചും വർഗീയവാദി തന്നെ .

    • @BaburajBabu-m1w
      @BaburajBabu-m1w 3 часа назад

      വർഗീയവാതി എന്നാൽ എന്താണ് ​@@ViswaGuru-qy2ux

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr Час назад

      ​@@ViswaGuru-qy2ux നമ്പർ വൺ തീവ്രവാദി ആരാണെന്ന് ഈ ഒറ്റ മറുപടി കൊണ്ട് മനസ്സിലായി.

    • @venugopi6302
      @venugopi6302 Час назад +1

      അതിനിടയിൽ ജവാൻ റമ്മിന് 10 രൂപകൂട്ടി !!! 😁

  • @MohandasCsMohandasCs
    @MohandasCsMohandasCs 4 часа назад +87

    അപ്പോൾ സാജൻ സാറിനും ഉണ്ടായിരുന്ന കേസ് ഒത്തുകളിയായിരുന്നു

  • @unnikmarar
    @unnikmarar 3 часа назад +37

    എന്റെ ഷാജാ...നിങ്ങളുടെ സർവ്വേ തന്നെ പറഞ്ഞല്ലോ സുരേഷ് ഗോപി ജയിക്കും എന്ന്...അത് പൂരത്തിന് മുൻപേ ആണ് എന്നോർക്കുക.. ജനങ്ങൾ വോട്ട് ചെയ്തു.. അഡ്വക്കേറ്റ് ജയശങ്കറുടെ നിരീക്ഷണം ആണ് ശെരി

    • @Krishnahgg
      @Krishnahgg 3 часа назад

      Dont watch his news, give a dislike everytime.. he is a nasrani, in the deep, he will be as bad or even worse than the jihadisss..
      Snake aanu bro nasranikal.. aduppikkalle.

    • @mahamoodvp9129
      @mahamoodvp9129 2 часа назад +1

      ജയശങ്കർ പറഞ്ഞിതുണ്ട് SG ജയിക്കില്ല എന്ന് 😂

  • @Pkjayan-c3b
    @Pkjayan-c3b 4 часа назад +84

    5 കൊല്ലമായി സുരേഷ് ഗോപി അവിടെയുണ്ട്

    • @sivadaspc3015
      @sivadaspc3015 4 часа назад +2

      Here Sajan shows his real Colour 👹👞

    • @Krishnahgg
      @Krishnahgg 3 часа назад

      @@sivadaspc3015 He is a nasrani.. nammal hindukkal aanu ithu polethe snake valarthunnathu..

    • @mathewgeorge4695
      @mathewgeorge4695 2 часа назад

      ​@@sivadaspc3015,so what

    • @uuuuuuu7049
      @uuuuuuu7049 Час назад

      പിണറായി &വീണ രക്ഷപെട്ടു സുരേഷ്‌ഗോപി ജയിച്ചത് കൊണ്ട്

  • @anilkumart8468
    @anilkumart8468 4 часа назад +44

    ഇത്രയും കാര്യങ്ങൾ ഷാജനറിയാമെങ്കിൽ ഷാജനെ ചോദൃം ചെയ്താൽ മതിയല്ലോ .ഉള്ള വിശ്വാസ്യത കളയരുത്.

  • @ShobyKAntony
    @ShobyKAntony 4 часа назад +119

    കഴിഞ്ഞ തിരഞ്ഞെടുപ്പിലും അദ്ദേഹം വിജയത്തിന്റെ അരികിൽ വരെ എത്തിയ കാര്യം മറക്കരുത് ഈ പ്രാവശ്യത്തെ വോട്ട് ജനങ്ങൾ അറിഞ്ഞു തന്നെ കൊടുത്തതാണ്.. SG❤️❤️❤️

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr Час назад +3

      അത് പൂരം കലക്കാൻ തീരുമാനിച്ചത് അറിഞ്ഞ വോട്ടർമാർ കൊടുത്ത വോട്ടാണ്. അത് ഷാജൻ സാർ പറയാൻ മറന്നതാണ്.

    • @loyigi
      @loyigi Час назад

      പിണുജി ❤❤❤❤❤❤❤
      പിണുജി ❤❤❤❤❤❤❤
      പിണുജി ❤❤❤❤❤❤❤
      പിണുജി ❤❤❤❤❤❤❤
      പിണുജി ❤❤❤❤❤❤❤
      പിണുജി ❤❤❤❤❤❤❤
      പിണുജി ❤❤❤❤❤❤❤
      പിണുജി ❤❤❤❤❤❤❤

    • @mathewgeorge4695
      @mathewgeorge4695 58 минут назад

      @@ShobyKAntony foolish people of trichur

    • @sureshk3283
      @sureshk3283 58 минут назад +1

      അയാൾക്ക് വോട്ട് കൊടുത്തവർ ഇപ്പോൾ ദുഖിക്കുന്നു. ഇപ്പോഴും അയാൾ ഒരു എംപി ആയിട്ടില്ല. കമ്മിഷണർ സിനിമയിലെ SP. എന്താണ് പറയുന്നത് എന്ന് അയാൾക് തന്നെ അറിയില്ല

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr 14 минут назад

      @@sureshk3283വോട്ട് കൊടുത്തവർ സന്തോഷിക്കുന്നു തോൽപ്പിക്കാൻ ശ്രമിച്ചവർ കരഞ്ഞു തീർക്കുന്നു. പാവങ്ങൾ ദുഃഖം കരഞ്ഞു തീർത്തോളൂ

  • @Pradeep-eg8wi
    @Pradeep-eg8wi 4 часа назад +104

    സുരേഷ് ഗോപി ജയിച്ചത് ജനങ്ങൾ വോട്ട് ചെയ്തത് കൊണ്ടാണ്. ഇനിയും ജയിക്കും.

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 3 часа назад

      കമ്മിയും സംഘികളും കൂടി ചേർന്ന് കേരളത്തിലെ ജനങ്ങളെ പൊട്ടന്മാരാക്കുന്നു . സംഘികൾ ഒരുത്തൻ പോലും സത്യം ഇതേ വരെ പറഞ്ഞിട്ടില്ല.

    • @Krishnahgg
      @Krishnahgg 3 часа назад

      He is a nasrani.. enough said..
      Nammal hindukkale paranjal mathi.. we are feeding snakes..

    • @Msm-k9c
      @Msm-k9c 3 часа назад +1

      ജനങ്ങൾ വോട്ടുചെയ്തോ ഇല്ലയോ എന്നതല്ല...ഒരു ചെറിയ വിഭാഗത്തെ പോലും സ്വാധീനിക്കാൻ പൂരം കലക്കിയാൽ പറ്റും എന്ന് മനസിലാക്കി,മറ്റേതെങ്കിലും കാരണം കൊണ്ട് ഭൂരിപക്ഷം കുറഞ്ഞാൽ അതിനെ മറികടക്കാൻ "പൂരം കലക്കിയത് സർക്കാരാണെന്നും,അതു രാത്രി തന്നെ sg ഇടപെട്ട് മാറ്റിയതും.വലിയ publicity കിട്ടിയതും ഒക്കെ സഹായകമായി.ഇത് മുന്നേ കണ്ട ആരുടെയോ കുബുദ്ധിയാണിത്..അതില്ലാതെ തന്നെ ജയിക്കുമായിരുന്നു..കൂടെ ഇതും കൂടി ആയപ്പോൾ ഭൂരിപക്ഷം കൂടി..ഇത് തന്നെയാണ് പിണറായിയും ഉദ്ദേശിച്ചത് ❤️

    • @mathewgeorge4695
      @mathewgeorge4695 2 часа назад +1

      It is true, only rss and cpm knew it
      ​@@Msm-k9c

    • @vijayakumark.p2255
      @vijayakumark.p2255 47 минут назад +3

      മിസ്റ്റർ ഷാജൻ സക്കറിയ മിസ്റ്റർ സുരേഷ് ഗോപി ഇത്രയും വലിയ ഭൂരിപക്ഷത്തിൽ തൃശ്ശൂരിൽ ജയിച്ചത് നിങ്ങൾക്ക് ഇപ്പോഴും അങ്ങോട്ട് സഹിക്കാൻ കഴിയുന്നില്ല അല്ലേ, നിങ്ങളുടെ ഉള്ളിൽ കോൺഗ്രസ്സാണ് നിങ്ങളെക്കൊണ്ട് ഈ പറയിക്കുന്നത് ഒക്കെ, കഴിഞ്ഞ അഞ്ചുവർഷം സുരേഷ് ഗോപി തൃശ്ശൂരിൽ ഉണ്ടായിരുന്നു അവരുടെ ജനങ്ങളുടെ ഓരോ വിഷയവുമായി ബന്ധപ്പെട്ട്, ജയിച്ച പ്രതാപൻ എവിടെയായിരുന്നു. പൂരം കലക്കി സുരേഷ് ഗോപിക്ക് തൃശ്ശൂരിൽ ജയിക്കേണ്ട കാര്യമില്ല, അവിടുത്തെ ജനം അതിനു മുന്നേ തന്നെ സുരേഷ് ഗോപിക്ക് വോട്ട് കൊടുക്കണം എന്ന കാര്യത്തിൽ തീരുമാനമെടുത്തിരുന്നു. ഇലക്ഷന്റെ ഓരോ പ്രവർത്തനവും ഓരോ ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു അവിടെ നടത്തിക്കൊണ്ടിരുന്നത്. ഇതൊന്നും താങ്കൾ കണ്ടില്ലേ,കണ്ടില്ലെങ്കിൽ അത് താങ്കളുടെ കണ്ണിന്റെ കുഴപ്പമാണ്.
      എന്നും മനുഷ്യരെ പറ്റിക്കാം എന്ന മുരളീധരന്റെയും സുനിൽകുമാറിന്റെയും ചെകിടത്ത് ജനം അടി കൊടുത്തതിന് നിങ്ങൾ എന്തിനാണ് ഇങ്ങനെ കരയുന്നത്. ഇതൊരു തുടക്കം മാത്രം, ഇതിനി കേരളത്തിൽ തുടർച്ചയായി ഉണ്ടാകാൻ പോകുന്ന ഒരു പ്രതിഭാസമായിരിക്കും. 8 പാർലമെന്റ് മണ്ഡലങ്ങളിൽ ബിജെപിയുടെ മുന്നേറ്റം നിങ്ങൾ കണ്ടിരുന്നോ, അതും പൂരം കലക്കിയത് കൊണ്ടാണോ, പറയുമ്പോൾ വിവരത്തോടുകൂടി സംസാരിക്കുക വിവരദോഷം പറയാതിരിക്കൂ, ഇനി വരാൻ പോകുന്ന ഓരോ തെരഞ്ഞെടുപ്പുകളും നിങ്ങൾ കാണാൻ പോകുന്നതേയുള്ളൂ.
      സുരേഷ് ഗോപിയെ കൂടാതെ കേരളത്തിൽ 19 എംപിമാർ ഉണ്ട്. ഒറ്റ ഒരുത്തനെയും എങ്ങും കാണാനില്ല തിരിച്ചു സുരേഷ് ഗോപി ഓരോ പ്രോഗ്രാമിലും കേരളം മൊത്തം നിറഞ്ഞു നിൽക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലൊക്കെ അത് കേരളത്തിൽ കാണാൻ ഉണ്ടായിരുന്നു. ഇവിടുന്ന് ജയിച്ചു പോയ മറ്റുള്ള എംപിമാർ അവന്മാരൊക്കെ എവിടെയാണെന്ന് ആദ്യം കണ്ടുപിടിക്കാൻ നിങ്ങൾ ഒന്ന് ശ്രമിക്കൂ, എന്നിട്ടിരുന്നു മോങ്ങുന്നത് ആയിരിക്കും നല്ലത്..

  • @sukumarapillai2490
    @sukumarapillai2490 4 часа назад +25

    😜..... ഇന്നലെ ലീഗിനെതിരെ പറഞ്ഞതിന്റെ ഖേദം ഇന്ന് BJP യെപ്പിടിച്ചു കരയുന്നൂ , ഇടയ്ക്ക് ചെറുക്കനെപ്പോലെ ക്രിസ്ത്യാനിയെ കണ്ണിറുക്കി കാണിക്കുന്നുണ്ടോ ?

    • @sivadaspc3015
      @sivadaspc3015 4 часа назад +1

      Don't worry. Survival only ⁉️👹👞🐒

  • @joseabraham2951
    @joseabraham2951 4 часа назад +14

    തൃശൂർ പൂരം... പൂരങ്ങളുടെ പൂരം 😊😊😊

  • @renjithgopalkrishnan6102
    @renjithgopalkrishnan6102 4 часа назад +96

    കോൺഗ്രസ്സിന് വേണ്ടി ഇങ്ങനെ സ്വന്തം വില കളയരുത് ഷാജൻ

    • @അജ്ഞാതൻ.3.0
      @അജ്ഞാതൻ.3.0 3 часа назад +4

      ക്രിസ്ത്യൻ ഭൂരിപക്ഷ തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ ബിജെപിയുടെ വൻ വിജയം മദാമ്മഭക്തൻ കൊങ്ങിനാടനിൽ ഉണ്ടാക്കിയ എരിച്ചിൽ പുകച്ചിൽ നീറ്റൽ പൊള്ളൽ നിലവിളി ...കാണാൻ എന്താ സുഖം....😂😂😂😂😂

    • @Krishnahgg
      @Krishnahgg 3 часа назад

      He is a nasrani.. enough said..

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr Час назад

      പിണറായിയുടെ സഹായം കൊണ്ടാണ് സുരേഷ് ഗോപി ജയിച്ചതെന്ന് സമാധാനിച്ചും പ്രചരിപ്പിച്ചും ഷാജൻ സാർ നിർവൃതി അടയട്ടെ. എന്ത് പറഞ്ഞാണെങ്കിലും മറ്റുള്ളവർ സന്തോഷിക്കുന്നതിൽ നമുക്ക് സന്തോഷിക്കാം.

    • @vijayakumark.p2255
      @vijayakumark.p2255 35 минут назад

      ആദ്യം എസ്പി ഓഫീസിൽ എത്തിയത് സുരേഷ് ഗോപിയാണ്. മുരളീധരനും സുനിൽകുമാറും നല്ല ഉറക്കത്തിലായിരുന്നു. സുനിൽകുമാർ വെളുപ്പാകാറായപ്പോൾ ചെന്നു. മുരളീധരൻ കിടന്നുറങ്ങിയിട്ട് നേരം വെളുത്ത് ഏഴരയ്ക്ക് ചെന്ന്, ഇതൊക്കെ ഞങ്ങൾക്ക് നല്ലതുപോലെ അറിയാം. കഴിവുള്ളവൻ പോയി കാര്യങ്ങൾ പരിഹരിച്ചു അത് കണ്ടിട്ട് താങ്കൾക്ക് ചൊറിച്ചിൽ എടുക്കുന്നെങ്കിൽ അതിനുള്ള മരുന്ന് വാങ്ങി തേച്ചാൽ മതി. കേരളത്തിലെ ജനങ്ങളെ കഴുതകളാക്കാനുള്ള തന്റെ ഈ ഉടായിപ്പ് വാർത്ത കൊണ്ട് യാതൊരു ഫലവുമില്ല. താങ്കൾ കുറച്ച് വായിൽ തോന്നിയ ഉടായിപ്പ് ഡയലോഗ് അടിച്ചു ഞങ്ങളെ മന്ദബുദ്ധികളും മണ്ടന്മാരും ആക്കാൻ ശ്രമിക്കാതിരുന്നാൽ മതി. തന്റെ കോൺഗ്രസ് രാഷ്ട്രീയം തന്റെ മറ്റെടുത്ത് വെച്ച് കെട്ട്.

  • @Moidu-Pm7kl
    @Moidu-Pm7kl 5 часов назад +15

    ഞാനാണ് അങ്കിത്തിനെ കൊണ്ട് പൂരം കലക്കിച്ചത് 💚🧡

    • @SugandhiMadhavan-jl7eo
      @SugandhiMadhavan-jl7eo Час назад

      Verygood answer suresh gopiyappatty kurenalayi marunadan kuttam kandupidikkalane

  • @Babu-v9t2p
    @Babu-v9t2p 4 часа назад +42

    കോൺഗ്രസ് ഷാജൻ

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 3 часа назад +1

      പ്രബുദ്ധമലയാളികൾ ഈ സിനിമാതാരങ്ങളെ പൊക്കി നടക്കുന്നത് ഒട്ടും ഭൂഷണമല്ല. അവരിൽ പലരും അസാന്മാര്ഗികളും പോങ്ങന്മാരും തന്നെ . അവരെ നിങ്ങൾ ദൂരെ മാറ്റി നിർത്തുക.

    • @INDIANBROTHERHOOD100
      @INDIANBROTHERHOOD100 2 часа назад

      ശരിക്കും കമ്മി ആണ് ഷാജൻ

    • @sreejithnarayanan7554
      @sreejithnarayanan7554 Час назад

      അതാണ് സത്യം

  • @jayaprakashjpkshan9639
    @jayaprakashjpkshan9639 4 часа назад +20

    എന്റെ സാജൻ സാറെ നിങ്ങൾ വല്ല സിനിമയും കണ്ട് കഥ പറയുകയാണോ?

  • @bangtanvaishu2424
    @bangtanvaishu2424 3 часа назад +11

    സംഘിയായ ഞങ്ങളുടെ ഏട്ടനെ താങ്കൾ സഖാവാക്കല്ലേ' .
    അദ്ദേഹം ജയിച്ചത് അദ്ദേഹം സുരേഷ് ഗോപി എന്ന നല്ല ഒരു മനുഷ്യൻ ആയതു കൊണ്ടാണ്. '

    • @sureshk3283
      @sureshk3283 55 минут назад

      അഹങ്കാരത്തിന്റെ ആൾ രൂപം ആണ് ഗോപി. ഇനി വോട്ട് ചോദിച്ചു വന്നാൽ തൃശൂർകാർ ഓടിക്കും

  • @prarthanajanani829
    @prarthanajanani829 4 часа назад +110

    മറുനാടാ ജിഹാദികൾക്ക് വേണ്ടി പണി എടുക്കരുത്.
    സുരേഷ് ഗോപി ജയിച്ചത് ജനങ്ങൾ വോട്ട് ചെയ്തിട്ടാണ്.
    വോട്ട് ഭൂരിപക്ഷം നോക്ക്.
    Suresh Gopi❤️💪

    • @jijithap3733
      @jijithap3733 4 часа назад +2

      🙏

    • @ksjose11
      @ksjose11 3 часа назад

      Sheriyanu pakshu vote koodiyathu ethanu karanam.urapai jaikkan

    • @muhammedswalih4089
      @muhammedswalih4089 3 часа назад

      What you mean by jihadhi😊

    • @BaburajBabu-m1w
      @BaburajBabu-m1w 3 часа назад +1

      ​@@muhammedswalih4089islamic fandamentalist. We are call jihadi for ex ari malar kundirikkam slogan you know. Thats all.

    • @Freepersonwithfreethoughts
      @Freepersonwithfreethoughts 3 часа назад

      അതിനു നിഷ്പക്ഷരായ ആളുകൾക്ക് motivation ആയതു ഷാജൻ പറഞ്ഞ കാരണങ്ങൾ തന്നെ ആണ്. SG പിണറായിയെ കുറ്റം പറഞ്ഞു കേട്ടിട്ടു ഉണ്ടോ

  • @MohananPk-r2n
    @MohananPk-r2n 4 часа назад +93

    ഷാജന്റെ തിരക്കഥ അസ്സലായിരിക്കുന്നു. തൃശ്ശൂരിലെ ജനങ്ങളെ അപമാനിക്കയാണ് ഷാജൻ ചെയ്തത്. ഇത് ശരിയല്ല.🤔🤔

    • @sivadaspc3015
      @sivadaspc3015 4 часа назад +3

      To protect from Anwar 🐒🐒

    • @Krishnahgg
      @Krishnahgg 3 часа назад +2

      Nasrani alle ivan.. aa swabavam kaanikkum.. when we are vulnerable, he will attack us

    • @VinodT-ig4mp
      @VinodT-ig4mp 3 часа назад

      തൃശ്ശൂരിലെ വോട്ടർമാരെ RSS വിജയൻ്റെ സഹായത്തോടെ കബളിപ്പിക്കുകയായിരുന്നു.
      ലാവലിൻ കേസിൽ മലയാളികളെ മൊത്തം വിജയനും RSS ഉം കബളിപ്പിച്ചു കൊണ്ടേ ഇരിക്കുകയാണ്.

    • @harrykumar7795
      @harrykumar7795 3 часа назад

      Ivan oru chetta thanne aane.aattin tholitta chennaaya.

    • @rajancp5615
      @rajancp5615 2 часа назад

      പിണറായി പറഞ്ഞിട്ടാണ് sg മകളുടെ കല്യാണം ഗുരുവായൂരിൽ നടത്തിയതും മോദി വന്നതും അതു കൂടി ഒന്നു പറ mn മലരേ

  • @rengithbn
    @rengithbn 4 часа назад +30

    Any proof Mr shajan for this story

    • @Theeyanrajan
      @Theeyanrajan 4 часа назад

      Thats commonscenese

    • @g.kumark3267
      @g.kumark3267 4 часа назад

      സത്യം ബോധ്യമായില്ലവങ്കിൽ മറന്നു കള... സത്യം പുറത്തു വരില്ലെന്ന് തന്നെ അല്ലേ ഷാജൻ പറഞ്ഞത്. പിന്നെ എന്തിനു വറി ചെയ്യുന്നു. ഹിന്ദു വിശ്വാസികളോടല്ലേ ഇതു ചെയ്തത്. നാണക്കേട്..

    • @sivadaspc3015
      @sivadaspc3015 4 часа назад +1

      ​@@TheeyanrajanOne-sided 🐊

  • @bindusarasamma7300
    @bindusarasamma7300 4 часа назад +58

    ഷാജൻ സ്കറിയ ഇല്ല്ലാത്ത കഥകൾ പറഞ്ഞുണ്ടാക്കരുത്.

  • @ജയ്ഭാരത്
    @ജയ്ഭാരത് 4 часа назад +31

    😂😂😂😂😂 മറുനാടൻ മലക്കംമറിഞ്ഞു😂😂😂😂😂

    • @sivadaspc3015
      @sivadaspc3015 4 часа назад

      Jathiya Gurnam Thuthal Pokemo ⁉️

    • @NYK0Hindustani
      @NYK0Hindustani 4 часа назад

      ​​@sivadaspc3015 ജാതി ഗുണം എന്ന് ഉദ്ദേശിച്ചത് നമ്പൂരി തിരുമേനിമാരുടെ കോളാമ്പി താങ്ങിയ ഗുണമാണോ

    • @Sreekumarannair-u2e
      @Sreekumarannair-u2e 4 часа назад

      ഇല്ലേൽ അയാളുടെ ആസനം കീറും

    • @ajilpm3534
      @ajilpm3534 3 часа назад

      ​@@NYK0Hindustaniഅല്ല കാട്ടറബിയുടെ കിട്ടുകയിലേക് മകളെ വരെ കൂട്ടികൊടുത്ത ഇവിടുത്തെ ഡ്യൂപ്ലിക്കേറ്റ് converted ടീമുകളുടെ കാര്യം 😂

  • @madhusudananmanghat8451
    @madhusudananmanghat8451 3 часа назад +7

    മോഹൻലാൽ സിനിമയുടെ തിരക്കഥകളെ വെല്ലുന്ന സ്ക്രിപ്റ്റ്..ചാച്ചര രാഷ്ട്രീയം മാസ്സ് ഡാ 🤑🤑🤑🤑🤑🤑

  • @ratheesh4865
    @ratheesh4865 3 часа назад +9

    75 വോട്ടിനല്ല 75000 വോട്ടിനാണ് പുള്ളി ജയിച്ചത് അത് മറക്കണ്ട

  • @lijuvakamattom8263
    @lijuvakamattom8263 3 часа назад +6

    സൂപ്പർ...അഭിനന്ദനങ്ങൾ മിസ്റ്റർ സാജൻ സ്കറിയ... പൂരം കലങ്ങിയത് പിന്നിലുള്ള യാഥാർത്ഥ്യങ്ങളാണ് താങ്കൾ തുറന്നു പറഞ്ഞത്... യാഥാർത്ഥ്യം ഇതുതന്നെയാണ് സാമാന്യബോധമുള്ള ഏതു മലയാളിക്കും ഈ കാര്യങ്ങൾ മനസ്സിലാകും.... ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ 🙏🙏🙏

  • @sinysuresh6684
    @sinysuresh6684 4 часа назад +11

    ഷാജ൯ സാറിനെ ബഹുമാനം ഉണ്ടായിരുന്നതു പോയി. തൃശ്ശൂർ പൂരം കലക്കാ൯ എന്നല്ല ക്ഷേത്രങ്ങളിൽ മുഴുവനും സർക്കാർ കയറി മേയുന്നതു കാണുന്നില്ലേ. ബിജെപി ജയിച്ചു എങ്കിൽ മറ്റു പാർട്ടികളുടെ പരാജയം തന്നെ. പിന്നെ ഇടതു പക്ഷത്തിന്റെ വോട്ടു കൊണ്ട് ആണല്ലോ സുരേഷ് ഗോപി ജയിച്ചത്. തിരക്കഥ കൊള്ളാം

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 3 часа назад

      സത്യം കേൾക്കാൻ ഒരു സംഘിയും ആഗ്രഹിക്കുന്നില്ല. അതല്ലേ സത്യം!!!

    • @Krishnahgg
      @Krishnahgg 3 часа назад

      Why are we even feeding this snake? he became a millionaire.. he doesnt have the best interest of hindus..
      He is a nasrani.. that is enough said.

  • @shajip.p356
    @shajip.p356 4 часа назад +70

    മറുനാടൻ ഇത്രയും അധ:പതിക്കാൻ പാടില്ലായിരുന്നു. ഹാ കഷ്ടം

    • @Theeyanrajan
      @Theeyanrajan 4 часа назад +6

      എന്താ.... ഉള്ളത് പറയണ്ടേ...????

    • @g.kumark3267
      @g.kumark3267 4 часа назад +5

      സത്യം സത്യം പോലെ പറയാൻ ഷാജൻ സ്കാറിയ യെപോലെ വേറൊരാൾ ഇനിയും ഭൂമിയിൽ ജനിച്ചിട്ടുണ്ടോ എന്ന് സംശയം തോന്നുന്നു.

    • @rajanm5543
      @rajanm5543 4 часа назад +3

      ഷാജന്, ഇടയ്ക്കു മൂലക്കുരു പൊട്ടും... അതാണിത്

    • @ManojUliyan
      @ManojUliyan 4 часа назад

      💊💊💊💊​@@rajanm5543💊💊💊💊

    • @evjoseph7482
      @evjoseph7482 4 часа назад +1

      സത്യം പറയുന്നതാണോ അതപതികൽ... മുകേഷിനെ പോലെ ആയിരുന്നെങ്കിൽ ok ആകുമായിരുന്നോ

  • @georgejacob9032
    @georgejacob9032 4 часа назад +11

    What about CPI? Very shame.

    • @sivadaspc3015
      @sivadaspc3015 4 часа назад

      That party doesn't exist in Kerala 👹👞

  • @Sreekumarannair-u2e
    @Sreekumarannair-u2e 4 часа назад +11

    താങ്കളുടെ തിരക്കഥ തൊണ്ട തൊടാത് തൃശൂർ കാർഎന്താ വിഴുങ്ങുംമെന്ന് വിചാരിച്ചോ ഒരോ സമയത്തും ഓരോ കഥ പടച്ചു വിടുന്നത് താങ്കൾആകാശചാട്ടം നടത്തിയതിനു പിന്നിലും ഒരു ഉദ്ദേശമുണ്ടെന്ന് ജനം ധരിച്ചാൽ അവരേ കുറ്റം പറയാൻ പറ്റുമോ പിണറായിയോട് വിരോധം ഉണ്ടന്നു പറഞ്ഞ് എന്തിനും ഏതിനും ആരോപണങ്ങൾ ഉനയിക്കുന്നത് ശരിയല്ല നൻമ മരമേ കേരളം ഒരു വിശുദ്ധ പട്ടം അങ്ങോട്ട് ചാർത്തി തരും എന്താ സന്തോഷമായില്ലേ കുറക്കൻ

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 3 часа назад

      സത്യം കേൾക്കാൻ ഒരു സംഘിയും ആഗ്രഹിക്കുന്നില്ല. അതല്ലേ സത്യം!!!

    • @Krishnahgg
      @Krishnahgg 3 часа назад

      Dont watch his news, give a dislike everytime.. he is a nasrani, in the deep, he will be as bad or even worse than the jihadisss..
      Snake aanu bro nasranikal.. aduppikkalle.

  • @vignesh.b7706
    @vignesh.b7706 3 часа назад +8

    മുരളീകുട്ടനെ വെളുപ്പിക്കാനും പാലക്കാട് കോൺഗ്രസ്സ്കരെ ഉപതിരഞ്ഞെടുപ്പിൽ ജയിപ്പിക്കാനും ഷാജൻ ഒരുപാട് കഥകൾ മെനയുന്നു.... നിങൾ ഓർത്തോ ഒരു അപത് വന്ന ഒറ്റ കൊങ്ങികൾ കൂടെ കാണില്ല നിങൾ പരിഹസിക്കുന്ന സംഘികളേ കൂടെ ഉണ്ടാകൂ..... അറസ്റ് ചെയ്തപ്പോ ശോഭ സുരേന്ദ്രൻ മാത്രമേ നിങ്ങളെ കാണാൻ വനുള്ളൂ എന്ന് മറക്കണ്ട.....

  • @PradeepKrishnanPradeep
    @PradeepKrishnanPradeep 3 часа назад +4

    ഇത് കേട്ട് അൻവർ പിന്നെയും മാധ്യമങ്ങളെ കാണും. അത്തോട് അമ്പുകയെ പാർട്ടി പുറത്തക്കും. 😂

  • @babyampatt468
    @babyampatt468 4 часа назад +8

    ഇപ്പോഴാണ് അൻവർ എത്ര നല്ല മനുഷ്യൻ ആണ് എന്ന് നമുക്ക് മനസ്സിലാകുന്നത് .....😂😂

    • @NYK0Hindustani
      @NYK0Hindustani 3 часа назад +2

      നന്മയും തിന്മയും തമ്മിലുള്ള മത്സരമല്ല തിന്മയും തിന്മയും തമ്മിലാണ്.

    • @RamKrish-g5b
      @RamKrish-g5b 37 минут назад

      ഉവ്വ് ഉവ്വ് ഉവ്വേ 😂

  • @vinodankottayil6370
    @vinodankottayil6370 4 часа назад +19

    ഷാജൻ വിജയന്റെ വോട്ട്
    കോണ്ടല്ല s g ജയിച്ചഡ്

  • @distantx1724
    @distantx1724 3 часа назад +5

    മറുനാടൻ വീണ്ടും നുണക്കഥ തുടങ്ങി. വെറുതെയല്ല മറുനാടന് നാടോടുക്കു ഓടി ഒളിച്ചിരിക്കേണ്ടിവരുന്നത്.

    • @Krishnahgg
      @Krishnahgg 3 часа назад

      Dont watch his news, give a dislike everytime.. he is a nasrani, in the deep, he will be as bad or even worse than the jihadisss..
      Snake aanu bro nasranikal.. aduppikkalle.

  • @abhijithkss7029
    @abhijithkss7029 3 часа назад +11

    കഷ്ടം തന്നെ, മറുനാടന് റിപോർട്ടർ ചാനലിൻ്റെ ബാധ കേറിയോ എന്നൊരു സംശയം

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 3 часа назад

      സത്യം കേൾക്കാൻ ഒരു സംഘിയും ആഗ്രഹിക്കുന്നില്ല. അതല്ലേ സത്യം!!!

    • @Krishnahgg
      @Krishnahgg 3 часа назад

      Why are we even feeding this snake? he became a millionaire.. he doesnt have the best interest of hindus..
      He is a nasrani.. that is enough said.

  • @anilkumark2555
    @anilkumark2555 4 часа назад +33

    ഒരു ബഹുമാനം ഒക്കെ ഉണ്ടായിരുന്നത് പോയിക്കൊണ്ടിരിക്കുന്നു മറുനാടാ...

    • @sivadaspc3015
      @sivadaspc3015 3 часа назад

      Forgive him ⁉️

    • @anithabalasubramanian7113
      @anithabalasubramanian7113 3 часа назад +1

      True

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 3 часа назад +1

      പ്രബുദ്ധമലയാളികൾ ഈ സിനിമാതാരങ്ങളെ പൊക്കി നടക്കുന്നത് ഒട്ടും ഭൂഷണമല്ല. അവരിൽ പലരും അസാന്മാര്ഗികളും പോങ്ങന്മാരും തന്നെ . അവരെ നിങ്ങൾ ദൂരെ മാറ്റി നിർത്തുക.

    • @Krishnahgg
      @Krishnahgg 3 часа назад +2

      Nammal hindukkale paranjal mathi.. we are feeding snakes like shajan.. he is showing his true nasrani colors

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 2 часа назад

      @@Krishnahgg Ballatha Jathi!!!!

  • @ranjankm5178
    @ranjankm5178 3 часа назад +4

    കലങ്ങുമ്പോൾ മുരളീധരനും സുനിലും എവിടെയായിരുന്നു. ? അതോ അവരുൾപ്പടെയുള്ളവരുടെ അറിവോടുകൂടിയോ?

  • @sukumarapillai2490
    @sukumarapillai2490 4 часа назад +18

    😜.... ഷാജൻ ,
    മൂന്ന് വോട്ടിനല്ല SG ജയിച്ചത്‌ !
    ഇങ്ങനേ ഒന്നിൽ ചെന്നുപെട്ട് SG ക്ക്‌ ഇപ്പോൾ നാണക്കേടായി. കമ്മിയും കൊങ്ങിയും സ്ഥിരം പണിയിൽ ജയിച്ചൂ .

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 3 часа назад

      സത്യം കേൾക്കാൻ ഒരു സംഘിയും ആഗ്രഹിക്കുന്നില്ല. അതല്ലേ സത്യം!!!

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 4 часа назад +7

    ഷാജൻ സാറേ വില കയറ്റം രൂക്ഷം ആണ്.. അതിനെ കുറിച്ച് വീഡിയോ ചെയ്യൂ 👍👍🙏🙏🙏.

  • @devassypl6913
    @devassypl6913 3 часа назад +4

    ഇപ്പോൾ കരുവന്നൂർ കേസ് എന്തായി ഒക്കെ ഗോവിന്ദ ബിജെപി = പിണറായി

  • @MohanKumar-kl1of
    @MohanKumar-kl1of 3 часа назад +3

    പൂരം കലക്കിയാല്‍ കോൺഗ്രസ്സ് വോട്ട് എങ്ങിനെ കുറയും. എത്ര ആലോചിട്ടും പിടി കിട്ടുന്നില്ല. ബുദ്ധിമാനായ shajan ഒന്ന് വിശദീകരണം

  • @sreereng-n3e
    @sreereng-n3e 3 часа назад +8

    മറുനാടൻ ഷാജൻ യഥാർത്ഥത്തിൽ ആരാണ് ?
    ഈ ചാനൽ കാണാറുള്ളവർ ഇനിയെങ്കിലും ഇത് ചിന്തിക്കണം .

    • @Krishnahgg
      @Krishnahgg 3 часа назад

      he is a nasrani, in the deep, he will be as bad or even worse than the jihadisss..
      Snake aanu bro nasranikal.. aduppikkalle.

    • @pradiptakumar4303
      @pradiptakumar4303 Час назад

      @@sreereng-n3e അവൻ
      കൊസംഘിയാണ് ചേട്ടാ ! ബുദ്ധിയില്ലാത്ത പ്രേക്ഷകർക്ക് വേണ്ടി ഉണ്ടാക്കിയ ചാനലാണ്

  • @luluanoop7194
    @luluanoop7194 3 часа назад +3

    CPM & BJP കൂട്ടുകെട്ട് കൊണ്ട് സുരേഷ് ഗോപി ജയിച്ചു .അപ്പോൾ കോൺഗ്രസ്ൻ്റെ 80000 vote എവിടെ പോയി 🤔🤔.

  • @SasiCk-i1q
    @SasiCk-i1q 3 часа назад +3

    പൂരം കലങ്ങിയത് കൊണ്ടാണൊ സുരേഷ് ഗോപിജയിച്ചത് എന്നാണ് സാജാൻ പറഞ്ഞു വരുന്നത്. താങ്കളോട് യോജിപ്പില്ല

  • @sundharisundhari6393
    @sundharisundhari6393 24 минуты назад +2

    സുരേഷ് ഗോപി സർ കീ ജെയ് ഞാൻ ഉറക്കെ വിളിക്കും അദ്ദേഹം നല്ലരുമനുഷ്യൻ ആണ് ആ മനസ്സ് വേദനിപ്പിക്കരുത് 👍🏻👍🏻👍🏻

  • @krishnanpn186
    @krishnanpn186 4 часа назад +11

    സുരേഷ്ഗോപിതൃശ്ശൂരിൽജയിച്ചപ്പോൾതുടങ്ങിയതാണ്ബിജെപിവിരോധികളുടെകൃമികടിഇനിയിപ്പോൾ ആസനംമാന്തിപൊളിക്കുകയെതരംഉള്ളൂഹിന്ദുവിരോധികൾപൂരംമാത്രമല്ല പലആഘോഷങ്ങളും മുടക്കാൻ ശ്രമിച്ചിട്ടുണ്ട് അവയൊന്നുംവാർത്തയല്ല സുരേഷ്ഗോപിജയിച്ചതൃശൂർമണ്ഡലംമാത്രംവാർത്തയായെടുത്ത്കുത്തിതിരിപ്പ്നടത്തുന്നെന്തെന്ന്പൊതുജനത്തിന്നന്നായിഅറിയാംഅതിൻറെഒരുടൂൾആണ്ഈസാജൻസക്കറിയയും,

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 3 часа назад

      സത്യം കേൾക്കാൻ ഒരു സംഘിയും ആഗ്രഹിക്കുന്നില്ല. അതല്ലേ സത്യം!!!

  • @bijoygopalan8012
    @bijoygopalan8012 59 минут назад +1

    മറുനാടൻ മലയാളിയും ഷാജൻ സ്കറിയുകയും ഒരു ശരാശരി ഓൺലൈൻ മീഡിയയുടെ നിലവാരത്തിലേക്ക് താഴ്ന്നു എന്നതിന് ഉദാഹരണമാണ് ഈ വാർത്ത

  • @prasanthraviravi195
    @prasanthraviravi195 4 часа назад +10

    എന്നാ ഒരു ഡയറക്ഷൻ 😂😂

  • @radhakrishnaninnaran895
    @radhakrishnaninnaran895 4 часа назад +4

    ഈ കലക്കലിനു മുമ്പ് എത്ര തവണ പൂരം കലക്കിയിട്ടുണ്ട് എന്ന് മറുനാടൻ അന്വേഷിച്ചിട്ടുണ്ടോ അതാർക്ക് വേണ്ടി ചെയ്തതാണ് എന്നും അന്വേഷിക്കണം . മുൻപ് പൂരം കലക്കിയപ്പോൾ ബൽറാം കുമാർ ഉപാദ്ധ്യായയും മറ്റും അന്വേഷണം നടത്തിയിരുന്നു . അത് ആർക്ക് വേണ്ടിയാണ് . ചുരുക്കത്തിൽ തൃശൂർ പൂരം കലക്കാൻ പിന്നണിയിൽ ആരോ ഹിന്ദു വിരുദ്ധർ കളിക്കുന്നുണ്ട്

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 3 часа назад

      സത്യം കേൾക്കാൻ ഒരു സംഘിയും ആഗ്രഹിക്കുന്നില്ല. അതല്ലേ സത്യം!!!

  • @sankaranunnivv3375
    @sankaranunnivv3375 4 часа назад +30

    പൂരം കലക്കി യിട്ട് എന്തെ സാജാ മുരളി ജയി ക്കാ ത്തതെ 😂😂😂😂😂

    • @pvm4299
      @pvm4299 2 часа назад +3

      ഹിന്ദു ഉണർന്നു 😂

  • @sunilkumarc5833
    @sunilkumarc5833 4 часа назад +22

    ചേട്ടൻ്റെ തിരഞ്ഞെടുപ്പ് പ്രവചനം തെറ്റിയതിൻ്റെ നിരാശയാണോ ഈ വക

  • @pvm4299
    @pvm4299 2 часа назад +2

    വോട്ടർമാരുടെ നിലവാരം ഉയരാതെ ജനാധിപത്യം വിജയിക്കില്ല.
    😂😂😂

  • @അജ്ഞാതൻ.3.0
    @അജ്ഞാതൻ.3.0 3 часа назад +4

    ക്രിസ്ത്യൻ ഭൂരിപക്ഷ തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ ബിജെപിയുടെ വൻ വിജയം മദാമ്മഭക്തൻ കൊങ്ങിനാടനിൽ ഉണ്ടാക്കിയ എരിച്ചിൽ പുകച്ചിൽ നീറ്റൽ പൊള്ളൽ നിലവിളി ...കാണാൻ എന്താ സുഖം....😂😂😂😂😂

  • @abhijithkss7029
    @abhijithkss7029 3 часа назад +5

    ഞങ്ങൾ തൃശർകാരെ അപമാ നിക്കല്ലേ സാജാ

  • @vijayanpillai1819
    @vijayanpillai1819 4 часа назад +10

    മിസ്റ്റർ ഷാജൻ സക്കറിയ,, പൂരം കലക്കിയത് ഇക്കൊല്ലം ആണോ കഴിഞ്ഞകൊല്ലവും ഇതേ പ്രശ്നം തന്നെ ആയിരുന്നല്ലോ, അന്നും അങ്കിത്ത്അശോക് തന്നെയല്ലേ അവിടെ ഉണ്ടായിരുന്നത് അന്ന് സുരേഷ് ഗോപി മത്സരിച്ചിരന്നോ

    • @arjithkamal
      @arjithkamal 4 часа назад +2

      അത് ട്രയൽ ആയിരിക്കാം

  • @rajanm5543
    @rajanm5543 4 часа назад +4

    എന്തൊരു വിവരക്കേട് ആണ് മറുനാടൻ പറയുന്നത്. ഒരു പൂരം കലക്കിയാൽ സുരേഷ് ഗോപി ജയിക്കുന്നത് എങ്ങനെ?. അത്രയ്ക്ക് വിവരം കേട്ടവർ ആണോ തൃശ്ശൂരിലെ വോട്ടർമാർ... എന്തൊരു വിവരക്കേട് ആണ് ഈ പറയുന്നത്... അങ്ങനെയെങ്കിൽ ഓരോ പാർലിമെന്റ് മണ്ഡലത്തിലും ഓരോ ക്ഷേത്രം കലക്കിയാൽ മതിയല്ലോ... തിരുവനന്തപുരം.. പദ്മനാഭ ക്ഷേത്രം, പത്തനം തിട്ട ശബരിമല,... അങ്ങനെ... അങ്ങനെ

  • @GvNair-up9ct
    @GvNair-up9ct 3 часа назад +5

    What an imagination Mr.Shajan..Don't lose your credibility

  • @ajayasankar7368
    @ajayasankar7368 2 часа назад +1

    സാർ സുരേഷ് ചേട്ടൻ ജയിച്ചത്‌ നന്മ ചെയ്യുന്നത് കൊണ്ടാണ്, ഈ നാവിൽ നിന്നും സാർ പലപ്പോഴും പറയാറുള്ളതാ ഇനി മാറ്റിപറയല്ലേ സാറെ

  • @emmanuelmangattu7448
    @emmanuelmangattu7448 51 минуту назад +1

    തനിക്ക് ശരിയന്ന് തോന്നുന്ന കാര്യം ഉറക്കെ പറയാനുള്ള താങ്കളുടെ ധൈര്യം അപാരം തന്നെ

  • @gopalkasergod2700
    @gopalkasergod2700 2 часа назад +1

    MR. ഷാജൻ ഇങ്ങനെ പോയാൽ നിങ്ങളെ സ്നേഹിക്കുന്നവർ തന്നെ നിങ്ങളെ കല്ല് എറിയുന്ന കാലം വിദൂരമല്ല.

  • @pradeepkumarc9967
    @pradeepkumarc9967 4 часа назад +9

    ഒരു നോവൽ എഴുതാൻ നോക്കൂ

  • @vijayanmg4677
    @vijayanmg4677 2 часа назад +1

    അർഹതപ്പെട്ട വിജയമാണ് സുരേഷ് ഗോപിയുടേത്

  • @rausworld
    @rausworld 4 часа назад +2

    പൂരം നാറിയ ഗവൺമെന്റിന്റേയോ ദേവസ്വം ബോർഡിന്റേയോ അല്ല.. വടക്കുംനാഥന്റെതാണ് .. അതിൽ കളിച്ച ADGP വീണു.... ഇനി കളിച്ച ആരായാലും വീഴും❤ മറക്കണ്ട " വടക്കുംനാഥൻ" - സംഹാരമൂർത്തി

  • @sivanr3397
    @sivanr3397 4 часа назад +12

    നല്ല കഥ കേൾക്കാൻ നല്ല സുഖം 😂😂😂

  • @OmanaOmana-uy8lf
    @OmanaOmana-uy8lf 29 минут назад +2

    സിപിഎം-ബിജെപി അന്തർധരാ ഉണ്ട്

  • @sathidevi4635
    @sathidevi4635 4 часа назад +2

    ഇതൊക്കെ shajane ആരോ തെറ്റി ധാരണ വരുത്താന്‍ പറയുന്ന കാര്യങ്ങൾ ആണൊ. അപ്പോൾ ചുവപ്പിന്റെ കാര്യമേ മറന്നു പോയോ. എത്ര പേര് പൊട്ടി. അതും പിണറായി ആണൊ. ഛെ എന്തൊക്കെ വിളിച്ചു പറയുന്നു.

  • @VoiceofYouthVOYIndia
    @VoiceofYouthVOYIndia Час назад +1

    സുഖമില്ലെന്ന് പറഞ്ഞു പോയ സുരേഷ് ഗോപി ആംബുലൻസിൽ രാത്രി അവിടെയെത്തിയതും മറ്റൊരു സ്ഥാനാർഥി ആയിരുന്ന മുരളി ധാരനെ അങ്ങോട്ട് കടത്തി വിടാതിരുന്നതും കൂട്ടി വായിക്കണം

  • @Satheesan-w9n
    @Satheesan-w9n 4 часа назад +11

    എന്താടോ താൻ നന്നാവി ല്ലേ!

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 3 часа назад

      സത്യം കേൾക്കാൻ ഒരു സംഘിയും ആഗ്രഹിക്കുന്നില്ല. അതല്ലേ സത്യം!!!

  • @bangtanvaishu2424
    @bangtanvaishu2424 3 часа назад +3

    താങ്കൾക്കെതിരെ പിണറായി സർക്കാരിൻ്റെ ഒരു പാട് കേസുകൾ ഉണ്ടല്ലോ?
    താങ്കളുടെ ഈ വാർത്ത യോട് ഒരു തൃശ്ശൂർക്കാരിയായ ഞാൻ യോജിക്കുന്നില്ല....
    very Shame ... Foolish News

  • @rengithbn
    @rengithbn 4 часа назад +10

    New Story

  • @kumaranen5554
    @kumaranen5554 3 часа назад +1

    സത്യം 1000% + ശതമാനം സത്യം. ഇത് ഞാൻ അന്നേ പറഞ്ഞിരുന്നു. കാരണം പിണറായിക്ക് മകളെ അറസ്റ്റിൽ നിന്ന് രക്ഷിക്കണമായിരുന്നു.

  • @unnikrishnanputhenputayil2494
    @unnikrishnanputhenputayil2494 2 часа назад +1

    സുരേഷ് ഗോപി ജയിച്ചത് തൃശൂരിലെ ജനങ്ങൾ വോട്ട് ചെയ്തിട്ടാണ്. തൃശൂരിലെ വോർട്ടർമാരെ അവഹേളിക്കരുത്.

  • @rajann1950
    @rajann1950 4 часа назад +12

    എന്നിട്ടും കോൺഗ്രസ്സിനാണല്ലൊ വോട്ട് ഗണ്യമായി കുറഞ്ഞത്? LDF ന് വോട്ട് കൂടുകയാണല്ലൊ ഉണ്ടായത്?

    • @ratheesh4865
      @ratheesh4865 3 часа назад

      എവിടെ കൂടി പുതിയ വോട്ടുകൾ അപ്പോൾ എവിടെ

    • @Rainbow-r5j
      @Rainbow-r5j 3 часа назад

      കോണ്ഗ്രസ്സിന്റെ 80000വോട്ട് എവിടെ പോയി ​@@ratheesh4865

  • @joythomas4367
    @joythomas4367 4 часа назад +7

    Marunadan is angry as his Italian Congress got defeated there

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 3 часа назад

      സത്യം കേൾക്കാൻ ഒരു സംഘിയും ആഗ്രഹിക്കുന്നില്ല. അതല്ലേ സത്യം!!!

    • @shrikanthmavaji5681
      @shrikanthmavaji5681 2 часа назад

      😂😂 💯

  • @francis-u5k
    @francis-u5k 3 часа назад +6

    ഷാജൻ താൻ എന്ത് പ്രാന്ത് ആണ് പറയുന്നത്...ചുമ്മാ വില കളയരുത് ഷാജൻ

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 3 часа назад

      സത്യം കേൾക്കാൻ ഒരു സംഘിയും ആഗ്രഹിക്കുന്നില്ല. അതല്ലേ സത്യം!!!

  • @koottala
    @koottala 4 часа назад +8

    KASHTAM - EVIDUNNU KITTI EE NUNAKALOKKE? THATTIVITTO

  • @prabhakaranpariyarath5280
    @prabhakaranpariyarath5280 Час назад +1

    തീരുവനന്തപുരത്തും ഇതു തന്നെയായിരുന്ന സ്ഥിതി എന്ന് തോന്നുന്നു. പക്ഷെ ശശി തരൂർ രക്ഷപ്പെട്ടു.

  • @sreekumaranvengassery3490
    @sreekumaranvengassery3490 4 часа назад +4

    From where you got this story, you creating the story. People support for SG not because of your story, shame for you.

  • @santhoshkumarg4633
    @santhoshkumarg4633 4 часа назад +7

    തനിക്ക് വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന തോന്ന്യവാസം കൊള്ളില്ല ടൊ ഷാജ

    • @sivadaspc3015
      @sivadaspc3015 3 часа назад

      Afraid Anwar 🐒🐒🐒

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 3 часа назад

      സത്യം കേൾക്കാൻ ഒരു സംഘിയും ആഗ്രഹിക്കുന്നില്ല. അതല്ലേ സത്യം!!!

    • @Krishnahgg
      @Krishnahgg 3 часа назад

      He is a nasrani.. that is enough said.

  • @gopakumar50
    @gopakumar50 3 часа назад +1

    Bjp കു വേണ്ടി പൂരം കലക്കി എന്നാണ് സാധാരണക്കാർ വിശ്വസിക്കുന്നു പക്ഷെ പൂരം കലക്കിയില്ലെങ്കിലും സുരേഷ്‌ഗോപി ജയിക്കുമായിരുന്നു ഭൂരിപക്ഷം കുറഞ്ഞേനെ

  • @lisalal8275
    @lisalal8275 Час назад +1

    Suresh Gopi ഇപ്പോൾ മൗനിബാബ. തൃശൂർ കാരെ ഒറ്റിയ അയാൾ സമാധാനം പറയണം

  • @sunilns2391
    @sunilns2391 5 часов назад +7

    പൂരംകലക്കി വിജയൻ..

    • @krishanakumarkrishnakuma-ce9wg
      @krishanakumarkrishnakuma-ce9wg 4 часа назад

      സുരേഷ് ഗോപിക്കുവേണ്ടി മകളും കൂട്ടുപ്രതികളും ജയിലിൽ ആകാതിരിക്കാൻ വിജയൻ BJPയുടെചാരനായി

  • @appukuttanchenganakkattil5289
    @appukuttanchenganakkattil5289 4 часа назад +6

    Saajanodu ee kaaryathil viyojikkunnu. Suresh Gopi jayichathu adhehathinte kadinaadwaanavum nilavile raashtreeyathodu Thrissur janathayude ethirppum kondaanu. Sabarimala muthal pooram vare nasippikkal pinaraayistukalude valiya sambhaavanayaanallo?

  • @VoiceofYouthVOYIndia
    @VoiceofYouthVOYIndia Час назад +1

    പൂരം കലക്കിയ പിണറായിക്കും ബിജെപിക്കും മാപ്പില്ല. ദൈവം കൊടുക്കും ഇവർക്ക്

  • @rajeshkurup9405
    @rajeshkurup9405 3 часа назад +1

    Shajan ന്റെ strategy super...എന്തായാലും BJP കേരളത്തിൽ അടുത്തെങ്ങും ജയിച്ചു കേറൂല്ല.... അപ്പോൾ പിന്നെ, പിണറായിയുടെ മർമ്മത്ത് ഇരിക്കട്ടെ പണി...

  • @Amalgccc5946
    @Amalgccc5946 3 часа назад +1

    താങ്കളുടെ നിരീക്ഷണം ശരിയാണ്

  • @MidhunMathew5770
    @MidhunMathew5770 3 часа назад +2

    ചുമ്മാ അല്ല പൂരം കലക്കിയതുകൊണ്ടാണ് തിരുവനന്തപുരത്തും ആറ്റിങ്ങലും മൂന്നു ലക്ഷത്തിന് പുറത്ത് വോട്ട് നേടിയതും ആറ്റിങ്ങലിൽ മൂന്നു ലക്ഷത്തിനടുത്ത് വോട്ട് നേടിയത് 😂😂😂😂 പിന്നെ ത്രിശൂറിൽ എൽഡിഎഫ് രണ്ടാമത് വന്നതും അതുകൊണ്ടായിരിക്കും. 😂🙏🙏🙏🙏

  • @sibipalakkad2938
    @sibipalakkad2938 4 часа назад +3

    അങ്ങനെ ബിജെപി സിപിഎം അജണ്ടഉണ്ടങ്കിൽ ഇതേ രീതിത്തന്നെയല്ലേ മധുനടാനും നേരിട്ടത് കേസും അറസ്റ്റും അതുകൊണ്ടല്ലേ ഒരു സഹതാപതരംഗം ഉണ്ടായതും റീച്ച് കൂടിയതും അതിനു മുൻപ് ഇത്രയും റീച്ച് നിങ്ങളുടെ വീഡിയോക്ക് ഉണ്ടായിരുന്നില്ല പരിശോധിച്ച് നോക്ക് sg അങ്ങനെയാണ് ജയിച്ചതെങ്കിൽ നിങ്ങളും അങ്ങനെയാണ് വളർന്നത് അപ്പോൾ പിന്നെ നിങ്ങൾ സ്വയം വിമർശനം നടത്തണം

  • @pktk1234
    @pktk1234 3 часа назад +1

    'സ്വന്തം സുഖഭോഗ നിലനിൽപ് ബൂർഷാ പ്രതിവിപ്ലവ കമ്മ്യൂണിസ അരമന രഹസ്യം'... അങ്ങാടി പാട്ടായി പോലും....

  • @sajeeshkumar1725
    @sajeeshkumar1725 3 часа назад +1

    പൂരം കലക്കിയില്ലെങ്കിലും സുരേഷ് ഗോപി ജയിച്ചേനെ പക്ഷേ കറക്റ്റ് സമയത്തു ആംബുലൻസിൽ വന്നിറങ്ങിയത് കൊണ്ടു സുരേഷ് ഗോപിയുടെ ഇമേജ് പോയി ഒരു പ്ലാനിങ് മണക്കുന്നു നഷ്ടം സുരേഷ് ഗോപികും cpim നും ലാഭം വിജയൻ സാറിനും bjp കും

  • @malluword
    @malluword 4 часа назад +1

    LDF ൻ്റെ വോട്ടു ചോർന്നിട്ടില്ല ഷാജാ. 2019 ലേക്കാൾ 11000 വോട്ടു കൂടുതലാണ് LDF സ്ഥാനാർത്ഥിക്കു ലഭിച്ചത്.
    കോൺഗ്രസിൻ്റെ വോട്ടാണു ചോർന്നത്.

  • @rajeevmk9788
    @rajeevmk9788 4 часа назад +13

    As usual you are playing the roles of the judge and the jury.
    താങ്കൾ തൃശ്ശൂർക്കാരെയും വർഷങ്ങൾ തൃശൂർ കേന്ദ്രമായി അത്യധ്വാനം ചെയ്ത സുരേഷ് ഗോപിയേയും, പ്രവർത്തകരെയും അപമാനിക്കയാണ് ചെയുന്നത്. കഷ്ടം.

    • @sivadaspc3015
      @sivadaspc3015 4 часа назад

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 3 часа назад

      സത്യം കേൾക്കാൻ ഒരു സംഘിയും ആഗ്രഹിക്കുന്നില്ല. അതല്ലേ സത്യം!!!

  • @srinathnarayanan7343
    @srinathnarayanan7343 3 часа назад +3

    Shri Sajan should not question the intelligence of the voters who voted enblock and elected Shri SG with a thumping majority. The choice of SG as the right person to represent them in the Lok Sabha over the other two totally communal and anti-people/anti-majority community candidates cannot be questioned by anyone. The people have made the right choice. Let us salute them for their mature decision. Jai Hind

    • @sivadaspc3015
      @sivadaspc3015 3 часа назад

      Just allow him to Survive ⁉️

  • @gopalkasergod2700
    @gopalkasergod2700 2 часа назад +1

    പൊട്ടത്തരം പറയരുതെ MR : ഷാജൻ

  • @NireeshManjery
    @NireeshManjery Час назад +1

    തൃശൂർ ഞങ്ങൾക്ക് രാഷ്ട്രീയം മതം ന്നും ഇല്ല സുരേഷേട്ടൻ ഞങ്ങടെ ചങ്കാണ് പാവങ്ങളെ സഹായിക്കുന്നു ഇനി എന്നും തൃശൂരിന് സുരേഷേട്ടൻ മതി... തൃശൂർ പൂരം ആന ഞങ്ങടെ ചങ്ക് ആണ്‌ എന്റെ ഷാജൻ ചേട്ടാ ഇതൊന്നും അല്ല വിഷയം ലൂർഡ് മാതാവിന് കിരീടം കൊടുത്തപ്പോൾ. കൊടുത്തപ്പോൾ മാതാവ് ജയിപ്പിച്ചു മാതാവിന്റെ മക്കൾ ജയിപ്പിച്ചു ❤️❤️❤️

  • @sarath_babu
    @sarath_babu 4 часа назад +2

    നിങ്ങൾ എന്ത് തെളിവിന്റെ അടിസ്ഥാനത്തിൽ ആണ് ഷാജൻ ഇത് പറയുന്നത്? SG ക്കെതിരെ ഇവിടുള്ള എല്ലാ ചാനലുകളും ഒരു നല്ല വാക്ക് പോലും പറയുന്നത് ഞാൻ കണ്ടിട്ടില്ല. നിങ്ങൾ പറയുന്നത് നോക്കിയാൽ ബിജെപി കേരളത്തിൽ ജയിക്കണമല്ലോ? ബിജെപിയെ ചാനലുകാർ ഇതുപോലെ തന്നെ ആണ് വിമർശിക്കുന്നത്. SG ജയിച്ചത്‌ അങ്ങേരെ ആളുകൾക്ക് ഇഷ്ടം ഉള്ളതുകൊണ്ടാണ്. അത് പൂരം നല്ല രീതിയിൽ നടന്നാലും SG തന്നെ ജയിച്ചേനെ

  • @unnikrishnanD-ri7ec
    @unnikrishnanD-ri7ec Час назад +1

    സാജൻ്റെ രോദനം.

  • @AkbarKhan-gc3rw
    @AkbarKhan-gc3rw 3 часа назад +2

    No doubt,at present most of the voters are against LDF., irrespective of party.

  • @sudheeshks5519
    @sudheeshks5519 3 часа назад

    സംസ്ഥാന ഗവൺമെൻ്റിൻ്റെ സർവ്വസന്നാഹത്തിലുള്ള പോലീസ് സംവിധാനത്തേയും ,ഇടത് - വലത് - സുഡു കമ്പനിയേയും നോക്കു കുത്തികളാക്കി ഒരധികാരവും കൈയ്യിൽ ഇല്ലാത്ത സുരേഷ് ഗോപി ഒറ്റക്ക് പൂരം അട്ടിമറിച്ചെങ്കിൽ അതാണ് സാർ ഗട്ട്സ് ..... കരയേണ്ടവർ കരഞ്ഞ് കാലം കഴിക്കുക .....SG🔥🔥🔥

  • @sasibhooshan4973
    @sasibhooshan4973 2 часа назад +1

    നമ്മൾ ഇനി എന്തു സെയ്യും മല്ലയ്യാ
    നല്ലൊരു നിർമ്മാതാവിനെ കിട്ടുമോ? കഥ കൊള്ളാം.