Mobile Screen Lock Unlocking _ ഏത് ഫോണിന്റെയും ലോക്ക് പൊട്ടിക്കാം.

Поделиться
HTML-код
  • Опубликовано: 21 авг 2024
  • FOR ONLINE AND OFFLINE COURSE, CALL OR WHATSAPP:8075230559
    Smartphone users community whatsapp group,for join click link below
    Link-chat.whatsapp....
    ___________________________________________
    ALREADY UPLOADED VIDEOS
    Huawei y511 dead solution
    • Huawei Y511 dead repai...
    Fake battery % solution
    • Fake battery % and aut...
    Iphone 6 baseband ic jumbering
    • Iphone 6 baseband ic b...
    Qualcomm flashing
    • How to flash / update ...
    Mtk flashing
    • How to flash / update ...
    Iphone flashing part 1
    • Iphone ios Updating/So...
    Iphone flashing part 2
    • Iphone Software Updati...
    Samsung flashing
    • how to software/flash ...
    How to unlock pattern lock part 1
    • Mobile Screen Lock Unl...
    How to unlock pattern lock part 2
    • Mobile Screen Lock Unl...
    website
    www.akbaralitirur.tk
    ചില പ്രശ്നങ്ങൾ മൂലമാണ് ചാനലിന് എന്റെ പേര് തന്നെ കൊടുത്തത്
    ഈ രീതി ഉപയോഗിച്ച് ഒരു വിധം മൊബൈൽ ഫോണിന്റെ എല്ലാം ലോക്ക് പൊട്ടിക്കാൻ സാധിക്കും.
    നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യുക.
    മൊബൈൽ സംബന്ധമായ കൂടുതൽ വീഡിയോകൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
    unlockanymobilelock

Комментарии • 725

  • @muhammadsenfeer9145
    @muhammadsenfeer9145 4 года назад +11

    Format ചെയ്യാതെ ലോക്ക് പൊട്ടിക്കാൻ എന്തുചെയ്യും

  • @shynidvl3690
    @shynidvl3690 4 года назад +7

    HTC ഫോൺ നമ്പർ ലോക് കുടുങ്ങി എങ്ങനെ അഴിക്കും

  • @najeebtb8094
    @najeebtb8094 4 года назад +6

    Super എന്റെ ഫോൺ ശെരിയായി വളരെ നല്ലതാണ് ഇത്

  • @sm-rp6vx
    @sm-rp6vx 4 года назад +9

    Nokia2 പാസ്‌വേഡ് മറന്നാൽ എന്ത് ചെയ്യും

  • @roohiroohi674
    @roohiroohi674 4 года назад +6

    Ende phone Huwai 9y prime aanu lock number marannu poyi Enthanu cheyyendeth

  • @smallbettersweet4294
    @smallbettersweet4294 3 года назад +6

    Usefull information. Tks

  • @vyshnavk5656
    @vyshnavk5656 3 года назад +7

    Reset ആക്കി email, പാസ്സ്‌വേർഡ്‌ അറിയാത്തത് എങ്ങനെ oppen ചെയ്യാം

  • @sajidach1097
    @sajidach1097 4 года назад +8

    Oppo ചെയ്യാൻ പറ്റുമോ

  • @mohammeddanish8510
    @mohammeddanish8510 3 года назад +6

    Very useful bro
    My phone locked one time the mobile shop keeper told 150 rupee's to unlock Thank you brooo

  • @rajeeshp6394
    @rajeeshp6394 4 года назад +7

    ആൻഡ്രോയ്ഡ് ഫോണിന്റെ pattern ലോക്ക് എങ്ങനെ അഴിക്കും

  • @shahidashahida5666
    @shahidashahida5666 3 года назад +6

    Thank you so much 👌👌👌👌

  • @movieentertainment789
    @movieentertainment789 3 года назад +6

    Bro memmery card file pokathe password remove cheyyan patto pls reply

  • @Feinff.gaming
    @Feinff.gaming 2 года назад +4

    Thank u
    Njan ente tab unlock cheythu
    Thanku so much 👍👍👍

  • @arideas2154
    @arideas2154 4 года назад +2

    Valare manassilaakunna video thanks. Iniyum ithupolulla videos pratheekshikkunnu

  • @Refix-mobile.
    @Refix-mobile. 5 лет назад +9

    Bro ഇതേപോലെ oppo vivo ചെയ്യാൻ പറ്റുമോ

    • @akbaralikp
      @akbaralikp  5 лет назад

      Ella companiyum ee method upayokich patilla...kureyokke kazhiyum

  • @muhammedirshadmuhammsdirsh590
    @muhammedirshadmuhammsdirsh590 3 года назад +12

    Lenova യെങ്ങനെ ആണ്

  • @amicreatives6793
    @amicreatives6793 5 лет назад +8

    Huawei Y6 Prime ചെയ്യൂ

  • @thegomayuz9705
    @thegomayuz9705 4 года назад +3

    Worked👍thank u so much

  • @bishermuhammed6817
    @bishermuhammed6817 3 года назад +4

    Samsung S5 എങ്ങനെ കണ്ടുപിടിക്കാം

  • @NikeshDas-mr1xm
    @NikeshDas-mr1xm Год назад +2

    Hello poco M2 Pro eganne thurakaa onn paranju tharo pls😭

  • @comedyworld839
    @comedyworld839 4 года назад +4

    swich off cheyyaan pattunnilla vere margamundo

  • @muhammedanshad.c295
    @muhammedanshad.c295 4 года назад +2

    Sir ente lenovo k6 note on aavunnilla on charge cheyyumbo lenovo enneyuthi kaatti off aavum pinneyum on aavum angane ith solve cheyyan kahiyuo

    • @akbaralikp
      @akbaralikp  4 года назад +1

      Chilappol power button problem,allenkil battery,software or ic aavaam

  • @naseemudheennaseemudheen4267
    @naseemudheennaseemudheen4267 4 года назад +8

    എന്റെ ഫോൺ HTC aanu. വീഡിയോ കണ്ട് അൺലോക്ക് ചെയ്യാൻ ഒരുപാട് shramichu. പക്ഷെ kazhiyunnilla.pls help

  • @ameeramm3247
    @ameeramm3247 Год назад +1

    Thank u chetta . Orupadu nneramayi njan irunnu try cheyuvarirunnu nte phoninte lock thurakan . Oru pad vedio irunnu kandu . But chettan paranjathanu work ayathu. Thank you chatta 🙏

  • @mohammedsebilmohammedsebil3841
    @mohammedsebilmohammedsebil3841 4 года назад +2

    My phone lock കുടുങ്ങി but finger വർക്ക് ചെയ്യുന്നുണ്ട് പാറ്റേൺ ആണ് മറന്നു പോയത് എന്തെങ്കിലും ചെയ്യാൻ പറ്റുമോ

  • @sajeergatesajeer3047
    @sajeergatesajeer3047 3 года назад +4

    എന്റെ Samsung grand prime secure lock ആയിപ്പോയി.email id മറന്നുപോയി.lock engane remove cheyyam

    • @akbaralikp
      @akbaralikp  3 года назад +2

      അടുത്തുള്ള ഷോപ്പിൽ കൊടുക്കൂ

    • @shaheerda6322
      @shaheerda6322 3 года назад +1

      Whoooo bro nice replay

  • @shameemsha762
    @shameemsha762 3 года назад +2

    hp മോഡൽ L411a പ്രിന്റർ ബ്ലൂടൂത്ത് ലോക്ക് എങ്ങനെ തകർക്കാം

  • @abdulKader-yw2vd
    @abdulKader-yw2vd 5 лет назад +4

    Mi not4 എങ്ങിനെസെറ്റിംഗ് ലോകോപൻ ചെയ്യും

  • @mohammedjalalquthubudheen2716
    @mohammedjalalquthubudheen2716 2 года назад +2

    Sam sung m01 lock pottikkam

  • @shahanad2742
    @shahanad2742 4 года назад +2

    Lenovo A5nte lock engane പൊട്ടിക്കും??

  • @ajithvr8133
    @ajithvr8133 4 года назад +3

    Bro Samsung A10S engane unlock cheyum

  • @junaisfedexjunais.kunnatho2825
    @junaisfedexjunais.kunnatho2825 4 года назад +2

    എൻഡേ huawie y9 pattan lock മറന്നു പോയി എങ്ങിനാ തുറക്കുവാ

  • @user-dl8jx2ho2j
    @user-dl8jx2ho2j 2 года назад +1

    Samsung a50എങ്ങിനെയാണ്

  • @nachoos8260
    @nachoos8260 3 года назад +2

    എന്റെ ഫോൺ ലോക് ആയി പാസ്‌വേർഡ്‌ മറന്നു.പുതിയ ഫോൺ ആണ് വിവോ 1920പ്ലീസ് ഞാൻ എങ്ങിനെ ഓപ്പൺ ചെയ്യണം

  • @VineethViswanath
    @VineethViswanath 5 лет назад +3

    very nice video brother,valare nalloru share thanne anith, alukalk ith useful akattee

  • @arfunnz9096
    @arfunnz9096 2 года назад +3

    7 D, 9 D
    Glass shield കളെ കുറിച്ചും അത് ഏതൊക്കെ model ന് match ആണെന്നും വിവരിക്കുന്ന
    Video വേണമായിരുന്നു...

  • @man_of_honor6618
    @man_of_honor6618 4 года назад +2

    Chetta display pottiya phoninte data thirichu edukkan pattumo Enthelum vazhi undo

  • @rajeevavinissery4309
    @rajeevavinissery4309 4 года назад +2

    Chettaaa. plz help...... vivo z1 pro.... screen നമ്പർ lock ആണ് ..... പിന്നെ gallery യും നമ്പർ lock ആണ്... രണ്ടു നമ്പർ ഉം മറന്നു പോയി.... but screen finger print work ചെയുന്നുണ്ട്.... സ്വിച്ച് off aayal.... first time screen lock തുറക്കാൻ പറ്റില്ലല്ലോ.......

  • @shamnadshamnu4103
    @shamnadshamnu4103 4 года назад +2

    Ente phone Samsung galaxy a10s aan ente phone lock aayi adinte password marannu enginaya idonn lock thurakkanavumo

  • @qwertu1873
    @qwertu1873 3 года назад +4

    ലാവ ഫോണിന്റെ എങ്ങനെയാണ്

  • @rafeekn6109
    @rafeekn6109 4 года назад +2

    Asus zenfone patten എങ്ങനെ തുറക്കും

  • @ayisha8335
    @ayisha8335 4 года назад +3

    Samsag not4 inganeyaano chiyyendat

  • @lijisharajesh9321
    @lijisharajesh9321 4 года назад +2

    Somsang S 6 edge
    model Phone Jio Sim Conet ആവുന്നില്ല - ?

    • @akbaralikp
      @akbaralikp  4 года назад

      Net aano connect aavaathath

  • @shanibasubair5113
    @shanibasubair5113 4 года назад +2

    Ente phone honor 7A aan. Lock um Email id um ormayilla..help cheyyuoo?

    • @akbaralikp
      @akbaralikp  4 года назад +1

      Bypass cheyyanam..contct any shop

  • @mubisinan3486
    @mubisinan3486 3 года назад +6

    Honor ഇങ്ങനെ

  • @eldosemy8042
    @eldosemy8042 5 дней назад +1

    HuaweiP40 pro pin lock engane open cheyyam

  • @shahidarazak8784
    @shahidarazak8784 3 года назад +8

    നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lurdhastaford9212
    @lurdhastaford9212 4 года назад +3

    power off chayan patunilla apoyum pattern chothikunu apol enth chayum

    • @farishasalim3512
      @farishasalim3512 4 года назад

      ഇത് തന്നെയാണ് എന്റെ ഫോണിന്റേയും പ്രശ്നം എന്താണ് ചെയ്യേണ്ടത്

    • @mohdfaizy7979
      @mohdfaizy7979 4 года назад

      Flash

  • @sasisasi445
    @sasisasi445 3 года назад +1

    Samsung Galaxy J5 (2017)
    hard reset chethu frp byppass avunnilla
    umt vech youtubell nokki bat byppass avunnilla
    plzz.....

  • @alanajiabrahamalanajiabrah1481
    @alanajiabrahamalanajiabrah1481 Год назад +2

    Chettayii mi yude mobile ente lock athu azhikan pathunilla

  • @cindrellat.j8cimmanuel747
    @cindrellat.j8cimmanuel747 3 года назад +1

    OPPO A15സ് phone നമ്പർ lock ആയി പോയി തങ്ങളുടെ video കണ്ടു bt... ഈ phone lock അഴിക്കുന്നതെങ്ങനെ എന്ന് പറഞ്ഞു തരാമോ 🙏🙏🙏

  • @binurajud
    @binurajud 4 года назад +3

    My phone Huawei y5 please help Sim card and email no another Sim and email please video sent

  • @ffchainnel2301
    @ffchainnel2301 2 года назад +1

    എന്റെ റെഡ്മി നയൺ പവർ ഫോൺ ആണ് അതിന്റെ ചിൽഡ്രൻസ് ഫാമിലി ലിങ്ക് എന്ന് ലോക അരിക്കാൻ പറ്റുന്നില്ല

  • @anwarpattalapattala5932
    @anwarpattalapattala5932 3 года назад +2

    Enikk vanilla howai phone kittunnilla

  • @vaishnavramesh6148
    @vaishnavramesh6148 3 года назад +3

    ഏട്ടാ samsung A10 ഈ ഫോണിന്റെ ലോക്ക് മറന്നുപോയി

  • @unaiskarnoor2822
    @unaiskarnoor2822 Год назад +1

    Nokia TA 1380 screen lock aan engane formate cheyyam

  • @tuttoosworld145
    @tuttoosworld145 2 года назад +1

    ഹെല്ലോ ഭായ്.ഞാൻ മൊബൈൽ റിപ്പെറിങ് പഠിച്ചതാ എനിക്കി.ഗ്ലാസ്സ് seperate ചെയ്യാനും പുതിയത് മെഷീൻ വച്ചു set ചെയ്യാനും സോഫ്റ്റ്‌വെയർ കൂടി പഠിക്കണം എന്നുണ്ട്

    • @akbaralikp
      @akbaralikp  2 года назад

      Contact me on WhatsApp 8075230559

  • @noushadkottarathil5994
    @noushadkottarathil5994 4 года назад +5

    Vivo യിൽ പറ്റുന്നില്ല
    പലതവണ ശ്രമിച്ചു പക്ഷെ സാധിക്കുന്നില്ല പിന്നെ service center ൽ കൊടുക്കാൻ പോകുകയാണ്.

  • @dahliya6866
    @dahliya6866 Год назад +1

    Its worked.. Thank u bro

  • @Taste_By_Neethus
    @Taste_By_Neethus 4 года назад +2

    Realme 3 pro Pattern lock unlock cheyan pattumo?

  • @Badhusha-dp1wm
    @Badhusha-dp1wm 5 лет назад +2

    Pazaya account marannu poyal egineya open cheyyuga pls help

    • @akbaralikp
      @akbaralikp  5 лет назад

      Oro companiyude oro modelim cheyyunnath oro reethiyil aayirikkum...

  • @tresamaria4156
    @tresamaria4156 2 года назад +1

    എന്റെ പുതിയ ഫോൺ ലോക്കായിപ്പോയി എങ്ങനെ ഓപ്പണാക്കാം. Samsung f22

  • @sakeervideos1613
    @sakeervideos1613 4 года назад +2

    Galary ലോക്ക് potikunnath engane

  • @embruzworld6178
    @embruzworld6178 2 года назад +1

    Pattern lock maranju poyi... Swtichoff cheyyan pattern lock cheyyan kanikkunnu enth cheyyum

    • @accesssoftwares5008
      @accesssoftwares5008 2 года назад

      ഇപ്പോൾ വരുന്ന ചില ഫോണുകളിൽ അങ്ങിനെയാണ്.
      "Computer" ൽ "connect" ചെയ്താൽ "unlock" ചെയ്യാം

  • @SalyThomas-zn1xz
    @SalyThomas-zn1xz 5 месяцев назад +1

    Vivo ഫോണിൻറെ പാറ്റേൺ ലോക്ക് അയക്കാൻ പറ്റുന്നില്ല എങ്ങനെ അയക്കും ഒന്നു പറഞ്ഞുതരാമോ

  • @daniyaviraltube4258
    @daniyaviraltube4258 4 года назад +2

    Real me 5 Pro eanggana unlock cheyyam

  • @jithinajith4295
    @jithinajith4295 3 года назад +1

    Samsung ല്‍ Software downgrade ചെയ്യുന്നതിന്റെ video ചെയ്യുമോ

  • @Kareemkk4979
    @Kareemkk4979 4 года назад +2

    Bro redmi 6 kudungi ppooyi😪

  • @sinikesari
    @sinikesari 5 лет назад +5

    Bro, ente samsung j750F screen lock pin number marannu poyi. Without dats formatting ithu open cheyyan vazhiyundo

    • @akbaralikp
      @akbaralikp  5 лет назад

      Data delet aakaathe kittilla...chila china phonukalude passwords maathrame pc upayokich read cheyyan saadhikkullu...

    • @sinikesari
      @sinikesari 5 лет назад +1

      Fingerprint vechu open akki. So athinu sedham enkilm data format akathe option undo Bro

    • @akbaralikp
      @akbaralikp  5 лет назад

      @@sinikesari wait

    • @mohdfaizy7979
      @mohdfaizy7979 4 года назад

      @@sinikesari data copy cheyyu ennitt wipe cheyy

  • @sm-rp6vx
    @sm-rp6vx 4 года назад +3

    LG ഫോൺ ലോക്ക് മറന്നു പോയാൽ എന്ത് ചെയ്യും

  • @devuvu4268
    @devuvu4268 4 года назад +2

    Bro antha chatha pole samsarrikkunne

    • @akbaralikp
      @akbaralikp  4 года назад

      athunkond ninakk valla prashnavum undo

  • @meharoofk8787
    @meharoofk8787 5 лет назад +2

    samsung Galaxy A5 6 screen Pattern lock aayatu remove cheyyan kazhiyumo?

    • @akbaralikp
      @akbaralikp  5 лет назад

      Lock maathram pokilla...data yum pokum...new phone pole aakum.....ithupole cheythaal

  • @sujithkumarvs2203
    @sujithkumarvs2203 4 года назад +1

    Moto C plus pattern lock marannu poyi data pokathea redi yakkan pattumo

  • @techntrickssvlogz492
    @techntrickssvlogz492 4 года назад +1

    Redmi note 4 ന്റെ ഇമെയിൽ & പാസ്സ്‌വേർഡ്‌ അറിയില്ല എങ്ങനെ അത് ഒഴിവാക്കും????

    • @akbaralikp
      @akbaralikp  4 года назад

      Technician allenkil shoppil kodukoo..kurach pani und ath ozhivaakkan..ok

  • @faisalkc3840
    @faisalkc3840 4 года назад +4

    Lenovo phone anghaneyan

  • @thajuillikkal9280
    @thajuillikkal9280 3 года назад +1

    redmi 6 pro format cheyyaadhe kittumo plz replay

  • @safuvan1906
    @safuvan1906 2 года назад +1

    Oppo A33f lock enganey pottykka paranj tharo

  • @jaripp2912
    @jaripp2912 3 года назад +3

    Bro ente phone oppo aan patern lock data onnum miss aavathe enghane unlock cheyyan pattum please reply

  • @ramanpillai7477
    @ramanpillai7477 3 года назад +2

    Mi lock പൊട്ടിക്കുന്നത് പറയാമോ

  • @amanahennahenna1341
    @amanahennahenna1341 2 года назад +1

    Vivo model 2015 engine lock thurakkum

  • @jouharkt1137
    @jouharkt1137 4 года назад +2

    Huawei DRA-LX2

  • @Shamilshaluvlog
    @Shamilshaluvlog Месяц назад +1

    Adyam9645 ayirunnu veendum lock matti ed ariyan pattumo

  • @savadvandanam5305
    @savadvandanam5305 4 года назад +4

    Samsung J2

  • @sarathjv7955
    @sarathjv7955 4 года назад +1

    Bro entti kayil oru Moto g6 plus und athil sim onum rang kanikunu illa oru shopil kanichu network ic poye enu paraju entha cheuka pls help me

  • @raisalbabu8122
    @raisalbabu8122 5 лет назад +3

    samsung E5 pls help me unlok screen lock

  • @statusvideos3358
    @statusvideos3358 4 года назад +2

    Nokia 1plus ലോക്ക് മറന്നുപോയാൽ എന്താ ചെയ്യാ

  • @vijayanvillagevv7711
    @vijayanvillagevv7711 4 года назад +2

    Bro realmi c2 cheyan pattumo

  • @jessyshibu9832
    @jessyshibu9832 3 года назад +1

    Vivo phonil engane cheyam chetta onu paranju tharumo please

  • @sumithlal4199
    @sumithlal4199 Год назад +1

    Oppo reno2 model Cph1609 pattern lock

  • @salmanfarisleo9316
    @salmanfarisleo9316 8 месяцев назад +1

    Samsung A12plz unlocked video

  • @ssmworld550
    @ssmworld550 4 года назад +2

    എന്റെ phone Ml note for എന്ന ഫോണാണ് ഇതിന്റെ ലോക്ക് മറന്നു ലോക്ക് തുറക്കാൻ എന്താണ് വഴി' ഒന്നും delete ആ വാതെ

    • @akbaralikp
      @akbaralikp  4 года назад

      Onnum delet aakaathe thurakkan kazhiyilla

  • @shamsudheentk845
    @shamsudheentk845 4 года назад +2

    Sm A800i formate cheythapo email id old chothikunnu..athu engane oyivakam

    • @mohdfaizy7979
      @mohdfaizy7979 4 года назад

      Bypass cheyynm contact near mobile shop

  • @peversravan6164
    @peversravan6164 3 года назад +5

    എന്റെ ലോക കുടുങ്ങിയിട്ടുണ്ട്

    • @akbaralikp
      @akbaralikp  3 года назад

      Soyam cheyyan kazhiyunnillenkil shoppil kodukku

  • @shansareena2274
    @shansareena2274 2 года назад +1

    Bro honor7x pattern lockilu peattu data miss aavndu kittuvo

  • @josepht.c6399
    @josepht.c6399 4 года назад +2

    എന്റെ panasonic phone lock ആയി how to unlock 📱

    • @akbaralikp
      @akbaralikp  4 года назад

      Check youtube on ur model number

  • @challengethinker1982
    @challengethinker1982 Год назад +1

    S21 plus android 13 engine unlock cheyyum?

  • @revathyrajesh7731
    @revathyrajesh7731 4 года назад +1

    Panasonic eluga 16
    Engane open cheyum

  • @akbersharaf5868
    @akbersharaf5868 2 года назад +1

    Samsung Galaxy M02 മൊബൈൽ എങ്ങനെ പാസ്സ്‌വേർഡ് ലോക്ക് തുറക്കാംപ്ലീസ്

  • @mohammedsaifudhin3069
    @mohammedsaifudhin3069 4 года назад +2

    Very successful 👍🙌

  • @ramsirafeeq4356
    @ramsirafeeq4356 4 года назад +1

    എന്റെ ഫോണിൽ app lock settingsil ആണ്. ഞാൻ lok ചെയ്തപ്പോൾ no മറന്നു പോയി. reset ചെയ്തു അപ്പൊ എല്ലാ app പോയി but പുതിയ lok ഇടാൻ കഴിയുന്നില്ല. വീണ്ടും lok ചോദിക്കുന്നു അപ്പൊ എന്താ katta