Unlocking without data loss | Malayalam | smartphone repairing tips | Phonetech Education

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 47

  • @rajeshraju1392
    @rajeshraju1392 Год назад +11

    ഉപകാരപ്രദമായ വീഡീയോ സാർ
    എൻ്റെ ഒരു അഭിപ്രായം പറയാം ഇന്നലെ ഇട്ട പോലെ സിനിമാ റിവ്യൂ ഒന്നും ഇടരുത് കാരണം എന്നെപ്പോലെ ഇതെന്നും ക്യാഷ് കൊടുത്ത് പഠിക്കാൻ കഴിവില്ലാത്തവർക്ക് നിങ്ങളുടെ വീഡിയോ വളരെ ഉപകാരപ്രദമാണ് പേത്യകിച്ച് എനിക്ക് ഉപകാരമായിട്ടുണ്ട് നോട്ടിഫിക്കേഷൻ കണ്ട് വീഡീയോ കാണുമ്പോൾ അത് നിരാശയാകരുത് ഇനിയും ഇതുപോലുള്ള വീഡീയോകൾ സോഫ്റ്റ് വെയർ ആയാലും ഹാർഡ് വെയർ ആയാലും പ്രതീക്ഷിക്കുന്നു

    • @akhilkrishna_phonetech
      @akhilkrishna_phonetech  Год назад +3

      നിങ്ങളുടെ അഭിപ്രായത്തിന് നന്ദി ,നിങ്ങളെ നിരാശപെടുത്തിയതിൽ ക്ഷമ ചോദിക്കുന്നു . ഇത് ഒരു ഒഫീഷ്യൽ ചാനൽ ആയി കാണരുത് , എന്റെ personal ചാനൽ ആണ് so എല്ലാ രീതിയിൽ ഉള്ള വിഡിയോയും ഇതിൽ വരും ❤️✅ നിങ്ങൾ നിർദ്ദേശിച്ച വീഡിയോ ഇനിയും ചെയ്യും, ഇനിയും വിലയേറിയ അഭിപ്രായം അറിയിക്കുക .🙏

    • @rajeshraju1392
      @rajeshraju1392 Год назад

      @@akhilkrishna_phonetech സോറി ചോദിക്കുന്നു ഞാൻ കരുതിയത് ഓഫീഷ്യൽ ചാനൽ എന്നാണ്

  • @AromalLekshmi
    @AromalLekshmi 4 месяца назад +1

    Oru doubt chodichotte data fonil ninnu mattiya shesham software update cheyithathinu sheesham alle fonilek data thirich konduvarunnath software update cheyathe unlock possible akumo

  • @khaleelmc7594
    @khaleelmc7594 11 месяцев назад +2

    Unlock tool dowload cheyyan pattumo😊

  • @FathimaFathi-w7w7n
    @FathimaFathi-w7w7n 24 дня назад

    Ente samsung f23 pattern marannupoyi finger ippol work aavanilla data povvathe engane thurakkum

  • @jalalmuhammed3142
    @jalalmuhammed3142 Год назад +2

    Theerchayayum aa video venam❤

  • @chiranjitkamila1472
    @chiranjitkamila1472 Год назад +2

    Beautiful explanation…

  • @ahana-rb2ep
    @ahana-rb2ep 2 месяца назад

    Oppo A15
    Data povath phone unlock akkan patto.... Shopil poyappo paranjath data full povum enn ann....Plz help

  • @rashidvelimanna7210
    @rashidvelimanna7210 Год назад +5

    Unlock tool oru video venam

  • @sadikswadi-bu6ox
    @sadikswadi-bu6ox Год назад +3

    Mtk നമുക്ക് ഇങ്ങനെ ചെയ്യാം പക്ഷേ qualcomm എങ്ങനെയാണ് ചെയ്യുന്നത് ആൻഡ്രോയ്ഡ് 6 ന് മുകളിലെക്കുള്ളത് ചെയ്യുന്ന രീതി ഒന്ന് പറയാമോ mtk എല്ലാ മോഡലും ഇതിൽ support ആവുന്നില്ല എനിക്ക് Qualcomm ചെയ്യുന്ന രീതി ഒന്ന് വിശുധികരിച്ചുതന്നൽ കൊള്ളം

    • @sadikswadi-bu6ox
      @sadikswadi-bu6ox Год назад

      Rply തരാമോ

    • @akhilkrishna_phonetech
      @akhilkrishna_phonetech  Год назад +2

      നിലവിൽ MediaTek ഫോണിൽ അതും ചില Security Patchകളിൽ മാത്രമെ Meta Modeൽ ഡാറ്റ പോകാത്തെ screen lock Unlock ചെയ്യാൻ സാധിക്കുകയുള്ളൂ.
      Qualcomm ഫോണുകളിൽ Edl Modeൽ നിന്ന് കൊണ്ട് ഡാറ്റ പോകാതെ Os 5.1ന് മുകളിൽ ഉള്ള Versionൽ Unlock വളരെ ദുഷ്കരമാണ്. പിന്നെ ഇതിന് ആകെ രണ്ട് വഴികളെ ഉള്ളൂ
      ഒന്ന് Custom Recovery ഉപയോഗിച്ച് Screen Lock Data System filesystemതിന്റെ ഉള്ളിൽ നിന്ന് Detele ചെയ്യുക പക്ഷെ ഈ മാർഗം പുതിയ Os versionൽ പ്രവർത്തനരഹിതമാണ് കാരണം ഫോണിന്റെ Encryption security തന്നെ.
      രണ്ട് Dump Read Extract ചെയ്തു ചില ഫോണുകൾ UFI,Medusa പോലെയുള്ള Software Tool ഉപയോഗിച്ച് ചിലർ സാധ്യമാക്കുന്നുണ്ട്.
      ഈ കാര്യത്തിന് പുറമെ മറ്റൊരു വഴി ഇപ്പോൾ ലഭ്യമാണ് പക്ഷെ ഇതും പരിപൂർണ്ണമായും പ്രവർത്തനക്ഷമമല്ല.
      UFED,MDNext,Forensic പോലെയുള്ള Precrack Tool ഉപയോഗിച്ച് നമ്മുക്ക് 60%തോളം ഫോണുകൾ USB cable ഉപയോഗിച്ച് Unlock ചെയ്യാം പക്ഷെ Precracked Tool Update ചെയ്യാൻ സാധ്യമല്ല.

  • @ZahraShafi-jf8ts
    @ZahraShafi-jf8ts 2 месяца назад

    S23 ultra password unlock cheyyan pattuvo

  • @kamar_Creation
    @kamar_Creation 9 месяцев назад +2

    Unlock tool parayooo

  • @gaming_whale
    @gaming_whale Год назад +2

    frp undenkil enth cheyyum sir

  • @AlanCJ-cw8kd
    @AlanCJ-cw8kd Год назад

    Imei repairing qualcom devices with unlock tool detailed video cheyumo

  • @divindivakar3407
    @divindivakar3407 Год назад

    നമ്മുടെ ഗുരു ഷിജി ഏട്ടൻ

  • @dhdhdhdhdhdhdhududud
    @dhdhdhdhdhdhdhududud 4 месяца назад

    Apps povumo

  • @rishurishad8768
    @rishurishad8768 Год назад +1

    Nigal software market skills and tricks ingne share akkunnathumoolam ithu mathrm cheyth jeevikkunna njagle pole ullavarude thozhilinehaanu baadhikkunnath

    • @akhilkrishna_phonetech
      @akhilkrishna_phonetech  Год назад +4

      പ്രിയ സുഹൃത്തേ നിങ്ങൾ അടക്കമുള്ള എല്ലാവരും ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടിയാണ് ജോലി എടുക്കുന്നത്. നമ്മൾ ജോലി ചെയ്തു മറ്റുള്ളവരെ സഹായിക്കാൻ ഒരു പരിധി വരെ കഴിയൂ പക്ഷെ നമ്മുടെ അറിവ് മറ്റുള്ളവർക്ക് ഷെയർ ചെയ്യുമ്പോൾ അവർക്ക് സ്വന്തം കാലിൽ നിന്ന് കൊണ്ട് ജീവിക്കാം പറഞ്ഞ് വന്നത് പിന്നോക്കം നിൽക്കുന്ന നമ്മുടെ സഹോദരന്മാരെ കൈ പിടിച്ച് ഉയർത്തി കൊണ്ടുവരികയാണ് ഫോൺ ടെക്കിന്റെ ലക്ഷ്യം.

    • @Myphone-nh2os
      @Myphone-nh2os 10 месяцев назад +3

      ഈ ചിന്താ ഗതി മലയാളികൾക്ക് മാത്രേ ഉള്ളൂ. ഹിന്ദി കാരു ചെയ്യുന്ന വീഡിയോടെ താഴെ ഇത് വരെ ഇത്തരം കമ്മൻ്റെഡ് കണ്ടിട്ടില്ല. പിന്നെ ഇത് എല്ലാവരെയും കൊണ്ട് ചെയ്യാൻ പറ്റുന്ന ഒരു ജോലി ഒന്നും അല്ല.

  • @sandrasanthosh8333
    @sandrasanthosh8333 4 месяца назад

    നിങ്ങളുടെ ഓഫീസ് എവിടെയാണ്... പത്തനംതിട്ട ഉണ്ടോ.. എന്റെ phone password മറന്നു പോയി... Poco m3 ആണ് phone.. കുറേ നാൾ മുൻപ് ഡിസ്പ്ലേ പോയതാണ് ഇപ്പോൾ display മാറിയപ്പോൾ password ഓർമയില്ല....ഞങ്ങടെ കല്യാണ photos ഓക്കെ അതിലാണുള്ളത്.. ഓപ്പൺ ചെയ്ത് തരാൻ പറ്റുമോ?

  • @anwarshaz2966
    @anwarshaz2966 Год назад +2

    Fake try chyydhu data full poyi same model🤷🏻‍♂️

    • @Myphone-nh2os
      @Myphone-nh2os 10 месяцев назад

      Software version വെത്യാസം ഉണ്ടാവും

  • @ajzal.k.k
    @ajzal.k.k Год назад

    Unlock tool oru detail video vennam

  • @skynixkdlr
    @skynixkdlr 6 месяцев назад

    android qualcomm and mtk oru 80% phone password read cheyth tharaam

    • @ShamseerZain
      @ShamseerZain 3 месяца назад

      hlw bro enganeya cheyth tharumo

  • @KrishnaKumar-ox4iw
    @KrishnaKumar-ox4iw 2 дня назад

    മൊബൈൽ നബർ ഉണ്ടോ

  • @vyshnaav4631
    @vyshnaav4631 Год назад +1

    ❤❤

  • @sreerag2429
    @sreerag2429 11 месяцев назад +1

    Usayip institute. Avidathe staff thanne parayunnu data lose illathe recovery kittilla ennu. Pinne nattukare pattikanano e oola video

  • @ShajahanP-t1l
    @ShajahanP-t1l Год назад +1

    Nalla video👍

  • @SK-ch7mu
    @SK-ch7mu Год назад

    Venam

  • @ibrahimbathisbaaki7509
    @ibrahimbathisbaaki7509 Год назад

    Unlock tool oru video venam sir

  • @ibrahimbathisbaaki7509
    @ibrahimbathisbaaki7509 Год назад +1