“4 ലക്ഷത്തിന് ഷോ ചെയ്യുമ്പോൾ പാലിക്കേണ്ട മര്യാദ ഉണ്ട്,അത് ഡബ് സീക്ക് ഇല്ല.” | Sark News

Поделиться
HTML-код
  • Опубликовано: 21 май 2024
  • #sarknews
    “4 ലക്ഷത്തിന് ഷോ ചെയ്യുമ്പോൾ പാലിക്കേണ്ട മര്യാദ ഉണ്ട്,അത് ഡബ് സീക്ക് ഇല്ല.
    പ്ലസ് ട്രാക്ക് ഇട്ട് കേൾക്കാനാണെങ്കിൽ വീട്ടിൽ ഇരുന്ന് കേട്ടാൽ മതി”
    റാപ്പർ ഡബ്സീയ്ക്കെതിരെ ഗുരുതര വിമർശനങ്ങൾ ഉയർത്തി സ്റ്റേജ് ഷോ ഡയറക്ടർ സിറാജ് ഖാൻ
    SUBSCRIBE to Sark News for new videos everyday and make sure to enable push notifications so you'll never miss a new video.
    All you need to do is press the BELL ICON next to the subscriber button.!
    Sark News(മലയാളം : സാർക് ലൈവ്) offers a wide-ranging global portfolio, from the native content (Malayalam) to daily national, international and business news, tracks market movements and in-depth coverage of important events related to various aspects of life in Kerala.
    #latestnews #malayalamnews #sarklivenews #sarknews #വാർത്തകളുടെഉച്ചകോടി
    Follow us on:
    Website - sarklive.com/
    Facebook - / sarklivenews
    Instagram - sarklivenews?ig...
    #dabzee #dabzeesinger #dabzeeissue #dabzeeviralvideo #singer #latestnews #dabzeesongs

Комментарии • 124

  • @mohammadshebeer7856
    @mohammadshebeer7856 28 дней назад +70

    ഇവൻ പറയാൻ ഉദ്ദേശിച്ചതിൽ തെറ്റില്ല. സിംഗിറിന് അവൻ വേണ്ടിയ രീതിയിൽ സെറ്റ് ചെയ്ത് കൊടുക്കണം. പക്ഷെ അവൻ പറഞ്ഞ രീതി തീരെ ശെരിയായില്ല. അഹങ്കാരം എന്നല്ലാതെ പിന്നെന്ത്

    • @AKHILvie30
      @AKHILvie30 26 дней назад

      👍👍

    • @azifsain
      @azifsain 23 дня назад +2

      Singer pattiya reethiyil alla....aa sthalavum, stageum, ambient noiceum kanakkileduthittaanu sound seteyyuka

  • @shahadcp4736
    @shahadcp4736 24 дня назад +18

    Thumbnail 4 ലക്ഷം കണ്ട് ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന മോട്ടിവേഷൻ സ്പീക്കർ ആണ് എന്ന് കരുതിയവർ?

  • @Commonman543
    @Commonman543 23 дня назад +8

    ഒരിടത്ത് 4 ലക്ഷം വാങ്ങി തെറിവിളിക്കുന്ന മോട്ടിവേഷനോളി🚀.. മറ്റൊരിടത്ത് 4 ലക്ഷം വാങ്ങി തെറി വിളിക്കുന്ന റാപ്പോളി🚀...

    • @nowyorkdood6172
      @nowyorkdood6172 23 дня назад

      റാപ്പർ എന്നൊന്നും പറയല്ലേ റാപ് സോങ്ങ് എന്ന് പറഞ്ഞാൽ അത് വേറെ ലെവൽ ആണ് ഇവൻ ഫുൾ മാപ്പിളപ്പാട്ടാണ്🤣🤣🤣

  • @Kunjikellu
    @Kunjikellu 26 дней назад +31

    ഇവനൊക്കെ അടിച്ചുകേറ്റുന്ന ഡ്രഗിന്റെ ഗുണമാണ്......

  • @akshaykr6786
    @akshaykr6786 26 дней назад +52

    റാപ്പറല്ല മാപ്ലപ്പാട്ട് ഗായക൯😂😂🤣

    • @Fx-.aLi_666
      @Fx-.aLi_666 26 дней назад

      😂

    • @nowyorkdood6172
      @nowyorkdood6172 23 дня назад

      സത്യം

    • @nowyorkdood6172
      @nowyorkdood6172 23 дня назад +1

      സത്യമാണ് ബ്രോ അവൻ എന്ത് റാപ്പാണ് ശരിക്കും പാടുന്നത് 🤣😂😂 അവൻ പാടുന്നതെല്ലാം മാപ്പിളപ്പാട്ടാണ്😂🤣🤣 ഞാനും ഒരു മുസ്ലീമാണ് എനിക്കറിഞ്ഞുകൂടേ എന്നിട്ട് മലപ്പുറത്തുള്ള കണ്ണാപ്പികൾ അവനെ റാപ്പർ എന്നും🤣🤣🤣🔥🔥🔥🔥

    • @Shaahinvava
      @Shaahinvava 22 дня назад

      ​@@nowyorkdood6172 rap song ennaal enthaa athonnu paranje mone.

    • @user-dh9dq7mt6i
      @user-dh9dq7mt6i 20 дней назад

      ​@@Shaahinvava Rhythm And Poetry

  • @aneesanees8635
    @aneesanees8635 28 дней назад +26

    ഇവന്പറ്റിയ പേര് dustbin

  • @james66787
    @james66787 26 дней назад +3

    Alppan ardharatri kuda pidikkum. Going up fast will come down faster. Maintain cheyyaan pakwatha venam. Comes only through life experience

  • @shameerali7441
    @shameerali7441 26 дней назад +8

    ഇത്തരം പല തെമ്മാടികളും ആളുകൾ തിരിഞ്ഞ് നോക്കാതെ തെണ്ടുന്നുണ്ട്

  • @abbaadoorvlog6181
    @abbaadoorvlog6181 24 дня назад +3

    ജൂനിയർ ബീബർ ആവാൻ നോക്കിയതാണ് നിക്കർ ബോയ് 😍

  • @salihmhd_v
    @salihmhd_v 25 дней назад +11

    Rapper ❌mappila pattkaran✅

    • @neog3461
      @neog3461 24 дня назад +1

      മാപ്പിള പാട്ടിനെ അപമാനിക്കരുത് 🙏 റാപ് മോശം ആണ് എന്നല്ല പക്ഷേ നിങൾ പറഞ്ഞതിൻ്റെ ധ്വനി അങ്ങനെ ആണ് 😐

    • @salihmhd_v
      @salihmhd_v 24 дня назад

      @@neog3461 angane udesichu parannathalla

    • @ajuaju1881
      @ajuaju1881 23 дня назад

      Rap songum cheydit ile

  • @basibasith9490
    @basibasith9490 24 дня назад +7

    Eminem ഇവനേയും വെച്ച് compare cheyyalle🤦🏻‍♂️

    • @kurishingal619
      @kurishingal619 24 дня назад

      Eminem ntea theetam aakan polum ee thayolik pattooola ...

    • @nowyorkdood6172
      @nowyorkdood6172 23 дня назад

      സത്യം ഇവൻ ഫുൾ മാപ്പിളപ്പാട്ട് ആണ്

  • @railfankerala
    @railfankerala 24 дня назад +3

    Power of 💎

  • @motozan
    @motozan 24 дня назад +6

    സ്റ്റേജ് ഷോയിൽ ഈ കോപ്പൻ റെക്കോർഡ് ചെയ്ത പാട്ടിനു ലിപ് കൊടുക്കുന്നെ ഉള്ളു...
    സംശയം ഉള്ളവർക് ഇവന്റെ സ്റ്റേജ് ഷോയുടെ വീഡിയോയ് കണ്ടാൽ മനസിലാവും.

  • @pacherrr
    @pacherrr 26 дней назад +7

    Emine ത്തെ ഒക്കെ വച്ചാണോ ഇവനെ compare cheyyunnath

  • @sibin9594
    @sibin9594 26 дней назад +4

    Ahankaram

  • @Ashishkumar-so8dx
    @Ashishkumar-so8dx 26 дней назад +4

    Ahankaram vannal igane oke avum

  • @sajayek898
    @sajayek898 24 дня назад +1

    On Air : Dabzee & Anil Balachandran

  • @shameerali7441
    @shameerali7441 26 дней назад +13

    ഇത്തരം തെമ്മാടികളെയൊക്കെ പോക്കിനടക്കുന്ന പൊതുജനത്തെവേണം thallaan

  • @Neeru_Aadhi
    @Neeru_Aadhi 28 дней назад +19

    പുള്ളി വരണമെന്നില്ല Speaker -ൽ പാട്ട് ഇട്ടാൽ മതി

    • @SinanSinan-sz2hl
      @SinanSinan-sz2hl 23 дня назад

      Edaa myrrraa concerttt okka angana thanna annnn vasanthammmeee🥴😂

    • @user-dh9dq7mt6i
      @user-dh9dq7mt6i 20 дней назад

      ​@@SinanSinan-sz2hlImagine Dragons,Alan walker, Eminem,Ed Sheeran,Bruno Mars ivarude okke concert Perfomance RUclips kittum ath onn eduth kandd nokk kochuvaanamee ..

    • @SinanSinan-sz2hl
      @SinanSinan-sz2hl 20 дней назад

      @@user-dh9dq7mt6i eda muthhashaa😂 rapersin ororo styles onnnddd😂 adh pola dbziyum cheyynndhh thats alll njaan adh mathram aann raap nn parnjaaa🤷🏻‍♂️

    • @user-dh9dq7mt6i
      @user-dh9dq7mt6i 19 дней назад

      @@SinanSinan-sz2hl raap ennalla alla Rap enna parayuka🥱 Dabzee cheyyunnath Rap alla Hip-hop music aann ithokke enthanenn paalkuppi ariyumo? nee inganokke variations musicil undenn Dabzee varunnathinu arinjittundu..?🤣

    • @user-dh9dq7mt6i
      @user-dh9dq7mt6i 19 дней назад

      @@SinanSinan-sz2hl concert il pre-recorded music play cheyyunnath style alla 🤣🤣

  • @juiceyyygaming8662
    @juiceyyygaming8662 18 дней назад

    broo ellarum pryunne kettu bg song ittalla padande ennu bro even legendary hiphop singers almost ellarum bg music play cheythan avr padunne travisscottt ne ariyavunavark ariyam even travis samsarikane vere auto tuneil ahnn so that is not a big deal

  • @khankhan8772
    @khankhan8772 25 дней назад +3

    Ingane illavane parupadikk vilikaruth athaa nallath

  • @kishor5863
    @kishor5863 23 дня назад

    Plus track?

  • @RasalRasal-pq2wr
    @RasalRasal-pq2wr 19 дней назад +1

    നീ ഒന്നും കുറ്റപ്പെടുത്തിയലൊന്നും dabzi ഒന്നും തകരാൻ പോവുന്നില്ല ഒരു മുറി clipum വെച്ചോണ്ട് വലിയ വാർത്ത കൊണ്ട് വന്നേക്കുവാ നിനക് അറിയോ അവിടെ എന്താ ഉണ്ടായെന്നു 😏

  • @SALMAN-rl9eq
    @SALMAN-rl9eq 23 дня назад

    avan anu padunath athipo track indeelm ilelm so he can tell but paranna reethi🤌🏻koodi poyi athu enthond indayy enn arm parayunathyitu ulla video kandila

  • @noufalmajeed6223
    @noufalmajeed6223 24 дня назад +1

    പണിയെടുക്കാൻ അറിയാത്തവരെ പിന്നെ എങ്ങനെ കൈകാര്യം ചെയ്യണം. അതും ലൈവ് ഷോയിൽ

  • @user-uk9un2dl2g
    @user-uk9un2dl2g 24 дня назад

    എന്തൊക്കെ പറഞ്ഞാലും അവൻ പാടുന്നു ആടുന്നു വാങ്ങുന്നു.
    നമ്മുക്ക് ഒന്നും ഒരു ബന്ധവും ഇല്ലാത്ത ഈ കാര്യം പറഞ്ഞ് നമ്മുടെ സമയം കളഞ്ഞ് നമ്മൾ മൂഞ്ചൂന്നു..😂

  • @shameemshameem1655
    @shameemshameem1655 21 день назад

    നീ വന്ന വഴി മറക്കുന്നു നിനക്ക് ആവശ്യപ്പെടാം അത് നിന്റെ അവകാശം . പറയുന്നതിന് ഒരു മര്യാദയുണ്ട് നീ അത് നീ മറന്നു

  • @Avn414
    @Avn414 22 дня назад +1

    അടിച്ചു കിളി പോയവൻ ആണ്

  • @DoDo-vl2re
    @DoDo-vl2re 24 дня назад

    Adutha song vannal ithokke teerum.

  • @aneesha8387
    @aneesha8387 26 дней назад +1

    ഇവിനൊക്കെ റപ്പ് എന്ന് പറഞ്ഞു വിളിക്കുന്നവരെ വേണം adi kodukan koppile avnte rapp song ithilum nallathpole rapp song cheyunaver vere und

  • @reji729
    @reji729 22 дня назад

    4 ലക്ഷവും , പച്ച തെറിയും ട്രെൻഡ്..

  • @RAMBo-cr5ez
    @RAMBo-cr5ez 26 дней назад +1

    എന്ത് ആയാലും normal alla

  • @Shaahinvava
    @Shaahinvava 22 дня назад

    Thekkanmaarokke vannu thudangiyallo comment boxil😂😂
    Thekkanmaril ettavum decent trivandrumkaaraa. Avaru maathrame nalla reethiyil vadakkanmare welcome cheythittulloo kooduthalum.

  • @NadeemNasar-ud6hn
    @NadeemNasar-ud6hn 28 дней назад +8

    Avan MDMA adich kilipooyathaaa....

    • @faran2554
      @faran2554 26 дней назад

      സത്ത്യം 😹😹

    • @mrblast790
      @mrblast790 25 дней назад

      Myth

  • @kl5auto17
    @kl5auto17 24 дня назад

    Rapper❌Mappilapattu✅

  • @ratheeshs3410
    @ratheeshs3410 24 дня назад +1

    Udayipukal ellam 4 laks anallo

  • @S.reeragg
    @S.reeragg 25 дней назад +1

    Aathyam peeru parayyaan padikk 🤣✊🏼

  • @rolex712
    @rolex712 18 дней назад

    ENTH PRESHASTHAN ARAAA IEE THAALLEAAOOLI, IVAN EATH SONGA PADIYE THALLEAAOOOLI VEASHEEDE MOON

  • @user-to1qy3fm9t
    @user-to1qy3fm9t 23 дня назад

    ഇവനെ ഒന്നും ഇനി വിളിക്കരുത് എന്ന്

  • @abhijithvijayakumar4676
    @abhijithvijayakumar4676 21 день назад +1

    ഏത് പ്രശസ്ത പിന്നണി ഗായകൻ ?🙄

  • @arjenmarley335
    @arjenmarley335 24 дня назад

    Ithonnum pokkan aarum illa

  • @Sagr266
    @Sagr266 26 дней назад +3

    Ho!!
    Muslim ayond yendelm onn kittan kathirikuernn aalle
    Odukkan…🤣🤣🤣
    Nadakkattyyy settaaa carryoonn🤣🤣🤣😉😉😉

    • @RS25185
      @RS25185 25 дней назад

      Appo Idh ist post cheydhe Siraj Khan Namboothiri aayirkyum lle ..chumma Muslim hindu ellathilum kond verathe oole

    • @ashq258
      @ashq258 24 дня назад

      Ayn.. nee ara..

    • @Sagr266
      @Sagr266 24 дня назад

      @@ashq258
      Ninte sherikulla thanda
      Ummayod choicha sherikkm satyam parannu tharum
      Ratri varuthind ninte veetil🤣🤣🤣🤣🤣

    • @143kovilakath
      @143kovilakath 24 дня назад

      Chettatharam parayunnth thettala alle...athinte ullil matham kettalle ...

    • @gvdjrffvh6216
      @gvdjrffvh6216 24 дня назад +1

      Engane irikunu ithanu ivanmarude Kali enthelum parajal apol thudagum iravatham🤦🏻‍♂️💩

  • @Ragnar_Lothbrok2
    @Ragnar_Lothbrok2 24 дня назад

    സ്റ്റുഡിയോയിൽ Auto tune ഇട്ടു പാടാൻ ആർക്കും കഴിയും സ്റ്റേജിൽ ലൈവ് ആയി ലിപ് സിങ്ക് ചെയ്യാതെ പാടാൻ ഒരു കഴിവ് തന്നെ വേണം. അത് ഇവനില്ല. സ്റ്റേജിൽ worst singer aanu dabzee

  • @hijasichappi1847
    @hijasichappi1847 20 дней назад

    Dabzee❤🎉

  • @jazzmk1311
    @jazzmk1311 26 дней назад +2

    Live show nahaa bor aanu

  • @Anshadashrafkk
    @Anshadashrafkk 24 дня назад +1

    Mappila pattu allla rap

  • @vibinfc
    @vibinfc 28 дней назад +3

    അവൻ പറഞ്ഞതിൽ എന്താ തെറ്റ്

  • @faizalfaasil8653
    @faizalfaasil8653 23 дня назад

    Ivanokke Koon ponthunna pole valarnnatha ath athee pole pokuem cheyym. Angana ullavark avarde character nilanirthan kayyilla

  • @malluyankee4992
    @malluyankee4992 24 дня назад

    ഇതെന്താ സീസണോ 🤔

  • @mohammadniyas8157
    @mohammadniyas8157 24 дня назад

    Athond avum 1million adichath😹😂

  • @rashidedk7197
    @rashidedk7197 24 дня назад

    MDMA....😅

  • @jokeey3
    @jokeey3 22 дня назад

    Rap alla mappilapatt

  • @inkspiritstattoo5672
    @inkspiritstattoo5672 18 дней назад

    എടാ അവൻ rapper അല്ലടാ

  • @nishadmadavana1199
    @nishadmadavana1199 24 дня назад

    എന്ത് പ്രശസ്തൻ

  • @Cskbnnnm
    @Cskbnnnm 26 дней назад +2

    Drug ooola

  • @RealPeanutbutterfalcon
    @RealPeanutbutterfalcon 23 дня назад

    Naak vadichu nalla pole dabzee ennu parayaan pattuvo Zakir bhaiku...mmmm

  • @muhammedshareef5310
    @muhammedshareef5310 23 дня назад

    Pottenu lottry adichal😂😂😂😂😂

  • @2023sep7
    @2023sep7 24 дня назад

    🔥ട്ടം

  • @AKHILvie30
    @AKHILvie30 26 дней назад +3

    പക്കാ അഹങ്കാരം

  • @sks-7890
    @sks-7890 23 дня назад

    Onnu poda, what to create new controversy

  • @shinas6153
    @shinas6153 24 дня назад

    Oru 5000 Rs and TA and food kodukuga ... It is enough ...