kayyur ulloru samara saghavinu - സിപിഎം

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 1,3 тыс.

  • @noorsobahchelsea996
    @noorsobahchelsea996 6 лет назад +1411

    ഞാൻ ഒരു സഗാവല്ല ....BUT...ഈ ഗാനം കേൾക്കുമ്പോൾ ഒരു സഗാവകാനൊക്കെ ...തോന്നും ...ലാൽ സലാം സഗാക്കളെ ....

    • @ashikkaka9764
      @ashikkaka9764 6 лет назад +45

      Noorsobah chelsea എല്ലാ മലയാളികളുടെ ഉള്ളിലും ആ സഖാക്കളോടുള്ള മുഹബത്താണ്, അതാണ് നിങ്ങള്ടെ flngs ന്റെ കാരണം

    • @shameershemi7867
      @shameershemi7867 5 лет назад +22

      Sathyam enikum anghne feel cheyditnd

    • @harshan0230
      @harshan0230 5 лет назад +51

      സഗാവല്ല കൂട്ടുകാരാ സഖാവ്

    • @kailasnadh4532
      @kailasnadh4532 5 лет назад +11

      എന്നാൽ ഇപ്പോളത്തെ തോനിവാസം കാണുമ്പോൾ എന്തു തോന്നുന്നു..

    • @sivaprasadsiva3373
      @sivaprasadsiva3373 5 лет назад +30

      വെറുമൊരു പാട്ടിന്റെ കാല്പനികതയോ തീവ്രതയോ കണ്ടും കേട്ടുമല്ല ഒരാൾ സഖാവും കമ്യൂണിസ്റ്റും ഒന്നുമാകേണ്ടത്..അതിന് സാമൂഹ്യ,ചരിത്ര, മാനുഷിക ബോധ്യങ്ങൾ വേണം..തിരിച്ചറിവുകൾ വേണം..കോടാനുകോടി മനുഷ്യരുടെ ചോരയിലും വിയർപ്പിലും പടുത്തുയർത്തിയ ഈ പ്രസ്ഥാനത്തിന്റെ ഭാഗമാകാൻ അല്പം ചങ്കുറപ്പെങ്കിലും വേണം..
      സർക്കാർ സ്ഥാപനങ്ങളിലെ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ കൈയ്യിലെ പേനയുടെ മഷി കണ്ടിട്ടുണ്ടോ.. ചുവപ്പ്,പച്ച..
      പക്ഷേ സാധാരണക്കാരന് അത്തരം മഷി ഉപയോഗിക്കാനുള്ള യോഗ്യതയുണ്ടോ..ഇല്ല..കാരണം നീലമഷിക്ക് വിലയില്ല.. ചുവപ്പ്,പച്ച മഷികൾക്ക് വലിയ വിലയുണ്ട് താനും..
      അതായത് വെറുമൊരു പേനയുടെ മഷിക്ക് പോലും രാഷ്ട്രീയമാകാം എന്നിരിക്കെ നിന്നെപ്പോലുള്ള അരാഷ്ട്രീയവാദികൾ ഈ ലോകത്തിന് എന്നുമൊരു ബാധ്യത തന്നെയായിരിക്കും..

  • @annoosebasilp8687
    @annoosebasilp8687 5 лет назад +554

    പഴകുംതോറും വീര്യം കൂടുന്ന ഒരു വീഞ്ഞാണ് ഈ ഗാനം

  • @sreehari6205
    @sreehari6205 5 лет назад +793

    ഈ song കേട്ടിട്ട് ഒരു ലാൽസലാം പറയാതെ പോകുന്നതെങ്ങനെ?? ലാൽസലാം സഖാക്കളെ.. 💪💪💪💪💪

  • @m.r.jayageetha9408
    @m.r.jayageetha9408 8 лет назад +450

    നാളുകൾക്ക് മുന്നേ, ഒരുപാട് കേട്ടു ഈ ഗാനം ആരാണിത് ചെയ്തതെന്നറിയാതെ..മനസ്സുകൊണ്ട് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട്..വളരെ വൈകി, ഇപ്പോഴാണ് അറിയുന്നത് പ്രിയപ്പെട്ട സംഗീതജ്ഞൻ ബിജിബാലും പ്രിയ കവി വയലാർ ശരത്ചന്ദ്രവർമ്മയുമാണ് ഈ ഗാനത്തിനു പിന്നിൽ എന്ന്..അഭിനന്ദനങ്ങൾ.. അഭിവാദ്യങ്ങൾ!!

    • @muhammadmushthaq2155
      @muhammadmushthaq2155 8 лет назад +1

      hello

    • @rayeeskv12345
      @rayeeskv12345 7 лет назад +1

      Lal salam

    • @sanju5893
      @sanju5893 7 лет назад +1

      Lal salaam

    • @imthiyasek700
      @imthiyasek700 7 лет назад +1

      sueepr

    • @arjunm4662
      @arjunm4662 7 лет назад +1

      കേട്ടാലും കേട്ടാലും എനിയും കേൾക്കണം എന്ന് തോന്നുന്നു

  • @samesame234
    @samesame234 6 лет назад +480

    എത്ര സഖാക്കൾ കൊഴിഞ്ഞു പോയാലും അതിന്റെ ഇരട്ടി സഖാക്കൾ തളിർത്തുവരും
    തളരില്ല ഒരിക്കലും കാരണം നമ്മൾ തീയിൽകൊരുത്തവരാണ്
    ലാൽസലാം സഖാക്കളെ 💪

  • @manuthomas9815
    @manuthomas9815 4 года назад +380

    പാട്ട് കെട്ട് രോമാഞ്ചം കൊള്ളാൻ വന്നവർ ഇവിടെ കമ്മോൺ 🔥🔥🔥🔥

  • @SowfeerameerPvr
    @SowfeerameerPvr 6 лет назад +759

    എന്റെ കണ്ണൂർ...... എന്റെ പാർട്ടി......... എന്റെ സഖാക്കൾ.....

    • @ribujohn4039
      @ribujohn4039 6 лет назад +13

      Sowfeerameer Pvr12345 എന്റെ ആലപ്പുഴ എന്റെ സഖാവ് vs

    • @vichusansgallery5670
      @vichusansgallery5670 5 лет назад +6

      Kannur ilekku ennu party poyo annu muthalanu njngade party ingane aayathu.. Kollum kolayum... Alappuzha yil party verodiyappol jenangalkkoppam nikkunna jenangalkku vendi ulla party aarunnu cpm.. Eg; vs achudhanandan...kannur pinarayi vijayan.. Randupereyum koode nokkiyal mathi

    • @achuaneesh5712
      @achuaneesh5712 5 лет назад +1

      Angane thonuvo

    • @1minuteago296
      @1minuteago296 5 лет назад +1

      Annit avidey win cheyyar ellalo

    • @meluhaempire1149
      @meluhaempire1149 5 лет назад +44

      @@vichusansgallery5670 ഡാ മോനെ എന്നുമുതലാ ആലപ്പുഴയിൽ നിന്ന് കമ്മ്യൂണിസം കണ്ണൂരിലേക്ക് വന്നത്?? കണ്ണൂരിലെ പാറപ്പുറത്തുനിന്നാണ് കേരളത്തിലെ കമ്മ്യൂണിസം രൂപംകൊണ്ടത് VS ജനമനസ്സറിയുന്ന നല്ലൊരു നേതാവായിരുന്നു.. പിണറായി അങ്ങനെയല്ല.. എന്നുവെച്ചു കണ്ണൂരിലെ കമ്മ്യൂണിസത്തിനെ പറയേണ്ട ആവശ്യമില്ല.. പിന്നെ കുത്തും കൊലയും.. കേരളത്തിലെ രക്തസാക്ഷികളുടെ എണ്ണമെടുത്താൽ അറിയാം ഭൂരിഭാഗവും കണ്ണൂരിലെ സഖാക്കന്മാരാണ്.. കണ്ണൂരിലെ ഓരോ ബസ്സ്റ്റോപ്പും കാത്തിരിപ്പുകേന്ദ്രവും കണ്ടാലറിയാം ഒക്കെ രക്തസാക്ഷിയെ അനുസ്മരിച്ച് കെട്ടിപ്പണിതതാണ്. കേരളത്തിന്റെ ചെങ്കോട്ട അതെന്നും കണ്ണൂർ തന്നെയാണ്💪💪

  • @ajourneywithme135
    @ajourneywithme135 6 лет назад +248

    ചുവപ്പിന് വേണ്ടി മരിക്കാനും ഞാൻ തയ്യാറാണ്. ലാൽസലാം സഗാക്കളെ

    • @anandhakrishnan2844
      @anandhakrishnan2844 5 лет назад +14

      chuvapinu vendi alla sagave. manushyanum snehathinum, നീതിക്കും, nyayathinum vendi. allathe chuvapinum pinne nethakalkum vendi alla. lal salam

    • @1minuteago296
      @1minuteago296 5 лет назад +2

      Ninte vtl arum ella

    • @ajithpk6497
      @ajithpk6497 5 лет назад

      @@1minuteago296 ninte dp il ulla kodi etha?

    • @1minuteago296
      @1minuteago296 5 лет назад +1

      @@ajithpk6497 you don't kw

    • @ajithpk6497
      @ajithpk6497 5 лет назад

      @@1minuteago296 ariyam athond anu chothichathu. Angane ulla ningalk ithil abhiprayam veno

  • @NEHRUVIAN_14
    @NEHRUVIAN_14 Год назад +61

    ഞാൻ കടുത്ത INC പ്രവർത്തകനാണ് 💙.
    എന്നാലും ഉള്ളത് പറയാല്ലോ നിങ്ങളുടെ songs ഒരു രക്ഷയും ഇല്ല 🤩.
    കമ്യൂണിസ്റ്റ് വിപ്ലവ ഗാനങ്ങൾ കേൾക്കുമ്പോൾ തന്നെ ഒരു പ്രത്യേക ഫീൽ ആണ് ❤️.
    എല്ലാ വിപ്ലവ ഗാനങ്ങളും ഒന്നിനൊന്നു മികച്ചത്.
    LAL SALAM COMRADES ❤️.
    Respect from Indian National Congress 💙

  • @ephd9148
    @ephd9148 6 лет назад +493

    ഒരു പാർട്ടിയെയും ഞാൻ ഇതുവരെയും പിൻതാങ്ങുന്നില്ലാ....
    പക്ഷേ ഈ വരികൾ ഓരോന്നു കേൾക്കുമ്പോൾ അറിയാതെ ചെങ്കോടി എടുത്തു പോകും......

    • @krishnakumar.s705
      @krishnakumar.s705 6 лет назад +1

      ജോടeph ജേd ഒരു പാർട്ടിയെയും പിൻ താങ്ങാത എന്തിനാണ് ചെങ്കോടിക്ക് മഹത്വം

    • @ridhusini5335
      @ridhusini5335 6 лет назад

      കലൂപ്പ്🔚🔝

    • @ribujohn4039
      @ribujohn4039 6 лет назад +16

      ജോടeph ജേഡാ ഇവിടുത്തെ ഓരോ ക്രിസ്ത്യൻ മുസ്ലിം ജീവിക്കുന്നത് ഞങ്ങളുടെ സഖാക്കളുടെ ജീവനിൽ ആണ്‌. അല്ലാതെ ഒരു നാറിയ കോൺഗ്രസ്‌ അവന്റെയും ദാനം അല്ല. ഇവിടുത്തെ ഓരോ ക്രിസ്ത്യൻ, മുസ്ലിം, ഹിന്ദു വിനെ തൊട്ടാൽ 1=2 അതാണ്. ഞങ്ങളുടെ പ്രസ്ഥാനം ഒരു മതത്തെയും ആക്രമിക്കില്ല. പാർട്ടിക്ക് ഉള്ളിൽ ഉള്ള ചില തെമ്മാടികൾ ഒഴിച്ച്

    • @samthomas4790
      @samthomas4790 6 лет назад +6

      That's communist.......manushyane manushyanayi kanan padipicha ente parrty

    • @sintoessunny3588
      @sintoessunny3588 5 лет назад

      ജോട😍😍😍😍😊💪💪

  • @arathykannan96
    @arathykannan96 6 лет назад +766

    ഇടംനെഞ്ചിലാണ് കമ്മ്യൂണിസം...😍💪

  • @anup9503
    @anup9503 3 года назад +87

    ഞാൻ ഒരു കോൺഗ്രസുക്കാരിയാണ്.. എന്നാൽ ഒരു സഖാവിന്റെ പെണ്ണാണ്കൂടെയാണ്..💪💪

    • @kiranbinoy578
      @kiranbinoy578 Год назад +1

      ayinu ,, comment vayikkunavar 2 round odanooo

    • @xtreamvideoskerala1037
      @xtreamvideoskerala1037 Год назад

      ❤ mm innu communism എന്തെന്ന് മറന്ന നേതൃത്വത്തിൽ ആണ്. പണം മതം എല്ലാം ഇതിലും കടന്നു കൂടി

  • @abhijithps398
    @abhijithps398 11 лет назад +143

    അസ്തമിക്കാത്ത പോരാട്ട വീറും അനീതിക്കെതിരെ ആയുധമാക്കി ഞങ്ങള് രക്തസാക്ഷികളുടെപിന്മുറക്കാര് മുന്നേറുമ്പോള്ചോരയലിഞ്ഞ പാതയോരത്ത് തളര്ന്നു വീണേക്കാം പക്ഷേ പരാജയപ്പെടില്ല... വാക്കിന്റെ കരുത്തിനാലും ചിന്തയുടെ തീക്ഷ്ണതയാലും പോരാട്ടവീഥികളില് പ്രാണന് കൊളുത്തിയവര് ഞങ്ങള്ക്ക് തുണയുണ്ട്.....ലാൽസലാം... ലാൽസലാം... ലാൽസലാം സഖാക്കളെ

    • @BullfinchStudios
      @BullfinchStudios 7 лет назад

      ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ഒരു ഉശിരൻ വിപ്ലവഗാനം.. ട്രെയിലർ കണ്ടു നോക്കൂ...
      ruclips.net/video/H23zzqcDoOg/видео.html

    • @zenmajid777
      @zenmajid777 6 лет назад

      Abhijith p s lal salam sakhve

    • @vishnusagar5849
      @vishnusagar5849 5 лет назад

      Abhijith p s DwsTtargpna
      la

  • @rafii458
    @rafii458 7 лет назад +160

    സഖാക്കളെ നമ്മൾ ഭൂമിയിലെ ശെരിക്കും മനുഷ്യർ. proud ഓഫ് all സഖാക്കൾ

    • @suryasunilkumar3006
      @suryasunilkumar3006 5 лет назад

      ലാൽസലാം പ്രിയ സഖാവെ

    • @mohammedshibil91
      @mohammedshibil91 2 года назад +1

      അപ്പൊ പാർട്ടി ഇല്ലാത്തവരൊന്നും മനുഷ്യരല്ലേ 🙄

  • @vavavava2101
    @vavavava2101 6 лет назад +808

    ചോര നീരാക്കി വളർത്തിയെടുത്ത പാര്‍ട്ടിയെ ഇന്ന് കൊറേ ചെറ്റകൾ ചേര്‍ന്ന് നശിപ്പിക്കുന്നു.... കാത്തിരിക്കാം നല്ലൊരു സഖാവിനും ഭരണത്തിനും വേണ്ടി....

    • @ribujohn4039
      @ribujohn4039 6 лет назад +40

      നല്ല കമ്മ്യൂണിസ്റ്റ്‌ ഇന്നും എന്നും ഉണ്ടാവട്ടെ

    • @ribujohn4039
      @ribujohn4039 5 лет назад +31

      ee partiyae anu njangal snehihikkunnathu .thettu kandal ethirkkanum sari kandal support cheyyunnavar akanam sakhakal

    • @siyadcs2014
      @siyadcs2014 5 лет назад +2

      👍👍👍👍

    • @vichusansgallery5670
      @vichusansgallery5670 5 лет назад +20

      Njn parayan udeshicha cmnt...Kochile thottu manasil eattiya chenkodiyum partyum.. Ippol enghottanu ee pokku.. Thirichu jenangalkkoppam ninna pazhaya communist party aavanam cpm

    • @thevoiceofgod2653
      @thevoiceofgod2653 5 лет назад +4

      Lalsalam sajave

  • @shervin5245
    @shervin5245 8 лет назад +168

    ഒരു നൂറു ചുടുചുവപ്പന്‍ വിപ്ളവാഭിവാദ്യങ്ങള്‍....
    ലാല്‍ സലാം സഖാക്കളെ...

  • @muhammedanasmuhammed8660
    @muhammedanasmuhammed8660 6 лет назад +88

    വെളിച്ചം തേടി യുള്ള യാത്രയിൽ വീണു പോയേകാം രക്തം കൊണ്ട് കാലത്തിനിടെ ചുവരിൽ എഴുതി വെക്കാം കൊല്ലാം പക്ഷേ തോൽപ്പിക്കാനാവില്ല

  • @thusharapk1262
    @thusharapk1262 4 года назад +60

    എന്റെ അമ്മയും അമ്മേടെ അച്ഛനും ഏട്ടന്മാരും സഖാക്കളാണ് അതില് ഇന്ന് ഞാന് അഭിമാനിക്കുന്നു..

  • @bhagyalakshmi.k9612
    @bhagyalakshmi.k9612 6 лет назад +92

    ലാൽസലാം
    ലാൽസലാം
    ലാൽസലാം
    കണ്ണീരിലണിഞ്ഞ
    നെഞ്ചുതൊട്ട്
    ലാൽസലാം

  • @ramjinath007
    @ramjinath007 7 лет назад +395

    കമ്മ്യൂണിസ്റ്റ് എന്ന പ്രസ്‌ഥാനത്തെ ബഹുമാനിക്കുനത് ഈ പാട്ട് കേൾക്കുമ്പോഴാ

  • @vishalkurian3119
    @vishalkurian3119 6 лет назад +90

    Njn oru congresskarana. Ith kekumboi ennilum oru sakhavundenn thonnal💪Lalsalam🚩

    • @kazrokazro510
      @kazrokazro510 5 лет назад +2

      lal salam

    • @rozario3852
      @rozario3852 4 года назад +2

      ഇപ്പോഴും കോൺഗ്രസ്സ് ആണെന്നോ😂😂😂ഉസ്മാന്റെ പാർട്ടി😂😂

  • @bijithaashok480
    @bijithaashok480 6 лет назад +62

    സ്വന്തം പ്രജകൾക്കു വേണ്ടി പോരാടിയ നേതാവായ ചെ ഗുവേരക്ക് സിന്താബാദ്. ജയ് ജയ് ബഗത് സിങ് ജയ് ജയ് ചെഗുവേര . ചുവപ്പ് രാഷ്ട്രീയത്തെ തോൽപ്പിക്കാൻ ആർക്കും പറ്റില്ല💪💪💪💪💪💪 ഇകുലാബ് സിന്താബാദ്

  • @sisirasabeeshsuzeesabii7200
    @sisirasabeeshsuzeesabii7200 6 лет назад +49

    അറിയാതെ കൈ പൊങ്ങിപോകുന്നു ..ഇതു കേൾക്കുമ്പോൾ 💪💪

  • @jerrinjosephvadakkekara9406
    @jerrinjosephvadakkekara9406 6 лет назад +71

    Congress kaaran aaya enikku polum orupadu romanjam undakkiya paattu....Lalsalam sakhakale 💪💪💪

  • @asharafachu4639
    @asharafachu4639 2 года назад +2

    കയ്യൂരുള്ളൊരു സമരസഖാവിന്
    വിയ്യൂരെന്നൊരു ഭയമില്ല
    വയലാറുള്ളൊരു വിപ്ലവമൊട്ടിനെ
    വയ്യാവേലികളരിയില്ല
    കയ്യൂരുള്ളൊരു സമരസഖാവിന്
    വിയ്യൂരെന്നൊരു ഭയമില്ല
    വയലാറുള്ളൊരു വിപ്ലവമൊട്ടിനെ
    വയ്യാവേലികളരിയില്ല
    ...
    കണ്ണൂരുള്ളൊരു കമ്മ്യൂണിസ്റ്റിന്
    കണ്ണീരെന്നൊരു വിഥിയില്ല
    കണ്ണൂരുള്ളൊരു കമ്മ്യൂണിസ്റ്റിന്
    കണ്ണീരെന്നൊരു വിഥിയില്ല
    ചെങ്കനലെരിയും കരിവള്ളൂരെ
    ചങ്കിന് മഴയൊരു കുളിരല്ല
    ചെങ്കനലെരിയും കരിവള്ളൂരെ
    ചങ്കിന് മഴയൊരു കുളിരല്ല
    ചെങ്കൊടി കയ്യിലെടുത്തവനൊന്നും
    സങ്കടമിനിയൊരു കയമല്ല
    തീയിൽ നിന്നു കുരുത്തവനല്ലെ
    വെയിലേറ്റെന്നാൽ വാടില്ല
    കയ്യൂരുള്ളൊരു സമരസഖാവിന്
    വിയ്യൂരെന്നൊരു ഭയമില്ല
    വയലാറുള്ളൊരു വിപ്ലവമൊട്ടിനെ
    വയ്യാവേലികളരിയില്ല
    ...
    പുന്നപ്രയിലെ നല്ല സഖാവിന്
    പൂപ്പലണിഞ്ഞൊരു മനസില്ല
    പുന്നപ്രയിലെ നല്ല സഖാവിന്
    പൂപ്പലണിഞ്ഞൊരു മനസില്ല
    എ കെ ജിക്കിടമുള്ളൊരു
    നെഞ്ചകം ഏറാൻ മൂളിയ കഥയില്ല
    എ കെ ജിക്കിടമുള്ളൊരു
    നെഞ്ചകം ഏറാൻ മൂളിയ കഥയില്ല
    ചെങ്കൊടി കയ്യിലെടുത്തവനൊന്നും
    സങ്കടമിനിയൊരു കയമല്ല
    തീയിൽ നിന്നു കുരുത്തവനല്ലെ
    വെയിലേറ്റെന്നാൽ വാടില്ല
    കയ്യൂരുള്ളൊരു സമരസഖാവിന്
    വിയ്യൂരെന്നൊരു ഭയമില്ല
    വയലാറുള്ളൊരു വിപ്ലവമൊട്ടിനെ
    വയ്യാവേലികളരിയില്ല

  • @vishwasnisarg6612
    @vishwasnisarg6612 7 лет назад +100

    Red Selute from students of Karnataka 🌹🌹🌹🌹

    • @fbj3726
      @fbj3726 5 лет назад +3

      Cpim fools

    • @fbj3726
      @fbj3726 5 лет назад +2

      @jithin jithin chelakalla Myra

    • @fbj3726
      @fbj3726 5 лет назад +1

      @jithin jithin ninta ammenode poyi para myra

    • @hrithik.o.mchinku3304
      @hrithik.o.mchinku3304 Год назад

      Redsalute from Kerala communist❤️

  • @opjavad3759
    @opjavad3759 3 года назад +30

    *പാവങ്ങളുടെ പടത്തലവൻ...* *ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു....* *എകെജി ദിനം*❤️✊🏻

  • @shanumoidutty
    @shanumoidutty 11 лет назад +42

    പ്രസ്ഥാനത്തെ നെഞ്ചിലേറ്റി, ജീവൻ ബലി നല്കിയ ധീരരേ....
    കയ്യൂര് സമര സഖാക്കളെ, ധീര രക്തസാക്ഷികളെ...നിങ്ങളുടെ ഓർമയ്ക്ക്‌ മുന്നില് ഒരായിരം രക്തപുഷ്പങ്ങൾ.

  • @ajithpk6497
    @ajithpk6497 7 лет назад +88

    നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ സഖാക്കളെ💪💪💪

    • @ribujohn4039
      @ribujohn4039 6 лет назад +4

      AJITH THIRUVALLA അഭിവാദ്യങ്ങൾ സഖാവെ

  • @shyjadevika5974
    @shyjadevika5974 8 лет назад +81

    anik eshtta petta viplavagaanagalil onnu.....realy love this song......

    • @ribujohn4039
      @ribujohn4039 6 лет назад

      shy ഞാനും ജീവിച്ചിരിക്കുന്നു. ഓരോ സഖാവും

  • @sanjaysanju1120
    @sanjaysanju1120 6 лет назад +58

    പാർട്ടി പ്രസ്ഥാനം 🚩
    ലാൽസലാം സഖാക്കളേ 💪

    • @fbj3726
      @fbj3726 5 лет назад +1

      E kodiyude color kaviyanallo da

  • @sainuck2581
    @sainuck2581 6 лет назад +23

    ഞാൻ സഖാവല്ല എന്നാലും ഈ പാട്ട് നെഞ്ചിൽ തട്ടുന്ന ഒരു ഗാനമാണ് അടി പൊളി. വരികൾ

    • @suryasunilkumar3006
      @suryasunilkumar3006 5 лет назад +1

      കമ്മ്യൂണിസ്റ്റ്‌ ഗാനങ്ങളിൽ നെഞ്ചിൽ തട്ടാതെ പോകുന്ന വരികൾ ഉണ്ടാകില്ല സുഹൃത്തേ.... കാരണം.. മനുഷ്യന് വേണ്ടി അവന്റെ അവാക്ശങ്ങൾക്ക് വേണ്ടി നിലകൊണ്ട സഖാക്കളുടെ ജീവിതം ആണ് വരികൾ

    • @1minuteago296
      @1minuteago296 5 лет назад

      @@suryasunilkumar3006 eppol ella last Vs

  • @rajeevnair5747
    @rajeevnair5747 5 лет назад +21

    ആരെടാ എന്നു ചോദിച്ചാൽ ഞാനെടാ എന്ന് ഉച്ചത്തിൽ പറയാൻ ഞങ്ങളെ പഠിപ്പിച്ച ധീര രായ കയ്യൂർ സഖാക്കളെ, ഞാൻ അഭിമാനിക്കുന്നു, കയ്യൂരിന്റെ ചുവന്ന മണ്ണിൽ ജനിക്കാൻ കഴിഞ്ഞതിൽ,, അഭിവാദ്യങ്ങൾ സഖാക്കളെ,,,

  • @ASHIKASHIK-em2is
    @ASHIKASHIK-em2is 3 года назад +3

    ഞാൻ ഈ പ്രസ്ഥാനത്തിന്റെ ആൾ അല്ല എന്നാലും ഈ സോങ് കേൾക്കുമ്പോൾ രോമാഞ്ചം ആണ് എത്രെ കേട്ടാലും മതിവരില്ല 💪👍👌

  • @vinayak.v7248
    @vinayak.v7248 5 лет назад +45

    ഈ പാട്ട് കമ്യുണിസ്റ്റ് സഖാക്കൾക്ക് കിട്ടുന്ന ഒരു ആത്മവിശ്വാസമാണ്

  • @Ammuamaya6517
    @Ammuamaya6517 8 лет назад +13

    a extra ordinary song
    very nice
    LAL SALAAM

  • @Alonee87000
    @Alonee87000 4 года назад +15

    ഞാൻ ഒരു കട്ട കണ്ണൂർ RSS കാരനാണ്. പക്ഷെ ഈ സോങ് കേള്കുബോൾ ഞാൻ ഒരു സഖാവ് അയതുപോലെ

  • @muhammedsadique4978
    @muhammedsadique4978 7 лет назад +22

    njn oru partyilum illa .enikulum ee song ketappol ....good

  • @anvarsadiquep1600
    @anvarsadiquep1600 5 лет назад +21

    അഭിമാനമാണ് സിപിഐഎം . ചങ്ക്ഉറപ്പുള്ള നേതാവാണ് പിണറായി

  • @90mithun
    @90mithun 4 года назад +5

    Whenever I hear this song the feeling can't be expressed thanks to my cousin brother for making me listen this song many years back still listening it.

  • @sandeepsudhakar5584
    @sandeepsudhakar5584 5 лет назад +52

    ഈ ചുവപ്പെന്നു പറയുന്നത്, അതൊരു നിറം അല്ല.... അതൊരു വികാരം ആണ്.... ഒരിക്കൽ അത് ഉള്ളിൽ കയറിയാൽ പിന്നെ... വേറൊരു നിറം കൊണ്ടും അത് മായ്ച്ചു കളയാൻ പറ്റില്ല...

  • @luciddreamer5442
    @luciddreamer5442 5 лет назад +35

    *അന്നും ഇന്നും എന്നും എന്റെ ഇടനെഞ്ചിലെ കമ്മ്യൂണിസ്റ്റ്‌ കണ്ണൂരിന്റെ ചേകവനാണ് സഖാവ് പിജെ യാണ്*

  • @sajithakhila8796
    @sajithakhila8796 3 года назад +11

    ഉള്ളത് പറയാം ഞാൻ ഈ പ്രസ്ഥാനത്തിൽ അല്ല. എന്നാലും ഞാൻ സപ്പോർട്ട് ആണ്. കട്ട സപ്പോർട്ട്. ലാൽസലാം സഖാക്കളെ 🥰💪💪

  • @vikkykck9685
    @vikkykck9685 5 лет назад +1

    ഒരു ആവേശമാണ് ഓരോ തവണ കേൾക്കുമ്പോഴും..
    നാടിനു... നാട്ടാർക്ക്... രാജ്യത്തിനു.. കഷ്ടപ്പെടുന്നോർക്കു.... സങ്കടപ്പെടുന്നോർക്ക് എന്ധെങ്കിലും ഒക്കെ ചെയ്യണം എന്ന് തോന്നിപ്പിക്കും.
    പഴയ പ്രതാപത്തിലേക്ക് കമ്മ്യൂണിസ്റ്റ്‌ പാർട്ടി വരാൻ ആഗ്രഹിക്കുന്നു.
    Im not in any party. I stand with all who do good

  • @arunharish3439
    @arunharish3439 6 лет назад +31

    വിപ്ലവം വിജയിക്കട്ടെ നൂറുചുവപ്പൻ അഭിവാദ്യങ്ങൾ നമ്മൾ കമ്മ്യൂണിസ്റ്കാർ ഭയക്കേണ്ടതില്ല ലാൽസലാം

  • @syamaprabha1454
    @syamaprabha1454 10 лет назад +37

    ലാല്‍ സലാം

  • @just.in.jsjbrothers5983
    @just.in.jsjbrothers5983 6 лет назад +27

    ഞാൻ കോൺഗ്രസ്‌ karana എന്നാലും കേൾക്കുമ്പോൾ വല്ലാത്ത ഒരു വികാരമാണ്

  • @sjmediaforcinemazonly3179
    @sjmediaforcinemazonly3179 2 месяца назад +1

    മരണം എന്ന് തേടി വരുമോ അന്ന് വരെ ഈ പ്രസ്ഥാനത്തിനൊപ്പം ഇടതുപക്ഷം❤❤

  • @adarshadu3065
    @adarshadu3065 3 года назад +21

    ഞാൻ സംഘി ആണ് പക്ഷെ ഈ പാട്ട് കേൾക്കുമ്പോൾ രോമാഞ്ചം... ഇജ്ജാതി ഫീൽ 🔥🔥ലാൽസലാം സഖാകളെ... 💪

    • @nivedm769
      @nivedm769 2 года назад +1

      😂

    • @adarshadu3065
      @adarshadu3065 2 года назад

      @@nivedm769 myr 😂

    • @machudiego837
      @machudiego837 2 года назад

      സങ്കി നിനക്ക് ഇവിടെ സ്ഥാനം ഇല്ല പോയിക്കോ ഹമുക്ക് പറയാൻ ഉളുപ്പ് ഉണ്ടോ

    • @rashi5368
      @rashi5368 Год назад +2

      ❤❤❤

  • @sasikalakk460
    @sasikalakk460 3 года назад

    ഇന്ന് അവനവന്റെ പോക്കറ്റു അനധികൃതമായി നിറക്കുന്നവരെ സംരക്ഷിക്കാൻ നേതൃത്വം ഓടിനടക്കുന്നത് കാണുമ്പോൾ ഈ ഗാനം എഴുതി പാടി നടന്നവരോട് സഹതാപം മാത്രം. പനച്ചൂരാനെ, ഇതൊക്കെ കാണാതെ പോയ താങ്കൾ ഭാഗ്യവാൻ. ജന്മം മുതൽ ചെങ്കോടി കണ്ടു വളർന്ന, അതിനു വേണ്ടി പ്രവർത്തിച്ച ഞാൻ വോട്ട് എത്ര ശ്രമിച്ചിട്ടും മാറ്റാൻ പറ്റാത്തതിനാൽ ഒരു സിപിഎം ആയി തുടരുന്നു. ഈ പാട്ടൊക്കെ കേൾക്കുമ്പോൾ സന്തോഷത്തെക്കാൾ അധികം സങ്കടമാണ്. അനുഭവത്തിൽ നിന്നാണ് പറയുന്നത്. ഇന്നത്തെ നേതൃത്വമെങ്കിലും ഇത് കാണാതെ പോകരുതെന്ന അപേക്ഷ.

  • @nithinudayakumar2492
    @nithinudayakumar2492 6 лет назад +203

    നല്ല കട്ട സങ്കിയാ പക്ഷെ ഈ സോങ് ഇഷ്ട്ടമാണ്

  • @Futurekid689
    @Futurekid689 4 года назад +2

    ഈ നാടിന്റെ നിറം ചുവപ്പാണ്.... അത് മാറണമെങ്കിൽ ചോരയുടെ നിറം ചുവപ്പല്ലാതെ ആകണം ❤️❤️❤️

  • @gokulkrishnan2010
    @gokulkrishnan2010 5 лет назад +19

    AKG ക്കിടമുള്ളൊരു നെഞ്ചകം ❤❤

  • @shijutopshotphotography2091
    @shijutopshotphotography2091 3 года назад +2

    നന്മ നീറഞ്ഞ നാടിനു വേണ്ടി നമ്മുടെ പിതാക്കന്മാർ പിടിച്ച മെങ്കൊടി നമുക്ക് മുറുകെ പിടിക്കാം അഭിനന്ദനം ചന്ദ്രമതി കരീ വെള്ളൂർ

  • @Gokulg6233
    @Gokulg6233 8 лет назад +62

    I'm not communist but I Like this Song super...

  • @maheshjayakumar9553
    @maheshjayakumar9553 9 лет назад +128

    lal salam....... iam proud to be a communist !

  • @akhilrajraj1740
    @akhilrajraj1740 5 лет назад +14

    2019 epatu kalkunavar on nu like Ade ha👍👍👍👍👍

  • @museermuchi2833
    @museermuchi2833 Год назад

    ഈ ഗാനം ഒരു വിഘാരം ആണ് . എൻ്റെ പ്രവാസ ജീവിതത്തിൽ നാട് ഓർമ്മ വരുന്ന ഗാനം ... ലാൽ സലാം

  • @shafentertainment1317
    @shafentertainment1317 7 лет назад +280

    6 varshamaayi kelkkunnu..... oru congress karanaaya enikk polum kelkkumbol sathyamaayum ldf aavaan thonnuvaa....

  • @rakeshkv495
    @rakeshkv495 3 года назад +1

    ഈ ഗാനം നമ്മുടെ നെഞ്ചിൽ ചെർത്ത ഗാനം ആണ്
    പർട്ടിയുള്ള കാലം വരെ ഈ ഗാനം ഉണ്ടാകും സഗാക്കളെ ലാൽസലാം

  • @janejebarson4079
    @janejebarson4079 6 лет назад +37

    After Tamil tigers & Vaiko Communism inspired me a lot..
    #We_Tamils_Love_Kerala_Communist

  • @navutube2009
    @navutube2009 6 лет назад +13

    Love from karivellur..lal salam!

  • @Mah_Meg_moon_love
    @Mah_Meg_moon_love 8 месяцев назад +5

    വർഷങ്ങളായി കേൾക്കുന്ന സോങ്.... ഇപ്പോഴും 2024🥰

  • @abinavabi7167
    @abinavabi7167 4 года назад +2

    Njan palapozhum vijarichittund angu kannuril janikkanamannu i love kannur♥️♥️

  • @praKash-pi9vm
    @praKash-pi9vm 6 лет назад +25

    ഞാൻ ഒരു സഖാവ് 😍😍😍😍😍😍😍😍😍😍

  • @nineeshpulikal9406
    @nineeshpulikal9406 3 года назад +1

    ഞാൻ ഒരു സഖാവ് ഒന്നും അല്ല എന്നാലും ഈ പ്രെസ്ഥാനത്തെ ഇഷ്ട്ടം ആണ് . സഖാക്കളെ ഇഷ്ട്ടം ആണ് കാരണം ഇവിടെ മതം പറഞ്ഞു മനുഷ്യനെ തമ്മിൽ തെറ്റിക്കാൻ ഇവരുള്ള കാലത്തോളം ഒരാൾക്കും കഴിയില്ല

  • @_shamim____mohamed_
    @_shamim____mohamed_ 6 лет назад +49

    നെഞ്ചോടു ചേർത്തത് ചെങ്കൊടിയാണ് സഖാവേ ..

    • @aghildev5398
      @aghildev5398 5 лет назад

      Shamim Mohamed ലാൽസലാം 🚩

    • @fayismunna2027
      @fayismunna2027 4 года назад

      Lalsalammm sagavaaaaa🚩💪💪💪

  • @Any_vlogz
    @Any_vlogz 5 лет назад

    ഞാനൊരു പാർട്ടിയുടെയും പിൻഗാമിയല്ല , അനുഭാവിയുമല്ല .......... എന്നാൽ ഈ വരികൾ കേൾക്കുമ്പോൾ അറിയാതെ... ചെങ്കൊടി കയ്യിലെടുക്കണം എന്നൊരു തോന്നൽ. ..
    itz really awsme... that the spirit of communism strikes...
    hats off... COMRADE

  • @midastouch7170
    @midastouch7170 6 лет назад +22

    Ellam malayalikalum manasu kondu oru sagavanu.........
    Athinte uthama udaharanam anu ee pattu ellavarudem ullil pathinjathu.....
    Lal Salam......
    Oru Congress anubavi

  • @ചെകുത്താൻചെകുത്താൻ-ച2റ

    ഞാൻ ഒരു കട്ട സങ്കിയാ പക്ഷെ ഈ പാട്ട് വളരെ ഇഷ്ട്ടം ആണ്...

  • @isra6665
    @isra6665 3 года назад +18

    അന്നും ഇന്നും ഇനി എന്നും കമ്മ്യൂണിസം ഉയിർ ❤️❤️💥💥💪💪

  • @ansilakamar8896
    @ansilakamar8896 6 лет назад +2

    പാർട്ടി കോൺഗ്രസ്‌ ആണ്... എങ്കിലും ഇന്നും ഇഷ്ട്ടമാണ് ഈ പാട്ടും ഇടയ്ക്കെന്നോ ജീവനിൽ അലിഞ്ഞു ചേർന്ന് ഒരുപിടി ഓർമ തന്ന ആ സഖാവിനെയും

  • @sreegokul3147
    @sreegokul3147 2 года назад +4

    എ കെ ജി കിടമുള്ളൊരു നെഞ്ചകം ഏറാൻ മൂളിയ കഥയില്ല ❤️❤️❤️🔥🔥

  • @afthafkhan
    @afthafkhan 11 лет назад +3

    നന്ദി ..താകളെ പോലെ ഞാനും അന്വേഷികുവയിരുന്നു ഈ ഗാനതിനുവേണ്ടി ...ലാൽ സലാം

  • @haneefachungathani8947
    @haneefachungathani8947 7 лет назад +42

    iam communist...🌹🌹🌹

  • @junaidjunu6326
    @junaidjunu6326 4 года назад +1

    എനിക് ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള വിപ്ലവ ഗാനം

  • @Psycho-v3m
    @Psycho-v3m 5 месяцев назад +5

    ആശയങ്ങൾ നഷ്ട്ട പെട്ടു പോയ പാർട്ടി

  • @ashwinakku1322
    @ashwinakku1322 4 года назад +8

    ഈ പ്രസ്ഥാനത്തിനുവേണ്ടി ധീര മരണം വഹിച്ച എല്ലാ സഖാക്കൾക്കും ഞങ്ങളുടെ യുവജതയുടെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ 💪💪 ലാൽ സലാം സഖാക്കളേ💪💪🚩🚩🚩

  • @sarathaarmal4349
    @sarathaarmal4349 8 лет назад +26

    nooruchuvapin abhivadhyangal......lal salammmm........

  • @nidhinfrancis9114
    @nidhinfrancis9114 4 года назад +1

    ഞാൻ സഖാവ് അല്ല കോൺഗ്രസ്കാരൻ ആണ് എങ്കിലും ഈ പാട്ട് ഒത്തിരി ഇഷ്ട്ടമാണ്

  • @astroboy7111
    @astroboy7111 6 лет назад +25

    ചുവപ്പ് ....... നല്ല കട്ട ചുവപ്പ്
    ലാൽസലാം

  • @anandhuradhakrishnan4454
    @anandhuradhakrishnan4454 9 месяцев назад +1

    ❤️❤️❤️

  • @aiswaryarsathy839
    @aiswaryarsathy839 3 года назад +25

    വീണ്ടും ചുവപ്പ് തരംഗം 🚩😍 കേരളം വീണ്ടും പൂർവാതികം ശക്തിയോടെ തുടുത്തു ചുവന്നിരിക്കുന്നു

  • @sreejisiva98
    @sreejisiva98 Год назад

    ഈ ഗാനം പാടിയ ചേട്ടനെ.... ഒരു സല്യൂട്ട് 🙋🏽‍♂️hooo എന്തോ ഒരു ഫീൽ മനസ്സിൽ തോന്നുന്നു.. Power of song🔥

  • @pajalmighty
    @pajalmighty 5 лет назад +6

    Frends i am andhra pradesh. I cannot understand song but i can feel song, lal salaam comrades

    • @fbj3726
      @fbj3726 5 лет назад +2

      Go fool

    • @rozario3852
      @rozario3852 4 года назад

      Lalsalam 💥💥💯💯

    • @rozario3852
      @rozario3852 4 года назад

      @@fbj3726 നിനക്കെന്താ കുരു പൊട്ടുന്നു.യുഡിഎഫ് തകർന്നടിഞ്ഞു അത് കൊണ്ടാണോ

  • @redmiphone4167
    @redmiphone4167 Год назад

    കമ്മ്യൂണിസം എന്നത് ഒരു ശാസ്ത്രമാണ്.ഒന്ന് രുചിച്ചു കഴിഞ്ഞാൽ മദ്യത്തെക്കാൾ വലിയ ലഹരിയാണ് അതിന്. ഏത് തിന്മയെയും മറികടക്കാനുള്ള ഒരു വീര്യം അതിലുണ്ടാകും ലാൽസലാം സഖാകളെ

  • @aleenamaharajas
    @aleenamaharajas 4 года назад +8

    നീണ്ട കടാര നിഴലുകൾ എന്റെ നിഴലിനെ മൂടുന്ന ദിനം ഒരിക്കൽ ഉണ്ടാകും എന്ന് ഞാൻ തിരിച്ചറിയുന്നു, എന്നാലും തെല്ലും ഭയം ഇല്ലാ,
    കാരണം എന്റെ ഇടതു കയ്യിൽ ഞാൻ എന്തിയത് ചെങ്കൊടി ആണ്,
    "മരണം വരെ അത് ഞാൻ താഴ്ത്തില്ല"
    എന്റെ മണ്ണ്, എന്റെ നാട്, എന്റെ പ്രസ്ഥാനം

  • @mdraafi4375
    @mdraafi4375 Год назад +1

    Enik eetkum istam ulla viplava gaanm❤

  • @Turbotoys07
    @Turbotoys07 6 лет назад +46

    നാനൊരു msf പ്രവർത്തകർ ആണ് നിക്ക് eee song oru ആവേശമാണ്

    • @suryasunilkumar3006
      @suryasunilkumar3006 5 лет назад +3

      ദയവു ചെയ്തു ഇത് ഒരു പാട്ട് എന്ന് പറയരുത് സ്വന്തം ജീവിതം ഈ നാടിനു നൽകി പോയ ധീര രക്തസാക്ഷികളുടെ ജീവിതം ആണ് ഈ വരികൾ

    • @fbj3726
      @fbj3726 5 лет назад +2

      @@suryasunilkumar3006 myre

    • @fbj3726
      @fbj3726 5 лет назад +1

      MSF nayintamakkale

    • @jeevanjohn6190
      @jeevanjohn6190 4 года назад +1

      @@fbj3726 sangiya

  • @shemil3224
    @shemil3224 5 лет назад +5

    ഞാൻ ഒരു കമ്മ്യൂണിസ്റ്റിൽ വിശ്വസിക്കുന്ന ആളാ പക്ഷെ ഇപ്പോ എവിടേം ശെരിയായ കമ്മ്യൂണിസം കാണാൻ കഴിയുന്നില്ല പഴയ നായകന്മാര് എല്ലാം ഫോട്ടോയിൽ മാത്രേ ഉള്ളു ആർക്കും അതിന്റെ ഒരു ഗുണം പോലും ഇല്ല പഴയ കമ്മ്യൂണിസം അത് അതാണ് വരേണ്ടത്

  • @shamnafazz2052
    @shamnafazz2052 3 года назад +19

    ഈ പാട്ട് കേൾക്കാൻ വരുന്ന എല്ലാ സഖാക്കൾക്കും ലാൽസലാം 💪💪❤

    • @robitkj7928
      @robitkj7928 2 года назад +1

      ലാൽസലാം ❤❤❤

  • @davidbilla8803
    @davidbilla8803 4 года назад

    ഇപ്പോഴത്തെ നേതാക്കൻമാരെ ഇഷ്ടമല്ല പക്ഷെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എന്നും ജീവനാണ്

  • @Krishnapriyagokul
    @Krishnapriyagokul 4 года назад +8

    നായനാർ ഇന്റെ എകെജിയുടെ ഇഎംഎസിന്റെ കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു ഇന്ന് എങ്കിൽ ഞാൻ ഒരു കമ്മ്യൂണിസ്റ്റുകാരൻ ആയിരിക്കുമായിരുന്നു.... 😪

    • @rozario3852
      @rozario3852 4 года назад +4

      ഇപ്പൊൾ ഉസ്മാന്റെ ,സുരേന്ദ്രന്റെ യോ പാർട്ടി ആണോ.ഇന്നും ഇടതു പക്ഷം ജന പക്ഷം 💥

  • @Airaavadham
    @Airaavadham 4 года назад +2

    വല്ലാത്ത ഫീൽ ആണ് സഖാവേ ഈ പാട്ട് ഏവർക്കും 100ചുവപ്പൻ അഭിവാദ്യങ്ങൾ

  • @Greeeeeen77
    @Greeeeeen77 6 лет назад +3

    Ee pattu vera thnne lvlaa.....kettalum kettalum....oriklum madukulaa👌👌👌👌😘😘😘😘

  • @revathydrag9391
    @revathydrag9391 6 лет назад +2

    really heart touching song. lal salaam sakhakala

  • @parthasaradhics5771
    @parthasaradhics5771 5 лет назад +4

    കമ്മ്യൂണിസം വ്യക്തി താല്പര്യങ്ങളല്ല.... ത്യാഗമാണ് ❣️

  • @vvvv631
    @vvvv631 6 лет назад

    ശബരിമലയിൽ യുവതികൾ പ്രവേശിച്ചു... ! പുരുഷനായ ശ്രീ പിണറായി വിജയന്റെ വാശി ജയിച്ചു... !! ഒരു പുരുഷനെ ജയിപ്പിക്കുവാൻ പരിശ്രമിച്ച എല്ലാ സ്ത്രീകൾക്കും നന്ദി... കേരളത്തിലെ എല്ലാ സ്ത്രീകളെയും ശശിയാക്കിയ വിപ്ലവ സിംഹം ശ്രീ പിണറായി വിജയൻ സഖാവിനു സല്യൂട്... !!! പെണ്ണുങ്ങൾ എന്ന് പറഞ്ഞാൽ ഇത്രയുമേ ഉളളൂ എന്നു ഇനിയെങ്കിലും മനസിലാക്കുമോ എന്തോ...???

  • @geethabiju9169
    @geethabiju9169 4 года назад +3

    Chuvappinu വേണ്ടി ചാവാൻ തയാറാണ് njangal

  • @kl109_8
    @kl109_8 7 лет назад +2

    ee songne pati parayan ente vakkukal mathiyavilla...
    athrakkum arthavathum aalaapana shailiyum und ee ganathine..
    i love this song...